മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള​യാ​ളു​ടെ ശ​രീ​ര​ത്തി​ലേ​ക്ക് ചൂ​ട് വെ​ള്ള​മൊ​ഴി​ച്ച് ബ​സ് ക​ണ്ട​ക്ട​റു​ടെ ക്രൂ​ര​ത

ചെ​ങ്ങ​നാ​ശേ​രി: മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള​യാ​ളു​ടെ ശ​രീ​ര​ത്തി​ലേ​ക്ക് ചൂ​ട് വെ​ള്ള​മൊ​ഴി​ച്ച് ബ​സ് ക​ണ്ട​ക്ട​റു​ടെ ക്രൂ​ര​ത. ചെ​ങ്ങ​നാ​ശേ​രി പെ​രു​ന്ന ബ​സ് സ്റ്റാ​ന്‍​ഡി​ലാ​ണ് സം​ഭ​വം. ആ​ക്ര​മ​ണ​ത്തി​ല്‍ തൃ​ക്കൊ​ടി​ത്താ​നം കോ​ട്ട​മു​റി സ്വ​ദേ​ശി സ്റ്റാ​നി മാ​ത്യു​വി​ന് പൊ​ള്ള​ലേ​റ്റു. ക​വി​യൂ​ര്‍ റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന പു​ളി​ച്ച്ക്ക​ല്‍ എ​ന്ന സ്വ​കാ​ര്യ ബ​സി​ലെ ക​ണ്ട​ക്ട​ര്‍ സെ​ബാ​സ്റ്റ്യ​ന്‍(​ടി​ന്‍റു മോ​ന്‍)​ആ​ണ് ഈ ​ക്രൂ​ര​കൃ​ത്യം ചെ​യ്ത​ത്. ബ​സ് സ്റ്റാ​ന്‍​ഡി​നു​ള്ളി​ലെ ക​ട​യി​ല്‍ നി​ന്നും ചൂ​ടു വെ​ള്ളം വാ​ങ്ങി ഇ​യാ​ള്‍ സ്റ്റാ​നി​യു​ടെ ശ​രീ​ര​ത്തി​ലേ​ക്ക് ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു. സ്റ്റാ​നി​യു​ടെ വ​യ​ര്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള ഭാ​ഗ​ത്ത് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റു. സെ​ബാ​സ്റ്റ്യ​ന്‍ നേ​ര​ത്തെ​യും സ്റ്റാ​നി​യു​മാ​യി ത​ര്‍​ക്ക​മു​ണ്ടാ​യി​ട്ടു​ണ്ട്. സ്റ്റാ​നി​യു​ടെ കു​ടും​ബ​ത്തി​ന്റെ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​യാ​ള്‍ ഒ​ളി​വി​ലാ​ണ്.

Read More

ഷി​ബു​കു​മാ​ർ സ്ഥി​രം കൈ​ക്കൂ​ലി​ക്കാ​ര​ൻ; പോലീസ് കാന്‍റീൻ നിർമിച്ചതിൽ അഴിമതി ; മാസ്ക് നിർമാണത്തിനിടെ യുവതിയുമായി അടുപ്പവും; ഈ സിഐ പണ്ടേ പ്രശ്നക്കാരൻ

