സീറ്റ് വിഭജനം;യുഡിഎഫിൽ ധാരണയായി, എൽഡിഎഫിൽ ധാരണയായിട്ടില്ല

കോ​ട്ട​യം: ത​ദേ​ശ തെ​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല​യി​ലെ യു​ഡി​എ​ഫി​ൽ സീ​റ്റു​ക​ൾ ധാ​ര​ണ​യാ​യ​തോ​ടെ ഉ​ട​ൻ സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കും. ഇ​ന്ന​ലെ കോ​ണ്‍​ഗ്ര​സും കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​വു​മാ​യി ന​ട​ത്തി​യ ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​യി​ലാ​ണ് സീ​റ്റു​ക​ൾ ധാ​ര​ണ​യാ​യ​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ 22 ഡി​വി​ഷ​നു​ക​ളി​ൽ ഒ​ന്പ​തി​ട​ത്ത് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജോ​സ​ഫ് വി​ഭാ​ഗം മ​ത്സ​രി​ക്കും. കു​റ​വി​ല​ങ്ങാ​ട്, ഭ​ര​ണ​ങ്ങാ​നം, കാ​ഞ്ഞി​ര​പ്പ​ള്ളി, ക​ങ്ങ​ഴ, കി​ട​ങ്ങൂ​ർ, വൈ​ക്കം, വെ​ള്ളൂ​ർ, അ​തി​ര​ന്പു​ഴ, തൃ​ക്കൊ​ടി​ത്താ​നം ഡി​വി​ഷ​നു​ക​ളി​ലാ​ണ് ജോ​സ​ഫ് വി​ഭാ​ഗം മ​ത്സ​രി​ക്കു​ന്ന​ത്. ബാ​ക്കി​യു​ള്ള 13 സീ​റ്റി​ൽ കോ​ണ്‍​ഗ്ര​സ് മ​ത്സ​രി​ക്കും. മു​സ്‌‌ലിം ലീ​ഗ് എ​രു​മേ​ലി ഡി​വി​ഷ​നു​വേ​ണ്ടി അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ​ത​വ​ണ സം​യു​ക്ത കേ​ര​ള കോ​ണ്‍​ഗ്ര​സ് മ​ത്സ​രി​ച്ച 11 സീ​റ്റു​ക​ളാ​ണ് ജോ​സ​ഫ് വി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ട്ട​തെ​ങ്കി​ലും അ​ത് പൂ​ർ​ണ​മാ​യി ന​ൽ​കാ​ൻ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ത​യാ​റാ​യി​ല്ല. ക​ഴി​ഞ്ഞ ത​വ​ണ കേ​ര​ള കോ​ണ്‍​ഗ്ര​സ് മ​ത്സ​രി​ച്ച ക​ടു​ത്തു​രു​ത്തി​യും പൂ​ഞ്ഞാ​റു​മാ​ണു കോ​ണ്‍​ഗ്ര​സ് ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. സ്ഥാ​നാ​ർ​ഥി​ക​ളു​ടെ സാ​ധ്യ​ത പ​ട്ടി​ക​യും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. അ​ടു​ത്ത ദി​വ​സം…

Read More

കിടങ്ങൂരിലും മുക്കുപണ്ടം പണയുംവച്ചു തട്ടിപ്പ്; കോട്ടയം സ്വദേശിയായ യുവാവിന്‍റെ ചിത്രം പുറത്ത് വിട്ട് പോലീസ്

കി​ട​ങ്ങൂ​ർ: സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ളി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം​വ​ച്ചു പ​ണം ത​ട്ടി​യെ​ടു​ത്തു. കു​മ്മ​ണ്ണൂ​ർ, കി​ട​ങ്ങൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള ര​ണ്ട് പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് മു​ക്കു​പ​ണ്ടം പ​ണ​യം​വ​ച്ചു പ​ണം ത​ട്ടി​യെ​ടു​ത്ത​ത്. പ​ണ​യം വ​യ്ക്കു​ന്ന സ്ഥാ​പ​ന​ത്തി​ൽ ന​ല്കു​ന്ന​തു വ്യാ​ജ മേ​ൽ​വി​ലാ​സ​മു​ള്ള തി​രി​ച്ച​റി​യ​ൽ കാ​ർ​ഡാ​ണ്. പ​ണ​യ​ത്തി​നു ന​ല്കി​യ സ്വ​ർ​ണം മു​ക്കു​പ​ണ്ട​മാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ സ്ഥാ​പ​ന​മു​ട​മ​ക​ൾ കി​ട​ങ്ങൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ല്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു ന​ട​ത്തി​യ പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ ന​ല്കി​യി​രി​ക്കു​ന്ന തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​ലെ മേ​ൽ​വി​ലാ​സം വ്യാ​ജ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. കോ​ട്ട​യം സ്വ​ദേ​ശി​യാ​യ ഇ​യാ​ളു​ടെ ചി​ത്ര​വും പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും കൃ​ത്യ​മാ​യ മേ​ൽ​വി​ലാ​സം ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. എ​രു​മേ​ലി​യി​ലെ ഒ​രു പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ലും ഇ​യാ​ൾ സ​മാ​ന​മാ​യ രീ​തി​യി​ൽ ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ത​ട്ടി​പ്പു​കാ​ര​നെ പി​ടി​കൂ​ടു​ന്ന​തി​നാ​യി അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ളെ​ക്കു​റി​ച്ചു വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ ബ​ന്ധ​പ്പെ​ടു​ക.-9497947281, 9497980325

