ശബരിമല: 15ന് നട തുറക്കും; മ​ണ്ഡ​ല​കാ​ല തീ​ര്‍​ഥാ​ട​നം തി​ങ്ക​ളാ​ഴ്ച മു​ത​ല്‍

പ​ത്ത​നം​തി​ട്ട: മ​ണ്ഡ​ല​കാ​ല മ​ഹോ​ത്സ​വ​ത്തി​നാ​യി ശ​ബ​രി​മ​ല ക്ഷേ​ത്ര ന​ട 15നു ​വൈ​കു​ന്നേ​രം തു​റ​ക്കും. ഭ​ക്ത​ര്‍​ക്ക് 16 മു​ത​ല്‍ ശ​ബ​രി​മ​ല ദ​ര്‍​ശ​നം ന​ട​ത്താം. സം​സ്ഥാ​ന​ത്തു കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​തി​ദി​നം 1000 പേ​ര്‍​ക്ക് മാ​ത്ര​മാ​യി​രി​ക്കും ശ​ബ​രി​മ​ല​യി​ല്‍ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക​യെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ്. ദ​ര്‍​ശ​ന​ത്തി​നെ​ത്തു​ന്ന​വ​ര്‍ 24 മ​ണി​ക്കൂ​റി​നു​ള​ളി​ല്‍ പ​രി​ശോ​ധി​ച്ച കോ​വി​ഡ് നെ​ഗ​റ്റീ​വ് ആ​യ​തി​ന്‍റെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ക​രു​ത​ണം. റി​സ​ല്‍​ട്ട് ഇ​ല്ലാ​തെ വ​രു​ന്ന​വ​ര്‍​ക്ക് പ​രി​ശോ​ധ​ന​യ്ക്കു​ള്ള സൗ​ക​ര്യ​മു​ണ്ടാ​കും. കെ​എ​സ്ആ​ര്‍​ടി​സി പ​മ്പ- നി​ല​യ്ക്ക​ല്‍ റൂ​ട്ടി​ല്‍ 25 ബ​സു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്തും.പ​മ്പ, എ​രു​മേ​ലി, പ​ന്ത​ളം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് സം​സ്ഥാ​ന​ത്തി​ന്‍റെ എ​ല്ലാ ഭാ​ഗ​ത്തേ​ക്കും കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്തും. തീ​ര്‍​ഥാ​ട​ന​ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ജി​ല്ലാ​ത​ല അ​വ​ലോ​ക​ന യോ​ഗം ഇ​ന്ന​ലെ ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്നു.

Read More

ക​ട​ന്ന​ൽക്കുത്തേ​റ്റ് 52കാരന് ഗുരുതര പരിക്ക്;  ശരീരത്തിൽ നിന്ന് കണ്ടെടുത്തത് 69 മുള്ളുകൾ; ര​ണ്ട് വ​ള​ർ​ത്തു​നാ​യ ചത്തു

ഗാ​ന്ധി​ന​ഗ​ർ: ക​ട​ന്ന​ൽ കു​ത്തേ​റ്റു ര​ണ്ട് വ​ള​ർ​ത്തു​നാ​യ്ക്ക​ൾ ച​ത്തു.​ ​ക​ട​ന്ന​ൽ കു​ത്തേ​റ്റ​സ​മീ​പ​വാ​സി ഗു​രു​ത​രാവസ്ഥയിൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ. മെ​ഡി​ക്ക​ൽ കോ​ള​ജി​ന് സ​മീ​പം പു​ത്ത​ൻ​പു​ര​യ്ക്ക​ൽ മോ​ഹ​ൻ ദാ​സി​ന്‍റെ ര​ണ്ടു വ​ള​ർ​ത്തു​നാ​യാ​ണ് ച​ത്ത​ത്. ക​ട​ന്ന​ലി​ന്‍റെ കു​ത്തേ​റ്റ് ഗു​ര​ത​ര പ​രി​ക്കേ​റ്റ മോ​ഹ​ൻ​ദാ​സി​ന്‍റെ അ​യ​ൽ​വാ​സി, കോ​ട്ട​യം കെഎസ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ര​നു​മാ​യ, ഗാ​ന്ധി​ന​ഗ​ർ കാ​ക്ക​ശേ​രി സ​ജി (52) യെ ​മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​ ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. സ​ജി​യു​ടെ സ​ഹോ​ദ​ര​ന് പോ​ത്ത് വ​ള​ർ​ത്ത​ലു​ണ്ട്. പോ​ത്ത് അ​മി​ത​മാ​യി ബ​ഹ​ള​മു​ണ്ടാ​ക്കു​ന്ന​ത് സ​ജി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. എ​ന്താ​ണെ​ന്ന് അ​റി​യു​വാ​ൻ പോ​ത്തി​ൻ കു​ഞ്ഞു​ങ്ങ​ളു​ടെ സ​മീ​പ​മെ​ത്തി​യ​പ്പോ​ഴാ​ണ് ക​ട​ന്ന​ൽ കു​ത്തു​ക​യാ​ണെ​ന്ന് മ​ന​സി​ലാ​യ​ത്. തു​ട​ർ​ന്ന് പി​ന്നോ​ട്ടു മാ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ സ​ജി​യെ​യും ക​ട​ന്ന​ൽ കു​ത്തി. ബ​ഹ​ളം കേ​ട്ട് ഓ​ടി​യെ​ത്തി​യ ബ​ന്ധു​ക്ക​ൾ ഉ​ട​ൻ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​ച്ചു. മു​ഖ​ത്തും ശ​രീര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മാ​യി 69 മു​ള്ളു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു . ​ഇതി​നി​ട​യി​ൽ മോ​ഹ​ൻ​ദാ​സി​ന്‍റെ വ​ള​ർ​ത്തു​നാ​യ്ക്ക​ൾ​ക്കും ക​ട​ന്ന​ൽ കു​ത്തേ​റ്റി​രു​ന്നു. സ​ന്ധ്യ​യോ​ടെ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് അ​ധി​കൃ​ത​രെ​ത്തി കു​ത്തി​വ​യ്പ്…

