കോവിഡ് രോഗികൾക്ക് ഭക്ഷം കിട്ടുന്നില്ലെന്ന പരാതി; മൂന്നു നേരവും ഭക്ഷണം നൽകാൻ തയാറാണെന്ന് നവജീവൻ

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് മൂന്നു നേരവും ഭക്ഷണം ന​ൽ​കാ​ൻ ത​യ്യാ​റാ​ണെ​ന്ന് ന​വ​ജീ​വ​ൻ ട്ര​സ്റ്റ്. ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രിച്ച് ഇന്ന് പ്ര​ഭാ​ത ഭ​ക്ഷ​ണം ന​ൽ​കിയിട്ടുണ്ട്. ആ​വ​ശ്യ​മെ​ങ്കി​ൽ മൂ​ന്നു നേ​ര​വും ഭ​ക്ഷ​ണം ന​ൽ​കാ​ൻ ത​യ്യാ​റാ​ണ​ന്ന് ട്ര​സ്റ്റി പി.​യു. തോ​മ​സ് അ​റി​യി​ച്ചു. ദി​വ​സേ​ന കോ​വി​ഡ് രോ​ഗി​ക​ൾ വ​ർ​ധി​ച്ചു വ​രു​ന്ന​തി​നാ​ൽ രോ​ഗി​ക​ൾ​ക്കു​ള്ള ഭ​ക്ഷ​ണ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ന് ന​വ​ജീ​വ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളെ ഏ​ല്പി​ക്ക​ണ​മെ​ന്നാ​ണ് അ​ഭി​പ്രാ​യം ഉ​യ​ർ​ന്നി​രി​ക്കു​ന്നത്. കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് കൃ​ത്യ​സ​മ​യ​ത്ത് ആ​ഹാ​രം ന​ല്കാ​ൻ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളെ ചു​മ​ത​ല​പ്പെ​ടു​ത്ത​ണ​മെ​ന്ന് രോ​ഗി​ക​ളും ബ​ന്ധു​ക്ക​ളും ആവശ്യപ്പെടുന്നു.

Read More

പണി പാളും, പണി അറിയാവുന്നവർ വരുന്നുണ്ട്; മണർകാട്ടെ ചീട്ടുകളി എസ്എച്ച്ഒ ഇനി അന്വേഷിക്കേണ്ട; കാ​ഞ്ഞി​ര​പ്പ​ള്ളി ഡി​വൈ​എ​സ്പിയ്ക്ക് അന്വേഷണ ചുമതല

