പത്രിക നൽകി പുറത്തിറങ്ങി, പെറ്റിയും കിട്ടി;കോട്ടയം കളക്ടറേറ്റ് വളപ്പിലെ അനധികൃത പാർക്കിംംഗിന് പോലീസുകാർ സ്റ്റീക്കർ പതിക്കാനെടുത്തത് മണിക്കൂറുകൾ

കോ​ട്ട​യം: ന​ഗ​ര​സ​ഭ​യി​ൽ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ച് തി​രി​കെ ര​സീ​തു​മാ​യി ഗേ​റ്റി​നു പു​റ​ത്തു വ​ന്ന​വ​ർ​ക്ക് ആ​ദ്യം ല​ഭി​ച്ച​ത് പോ​ലി​സി​ന്‍റെ പെ​റ്റി. അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗി​നു​ള്ള പി​ഴ​യ​ട​ക്കാ​നു​ള്ള​താ​യി​രു​ന്നു പെ​റ്റി. തെ​ര​ഞ്ഞെ​ടു​പ്പി​നു നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന ദി​വ​സ​മാ​യ ഇ​ന്ന​ലെ വ​ലി​യ തി​ര​ക്കാ​ണ് കോ​ട്ട​യം ന​ഗ​ര​സ​ഭ​യി​ൽ അ​നു​ഭ​വ​പ്പെ​ട്ട​ത്. കോ​വി​ഡ് മാ​ന​ദ​ണ​ഡ​ങ്ങ​ൾ പോ​ലും കാ​റ്റി​ൽ പ​റ​ത്തി തി​ക്കും തി​ര​ക്കും വ​ലി​യ രീ​തി​യി​ൽ അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളു​ടെ​യും സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക​ളും ക​ളം പി​ടി​ച്ച​പ്പോ​ൾ അ​വ​രെ​ത്തി​യ വാ​ഹ​ന​ങ്ങ​ൾ പ​ല​തും എം​സി റോ​ഡി​നു വ​ശ​ങ്ങ​ളി​ലും ന​ഗ​ര​സ​ഭാ ക​വാ​ട​ത്തി​നു മു​ന്നി​ൽ ആ​കാ​ശ​പ്പാ​ത​യു​ടെ നി​ർ​മാ​ണം ന​ട​ക്കു​ന്ന ഇ​ട​ങ്ങ​ളി​ലു​മാ​ണ് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന​ത്. ഇ​തി​ൽ കൂ​ടു​ത​ലും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​മാ​യി​രു​ന്നു.ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ട്രാ​ഫി​ക് പോ​ലി​സ് ഇ​വി​ടെ​യെ​ത്തി അ​ന​ധി​കൃ​ത​മാ​യി പാ​ർ​ക്ക് ചെ​യ്ത​തി​നു വാ​ഹ​ന​ങ്ങ​ളി​ൽ പി​ഴ അ​ട​ക്കാ​നു​ള്ള സ്റ്റി​ക്ക​ർ പ​തി​പ്പി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 11 മു​ത​ൽ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു തു​ട​ങ്ങി​യ​തോ​ടെ ന​ഗ​ര​സ​ഭ​യു​ടെ പാ​ർ​ക്കിം​ഗ് സ്ഥ​ല​ങ്ങ​ൾ നി​റ​ഞ്ഞു.…

Read More

മുന്നണിയിലെ തമ്മിലടി രൂക്ഷം; ഒരേ മുന്നണിയിലെ രണ്ടു സ്ഥാനാർഥിക നീണ്ടൂർ ഡിവിഷനിൽ മാത്രമല്ല