Read More

എല്ലാം മാറ്റിമറിച്ച് കോവിഡ്… സ്റ്റു​ഡി​യോ വ​ർ​ക്കു​ക​ൾ കു​റ​ഞ്ഞു; മീൻവി​ൽപ്പനയുമായി യു​വാ​വ്…

ക​ടു​ത്തു​രു​ത്തി: കോ​വി​ഡ് 19 ദു​ര​ന്ത​മാ​യി സ​മൂ​ഹ​ത്തി​ൽ വ്യാ​പി​ച്ച​തോ​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ​ണി​യെ​ടു​ത്തി​രു​ന്ന​വ​ർ പ​ല​ർ​ക്കും തൊ​ഴി​ൽ ന​ഷ്ട​പെ​ട്ടു. മാ​സ​ങ്ങ​ളോ​ളം പ​ണി​യൊ​ന്നു​മി​ല്ലാ​തെ വീ​ട്ടി​ൽ കു​ത്തി​യി​രു​ന്ന​വ​രി​ൽ പ​ല​രും മ​റ്റു മാ​ർ​ഗ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നാ​യ​തോ​ടെ ഒ​രി​ക്ക​ൽ പോ​ലും ചി​ന്തി​ച്ചി​ട്ടി​ല്ലാ​ത്ത തൊ​ഴി​ൽ​മേ​ഖ​ല​ക​ൾ തേ​ടി​യി​റ​ങ്ങി. കാ​റ്റ​റിം​ഗ്, വാ​ഹ​ന​മേ​ഖ​ല, സ്റ്റു​ഡി​യോ, ലൈ​റ്റ് ആ​ന്‍റ് സൗ​ണ്ട്, മേ​ള​ക്കാ​ർ, ക​ലാ​കാ​ര·ാ​ർ, ടൂ​റി​സ്റ്റ് മേ​ഖ​ല എ​ന്നി​ങ്ങ​നെ തൊ​ഴി​ൽ ന​ഷ്ട​പെ​ട്ട മേ​ഖ​ല​ക​ൾ എ​ണ്ണി​യാ​ൽ തീ​രി​ല്ല. കാ​റ്റ​റിം​ഗ്, സ്റ്റു​ഡി​യോ തു​ട​ങ്ങീ മേ​ഖ​ല​ക​ളി​ൽ അ​ടു​ത്ത കാ​ല​ത്താ​യി അ​ന​ക്കം വ​ച്ചു തു​ട​ങ്ങി​യി​ട്ടു​ണ്ടെ​ങ്കി​ലും പ​ഴ​യ പ്ര​താ​പ​ത്തി​ലേ​ക്കു എ​ന്ന് മ​ട​ങ്ങി​യെ​ത്തു​മെ​ന്ന് ആ​ർ​ക്കും ഉ​റ​പ്പ് പ​റ​യാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് ഇ​പ്പോ​ഴു​മു​ള്ള​ത്. കാ​ല​ങ്ങ​ളാ​യി ഇ​ഷ്ട​പെ​ട്ട തൊ​ഴി​ൽ മാ​ത്രം ചെ​യ്തു ശീ​ലി​ച്ച​വ​ർ ഇ​ന്ന് ജീ​വി​ക്കാ​നാ​യി പ​ല വേ​ഷ​ങ്ങ​ൾ ഇ​തി​നോ​ട​കം മാ​റി ക​ഴി​ഞ്ഞു. വ​രു​മാ​നം നി​ല​ച്ച​തോ​ടെ പ​ല​രും മ​റ്റു തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ലേ​ക്ക് ക​ളം മാ​റി ച​വു​ട്ടി. മീ​ൻ​പി​ടു​ത്ത​വും ക​ച്ച​വ​ട​വും പെ​യി​ന്‍റിം​ഗ്, ഡ്രൈ​വിം​ഗ്, പാ​ൽ, പ​ച്ച​ക്ക​റി, മ​ത്സ്യ വി​ൽ​പ​ന, ക​ന്നു​കാ​ലി,…