മു​ണ്ട​ക്ക​യം: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ട​യി​ൽ വി​ജി​ല​ൻ​സ് പി​ടി​യി​ലാ​യ മു​ണ്ട​ക്ക​യം സി​ഐ വി. ​ഷി​ബു​കു​മാ​റി​നെ​തി​രെ മു​ന്പും ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ. 2014 ൽ ​ക​ഴ​ക്കൂ​ട്ടം സി​ഐ ആ​യി​രി​ക്കേ സ്വ​കാ​ര്യ വ്യ​ക്തി​യി​ൽ​നി​ന്ന് അ​ര ല​ക്ഷം രൂ​പ കൈ​ക്കൂ​ലി മേ​ടി​ച്ച സം​ഭ​വ​ത്തി​ൽ ഇ​ദ്ദേ​ഹ​ത്തെ വി​ജി​ല​ൻ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. വ​ഞ്ച​നാ കേ​സി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി ത​രാ​മെ​ന്നു വാ​ഗ്ദാ​നം ന​ൽ​കി ക​ഴ​ക്കൂ​ട്ട​ത്ത് സ്വ​കാ​ര്യ വ്യ​ക്തി​യി​ൽ​നി​ന്നും മൂ​ന്നു ല​ക്ഷം രൂ​പ​യാ​ണ് അ​ന്ന് സി​ഐ ആ​യി​രു​ന്ന ഷിബുകുമാർ ആ​വ​ശ്യ​പ്പെ​ട്ട​ത്.ഇ​തി​ൽ അ​ന്പ​തി​നാ​യി​രം രൂ​പ വാ​ങ്ങു​ന്ന​തി​ന് ഇ​ട​യി​ലാ​യി​രു​ന്നു അ​ന്ന് വി​ജി​ല​ൻ​സ് ഇ​ദ്ദേ​ഹ​ത്തെ അ​റ​സ്റ്റ് ചെ​യ്ത​ത്. തു​ട​ർ​ന്ന് ഇ​ദ്ദേ​ഹ​ത്തി​നെ​തി​രെ വ്യാ​പ​ക​മാ​യ പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. ഇ​തി​നു​ശേ​ഷ​മാ​ണ് മു​ണ്ട​ക്ക​യം സി​ഐ​യാ​യി ഇ​ദ്ദേ​ഹം ചാ​ർ​ജ് എ​ടു​ക്കു​ന്ന​ത്. ത​നി​ക്കെ​തി​രെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ ഇ​ല്ലാ​താ​ക്കാ​നു​ള്ള ശ്ര​മ​മാ​യി​രു​ന്നു മു​ണ്ട​ക്ക​യം സി​ഐ ആ​യി ചാ​ർ​ജെ​ടു​ത്ത ശേ​ഷം ഷി​ബു​കു​മാ​ർ ന​ട​ത്തി​യ​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മു​ണ്ട​ക്ക​യം പോ​ലീ​സ് കാ​ന്‍റീ​ൻ നി​ർ​മി​ക്കു​ക​യും ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് മാ​സ്ക് വി​ത​ര​ണം ന​ട​ത്തി​യും ഏ​റെ ശ്ര​ദ്ധ…

Read More

പെ​രു​നാ​ളി​നു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് യുവാവിനേയും കുടുംബത്തേയുംവീടുകയറി ആക്രമിച്ച സംഭവം; ഒ​ന്നാം പ്ര​തി​ ഒ​ളി​വി​ൽ

ചി​ങ്ങ​വ​നം: പെ​രു​നാ​ളി​നു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് അ​ടി​പി​ടി​യും വീ​ടു​ക​യ​റി​യു​ള്ള ആ​ക്ര​മ​ണ​വും ന​ട​ത്തി​യ സം​ഭ​വ​ത്തി​ലെ പ്ര​ധാ​ന സൂ​ത്ര​ധാ​ര​നും ഒ​ന്നാം പ്ര​തി​യു​മാ​യ മ​ല​കു​ന്നം ത​ട​ത്തി​ൽ​പ​റ​ന്പി​ൽ അ​ന​ന്തു (അ​പ്പു-25) ഒ​ളി​വി​ൽ. സം​ഭ​വ​ത്തി​ൽ പ​ത്തു പ്ര​തി​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ മൂ​ന്നു​പേ​രെ ക​ഴി​ഞ്ഞ ദി​വ​സം ചി​ങ്ങ​വ​നം പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ബാ​ക്കി​യു​ള്ള പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. കു​റി​ച്ചി മ​ല​കു​ന്നം സ്വ​ദേ​ശി​ക​ളാ​യ ജോ​സി ജോ​സ്(28), എ​ബി​ൻ വ​ർ​ഗീ​സ്(21), അ​ല​ൻ തോ​മ​സ്(20) എ​ന്നി​വ​രെ​യാ​ണു ചി​ങ്ങ​വ​നം എ​സ്ഐ സ്പെ​പ്റ്റോ ജോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി പ​ത്തി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. മ​ല​കു​ന്ന​ത്തു​ള്ള പ​ള്ളി​യി​ലെ പെ​രു​നാ​ളി​നു​പോ​യ മ​ല​കു​ന്നം ഇ​ല​ഞ്ഞി​യി​ൽ സ​ന്ദീ​പും(27) അ​നന്തുവു​മാ​യി പ​ക​ൽ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി. കോ​ഴി​ക്കോ​ട് ജോ​ലി ചെ​യ്തി​രു​ന്ന സ​ന്ദീ​പി​ന്‍റെ മോ​തി​രം​മാ​റ​ൽ ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു. ച​ട​ങ്ങു ക​ഴി​ഞ്ഞ് ര​ണ്ട് സു​ഹൃ​ത്തു​ക്ക​ളു​മാ​യി വ​ഴി​യി​ൽ സം​സാ​രി​ച്ചു നി​ൽ​ക്കു​ന്പോ​ൾ അ​തു​വ​ഴി ബൈ​ക്കി​ൽ വ​ന്ന അ​ന​ന്തു ഭീ​ഷ​ണി മു​ഴ​ക്കു​ക​യും തു​ട​ർ​ന്നു വ​ഴ​ക്കു​ണ്ടാ​ക്കു​ക​യും ചെ​യ്തു. അ​വി​ടെ​നി​ന്നു…

