​അ​ത്യാ​ധു​നി​ക ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ളാ​യി! ഇ​ടു​ക്കി​യു​ടെ ആ​രോ​ഗ്യ സു​ര​ക്ഷ​യ്ക്കാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി സ​ജ്ജ​മാ​കു​ന്നു; കോ​വി​ഡ് പ​രി​ശോ​ധ​ന​ക്കും ചി​കി​ത്സ​ക്കും സൗ​ക​ര്യം

ചെ​റു​തോ​ണി: ഇ​ടു​ക്കി ജി​ല്ല​യു​ടെ വി​ക​സ​ന​കു​തി​പ്പി​ന് ക​രു​ത്തു​പ​ക​ർ​ന്ന് മ​ല​യോ​ര​നി​വാ​സി​ക​ൾ​ക്ക് നൂ​ത​ന ചി​കി​ത്സാ​സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ആ​ശു​പ​ത്രി സ​ജ്ജ​മാ​യി. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം 14-ന് ​ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ഷൈ​ല​ജ നി​ർ​വ​ഹി​ക്കു​മെ​ന്ന് ക​ള​ക്ട​റേ​റ്റി​ൽ ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ൻ റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ​യും ജി​ല്ലാ ക​ള​ക്ട​റും ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി ചെ​യ​ർ​മാ​നു​മാ​യ എ​ച്ച്. ദി​നേ​ശ​നും അ​റി​യി​ച്ചു. ഡ​യാ​ലി​സി​സ് യൂ​ണി​റ്റ്, കോ​വി​ഡ്-19 പ​രി​ശോ​ധ​ന​യ്ക്കാ​യി അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ ട്രൂ​നാ​റ്റ് ലാ​ബ്, ആ​ർ​ടി​പി​സി​ആ​ർ ലാ​ബ്, ബ്ല​ഡ് സെ​ന്‍റ​ർ, പു​തി​യ ബ്ലോ​ക്കി​ലേ​ക്കു​ള​ള റോ​ഡ്, കോ​വി​ഡ് ഐ​സി​യു, ജ​ന​റ​ൽ ഐ​സി​യു, ഓ​പ്പ​റേ​ഷ​ൻ തീ​യ​റ്റ​ർ, കോ​വി​ഡ് ലേ​ബ​ർ റൂം, ​ചു​റ്റു​മ​തി​ൽ, കാ​ത്തി​രി​പ്പ് കേ​ന്ദ്രം, മോ​ർ​ച്ച​റി ന​വീ​ക​ര​ണാ​രം​ഭം തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത്. രാ​വി​ലെ 11-ന് ​മ​ന്ത്രി കെ.​കെ. ഷൈ​ജ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് മു​ഖേ​ന ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ൽ…

Read More

കോവിഡ്19 ! തലയോലപ്പറമ്പിലും വെച്ചൂരിലും ജാഗ്രത; ഗ്രാ​​മ​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളും ആ​​രോ​​ഗ്യ​വ​​കു​​പ്പും നി​യ​ന്ത്ര​ണം ശ​​ക്ത​​മാ​​ക്കി