Read More

കോട്ടയം മെഡിക്കൽ കോളജിൽ കോ​വി​ഡ് രോ​ഗി​ക​ളെ ക​യ​റ്റി ഇ​റ​ക്കു​ന്ന ലി​ഫ്റ്റ് ശു​ചീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് പരാതി

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശ്രു​പ​ത്രി​യി​ൽ കോ​വി​ഡ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന രോ​ഗി​ക​ളെ വാ​ർ​ഡി​ൽ നി​ന്നും വി​വി​ധ പ​രി​ശോ​ധ​ന​യ്ക്കാ​യി കൊ​ണ്ടു​പോ​കു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ലി​ഫ്റ്റ് ശു​ചീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം. പ്ര​ധാ​ന ശ​സ്ത്ര​ക്രിയ തി​യ​റ്റ​റി​ലേ​ക്കു​ള്ള ര​ണ്ടു ലി​ഫ്റ്റു​ക​ൾ അ​ട​ക്കം ഭൂ​രി​പ​ക്ഷം ലി​ഫ്റ്റു​ക​ളും ത​ക​രാ​റി​ലാ​ണ്. ശേ​ഷി​ക്കു​ന്ന മെ​ഡി​സി​ൻ വാ​ർ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ലി​ഫ്റ്റ് വ​ഴി​യാ​ണ് പേ ​വാ​ർ​ഡി​ൽ ക​ഴി​യു​ന്ന കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രേ​യും, നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രേ​യും, എ​ക്സ​റേ, വി​വി​ധ സ്കാ​നിം​ഗ് എ​ന്നീ പ​രി​ശോ​ധ​ന​ക​ൾ വേ​ണ്ടി​വ​രു​ന്പോ​ൾ കൊ​ണ്ടു പോ​കു​ന്ന​ത്. മ​റ്റ് ലി​ഫ്റ്റു​ക​ൾ പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യ​തി​നാ​ൽ മ​റ്റു വാ​ർ​ഡു​ക​ളി​ൽ ക​ഴി​യു​ന്ന രോ​ഗി​ക​ളെയും ഈ ​ലി​ഫ്റ്റ് വ​ഴി​യാ​ണ് കൊ​ണ്ടു പോ​കു​ന്ന​ത്.​ കോ​വി​ഡ് രോ​ഗി​ക​ളെ ക​യ​റ്റി​യ ശേ​ഷം ലി​ഫ്റ്റ് ശു​ചിയാ​ക്കി​യി​ല്ലെ​ങ്കി​ൽ, ആ​ശു​പ​ത്രി​യി​ൽ ത​ന്നെ രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​കു​മെ​ന്നാ​ണ് രോ​ഗി​ക​ളു​ടെ ബ​ന്ധു​ക്ക​ളു​ടെ ആ​ക്ഷേ​പം.