Read More

അ​​മ്മ​​യു​​ടെ വാ​​ത്സ​ല്യം അ​​റി​​ഞ്ഞു തു​​ട​​ങ്ങി​​യ​​പ്പോ​​ഴേ​​ക്കും ജു​​വ​​ലി​​നെ തേ​​ടി​​യെ​​ത്തി വി​​ധി​​യു​​ടെ ക്രൂ​​ര​​ത! കു​​ട്ടി​​യെ ഡ​​ൽ​​ഹി​​യി​​ൽ​​നി​​ന്നു ദ​​ത്തെ​​ടു​​ത്തത്‌ ര​​ണ്ടാ​​ഴ്ച മുമ്പ്‌

ഏ​​റ്റു​​മാ​​നൂ​​ർ: അ​​മ്മ​​യു​​ടെ വാ​​ത്സ​​ല്യം അ​​റി​​ഞ്ഞു തു​​ട​​ങ്ങി​​യ​​പ്പോ​​ഴേ​​ക്കും ജു​​വ​​ലി​​നെ തേ​​ടി​​യെ​​ത്തി വി​​ധി​​യു​​ടെ ക്രൂ​​ര​​ത. അ​​മ്മ​​യ്ക്കും അ​​ച്ഛ​​നു​​മൊ​​പ്പം വാ​​ത്സ​​ല്യ വീ​​ട്ടി​​ൽ പു​​തി​​യ ജീ​​വി​​തം പ്ര​​തീ​​ക്ഷി​​ച്ച ജു​​വ​​ലി​​ന്‍റെ ക​​ണ്‍​മു​​ന്നി​​ൽ പൊ​​ലി​​ഞ്ഞു വീ​​ണ​​ത് അ​​മ്മ​​യു​​ടെ ജീ​​വ​​ൻ. ഏ​​റ്റു​​മാ​​നൂ​​ർ – മ​​ണ​​ർ​​കാ​​ട് ബൈ​​പാ​സി​​ൽ ചെ​​റു​​വാ​​ണ്ടൂ​​രി​​ൽ സീ​​ബ്രാ​​ലൈ​​നി​​ലൂ​​ടെ റോ​​ഡ് മു​​റി​​ക്കു​​ക​​യാ​​യി​​രു​​ന്ന ജു​​വ​​ലി​​നേ​​യും അ​​മ്മ സാ​​ലി​​യേ​​യും അ​​മി​​ത വേ​​ഗ​​ത്തി​​ലെ​​ത്തി​​യ കാ​​ർ ഇ​​ടി​​ച്ചു തെ​​റി​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ചെ​​റു​​വാ​​ണ്ടൂ​​ർ വ​​ള്ളോം​​കു​​ന്നേ​​ൽ എം.​​പി. ജോ​​യി​​യു​​ടെ ഭാ​​ര്യ സാ​​ലി (46) യാ​​ണ് ഇ​​ന്ന​​ലെ​​യു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ മ​​രി​​ച്ച​​ത്. ഒ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്ന മ​​ക​​ൾ ജു​​വ​​ൽ (ഒ​​ന്പ​​ത്) ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. 11 വ​​ർ​​ഷ​​മാ​​യി സാ​​ലി – ജോ​​യി ദ​​ന്പ​​തി​​ക​​ളു​​ടെ വി​​വാ​​ഹം ക​​ഴി​​ഞ്ഞി​​ട്ട്. കു​​ട്ടി​​ക​​ളു​​ണ്ടാ​​കാ​​ൻ സാ​​ധ്യ​​ത​​യി​​ല്ലെ​​ന്നു ഉ​​റ​​പ്പി​​ച്ച​​തോ​​ടെ കു​​ട്ടി​​യെ ദ​​ത്തെ​​ടു​​ക്കാ​​ൻ തീ​​രു​​മാ​​നി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​ക്കി ര​​ണ്ടാ​​ഴ്ച മു​​ന്പാ​​ണ് കു​​ട്ടി​​യെ ഡ​​ൽ​​ഹി​​യി​​ൽ​​നി​​ന്നു ദ​​ത്തെ​​ടു​​ക്കു​​ന്ന​​ത്. ജു​​വ​​ൽ എ​​ന്ന പേ​​രു ന​​ൽ​​കി​​യ​​തും ഇ​​രു​​വ​​രു​​മാ​​ണ്. ഞാ​​യ​​റാ​​ഴ്ച രാ​​ത്രി ബ​​ന്ധു​​വി​​നെ കാ​​ണാ​​ൻ പോ​​യ ശേ​​ഷം മ​​ട​​ങ്ങു​​ന്ന​​തി​​നി​​ട​​യി​​ലാ​​ണു മ​​ണ​​ർ​​കാ​​ട് ഭാ​​ഗ​​ത്തു​​നി​​ന്നു​മെ​ത്തി​​യ…