Read More

പൊ​ൻ​കു​ന്ന​ത്തെ മാ​ല മോ​ഷ​ണം: ക​റു​ത്ത ആ​ക്ടീ​വ​യി​ൽ  കറുത്ത ജാ​ക്ക​റ്റിട്ട യുവാവിനെ പൊക്കി പോലീസ്

  പൊ​ൻ​കു​ന്നം: കു​ന്നും​ഭാ​ഗ​ത്ത് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യി മാ​ല മോ​ഷ​ണം ന​ട​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. തി​രു​വ​ന​ന്ത​പു​രം പാ​റ​ശാ​ല സ്വ​ദേ​ശി​യും ഏ​ല​പ്പാ​റ ഭാ​ഗ​ത്ത് താ​മ​സി​ക്കു​കയും ചെയ്യുന്ന സൈ​ജു (35) ആ​ണ് അ​റ​സ്റ്റി​ലാ​യത്. ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു വ​രു​ന്ന​താ​യി പൊ​ൻ​കു​ന്നം പോ​ലീ​സ് പ​റ​ഞ്ഞു. മോ​ഷ്്ടി​ച്ച മാ​ല ക​ണ്ടെ​ടു​ത്തു. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച കു​ന്നും​ഭാ​ഗ​ത്ത് മോ​ഷ​ണ​ശ്ര​മ​വും വെ​ള്ളി​യാ​ഴ്ച മോ​ഷ​ണ​വും ഇയാൾ ന​ട​ത്തി​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 9.30നു ​കു​ന്നും​ഭാ​ഗം ഗ​വ​ണ്‍​മെ​ൻ​റ് സ്കൂ​ളി​ന് സ​മീ​പ​ത്തു വ​ച്ച് സ്കൂ​ട്ട​റി​ലെ​ത്തി​യ പ്രതി വ​ഴി​യാ​ത്ര​ക്കാ​രി​യു​ടെ മാ​ല ക​വ​ർ​ച്ച ചെ​യ്തിരുന്നു. കൂ​രാ​ലി കി​ഴ​ക്കേ​ട​ത്ത് ആ​ശാ​കു​മാ​രി​യു​ടെ ക​ഴു​ത്തി​ൽ കി​ട​ന്ന ര​ണ്ട് പ​വ​ൻ വീ​തം തൂ​ക്കം വ​രു​ന്ന ര​ണ്ട് മാ​ല​ക​ളാ​ണ് ക​വ​ർ​ന്ന​ത്. ഇ​വ​ർ കു​ന്നും​ഭാ​ഗ​ത്തെ കു​ടും​ബ വീ​ട്ടി​ലേക്ക് പോ​കും വ​ഴി​യാ​യി​രു​ന്നു മോ​ഷ​ണം. ക​റു​ത്ത ആ​ക്ടീ​വ​യി​ൽ ജാ​ക്ക​റ്റ് ധ​രി​ച്ചെ​ത്തി​യാണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. മാ​ല മോ​ഷ്്ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ൽ വീ​ട്ട​മ്മ​യു​ടെ കൈ​ക്കും ക​ഴു​ത്തി​നും പ​രി​ക്കേ​റ്റി​രു​ന്നു. വ്യാ​ഴാ​ഴ്ച കു​ന്നും​ഭാ​ഗം –…

Read More

സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം ഇരുമു​ന്ന​ണി​ക​ള്‍​ക്കും ത​ല​വേ​ദ​ന! ത​ര്‍​ക്ക​ങ്ങ​ളി​ല്‍ കു​ടു​ങ്ങി ഉ​ഭ​യ​ക​ക്ഷി ച​ര്‍​ച്ച​ക​ള്‍

