വൈക്കത്തും റിബലുകളെക്കൊണ്ട് പൊറുതിമുട്ടി; റി​ബ​ലു​ക​ളി​ൽ മു​ൻ ജ​ന​പ്ര​തി​നി​ധി​ക​ളും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും

വൈ​ക്കം: വൈ​ക്കം ന​ഗ​ര​സ​ഭ​യി​ലും പ​ഞ്ചാ​യ​ത്തു​ക​ളി​ലും മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് എ​തി​രാ​യി റി​ബ​ലു​ക​ൾ.​ റി​ബ​ലു​ക​ളി​ൽ മു​ൻ ജ​ന​പ്ര​തി​നി​ധി​ക​ളും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​മൊ​ക്കെ​യു​ണ്ട്.​ ചി​ല വാ​ർ​ഡു​ക​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​ത്തെ​വ​രെ സ്വാ​ധീ​നി​ക്കാ​നോ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളെ നി​ഷ്പ്ര​ഭ​രാ​ക്കി വി​ജ​യം എ​ത്തി​പ്പി​ടി​ക്കാ​നോ റി​ബ​ലു​ക​ൾ​ക്കു ക​ഴി​യു​മോ​യെ​ന്ന ജി​ജ്ഞാ​സ​യി​ലാ​ണ് ജ​ന​ങ്ങ​ളും.​ വൈ​ക്കം ന​ഗ​ര​സ​ഭ ഒ​ന്നാം വാ​ർ​ഡി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ൽ​സ​രി​ക്കു​ന്ന അ​യ്യ​പ്പ​ൻ ക​ഴി​ഞ്ഞ​ത​വ​ണ എ​ൽ ഡി ​എ​ഫി​നൊ​പ്പം നി​ന്ന ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ രോ​ഹി​ണി​ക്കു​ട്ടി​യു​ടെ ഭ​ർ​ത്താ​വാ​ണ്. യു ​ഡി എ​ഫി​ലെ കെ. ​ഷ​ഡാ​ന​ന​ൻ​നാ​യ​രും എ​ൽ ഡി ​എ​ഫി​ലെ ടി.​ജി. ബാ​ബു​വു​മാ​ണ് ഇ​വി​ടെ എ​തി​രാ​ളി​ക​ൾ. അ​യ്യ​പ്പ​ന്‍റെ രം​ഗ​പ്ര​വേ​ശം വാ​ർ​ഡി​ലെ പോ​രാ​ട്ടം ത്രി​കോ​ണ​മ​ൽ​സ​ര​മാ​ക്കി മാ​റ്റി.​ ന​ഗ​ര​സ​ഭ പ​ത്താം വാ​ർ​ഡി​ൽ കോ​ണ്‍​ഗ്ര​സി​ലെ മു​ൻ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ എം.​ടി.​അ​നി​ൽ​കു​മാ​ർ നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക പി​ൻ​വ​ലി​ച്ചി​ട്ടി​ല്ല. കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി ഇ​വി​ടെ മു​ൻ ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ വി.​സ​ന്പ​ത്താ​ണ് മ​ൽ​സ​രി​ക്കു​ന്ന​ത്. ​ എ​ൽ ഡി ​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ന​ഗ​ര​സ​ഭ മു​ൻ സ്ഥി​രം…

Read More

കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ന് 14 ജി​ല്ല​ക​ളി​ലും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥാ​നാ​ർ​ഥി​ക​ൾ

