ആഡംബര ജീവിതത്തിന് കാരിയർമാരാകൻ തയാറായി യുവാക്കൾ; ഈ​രാ​റ്റു​പേ​ട്ട​യി​ൽ ക​ഞ്ചാ​വ് മാ​ഫി​യ വിളയാട്ടം; മാ​ഫി​യസം​ഘ​ത്തി​നൊ​പ്പം 100 ൽ​പ്പ​രം യു​വാ​ക്ക​ൾ; ഭീതിയിൽ നാട്ടുകാർ

കോ​ട്ട​യം: ഈ​രാ​റ്റു​പേ​ട്ട​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ഞ്ചാ​വ് മാ​ഫി​യ പി​ടി​മു​റു​ക്കി. ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്തി​നു​ശേ​ഷം ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വാ​ണ് പ്ര​ദേ​ശ​ത്ത് ക​ഞ്ചാ​വ് മാ​ഫി​യ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ഈ​രാ​റ്റു​പേ​ട്ട, പൂ​ഞ്ഞാ​ർ, കു​ന്നോ​ന്നി, തി​ട​നാ​ട്, മൂ​ന്നി​ല​വ് പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള 100ൽ​പ​രം യു​വാ​ക്ക​ൾ ക​ഞ്ചാ​വ് മാ​ഫി​യ സം​ഘ​ത്തി​നൊ​പ്പം പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യാ​ണ് സൂ​ച​ന. ഇ​വ​രി​ൽ ന​ല്ലൊ​രു ശ​ത​മാ​നം പേ​രും കാ​രി​യ​ർ​മാ​രാ​ണ്. 18 മു​ത​ൽ 25 വ​യ​സു വ​രെ പ്രാ​യ​മു​ള്ള​വ​രാ​ണ് സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. കാ​രി​യ​ർ​മാ​രി​ൽ പ​ല​ർ​ക്കും വ​ൻ​തു​ക​യാ​ണ് പ്ര​തി​ഫ​ല​മാ​യി ല​ഭി​ക്കു​ന്ന​ത്. പ്ര​ദേ​ശ​ത്തെ മു​ഴു​വ​ൻമാ​ഫി​യ സം​ഘ​ത്തെ​യും നി​യ​ന്ത്രി​ക്കു​ന്ന​ത് ഈ​രാ​റ്റു​പേ​ട്ട ടൗ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ചി​ല സം​ഘ​ങ്ങ​ളാ​ണ്. ആ​ഡം​ബ​ര ബൈ​ക്കു​ക​ളും കാ​റു​ക​ളു​മാ​യി മാ​ഫി​യ സം​ഘ​ങ്ങ​ൾ ക​ഞ്ചാ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള ല​ഹ​രി പ​ദാ​ർ​ഥ​ങ്ങ​ൾ ക​ട​ത്തു​ന്ന​തി​നും വി​ല​പ്ന ന​ട​ത്താ​നു​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്കാ​യി മാ​ഫി​യ സം​ഘ​ങ്ങ​ൾ​ക്കാ​യി താ​ത്കാ​ലി​ക​മാ​യി ത​ന്പ​ടി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി ന​ൽ​കു​ന്ന​താ​യും സൂ​ച​ന​യു​ണ്ട്. ഈ​രാ​റ്റു​പേ​ട്ട ടൗ​ണി​ൽ ആ​റ്റു തീ​ര​ത്തോ​ട് ചേ​ർ​ന്നു​ള്ള സ്ഥ​ല​ത്തും സ്വ​കാ​ര്യ ബ​സ് സ​റ്റാ​ൻ​ഡും കേ​ന്ദ്രീ​ക​രി​ച്ചു​മാ​ണ്…

Read More

ര​ണ്ടാം ഭാ​ര്യ​യു​ടെ ഫോ​ട്ടോ​യും ആ​ദ്യ ഭാ​ര്യ​യു​ടെ മേ​ൽ​വി​ലാ​സ​വും ഉപയോഗിച്ച് വ്യാജരേഖ നിർമിക്കൽ; ഒടുവിൽ സലിമിനെ കുടുക്കിയത് രണ്ടാം ഭാര്യതന്നെ