വൈ​​ക്കം: ത​​ല​​യോ​​ല​​പ്പ​​റ​​ന്പി​​ലും വെ​​ച്ചൂ​​രി​​ലും കോ​​വി​​ഡ് -19 സ്ഥി​​രീ​​ക​​രി​​ച്ച​​തോ​​ടെ ഗ്രാ​​മ​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളും ആ​​രോ​​ഗ്യ​വ​​കു​​പ്പും നി​യ​ന്ത്ര​ണം ശ​​ക്ത​​മാ​​ക്കി. വെ​​ച്ചൂ​​ർ 11-ാം വാ​​ർ​​ഡി​​ൽ ന​​ഗ​​രി​​ന കോ​​ള​​നി​​യി​​ലെ നി​​വാ​​സി​​യാ​​യ യു​​വ​​തി​​ക്കാ​​ണ് കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ച​​ത്.​ ചെ​​ന്നൈ​​യി​​ൽ​നി​​ന്നു വൈ​​ക്ക​​ത്തെ​​ത്തി 14 ദി​​വ​​സം ക്വാ​​റ​ന്‍റൈ​നി​​ൽ ക​​ഴി​​ഞ്ഞ് വീ​​ട്ടി​​ലെ​​ത്തി നാ​​ലു​ദി​​വ​​സം ക​​ഴി​​ഞ്ഞ​​പ്പോ​​ഴാ​​ണ് ഇ​വ​​ർ​​ക്കു കോ​​വി​​ഡ് ബാ​​ധ സ്ഥി​​രീ​​ക​​രി​​ച്ച​​ത്. ഇ​​വ​​രെ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​ള​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.​ വെ​​ച്ചൂ​​ർ പ​​ഞ്ചാ​​യ​​ത്ത് മൂ​​ന്നാം വാ​​ർ​​ഡി​​ലെ ഇ​​ട​​യാ​​ഴം നി​​വാ​​സി​​യും അ​​ധ്യാ​​പി​​ക​​യു​​മാ​​യ യു​​വ​​തി​​ക്കും കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചു. കോ​​വി​​ഡ് ബാ​​ധി​​ച്ച ബ​​ന്ധു​​വാ​​യ ഡോ​​ക്‌​ട​റു​​മാ​​യു​​ള്ള സ​​ന്പ​​ർ​​ക്ക​​ത്തെ തു​​ട​​ർ​​ന്നാ​​ണ് അ​​ധ്യാ​​പി​​ക​​യ്ക്കു രോ​​ഗ​​ബാ​​ധ​​യു​​ണ്ടാ​​യ​​ത്.​ ഇ​​വ​​രെ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. വ​​യോ​​ധി​​ക​​രും അ​​സു​​ഖ​​ബാ​​ധി​​ത​​രു​​മാ​​യ മാ​​താ​​പി​​താ​​ക്ക​​ൾ വീ​​ട്ടി​​ലു​​ള്ള​​തി​​നാ​​ൽ പു​​റം ലോ​​ക​​വു​​മാ​​യി സ​​ന്പ​​ർ​​ക്ക​​ത്തി​​ലേ​​ർ​​പ്പെ​​ടാ​​തെ അ​​ധ്യാ​​പി​​ക​​യു​​ടെ ഭ​​ർ​​ത്താ​​വി​​ന് വീ​​ട്ടി​​ൽ കോ​​വി​​ഡ് മു​​ൻ ക​​രു​​ത​​ൽ പാ​​ലി​​ച്ച് മ​​ക്ക​​ളു​​മാ​​യി നി​​രീ​​ക്ഷ​​ണ​​ത്തി​​ൽ​ ക​​ഴി​​യാ​​ൻ അ​​ധി​​കൃ​​ത​​ർ അ​​നു​​വ​​ദി​​ച്ചു.​ സ്കൂ​​ളി​​ൽ പു​​സ്ത​​ക​​വി​​ത​​ര​​ണ​​ത്തി​​ൽ ഈ ​​അ​​ധ്യാ​​പ​​ക ഏ​​ർ​​പ്പെ​​ട്ടി​​രു​​ന്നു. സ്കൂ​​ളി​​ലെ…

Read More

കോട്ടയത്തെ കോ​​​​വി​​​​ഡ് പ്ര​​​​തി​​​​രോ​​​​ധം! നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ ലം​​​​ഘി​​​​ച്ചാ​​​​ൽ കേസ്; നി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​നു വീ​​​​ണ്ടും ഡ്രോ​​​​ണു​​​​ക​​​​ൾ; കൂ​​​​ട്ടം​​​​ചേ​​​​ര​​​​ലു​​​​ക​​​​ളും വി​​​​നോ​​​​ദ​​​​ങ്ങ​​​​ളും ഭ​​​​വ​​​​ന​​​​സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​വും ഒ​​​​ഴി​​​​വാ​​​​ക്കു​​​​ക

