എസ്എച്ച്ഒയുടെ കാര്യത്തിൽ തീരുമാനമായി ‍? മണർകാട്ടെ ചീട്ടുകളി നടത്തിപ്പുകാരൻ മാ​ലം സു​രേ​ഷും എ​സ്എ​ച്ച്ഒയും ത​മ്മി​ലു​ള്ള ഫോ​ണ്‍ സം​ഭാ​ഷ​ണം പുറത്ത്

കോ​ട്ട​യം: ഫോ​ണ്‍ സം​ഭാ​ഷ​ണം പു​റ​ത്തു​വ​ന്ന​തോ​ടെ മ​ണ​ർ​കാ​ട് എ​സ്എ​ച്ച്ഒ തെ​റി​ച്ചേ​ക്കു​മെ​ന്ന് സൂ​ച​ന. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മ​ണ​ർ​കാ​ട് ക്രൗ​ണ്‍ ക്ല​ബ്ബി​ൽ ന​ട​ന്ന ചീ​ട്ടു​ക​ളി കേ​ന്ദ്ര​ത്തി​ന്‍റെ ന​ട​ത്തി​പ്പു​കാ​ര​ൻ മാ​ലം സു​രേ​ഷും മ​ണ​ർ​കാ​ട് എ​സ്എ​ച്ച്ഒ ര​തീ​ഷ് കു​മാ​റും ത​മ്മി​ലു​ള്ള ഫോ​ണ്‍ സം​ഭാ​ഷ​ണം പു​റ​ത്തു​വ​ന്ന​ത്. ഇ​തോ​ടെ മാ​ലം സു​രേ​ഷും പോ​ലീ​സും ത​മ്മി​ലു​ള്ള ര​ഹ​സ്യ ബ​ന്ധ​ങ്ങ​ളും പു​റ​ത്താ​യി​രി​ക്കു​ക​യാ​ണ്. ഇ​തി​നു​പു​റ​മേ കോ​ട്ട​യ​ത്ത് കോ​ടി​ക​ൾ മ​റി​യു​ന്ന ചീ​ട്ടു​ക​ളി കേ​ന്ദ്രം റെ​യ്ഡ് ചെ​യ്ത് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കി​ട​യിൽ ചേ​രി​പ്പോ​രും മ​റ​നീ​ക്കി പു​റ​ത്തു വ​ന്നു. മാ​ലം സു​രേ​ഷി​നു കോ​ട്ട​യ​ത്തും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ വേ​ണ്ട​പ്പെ​ട്ട​വ​രു​ണ്ടെ​ന്ന് വി​വ​ര​ങ്ങ​ൾ മു​ന്പു ത​ന്നെ പു​റ​ത്തു​വ​ന്നി​രു​ന്ന​താ​ണ്. എ​ന്നാ​ൽ ചീ​ട്ടു​ക​ളി കേ​ന്ദ്രം സ്ഥി​തി ചെ​യ്യു​ന്ന മ​ണ​ർ​കാ​ട് സ്റ്റേ​ഷ​നി​ലെ എ​സ്എ​ച്ച്ഒ​യും മാ​ലം സു​രേ​ഷ് ത​മ്മി​ലു​ള്ള സം​ഭാ​ഷ​ണം പു​റ​ത്തുവ​ന്ന​തോ​ടെ​യാ​ണ് സ്പെ​ഷ​ൽ ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്. ഫോ​ണ്‍ സം​ഭാ​ഷ​ണം പു​റ​ത്തു വ​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും ജി​ല്ലാ…

Read More

ബോം​​​​ബ് പ​​​​രി​​​​ശോ​​​​ധ​​​​ന സ്ക്വാ​​​​ഡി​​​​ലെ നാ​​​​യ ജൂ​​​​ലി ഓ​​​​ർ​​​​മ​​​​യാ​​​​യി; വൃ​​​​ക്ക​​​​രോ​​​​ഗം ബാ​​​​ധി​​​​ച്ച പോ​​​​ലീ​​​​സ് നാ​​​​യ ഒ​​​​രു വ​​​​ർ​​​​ഷ​​​​മാ​​​​യി ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു

കോ​​​​ട്ട​​​​യം: കോ​​​​ട്ട​​​​യം പോ​​​​ലീ​​​​സ് ക്യാ​​​​ന്പി​​​​ലെ ബോം​​​​ബ് പ​​​​രി​​​​ശോ​​​​ധ​​​​ന വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട പോ​​​​ലീ​​​​സ് നാ​​​​യ ജൂ​​​​ലി യാ​​​​ത്ര​​​​യാ​​​​യി. അ​​​​ന്തി​​​​മോ​​​​പ​​​​ചാ​​​​ര​​​​ച്ച​​​​ട​​​​ങ്ങി​​​​ൽ കോ​​​​ട്ട​​​​യം പോ​​​​ലീ​​​​സ് ഡോ​​​​ഗ് സ്ക്വാ​​​​ഡി​​​​ലെ നാ​​​​യ്ക്ക​​​​ളാ​​​​യ ജി​​​​ൽ, റീ​​​​ന, ബെ​​​​യ്‌​​​​ലി, ര​​​​വി, ഡോ​​​​ണ്‍, റോ​​​​ക്കി എ​​​​ന്നി​​​​വ മു​​​​ൻ​​​​കാ​​​​ലു​​​​ക​​​​ളും ശി​​​​ര​​​​സും താ​​​​ഴ്ത്തി സ​​​​ഹ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​യ്ക്ക് അ​​​​ന്ത്യ അ​​​​ഭി​​​​വാ​​​​ദ്യം അ​​​​ർ​​​​പ്പി​​​​ച്ചു. വൃ​​​​ക്ക​​​​രോ​​​​ഗം ബാ​​​​ധി​​​​ച്ച പോ​​​​ലീ​​​​സ് നാ​​​​യ ഒ​​​​രു വ​​​​ർ​​​​ഷ​​​​മാ​​​​യി ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു. ക​​​​റു​​​​ത്ത നി​​​​റ​​​​ത്തി​​​​ൽ ലാ​​​​ബ്ര​​​​ഡോ​​​​ർ ഇ​​​​ന​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട നാ​​​​യ​​​​യെ കോ​​​​ട്ട​​​​യം കെ​​​​ന്ന​​​​ൽ ക്ല​​​​ബാ​​​​ണ് അ​​​​ഞ്ചു വ​​​​ർ​​​​ഷം മു​​​​ൻ​​​​പ് പോ​​​​ലീ​​​​സ് സേ​​​​ന​​​​യ്ക്കു ന​​​​ല്കി​​​​യ​​​​ത്. നി​​​​ര​​​​വ​​​​ധി വി​​​​ഐ​​​​പി​​​​ക​​​​ളു​​​​ടെ സ​​​​ന്ദ​​​​ർ​​​​ശ​​​​ന വേ​​​​ള​​​​യി​​​​ൽ ജൂ​​​​ലി ബോം​​​​ബ് പ​​​​രി​​​​ശോ​​​​ധ​​​​ന ചു​​​​മ​​​​ത​​​​ല വ​​​​ഹി​​​​ച്ചു. ജൂ​​​​ലി​​​​യെ ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​യോ​​​​ടെ പോ​​​​ലീ​​​​സ് ബ​​​​ഹു​​​​മ​​​​തി​​​​ക​​​​ളോ​​​​ടെ പോ​​​​ലീ​​​​സ് ക്യാ​​​​ന്പി​​​​ൽ മ​​​​റ​​​​വു ചെ​​​​യ്തു.

Read More

പാ​ലാ​യി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​ന്നേ​ക്കും! പ്ര​വി​ത്താ​ന​ത്തെ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രു​ടെ സമ്പര്‍ക്ക പ​ട്ടി​ക​യി​ൽ 200ഓ​ളം പേ​ർ ഉ​ൾ​പ്പെ​ട്ട​ത് ആ​ശ​ങ്ക പ​ര​ത്തു​ന്നു​