ഗാ​ന്ധി​ന​ഗ​ർ: ര​ണ്ടാം ഭാ​ര്യ​യു​ടെ ഫോ​ട്ടോ​യും ആ​ദ്യ ഭാ​ര്യ​യു​ടെ മേ​ൽ​വി​ലാ​സ​വും ഉ​പ​യോ​ഗി​ച്ചു വ്യാ​ജ ആ​ധാ​ർ കാ​ർ​ഡും റേ​ഷ​ൻ കാ​ർ​ഡും നി​ർ​മി​ച്ച​ പെ​രു​ന്പാ​യി​ക്കാ​ട്, സം​ക്രാ​ന്തി പു​ത്ത​ൻ​പ​റ​ന്പി​ൽ സ​ലീമി(54)നെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. സം​ഭ​വ​ത്തെ​ക്കു​റി​ച്ചു പോ​ലീ​സ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ം ന​ട​ത്തു​ന്നു​ണ്ട്. സ​മാ​ന​മാ​യ രീ​തി​യി​ൽ ഇ​യാ​ൾ വേ​റെ​യും രേ​ഖ​ക​ൾ വ്യാ​ജ​മാ​യി ത​യാ​റാ​ക്കി​യി​ട്ടു​ണ്ടോ​യെ​ന്നാ​ണ് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. സ​ലീ​മി​ന്‍റെ ര​ണ്ടാം ഭാ​ര്യ​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാണ് അ​റ​സ്റ്റ്. ആ​ദ്യ ഭാ​ര്യ​യു​ടെ മേ​ൽ​വി​ലാ​സ​വും ത​ന്‍റെ ഫോ​ട്ടോ​യും ഉ​പ​യോ​ഗി​ച്ച് ഇ​യാ​ൾ റേ​ഷ​ൻ കാ​ർ​ഡും ആ​ധാ​ർ കാ​ർ​ഡും ഉ​ണ്ടാ​ക്കി​യെ​ന്നും ഈ ​സം​ഭ​വ​ത്തി​ൽ ആ​ദ്യ ഭാ​ര്യ​യു​ടെ മ​ക്ക​ൾ​ക്കും പ​ങ്കു​ണ്ടെ​ന്ന് ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് ഇ​യാ​ളു​ടെ മ​ക​ൻ ത​ൻ​സീ​ർ, മ​രു​മ​ക​ൾ മൊ​ഹ​സീ​ന, മ​ക​ൾ ത​സ്നി എ​ന്നി​വ​ർ​ക്ക് എ​തി​രെ​യും പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. പ​രാ​തി​ക്കാ​രി​യാ​യ ര​ണ്ടാം ഭാ​ര്യ​യു​ടെ ഫോ​ട്ടോ ഉ​പ​യോ​ഗി​ച്ച് വ്യാ​ജ ആ​ധാ​ർ​കാ​ർ​ഡും റേ​ഷ​ൻ കാ​ർ​ഡു​മു​ണ്ടാ​ക്കി യ​ഥാ​ർ​ത്ഥ രേ​ഖ​യാ​യി ഉ​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. 10…

Read More

വെട്ടിമുകൾ ജംഗ്ഷനിൽ പുതിയ ഗുണ്ടാ സംഘം ! സംഘത്തിൽ പ്രായപൂർത്തിയാവാത്തവരും; പുറത്തിറങ്ങാനാവാതെ നാട്ടുകാർ ഭീതിയൽ