Read More

വെ​ട്ടാ​ൻ കൊ​ണ്ടു​വ​ന്ന പോ​ത്ത് വി​ര​ണ്ടു ഒപ്പം ഏ​റ്റു​മാ​നൂ​രുകാരും

കോ​ട്ട​യം: വെ​ട്ടാ​ൻ കൊ​ണ്ടു​വ​ന്ന പോ​ത്ത് വി​ര​ണ്ടോ​ടി. ഇ​ന്നു രാ​വി​ലെ എ​ട്ടി​ന് ഏ​റ്റു​മാ​നൂ​ർ ബ​സ്റ്റാ​ൻ​ഡി​നു സ​മീ​പ​മു​ള്ള യൂ​ദാ മീ​റ്റ്സി​ൽ അ​റ​ക്കു​ന്ന​തി​നാ​യി ലോ​റി​യി​ൽ എ​ത്തി​ച്ച പോ​ത്ത് ലോ​റി​യി​ൽ നി​ന്നും ഇ​റ​ക്കു​ന്ന​തി​നി​ട​യി​ൽ വി​ര​ണ്ടോ​ടു​ക​യാ​യി​രു​ന്നു. വി​ര​ണ്ട പോ​ത്ത് മെ​യി​ൻ റോ​ഡി​ലൂ​ടെ കോ​ട്ട​യം ഭാ​ഗ​ത്തേ​ക്ക് കു​തി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം റോ​ഡി​ൽ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗം പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്നു​ണ്ടാ​യി​രു​ന്നു പോ​ത്ത് വി​ര​ണ്ടോ​ടു​ന്ന​തു ക​ണ്ട ഉ​ട​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗം വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന എ​എം​വി അ​ൻ​ഷാ​ദും ടീ​മും പോ​ത്തി​ന്‍റെ പു​റ​കെ വാ​ഹ​നം ഓ​ടി​ച്ചെ​ത്തി പാ​റോ​ലി​ക്ക​ൽ ഭാ​ഗ​ത്തു​ള്ള ബ്ര​ദേ​ഴ്സ് ട്രേ​ഡിം​ഗ് ക​ന്പ​നി​യു​ടെ പു​റ​കി​ലു​ള്ള ഗ്രൗ​ണ്ടി​ലാ​ക്കി. പു​റ​ത്തേ​ക്കു​ള​ള വ​ഴി​ക​ൾ നാ​ട്ടു​കാ​ർ അ​ട​ച്ചു. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും പോ​ത്തി​നെ കു​ടു​ക്കി​ട്ട് കെ​ട്ടു​ക​യാ​യി​രു​ന്നു. റോ​ഡി​ലൂ​ടെ വി​ര​ണ്ടോ​ടി​യ പോ​ത്ത് നി​ര​വ​ധി ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ച്ചു തെ​റി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു. പോ​ത്ത് വി​ര​ണ്ട​തോ​ടെ പ്ര​ദേ​ശ​ത്തെ വ്യാ​പാ​രി​ക​ളും നാ​ടൊ​ന്നാ​കെ പ​രി​ഭ്രാ​ന്ത​രാ​യി.

Read More

കോ​​​​വി​​​​ഡു​​​​കാ​​​​ല​​​​ത്തെ പു​​​​തി​​​​യ ത​​​​ട്ടി​​​​പ്പു​​​​ക​​​​ളി​​​​ൽ വീ​​​​ഴ​​​​രുതേ..! പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ന്‍റെ പേ​​​​രി​​​​ൽ വ്യാ​​​​ജ ഫേ​​​​സ്ബു​​​​ക്ക് അ​​​​ക്കൗ​​​​ണ്ട്; സൈ​​​​ബ​​​​ർ​​​​സെ​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം തു​​​​ട​​​​ങ്ങി