കോ​ട്ട​യം: എ​ൽ​ഡി​എ​ഫ് മു​ന്ന​ണി​യി​ലെ​ത്തി​യ കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ന് 14 ജി​ല്ല​ക​ളി​ലു​മാ​യി 27 ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നു​ക​ളാ​ണ് എ​ൽ​ഡി​എ​ഫ് മു​ന്ന​ണി മ​ത്സ​രി​ക്കാ​നാ​യി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. കോ​ട്ട​യം ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ സീ​റ്റു​ക​ൾ. ഇവിടെ ഒ​ന്പ​ത് സീ​റ്റി​ൽ മ​ത്സ​രി​ക്കു​ന്പോ​ൾ ഇ​ടു​ക്കി​യി​ൽ നാ​ല് ഡി​വി​ഷ​നു​ക​ളി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​എ​ൽ​ഡി​എ​ഫ് പാ​ന​ലി​ൽ മ​ത്സ​രി​ക്കു​ന്നു. 27 ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നു​ക​ളി​ലേ​ക്ക് കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​പ്ര​തി​നി​ധി​ക​ൾ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളാ​യി ര​ണ്ടി​ല ചി​ഹ്ന​ത്തി​ലാ​ണ്് മ​ത്സ​രി​ക്കു​ന്ന​തെ​ന്ന് ജോ​സ് കെ.​മാ​ണി അ​റി​യി​ച്ചു. കോ​ട്ട​യം ജി​ല്ല​യി​ൽ കു​റ​വി​ല​ങ്ങാ​ട് – നി​ർ​മ്മ​ല ജി​മ്മി, ക​ടു​ത്തു​രു​ത്തി -ജോ​സ് പു​ത്ത​ൻ​കാ​ലാ, ഉ​ഴ​വൂ​ർ- പി.​എം മാ​ത്യു, ഭ​ര​ണ​ങ്ങാ​നം -രാ​ജേ​ഷ് വാ​ളി​പ്ലാ​ക്ക​ൽ, അ​യ​ർ​ക്കു​ന്നം- ജോ​സ​ഫ് ചാ​മ​ക്കാ​ല, കി​ട​ങ്ങൂ​ർ- ടോ​ബി​ൻ കെ.​അ​ല​ക്സ്, കാ​ഞ്ഞി​ര​പ്പ​ള്ളി- ജ​സി സാ​ജ​ൻ, അ​തി​ര​ന്പു​ഴ-​ബി​ന്ദു ബൈ​ജു മാ​തി​ര​ന്പു​ഴ, പൂ​ഞ്ഞാ​ർ- ബി​ജു ജോ​സ​ഫ് ഇ​ളം​തു​രു​ത്തി എ​ന്നി​വ​രാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ. (മ​റ്റു ജി​ല്ല​ക​ൾ,ഡി​വി​ഷ​ൻ, സ്ഥാ​നാ​ർ​ഥി എ​ന്ന ക്ര​മ​ത്തി​ൽ.)​ ഇ​ടു​ക്കി: വ​ണ്ട​ൻ​മേ​ട്…

Read More

എല്ലാം പ്ലാസ്റ്റിക് കയ്യടക്കി! പഴമയുടെ അഴകിൽ പായ നെയ്ത് തഴനെയ്ത്തമ്മ! ‘അന്ന് 60 പായ നെയ്തുകൊടുത്ത് വാങ്ങിയത് രണ്ട് പവൻ

ക​ടു​ത്തു​രു​ത്തി: പു​തു​ത​മു​റ​യ്ക്കു ത​ഴ​യെ​യും കൈ​ത​യെ​യും ത​ഴ​പ്പാ​യെ​യും മ​ന​സി​ലാ​ക്കു​ന്ന​തി​ന് കോ​ത​ന​ല്ലൂ​ര്‍ സ്വ​ദേ​ശി ത​ഴ​നെ​യ്ത്ത​മ്മ ന​ട​ത്തു​ന്ന അ​ധ്വ​ാന​ത്തി​ന് പി​ന്നി​ലു​ള്ള​ത് വി​ല​യി​ടാ​നാ​വാ​ത്ത ആ​ത്മ​സ​മ​ര്‍​പ്പ​ണം. ത​ഴ​യു​ടെ നെ​യ്ത്തു സം​സ്‌​കാ​ര​ത്തെ​യും കൈ​ത ന​ല്‍​കു​ന്ന പാ​ര​ിസ്ഥി​തി​ക സം​ര​ക്ഷ​ണ​ത്തെ​യും നി​ല നി​ര്‍​ത്തി 2000 ത്തോ​ളം കൈ​തക്കൂട്ട​ങ്ങ​ളെ​യാ​ണ് ത​ഴ​നെ​യ്ത്ത​മ്മ എ​ന്ന കൊ​യ്പ്പ​ള്ളി തെ​യ്യാ​മ്മ പ​രി​പാ​ലി​ക്കു​ന്ന​ത്. എല്ലാം പ്ലാസ്റ്റിക് കയ്യടക്കിവ​ര്‍​ഷ​ങ്ങ​ളാ​യി തെ​യ്യ​മ്മ​യു​ടെ വ​രു​മാ​ന​മാ​ര്‍​ഗ​മാ​ണ് പാ​യ നി​ര്‍​മാ​ണം. 1978 ല്‍ ​മൂ​ത്ത മ​ക​ള്‍​ക്ക് വി​വാ​ഹാ​വശ്യ​ത്തി​നാ​വ​ശ്യ​മാ​യ ര​ണ്ട്്് പ​വ​ന്‍ സ്വ​ര്‍​ണം വാ​ങ്ങി​യ​ത് 60 പാ​യ നെ​യ്തു കൊ​ടു​ത്താ​ണെ​ന്ന് പാ​യ​നെ​യ്ത്ത​മ്മ പ​റ​ഞ്ഞു. വൈ​ക്കം താ​ലൂ​ക്ക് കേ​ന്ദ്രീ​ക​രി​ച്ചു നാ​ല്‍​പ​തി​ല്‍​പ​രം കു​ടും​ബ​ങ്ങ​ളാ​ണ് പാ​യ നി​ര്‍​മി​ച്ച് വി​ല്‍​ക്കു​ന്ന​ത്. എ​ന്നാ​ല്‍ പ്ലാ​സ്റ്റി​ക് പാ​യ വി​പ​ണി​യി​ല്‍ എ​ത്തി​യ​തോ​ടെ ത​ഴ​പ്പാ​യ നി​ര്‍​മാ​ണം അ​വ​ഗ​ണി​ക്ക​പെ​ട്ടു. യ​ന്ത്ര​വ​ത്ക​ര​ണ​വും അ​സം​സ്‌​കൃ​ത സാ​ധ​ന​ങ്ങ​ളു​ടെ കു​റ​വും സാ​ങ്കേ​തി​ക​വി​ദ്യ​ക​ള്‍ സ്വീ​ക​രി​ക്കാ​ത്ത​തും ഈ ​മേ​ഖ​ല​യെ പി​ന്നോ​ട്ട​ടി​പ്പി​ച്ചു. വി​വി​ധ​യി​നം പാ​യ​ക​ള്‍പാ​യ നെ​യ്യു​ന്ന​വ​ര്‍ കൈ​ത​ക​ളി​ല്‍​നി​ന്ന് അ​രി​വാ​ള്‍ ഉ​പ​യോ​ഗി​ച്ച് ത​ഴ മു​റി​ച്ചെ​ടു​ക്കും. പി​ന്നീ​ട് ത​ഴ​യി​ലെ മു​ള്ള് നീ​ക്കം…