പ​ത്ത​നം​തി​ട്ട: 11ന​കം സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം ന​ട​ത്തു​മെ​ന്ന പ്ര​ഖ്യാ​പ​നം ഇ​രു​മു​ന്ന​ണി​ക​ളും ന​ട​ത്തു​മ്പോ​ഴും ത​ര്‍​ക്ക​ങ്ങ​ള്‍ ഒ​ഴി​യു​ന്നി​ല്ല. ഘ​ട​ക​ക​ക്ഷി​ക​ളു​മാ​യു​ള്ള ഉ​ഭ​യ​ക​ക്ഷി ച​ര്‍​ച്ച​ക​ള്‍ ത​ര്‍​ക്ക​ങ്ങ​ളി​ല്‍ കു​ടു​ങ്ങി സ്തം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തി​നി​ടെ നി​യോ​ജ​ക​മ​ണ്ഡ​ലം ത​ല​ങ്ങ​ളി​ല്‍ ച​ര്‍​ച്ച​ക​ള്‍ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. ഡി​സം​ബ​ര്‍ എ​ട്ടി​നു ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ വി​ജ്ഞാ​പ​നം 12നാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്. 11ന് ​യു​ഡി​എ​ഫ് ആ​ദ്യ സ്ഥാ​നാ​ര്‍​ഥി​പ​ട്ടി​ക പു​റ​ത്തി​റ​ക്കു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​രു​മു​ന്ന​ണി​ക​ളും ബി​ജെ​പി​യും ത​ര്‍​ക്ക​ങ്ങ​ള്‍ ഇ​ല്ലാ​തെ ചി​ല ഗ്രാ​മ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡു​ക​ളി​ല്‍ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം ന​ട​ത്തി​യി​ട്ടു​ണ്ട്. ഐ​ക​ക​ണ്‌​ഠ്യേ​ന തീ​രു​മാ​ന​മാ​യ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ പ​ല​രും പ്ര​ചാ​ര​ണ​വും തു​ട​ങ്ങി. യു​ഡി​എ​ഫ് ജി​ല്ലാ നേ​തൃ​യോ​ഗ​ത്തി​ല്‍ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തെ സം​ബ​ന്ധി​ച്ച നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി. എ​ല്ലാ ഘ​ട​ക​ക​ക്ഷി​ക​ള്‍​ക്കും മ​തി​യാ​യ പ്രാ​തി​നി​ധ്യം ഉ​റ​പ്പാ​ക്കാ​ന്‍ നി​ര്‍​ദേ​ശ​മു​ണ്ട്. നി​യോ​ജ​ക​മ​ണ്ഡ​ലം യോ​ഗ​ങ്ങ​ള്‍ ഇ​ന്നു ചേ​രും.​പ്രാ​ദേ​ശി​ക​ത​ല​ത്തി​ലെ ത​ര്‍​ക്ക​ങ്ങ​ള്‍ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യി​ല്‍ പ​രി​ഹ​രി​ക്കാ​നാ​ണ് നി​ര്‍​ദേ​ശം. അ​വി​ടെ​യും പ​രി​ഹാ​ര​മാ​കാ​ത്ത​വ ജി​ല്ലാ സ​മി​തി പ​രി​ശോ​ധി​ക്കും. കോ​ണ്‍​ഗ്ര​സി​നു ജി​ല്ലാ​ത​ല തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി നി​ല​വി​ല്‍ വ​ന്നു. 11ന് ​യു​ഡി​എ​ഫ് ജി​ല്ലാ…

Read More

സെക്‌‌ടർ സംഘങ്ങൾ അതിരുവിടുന്നോ‍ ? വീ​ട്ടു​മു​റ്റ​ത്ത് നി​ല്ക്കു​ന്ന പ​ല​രെ​യും റോ​ഡി​ലേ​ക്കു വി​ളി​ച്ചി​റ​ക്കി മാ​സ്ക് ധ​രി​ക്കാ​ത്ത​തി​നു പി​ഴ​യീടാക്കുകയാണെന്ന്‌ പ​രാ​തി