കോ​​​​ട്ട​​​​യം: കോ​​​​വി​​​​ഡ് സ​​​​മൂ​​​​ഹ​​​​വ്യാ​​​​പ​​​​നം ത​​​​ട​​​​യു​​​​ന്ന​​​​തി​​​​നു​​​​ള്ള പ്ര​​​​തി​​​​രോ​​​​ധ മാ​​​​ർ​​​​ഗ​​​​നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ ലം​​​​ഘി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രെ കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യാ​​​​നും ക​​​​ർ​​​​ശ​​​​ന ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കു​​​​വാ​​​​നും ജി​​​​ല്ലാ ദു​​​​ര​​​​ന്ത നി​​​​വാ​​​​ര​​​​ണ അ​​​​ഥോ​​​​റി​​​​റ്റി. അ​​​​നാ​​​​വ​​​​ശ്യ​​​​മാ​​​​യി പു​​​​റ​​​​ത്തി​​​​റ​​​​ങ്ങു​​​​ന്ന​​​​തി​​​​നും കൂ​​​​ട്ടം കൂ​​​​ടു​​​​ന്ന​​​​തി​​​​നും നി​​​​യ​​​​ന്ത്ര​​​​ണം നി​​​​ല​​​​വി​​​​ലു​​​​ണ്ടെ​​​​ങ്കി​​​​ലും ജി​​​​ല്ല​​​​യി​​​​ൽ ഇ​​​​ത് ലം​​​​ഘി​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​ടെ എ​​​​ണ്ണം വ​​​​ർ​​​​ധി​​​​ച്ചു വ​​​​രു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് നി​​രീ​​​​ക്ഷ​​​​ണ​​​​വും ന​​​​ട​​​​പ​​​​ടി​​​​ക​​​​ളും ശ​​​​ക്ത​​​​മാ​​​​ക്കാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​ത്. പ​​​​ക​​​​ർ​​​​ച്ച​​​​വ്യാ​​​​ധി നി​​​​യ​​​​ന്ത്ര​​​​ണ, ദു​​​​ര​​​​ന്ത നി​​​​വാ​​​​ര​​​​ണ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം കേ​​​​സ് നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ ലം​​​​ഘി​​​​ച്ചാ​​​​ൽ പ​​​​ക​​​​ർ​​​​ച്ച​​​​വ്യാ​​​​ധി നി​​​​യ​​​​ന്ത്ര​​​​ണ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​ര​​​​വും ദു​​​​ര​​​​ന്ത നി​​​​വാ​​​​ര​​​​ണ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​ര​​​​വു​​​​മാ​​​​യി​​​​രി​​​​ക്കും കേ​​​​സെ​​​​ടു​​​​ക്കു​​​​ക. ഉ​​​​ൾ​​​​നാ​​​​ട​​​​ൻ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടെ പോ​​​​ലീ​​​​സ് നി​​​​രീ​​​​ക്ഷ​​​​ണം ഉൗ​​​​ർ​​​​ജി​​​​ത​​​​മാ​​​​ക്കും. ഇ​​​​തി​​​​നാ​​​​യി ഡ്രോ​​​​ണു​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കും. നി​​യ​​ന്ത്ര​​ണ ലം​​​​ഘ​​​​നം ശ്ര​​​​ദ്ധ​​​​യി​​​​ൽ​​പ്പെ​​​​ട്ടാ​​​​ൽ പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​ടു​​​​ത്ത പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ലോ ജി​​​​ല്ലാ​​​​ത​​​​ല ക​​​​ണ്‍​ട്രോ​​​​ൾ റൂ​​​​മി​​​​ൽ വാ​​​​ട്സ​​​​പ്പ് മു​​​​ഖേ​​​​ന​​​​യോ (​​ന​​​​ന്പ​​​​ർ-9446562236) വി​​​​വ​​​​രം ന​​​​ൽ​​​​കാം. മാ​​​​സ്ക് ധ​​​​രി​​​​ക്കാ​​​​തി​​​​രി​​​​ക്കു​​​​ക, സാ​​​​മൂ​​​​ഹി​​​​ക അ​​​​ക​​​​ലം പാ​​​​ലി​​​​ക്കാ​​​​തി​​​​രി​​​​ക്കു​​​​ക, പൊ​​​​തു​​സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ൽ തു​​​​പ്പു​​​​ക തു​​​​ട​​​​ങ്ങി​​​​യ വീ​​​​ഴ്ച​​​​ക​​​​ൾ​​​​ക്ക് പോ​​​​ലീ​​​​സ് പി​​​​ഴ ഈ​​​​ടാ​​​​ക്കും. വ്യാ​​​​പാ​​​​ര സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ വീ​​​​ഴ്ച വ​​​​രു​​​​ത്തി​​​​യാ​​​​ൽ ലൈ​​​​സ​​​​ൻ​​​​സ്…

Read More

താഴത്തങ്ങാടി ഇരട്ടക്കൊലപാതകം; പോലീസിന്‍റെ പക്കലുള്ളത് സാഹചര്യ തെളിവ് മാത്രം; പ്രതി ബിലാൽ രക്ഷപ്പെടുമോ ?