ഏ​റ്റു​മാ​നൂ​ർ: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ യുഡി​എ​ഫി​ലും എ​ൽ​ഡി​എ​ഫി​ലും ത​മ്മി​ല​ടി​യും ത​ർ​ക്ക​വും രൂ​ക്ഷം. നീ​ണ്ടൂ​ർ ഡി​വി​ഷ​നി​ൽ എ​ൽ​ഡി​എ​ഫ് പാ​ന​ലി​ൽ പ​ത്രി​ക സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത് ര​ണ്ടു സ്ഥാ​നാ​ർ​ത്ഥി​ക​ൾ. ഒ​രേ സീ​റ്റി​ലേ​ക്ക് നോ​മി​നേ​ഷ​ൻ ന​ൽ​കി​യ​തോ​ടെ​യാ​ണ് ത​ർ​ക്കം രൂ​ക്ഷ​മാ​കു​ന്ന​ത്. സി​പി​ഐ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ത്ഥി തോ​മ​സ്കു​ട്ടി ജോ​യും കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ജോ​സ് വി​ഭാ​ഗം നേ​താ​വും മു​ൻ നീ​ണ്ടൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ തോ​മ​സ് കോ​ട്ടൂ​രും നോ​മി​നേ​ഷ​ൻ ന​ൽ​കി​യ​തോ​ടെ​യാ​ണ് ത​ർ​ക്കം രൂ​ക്ഷ​മാ​യ​ത്. പ്രാ​ദേ​ശി​ക വി​ഷ​യ​ങ്ങ​ൾ താഴേത്ത​ട്ടി​ൽ വ​ച്ചു​ത​ന്നെ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​ണ് ജി​ല്ലാ നേ​തൃ​ത്വം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.അ​തി​ര​ന്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡി​ലും ഒ​രേ മു​ന്ന​ണി​യി​ൽ ത​ന്നെ ര​ണ്ട് പേ​രാ​ണ് നോ​മി​നേ​ഷ​ൻ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. മൂ​ന്നാം വാ​ർ​ഡി​ൽ മ​ത്സ​രി​ക്കു​ന്ന​ത് മു​ൻ ഏ​റ്റു​മാ​നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജി ത​ട​ത്തി​ലാ​ണ്. ഇ​തേ വാ​ർ​ഡി​ലേ​ക്ക് കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ജോ​സ​ഫ് വി​ഭാ​ഗം നേ​താ​വ് ജെ​യ്സ​ൻ ഒ​ഴു​ക​യി​ൽ കൂ​ടി നോ​മി​നേ​ഷ​ൻ ന​ൽ​കി​യ​തോ​ടെ​യാ​ണ് യുഡി​എ​ഫി​ലും ത​ർ​ക്കം ആ​രം​ഭി​ച്ച​ത്.…

Read More

സമയം കാത്തുനിന്നില്ല..! വർത്തമാനം അൽപം കൂടിപ്പോയി, പത്രിക സമർപ്പിക്കാനാവാതെ എൽഡിഎഫ് സ്ഥാനാർഥി

തി​ട​നാ​ട്ടി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്കു പ​ത്രി​ക ന​ൽ​കാ​ൻ സാ​ധി​ച്ചി​ല്ലതി​ട​നാ​ട്: തി​ട​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 12-ാം വാ​ർ​ഡി​ൽ എ​ൽ​ഡി​എ​ഫി​ലെ സി​പി​എം സ്ഥാ​നാ​ർ​ഥി ജെ​യ്പി പു​ര​യി​ട​ത്തി​നു നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. തു​ക കെ​ട്ടി​വ​ച്ച് മ​റ്റു​ള്ള​വ​രു​മാ​യി സം​സാ​രി​ച്ചു മാ​റി​നി​ന്ന​തു​മൂ​ലം പ​ത്രി​ക​ാസ​മ​ർ​പ്പ​ണ​ത്തി​ന്‍റെ സ​മ​യം ക​ട​ന്നു​പോ​യി. പി​ന്നീ​ട് ഉ​ദ്യോ​ഗ​സ്ഥ​ർ പ​ത്രി​ക സ്വീ​ക​രി​ക്കാ​ൻ ത​യാ​റാ​യി​ല്ല. യു​ഡി​എ​ഫി​ലെ സു​രേ​ഷ് കാ​ലാ​യി​ൽ, ജ​ന​പ​ക്ഷം പാ​ർ​ട്ടി​യി​ലെ വി.​ഡി. സെ​ബാ​സ്റ്റ്യ​ൻ ചെ​ന്ന​യ്ക്കാ​ട്ടു​കു​ന്നേ​ൽ, എ​ൽ​ഡി​എ​ഫി​ലെ ഡ​മ്മി സ്ഥാ​നാ​ർ​ഥി ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​രും ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യും മത്സ​ര​രം​ഗ​ത്തു​ണ്ട്.