കോ​ട്ട​യം: കോ​വി​ഡ് സ​ന്പ​ർ​ക്ക വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന സെ​ക്്ട​ർ പ​രി​ശോ​ധ​നാ സം​ഘ​ങ്ങ​ൾ​ക്കെ​തി​രേ വ്യാ​പ​ക പ​രാ​തി. വീ​ട്ടു​മു​റ്റ​ത്ത് നി​ല്ക്കു​ന്ന പ​ല​രെ​യും പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന സെ​ക്്ട​ർ സം​ഘ​ങ്ങ​ൾ റോ​ഡി​ലേ​ക്കു വി​ളി​ച്ചി​റ​ക്കി മാ​സ്ക് ധ​രി​ക്കാ​ത്ത​തി​നു പി​ഴ​യീട​ാക്കു​ക​യാ​ണെ​ന്നാ​ണ് പ​രാ​തി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ പ​ല​ർ​ക്കും 200 രൂ​പ മു​ത​ൽ 500 രൂ​പ​വ​രെ​യാ​ണ് പി​ഴ​യീടാ​ക്കു​ന്ന​ത്. ന​ഗ​ര​ങ്ങ​ൾ​ക്കു പു​റ​മേ ഗ്രാ​മ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​യ്ക്കു സെ​ക്‌ട​ർ സം​ഘ​ങ്ങ​ൾ എ​ത്തു​ന്ന​തു സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ലാ​ണ്. വീ​ടു​ക​ൾ​ക്കു മു​ന്നി​ലി​രി​ക്കു​ന്ന​വ​രെ​യും പു​ര​യി​ട​ങ്ങ​ളി​ൽ കൃ​ഷി​പ്പ​ണി​ക​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​രെ​യും റോ​ഡി​ലേ​ക്കു വി​ളി​ച്ചി​റ​ക്കി​യാ​ണ് പ​രി​ശോ​ധ​നാ സം​ഘ​ങ്ങ​ൾ പി​ഴ​യീടാ​ക്കു​ന്ന​തെ​ന്നും പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​ട്ടു​ണ്ട്. വീ​ടു​ക​ളി​ൽ ഇ​രി​ക്കു​ന്ന പ​ല​രും സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ സം​ഘം വ​ഴി ചോ​ദി​ക്കാ​നാ​ണ് വി​ളി​ക്കു​ന്ന​തെ​ന്ന് ക​രു​തി​യാ​ണ് റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങി ചെ​ല്ലു​ന്ന​ത്. തങ്ങള്‍ വീ​ടു​ക​ളി​ലാ​യി​രു​ന്നു​വെ​ന്നും ഈ ​സ​മ​യ​ത്ത് മാ​സ്ക് ഉ​പ​യോ​ഗി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നു പ​റ​യു​ന്പോ​ഴും ഇ​തൊ​ന്നും കേ​ൾ​ക്കാ​ൻ ത​യാ​റാ​കെ പ​രി​ശോ​ധ​നാ സം​ഘ​ങ്ങ​ൾ പി​ഴ​യീടാ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ചി​ല​രോ​ട് സെ​ക്്ട​ർ പ​രി​ശോ​ധനാ സം​ഘ​ങ്ങ​ൾ…

Read More

പ​റ​ഞ്ഞ് പ​റ്റി​ക്കു​ന്ന പ​തി​വു രീ​തി ഇ​ത്ത​വ​ണ ന​ട​പ്പി​ല്ല, ഇ​ത്ത​വ​ണ സീ​റ്റു ത​ന്നേ പ​റ്റൂ; ‘യൂത്ത് കോൺഗ്രസിനെ പരിഗണിക്കാതെ രക്ഷയില്ല

കോ​ട്ട​യം: ത്രി​ത​ല പ​ഞ്ചാ​യ​ത്ത് മു​നി​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റു ത​രാ​മെ​ന്ന് പ​റ​ഞ്ഞ് പ​റ്റി​ക്കു​ന്ന പ​തി​വു രീ​തി ഇ​ത്ത​വ​ണ ന​ട​പ്പി​ല്ല. ഇ​ത്ത​വ​ണ സീ​റ്റു ത​ന്നേ പ​റ്റൂ. ഇ​തി​നാ​യി കാ​ലേ​ക്കൂ​ട്ടി രം​ഗ​ത്തി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ് ജി​ല്ല​യി​ലെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ്. 30 ശ​ത​മാ​നം സീ​റ്റ് യൂ​ത്ത് കോ​ണ്‍​ഗ്ര​സി​സി​നു വേ​ണ​മെ​ന്നാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​വ​ശ്യം. ഇ​ക്കാ​ര്യം ഡി​സി​സി നേ​തൃ​ത്വ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷാ​ഫി ഫ​റ​ന്പി​ൽ എം​എ​ൽ​എ​യു​ടെ​യും വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​ശ​ബ​രീ​നാ​ഥ് എം​എ​ൽ​എ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സീ​റ്റ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന പ്ര​മേ​യ​വും സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യും ജി​ല്ലാ കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജോ​ഷി ഫി​ലി​പ്പി​നു കൈ​മാ​റി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ചി​ന്‍റു കു​ര്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ​ക്കൊ​പ്പ​മെ​ത്തി​യാ​ണ് എം​എ​ൽ​എ​മാ​ർ പ്ര​മേ​യ​വും ലി​സ്റ്റും കൈ​മാ​റി​യ​ത്. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ സ​മി​തി​ക​ളി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രെ ഉ​ൾ​പ്പെ​ടു​ത്താ​ൻ നേ​ര​ത്തെ കെ​പി​സി​സി തീ​രു​മാ​നി​ച്ചി​രു​ന്നു. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ത​ങ്ങ​ൾ​ക്ക് സ്ഥാ​നാ​ർ​ഥി…