കോ​ട്ട​യം: താ​ഴ​ത്ത​ങ്ങാ​ടി ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ൽ പ്ര​തി ര​ക്ഷ​പ്പെ​ടു​മോ ?. ആ​ശ​ങ്ക​യോ​ടെ നാ​ട്ടു​കാ​രും കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​വും.ആ​ക്ര​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് 40 ദി​വ​സ​മാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി വെ​ന്‍റി​ലേ​റ്റ​റി​ൽ ക​ഴി​ഞ്ഞി​രു​ന്ന താ​ഴ​ത്ത​ങ്ങാ​ടി ഷാ​നി മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് സാ​ലി(65) ഇ​ന്ന​ലെ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. ജൂ​ണ്‍ ഒ​ന്നി​നാ​ണ് അ​യ​ൽ​വാ​സി​യാ​യ മു​ഹ​മ്മ​ദ് ബി​ലാ​ൽ സാ​ലി​യെ​യും ഭാ​ര്യ​യെ​യും ആ​ക്ര​മി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​ൽ സാ​ലി​യു​ടെ ഭാ​ര്യ ഷീ​ബ (60) സം​ഭ​വ​ദി​വ​സം ത​ന്നെ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. അ​ക്ര​മ​ത്തി​ലെ ഏ​ക​ ദൃ​ക്സാ​ക്ഷി​യാ​യി​രു​ന്നു ഇ​ന്ന​ലെ മ​രി​ച്ച മു​ഹ​മ്മ​ദ് സാ​ലി. കേ​സി​ലെ പ്ര​തി മു​ഹ​മ്മ​ദ് ബി​ലാ​ലി​നു മാ​ന​സീ​ക​ പ്ര​ശ്ന​മു​ണ്ടെ​ന്നു വ​രു​ത്തി തീ​ർ​ക്കാ​നു​ള്ള ശ്ര​മം പ്ര​തി​യെ പി​ടി​കൂ​ടി​യ അ​ന്നു​മു​ത​ൽ ഉ​യ​ർ​ന്നി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നു പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം അം​ഗീ​ക​രി​ച്ചു മ​നോ​നി​ല പ​രി​ശോ​ധി​ക്കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ചു. സീ​നി​യ​ർ ഡോ​ക്ട​റെ ഉ​പ​യോ​ഗി​ച്ചു മ​നോ​നി​ല പ​രി​ശോ​ധി​ച്ചു റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ജ​യി​ൽ സൂ​പ്ര​ണ്ടി​നോ​ടാ​ണു ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ബി​ലാ​ലി​നു മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ണ്ടെ​ന്നും ചി​കി​ത്സ…

Read More

‘നല്ലൊരു പദ്ധതിയാണ്, പക്ഷേ വിജയിക്കണം’; കെഎസ്ആ​ർ​ടി​സി ബ​സ് ഓ​ണ്‍ ഡി​മാ​ൻഡ് പ​ദ്ധ​തി​ കോട്ടയത്തും; പദ്ധതിയുടെ ഒരുക്കങ്ങൾ ഇങ്ങനെ…