Read More

കോട്ടയം മെ​ഡി​ക്ക​ൽ കോ​ള​ജ് കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ൽ മൂന്നുവയസുകാരൻ മരിച്ചത് കുത്തിവയ്പു മൂലമോ ?   വീട്ടുകാരുടെ പരാതിയിൽ പറ‍യുന്ന ആരോപണം ഇങ്ങനെ…

  കോ​ട്ട​യം: മെ​ഡി​ക്ക​ൽ കോ​ള​ജ് കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്​ക്കെ​ത്തി​യ മൂ​ന്നു വ​യ​സു​കാ​ര​ൻ മ​രി​ച്ച​ത് കു​ത്തി​വ​യ്പു മൂ​ല​മാ​ണെ​ന്നാ​രോ​പി​ച്ച് കു​ട്ടി​യു​ടെ പി​താ​വ് മാ​രാ​രി​ക്കു​ളം സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. സം​ഭ​വം ന​ട​ന്ന​ത് കോ​ട്ട​യം ഗാ​ന്ധി​ന​ഗ​ർ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ആ​യ​തി​നാ​ൽ മാ​രാ​രി​ക്കു​ള​ത്തു​നി​ന്ന് പ​രാ​തി ഗാ​ന്ധി​ന​ഗ​ർ സ്റ്റേ​ഷ​ന് കൈ​മാ​റി. ബു​ധ​നാ​ഴ്ച അ​ർ​ധ​രാ​ത്രി​യ്ക്കു ശേ​ഷ​മാ​യി​രു​ന്നു സം​ഭ​വം. ചേ​ർ​ത്ത​ല മാ​രാ​രി​ക്കു​ളം പു​ത്ത​ൻ​കു​ള​ങ്ങ​ര സു​രേ​ഷി​ന്‍റെ മ​ക​ൻ അ​ർ​ണ​വ്(​മൂ​ന്ന്) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച ക​ടു​ത്ത പ​നി​യെ തു​ട​ർ​ന്നാ​ണ് രാ​വി​ലെ 11.30ന് ​അ​ർ​ണ​വി​നെ മാ​താ​പി​താ​ക്ക​ൾ കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്കാ​യി കോ​വി​ഡ് നി​രീ​ക്ഷ​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചി​കി​ത്സ ന​ൽ​കു​ക​യും ചെ​യ്തു. വൈ​കു​ന്നേ​രം ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്ന് കു​ട്ടി​യെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പി​ന്നീ​ട് വെ​ന്‍റി​ലേ​റ്റ​റി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ 1.30ന് ​കു​ട്ടി മ​രി​ച്ചു. ഇ​തി​നി​ട​യി​ൽ കു​ട്ടി​യു​ടെ ചി​കി​ത്സാ​രേ​ഖ (കേ​സ് ഷീ​റ്റ് ) കാ​ണാ​താ​വു​ക​യും ചെ​യ​തി​രു​ന്നു. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ കി​ട​ന്ന​പ്പോ​ൾ ന​ഴ്സ്…

Read More

പനച്ചിക്കാട്ട് മാറ്റുരയ്ക്കാൻ ഡോക്‌ടർ ദമ്പതികള്‍! ബി​​ജെ​​പി​​ക്ക് പ​​ന​​ച്ചി​​ക്കാ​​ട് പ​​ഞ്ചാ​​യ​​ത്തി​​ൽ ആ​​ദ്യ​​മാ​​യി അ​​ക്കൗ​​ണ്ട് തു​​റ​​ന്ന​​തു വി​​ജ​​യ​​കു​​മാ​​റാ​​ണ്