Read More

ആ​ളൊ​രു​ങ്ങി, അ​ര​ങ്ങൊ​രു​ങ്ങി, ഒപ്പം ഡി​ജി​റ്റ​ൽ പ്ലാ​റ്റ്ഫോമും; കോവിഡ് കാലത്തെ ഇലക്‌‌ഷൻ പ്രചരണം ഇനി ഇങ്ങനെ…

കോ​ട്ട​യം: മാ​സ്ക് ധ​രി​ച്ച്, കൈ ​കഴുകി, അകലം പാലിച്ച് വോ​ട്ടു ചെ​യ്യാ​ൻ ജ​നം ഒ​രു​ങ്ങി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വോ​ട്ട് തേ​ടാ​ൻ സ്ഥാ​നാ​ർ​ഥി​ക​ളും തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ര​വ​ത്തി​ലേ​ക്ക്. ഇ​നി​യു​ള്ള ഓ​രോ ദി​ന​വും തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ജ​ന​കീ​യ ഉ​ത്സ​വ​ദി​ന​ങ്ങ​ൾ. ഇ​ത്ത​വ​ണ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ്മേ​ള​ന​വും പോ​സ്റ്റ​റൊ​ട്ടി​ക്ക​ലും ചു​വ​രെ​ഴു​ത്തും വീ​ടു​ക​യ​റി​യു​ള്ള പ്ര​ചാ​ര​ണ​വും ഒ​ക്കെ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ചാ​ണ്. പ്ര​ചാ​ര​ണ​ത്തി​ന് നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​ന്ന​തോ​ടെ ഡി​ജി​റ്റ​ൽ പ്ര​ചാ​ര​ണ​വും ഓ​ണ്‍​ലൈ​ൻ പ്ലാ​റ്റ്ഫോ​മു​മാ​ണു പാ​ർ​ട്ടി​ക​ളും മു​ന്ന​ണി​ക​ളും ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തി​നാ​യു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളും മു​ന്ന​ണി​ക​ളും നേ​ര​ത്തെ ത​ന്നെ ത​യാ​റാ​ക്കി​യി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​മു​ഖ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ഡി​ജി​റ്റ​ൽ പ്ര​ചാ​ര​ണം ആ​രം​ഭി​ച്ചി​ട്ട് മാ​സ​ങ്ങ​ളാ​യി. ഇ​തി​നാ​യി പാ​ർ​ട്ടി​യി​ലെ യു​വാ​ക്ക​ളു​ടെ സം​ഘ​ങ്ങ​ളെ​യാ​ണു ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. പാ​ർ​ട്ടി ഓ​ഫീ​സു​ക​ളി​ൽ ഡി​ജി​റ്റ​ൽ മീ​ഡി​യ റൂ​മു​ക​ൾ ഇ​തി​നാ​യി നേ​ര​ത്തെ ത​ന്നെ പാ​ർ​ട്ടി​ക​ൾ ത​യാ​റാ​ക്കി ക​ഴി​ഞ്ഞി​രു​ന്നു. യു ​ട്യൂ​ബ് ചാ​ന​ലും, ഫേ​സ്ബു​ക്ക് പേ​ജും സ​ജീ​വ​മാ​ണ്. സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ഫോ​ട്ടോ​ക​ളും സ്റ്റി​ക്ക​റു​ക​ളും വീ​ഡി​യോ​ക​ളും…

Read More

ജനപക്ഷം ഒറ്റയ്ക്കു മത്സരിക്കും; മു​ന്ന​ണി പ്ര​വേ​ശ​ത്തി​ന് ആ​രു​ടെ​യും കാ​ലു​പി​ടി​ക്കാ​നി​ല്ലെന്ന് പി.സി. ജോർജ്