Read More

അ​ന്ത്യ​ശാ​സ​ന​യു​മാ​യി പാ​ര്‍​ട്ടി​ക​ള്‍; പി​ന്‍​മാ​റി​യി​ല്ലെ​ങ്കി​ല്‍ ആ​റു​വ​ര്‍​ഷ​ത്തേ​ക്ക് പു​റ​ത്താ​ക്കുമെന്ന് ഡി​സി​സി

പ​ത്ത​നം​തി​ട്ട: നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക പി​ന്‍​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന​സ​മ​യ​ത്തി​നു മു​മ്പാ​യി മ​ത്സ​ര​രം​ഗം വി​ട​ണ​മെ​ന്ന അ​ന്ത്യ​ശാ​സ​ന​യു​മാ​യി പ്ര​മു​ഖ രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ള്‍. ഇ​ന്ന് മൂ​ന്നു​വ​രെ​യാ​ണ് പ​ത്രി​ക പി​ന്‍​വ​ലി​ക്കാ​നു​ള്ള സ​മ​യം. ഇ​തോ​ടെ പോ​രാ​ട്ട​ചി​ത്രം വ്യ​ക്ത​മാ​കും. സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് ചി​ഹ്്‌​നം അ​നു​വ​ദി​ക്കു​ന്ന​തും ഇ​ന്നാ​ണ്.ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കെ​തി​രെ പ​ത്രി​ക ന​ല്‍​കി​യി​ട്ടു​ള്ള​വ​ര്‍ പാ​ര്‍​ട്ടി നി​ര്‍​ദേ​ശം പാ​ലി​ച്ച് പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​ണ് പ്ര​മു​ഖ രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ളു​ടെ നി​ര്‍​ദേ​ശം. യു​ഡി​എ​ഫി​നാ​ണ് വി​മ​ത​ഭീ​ഷ​ണി പ്ര​ധാ​ന​മാ​യും ഉ​ള്ള​ത്. ന​ഗ​ര​സ​ഭ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡു​ക​ളി​ലാ​ണ് ഇ​ത് കൂ​ടു​ത​ലാ​യി ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. കോ​ണ്‍​ഗ്ര​സി​ല്‍ നി​ന്നാ​ണ് വി​മ​ത​സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ അ​ര​ങ്ങേ​റ്റം കൂ​ടു​ത​ല്‍. പാ​ര്‍​ട്ടി ഭാ​ര​വാ​ഹി​ക​ള്‍ അ​ട​ക്കം ഇ​ത്ത​ര​ത്തി​ല്‍ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​വ​രി​ലു​ണ്ട്. യു​ഡി​എ​ഫി​ല്‍ ഘ​ട​ക​ക​ക്ഷി​ക​ള്‍​ക്ക് ന​ല്‍​കി​യി​ട്ടു​ള്ള സീ​റ്റു​ക​ളി​ലും കോ​ണ്‍​ഗ്ര​സു​കാ​രു​ടേ​താ​യ സ്ഥാ​നാ​ര്‍​ഥി​ത്വ​മു​ണ്ട്. കോ​ഴ​ഞ്ചേ​രി​യി​ലെ സി​പി​എം, സി​പി​ഐ ത​ര്‍​ക്ക​ത്തി​നു പ​രി​ഹാ​രം കാ​ണാ​ത്ത​തി​നാ​ല്‍ ര​ണ്ടു പാ​ര്‍​ട്ടി​ക​ളും വെ​വേ​റെ​യാ​ണ് മ​ത്സ​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് റാ​ന്നി മ​ണ്ഡ​ല​ത്തി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​നു ന​ല്‍​കി​യ സീ​റ്റി​ല്‍ കോ​ണ്‍​ഗ്ര​സ് സേ​വാ​ദ​ള്‍ ജി​ല്ലാ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ബെ​ന്നി പു​ത്ത​ന്‍​പ​റ​മ്പി​ല്‍ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക ന​ല്‍​കി​യി​ട്ടു​ണ്ട്.…