പാ​ലാ: കോ​വി​ഡ് രോ​ഗ​വും സ​ന്പ​ർ​ക്ക​ങ്ങ​ളും തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പാ​ലാ​യി​ലും ഭ​ര​ണ​ങ്ങാ​ന​ത്തും ക​ർ​ശ​ന നി​യ​ന്ത്ര​ണങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ ആ​രോ​ഗ്യ​വ​കു​പ്പും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ആ​ലോ​ചി​ക്കു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം ഇ​ന്നോ നാ​ളെ​യോ ഉ​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ് ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ ന​ൽ​കു​ന്ന സൂ​ച​ന. ‌ പ്ര​വി​ത്താ​ന​ത്തെ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രു​ടെ സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ൽ 200ഓ​ളം പേ​ർ ഉ​ൾ​പ്പെ​ട്ട​ത് ആ​ശ​ങ്ക പ​ര​ത്തു​ന്നു​ണ്ട്. ഇ​വ​രു​ടെ ഓ​ട്ടോ​യി​ൽ യാ​ത്ര​ചെ​യ്തി​രു​ന്ന​വ​രും ഇ​വ​ർ ക​യ​റി​യ ക​ട​ക​ളി​ലെ വ്യാ​പാ​രി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ ലി​സ്റ്റാ​ണ് ആ​ദ്യം പു​റ​ത്തു വ​ന്നി​രി​ക്കു​ന്ന​ത്. മീ​ന​ച്ചി​ൽ താ​ലൂ​ക്കി​ൽ കേ​ാ വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ നി​ന്നു​ള്ള ഏ​റ്റ​വും വ​ലി​യ സ​ന്പ​ർ​ക്ക​പ്പട്ടിക​യാ​ണ് ഇ​തെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഒ​രു രോ​ഗ​ല​ക്ഷ​ണ​വും കാ​ണി​ക്കാ​തി​രു​ന്ന​തി​നാ​ൽ ഇ​വ​ർ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യും അ​ടു​ത്തി​ട​പ​ഴ​കി. ര​ണ്ടുപേ​രു​ടെ​യും കു​ടും​ബ​ങ്ങ​ളി​ലെ 10 പേ​രോ​ട് ഹോം ​ക്വാ​റ​ന്‍റൈ​നി​ൽ ഇ​രി​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ക​യാ​ണ്. ക​ട​നാ​ട് പ​ഞ്ചാ​യ​ത്തി​ലും ഭ​ര​ണ​ങ്ങാ​നം പ​ഞ്ചാ​യ​ത്തി​ലും കോ​വി​ഡ് രോ​ഗി​ക​ളു​ടെ വീ​ടും പ​രി​സ​ര​വും ഇ​ന്ന​ലെ ശു​ചീ​ക​രി​ച്ചു. വ​രും​ദി​വ​സ​ങ്ങ​ളി​ലും ശു​ചീ​ക​ര​ണ പ​രി​പാ​ടി​ക​ൾ തു​ട​രും.…

Read More

ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റ്! കേ​സു​ക​ൾ ഒ​രേ ദി​വ​സം ര​ണ്ട് കോ​ട​തി​ക​ളി​ൽ: ഹൈ​ക്കോ​ട​തി​യി​ലേ​ത് നി​ർ​ണാ​യ​കം

എ​രു​മേ​ലി: ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റ് കേ​സു​ക​ൾ ഒ​രേ ദി​വ​സം ര​ണ്ട് കോ​ട​തി​ക​ളി​ൽ എ​ത്തു​ക​യാ​ണ്. വി​മാ​ന​ത്താ​വ​ള പ​ദ്ധ​തി സം​ബ​ന്ധി​ച്ച് ന​ട​പ​ടി​ക​ൾ തു​ട​ങ്ങ​ണ​മെ​ങ്കി​ൽ ഇ​തി​ൽ ഒ​രു കേ​സ് ഏ​റെ നി​ർ​ണാ​യ​കം. 21 നാ​ണ് പാ​ലാ സ​ബ് കോ​ട​തി​യി​ലും ഹൈ​ക്കോ​ട​തി​യി​ലും ഒ​രേ ദി​വ​സം കേ​സു​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​ത്. ബി​ലീ​വേ​ഴ്സ് ച​ർ​ച്ചി​ന്‍റെ കൈ​വ​ശ​മു​ള്ള ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റ് പാ​ട്ട​ക്കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തി​നാ​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നു വി​ട്ടു​കി​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ജി​ല്ലാ ക​ള​ക്ട​ർ പാ​ലാ സ​ബ് കോ​ട​തി​യി​ൽ ന​ൽ​കി​യ അ​ന്യാ​യ​മാ​ണ് 21നു ​കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്. തോ​ട്ടം സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് ന​ൽ​കി​യ കേ​സാ​ണ് ഹൈ​ക്കോ​ട​തി​യി​ൽ അ​ന്ന് പ​രി​ഗ​ണി​ക്കു​ന്ന​ത്. ഹൈ​ക്കോ​ട​തി​യി​ലെ കേ​സ് ആ​ണ് ഏ​റെ നി​ർ​ണാ​യ​ക​മാ​കു​ന്ന​ത്. എ​സ്റ്റേ​റ്റ് ഏ​റ്റെ​ടു​ക്കു​ന്ന​ത് 21 വ​രെ ത​ട​ഞ്ഞ് കോ​ട​തി ന​ൽ​കി​യ സ്റ്റേ ​ഉ​ത്ത​ര​വ് അ​ന്നാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്. ഏ​റ്റെ​ടു​ക്ക​ൽ സം​ബ​ന്ധി​ച്ച് അ​ന്ന് കോ​ട​തി​യി​ൽ നി​ന്നു സു​പ്ര​ധാ​ന​മാ​യ ഉ​ത്ത​ര​വു​ണ്ടാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. നി​യ​മ​വി​ധേ​യ​മാ​യ ന​ട​പ​ടി​ക​ളി​ലൂ​ടെ എ​സ്റ്റേ​റ്റ് ഏ​റ്റെ​ടു​ക്കാ​ൻ കോ​ട​തി അ​നു​മ​തി…