കോ​ട്ട​യം: ത്രി​ത​ല പ​ഞ്ചാ​യ​ത്ത് മു​നി​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള ജ​ന​പ​ക്ഷം സെ​ക്കു​ല​ർ ഒ​റ്റ​യ്ക്കു മ​ത്സ​രി​ക്കു​മെ​ന്ന് പി.​സി.​ജോ​ർ​ജ് എം​എ​ൽ​എ. മു​ന്ന​ണി പ്ര​വേ​ശ​ത്തി​ന് ആ​രു​ടെ​യും കാ​ലു​പി​ടി​ക്കാ​നി​ല്ല. ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​പ​ക്ഷ​ത്തോ​ടൊ​പ്പം ചേ​ർ​ന്നാ​ണ് മ​ത്സ​രി​ച്ച​ത്. ഇ​ത്ത​വ​ണ യു​ഡി​എ​ഫു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ ത​ത്പ​ര്യ​മു​ണ്ടാ​യി​രു​ന്നു. കോ​ണ്‍​ഗ്ര​സി​ലെ ഒ​രു വി​ഭാ​ഗ​ത്തി​ന് ജ​ന​പ​ക്ഷ​ത്തെ മു​ന്ന​ണി​യി​ലെ​ടു​ക്ക​ണ​മെ​ന്നും ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഗ്രൂ​പ്പു വ​ഴ​ക്കും ചി​ല നേ​താ​ക്ക​ളു​ടെ സ്ഥാ​പി​ത താ​ത്പ​ര്യ​വും മൂ​ലം മു​ന്ന​ണി പ്ര​വേ​ശ​നം ന​ട​ന്നി​ല്ല. യു​ഡി​എ​ഫി​നു വേ​ണ്ടാ​ത്തി​ട​ത്തോ​ളം കാ​ലം അ​ങ്ങോ​ട്ടി​ല്ല. മു​ന്ന​ണി​യി​ൽ ക​യ​റാ​ൻ ആ​രു​ടെ​യും കാ​ലും​പി​ടി​ക്കി​ല്ല.തെ​ര​ഞ്ഞെ​ടു​പ്പി​ൽ 14 ജി​ല്ല​ക​ളി​ലും ജ​ന​പ​ക്ഷം സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തും. തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ച്ച ഇ​ന്ന​ലെ വൈ​കു​ന്നേ​രം ത​ന്നെ 500 സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ൽ 20 സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​ര ​രം​ഗ​ത്തു​ണ്ടാ​കും. കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ മു​ണ്ട​ക്ക​യം, പൂ​ഞ്ഞാ​ർ, ഭ​ര​ണ​ങ്ങാ​നം, എ​രു​മേ​ലി ഡി​വി​ഷ​നു​ക​ളി​ൽ ജ​ന​പ​ക്ഷം മ​ത്സ​രി​ക്കും. ഈ ​നാ​ലു സീ​റ്റു​ക​ളി​ലും ജ​ന​പ​ക്ഷ​ത്തി​നു ജ​യി​ക്കാ​നാ​കും. പൂ​ഞ്ഞാ​റി​ൽ യു​വ​ജ​ന​പ​ക്ഷം…

Read More

മൊ​ബൈ​ൽ ക​ന്പ​നി​ക​ളു​ടെ കി​ട​മ​ത്സ​രം വീ​ടു​ക​ളു​ടെ മു​ന്നി​ലേ​ക്കും! കമ്പനിയുടെ ടാഗും അണിഞ്ഞു ചെറുപ്പക്കാര്‍ വീടുകളില്‍ കയറിയിറങ്ങുന്നു