Read More

ദൃശ്യം മോഡൽ ഫലിച്ചില്ല;  മു​ക്കു​പ​ണ്ടം പ​ണ​യം വെ​ച്ച്  ത​ട്ടി​പ്പ്  നടത്തിയ കുട്ടിസംഘത്തെ എറണാകുളത്ത് നിന്ന് പൊക്കി പോലീസ്

കി​ട​ങ്ങൂ​ർ: മു​ക്കു​പ​ണ്ടം പ​ണ​യം വെ​ച്ച് പ​ണം ത​ട്ടി​പ്പ്. പോ​ലീ​സ് പി​ന്നാ​ലെ എത്തുന്നുവെന്ന് അറി​ഞ്ഞ​പ്പോ​ൾ ദൃ​ശ്യം സ്റ്റൈ​ലി​ൽ അ​ന്വേ​ഷ​ണം വ​ഴി​തെ​റ്റി​ക്കാ​ൻ ശ്ര​മം. എ​ന്നി​ട്ടും ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി​ക​ളാ​യ മൂ​വ​ർ സം​ഘം പോ​ലീ​സ് പി​ടി​യി​ൽ. പൂ​ഞ്ഞാ​ർ ക​രോ​ട്ട് മു​ഹ​മ്മ​ദ് ഷി​ജാ​സ്(20), പൂ​ഞ്ഞാ​ർ വെ​ള്ളാ​പ്പ​ള്ളി​യി​ൽ മു​ഹ​മ്മ​ദ് റാ​ഫി(21), ന​ട​യ്ക്ക​ൽ വ​ലി​യ​വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഷാ​ഫി(20) എ​ന്നി​വ​രാ​ണ് മു​ക്കു​പ​ണ്ടം നി​ർ​മി​ച്ചു സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ൽ​നി​ന്നും 70,000 രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ഇ​പ്പോ​ൾ ജ​യി​ലി​ലാ​യ​ത്. സം​ഭ​വ​ത്തി​ൽ കി​ട​ങ്ങൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്നു മ​ന​സി​ലാ​ക്കി​യ​തോ​ടെ​യാ​ണ് പ്ര​തി​ക​ൾ ദൃ​ശ്യം സി​നി​മ സ്റ്റൈ​ലി​ൽ അ​ന്വേ​ഷ​ണം വ​ഴി​തി​രി​ച്ചു​വി​ടാ​ൻ ശ്ര​മി​ച്ച​ത്. ഒ​രു പ്ര​തി​യു​ടെ സിം ​കാ​ർ​ഡ് മ​റ്റൊ​രു മൊ​ബൈ​ലി​ലി​ട്ട് നാ​ഷ​ണ​ൽ പെ​ർ​മി​റ്റ് ലോ​റി​യി​ൽ ക​യ​റ്റി​വി​ട്ടാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഗ​തി​മാ​റ്റാ​ൻ ശ്ര​മി​ച്ച​ത്. പോ​ലീ​സ് പ​ഴു​ത​ട​ച്ചു​ള്ള അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തോ​ടെ​യാ​ണ് ശ​നി​യാ​ഴ്ച മൂ​വ​ർ​സം​ഘം എ​റ​ണാ​കു​ള​ത്തെ ഒ​ളി​സ​ങ്കേ​ത​ത്തി​ൽ നി​ന്നും പി​ടി​യി​ലാ​യത്. ഉ​ര​ച്ചു നോ​ക്കി​യാ​ലും സ്വ​ർ​ണ​പ​ണി​ക്കാ​ർ​ക്കു പോ​ലും തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത​വി​ധം വൈ​ദ​ഗ്ധ്യ​ത്തോ​ടെ​യു​ള്ള മു​ക്കു​പ​ണ്ടം…