ചി​​ങ്ങ​​വ​​നം: പ​​ന​​ച്ചി​​ക്കാ​​ട് പ​​ഞ്ചാ​​യ​​ത്തി​​ൽ മാ​​റ്റു​​ര​​യ്ക്കാ​​ൻ ഇ​​ത്ത​​വ​​ണ ഡോ​​ക്‌​ട​​ർ ദ​​ന്പ​​തി​​ക​​ളും. ചാ​​ന്നാ​​നി​​ക്കാ​​ട് ഇ​​രു​​പ്പ​​പു​​ഴ ഇ.​​കെ. വി​​ജ​​യ​​കു​​മാ​​റും ഭാ​​ര്യ ലി​​ജി വി​​ജ​​യ​​കു​​മാ​​റു​​മാ​​ണ് അ​​ഞ്ച്, 17 വാ​​ർ​​ഡു​​ക​​ളി​​ൽ ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി​​ക​​ളാ​​യി മ​​ത്സ​​ര​​ത്തി​​നെ​​ത്തു​​ന്ന​​ത്. ഇ​​രു​​വ​​രും ഹോ​​മി​​യോ ഡോ​​ക്ട​​ർ​​മാ​​രാ​​യി സേ​​വ​​ന​​മ​​നു​​ഷ്ഠി​​ക്കു​​ന്നു. ഇ.​​കെ എ​​ന്ന് എ​​ല്ലാ​​വ​​രും വി​​ളി​​ക്കു​​ന്ന വി​​ജ​​യ​​കു​​മാ​​ർ അ​​ഞ്ച്, ഏ​​ഴ്, 18 എ​​ന്നീ വാ​​ർ​​ഡു​​ക​​ളി​​ൽ​​നി​​ന്നും മു​​ന്പ് മൂ​​ന്നു ത​​വ​​ണ പ​​ഞ്ചാ​​യ​​ത്ത് മെ​​ന്പ​​റാ​​യി​​ട്ടു​​ണ്ട്. ഇ​​ത്ത​​വ​​ണ അ​​ഞ്ചാം വാ​​ർ​​ഡാ​​യ ക​​ണി​​യാ​​മ​​ല വാ​​ർ​​ഡി​​ൽ​​നി​​ന്നു​​മാ​​ണു മ​​ത്സ​​രി​​ക്കു​​ന്ന​​ത്. ബി​​ജെ​​പി​​ക്ക് പ​​ന​​ച്ചി​​ക്കാ​​ട് പ​​ഞ്ചാ​​യ​​ത്തി​​ൽ ആ​​ദ്യ​​മാ​​യി അ​​ക്കൗ​​ണ്ട് തു​​റ​​ന്ന​​തു വി​​ജ​​യ​​കു​​മാ​​റാ​​ണ്. ചാ​​ന്നാ​​നി​​ക്കാ​​ട് വാ​​യ​​ന​​ശാ​​ല​​യി​​ൽ ഹോ​​മി​​യോ​​പ്പ​​തി​​ക് മെ​​ഡി​​ക്ക​​ൽ സെ​​ന്‍റ​​ർ എ​​ന്ന സ്ഥാ​​പ​​നം ന​​ട​​ത്തു​​ക​​യാ​​ണ്. ക​​ഴി​​ഞ്ഞ​​ത​​വ​​ണ 18-ാം വാ​​ർ​​ഡി​​ൽ​​നി​​ന്നും വി​​ജ​​യി​​ച്ച ലി​​ജി ഇ​​ത്ത​​വ​​ണ 17-ാം വാ​​ർ​​ഡാ​​യ ആ​​ക്ക​​ളം വാ​​ർ​​ഡി​​ൽ​​നി​​ന്നു​​മാ​​ണ് ജ​​ന​​വി​​ധി തേ​​ടു​​ന്ന​​ത്.

Read More

 കായിപ്പുറത്തെ ഹൗസ് ബോട്ട് അപകടം; ചീ​ന​വ​ല പൊ​ളി​ച്ചു മാ​റ്റി​യ ക​രാ​റു​കാ​ന്‍റെ അ​നാ​സ്ഥ