Read More

കോ​ട​തി ഉ​ത്ത​ര​വി​ട്ടി​ട്ടും അ​ർ​ഹ​മാ​യ ആ​നു​കൂ​ല്യം ല​ഭി​ക്കാ​തെ സ​ഹോ​ദ​രി​മാ​ർ; സംഭവം നെടുങ്കണ്ടത്ത്‌

നെ​ടു​ങ്ക​ണ്ടം: അ​ർ​ഹ​ത​പ്പെ​ട്ട ആ​നു​കൂ​ല്യം ല​ഭി​ക്കാ​ൻ കോ​ട​തി ഉ​ത്ത​ര​വു​മാ​യി എ​ത്തി​യി​ട്ടും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ​നി​ന്നും അ​പ​മാ​നി​ച്ച് ഇ​റ​ക്കി​വി​ട്ട​താ​യി ആ​രോ​പ​ണം. ദ​ളി​ത് കു​ടും​ബ​ത്തി​ലെ അം​ഗ​മാ​യ നെ​ടു​ങ്ക​ണ്ടം താ​ന്നി​മൂ​ട് സ്വ​ദേ​ശി​യാ​ണ് നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ​തി​രെ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡി​ലെ ഇ​ല്ലി​ക്കാ​നം സ്വ​ദേ​ശി വ​ട​ക്കേ​ത്ത് അ​ന​ഘ ബാ​ബു​വാ​ണ് പ​രാ​തി​ക്കാ​രി. പി​ജി സോ​ഷ്യോ​ള​ജി പ​ഠ​ന​ത്തി​നാ​യി 2018-ൽ ​അ​ന​ഘ ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ചേ​ർ​ന്ന​പ്പോ​ഴാ​ണ് ലാ​പ്ടോ​പ് ഒ​രാ​വ​ശ്യ​മാ​യി വ​ന്ന​ത്. സ​ഹോ​ദ​രി ആ​ർ​ദ്ര ഫി​സി​യോ​തെ​റാ​പ്പി വി​ദ്യാ​ർ​ഥി​യാ​ണ്. എ​സ് സി – ​എ​സ്ടി വി​ഭാ​ഗ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പ​ദ്ധ​തി​യി​ൽ ലാ​പ്ടോ​പ്പി​നാ​യി ഗ്രാ​മ​സ​ഭ​യി​ലൂ​ടെ പ​ഞ്ചാ​യ​ത്തി​ന് ഇ​വ​ർ അ​പേ​ക്ഷ​യും ന​ൽ​കി. ലാ​പ്ടോ​പ്പി​ന് അ​ർ​ഹ​രാ​യ​വ​രു​ടെ പ​ട്ടി​ക​യി​ൽ ഇ​വ​രു​ടെ പേ​രും ഉ​ൾ​പ്പെ​ട്ട​തോ​ടെ കു​ടു​ബം പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു. എ​ന്നാ​ൽ ര​ണ്ടു​വ​ർ​ഷ​മാ​യി പ​ഞ്ചാ​യ​ത്തോ​ഫീ​സ് പ​ല​ത​വ​ണ ക​യ​റി​യി​റ​ങ്ങി​യി​ട്ടും ഇ​വ​ർ​ക്ക് പ്ര​യോ​ജ​ന​മു​ണ്ടാ​യി​ല്ല. സു​ഹൃ​ത്തി​ന്‍റെ പ​ഴ​യ ലാ​പ്ടോ​പ്പ് താ​ത്കാ​ലി​ക​മാ​യി വാ​ങ്ങി​യാ​ണ് അ​ന​ഘ പ​ഠ​നാ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റി​യ​ത്. ലാ​പ്ടോ​പ്പ് കേ​ടാ​യി പ​ഠ​നം പ​ല​ത​വ​ണ മു​ട​ങ്ങി​യി​ട്ടു​ണ്ട്. സ​ന്പ​ർ​ക്ക​വി​ല​ക്ക് കാ​ല​ത്തെ…