Read More

അ​ഞ്ചു ഭ​ർ​ത്താ​ക്ക​ൻ​മാ​ർ ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ണി​യ​റ​യി​ലേ​ക്ക് മാ​റി; ഭാ​ര്യ​മാ​ർ അ​ടു​ക്ക​ള​യി​ൽ​നി​ന്നും അ​ര​ങ്ങി​ലേ​ക്കെ​ത്തി

തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ​യി​ൽ കൗ​ണ്‍​സി​ല​ർ​മാ​രാ​യി​രു​ന്ന അ​ഞ്ചു ഭ​ർ​ത്താ​ക്ക​ൻ​മാ​ർ ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ണി​യ​റ​യി​ലേ​ക്ക് മാ​റി​യ​പ്പോ​ൾ ഭാ​ര്യ​മാ​ർ അ​ടു​ക്ക​ള​യി​ൽ​നി​ന്നും അ​ര​ങ്ങി​ലേ​ക്കെ​ത്തി. നാ​ലു​പേ​ർ ഭ​ർ​ത്താ​ക്ക​ൻ​മാ​രു​ടെ വാ​ർ​ഡ് നി​ല നി​ർ​ത്താ​നാ​യി മ​ൽ​സ​ര​രം​ഗ​ത്തെ​ത്തി​യ​പ്പോ​ൾ ഒ​രാ​ൾ വാ​ർ​ഡു മാ​റി​യാ​ണ് മ​ൽ​സ​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യി​ലെ മൂ​ന്നു വൈ​സ് ചെ​യ​ർ​മാ​ൻ​മാ​രു​ടെ ഭാ​ര്യ​മാ​ർ ഇ​ത്ത​വ​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ങ്കം കു​റി​യ്ക്കു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. ക​ഴി​ഞ്ഞ ത​വ​ണ ന​ഗ​ര​സ​ഭ​യു​ടെ ഒ​ന്നാം വാ​ർ​ഡാ​യ വെ​ങ്ങ​ല്ലൂ​രി​ൽ​നി​ന്നും വി​ജ​യി​ച്ച മു​ൻ വൈ​സ് ചെ​യ​ർ​മാ​ൻ ടി.​കെ. സു​ധാ​ക​ര​ൻ​നാ​യ​രു​ടെ ഭാ​ര്യ സു​ധ സു​ധാ​ക​ര​ൻ​നാ​യ​ർ ഇ​ത്ത​വ​ണ ആ​റാം വാ​ർ​ഡി​ലാ​ണ് മ​ൽ​സ​രി​ക്കു​ന്ന​ത്. ഒ​ന്നാം വാ​ർ​ഡ് പ​ട്ടി​ക ജാ​തി സം​വ​ര​ണ​മാ​യ​തോ​ടെ​യാ​ണ് അ​ന്പ​ലം വാ​ർ​ഡി​ലേ​ക്ക് മാ​റേ​ണ്ടി വ​ന്ന​ത്. 2010-15 കാ​ല​ത്ത് ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​റാ​യി​രു​ന്ന സു​ധ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്. ഇ​വി​ടെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി മ​ൽ​സ​രി​ക്കു​ന്ന​ത് ക​ഴി​ഞ്ഞ​ത​വ​ണ കൗ​ണ്‍​സി​ല​റാ​യി​രു​ന്ന ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ ജ​യ​ല​ക്ഷ്മി ഗോ​പ​നാ​ണ്. 2010-ലും ​ജ​യ​ല​ക്ഷ്മി മ​ൽ​സ​ര​രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. മു​ൻ വൈ​സ് ചെ​യ​ർ​മാ​ൻ സി.​കെ. ജാ​ഫ​റി​ന്‍റെ ഭാ​ര്യ ഷ​ഫ്ന…

Read More

യു​വ​ത്വ​ത്തി​ന്‍റെ പ്ര​സ​രി​പ്പും വ്യ​ത്യ​സ്ത വി​ക​സ​ന കാ​ഴ്ച​പ്പാ​ടു​മാ​യി വൈ​ശാ​ഖും അ​നു​പ​മ​യും‌ കോ​ട്ട​യ​ത്തെ ‘ബേ​ബി’മാ​ർ!