കോ​ട്ട​യം: മ​ണ​ർ​കാ​ട് ക്രൗ​ണ്‍ ക്ല​ബി​ൽ നി​ന്നും ചീ​ട്ടു​ക​ളി പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി ഡി​വൈ​എ​സ്പി ജെ. ​സ​ന്തോ​ഷ്കു​മാ​ർ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ചീ​ട്ടു​ക​ളി കേ​ന്ദ്ര​ത്തി​ന്‍റെ ന​ട​ത്തി​പ്പു​കാ​രും പോ​ലീ​സും ത​മ്മി​ലു​ള്ള ര​ഹ​സ്യ​ബ​ന്ധ​വും ചീ​ട്ടു​ക​ളി കേ​ന്ദ്ര​ത്തി​നും ഗു​ണ്ടാ മാ​ഫി​യ സം​ഘ​ങ്ങ​ൾ​ക്കും പോ​ലീ​സ് ഒ​ത്താ​ശ ചെ​യ്തു ന​ല്കി​യെ​ന്ന ആ​രോ​പ​ണ​ത്തെ​ക്കു​റി​ച്ചും കോ​ട്ട​യം സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി അ​നീ​ഷ് വി. ​കോ​ര​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​ന്വേ​ഷി​ക്കും. ഇ​തി​നു പു​റ​മേ ചീ​ട്ടു​ക​ളി കേ​സി​ന്‍റെ അ​ന്വേ​ഷ​ണ ചു​മ​ത​ല​യി​ൽ നി​ന്നും മ​ണ​ർ​കാ​ട് എ​സ്എ​ച്ച്ഒ ആ​ർ. ര​തീ​ഷ്കു​മാ​റി​നെ നീ​ക്കു​ക​യും ചെ​യ്തു. ചീ​ട്ടു​ക​ളി കേ​ന്ദ്ര​ത്തി​ന്‍റെ ന​ട​ത്തി​പ്പു​കാ​ര​ൻ മാ​ലം സു​രേ​ഷും മ​ണ​ർ​കാ​ട് എ​സ്എ​ച്ച്ഒ​യും ത​മ്മി​ലു​ള്ള ഫോ​ണ്‍ സം​ഭാ​ഷ​ണം പു​റ​ത്തു​വ​ന്നു വി​വാ​ദ​മു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​ണ​ർ​കാ​ട് എ​സ്എ​ച്ച്ഒ​യെ അ​ന്വേ​ഷ​ണ ചു​മ​ത​ല​യി​ൽ നി​ന്നും ജി​ല്ലാ പോ​ലീ​സ് ചീ​ഫ് നീ​ക്കി​യ​ത്. ഫോ​ണ്‍ സം​ഭാ​ഷ​ണം പു​റ​ത്തു വ​രി​ക​യും എ​സ്എ​ച്ച്ഒ​യ്ക്കു ചീ​ട്ടു​ക​ളി സം​ഘ​വു​മാ​യി നേ​രി​ട്ടു ബ​ന്ധ​മു​ണ്ടെ​ന്ന വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​രി​ക​യും ചെ​യ്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നടപടി.…

Read More

സ​വോ​ള​യ്ക്ക് വി​ല​കു​റ​വു​ണ്ട് പ​ക്ഷേ ആ​റു കി​ലോ വാ​ങ്ങണം! സ​വോ​ള വി​ല​യി​ൽ മ​റി​മാ​യ​വു​മാ​യി പ​ച്ച​ക്ക​റി ക​ട​ക​ൾ

പൊ​ൻ​കു​ന്നം: സ​വോ​ള​യ്ക്ക് വി​ല​കു​റ​വു​ണ്ട്. പ​ക്ഷേ ആ​റു കി​ലോ വാ​ങ്ങ​ണ​മെ​ന്ന് നി​ബ​ന്ധ​ന. പൊ​ൻ​കു​ന്ന​ത്തെ ചി​ല പ​ച്ച​ക്ക​റി​ക്ക​ട​ക​ളി​ലാ​ണ് ഈ ​രീ​തി​യി​ലു​ള്ള ക​ച്ച​വ​ടം. ഒ​രു കി​ലോ സ​വോ​ള വേ​ണ​മെ​ങ്കി​ൽ മു​പ്പ​തു രൂ​പ വി​ല​യെ​ന്നാ​ണ് വ്യാ​പാ​രി​ക​ളു​ടെ പ​ക്ഷം. ആ​റു കി​ലോ സ​വോ​ള​യ്ക്ക് നൂ​റു രൂ​പ​യെ​ന്ന് മി​ക്ക ക​ട​ക​ളി​ലും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 50 രൂ​പ​യ്ക്ക് മൂ​ന്നു കി​ലോ വാ​ങ്ങാ​മെ​ന്ന് അ​റി​യി​ച്ചാ​ലും ര​ക്ഷ​യി​ല്ല. ആ​റു കി​ലോ വാ​ങ്ങു​ന്ന​വ​ർ​ക്കു മാ​ത്ര​മാ​ണ് സൗ​ജ​ന്യ നി​ര​ക്കെ​ന്നാ​ണ് ഇ​വ​രു​ടെ പ​ക്ഷം. കേ​ടാ​യ സ​വോ​ള തി​ര​ഞ്ഞു മാ​റ്റാ​നും ക​ട​ക്കാ​ർ അ​നു​വ​ദി​ക്കി​ല്ല. ആ​റു കി​ലോ ഒ​ന്നി​ച്ചു​വാ​ങ്ങു​മ്പോ​ൾ ഇ​തി​ൽ കേ​ടാ​യ​തും ഉ​ണ്ടാ​വു​മെ​ന്ന് ഉ​പ​യോ​ക്താ​ക്ക​ൾ ആ​രോ​പി​ക്കു​ന്നു.