കു​മ​ര​കം: ക​രാ​റു​കാ​ര​ന്‍റെ അ​നാ​സ്ഥ​യി​ൽ അ​പ​ക​ട​ത്തി​ലാ​യ​ത് ഹൗ​സ്ബോ​ട്ട് ജീ​വ​ന​ക്കാ​രും ഒ​ന്പ​തു യാ​ത്ര​ക്കാ​രും. ഇ​ന്ന​ലെ കാ​യി​പ്പു​റ​ത്തി​ന് സ​മീ​പം വൈ​കു​ന്നേ​രം വേ​ന്പ​നാ​ട്ടു കാ​യ​ലി​ലു​ണ്ടാ​യ ബോ​ട്ട​പ​ക​ട​ത്തി​നു കാ​ര​ണം ചീ​ന​വ​ല പൊ​ളി​ച്ചു മാ​റ്റി​യ ക​രാ​റു​കാ​ന്‍റെ അ​നാ​സ്ഥയാണ്. കാ​യ​ലി​ൽ അ​ന​ധികൃ​ത​മാ​യി നി​ർ​മി​ച്ച ചീ​ന​വ​ല പൊ​ളി​ച്ച് മാ​റ്റി​യ​തി​ന്‍റെ തൂ​ണു​ക​ളാ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​ത്. ജ​ല​സേ​ച​ന വ​കു​പ്പ് തൂ​ണു​ക​ൾ പൊ​ളി​ച്ച് മാ​റ്റാ​ൻ ക​രാ​ർ ന​ൽ​കി​യി​രു​ന്ന​താ​ണ്. എ​ന്നാ​ൽ തൂ​ണ് പൊ​ളി​ച്ചു മാ​റ്റാ​തെ ജ​ല​നി​ര​പ്പി​ൽ വെ​ച്ച് അ​റ​ത്തു മാ​റ്റു​ക മാ​ത്ര​മാ​ണ് ചെ​യ്തി​രു​ന്ന​ത്. ഇ​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​ത്. ഇന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് സ​ഞ്ചാ​രി​ക​ളു​മാ​യി യാ​ത്ര ചെ​യ്ത ഹൗ​സ് ബോ​ട്ട് അ​പ​ക​ട​ത്തി​ൽപ്പെ​ട്ട​ത്. വൈ​കു​ന്നേരം കാ​യ​​ലി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​യ കാ​റ്റി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ബോ​ട്ട് കാ​യ​ലി​ലു​ണ്ടാ​യി​രു​ന്ന ത​ടി​ക്കു​റ്റി​യി​ൽ ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ അ​ടി​ഭാ​ഗ​ത്തെ പ​ല​ക ഇ​ള​കി​യ​തി​നെ തു​ട​ർ​ന്ന് ബോ​ട്ടി​നു​ള്ളി​ലേ​ക്കു വെ​ള്ളം ക​യ​റു​ക​യും ബോ​ട്ട് മു​ങ്ങു​ന്ന സ്ഥി​തി​യി​ലേ​ക്കുമായി. തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​ർ കു​മ​ര​ക​ത്ത് വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നെ​ത്തി​യ സ്പീ​ഡ് ബോ​ട്ടി​ൽ…

Read More

പ​രാ​തി വീ​ണ്ടും ഉയരുന്നു; കോ​വി​ഡ് ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍ററിലെ‍ ഭ​ക്ഷ​ണ​ത്തി​ന് ഗു​ണ​നി​ല​വാ​ര​മി​ല്ലെ​ന്ന്