Read More

മണർകാട്ടെ ചീട്ടുകളി; പോലീസുകാർക്കെതിരേ നടപടി വരുന്നു; റെയ്ഡിൽ പിടിച്ചെടുത്തത് 17.88 ല​ക്ഷം രൂ​പ​യും 40 മൊ​ബൈ​ൽ ഫോ​ണും

മ​ണ​ർ​കാ​ട്: മ​ണ​ർ​കാ​ട്ടെ ചീ​ട്ടു​ക​ളി കേ​ന്ദ്രം ന​ട​ത്തു​ന്ന ഗു​ണ്ടാ​സം​ഘ​ത്തി​ന് ഒ​ത്താ​ശ ചെ​യ്തുവെന്ന ആ​രോ​പ​ണ​ത്തി​ൽ മ​ണ​ർ​കാ​ട് സ്റ്റേ​ഷ​നി​ലെ ചി​ല പോ​ലീ​സു​കാ​ർ​ക്കെ​തി​രെ ന​ട​പ​ടി ഉ​ണ്ടാ​യേ​ക്കും. സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​കു​പ്പു​ത​ല ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണു സാ​ധ്യ​ത. സ്ഥ​ലം​മാ​റ്റം ഉ​ൾ​പ്പ​ടെ​യു​ള്ള ന​ട​പ​ടി ഉ​ട​ൻ സ്വീ​ക​രി​ച്ചേ​ക്കും. നാ​ളു​ക​ളാ​യി മ​ണ​ർ​കാ​ട് കേ​ന്ദ്രീ​ക​രി​ച്ചു ചീ​ട്ടു​ക​ളി ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ആ​ഴ്ച ജി​ല്ലാ പോ​ലീ​സ് ചീ​ഫ് ജി. ​ജ​യ്ദേ​വി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു മ​ണ​ർ​കാ​ട് ക്രൗ​ണ്‍ ക്ല​ബി​ൽ പോ​ലീ​സ് റെ​യ്ഡ് ന​ട​ത്തി​യ​ത്. റെ​യ്ഡി​ൽ 17.88 ല​ക്ഷം രൂ​പ​യും 40 മൊ​ബൈ​ൽ ഫോ​ണും പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. സം​ഘം ചേ​ർ​ന്നു ചീ​ട്ടു​ക​ളി​ച്ച 43 പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ക്രൗ​ണ്‍ ക്ല​ബ് സം​ഘാ​ട​ക​ർക്കെതിരെയും കെ​ട്ടി​ട ഉ​ട​മ​ക​ൾ​ക്കെ​തി​രെയും അ​ന്നു പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നി​ല്ല. പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ​യാ​ണു ഭാ​ര​വാ​ഹി​ക​ളാ​യ കു​റു​മു​ള്ളൂ​ർ വ​ട​ക്കും​ക​ര സ​ന്തോ​ഷ് (45), മ​ണ​ർ​കാ​ട് വാ​വ​ത്തി​ൽ കെ.​വി. സു​രേ​ഷ് (മാ​ലം സു​രേ​ഷ്, 48) എ​ന്നി​വ​ർ​ക്കെ​തി​രെ ക​ഴി​ഞ്ഞ​ദി​വ​സം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.…

Read More

കോട്ടയം മെഡിക്കൽ കോളജ് വിട്ടുനൽകിയ വീട്ടമ്മയുടെ മൃതദേഹം തിരികെയെത്തിച്ചു ; കോവിഡ് പരിശോധന നടത്തി; ഇന്നു വീണ്ടും ബന്ധുക്കൾക്ക് വിട്ടു നൽകും