Read More

കോവിഡ് വ്യാപനത്തിൽ കരുതലോടെ ചങ്ങനാശേരി; നഗരത്തിലെ കടകൾ അടച്ചു; നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി

ച​ങ്ങ​നാ​ശേ​രി: കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഏ​റെ ജാ​ഗ്ര​ത​യും അ​തി​ലേ​റെ ക​രു​ത​ലു​മാ​യി ച​ങ്ങ​നാ​ശേ​രി സ​ജ്ജ​മാ​കു​ന്നു. ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി മാ​ർ​ക്ക​റ്റ് കേ​ന്ദ്രീ​ക​രി​ച്ചു 535 പേ​ർ​ക്ക് ന​ട​ത്തി​യ ആ​ന്‍റി​ജ​ൻ, ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​യി​ൽ 45പേ​ർ​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വാ​ണെ​ന്നു ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വ​കു​പ്പും ജ​ന​റ​ൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​രും പോ​ലീ​സും റ​വ​ന്യു വ​കു​പ്പും ചേ​ർ​ന്ന് ജാ​ഗ്ര​ത ശ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ച​ങ്ങ​നാ​ശേ​രി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ച​ങ്ങ​നാ​ശേ​രി കൂ​ടാ​തെ വാ​ഴ​പ്പ​ള്ളി, പാ​യി​പ്പാ​ട്, തൃ​ക്കൊ​ടി​ത്താ​നം, കു​റി​ച്ചി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​പ്പെ​ട്ട​വ​രു​മു​ണ്ട്. കോ​വി​ഡ് രോ​ഗി​ക​ളു​മാ​യി പ്രൈ​മ​റി സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ള്ള​വ​രു​ടെ ആ​ന്‍റി​ജ​ൻ, ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന ഇ​ന്നു രാ​വി​ലെ ബോ​ട്ടു​ജെ​ട്ടി​ക്ക​ടു​ത്ത് ച​ന്ത​ക്ക​ട​വ് കേ​ന്ദ്രീ​ക​ര​ിച്ച് തു​ട​രു​ന്നു​ണ്ട്. പ​നി​യോ ജ​ന​ദോ​ഷ​മോ ഉ​ള്ള​വ​ർ ഇ​വി​ടെ എ​ത്തി പി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള​വ​രു​ടെ വീ​ടു​ക​ളി​ലെ​ത്തി നാ​ളെ മു​ത​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കാ​നും ആ​രോ​ഗ്യ​വ​കു​പ്പ് ആ​ലോ​ചി​ക്കു​ന്നു​ണ്ട്. കോ​വി​ഡ് വ്യാ​പ​നം ശ​ക്ത​മാ​യ​തോ​ടെ ച​ങ്ങ​നാ​ശേ​രി മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഹ്വാ​ന പ്ര​കാ​രം…

Read More

കാ​​ഴ്ച​​ക്കാ​​രു​​ടെ മ​​നം ക​​വ​​ർന്ന് മഴയിൽ സുന്ദരിയായി അരുവിക്കുഴി വെള്ളച്ചാട്ടം