Read More

മന്ത്രിയുടെ വാഗ്ദാനം മണ്ണ് പരിശോധയിൽ അവസാനിച്ചു; ഗതാഗതയോഗ്യമായ ഒരുപാലത്തിനായി പൊ​ങ്ങ​ല​ക്ക​രി കോ​ള​നി നി​വാ​സി​ക​ൾ സ​മ​ര​മു​ഖ​ത്തേ​ക്ക്

കു​മ​ര​കം: പൊ​ങ്ങ​ല​ക്ക​രി കോ​ള​നി നി​വാ​സി​ക​ൾ സ​മ​ര​മു​ഖ​ത്തേ​ക്ക്. വാ​ഹ​ന​ഗ​താ​ഗ​ത യോ​ഗ്യ​മാ​യ പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് കോ​ള​നി നി​വാ​സി​ക​ളു​ടെ സ​മ​രം. സ​മ​ര​പ​രി​പാ​ടി​യു​ടെ ആ​ദ്യ​ഘ​ട്ട​മാ​യി 18നു ​കു​മ​ര​കം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് ബ​ഹു​ജ​ന മാ​ർ​ച്ച് ന​ട​ത്തും. പൊ​ങ്ങ​ല​ക്ക​രി പ്ര​ദേ​ശ​ത്തേ​ക്ക് വാ​ഹ​ന ഗ​താ​ഗ​ത​യോ​ഗ്യ​മാ​യ പാ​ലം ഇ​ല്ലാ​ത്ത​തു​മൂ​ലം പ​തി​റ്റാ​ണ്ടു​ക​ളാ​യി പ്ര​ദേ​ശ​വാ​സി​ക​ൾ ദു​രി​ത​ത്തി​ലാ​ണ്. മെ​ത്രാ​ൻ​കാ​യ​ൽ കൊ​യ്ത്ത് ഉ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി തോ​മ​സ് ഐ​സ​ക് ക​രി​യി​ൽ പ്ര​ദേ​ശ​ത്ത് വ​ന്ന​പ്പോ​ൾ കോ​ള​നി നി​വാ​സി​ക​ൾ കൂ​ട്ട​മാ​യി എ​ത്തി പാ​ലം ഇ​ല്ലാ​ത്ത​തു​മൂ​ല​മു​ള്ള ദു​ര​വ​സ്ഥ ബോ​ധ്യ​പ്പെ​ടു​ത്തു​ക​യും തു​ട​ർ​ന്നു പാ​ലം നി​ർ​മാ​ണ​ത്തി​നു​ള്ള പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു. എ​ന്നാ​ൽ മ​ണ്ണു പ​രി​ശോ​ധ​ന മാ​ത്ര​മാ​ണ് ന​ട​ന്ന​ത്. ന​ട​പ്പാ​ത ഉ​ൾ​പ്പെ​ടെ എ​ട്ടു മീ​റ്റ​ർ വീ​തി​യി​ൽ റോ​ഡ് നി​ർ​മി​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി. സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് മാ​ത്രം മൂ​ന്നു കോ​ടി രൂ​പ​യാ​ണ് എ​സ്റ്റി​മേ​റ്റി​ൽ വ​ക​കൊ​ള്ളി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത്ര​യും വ​ലി​യ പാ​ലം പൊ​ങ്ങ​ല​ക്ക​രി ​പ്ര​ദേ​ശ​ത്തി​ന് യോ​ജി​ച്ച​ത​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ നി​ല​പാ​ട്. ഭൂ​പ്ര​ദേ​ശ​ത്തി​ന് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ലു​ള്ള പാ​ലം…