കോ​ട്ട​യം: യു​വ​ത്വ​ത്തി​ന്‍റെ പ്ര​സ​രി​പ്പും വ്യ​ത്യ​സ്ത വി​ക​സ​ന കാ​ഴ്ച​പ്പാ​ടു​മാ​യി വൈ​ശാ​ഖും അ​നു​പ​മ​യും. കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സാ​ര​ഥി​ക​ളി​ലെ ബേ​ബി​ക​ളാ​ണ് പി.​ആ​ർ. അ​നു​പ​മ​യും പി.​കെ. വൈ​ശാ​ഖും. 25വ​യ​സു​കാ​രി​യാ​യ അ​നു​പ​മ മു​ണ്ട​ക്ക​യം ഡി​വി​ഷ​നി​ൽ​നി​ന്നും എ​ൽ​ഡി​എ​ഫ് സ്ഥ​നാ​ർ​ഥി​യാ​യി ജ​ന​വി​ധി തേ​ടു​ന്പോ​ൾ കു​റി​ച്ചി ഡി​വി​ഷ​നി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​ണ് 26കാ​ര​നാ​യി പി.​കെ. വൈ​ശാ​ഖ്. കെഎസ്‌യു ജി​ല്ലാ വൈ​സ്പ്ര​സി​ഡ​ന്‍റാ​യ വൈ​ശാ​ഖ് വി​ദ്യാ​ർ​ഥി രാ​ഷ്ട്രീ​യ​ത്തി​ലൂ​ടെ​യാ​ണ് പൊ​തു​പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് എ​ത്തു​ന്ന​ത്. ചാ​ന്നാ​നി​ക്കാ​ട് പി​ജി​ആ​ർ​എം എ​സ്എ​ൻ കോ​ള​ജി​ൽ കെഎസ്‌യു യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യാ​യാ​ണു തു​ട​ക്കം. യൂ​ണി​യ​ൻ കൗ​ണ്‍​സി​ല​റാ​യും, ചെ​യ​ർ​മാ​നാ​യും തി​ള​ക്ക​മാ​ർ​ന്ന പ്ര​വ​ർ​ത്ത​ന​മാ​ണു കാ​ഴ്ച​വ​ച്ച​ത്. മി​ക​ച്ച സം​ഘാ​ട​ക​നും പ്രാ​സം​ഗി​ക​നു​മാ​യി​രു​ന്ന വൈ​ശാ​ഖി​ന്‍റെ ഇ​ക്കാ​ല​ത്തെ പ്ര​വ​ർ​ത്ത​ന​മാ​ണ് യു​വ​നേ​താ​വി​ലെ രാ​ഷ്ട്രീ​യ​ക്കാ​ര​നെ​യും, സം​ഘാ​ട​ക​നെ​യും തേ​ച്ചു​മി​നു​ക്കി​യെ​ടു​ത്ത​ത്. കൊ​ല്ലാ​ട് കു​ന്ന​ന്പ​ള്ളി പു​ത്ത​ൻ​പ​റ​ന്പി​ൽ വീ​ട്ടി​ൽ പി.​ജി. കു​ഞ്ഞു​മോ​ന്‍റെ​യും കെ. ​സു​ധാ​മ​ണി​യു​ടെ​യും മ​ക​നാ​യ വൈ​ശാ​ഖ് എം​കോം ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ധാ​രി​യാ​ണ്. കോ​ട്ട​യ​ത്ത് സ്വ​കാ​ര്യ ക​ന്പ​നി​യി​ൽ മാ​ർ​ക്ക​റ്റിം​ഗ് എ​ക്സി​ക്യൂ​ട്ടീ​വാ​യി ജോ​ലി ചെ​യ്യു​ന്നു. ഇ​ത്ത​വ​ണ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് യു​വ​ത്വ​ത്തി​ന്‍റെ ട്രെ​ൻ​ഡാ​ണ്. ഇ​തു…

Read More

പത്രികാസമർപ്പണവും സൂക്ഷ്മപരിശോധനയും കഴിഞ്ഞു… റി​ബ​ലു​ക​ളെ മെ​രു​ക്കാ​ൻ തന്ത്രങ്ങളുമായി മു​ന്ന​ണി​കൾ