കോ​​ട്ട​​യം: മൊ​​ബൈ​​ൽ ക​​ന്പ​​നി​​ക​​ളു​​ടെ കി​​ട​​മ​​ത്സ​​രം ഇ​​പ്പോ​​ൾ വീ​​ടു​​ക​​ളു​​ടെ മു​​ന്നി​​ലും. സിം ​​ആ​​ക്ടി​​വേ​​ഷ​​ൻ, സിം ​​പോ​​ർ​​ട്ടിം​​ഗ് എ​​ന്ന പേ​​രി​​ൽ ക​​ന്പ​​നി​​യു​​ടെ ടാ​​ഗും അ​ണി​ഞ്ഞു ചെ​​റു​​പ്പ​​ക്കാ​​ർ വീ​​ടു​​ക​​ളി​​ൽ ക​​യ​​റി​​യി​​റ​​ങ്ങു​​ക​​യാ​​ണ്. മൊ​​ബൈ​​ൽ ക​​ന്പ​​നി​​ക​​ൾ ത​​മ്മി​​ൽ കി​​ട​​മ​​ത്സ​​രം വ​​ർ​​ധി​​ച്ച​​തോ​​ടെ കൂ​​ടു​​ത​​ൽ ക​​ണ​​ക്‌​​ഷ​​നു​​ക​​ൾ ല​​ഭി​​ക്കു​​ന്ന​​തി​​നാ​​യി​​ട്ടാ​​ണു ചെ​​റു​​പ്പ​​ക്കാ​​രെ ഫീ​​ൽ​​ഡി​​ൽ ഇ​​റ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. കോ​​വി​​ഡ് കാ​​ല​​ത്തു വീ​​ടു​​ക​​ൾ ക​​യ​​റി​​യി​​റ​​ങ്ങി​​യു​​ള്ള മൊ​​ബൈ​​ൽ ക​​ന്പ​​നി​​ക​​ളു​​ടെ ന​​ട​​പ​​ടി​​ക്കെ​​തി​​രേ വ്യാ​​പ​​ക പ്ര​​തി​​ഷേ​​ധം ഉ​​യ​​ർ​​ന്നി​​ട്ടു​​ണ്ട്. കൂ​​ടു​​ത​​ൽ ക​​ണ​​ക്‌​​ഷ​​ൻ കി​​ട്ട​​ണ​​മെ​​ന്നു മാ​​ത്ര​​മാ​​ണ് ക​​ന്പ​​നി​​ക​​ൾ എ​​ക്സി​​ക്യൂ​​ട്ടീ​​വി​​നു ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന നി​​ർ​​ദേ​​ശം. ഇ​​തോ​​ടെ കൂ​​ടു​​ത​​ൽ എ​​ണ്ണം തി​​ക​​യ്ക്കാ​​നാ​​യി എ​​ക്സി​​ക്യൂ​​ട്ടീ​​വു​​ക​​ൾ വീ​​ടു​​ക​​ളും സ്ഥാ​​പ​​ന​​ങ്ങ​​ളും ക​​യ​​റി​​യി​​റ​​ങ്ങു​​ക​​യാ​​ണ്. അ​​തി​​ഥി തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്ക് മ​​റ്റു​​ള്ള​​വ​​രു​​ടെ പേ​​രി​​ൽ സിം ​​കൊ​​ടു​​ക്കു​​ന്ന​​തു സ​​ജീ​​വ​​മാ​​യി​​ട്ടു​​ണ്ട്. ഇ​​തി​​ലെ ച​​തി പ​​ല​​രും അ​​റി​​യു​​ന്നി​​ല്ല. ആ​​ധാ​​ർ കാ​​ർ​​ഡു​​ക​​ൾ ദു​​രു​​പ​​യോ​​ഗം ചെ​​യ്യു​​ന്ന​​താ​​യും ഫോ​​ണി​​ൽ​​നി​​ന്നു ല​​ഭി​​ക്കു​​ന്ന ഒ​​ടി​​പി​​യി​​ലൂ​​ടെ ഫോ​​ണി​​ലെ ഡാ​​റ്റ​​ക​​ളും കോ​​ണ്‍​ടാ​​ക്ട് ന​​ന്പ​​റു​​ക​​ളും ദു​​രു​​പ​​യോ​​ഗം ചെ​​യ്യു​​ന്ന​​താ​​യും പ​​ല​​സ്ഥ​​ല​​ങ്ങ​​ളി​​ൽ​​നി​​ന്നും പ​​രാ​​തി​​യു​​യ​​ർ​​ന്നി​​ട്ടു​​ണ്ട്. ഇ​​വ ചൂ​​ണ്ടി​​ക്കാ​​ട്ടി മൊ​​ബൈ​​ൽ ആ​​ൻ​​ഡ് റീ​​ചാ​​ർ​​ജിം​​ഗ് റീ​​ട്ടെ​​യ്‌​​ലേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ൻ നി​​ര​​വ​​ധി…

Read More

പെ​​ണ്‍​കു​​ട്ടി​​യെ പീ​​ഡി​​പ്പി​​ച്ചു ഗ​​ർ​​ഭി​​ണി​​യാ​​ക്കി​​യ​​ശേ​​ഷം നാ​​ടുവിട്ടു! ​​ വി​ദേ​ശ​ത്തുനിന്നു തി​രി​ച്ചെ​ത്തി​യ ദി​വ​സം പിടിയിൽ; സം​​ഭ​​വ​​ത്തെ​​ക്കു​​റി​​ച്ചു പോ​​ലീ​​സ് പ​​റ​​യു​​ന്ന​​തി​​ങ്ങ​​നെ…