Read More

ഇടവഴിയിൽവച്ച് യുവതിയുടെ മാല പൊട്ടിച്ചെടുക്കാൻ ശ്രമം; വി​ദ​ഗ്ദ​മാ​യി പ്ലാ​ൻ ചെ​യ്തിട്ടും പദ്ധതി പാളി;  പിടിക്കപ്പെടാതിരിക്കാൻ കാണിച്ച വേലകളെല്ലാം പൊളിച്ച് പോലീസ്

എ​രു​മേ​ലി: വി​ദ​ഗ്ദ​മാ​യി പ്ലാ​ൻ ചെ​യ്തു മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ചി​ട്ടും സി​സി ടി​വി ച​തി​ച്ചു. എ​രു​മേ​ലി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഹൈ​ടെ​ക് സെ​ൽ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ സം​ശ​യം പ്ര​തി​യെ അ​ഴി​ക്കു​ള്ളി​ലാ​ക്കി. എ​രു​മേ​ലി കു​റു​വാ​മൂ​ഴി പീ​ടി​യേ​ക്ക​ൽ ഷി​നു വ​ർ​ഗീ​സ് (42) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. യു​വ​തി​യു​ടെ മാ​ലാ പി​ടി​ച്ചു​പ​റി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലാ​ണ് ഇ​യാ​ൾ അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ഉ​ണ്ടാ​യ​ത്. ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി​നി​യും എ​രു​മേ​ലി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ യു​ണി​റ്റി​ലെ ജീ​വ​ന​ക്കാ​രി​യു​മാ​യ അ​നു​ജ (22) യു​ടെ ക​ഴു​ത്തി​ൽ​നി​ന്നാ​ണ് മാ​ല മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച​ത്. എ​രു​മേ​ലി പോ​ലീ​സ് സ്റ്റേ​ഷ​നും സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക്കും അ​ടു​ത്തു​ള്ള ഇ​ട​വ​ഴി​യി​ലാ​യി​രു​ന്നു മോ​ഷ​ണ ശ്ര​മം. മാ​ല​യി​ൽ ക​ട​ന്നു പി​ടി​ച്ച ക​ള്ള​നോ​ട് അ​നു​ജ മ​ല്ലി​ട്ട​തോ​ടെ തോ​റ്റു പി·ാ​റി. തു​ട​ർ​ന്നു ക​ള്ള​ൻ ഓ​ടി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ അ​നു​ജ പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ടു​ക​യും അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​സ്ഥ​ലം സി​സി ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്ലാ​ത്ത​ത്…

Read More

ഏറ്റുമാനൂരിൽ ഗുണ്ടാ ആക്രമണങ്ങൾക്ക് അവസാനമില്ലേ ‍‍? വീടുകളിൽ അതിക്രമിച്ച് കയറി സ്ത്രീകളെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തൽ; വിറങ്ങലിച്ച്  ഒരു ഗ്രാമം