കോ​ട്ട​യം: യാ​ത്ര​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ടു​ക​ൾ ഒ​ഴി​വാ​ക്കി സു​ര​ക്ഷി​ത​മാ​യി ല​ക്ഷ്യ സ്ഥാ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കാ​ൻ കെഎ​സ്ആ​ർ​ടി​സി ആ​രം​ഭി​ച്ച ബ​സ് ഓ​ണ്‍ ഡി​മാ​ൻഡ് പ​ദ്ധ​തി​ക്ക് ജി​ല്ല​യി​ൽ തു​ട​ക്ക​മാ​കു​ന്നു. കോ​ട്ട​യം ഡി​പ്പോ​യി​ൽ​നി​ന്നും തി​രു​വ​ല്ല, വൈ​ക്കം വ​ഴി എ​റ​ണാ​കു​ളം, കു​മ​ളി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് ബ​സ് ഓ​ണ്‍ ഡി​മാ​ൻഡ് സ​ർ​വീ​സ്. പാ​ലാ​യി​ൽ​നി​ന്നും കോ​ട്ട​യം, വൈ​ക്കം, മു​ണ്ട​ക്ക​യം, തൊ​ടു​പു​ഴ, എ​റ​ണാ​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് സ​ർ​വീ​സ് തു​ട​ങ്ങു​ന്ന​ത്. ഈ​രാ​റ്റു​പേ​ട്ട​യി​ൽ​നി​ന്നും കോ​ട്ട​യ​ത്തേ​ക്കും വാ​ഗ​മ​ണി​ലേ​ക്കും സ​ർ​വീ​സ് ന​ട​ത്തും. വൈ​ക്ക​ത്തു​നി​ന്നും തൊ​ടു​പു​ഴ എ​റ​ണാ​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് സ​ർ​വീ​സ്. ച​ങ്ങ​നാ​ശേ​രി​യി​ൽ​നി​ന്നും ആ​ല​പ്പു​ഴ​യി​ലേ​ക്കും പൊ​ൻ​കു​ന്നം, എ​രു​മേ​ലി ഡി​പ്പോ​ക​ളി​ൽ​നി​ന്നും കോ​ട്ട​യ​ത്തേ​ക്കും റാ​ന്നി, പു​ന​ലൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും സ​ർ​വീ​സ് തു​ട​ങ്ങാ​നാ​ണ് ആ​ലോ​ച​ന. ഒ​രു പ്ര​ദേ​ശ​ത്തേ​ക്ക് സ്ഥി​രം യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക് അ​വ​രു​ടെ സ​മ​യ​ക്ര​മ​ത്തി​ന് ബ​സ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​താ​ണു പ​ദ്ധ​തി. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ, വി​വി​ധ ക​ന്പ​നി​ക​ളി​ലെ​യും സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും ജോ​ലി​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ​ക്ക് സ്കൂ​ൾ ബ​സ് മാ​തൃ​ക​യി​ലാ​ണ് സ​ർ​വീ​സ്. അ​ടു​ത്ത ആ​ഴ്ച സ​ർ​വീ​സ് തു​ട​ങ്ങാ​നാ​ണു കെഎ​സ്ആ​ർ​ടി​സി​യി​ലെ വി​വി​ധ ഡി​പ്പോ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.…

Read More

കരുതലോടെ കോട്ടയം; കോവിഡ് വ്യാപനം തടയാൻ നി​ര​ത്തു ക​ച്ച​വ​ട​ക്കാ​രെ ഒ​ഴി​പ്പി​ക്കു​ന്നു; നിയന്ത്രണങ്ങളെ ഇങ്ങനെയൊക്കെ…