ഏ​റ്റു​മാ​നൂ​ർ: വെ​ട്ടി​മു​ക​ൾ ജം​ഗ്ഷ​നി​ലെ ഹോ​ട്ട​ലും അ​തി​നോ​ടു ചേ​ർ​ന്നു​ള്ള വീ​ടും അ​ടി​ച്ചുത​ക​ർ​ത്ത​ത് പ്ര​ദേ​ശ​ത്ത് പു​തു​താ​യി രൂ​പം കൊണ്ട ഗു​ണ്ടാ സം​ഘ​മെ​ന്ന് പോ​ലീ​സ്. അ​ക്ര​മി സം​ഘ​ത്തി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​ർ വ​രെയുണ്ട്. മ​റ്റു ഗു​ണ്ടാ സം​ഘ​ങ്ങ​ളെ പോ​ലെ ഒ​ളി​വി​ൽ പോ​കാ​നു​ള്ള ബ​ന്ധ​ങ്ങ​ൾ ഇവർക്കിപ്പോഴില്ല. ക​ഞ്ചാ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള ല​ഹ​രി വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കു​ന്നവരാണ് പു​തി​യ​ ഗു​ണ്ടാ സം​ഘ​ം. ഇ​വ​രി​ൽ പ​ല​രെ​യും പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. പ്ര​തി​ക​ളി​ൽ പ​ല​രും പ്ര​ദേ​ശ​വാ​സി​ക​ളാ​യ​തി​നാ​ൽ ഉ​ട​ൻ ത​ന്നെ പി​ടി​യി​ലാ​കു​മെ​ന്നാ​ണ് സൂ​ച​ന. ഇ​ന്ന​ലെ രാ​ത്രി 10.30നാ​ണു വെ​ട്ടി​മു​ക​ൾ കോ​ഴിമു​ളേ​ളാ​രം ഷൈ​ൻ ജോ​സ​ഫി​ന്‍റെ ഹോ​ട്ട​ലും അ​തി​നോ​ടു ചേ​ർ​ന്നു​ള്ള വീ​ടു​ം അ​ക്ര​മി സം​ഘം അ​ടി​ച്ചു ത​ക​ർ​ത്ത​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച അ​ക്ര​മി സം​ഘ​ത്തി​ൽ​പ്പെ​ട്ട ചി​ല​രു​മാ​യി ഹോ​ട്ട​ലി​ൽ വ​ച്ച് വാ​ക്കേ​റ്റ​വും ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ വൈ​രാ​ഗ്യം തീ​ർ​ക്കാ​നാ​ണ് ഗു​ണ്ടാ സം​ഘം സം​ഘ​ടി​ച്ചെ​ത്തി അ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. ഹോ​ട്ട​ലി​ലെ ഉ​പ​ക​ര​ണ​ങ്ങ​ളും ഫ​ർ​ണീച്ച​റു​ക​ളും വീ​ടി​ന്‍റെ ജ​ന​ൽ ചി​ല്ലു​ക​ളും അ​ടി​ച്ചു ത​ക​ർ​ത്തി​ട്ടു​ണ്ട്. ബ​ഹ​ളം കേ​ട്ട് ഓ​ടി​യെ​ത്തി​യ​വ​രെ​യും ഇ​വ​ർ…

Read More

സ്റ്റോർ കീപ്പറെ സൂപ്രണ്ടിന് ഭയമോ ? കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രിയിലെ വനിതാ ഫാർമസിസ്റ്റിനോട് അശ്ലീല സംസാരം നടത്തിയ കേസിൽ നടപടി വൈകുന്നു