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​രു​​​​ടെ പേ​​​​രി​​​​ൽ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ വ്യാ​​​​ജ പ്രൊ​​​​ഫൈ​​​​ലു​​​​ക​​​​ളു​​​​ണ്ടാ​​​​ക്കി പ​​​​ണം ത​​​​ട്ടു​​​​ന്ന സം​​​​ഘ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചു സൈ​​​​ബ​​​​ർ സെ​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ചു. ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി സി​​​​ഐ പ്ര​​​​ശാ​​​​ന്ത്കു​​​​മാ​​​​റി​​​​ന്‍റെ പേ​​​​രി​​​​ലാ​​​​ണ് വ്യാ​​​​ജ ഫേ​​​​സ്ബു​​​​ക്ക് അ​​​​ക്കൗ​​​​ണ്ട് ഉ​​​​ണ്ടാ​​​​ക്കി ത​​​​ട്ടി​​​​പ്പി​​​​നു​​​​ള്ള ശ്ര​​​​മം ന​​​​ട​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. സി​​​​ഐ പ​​​​ഠി​​​​ച്ച കോ​​​​ള​​​​ജ്, പോ​​​​ലീ​​​​സി​​​​ലെ പോ​​​​സ്റ്റ്, യൂ​​​​ണി​​​​ഫോ​​​​മി​​​​ലു​​​​ള്ള ഫോ​​​​ട്ടോ തു​​​​ട​​​​ങ്ങി​​​​യ വി​​​​വ​​​​ര​​​​ങ്ങ​​​​ളും അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളി​​​​ലു​​​​ണ്ട്. ഈ ​​​​ഐ​​​​ഡി​​​​യി​​​​ൽ​​​നി​​​​ന്ന് ഫ്ര​​​​ണ്ട് റി​​​​ക്വ​​​​സ്റ്റ് അ​​​​യ​​​​ച്ച​​​​ശേ​​​​ഷം അ​​​​ത്യാ​​​​വ​​​​ശ്യ​​​​മാ​​​​യി ഗൂ​​​​ഗി​​​​ൾ​​​​പേ​​​​യി​​​​ലൂ​​​​ടെ അ​​​​ക്കൗ​​​​ണ്ടി​​​​ലേ​​​​ക്കു 2000 രൂ​​​​പ നി​​​​ക്ഷേ​​​​പി​​​​ക്കാ​​​​നാ​​​​ണ് സ​​​​ന്ദേ​​​​ശ​​​​ത്തി​​​​ലൂ​​​​ടെ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്. വി​​​​വ​​​​ര​​​​മ​​​​റി​​​​ഞ്ഞു പ​​​​രി​​​​ച​​​​യ​​​​മു​​​​ള്ള​​​​വ​​​​രും സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ളും സി​​​​ഐ​​​​യോ​​​​ട് ചോ​​​​ദി​​​​ച്ചു തു​​​​ട​​​​ങ്ങി​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണ് ഇ​​​തേ​​​​ക്കു​​​​റി​​​​ച്ച് ​ അ​​​ദ്ദേ​​​ഹ​​​മ​​​റി​​​​യു​​​​ന്ന​​​​ത്. തു​​​​ട​​​​ർ​​​​ന്ന് സി​​​​ഐ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ത്തി​​​​ലെ അ​​​​ക്കൗ​​​​ണ്ട് ലോ​​​​ക്ക് ചെ​​​​യ്യു​​​​ക​​​​യും സം​​​​ഭ​​​​വം മ​​​​റ്റു​​​​ള്ള​​​​വ​​​​രു​​​​ടെ ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യും ചെ​​​​യ്തു. ഇ​​​​തി​​​​നോ​​​​ട​​​​കം നി​​​​ര​​​​വ​​​​ധി പേ​​​​ർ​​​​ക്കാ​​​​ണ് സി​​​​ഐ​​​​യു​​​​ടെ വ്യാ​​​​ജ പ്രൊ​​​​ഫൈ​​​​ലി​​​​ൽ​​​നി​​​​ന്നു ഫ്ര​​​​ണ്ട് റി​​​​ക്വ​​​​സ്റ്റ് പോ​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. സം​​​​ഭ​​​​വം സം​​​​ബ​​​​ന്ധി​​​​ച്ച് സി​​​​ഐ ന​​​​ൽ​​​​കി​​​​യ പ​​​​രാ​​​​തി​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് സൈ​​​​ബ​​​​ർ സെ​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ച​​​​ത്. ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ​​​​ക്ക് മു​​​​ന്പു കു​​​​റ​​​​വി​​​​ല​​​​ങ്ങാ​​​​ട് എ​​​​സ്ഐ​​​​യു​​​​ടെ…

Read More

നിയമപാലനം മാത്രമല്ല, കിടിലൻ കാന്‍റീൻ നടത്താനും പോലീസിനറിയാം! തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട പ്ര​വാ​സി​ക​ൾ​ക്ക് ഉ​പ​ജീ​വ​ന​മാ​ർ​ഗം ഒ​രു​ക്കി​യും പോ​ലീ​സ് മാ​തൃ​ക​യാ​യി