പെ​രു​വ: മു​ള​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ മൂ​ര്‍​ക്കാ​ട്ടു​പ​ടി ഐ​ടി​ഐ​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കോ​വി​ഡ് ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്മെ​ന്റ് സെ​ന്റ​റി​ല്‍ ല​ഭി​ക്കു​ന്ന ഭ​ക്ഷ​ണ​ത്തി​ന് ഗു​ണ​നി​ല​വാ​ര​മി​ല്ലെ​ന്ന പ​രാ​തി വീ​ണ്ടും. ഇ​വി​ടെ ക​ഴി​യു​ന്ന കോ​വി​ഡ് രോ​ഗി​ക​ള്‍, ത​ങ്ങ​ള്‍​ക്ക്്് ന​ല്‍​കു​ന്ന ഭ​ക്ഷ​ണ​ത്തി​ന്റെ നി​ല​വാ​ര​ക്കു​റ​വി​ല്‍ പ്ര​തി​ക്ഷേ​ധി​ച്ചു ക​ഴി​ഞ്ഞ​ദി​വ​സം ഭ​ക്ഷ​ണം ഉ​പ​ക്ഷേി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഇ​വി​ടെ രോ​ഗി​ക​ള്‍​ക്ക് ല​ഭി​ച്ച സാ​മ്പാ​റി​ല്‍ ചേ​ര്‍​ത്ത ചേ​മ്പി​ന്റെ താ​ളു മൂ​ലും വ​യ​റി​ള​ക്ക​വും ശ​ര്‍​ദ്ധി​യും വാ​യ്ക്കു​ള്ളി​ല്‍ ചൊ​റി​ച്ച​ലും ഉ​ണ്ടാ​യ​താ​യി പ​റ​യു​ന്നു. ഡോ​ക്ട​റും കൊ​ച്ച് കു​ട്ടി​ക​ളു​മ​ട​ക്കം എ​ഴു​പ​തോ​ളം രോ​ഗി​ക​ളാ​ണ് ഇ​വി​ടെ ക​ഴി​യു​ന്ന​ത്. ഇ​വ​ര്‍​ക്കെ​ല്ലാം ല​ഭി​ക്കു​ന്ന​ത് നി​ല​വാ​ര​മി​ല്ലാ​ത്ത ഭ​ക്ഷ​ണ​മാ​ണെ​ന്നാ​ണ് പ​രാ​തി ഉ​യ​രു​ന്ന​ത്. മു​മ്പും ഇ​വി​ടു​ത്തെ ഭ​ക്ഷ​ണ​ത്തെ കു​റി​ച്ചു പ​രാ​തി ഉ​ണ്ടാ​യി​ട്ടു​ണ്ട്്്. കോ​വി​ഡ് രോ​ഗി​ക​ള്‍ ഗു​ണ​നി​ല​വാ​ര​വും പോ​ഷ​ക സ​മ്പു​ഷ്ഠ​വു​മാ​യ ഭ​ക്ഷ​ണം ക​ഴി​ക്ക​ണ​മെ​ന്നാ​ണ് പ​റ​യു​ന്ന​തെ​ങ്കി​ലും ഇ​വി​ടെ അ​ത് ല​ഭി​ക്കു​ന്നിെ​ല്ല​ന്നാ​ണ് പ​റ​യു​ന്ന​ത്. കൈ​ക്കു​ഞ്ഞു​ങ്ങ​ള്‍ ഉ​ള്‍​പെ​ടെ​യു​ള്ള​വ​ര്‍ ഇ​വി​ടെ​യു​ണ്ടെ​ങ്കി​ലും വേ​ണ്ട രീ​തി​യി​ല്‍ പ​രി​ഗ​ണി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം. മു​തി​ര്‍​ന്ന​വ​ര്‍​ക്കു​ള്ള ഭ​ക്ഷ​ണം ത​ന്നെ​യാ​ണ് കു​ട്ടി​ക​ള്‍​ക്കും ന​ല്‍​കു​ന്ന​ത്. കു​ട്ടി​ക​ള്‍ ഇ​ത് ക​ഴി​ക്കു​ന്നി​ല്ലെ​ന്നും…

Read More

വൈക്കത്ത് പെൺകുട്ടികൾക്ക് പരിചയക്കാരുണ്ടോ ?  മൂ​വാ​റ്റു​പു​ഴ​യാ​റ്റി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കാനുണ്ടായ കാരണം തേടി പോലീസ്