ഗാ​ന്ധി​ന​ഗ​ർ: ര​ണ്ടാം നി​ല​യി​ൽ നി​ന്നും വീ​ണു മ​രി​ച്ച വീ​ട്ട​മ്മ​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​വും കോ​വി​ഡ് പ​രി​ശോ​ധ​ന​യും ന​ട​ത്താ​തെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നി​ന്ന് വി​ട്ടു ന​ൽകി​യ​താ​യി പ​രാ​തി. റാ​ന്നി വ​യ്യാ​റ്റു​പു​ഴ സ്വ​ദേ​ശി​യാ​യ ക​പ്പ​മാ​വു​ങ്ക​ൽ സു​മ (52) യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ വി​ട്ടു​ ന​ല്കി​യ​താ​യി പ​രാ​തി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. അ​മ്മ​ഞ്ചേ​ര​യി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ക​യാ​യി​രു​ന്ന സു​മ ക​ഴി​ഞ്ഞ 15നാ​ണ് കൊ​ച്ചു​മ​ക്ക​ളെ കു​ളി​പ്പി​ക്കു​ന്ന​തി​നി​ട​യി​ൽ കാ​ൽ വ​ഴു​തി ര​ണ്ടാം നി​ല​യി​ൽ നി​ന്നും താ​ഴേ​ക്കു വീ​ണ​ത്. തു​ട​ർ​ന്ന് ഇ​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 16നു ​രാ​ത്രി 10.30നു ​മ​ര​ണ​പ്പെ​ട്ടു. തു​ട​ർ​ന്നാ​ണ് പോ​സ്റ്റ്മോ​ർ​ട്ട​വും കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ളും ന​ട​ത്താ​തെ മൃ​ത​ദേ​ഹം റാ​ന്നി​യി​ലേ​ക്കു കൊ​ണ്ടു പോ​യ​ത്. വി​ദേ​ശ​ത്തു​ള്ള മ​ക​ളു​ടെ ഭ​ർ​ത്താ​വ് എ​ത്തു​ന്ന​തി​നാ​യി മൃ​ത​ദേ​ഹം അ​വി​ടെ​യു​ള്ള ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​മ​റി​ഞ്ഞ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ർ​എം​ഒ ഡോ. ​ആ​ർ.​പി. ര​ഞ്ചി​ൻ ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു…

Read More

പയ്യപ്പാടി ക്ഷേത്രത്തിൽ കാണിക്കവഞ്ചികൾ തകർത്ത് വൻ മോഷണം; സിസിടിവി കാമറകൾ തകർത്തു; ശ്രീ കോവിലിന്‍റെ വാതിൽ തുറന്നിട്ട നിലയിൽ

കോ​ട്ട​യം: പ​യ്യ​പ്പാ​ടി വെ​ണ്ണി​മ​ല ശ്രീ​രാ​മ ല​ക്ഷ്മ​ണ ക്ഷേ​ത്ര​ത്തി​ൽ വ​ൻ മോ​ഷ​ണം. അ​ഞ്ചു കാ​ണി​ക്ക വ​ഞ്ചി​ക​ൾ കു​ത്തി​ത്തു​റ​ന്ന് പ​ണം അ​പ​ഹ​രി​ച്ചു.ശ്രീ​കോ​വി​ലി​ന്‍റെ വാ​തി​ൽ തു​റ​ന്നി​ട്ടി​രി​ക്കു​ന്ന നി​ല​യി​ലാ​ണ്. ഇ​വി​ടെ നി​ന്നു​മെ​ടു​ത്ത നി​ല​വി​ള​ക്ക് ക്ഷേ​ത്ര​ത്തി​ന്‍റെ വ​ള​പ്പി​ൽ ത​ന്നെ ഉ​പേ​ക്ഷി​ച്ച​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ക്ഷേ​ത്ര വ​ള​പ്പി​ൽ സ്ഥാ​പി​ച്ചി​രു​ന്ന സി​സി​ടി​വി കാ​മ​റ പൂ​ർ​ണ​മാ​യും ന​ശി​പ്പി​ക്കു​ക​യും മൂ​ന്നു സി​സി​ടി​വി കാ​മ​റ​ക​ൾ മോ​ഷ്്ടാ​വി​ന്‍റെ ചി​ത്രം ല​ഭി​ക്കാ​തി​രി​ക്കാ​ൻ തി​രി​ച്ച​വ​യ്ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​ന്നു രാ​വി​ലെ ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​യ​വ​രാ​ണ് കാ​ണി​ക്ക​വ​ഞ്ചി​ക​ൾ ത​ക​ർ​ത്തി​രി​ക്കു​ന്ന നി​ല​യി​ലും ശ്രീ​കോ​വി​ലി​ന്‍റെ വാ​തി​ൽ തു​റ​ന്നി​ട്ട നി​ല​യി​ലും കി​ട​ക്കു​ന്ന​തു ക​ണ്ട​ത്. തു​ട​ർ​ന്നു ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ളെ​യും പോ​ലീ​സി​നെ​യും വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​ത്രി​യി​ൽ 1.30നു ​ശേ​ഷ​മാ​ണ് മോ​ഷ​ണം ന​ട​ന്നി​രി​ക്കു​ന്ന​തെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്. കാ​ര​ണം രാ​ത്രി 1.30നു ​പോ​ലീ​സ് സം​ഘം പ​തി​വ് പ​രി​ശോ​ധ​ന​ക​ളു​ടെ ഭാ​ഗ​മാ​യി ക്ഷേ​ത്ര​ത്തി​ൽ എ​ത്തി ബീ​റ്റ് ബു​ക്കി​ൽ ഒ​പ്പി​ട്ടു മ​ട​ങ്ങി​യ​താ​ണ്. ഈ ​സ​മ​യ​ത്ത് അ​സ്വാ​ഭാ​വി​ക​മാ​യ​തൊ​ന്നും ഇ​വി​ടെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ക്ഷേ​ത്ര​വ​ള​പ്പി​ൽ 14 കാ​മ​റ​ക​ളാ​ണ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.…