കോ​​ട്ട​​യം: കേ​​സ​​ന്വേ​​ഷ​​ണ​​വും പ്ര​​തി​​യെ പി​​ടി​​ക്ക​​ലും ഗ​​താ​​ഗ​​ത നി​​യ​​ന്ത്ര​​ണ​​വും മാ​​ത്ര​​മ​​ല്ല, ന​​ല്ല കി​​ടി​​ല​​ൻ കാ​​ന്‍റീ​​ൻ ന​​ട​​ത്താ​​നും പോ​​ലീ​​സി​​ന് അ​​റി​​യാം. കോ​​ട്ട​​യം വെ​​സ്റ്റ് പോ​​ലീ​​സ് സ്റ്റേ​​ഷ​​ൻ വ​ള​പ്പി​ലാ​​ണ് രു​​ചി​​ക​​ര​​മാ​​യ ഭ​​ക്ഷ​​ണ​​വു​​മാ​​യി പോ​​ലീ​​സ് കാ​​ന്‍റീ​​ൻ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്. നേ​​ര​​ത്തെ ഇ​​വി​​ടു​​ണ്ടാ​​യി​​രു​​ന്ന കാ​​ന്‍റീ​​ൻ ന​​വീ​​ക​​രി​​ച്ചു ക​​ഴി​​ഞ്ഞ ദി​​വ​​സ​​മാ​​ണു പ്ര​​വ​​ർ​​ത്ത​​നം തു​​ട​​ങ്ങി​​യ​​ത്. 2007 ൽ ​​നി​​ർ​​മി​​ച്ച കാ​​ന്‍റീ​​ൻ എ​​ട്ടു ല​​ക്ഷം രൂ​​പ ചെ​​ല​​വ​​ഴി​​ച്ചാ​​ണു പു​​തു​​ക്കി പ​​ണി​​ത​​ത്. സ്റ്റേ​​ഷ​​നി​​ലെ ഉ​​ദ്യോ​​ഗ​​സ്ഥ​​രാ​​യ 80 പേ​​ർ 2000 രൂ​​പ​​വീ​​തം സ​​മാ​​ഹ​​രി​​ച്ചു. ബാ​​ക്കി തു​​ക ക​​മ്മി​​റ്റി​​യം​​ഗ​​ങ്ങ​​ൾ പോ​​ലീ​​സ് സൊ​​സൈ​​റ്റി​​യി​​ൽ​​നി​​ന്നു വാ​​യ്പ​​യെ​​ടു​​ത്തു. കോ​​ട്ട​​യ​​ത്തെ പ്ര​​മു​​ഖ ഇ​​ന്‍റീ​​രി​​യ​​ർ സ്ഥാ​​പ​​ന​മാ​​യ ഹെ​​വ​​ൻ​​സ് ഇ​​ന്‍റീ​​രി​​യ​​ർ ഉ​​ട​​മ എ​​സ്. രാ​​ജേ​​ഷി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ സൗ​​ജ​​ന്യ​​മാ​​യി കെ​​ട്ടി​​ടം മ​​നോ​​ഹ​​ര​​മാ​​ക്കി. ഓ​​പ്പ​​ണ്‍ അ​​ടു​​ക്ക​​ള​​യും നി​​ർ​​മി​​ച്ചു. ഇ​​തോ​​ടെ കാ​​ന്‍റീ​​നു ന്യൂ​​ജ​​ൻ മോ​​ഡ​​ലാ​​യി. രാ​​വി​​ലെ ചാ​​യ​​യും പ​​ല​​ഹാ​​ര​​വു​​മു​​ൾ​​പ്പെ​​ടെ കാ​​ന്‍റീ​​നി​​ലു​​ണ്ട്. ഉ​​ച്ച​​യ്ക്ക് മീ​​ൻ​​ക​​റി​​യും കൂ​​ട്ടി ഉൗ​​ണ്. ചി​​ക്ക​​ൻ, ബീ​​ഫ്, മീ​​ൻ വി​​ഭ​​വ​​ങ്ങ​​ളും ത​​യാ​​ർ. വൈ​​കു​​ന്നേ​​രം നാ​​ലു​​മു​​ത​​ൽ അ​​ൽ​​ഫാം,…

Read More

കൃഷിയിടങ്ങളിലേക്ക് തനിച്ച് പോകാന്‍ കഴിയത്ത സാഹചര്യം! പു​ത്തൂ​രി​ലെ​ത്തി​യ ക​രി​ങ്കു​ര​ങ്ങ് ശ​ല്യ​ക്കാ​ര​നാ​കു​ന്നു…