വൈ​ക്കം: വൈ​ക്കം ചെ​ന്പ് മു​റി​ഞ്ഞ​പു​ഴ പാ​ല​ത്തി​ൽ​നി​ന്ന് മൂ​വാ​റ്റു​പു​ഴ​യാ​റ്റി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി​യ കൊ​ല്ലം അ​ഞ്ച​ൽ, ച​ട​യ​മം​ഗ​ലം സ്വ​ദേ​ശി​ക​ളാ​യ അ​മൃ​ത, ആ​ര്യ എ​ന്നി​വ​ർ വൈ​ക്ക​ത്തെ​ത്തി​യ​തി​യ​ൽ ദു​രൂ​ഹ​ത. തി​രു​വ​ല്ല​യി​ലെ​ത്തി​യ ശേ​ഷം എ​റ​ണാ​കു​ള​ത്തേ​ക്ക് കെഎ​സ് ആ​ർ​ടി​സി ബ​സി​ൽ ഇ​വ​ർ ക​യ​റി പോ​ന്ന​താ​ണെ​ന്നാ​ണ് പോ​ലി​സി​ന്‍റെ നി​ഗ​മ​നം. ബ​സി​ൽ വ​രു​ന്ന​തി​നി​ട​യി​ൽ വൈ​ക്ക​ത്തു​വെ​ച്ച് പു​ഴ​യ്ക്കു കു​റു​കെ​യു​ള്ള വ​ലി​യ പാ​ലം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട് മു​റി​ഞ്ഞ​പു​ഴ​യി​ൽ ഇ​റ​ങ്ങി​യ​താ​കാ​മെ​ന്നും ക​രു​തു​ന്നു. എ​ന്നാ​ൽ യു​വ​തി​ക​ളെ​ക്കു​റി​ച്ചു ബ​സ് ജീ​വ​ന​ക്കാ​രാ​രും പോ​ലി​സി​ൽ ഇ​തു​വ​രെ വി​വ​ര​ങ്ങ​ളൊ​ന്നും ന​ൽ​കി​യി​ട്ടി​ല്ല. ആ​ര്യ​യു​ടെ പ​ക്ക​ൽ മാ​ത്ര​മാ​ണ് മൊ​ബൈ​ൽ ഫോ​ണു​ണ്ടാ​യി​രു​ന്ന​ത്. അ​മൃ​ത ഫോ​ണ്‍ കൊ​ണ്ടു പോ​ന്നി​രു​ന്നി​ല്ല. ആ​ര്യ​യു​ടെ പ​ക്ക​ലു​ണ്ടാ​യി​രു​ന്ന ബാ​ഗും മൊ​ബൈ​ലും മൃ​ത​ദേ​ഹ​ത്തി​നൊ​പ്പം ക​ണ്ടെ​ടു​ക്കാ​നാ​യി​ല്ല. ഇ​വ​രു​ടെ ഫോ​ണു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. വൈ​ക്ക​ത്തോ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലോ ഇ​വ​ർ​ക്കു പ​രി​ച​യ​മു​ള്ള​വ​ർ ആ​രെ​ങ്കി​ലു​മു​ണ്ടോ എ​ന്നും പോ​ലി​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. ച​ട​യ​മം​ഗ​ലം, അ​ഞ്ച​ൽ പോ​ലീസും യു​വ​തി​ക​ളു​ടെ മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത അ​ന്വേ​ഷി​ക്കു​ക​യാ​ണ്.

Read More

അനധികൃത വഴിയോര കച്ചവടം: എസ്ഐയെ കയ്യേറ്റം ചെയ്ത പത്തൊമ്പതുകാരൻ പോലീസ് പിടിയിൽ

മ​ണ​ർ​കാ​ട്: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ അ​ക്ര​മി​ച്ച യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മ​ണ​ർ​കാ​ട് ബൈ​പാ​സ് റോ​ഡി​ൽ അ​ന​ധി​കൃ​ത ക​ച്ച​വ​ടം ന​ട​ത്തി​യ​വ​രെ ഒ​ഴി​പ്പി​ക്കാ​നെ​ത്തി​യ മ​ണ​ർ​കാ​ട് എ​സ്ഐ​യെ ക​യ്യേ​റ്റം ചെ​യ്ത സം​ഭ​വ​ത്തി​ലാ​ണ് കൂ​രോ​പ്പ​ട വെ​ട്ടി​മ​റ്റം വി​ശ്വ​ജി​ത്തി(19)നെ ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ബൈ​പാ​സ് റോ​ഡ​രികി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ട്ട് ക​ച്ച​വ​ടം ന​ട​ത്തു​ന്ന​ത് ഈ ​പ്ര​ദേ​ശ​ത്ത് സ​ജീ​വ​മാ​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യു​ന്ന​തോ​ടെ ഗ​താ​ഗ​ത​ക്കു​രു​ക്കും ഇ​വി​ടെ പ​തി​വാ​ണ്. ഇ​തി​നെ തു​ട​ർ​ന്ന് അ​ന​ധി​കൃ​ത വ്യാ​പാ​രം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​റ്റ് വ്യാ​പാ​രി​ക​ൾ പ​ഞ്ചാ​യ​ത്തി​ലും പോ​ലീ​സി​ലും പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് വ​ഴി​യ​രി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി വ്യാ​പാ​രം ചെ​യ്യ​രു​തെ​ന്നു പോ​ലീ​സ് ഇ​വ​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്ന​ത്. ഇ​ത​വ​ഗ​ണി​ച്ചു ക​ച്ച​വ​ടം തു​ട​ർ​ന്ന​തോ​ടെ​യാ​ണ് ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വാ​ഹ​ന​ങ്ങ​ൾ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് പോ​ലീ​സും അ​ന​ധി​കൃ​ത വ്യാ​പാ​രി​ക​ളും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​വു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് എ​സ്ഐ വ​ർ​ഗീ​സ് ഏ​ബ്ര​ഹാ​മി​നു നേ​രെ വി​ശ്വ​ജി​ത്ത് ക​യ്യേ​റ്റ…