കോ​​ട്ട​​യം: പെ​​ണ്‍​കു​​ട്ടി​​യെ പീ​​ഡി​​പ്പി​​ച്ചു ഗ​​ർ​​ഭി​​ണി​​യാ​​ക്കി​​യ​​ശേ​​ഷം നാ​​ടു​​വി​​ട്ട പ്ര​​തി​​യെ വി​​ദേ​​ശ​​ത്തു​​നി​​ന്നു തി​​രി​​ച്ചെ​​ത്തി​​യ ദി​​വ​​സം കോ​​ട്ട​​യം വെ​​സ്റ്റ് പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. അ​​യ്മ​​നം മ​​ര്യാ​​ത്തു​​രു​​ത്ത് വി​​നോ​​ദ് വി​​ല്ല​​യി​​ൽ പി.​​എ​​സ്. പ്ര​​ശാ​​ന്തി​​നെ(28)​​യാ​​ണ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. സം​​ഭ​​വ​​ത്തെ​​ക്കു​​റി​​ച്ചു പോ​​ലീ​​സ് പ​​റ​​യു​​ന്ന​​തി​​ങ്ങ​​നെ: ക​​ഴി​​ഞ്ഞ ഫെ​​ബ്രു​​വ​​രി​​ൽ പ്ര​​ദേ​​ശ​​വാ​​സി​​യാ​​യ പെ​​ണ്‍​കു​​ട്ടി​​യെ പ്ര​​ണ​​യം ന​​ടി​​ച്ചു വി​​വി​​ധ സ്ഥ​​ല​​ങ്ങ​​ളി​​ലെ​​ത്തി​​ച്ചു പ്ര​​ശാ​​ന്ത് പീ​​ഡി​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു. പി​​ന്നീ​ട് വ​​യ​​റു​​വേ​​ദ​​ന അ​​നു​​ഭ​​വ​​പ്പെ​​ട്ട പെ​​ണ്‍​കു​​ട്ടി​​യെ വീ​​ട്ടു​​കാ​​ർ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​ച്ച​​പ്പോ​​ഴാ​​ണു ഗ​​ർ​​ഭി​​ണി​​യാ​​ണെ​​ന്നു തി​​രി​​ച്ച​​റി​​ഞ്ഞ​​ത്. പോ​​ലീ​​സ് കേ​​സെ​​ടു​​ത്ത് അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ച​തോ​​ടെ പ്ര​​തി വി​​ദേ​​ശ​​ത്തേ​​ക്കു മു​​ങ്ങി. പ്ര​​തി​​യെ ക​​ണ്ടെ​​ത്തു​​ന്ന​​തി​​നാ​​യി പോ​​ലീ​​സ് സം​​ഘം ലു​​ക്കൗ​​ട്ട് നോ​​ട്ടീ​​സ് പു​​റ​​പ്പെ​​ടു​​വി​​ച്ചു. ഇ​​തി​​നി​​ടെ നാ​​ട്ടി​​ൽ തി​​രി​​ച്ചെ​​ത്തി​​യ പ്ര​​തി​​യെ നെ​​ടു​​ന്പാ​​ശേ​​രി വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ​നി​​ന്ന് അ​​റ​​സ്റ്റു ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു. കോ​​ട്ട​​യം വെ​​സ്റ്റ് എ​​സ്എ​​ച്ച്ഒ എം.​​ജെ. അ​​രു​​ണ്‍, പ്രി​​ൻ​​സി​​പ്പ​​ൽ എ​​സ്ഐ ടി. ​​ശ്രീ​​ജി​​ത്ത്, എ​​സ്ഐ​​മാ​​രാ​​യ നാ​​രാ​​യ​​ണ​​ൻ ഉ​​ണ്ണി, രാ​​ജേ​​ഷ്, സി​​പി​​ഒ വി​​ഷ്ണു വി​​ജ​​യ​​ദാ​​സ് എ​​ന്നി​​വ​​ർ ചേ​​ർ​​ന്നാ​​ണു പ്ര​​തി​​യെ പി​​ടി​​കൂ​​ടി​​യ​​ത്. കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി​​യ പ്ര​​തി​​യെ റി​​മാ​​ൻ​​ഡ് ചെ​​യ്തു.

Read More