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ലെ സ്റ്റോ​ർ കീ​പ്പ​ർ അ​ശ്ലീ​ല പ​ദ​പ്ര​യോ​ഗം ന​ട​ത്തി​യെ​ന്ന് കാ​ണി​ച്ച് വനിതാ ഫാ​ർ​മ​സി​സ്റ്റ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന് പ​രാ​തി ന​ൽ​കി​യി​ട്ടു ദിവസങ്ങളായിട്ടും ന​ട​പ​ടി​യായി​ല്ല. ക​ഴി​ഞ്ഞ മേ​യ് 23നാ​ണു സം​ഭ​വം. രാ​വി​ലെ സ്റ്റോ​ർ കീ​പ്പ​ർ ഫാ​ർ​മ​സി കൗ​ണ്ട​റി​ന്‍റെ വെ​ളി​യി​ലെ​ത്തി ഇ​ന്ന​ത്തെ ഡ്യൂ​ട്ടി ആ​രെ​ക്കൊ​യെ​ന്ന് അ​ന്വേ​ഷി​ച്ചു. പ​രാ​തി​ക്കാ​രി​യാ​യ ഫാ​ർ​മ​സി​സ്റ്റ് ഡ്യൂ​ട്ടി വി​വ​രം പ​റ​ഞ്ഞു. തു​ട​ർ​ന്ന് സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗ​ത്തെ​ക്കു​റി​ച്ചു സം​സാ​രി​ച്ച് അ​ശ്ലീ​ല സം​സാ​രം ന​ട​ത്തു​ക​യാ​യി​രു​ന്നു. സ്റ്റോ​ർ കീ​പ്പ​റെ യു​വ​തി സ്നേ​ഹി​ക്ക​ണം, മ​ടി​യി​ൽ ഇ​രു​ത്ത​ണം തു​ട​ങ്ങി​യ പ​ദ​പ്ര​യോ​ഗ​ങ്ങ​ളും ഇ​യാ​ൾ ന​ട​ത്തി. ഇ​തോ​ടെ ഇ​ത്ത​രം സം​സാ​രം ആ​വ​ർ​ത്തി​ക്ക​രു​തെ​ന്ന് ഫാ​ർ​മ​സി​സ്റ്റ് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. ഈ ​സ​മ​യം മെ​ഡി​സി​ൻ റാ​ക്കി​ന്‍റെ വെ​ളി​യി​ൽ നി​ന്ന് സം​സാ​രി​ച്ച സ്റ്റോ​ർ കീ​പ്പ​ർ കൗ​ണ്ട​റി​ന് അ​ക​ത്ത് ക​യ​റു​വാ​ൻ ശ്ര​മി​ച്ചു. അപ്പോൾ മ​രു​ന്നു വാ​ങ്ങാ​ൻ ആ​ളു​ക​ളെ​ത്തി. അ​വ​ർ മ​ട​ങ്ങി​പ്പോ​യ​തോ​ടെ ഇ​യാ​ൾ വീ​ണ്ടും സം​സാ​രം ആ​വ​ർ​ത്തി​ച്ചു. ഉ​ട​ൻ ത​ന്നെ ‍ഫാർമസിസ്റ്റ് മ​റ്റൊ​രു…

Read More

ആ​ദ​ർ​ശി​ന്‍റെ ഇ​ടു​പ്പി​ന് മു​ക​ളി​ലാ​യി കുത്തിയ മു​റി​വ് മ​ര​ണ​കാ​ര​ണമായി; മുണ്ടക്കയം കൊലപാതകക്കേസിലെ പ്രതി ക്രി​മി​ന​ൽ ജ​യ​ൻ ‌ പോലീസ് പിടിയിൽ

മു​ണ്ട​ക്ക​യം: അ​ർ​ധ​രാ​ത്രി​യി​ൽ ഭാ​ര്യ​യും മ​ക​നും നോ​ക്കി​നി​ൽ​ക്കെ യു​വാ​വി​നെ ന​ടു​റോ​ഡി​ൽ കു​ത്തി​ക്കൊ​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ​റ്റ് ചെ​യ്തു. ഇ​യാ​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തു​ക്ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. മു​ണ്ട​ക്ക​യം ബൈ​പാ​സ് റോ​ഡി​ൽ പ​ടി​വാ​തു​ക്ക​ൽ ആ​ദ​ർ​ശിനെ(32) ആ​ണ് കൊ​ലപ്പെ​ടു​ത്തി​യ കേ​സി​ൽ ഗു​ണ്ടാ നേ​താ​വ് ക​രി​നി​ലം പു​തു​പ്പ​റ​ന്പി​ൽ ജ​യ​ൻ (ക്രി​മി​ന​ൽ ജ​യ​ൻ-43)​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വം ന​ട​ക്കു​ന്ന സ​മ​യ​ത്ത് ഇ​യാ​ൾ​ക്കൊ​പ്പം മൂ​ന്നു സു​ഹൃ​ത്തു​ക്ക​ൾ കൂ​ടി ഉ​ണ്ടാ​യി​രു​ന്നു. ഇ​വ​രെ പി​ടി​കൂ​ടു​ന്ന​തി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണ​ം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ൽ ആ​ദ​ർ​ശ്, ഭാ​ര്യ ഹ​ണി, മ​ക​ൻ ആ​ദ​വ് (ര​ണ്ട​ര) എ​ന്നി​വ​രു​മൊ​ത്ത് രാ​ത്രി കാ​റി​ൽ ക​രി​നി​ല​ത്തു​ള​ള സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലേ​ക്ക് പോ​കും വ​ഴി​യാ​ണ് സം​ഭ​വം. യാ​ത്രയ്​ക്കി​ടെ ക​രി​നി​ലം എ​സ്എ​ൻ ജം​ഗ്ഷ​നി​ൽ റോ​ഡി​ന്‍റെ മ​ധ്യഭാ​ഗ​ത്ത് ജ​യ​ന്‍റെ കാ​ർ പാ​ർ​ക്ക് ചെ​യ്തി​രു​ന്നു. ഇ​തി​നെ​ച്ചൊ​ല്ലി ത​ർ​ക്കം ഉ​ണ്ടാ​വു​ക​യും തു​ട​ർ​ന്ന് കാ​റി​നെ മ​റി​ക​ട​ന്ന് ആ​ദ​ർ​ശ് പോ​വു​ക​യും ചെ​യ്തു. തൊ​ട്ടു പി​ന്നാ​ലെ ക​രി​നി​ലം-​പ​ശ്ചി​മ റോ​ഡി​ൽ ക​രി​നി​ലം പോ​സ്റ്റോ​ഫീ​സി​നു സ​മീ​പം ജ​യ​നും…