Read More

കോ​​വി​​ഡ് വ്യാ​​പ​​നം; ജി​​ല്ല​​യി​​ൽ ഒ​​ൻ​​പ​​ത് കോ​​വി​​ഡ് ചി​​കി​​ത്സാകേ​​ന്ദ്ര​​ങ്ങ​​ൾ​​കൂ​​ടി ; മാ​​ർ​​ക്ക​​റ്റു​​ക​​ളി​​ലും ബ​​സ് സ്റ്റാ​​ൻ​​ഡു​​ക​​ളി​​ലും കർശന നിയന്ത്രണം

കോ​​ട്ട​​യം: കോ​​വി​​ഡ് വ്യാ​​പ​​നം വ​​ർ​​ധി​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ജി​​ല്ല​​യി​​ൽ ക​​ന​​ത്ത ജാ​​ഗ്ര​​താ​​നി​​ർ​​ദേ​​ശം. വ​​രും​​ദി​​വ​​സ​​ങ്ങ​​ളി​​ൽ സാ​​മൂ​​ഹ്യ​​വ്യാ​​പ​​ന​​ത്തി​​ലൂ​​ടെ രോ​​ഗി​​ക​​ളു​​ടെ എ​​ണ്ണം ചി​​ല പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ കു​​ത്ത​​നെ ഉ​​യ​​രാ​​ൻ സാ​​ധ്യ​​ത കാ​​ണു​​ന്ന​​തി​​നാ​​ൽ ഒ​​ൻ​​പ​​ത് താ​​ത്കാ​​ലി​​ക ചി​​കി​​ത്സാ കേ​​ന്ദ്ര​​ങ്ങ​​ൾ​​ക്ക് അ​​നു​​മ​​തി​​യാ​​യി​​ട്ടു​​ണ്ട്. ജി​​ല്ല​​യി​​ൽ ഇ​​തു​​വ​​രെ 400ൽ ​​പ​​രം പേ​​ർ​​ക്കാ​​ണ് രോ​​ഗം ബാ​​ധി​​ച്ച​​ത്. 215 പേ​​രു​​ടെ രോ​​ഗം ചി​​കി​​ത്സ​​യി​​ലൂ​​ടെ ഭേ​​ദ​​മാ​​യി. നി​​ല​​വി​​ൽ ഇ​​രു​​ന്നൂ​​റോ​​ളം പേ​​ർ ചി​​കി​​ത്സ​​യി​​ലു​​ണ്ട്. രോ​​ഗി​​ക​​ളു​​ടെ എ​​ണ്ണം വ​​ർ​​ധി​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ അ​​ടു​​ത്ത​​യാ​​ഴ്ച കൂ​​ടു​​ത​​ൽ ചി​​കി​​ത്സാ കേ​​ന്ദ്ര​​ങ്ങ​​ൾ തു​​റ​​ക്കും. കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ്, കോ​​ട്ട​​യം ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി, പാ​​ലാ ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി, മു​​ട്ട​​ന്പ​​ലം ഗ​​വ​​ണ്‍​മെ​​ന്‍റ് വ​​ർ​​ക്കിം​​ഗ് ഹോ​​സ്റ്റ​​ലി​​ലെ പ്രാ​​ഥ​​മി​​ക ചി​​കി​​ത്സാ കേ​​ന്ദ്രം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലും ഇ​​ത​​ര ജി​​ല്ല​​ക​​ളി​​ലെ ര​​ണ്ട് ആ​​ശു​​പ​​ത്രി​​ക​​ളി​​ലു​​മാ​​ണ് കോ​​ട്ട​​യം ജി​​ല്ല​​ക്കാ​​ർ ചി​​കി​​ത്സ​​യി​​ലു​​ള്ള​​ത്. രോ​​ഗി​​ക​​ളു​​ടെ നി​​ര​​ക്കി​​ലും വ്യാ​​പ​​ന​​ത്തി​​ലും ഒ​​ന്നാ​​മ​​തു​​ള്ള പാ​​റ​​ത്തോ​​ട് പ​​ഞ്ചാ​​യ​​ത്തി​​ൽ 7,8,9 വാ​​ർ​​ഡു​​ക​​ൾ ക​​ണ്ടെ​​യ്ൻ​​മെ​​ന്‍റ് സോ​​ണാ​​യി പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട്. 28 ദി​​വ​​സം ഇ​​വി​​ടെ ക​​ർ​​ശ​​ന​​നി​​യ​​ന്ത്ര​​ണ​​വും നി​​രീ​​ക്ഷ​​ണ​​വും തു​​ട​​രും. ഇ​​ന്ന​​ലെ…