കോ​​ട്ട​​യം: മ​​ഴ​​യെ​​ത്തി​​യ​​തോ​​ടെ അ​​രു​​വി​​ക്കു​​ഴി വെ​​ള്ള​​ച്ചാ​​ട്ട​​ത്തി​​നു സൗ​​ന്ദ​​ര്യ​​മേ​​റി. ലോ​​ക്ക് ഡൗ​​ണ്‍ കാ​​ല​​ത്തും വെ​​ള്ള​​ച്ചാ​​ട്ടം കാ​​ണു​​വാ​​നാ​​യി ആ​​ളു​​ക​​ൾ എ​​ത്തി​ത്തു​​ട​​ങ്ങി. മ​​ഴ ശ​​ക്ത​​മാ​​യ​​തോ​​ടെ വെ​​ള്ള​​ത്തി​​ന്‍റെ ഒ​​ഴു​​ക്കും ശ​​ക്തി​​യും വ​​ർ​​ധി​​ച്ചു. ഇ​​തോ​​ടെ കു​​ത്ത​​നെ​​യു​​ള്ള പാ​​റ​​ക്കെ​​ട്ടു​​ക​​ളി​​ലൂ​​ടെ പ​​ത​​ച്ച് ചാ​​ടു​​ന്ന വെ​​ള്ള​​ച്ചാ​​ടം കാ​​ഴ്ച​​ക്കാ​​രു​​ടെ മ​​നം ക​​വ​​രു​​ക​​യാ​​ണ്. ന​​ഗ​​ര​​ത്തി​​ന്‍റെ തി​​ര​​ക്കി​​ൽ​നി​​ന്ന് ഒ​​ഴി​​ഞ്ഞ​​യി​​ട​​ത്ത് സ്വ​​സ്ഥ​​മാ​​യി ആ​​സ്വ​​ദി​​ക്കാ​​മെ​​ന്ന​​താ​​ണ് അ​​രു​​വി​​ക്കു​​ഴി വെ​​ള്ള​​ച്ചാ​​ട്ട​​ത്തി​​ന്‍റെ പ്ര​​ത്യേ​​ക​​ത. കോ​​ട്ട​​യ​​ത്തു​നി​​ന്ന് 22 കി​​ലോ​​മീ​​റ്റ​​ർ മാ​റി പ​​ള്ളി​​ക്ക​​ത്തോ​​ട് പ​​ഞ്ചാ​​യ​​ത്തി​​ലാ​​ണ് അ​​രു​​വി​​ക്കു​​ഴി വെ​​ള്ള​​ച്ചാ​​ട്ടം. പ​​ള്ളി​​ക്ക​​ത്തോ​​ട്ടി​​ലെ ര​​ണ്ടു തോ​​ടു​​ക​​ൾ ഒ​​ഴു​​കി പ​​ള്ളി​​ക്ക​​ത്തോ​​ട് ടൗ​​ണി​​നു സ​​മീ​​പം ഒ​​ന്നി​​ക്കു​​ന്നു. ഇ​​ത് അ​​രു​​വി​​ക്കു​​ഴി​​യി​​ലെ​​ത്തു​​ന്പോ​​ൾ സു​​ന്ദ​​ര​​മാ​​യ വെ​​ള്ള​​ച്ചാ​​ട്ട​​മാ​​കു​​ന്നു. വെ​​ള്ള​​ച്ചാ​​ട്ടം തേ​​ടി​​യെ​​ത്തു​​ന്ന സ​​ഞ്ചാ​​രി​​ക​​ളു​​ടെ എ​​ണ്ണം വ​​ർ​​ധി​​ച്ച​​തോ​​ടെ ക​​ഴി​​ഞ്ഞ യു​​ഡി​​എ​​ഫ് സ​​ർ​​ക്കാ​​രി​​ന്‍റെ 100 ദി​​ന ക​​ർ​​മ​​പ​​രി​​പാ​​ടി​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യാ​​ണ് ജി​​ല്ലാ ടൂ​​റി​​സം പ്ര​​മോ​​ഷ​​ൻ കൗ​​ണ്‍​സി​​ൽ പ്ര​​ദേ​​ശം ഏ​​റ്റെ​​ടു​​ത്ത് സൗ​​ന്ദ​​ര്യ​​വ​​ത്ക​ര​​ണം ന​​ട​​ത്തി​​യ​​ത്. എം​​എ​​ൽ​​എ ഫ​​ണ്ട് ഉ​​പ​​യോ​​ഗി​​ച്ച് വെ​​ള്ള​​ച്ചാ​​ട്ട​​ത്തി​​ന്‍റെ സൗ​​ന്ദ​​ര്യം ഒ​​ട്ടും ചോ​​ർ​​ന്നു​പോ​​കാ​​തെ ആ​​സ്വ​​ദി​​ക്കാ​​നാ​​യി ക​​ൽ​പ്പ​​ട​​വു​​ക​​ളും ഇ​​പ്പോ​​ൾ മ​​നോ​​ഹ​​ര​​മാ​​യ തൂ​​ക്കു​​പാ​​ല​​വും ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്. വെ​​ള്ള​​ച്ചാ​​ട്ടം കാ​​ണു​​വാ​​നാ​​യി…