ഏ​റ്റു​മാ​നൂ​ർ: ഏ​റ്റു​മാ​നൂ​രി​ൽ മാ​രാ​ക ആ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തു​ന്ന ഗു​ണ്ടാ ആ​ക്ര​മ​ങ്ങ​ൾ അ​വ​സാ​നി​ക്കു​ന്നി​ല്ല. ഇ​ത്ത​വ​ണ ഏ​റ്റു​മാ​നൂ​രി​ലെ വീ​ടു​ക​ളും വാ​ഹ​ന​ങ്ങ​ളും അ​ടി​ച്ച് ത​ക​ർ​ത്തും സ്ത്രി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രെ അ​ക്ര​മി​ച്ചു​മാ​ണ് ഗു​ണ്ടാ​സം​ഘം അ​ഴി​ഞ്ഞാ​ടി​യ​ത്. ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് ഏ​റ്റു​മാ​നൂ​ർ ഐ​ടി​ഐ​ക്കു സ​മീ​പം ഗു​ണ്ടാ സം​ഘം വീ​ടു​ക​ളി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റു​ക​യും വ​ടി​വാ​ൾ അ​ട​ക്ക​മു​ള്ള മാ​ര​കാ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് അ​ക്ര​മം ന​ട​ത്തി​യ​ത്. അ​ക്ര​മി സം​ഘം പ​തി​നാ​റു​കാ​ര​നെ അ​ടി​ച്ചു വീ​ഴ്ത്തി. സ്ത്രീ​ക​ളെ​യും വ​ടി​വാ​ൾ കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ അ​ക്ര​മി സം​ഘം അ​ര​മ​ണി​ക്കൂ​റോ​ളം പ്ര​ദേ​ശ​ത്ത് അ​ഴി​ഞ്ഞാ​ടി. ആ​ക്ര​മ​ണ​ത്തി​ൽ ത​ല​യ്ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ​തി​നാ​റു​കാ​ര​ൻ ബി​നീ​ഷി​നെ പൊ​ലീ​സ് വാ​ഹ​ന​ത്തി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഏ​റ്റു​മാ​നൂ​ർ ഐ​ടി​ഐ​യ്ക്കു സ​മീ​പം ത​ച്ചി​ലേ​ട്ട് റോ​ഡി​ൽ പു​ന്നാ​പ​റ​ന്പി​ൽ ഷാ​ജി, കൊ​ട്ടാ​ര​മു​ക​ളേ​ൽ വീ​ട്ടി​ൽ മ​നോ​ജ്, കൊ​ട്ടാ​ര​മു​ക​ളേ​ൽ ബൈ​ജു, കൊ​ട്ടാ​ര​മു​ക​ളേ​ൽ ജീ​ന എ​ന്നി​വ​രു​ടെ വീ​ടു​ക​ളാ​ണ് പ​തി​ന​ഞ്ചോ​ളം വ​രു​ന്ന അ​ക്ര​മി സം​ഘം ത​ല്ലി​ത്ത​ക​ർ​ത്ത​ത്. ഇ​ന്ന​ലെ രാ​ത്രി 9.30 മു​ത​ൽ പ​ത്തു​വ​രെ​യാ​യി​രു​ന്നു വീ​ടു​ക​ളി​ൽ അ​ക്ര​മി…

Read More

ആ​ദ്യം ഭ​യ​ന്നെ​ങ്കി​ലും ചെ​റു​ത്തു​നി​ന്നു, ത​ന്‍റേ​ട​ത്തോ​ടെ പൊ​രു​തി! മോ​ഷ്ടാ​വ് തോ​റ്റോ​ടി; മാ​ല കൊ​ടു​ക്കാ​തെ പൊ​രു​തി കോ​വി​ഡ് പോ​രാ​ളി​യാ​യ യു​വ​തി