മ​റ​യൂ​ർ: കാ​ന്ത​ല്ലൂ​രി​നു സ​മീ​പം പു​ത്തൂ​ർ ഗ്രാ​മ​ത്തി​ൽ ര​ണ്ടു​മാ​സ​മാ​യി എ​ത്തു​ന്ന ക​രി​ങ്കു​ര​ങ്ങ് നാ​ട്ടു​കാ​ർ​ക്ക് ശ​ല്യ​മാ​കു​ന്നു. മ​ന്ന​വ​ൻ​ചോ​ല വ​ന​മേ​ഖ​ല​യോ​ടു ചേ​ർ​ന്ന കാ​ർ​ഷി​ക ഗ്രാ​മ​മാ​ണ് പു​ത്തൂ​ർ. ഗോ​ത്ര സ്വ​ഭാ​വ​ത്തോ​ടെ ഉൗ​രു ഗ്രാ​മ​ത്തി​ന് സ​മാ​ന​മാ​യാ​ണ് ഇ​വി​ടെ വീ​ടു​ക​ൾ. ഒ​രാ​ഴ്ച​യാ​യി ഗ്രാ​മീ​ണ​ർ​ക്കു​നേ​രെ ആ​ക്ര​മ​ണം പ​തി​വാ​ക്കി​യി​രി​ക്കു​ക​യാ​ണ് ക​രി​ങ്കു​ര​ങ്ങ്. കൂ​ട്ട​മ​ല്ലാ​ത്ത ഒ​റ്റ​ക​രി​ങ്കു​ര​ങ്ങാ​ണ് നാ​ട്ടു​കാ​ർ​ക്ക് ശ​ല്യ​മാ​യി മാ​റി​യി​രി​ക്കു​ന്ന​ത്. ആ​ദ്യ​നാ​ളു​ക​ളി​ൽ കൃ​ഷി സ്ഥ​ല​ങ്ങ​ളി​ലെ​ത്തി കൃ​ഷി​ക​ൾ ന​ശി​പ്പി​ച്ചി​രു​ന്ന കു​ര​ങ്ങ് ഇ​പ്പോ​ൾ നാ​ട്ടു​കാ​ർ​ക്ക് ഉ​പ​ദ്ര​വ​മാ​യി​രി​ക്കു​ക​യു​മാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം പു​ത്തൂ​ർ ഗ്രാ​മ​പ​ത്തി​ലെ പ​ര​മ​ന്‍റെ ഭാ​ര്യ പ​പ്പാ​ത്തി, ര​മാ​നാ​ഥി​ന്‍റെ ഏ​ഴു​വ​യ​സു​ള്ള മ​ക​ൾ എ​ന്നി​വ​ർ​ക്കു​നേ​രെ കു​ര​ങ്ങി​ന്‍റെ ആ​ക്ര​മ​ണ​മു​ണ്ടാ​യി. കൃ​ഷി​പ​ണി​ക​ൾ ചെ​യ്തു​കൊ​ണ്ടി​രു​ന്ന​വ​രാ​ണ് കു​ര​ങ്ങി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്നും ഇ​വ​രെ ര​ക്ഷി​ച്ച​ത്. കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് ത​നി​ച്ച് പോ​കാ​ൻ ക​ഴി​യ​ത്ത സാ​ഹ​ച​ര്യ​വു​മാ​ണ്. വ​ള​രെ ഉ​യ​രം​കൂ​ടി​യ വ​ന​മേ​ഖ​ല​യി​ൽ മാ​ത്ര​മാ​ണ് നീ​ല​ഗി​രി ലം​ഗു​ർ എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന ക​രി​ങ്കു​ര​ങ്ങു​ക​ൾ കാ​ണാ​റു​ള്ള​ത്. മ​നു​ഷ്യ​രു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​യാ​ൽ ഉ​യ​രം​കൂ​ടി​യ മ​ര​ങ്ങ​ളി​ലു​ടെ ഉ​ൾ​ക്കാ​ടു​ക​ളി​ലേ​ക്ക് ഒ​ളി​ക്കു​ന്ന​താ​ണ് സാ​ധാ​ര​ണ സ്വ​ഭാ​വ രീ​തി. ഒ​റ്റ​തി​രി​ഞ്ഞ് ഇ​ത്ത​ര​ത്തി​ൽ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ എ​ത്താ​റി​ല്ല.…

Read More

ഇവനെ സൂക്ഷിക്കുക, ഉരച്ചു നോക്കിയില്ലെങ്കിൽ പണി പാളും; മുക്കുപണ്ടക്കാരനെ തേടി പോലീസ്; പണയംവച്ചു തട്ടിപ്പ് തുടർന്നുകൊണ്ട് യുവാവും