​കോ​ട്ട​യം: പ​ത്രി​കാ സ​മ​ർ​പ്പ​ണ​വും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യും ക​ഴി​ഞ്ഞ​തോ​ടെ റി​ബ​ലു​ക​ളെ മെ​രു​ക്കാ​ൻ നീ​ക്ക​വു​മാ​യി മു​ന്ന​ണി​ക​ളും പാ​ർ​ട്ടി​ക​ളും. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ എ​രു​മേ​ലി ഡി​വി​ഷ​നി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ ഒൗ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി​ക്കെ​തി​രെ മൂ​ന്നു പേ​രാ​ണ് പ​ത്രി​ക ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഡി​സി​സി സെ​ക്ര​ട്ട​റി പ്ര​കാ​ശ് പു​ളി​ക്ക​നാ​ണ് റി​ബ​ലാ​യ പ​ത്രി​ക ന​ൽ​കി​യി​രി​ക്കു​ന്ന​വി​ൽ പ്ര​മു​ഖ​ൻ. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പൂ​ഞ്ഞാ​ർ നി​യോ​ജ​ക മ​ണ്ഡ​ലം മു​ൻ പ്ര​സി​ഡ​ന്‍റ് ബി​നു മ​റ്റ​ക്ക​ര, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഫെ​മി മാ​ത്യു, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഷെ​ഹി​ൻ​ഷാ എ​ന്നി​വ​രാ​ണ് പ​ത്രി​ക ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​വ​രു​ടെ പ​ത്രി​ക പി​ൻ​വ​ലി​പ്പി​ക്കാ​ൻ ഡി​സി​സി നേ​തൃ​ത്വം ച​ർ​ച്ച ന​ട​ത്തു​ക​യാ​ണ്. റോ​യി ക​പ്പ​ലു​മാ​ക്ക​ലാ​ണ് ഇ​വി​ടെ ഒൗ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി. ഐ ​വി​ഭാ​ഗം നേ​താ​വാ​യ പ്ര​കാ​ശ് പു​ളി​ക്ക​നെ ഇ​വി​ടെ സ്ഥാ​നാ​ർ​ഥി​യാ​യി പ​രി​ഗ​ണി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​വ​സാ​ന നി​മി​ഷം എ ​ഗ്രൂ​പ്പ് സീ​റ്റ് ഏ​റ്റെ​ടു​ക്കു​ക​യും പി.​എ.​ഷെ​മീ​റി​നെ സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഒ​ടു​വി​ൽ ഷെ​മീ​റി​നെ ഒ​ഴി​വാ​ക്കി റോ​യി ക​പ്പ​ലു​മാ​ക്ക​ലി​നെ…

Read More

 ആർപ്പൂക്കര പഞ്ചായത്തിൽ  സ്ഥാനാർഥിയെ കാത്ത് രണ്ടു വാർഡുകൾ!  കൊ​ല്ലാ​ട് എ​ൽ​ഡി​എ​ഫി​ന് ഒ​ന്ന​ല്ല ര​ണ്ട് സ്ഥാ​നാ​ർ​ഥി​ക​ൾ!

ഗാ​ന്ധി​ന​ഗ​ർ: ആ​ർ​പ്പു​ക്ക​ര പ​ഞ്ചാ​യ​ത്തി​ൽ എ​ൽ​ഡി​എ​ഫ് യു​ഡി​എ​ഫ് മു​ന്ന​ണി​ക​ൾ​ക്ക് ഓരോ വാ​ർ​ഡിൽ സ്ഥാ​നാ​ർ​ഥി ആ​രെ​ന്ന് നി​ശ്ച​യി​ക്കു​വാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​തി​നാ​ൽ പ്ര​ച​ാര​ണം ന​ട​ത്താ​ൻ ക​ഴി​യാ​തെ സ്ഥാ​നാ​ർ​ഥി​ക​ൾ. പ​ഞ്ചാ​യ​ത്തി​ൽ 16 വാ​ർ​ഡു​ക​ളാ​ണു​ള​ള​ത്. യു​ഡി​എ​ഫി​ന് പ​ത്താം വാ​ർ​ഡി​ലും എ​ൽ​ഡി​എ​ഫി​ന് എ​ട്ടാം വാ​ർ​ഡി​ലു​മാ​ണ് സ്ഥാ​നാ​ർ​ഥി ആ​രെ​ന്നു തീ​രു​മാ​നി​ക്കാ​ൻ വൈ​കു​ന്ന​ത്. 10-ാം വാ​ർ​ഡി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ ര​ണ്ടു സ്ഥാ​നാ​ർ​ഥി​ക​ളാ​ണ്. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് അ​ഗ​സ്റ്റി​ൻ ജോ​സ​ഫും, സെ​ക്ര​ട്ട​റി സോ​ബി​ൻ തെ​ക്കേ​ട​വും. ഇ​രു​വ​രും ഐ ​ഗ്രൂ​പ്പ് പ്ര​തി​നി​ധി​ക​ൾ. 26 പേ​ർ പ​ങ്കെ​ടു​ത്ത സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ യോ​ഗ​ത്തി​ൽ 20 പേ​ർ സോ​ബി​നേ​യും, ആ​റു പേ​ർ അ​ഗ​സ്റ്റി​ൻ ജോ​സ​ഫി​നേ​യും പി​ന്തു​ണ​ച്ചു. എ​ന്നാ​ൽ ഇ​ത് അം​ഗീ​ക​രി​ക്കാ​ൻ വാ​ർ​ഡു​കാ​ര​നാ​യ അ​ഗ​സ്റ്റി​ൻ സ​മ്മ​തി​ക്കാ​ത മി​നി​ട്സ് ബു​ക്ക് കീ​റി​ക​ള​ഞ്ഞു. തു​ട​ർ​ന്ന് ഇ​രു​പ​ക്ഷ​ത്തേ​യും നേ​താ​ക്ക​ൾ ഐ ​ഗ്രൂ​പ്പ് കാ​രാ​നാ​യ കെ​പി​സി​സി ഭാ​ര​വാ​ഹി​യെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ചോദിച്ചു; തന്നില്ലെങ്കിൽ സോ​ബി​ൻ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി ആ​യി​രി​ക്കെ, സ​ർ​ക്കാ​രി​നെ​തി​രെ​യു​ള്ള വി​വി​ധ സ​മ​ര​ങ്ങ​ളി​ൽ നേ​തൃ​ത്വം…