എ​രു​മേ​ലി: ഇ​ട​വ​ഴി​യി​ലൂ​ടെ ന​ട​ന്ന് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് കോ​വി​ഡ് ഡ്യൂ​ട്ടി​ക്ക് പോ​വു​ക​യാ​യി​രു​ന്ന യു​വ​തി​ക്കുനേ​രേ മാ​ല മോ​ഷ​ണ ശ്ര​മം. ആ​ദ്യം ഭ​യ​ന്നെ​ങ്കി​ലും ചെ​റു​ത്തു​നി​ന്നു ത​ന്‍റേ​ട​ത്തോ​ടെ പൊ​രു​തി മോ​ഷ്ടാ​വി​നെ തു​ര​ത്തി മാ​തൃ​ക​യാ​യി കോ​വി​ഡ് ടെ​സ്റ്റ്‌ ഡ്യൂ​ട്ടി​യി​ൽ സേ​വ​നം ചെ​യ്യു​ന്ന യു​വ​തി. സം​ഭ​വ​ത്തി​ൽ സി​സി കാ​മ​റാ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടാ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി അ​നു​ജ (23) ആ​ണ് മാ​ല മോ​ഷ​ണശ്ര​മ​ത്തി​നി​ര​യാ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​ണ് സം​ഭ​വം. എ​രു​മേ​ലി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ കൗ​ണ്ട​റി​ൽ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രി​യാ​ണ് അ​നു​ജ. ഇ​ന്ന​ലെ രാ​വി​ലെ 9.10 ന് ​പ​തി​വു​പോ​ലെ എ​രു​മേ​ലി വ​ലി​യ​മ്പ​ലം ജം​ഗ്ഷ​നി​ൽ ബ​സി​റ​ങ്ങി ആ​ശു​പ​ത്രി​യി​ലേ​ക്കു ദേ​വ​സ്വം ബോ​ർ​ഡ് മൈ​താ​ന​ത്തി​ലെ ഇ​ട​വ​ഴി​യി​ലൂ​ടെ ന​ട​ന്നു പോ​കു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. പോ​ക്ക​റ്റി​ൽനി​ന്ന് ഫോ​ൺ എ​ടു​ത്തു സം​സാ​രി​ച്ചു​കൊ​ണ്ട് പി​ന്നാ​ലെ വ​ന്ന യു​വാ​വ് അ​നു​ജ​യെ ക​ണ്ട് വ​ഴി മാ​റി അ​ൽ​പ്പം മു​ന്നോ​ട്ടു പോ​യി. അ​തി​നുശേ​ഷം അ​വി​ടെ നി​ന്ന്…

Read More

മ​റു​പ​ടി തൃ​പ്തി​ക​ര​മ​ല്ല..! മൊ​ബൈ​ലി​ല്‍ സം​സാ​രി​ച്ച് ബ​സോ​ടി​ച്ചു; കെ​എ​സ്ആ​ര്‍​ടി​സി ഡ്രൈ​വ​റു​ടെ ലൈ​സ​ന്‍​സ് പോയി

മ​ല്ല​പ്പ​ള്ളി: മൊ​ബൈ​ല്‍ ഫോ​ണി​ല്‍ സം​സാ​രി​ച്ചു കൊ​ണ്ട് ബ​സ് ഓ​ടി​ച്ച കെ​എ​സ്ആ​ര്‍​ടി​സി ഡ്രൈ​വ​റു​ടെ ലൈ​സ​ന്‍​സ് മൂ​ന്നു മാ​സ​ത്തേ​ക്ക് സ​സ്പെ​ന്‍​ഡ് ചെ​യ്തു. ക​ഴി​ഞ്ഞ ജ​നു​വ​രി 30ന് ​മ​ല്ല​പ്പ​ള്ളി​യി​ല്‍ നി​ന്ന് കോ​ഴ​ഞ്ചേ​രി​ക്ക് പു​റ​പ്പെ​ട്ട ബ​സ് ഓ​ടി​ക്കു​ന്ന​തി​നി​ടെ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ ഡ്രൈ​വ​ര്‍ സം​സാ​രി​ക്കു​ന്നി​ന്റെ ദൃ​ശ്യം ന​വ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ക​യും മ​ല്ല​പ്പ​ള്ളി ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ​ക്ക് പ​രാ​തി​യാ​യി ല​ഭി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മ​ല്ല​പ്പ​ള്ളി ഡി​പ്പോ​യി​ലെ ഡ്രൈ​വ​റാ​യ ടി.​ജി. രാ​ജേ​ഷ് കു​മാ​റി​നോ​ട് വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട​ങ്കി​ലും മ​റു​പ​ടി തൃ​പ്തി​ക​ര​മ​ല്ലാ​ത്ത​തി​നാ​ല്‍ മ​ല്ല​പ്പ​ള്ളി ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ ഒ.​എ. മാ​ത്യു​വാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. ലൈ​സ​ന്‍​സ് അ​യോ​ഗ്യ​മാ​ക്കി​യ കാ​ല​ത്ത് ഹെ​വി വാ​ഹ​ന​ങ്ങ​ള്‍ ഓ​ടി​ക്കു​വാ​ന്‍ പാ​ടി​ല്ലെ​ന്ന് ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. എ​തി​രാ​യി പ്ര​വ​ര്‍​ത്തി​ച്ചാ​ല്‍ ലൈ​സ​ന്‍​സ് റ​ദ്ദു​ചെ​യ്യു​മെ​ന്നും ഉ​ത്ത​ര​വി​ല്‍ വൃ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Read More