Read More

കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഗൈ​നോ​ക്കോ​ള​ജി വി​ഭാ​ഗ​ത്തിൽ ചി​കി​ല്‍​സ​യി​ലു​ള്ള അ​ഞ്ച് പേ​ര്‍​ക്ക് കോ​വി​ഡ്

കോ​ട്ട​യം: മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ല്‍​സ​യി​ലു​ള്ള അ​ഞ്ച് പേ​ര്‍​ക്ക് കോ​വി​ഡ്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ മൂ​ന്നു​പേ​ര്‍ ഗ​ര്‍​ഭി​ണി​ക​ളാ​ണ്. ഗൈ​നോ​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ലെ ജി ​ഏ​ഴ്, ജി ​എ​ട്ട് വാ​ർ​ഡു​ക​ളി​ലു​ള്ള​വ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഈ ​വാ​ർ​ഡു​ക​ളി​ൽ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു​ള്ള​വ​രെ മ​റ്റൊ​രു വാ​ർ​ഡി​ലേ​ക്ക് മാ​റ്റി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. കോ​വി​ഡ് രോ​ഗി​ക​ളു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലാ​യ ഡോ​ക്ട​ർ​മാ​രു​ടെ സ​മ്പ​ർ​ക്ക​പ്പെ​ട്ടി​ക ഇ​ന്ന് ത​യാ​റാ​ക്കും. നി​ല​വി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ 16 ഡോ​ക്ട​ർ​മാ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

Read More

ക്വാറന്‍റൈനിൽ കഴിയുമ്പോൾ കള്ളുകുടിക്കാൻ തോന്നി;‘പിന്നെ നടന്നതെല്ലാം കോമഡിയാ ’