Read More

തനിക്കും ചിലത് പറയാനുണ്ടെന്ന് പ്രവീൺ; വ​നം ഉ​ദ്യോ​ഗ​സ്ഥ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ; ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സി​പി​ഐ

അ​ടി​മാ​ലി: വ​നം വ​കു​പ്പ് ഉ​ദ്യ​ഗ​സ്ഥ​ർ​ക്കെ​തി​രെ കൊ​ല​വി​ളി​ന​ട​ത്തി​യ സി​പി​ഐ നേ​താ​വി​നെ​തി​രെ ഉ​ചി​ത​മാ​യ ന​ട​പ​ടി പാ​ർ​ട്ടി കൈ​ക്കൊ​ള്ളു​മെ​ന്ന് സി​പി​ഐ ജി​ല്ലാ​ക​മ്മി​റ്റി വ്യ​ക്ത​മാ​ക്കി. ഉ​ദ്യോ​ഗ​സ്ഥ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ മാ​ങ്കു​ളം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി പ്ര​വീ​ണി​നോ​ട് പാ​ർ​ട്ടി വി​ശ​ദി​ക​ര​ണം തേ​ടി​യ​താ​യി ജി​ല്ലാ​സെ​ക​ട്ട​റി കെ.​കെ. ശി​വ​രാ​മ​ൻ പ​റ​ഞ്ഞു. ഉ​ദ്യോ​ഗ​സ്ഥ​രെ വ​ഴി​യി​ൽ​ത​ട​ഞ്ഞു ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​ത് സി​പി​ഐ​യു​ടെ ന​യ​മ​ല്ല. കു​റ്റ​ക്കാ​രെ പാ​ർ​ട്ടി​യി​ൽ വ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലെ​ന്നു ജി​ല്ലാ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. വ​നം​വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ശ​ന​ങ്ങ​ൾ ഉ​ണ്ട​ങ്കി​ൽ അ​ത് പ​രി​ഹ​രി​ക്കാ​ൻ വേ​റെ മാ​ർ​ഗ​ങ്ങ​ളു​ണ്ട്. പ്ര​ശ്നം പ​ഠി​ച്ചു റി​പ്പോ​ർ​ട്ട് ന​ല്കാ​ൻ അ​ടി​മാ​ലി മ​ണ്ഡ​ലം ക​മ്മി​റ്റി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. റി​പ്പോ​ർ​ട്ട് ല​ഭി​ച്ചാ​ലു​ട​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ശി​വ​രാ​മ​ൻ അ​റി​യി​ച്ചു. എ​ന്നാ​ൽ ട്ര​ഞ്ച് നി​ർ​മാ​ണ​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നാ​യി ദേ​വി​കു​ളം ത​ഹ​സി​ൽ​ദാ​രും മാ​ങ്കു​ളം ഡി​എ​ഫ്ഒ​യും ജോ​യി​ന്‍റ് വേ​രി​ഫി​ക്കേ​ഷ​നെ​ത്തി​യെ​ങ്കി​ലും വെ​രി​ഫി​ക്കേ​ഷ​ൻ പൂ​ർ​ത്തി​യാ​യ​ശേ​ഷം വ​നം വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ ജോ​യി​ന്‍റ് വെ​രി​ഫി​ക്കേ​ഷ​ൻ റി​പ്പോ​ർ​ട്ട് ഒ​പ്പി​ട്ട് ന​ൽ​കാ​തെ ദാ​ർ​ഷ​ട്യ​മാ​യി പെ​രു​മാ​റു​ക​യാ​യി​രു​ന്നെ​ന്ന് സി​പി​ഐ മാ​ങ്കു​ളം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി പ്ര​വീ​ണ്‍ ജോ​സ് പ​റ​യു​ന്നു.…

Read More