കി​ട​ങ്ങൂ​ർ: ജി​ല്ല​യി​ലെ വി​വി​ധ സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ളി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം​വ​ച്ചു ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത പ്ര​തി ഒ​ളി​വി​ൽ. വ്യാ​ജ ആ​ധാ​ർ കാ​ർ​ഡ് ഉ​ണ്ടാ​ക്കി​യാ​ണ് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും ഇ​യാ​ൾ പ​ണം ത​ട്ടി​യ​ത്. ഇ​യാ​ൾ കോ​ട്ട​യം തി​രു​ന​ക്ക​ര സ്വ​ദേ​ശി​യാ​ണെ​ന്നു പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. ഇ​യാ​ൾ മു​ന്പ് പ്ര​തി​യാ​യി ജ​യ​ിലി​ൽ കി​ട​ന്നി​ട്ടു​ണ്ടോ എ​ന്ന സം​ശ​യ​ത്തി​ൽ പോ​ലീ​സ് ജ​യി​ലു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണി​പ്പോ​ൾ. സ്വ​ർ​ണം പൂ​ശി​യ ആ​ഭ​ര​ണ​ങ്ങ​ൾ പ​ണ​യം വെ​ച്ചാ​ണ് ഇ​യാ​ൾ ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. ഒ​ക്ടോ​ബ​ർ 22ന് ​കി​ട​ങ്ങൂ​രി​ലെ ര​ണ്ടു സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും 70,000, 65,000 രൂ​പ വീ​തം പ​ണ​യം വെ​ച്ച് തു​ക വാ​ങ്ങി​യി​രു​ന്നു. ര​ണ്ടു ദി​വ​സ​ത്തി​നു ശേ​ഷം എ​രു​മേ​ലി​ൽ നി​ന്നും സ​മാ​ന രീ​തി​യി​ൽ 90,000 രൂ​പ വാ​ങ്ങി​യി​രു​ന്നു. എ​ല്ലാ​യി​ട​ത്തും ഇ​യാ​ൾ ഒ​രേ​പേ​രി​ലു​ള്ള വ്യാ​ജ ആ​ധാ​ർ കാ​ർ​ഡാ​ണ് ന​ൽ​കി​യി​രു​ന്ന​ത്. എ​രു​മേ​ലി​യി​ലെ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ലെ ഉ​ട​മ ഇ​യാ​ൾ കൊ​ണ്ടു​വെ​ച്ച ആ​ഭ​ര​ണം ഉ​ര​ച്ചു നോ​ക്കി​യ​തോ​ടെ​യാ​ണ്…

Read More

അച്ഛനെ കാണാനില്ലെന്ന പരാതിയുമായി മക്കൾ; പാസ്റ്റർമുങ്ങിയത് മകളുടെ പ്രായമുള്ള മകളുമായി; കമിതാക്കളെ കണ്ടെത്താനാവാതെപോലീസ്

കോ​ട്ട​യം: മു​ണ്ട​ക്ക​യം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​മാ​യി ഒ​ളി​ച്ചോ​ടി​യ 57കാ​ര​നാ​യ പാ​സ്റ്റ​റെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ക​റു​ക​ച്ചാ​ൽ പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പാ​ണ് തീ​ർ​ഥാ​ട​ന​ത്തി​നു പോ​വു​ക​യാ​ണെ​ന്ന് ക​ത്തെ​ഴു​തി വ​ച്ച് ക​റു​ക​ച്ചാ​ൽ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​ന്നും പാ​സ്റ്റ​റെ കാ​ണാ​താ​കു​ന്ന​ത്. പാ​സ്റ്റ​റു​ടെ ഭാ​ര്യ വി​ദേ​ശ​ത്താ​ണ്. ഇ​യാ​ളു​ടെ മ​ക്ക​ളാ​ണ് ക​ത്തു​മാ​യി എ​ത്തി പോ​ലീ​സി​ൽ പ​രാ​തി ന​ല്കി​യ​ത. തു​ട​ർ​ന്നു മൊ​ബൈ​ൽ ലൊ​ക്കേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പാ​സ്റ്റ​ർ മ​ക​ളു​ടെ പ്രാ​യ​മു​ള്ള മു​ണ്ട​ക്ക​യം സ്വ​ദേ​ശി​നി​ക്കൊ​പ്പം ഒ​ളി​ച്ചോ​ടി​യ​താ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. പാ​സ്റ്റ​ർ മു​ണ്ട​ക്ക​യ​ത്ത് എ​ത്തി യു​വ​തി​യു​മാ​യി പോ​യ​ശേ​ഷം ഇ​യാ​ളു​ടെ മൊ​ബൈ​ൽ ഫോ​ണ്‍ ഒാഫ് ആ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​തി​നാ​ൽ എ​വി​ടേ ക്കാ​ണ് ക​മി​താ​ക്ക​ൾ മു​ങ്ങി​യ​തെ​ന്ന് ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. റ​ബ​ർ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന പാ​സ്റ്റ​ർ ധ്യാ​ന​ത്തി​ന് എ​ത്തി​യാ​ണ് യു​വ​തി​യെ വ​ള​ച്ച​ത്. തു​ട​ർ​ന്നു നി​ര​ന്ത​ര​മാ​യ ഫോ​ണ്‍ വി​ളി​യി​ലൂടെ​യും ചാ​റ്റിം​ഗി​ലൂടെ​യു​മാ​ണ് ഇ​വ​ർ സ​ല്ല​പി​ച്ചി​രു​ന്ന​ത്. യു​വ​തി​യെ കാ​ണാ​നി​ല്ലെ​ന്നു കാ​ണി​ച്ചു അ​വ​രു​ടെ ബ​ന്ധു​ക്ക​ൾ മു​ണ്ട​ക്ക​യം സ്റ്റേ​ഷ​നി​ലും പ​രാ​തി…

Read More