കോ​ട്ട​യം: അ​തി​ര​ന്പു​ഴ​യി​ലെ ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ത്തി​ൽ നി​ന്നും യു​വാ​വ് മുങ്ങി​യ​തു ര​ണ്ടെ​ണ്ണം അ​ക​ത്താ​ക്കാ​ൻ. ക​ള്ള് കി​ട്ടി​യ​തോ​ടെ യു​വാ​വി​ന്‍റെ നി​യ​ന്ത്ര​ണം​വി​ട്ടു. മൂ​ക്ക​റ്റം മ​ദ്യ​പി​ച്ചു കയ്യിലെ കാ​ശ് തീ​ർ​ന്ന​തോ​ടെ കു​ടു​ങ്ങി​യ​പ്പോ​യ യു​വാ​വി​നെ ഒ​ടു​വി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ ആം​ബു​ല​ൻ​സി​ൽ തി​രി​കെ ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചു. ക്വാ​റ​ന്‍റൈൻ നി​ർ​ദേ​ശം ലം​ഘി​ച്ച ഇ​യാ​ൾ​ക്കെ​തി​രെ പോ​ലീ​സ് പ​ക​ർ​ച്ചവ്യാ​ധി നി​യ​മപ്ര​കാ​രം കേ​സെ​ടു​ത്തേ​ക്കും. വ​ട​വാ​തൂ​രി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന യു​വാ​വാ​ണ് ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പ് വി​ദേ​ശ​ത്ത് നി​ന്നു​മെ​ത്തി​യ​ത്. ഇ​യാ​ൾ അ​തി​ര​ന്പു​ഴ​യി​ലെ ക്വാ​റ​ന്‍റൈൻ കേ​ന്ദ്ര​ത്തി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ക്വാ​റ​ന്‍റൈ​ൻ ദി​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ര​ണ്ടെ​ണ്ണം അ​ടി​ക്കാ​ൻ ഇ​യാ​ൾ​ക്ക് ആ​ഗ്ര​ഹം തോ​ന്നി​യ​ത്. പ​ല​വ​ഴി ശ്ര​മി​ച്ചു നോ​ക്കി​യെ​ങ്കി​ലും സാ​ധ​നം സം​ഘ​ടി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. കോ​വി​ഡ് ഭ​യം മൂ​ലം പ​ല​രും സാ​ധ​നം എ​ത്തി​ക്കാ​ൻ താ​ൽ​പ്പ​ര്യ​പ്പെ​ട്ടി​ല്ല. ഒ​ടു​വി​ൽ വ​ഴി ക​ണ്ടെ​ത്തി. ക്വാ​റ​ന്‍റൈൻ കേ​ന്ദ്ര​ത്തി​ൽ നി​ന്നു ചാ​ടി ര​ണ്ടെ​ണ്ണം അ​ടി​ക്കു​ക. ആ​രും അ​റി​യാ​തെ തി​രി​കെ ക്വാ​റ​ന്‍റൈൻ കേ​ന്ദ്ര​ത്തി​ലെ​ത്തി സ്വ​സ്ഥ​മാ​യി ഉ​റ​ങ്ങു​ക. മു​ൻ​കു​ട്ടി ത​യ്യാ​റാ​ക്കി​യ പ​ദ്ധ​തി…

Read More

ചി​ങ്ങ​വ​ന​ത്ത് കോവിഡ്സ്ഥിരീകരിച്ച യുവാവിന്‍റെ സമ്പർക്ക പട്ടികയിലള്ള അ​ഞ്ച് പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്

കോട്ടയം: ചി​ങ്ങ​വ​ന​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച യു​വാ​വി​ന്‍റെ വീ​ടി​നു സ​മീ​പ​ത്തെ സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ള്ള അ​ഞ്ച് പേ​ർ​ക്ക് കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. യു​വാ​വു​മാ​യി നേ​രി​ട്ട് സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ 85 പേ​രു​ടെ സാം​പി​ൾ പ​രി​ശോ​ധി​ച്ച​തി​ലാ​ണ് അ​ഞ്ച് പേ​ർ കൂ​ടി പോ​സി​റ്റീ​വാ​യ​ത്. ഇ​തി​ൽ ര​ണ്ട് പേ​ർ സ്ത്രീ​ക​ളും, മൂ​ന്ന് പേ​ർ പു​രു​ഷ​ന്മാ​രു​മാ​ണു​ള്ള​ത്. യു​വാ​വി​ന്‍റെ വീ​ടി​ന്‍റെ പ​രി​സ​ര​ത്ത് ന​ട​ന്ന നൂ​ല് കെ​ട്ടി​നും, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​ലും പ​ങ്കെ​ടു​ത്ത​വ​രി​ലാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​ന്ന് കു​ടു​ത​ൽ പേ​രു​ടെ സാം​പി​ൾ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കു​മെ​ന്ന് വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ വ്യക്തമാക്കി. നേ​ര​ത്തേ യു​വാ​വ് പോ​യ ചി​ങ്ങ​വ​നം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ നാ​ല് ഉ​ദ്യോ​ഗ​സ്ഥ​ർ ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​ച്ചി​രി​ക്കു​ക​യാ​ണ്. സ്റ്റേ​ഷ​ൻ അ​ണു​വി​മു​ക്ത​മാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. കൂ​ടാ​തെ ചി​ങ്ങ​വ​ന​ത്തെ ബാ​ർ​ബ​ർ ഷോ​പ്പ്, ക​ട​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും രോ​ഗം സ്ഥി​രീ​ക​രി​ച്ച യു​വാ​വ് ചെ​ന്നി​രു​ന്ന​താ​യി വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. സ്ഥി​തി ഗു​രു​ത​ര​മാ​യ​തോ​ടെ കൗ​ണ്‍​സി​ല​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ രാ​വി​ലെ ജാ​ഗ്ര​താ സ​മി​തി കൂ​ടി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.