മ​ര​ച്ചീ​നി വി​ല കൂ​പ്പു​കു​ത്തി! റേ​ഷ​ൻ കി​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ക​ർ​ഷ​ക​ർ രം​ഗ​ത്ത്; വി​ല​ക്കു​റ​വാ​യി​ട്ടും വാ​ങ്ങാ​നാ​ളി​ല്ലാ​ത്ത സാ​ഹ​ചര്യം

തൊ​ടു​പു​ഴ:​ മ​ര​ച്ചീ​നി വി​ല കൂ​പ്പു​കു​ത്തി​യ​തോ​ടെ ക​ർ​ഷ​ക​ർ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ.​ സീ​സ​ണി​ൽ ക​പ്പ​വി​റ്റ​ഴി​ക്കാ​നാ​കാ​തെ നി​ര​വ​ധി​ക​ർ​ഷ​ക​രാ​ണ് ബു​ദ്ധി​മു​ട്ടി​ലാ​യി​രി​ക്കു​ന്ന​ത്.​ കോ​വി​ഡ് മൂ​ലം ഭ​ക്ഷ്യ​പ്ര​തി​സ​ന്ധി​യു​ണ്ടാ​കു​മെ​ന്ന അ​ഭ്യൂ​ഹ​ത്തെ തു​ട​ർ​ന്നു ആ​ളു​ക​ൾ കൂ​ടു​ത​ൽ കൃ​ഷി ചെ​യ്യാ​ൻ ത​യാ​റാ​യ​താ​ണ് നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം.​ക​ഴി​ഞ്ഞ വ​ർ​ഷം ഈ ​സ​മ​യ​ത്ത് കി​ലോ​യ്ക്ക് 20-25 എ​ന്ന തോ​തി​ൽ വി​ല ല​ഭി​ച്ചി​രു​ന്ന​പ്പോ​ൾ ഇ​ത്ത​വ​ണ 8-10 എ​ന്ന നി​ര​ക്കി​ലാ​ണ് വി​ല.​ വി​ല​ക്കു​റ​വാ​യി​ട്ടും വാ​ങ്ങാ​നാ​ളി​ല്ലാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്.​ മ​ഴ മാ​റി​യ​തോ​ടെ ക​പ്പ ഉ​ണ​ങ്ങി സൂ​ക്ഷി​ക്കാ​നു​ള്ള ത​ത്ര​പ്പാ​ടി​ലാ​ണ് ക​ർ​ഷ​ക​ർ.​ എ​ന്നാ​ൽ പ​ച്ച​ക്ക​പ്പ​യു​ടെ വി​ല​യി​ടി​ഞ്ഞ​തോ​ടെ ഉ​ണ​ക്ക​ക്ക​പ്പ​യ്ക്കും വി​ല​യി​ൽ ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്.​ ക​ഴി​ഞ്ഞ വ​ർ​ഷം കി​ലോ​യ്ക്ക് 100-110 തോ​തി​ലാ​യി​രു​ന്നു വി​ല​യെ​ങ്കി​ൽ നി​ല​വി​ൽ 70-80 രൂ​പ​യാ​ണ് വി​ല.​ ഒ​രു​മാ​സം കൂ​ടി ക​ഴി​യു​ന്ന​തോ​ടെ വി​ല വീ​ണ്ടും കു​റ​യാ​നാ​ണ് സാ​ധ്യ​ത.​ ജോ​ലി​ക്കാ​രെ ല​ഭി​ക്കാ​ത്ത​തി​നാ​ൽ​നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ലെ ക​ർ​ഷ​ക​രും പു​തു സം​രം​ഭ​മാ​യ ഡ്ര​യ​റി​നെ ആ​ശ്ര​യി​ച്ചാ​ണ് ക​പ്പ ഉ​ണ​ങ്ങി​യെ​ടു​ക്കു​ന്ന​ത്.​ തൊ​ടു​പു​ഴ കാ​ഡ്സി​ൽ ര​ണ്ടു​മാ​സം വ​രെ ബു​ക്കിം​ഗാ​ണ് നി​ല​വി​ൽ.​ പു​ര​യി​ട​ങ്ങ​ളി​ൽ നി​ന്നു പ​റി​ച്ചെ​ടു​ക്കു​ന്ന…

Read More