Read More

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ രക്‌‌തം കിട്ടാതെ രോഗികൾ വലയുന്നു; കോവിഡിനെ തുടർന്ന് രക്തം ദാനംചെയ്യാൻ ജനങ്ങൾ എത്തുന്നില്ല

ഗാ​ന്ധി​ന​ഗ​ർ/​കോ​ട്ട​യം: അ​ടി​യ​ന്തര ഘ​ട്ട​ങ്ങ​ളി​ൽ ര​ക്തം ല​ഭി​ക്കാ​തെ രോ​ഗി​ക​ൾ വ​ല​യു​ന്നു. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ര​ക്ത ബാ​ങ്കി​ൽ പ​ല ഗ്രൂ​പ്പു​ക​ളി​ലു​മു​ള്ള ര​ക്ത​ത്തി​നു ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്നു. കോ​വി​ഡി​നെ തു​ട​ർ​ന്ന് ര​ക്തം ദാ​നം ചെ​യ്യു​വാ​ൻ ജ​ന​ങ്ങ​ൾ എ​ത്തു​ന്നി​ല്ലെ​ന്ന​താ​ണ് ഇ​പ്പോ​ൾ ഇ​ങ്ങ​നെ ല​ഭ്യ​ത​ക്കു​റ​വി​നു കാ​ര​ണം. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ദി​വ​സേ​ന നി​ര​വ​ധി ശ​സ്ത്ര​ക്രി​യ​ക​ളാ​ണ് മെ​ഡി​ക്ക​ൽ കോള​ജി​ൽ ന​ട​ക്കു​ന്ന​ത്. അ​പ​ക​ട​ങ്ങ​ളി​ൽപ്പെ​ട്ടും മ​റ്റാ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​മാ​യി എ​ത്തു​ന്ന രോ​ഗി​ക​ൾ​ക്ക് അ​ടി​യ​ന്തര ശ​സ്ത്ര​ക്രിയ ന​ട​ത്തേ​ണ്ടി​വ​രു​ന്പോ​ഴും ര​ക്തം ആ​വ​ശ്യ​മാ​യി വ​രു​ന്നു​ണ്ട്. നി​ല​വി​ലു​ള്ള സ്റ്റോ​ക്കി​ൽ നി​ന്നാ​ണ് ഇ​പ്പോ​ൾ ഇ​ങ്ങ​നെ​യു​ള്ള ആ​വ​ശ്യം നി​റ​വേ​റ്റു​ന്ന​ത്. ഈ ​നി​ല തു​ട​ർ​ന്നാ​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ ര​ക്ത​ത്തി​ന് ക​ടു​ത്ത ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടും. ഇ​തു ശ​സ്ത്ര​ക്രി​യ​ക​ൾ പോ​ലെ​യു​ള്ള അ​ടി​യ​ന്തര ചി​കി​ത്സാ സൗ​ക​ര്യം ത​ന്നെ മാ​റ്റി​വെ​യ്ക്കേ​ണ്ടി വ​രി​ക​യും ചെ​യ്യും. ഇ​ത് ഇ​വി​ടെ​യ​ത്തു​ന്ന രോ​ഗി​ക​ളു​ടെ ജീ​വ​നു ത​ന്നെ ഭീ​ഷ​ണി​യാ​കും. നി​ര​വ​ധി സ​ന്ന​ദ്ധ സം​ഘ​ട​ക​ളും വി​ദ്യാ​ർ​ഥിക​ളു​മെ​ല്ലാം മെ​ഡി​ക്ക​ൽ കോ​ളജി​ലെ ര​ക്ത ബാ​ങ്കി​ൽ എ​ത്തി ര​ക്ത​ദാ​നം ന​ട​ത്തി​വ​ന്നി​രു​ന്നു.…

Read More