Read More

ബ്ലോഡ് മാഫിയകൾ വീണ്ടും മുളയ്ക്കുന്നു; അമ്പതിനായിരത്തിന് നാലുലക്ഷം രൂപ പലിശ; വീ​ട്ട​മ്മ​യും ഭ​ർ​ത്താ​വും ജീ​വ​നൊ​ടു​ക്കാ​നും ശ്ര​മി​ച്ചു

തൊ​ടു​പു​ഴ: ക​ടം വാ​ങ്ങി​യ പ​ണം പ​ലി​ശ​യ​ട​ക്കം തി​രി​ച്ചു ന​ൽ​കി​യി​ട്ടും വീ​ണ്ടും വ​ൻ​തു​ക ആ​വ​ശ്യ​പ്പെ​ട്ട് വീ​ട്ട​മ്മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ നാ​ലു പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. പ​ലി​ശ​യും മു​ത​ലു​മാ​യി വ​ലി​യ തു​ക തി​രി​കെ ന​ൽ​കി​യി​ട്ടും വീ​ണ്ടും പ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഭീ​ഷ​ണി തു​ട​ർ​ന്ന​തോ​ടെ​യാ​ണ് വീ​ട്ട​മ്മ പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. പ്രോ​മി​സ​റി നോ​ട്ടു​ക​ളും ചെ​ക്കു​ക​ളും ആ​ധാ​ര​ങ്ങ​ളും ഉ​ൾ​പ്പെ​ടെ ഒ​ട്ടേ​റെ രേ​ഖ​ക​ൾ ഇ​വി​ടെ നി​ന്നും പി​ടി​ച്ചെ​ടു​ത്തു. മു​ത​ല​ക്കോ​ടം സ്വ​ദേ​ശി​യാ​യ വീ​ട്ട​മ്മ​യാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ഇ​വ​ർ ഒ​രാ​ളി​ൽ നി​ന്നും 50000 രൂ​പ​യാ​ണ് ആ​ദ്യം ക​ടം വാ​ങ്ങി​യ​ത്. പ​ത്തു ദി​വ​സം കൂ​ടു​ന്പോ​ൾ 5000 രൂ​പ പ​ലി​ശ​യി​ന​ത്തി​ൽ ന​ൽ​ക​ണ​മെ​ന്ന വ്യ​വ​സ്ഥ​യി​ലാ​ണ് പ​ണം ന​ൽ​കി​യ​ത്. പ​ലി​ശ​യി​ന​ത്തി​ൽ ത​ന്നെ ല​ക്ഷ​ങ്ങ​ൾ ന​ൽ​കി. പി​ന്നീ​ട് പ​ലി​ശ മു​ട​ങ്ങി​യാ​ർ അ​തും മു​ത​ലി​നോ​ട് ചേ​ർ​ത്ത് ഇ​തി​നും ചേ​ർ​ത്ത് പ​ലി​ശ ആ​വ​ശ്യ​പ്പെ​ട്ടു തു​ട​ങ്ങി. നാ​ലു ല​ക്ഷം ന​ൽ​ക​ണ​മെ​ന്ന ഭീ​ഷ​ണി തു​ട​ർ​ന്ന​തോ​ടെ ഇ​വ​ർ വെ​ങ്ങ​ല്ലൂ​ർ, ഒ​ള​മ​റ്റം, മ​ണ​ക്കാ​ട്, കാ​രി​ക്കോ​ട്…