Read More

തുണി സഞ്ചിയില്ല, ന​വം​ബ​റി​ലെ സൗ​ജ​ന്യ ഭ​ക്ഷ്യ കി​റ്റ് വി​ത​ര​ണം അവതാളത്തിൽ 

കോ​ട്ട​യം: തു​ണി സ​ഞ്ചി ല​ഭ്യ​മാ​കാ​ത്ത​തി​നാ​ൽ ന​വം​ബ​റി​ലെ സൗ​ജ​ന്യ ഭ​ക്ഷ്യ കി​റ്റ് വി​ത​ര​ണം ഇ​തു​വ​രെ ആ​രം​ഭി​ക്കാ​നാ​യി​ല്ല. ഇ​ന്ന​ലെ ആ​രം​ഭി​ക്കേ​ണ്ട കി​റ്റ് വി​ത​ര​ണം ഇ​തോ​ടെ താ​റു​മാ​റാ​യി. സ​ർ​ക്കാ​ർ അ​റി​യി​പ്പ് ല​ഭി​ച്ച് റേ​ഷ​ൻ ക​ട​യി​ലെ​ത്തി​യ​വ​ർ നി​രാ​ശ​രാ​യി മ​ട​ങ്ങു​ക​യാ​ണ്. കി​റ്റി​നാ​യു​ള്ള തു​ണി സ​ഞ്ചി കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ളാ​ണു വി​ത​ര​ണം ചെ​യ്തി​രു​ന്ന​ത്. സ​ഞ്ചി​ക​ൾ​ക്ക് നി​ല​വാ​ര​മി​ല്ലാ​തെ വ​ന്ന​തോ​ടെ വി​ത​ര​ണം നി​ർ​ത്തു​ക​യാ​യി​രു​ന്നു. ഈ ​കാ​ര​ണ​ത്താ​ൽ ക​ഴി​ഞ്ഞ മാ​സ​ത്തെ കി​റ്റ് വി​ത​ര​ണ​വും പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. കി​റ്റി​ലെ ഭ​ക്ഷ്യ സാ​ധ​ന​ങ്ങ​ളെ​ത്തി​യി​ട്ടും സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യാ​നാ​കാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ജി​ല്ല​യി​ലെ 52.42 ല​ക്ഷം കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്കാ​ണു കോ​വി​ഡ് ആ​ശ്വാ​സ ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഇ​തി​ൽ മ​ഞ്ഞ കാ​ർ​ഡ്, പി​ങ്ക്, നീ​ല കാ​ർ​ഡു​ക​ളു​ടെ ക​ഴി​ഞ്ഞ മാ​സ​ത്തെ കി​റ്റു​ക​ൾ പൂ​ർ​ണ​മാ​യി വി​ത​ര​ണം ചെ​യ്തി​രു​ന്നു. നോ​ണ്‍ സ​ബ്സി​ഡി വി​ഭാ​ഗ​ത്തി​ലു​ള്ള വെ​ള്ള കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്കു​ള്ള കി​റ്റു​ക​ളു​ടെ വി​ത​ര​ണ​മാ​ണ് മു​ട​ങ്ങി​യ​ത്. ജി​ല്ല​യി​ൽ 1.90 ല​ക്ഷം വെ​ള്ള​കാ​ർ​ഡു​ട​മ​ക​ളു​ണ്ട്. കി​റ്റ് അ​ന്വേ​ഷി​ച്ചു ക​ട​ക​ളി​ലെ​ത്തു​ന്ന​വ​രോ​ട് മ​റു​പ​ടി…

Read More