കോ​ട്ട​യം: കോ​വി​ഡ് വ്യാ​പ​ന ആ​ശ​ങ്ക ജി​ല്ല​യി​ൽ വ​ർ​ധി​ച്ചു​ വ​രു​ന്ന​തി​നാ​ൽ ടൗ​ണു​ക​ളി​ലെ​യും നി​ര​ത്തു​ക​ളി​ലെ​യും അ​ന​ധി​കൃ​ത വ്യാ​പാ​രം നി​രോ​ധി​ച്ചേ​ക്കും. ആ​ദ്യ​ഘ​ട്ട​മാ​യി കോ​ട്ട​യം ശീ​മാ​ട്ടി ജം​ഗ്ഷ​ൻ മു​ത​ൽ മ​ത്സ്യ​മാ​ർ​ക്ക​റ്റ് വ​രെ​യു​ള്ള നി​ര​ത്തു ക​ച്ച​വ​ട​ക്കാ​രെ ന​ഗ​ര​സ​ഭ​യു​ടെ ചു​മ​ത​ല​യി​ൽ ഒ​ഴി​പ്പി​ക്കും. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ അ​നു​മ​തി​യോ​ടെ പോ​ലീ​സ് സം​ര​ക്ഷ​ണ​യി​ൽ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​യി​രി​ക്കും വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​ഴി​പ്പി​ക്ക​ൽ ചു​മ​ത​ല. കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്ര​ണ ​പ​രി​ധി​ക്ക​പ്പു​റം ക​ട​ന്നാ​ൽ ഉ​ട​ൻ ക​ർ​ക്ക​ശ​ ന​ട​പ​ടി​യു​ണ്ടാ​കും. ന​ഗ​ര​ങ്ങ​ളി​ലെ ഫു​ട്പാ​ത്തു​ക​ളി​ലും വ​ഴി​യോ​ര​ങ്ങ​ളി​ലും ജ​ന​ങ്ങ​ൾ തി​ക്കി​ത്തി​ര​ക്കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​ഴം, മ​ത്സ്യം, പ​ച്ച​ക്ക​റി തു​ട​ങ്ങി​യ നി​ര​ത്തു ക​ച്ച​വ​ട​ക്കാ​രെ​യും ഉ​ന്തു​വ​ണ്ടി​ക്കാ​രെ​യും അ​ടു​ത്ത​യാ​ഴ്ച പൂ​ർ​ണ​മാ​യി ഒ​ഴി​പ്പി​ക്കാ​നാ​ണ് നീ​ക്കം. ജി​ല്ല​യി​ൽ അ​ടു​ത്ത​യാ​ഴ്ച മു​ത​ൽ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന് വേ​ഗ​സാ​ധ്യ​ത കാ​ണു​ന്ന​തി​നാ​ൽ അ​ടി​യ​ന്തി​ര ന​ട​പ​ടി​യെ​ന്നോ​ണം ക​ട​ക​ന്പോ​ള​ങ്ങ​ളി​ലും ബ​സ് സ്റ്റാ​ൻ​ഡു​ക​ളി​ലും ജ​ന​ങ്ങ​ൾ കൂ​ട്ടം കൂ​ടു​ന്ന​തി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തും. വ​ഴി​യോ​ര വാ​ണി​ഭം നി​രോ​ധി​ക്കു​ന്ന​തി​നൊ​പ്പം ഇ​വ​രു​ടെ താ​ൽ​ക്കാ​ലി​ക ഷെ​ഡുക​ളും ക​ച്ച​വ​ട​സാ​മ​ഗ്രി​ക​ളും നീ​ക്കം ചെ​യ്യാ​നും ഒ​ന്നി​വി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ ന​ഗ​ര​പാ​ത​ക​ളി​ലും…

Read More

കോട്ടയത്തെ കോട്ടപൊട്ടിച്ച് ‘ഒളിച്ചോട്ടം’ കൂടുന്നു; ഓടുന്നവരിൽ കുട്ടികളുള്ള വീട്ടമ്മമാരും; കാണാതായ 63 പേരിൽ 60 കണ്ടെത്തി പോലീസ്

കോ​ട്ട​യം: ‘ഹ​ലോ ഞ​ങ്ങ​ൾ സേ​ഫാ​ണ്, ഞ​ങ്ങ​ളെ അ​ന്വേ​ഷി​ക്കേ​ണ്ട’… ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി ജി​ല്ല​യി​ൽ​നി​ന്നും കാ​ണാ​താ​കു​ന്ന യു​വ​തി​ക​ളു​ടെ ഭ​ർ​ത്താ​ക്ക​ൻ​മാ​രു​ടെ​യോ മാ​താ​പി​താ​ക്ക​ളു​ടെ​യോ ഫോ​ണി​ലേ​ക്കു വ​രു​ന്ന കോ​ളി​ന്‍റെ ആ​ദ്യ​ഭാ​ഗ​മാ​ണി​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ൽ, മേ​യ്, ജൂ​ണ്‍ മാ​സ​ത്തി​നി​യി​ൽ ജി​ല്ല​യി​ൽ 63 സ്ത്രീ​ക​ളെ കാ​ണാ​താ​യ തായിട്ടുണ്ട്. ഇ​തി​ൽ​നി​ന്നും 60 സ്ത്രീ​ക​ളെ ദി​വ​സ​ങ്ങ​ൾ നീ​ണ്ട അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​നി​യും ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​തു മൂ​ന്നു പേ​രെ​യാ​ണ്. ഇ​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി​ട്ടു​ള്ള അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് കാ​ണാ​താ​കു​ന്ന സ്ത്രീ​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കാ​ര്യ​മാ​യ കു​റ​വ് വ​ന്നി​ട്ടി​ല്ലെ​ന്നാ​ണു ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ട​യി​ൽ തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​നി​ന്നും നാ​ല് വീ​ട്ട​മ്മ​മാ​രെ കാ​ണാ​താ​യി​രു​ന്നു. ഇ​വ​രെ​യെ​ല്ലാം പോ​ലീ​സ് കാ​മു​ക​ൻ​മാ​ർ​ക്കൊ​പ്പം ക​ണ്ടെ​ത്തി​യി​രു​ന്നു.