Read More

ഇതുകൊണ്ട് എന്തുനേടി ? അ​ട​ച്ചു പൂ​ട്ടി​യ ഏറ്റുമാനൂർ മത്സ്യമാർക്കറ്റിലെ ഗുണ്ടായിസം: നാലുപേർ പോലീസ് പിടിയിൽ

ഏ​റ്റു​മാ​നൂ​ർ: അ​ട​ച്ചു പൂ​ട്ടി​യ ഏ​റ്റു​മാ​നൂ​ർ മ​ത്സ്യ​മാ​ർ​ക്ക​റ്റി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​ ബാ​രി​ക്കേ​ഡു​ക​ൾ ന​ശി​പ്പി​ച്ച കേ​സി​ൽ പോ​ലീ​സ് പി​ടി​കൂ​ടി​യ​വ​രെ കേ​സെ​ടു​ത്ത​ശേ​ഷം ജാ​മ്യ​ത്തി​ൽ വി​ട്ടു. ഏ​റ്റു​മാ​നൂ​ർ 101 ക​വ​ല മ​ഠ​ത്തി​ൽ പ​റ​ന്പി​ൽ ജോ​ബി ജോ​ണ്‍ (38), മു​ല്ല​ശേ​രി ഷൈ​ജു (32), അ​തി​ര​ന്പു​ഴ പു​ത്ത​ൻ വീ​ട്ടി​ൽ സെ​യ്ദ് മു​ഹ​മ്മ​ദ് (62) ധ​ർ​വേ​ഷ് (51)എ​ന്നി​വരാണ് പി​ടി​യി​ലാ​യ​ത്. കോ​വി​ഡ് വ്യാ​പ​ന​ത്തത്തുട​ർ​ന്ന് മാ​ർ​ക്ക​റ്റ് അ​ട​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സം​ഘം ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മാ​ർ​ക്ക​റ്റി​നു​ള്ളി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ ഇ​വ​ർ ബാ​രി​ക്കേ​ഡു​ക​ൾ ച​വി​ട്ടി മ​റി​ച്ചു ന​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. മ​ദ്യ​ല​ഹ​രി​യി​ൽ മൂ​ന്നു ബൈ​ക്കു​ക​ളി​ലാ​യി സം​ഘ​ടി​ച്ചെ​ത്തി​യ​വ​ർ പോ​ലി​സും ന​ഗ​ര​സ​ഭ​യും സ്ഥാ​പി​ച്ച ബാ​രി​ക്കേഡു​ക​ളും പ്ര​വ​ർ​ത്ത​നം നി​രോ​ധി​ച്ചുകൊ​ണ്ട് വ​ലി​ച്ചു കെ​ട്ടി​യ ക​യ​റു​ക​ളും ബോ​ർ​ഡു​ക​ളും ച​വി​ട്ടി തെ​റി​പ്പി​ക്കുകയും ത​ക​ർ​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു. ബ​ഹ​ളം കേ​ട്ട് സ​മീ​പ​ത്ത് ഉ​ണ്ടാ​യി​രു​ന്ന ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ​മ്മാ​രും നാ​ട്ടു​കാ​രും ഓ​ടി വ​ന്ന​പ്പോ​ൾ സം​ഘ​ങ്ങ​ൾ ബൈ​ക്ക് ഉ​പേ​ക്ഷി​ച്ചു ഓ​ടി ര​ക്ഷ​പ്പെട്ടു. പി​ന്നീ​ട് കൗ​ണ്‍​സി​ല​ർ​മാർ വി​വ​രം…

Read More