Read More

കോട്ടയം ജില്ലാ പോലീസ് ചീഫിന് ഓൺലൈനായി പരാതി നൽകാൻ അവസരം

കോ​ട്ട​യം: കോ​വി​ഡ് പ്ര​തി​സ​ന്ധി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കോ​ട്ട​യം ജി​ല്ലാ പോ​ലീ​സ് ചീ​ഫ് ജി. ​ജ​യ​ദേ​വ് പ​രാ​തി​ക​ൾ ഓ​ണ്‍​ലൈ​നാ​യി സ്വീ​ക​രി​ച്ചു തു​ട​ങ്ങി. ഇമെ​യി​ൽ വഴി ല​ഭി​ക്കു​ന്ന പ​രാ​തി​ക​ൾ പ​രി​ശോ​ധി​ച്ച​ശേ​ഷം അ​ധി​കൃ​ത​ർ പ​രാ​തി​ക്കാ​രെ ഫോ​ണി​ലു​ടെ ബ​ന്ധ​പ്പെ​ട്ട​ശേ​ഷം അ​വ​ർ​ക്കു ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​മാ​യി ഓ​ണ്‍​ലൈ​നാ​യി മീ​റ്റിം​ഗ് ന​ട​ത്തു​ന്ന​തി​ന് അ​വ​സ​ര​മു​ണ്ടാ​ക്കു​ക​യും ചെ​യ്യും. ജി​ല്ലാ പോ​ലീ​സ് ചീ​ഫി​നു​ള്ള പ​രാ​തി​ക​ൾ ([email protected]) എ​ന്ന മെ​യി​ലി​ലേ​ക്ക് അ​യ​ച്ചു കൊ​ടു​ക്കാം. ഓ​ണ്‍​ലൈ​ൻ മീ​റ്റിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ ജി​ല്ലാ പോ​ലീ​സ് ചീ​ഫി​ന്‍റെ ഓ​ഫീ​സി​ൽ നി​ന്നും പ​രാ​തി​ക്കാ​രെ നേ​രി​ട്ട് അ​റി​യി​ക്കും. 0481 2562204, 9497910330

Read More

ഒരിക്കൽകൂടി പൂട്ടേണ്ട അവസരം ഉണ്ടാവരുത്; കോ​വി​ഡ് സ​മൂ​ഹ വ്യാ​പ​നം തടയൽ; കോ​ട്ട​യം മാ​ർ​ക്ക​റ്റി​ലേക്കുള്ള പ്രവേശന്‍റത്തിന് കടുത്ത നി​യ​ന്ത്ര​ണം

കോ​ട്ട​യം: കോ​വി​ഡ് സ​മൂ​ഹ വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കോ​ട്ട​യം മാ​ർ​ക്ക​റ്റി​ൽ ഇ​ന്നു മു​ത​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി, ത​ഹ​സീൽ​ദാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​നി ഒ​രി​ക്ക​ൽ കൂ​ടി മാ​ർ​ക്ക​റ്റ് അ​ട​ച്ചി​ടു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ൻ വേ​ണ്ടി എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള സം​സ്ഥാ​ന വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. 1ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ മാ​ർ​ക്ക​റ്റി​ലേ​ക്ക് പ്ര​വേ​ശി​ക്കേ​ണ്ട​ത് കോ​ടി​മ​ത ഹെ​ൽ​പ്പ് ഡെ​സ്കി​ലൂ​ടെ മാ​ത്രം. 2അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി എ​ൻ​ട്രി പാ​സ് വാ​ങ്ങി​യ​ശേ​ഷ​മാ​യി​രി​ക്ക​ണം പ്ര​വേ​ശ​നം. 3എ​ൻ​ട്രി പാ​സി​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ളെ ലോ​ഡ് ഇ​റ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല. 4ച​ര​ക്ക് ഇ​റ​ക്കി​യ​ശേ​ഷം വാ​ഹ​ന​ങ്ങ​ൾ കോ​ഴി​ച്ച​ന്ത​യി​ലൂ​ടെ പു​റ​ത്തേ​ക്ക് പോ​ക​ണം. 5ച​ര​ക്ക് വാ​ഹ​ന​ത്തി​ൽ വ​രു​ന്ന ജീ​വ​ന​ക്കാ​ർ പു​റ​ത്തി​റ​ങ്ങ​രു​ത്. അ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണം, വെ​ള്ളം, ശു​ചി​മു​റി സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ വ്യാ​പാ​രി​ക​ൾ ഒ​രു​ക്കി ന​ല്ക​ണം. 6എ​ല്ലാ​വ​രും മാ​സ്ക് ധ​രി​ച്ചാ​ണോ വ​രു​ന്ന​തെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം.

Read More

ഇഷ്‌‌ട ആയുധം വടിവാൾ, ടീമിൽ ചെറിയ ചെക്കൻമാരും; വെട്ടിമുകൾ ഗുണ്ടാ ആക്രമണത്തിലെ മൂന്ന് പേർ പിടിൽ; ടീമിലെ മറ്റ് അംഗങ്ങൾക്ക് പിന്നാലെ പോലീസ്

ഏ​റ്റു​മാ​നൂ​ർ: രാ​ത്രി​യി​ൽ വെ​ട്ടി​മു​ക​ൾ ജം​ഗ്ഷ​നി​ലെ ഹോ​ട്ട​ലും വീ​ടും അ​ടി​ച്ചു ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ ഏ​ഴം​ഗ ഗു​ണ്ടാ സം​ഘ​ത്തി​നു വേ​ണ്ടി പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നുപേ​രെ ഇ​ന്ന​ലെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഏ​റ്റു​മാ​നൂ​ർ ക​ല്ലു​വെ​ട്ടാം​കു​ഴി​യി​ൽ ജ​സ്റ്റി​ൻ സ​ണ്ണി (26), പ​ള്ളി​വാ​തു​ക്ക​ൾ നി​ജു (23), പ​ടി​ക്ക​കു​ടി​യി​ൽ സൂ​ര​ജ് (21 ) എ​ന്നി​വ​രെ​യാ​ണ് വീ​ടു​ക​ളി​ൽ നി​ന്നും പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലാ​ണ് വെ​ട്ടി​മു​ക​ൾ ക​വ​ല​യി​ലു​ള്ള കോ​ഴി മു​ളേ​ളാ​രം ഷൈ​ൻ ജോ​സ​ഫി​ന്‍റെ ഹോ​ട്ട​ലും അ​തി​നോ​ടു ചേ​ർ​ന്നു​ള്ള വീ​ടും മാ​ണ് പ​ത്തം​ഗ ഗു​ണ്ടാ സം​ഘം അ​ടി​ച്ചു ത​ക​ർ​ത്ത​ത്. പി​ടി​യി​ലാ​കാ​നു​ള്ള ഏ​ഴു പേ​രി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രു​മു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. അ​ക്ര​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​രെ​യും പോ​ലീ​സ് ആ​ദ്യം ത​ന്നെ തി​രി​ച്ച​റി​ഞ്ഞി​രു​ന്നു. തു​ട​ർ​ന്നാ​ണ് മൂ​ന്നു പേ​രെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ നി​ന്നും ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ബാ​ക്കി​യു​ള്ള​വ​രു​ടെ വീ​ടു​ക​ളും ഇ​വ​ർ പോ​കാ​ൻ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളും പോ​ലീ​സ് നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്. ക​ഴി​ഞ്ഞ​യാ​ഴ്ച അ​ക്ര​മി…

Read More