Read More

മറിയപ്പള്ളിയിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവം; തലയോട്ടിയിൽ പല്ലുകളില്ല; ജീഷ്ണുവിന്‍റെ മരണത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

വൈ​ക്കം: മ​റി​യ​പ്പ​ള്ളി​യി​ൽ കാ​ടു​പി​ടി​ച്ചു കി​ട​ന്ന സ്ഥ​ല​ത്ത് നി​ന്നു ക​ണ്ടെ​ടു​ത്ത അ​സ്ഥി​കൂ​ട​ത്തി​ന്‍റെ ത​ല​യോ​ട്ടി​യി​ൽ ഏ​താ​നും പ​ല്ലു​ക​ളി​ല്ലാ​യി​രു​ന്നു​വെ​ന്നും വ​ല​തു നെ​റ്റി​യി​ൽ അ​ടി​യേ​റ്റ​തു​പോ​ലെ​യു​ള്ള പാ​ടു​ണ്ടാ​യി​രു​ന്ന​താ​യും ജി​ഷ്ണു​വി​ന്‍റെ ബ​ന്ധു​ക്ക​ൾ ആ​രോ​പി​ക്കു​ന്നു. ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ ഉ​ന്ന​യി​ച്ച സം​ശ​യ​ങ്ങ​ൾ​ക്കൊ​ന്നും കൃ​ത്യ​മാ​യ മ​റു​പ​ടി ന​ല്കാ​ൻ പോ​ലീ​സി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല. അ​സ്ഥി​കൂ​ട​ത്തി​ന്‍റെ ഡി​എ​ൻ​എ പ​രി​ശോ​ധ​ന ഫ​ലം ല​ഭി​ക്കാ​തെ പൂ​ർ​ണ​മാ​യ തോ​തി​ൽ അ​ന്വേ​ഷ​ണം മു​ന്നോ​ട്ട് കൊ​ണ്ടു പോ​കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് പോ​ലീ​സ്. ത​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന സം​ശ​യ​ങ്ങ​ളൊ​ക്കെ ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യി​ലൂ​ടെ ദു​രീ​ക​രി​ക്കാ​ൻ ക​ഴി​യു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് ജി​ഷ്ണു​വി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ. കേ​സി​ന്‍റെ അ​ന്വേ​ഷ​ണം മ​ന്ദ​ഗ​തി​യി​ലാ​ണ് നീ​ങ്ങു​ന്ന​ത്. ജി​ഷ്ണു ഉ​പ​യോ​ഗി​ച്ചി​രു​ന്നു​വെ​ന്ന് പ​റ​യ​പ്പെ​ടു​ന്ന ര​ണ്ടാ​മ​ത്തെ ഫോ​ണി​നെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ടാ​ൻ ഇ​തു​വ​രെ പോ​ലീ​സ് ത​യാ​റാ​യി​ട്ടി​ല്ല. ത​ന്നെ​യു​മ​ല്ല, സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഈ ​ഫോ​ണി​ൽ നി​ന്നു​ള്ള നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ക​ണ്ടെ​ത്താ​നോ ആ​രോ​ടാ​ണ് കോ​ട്ട​യ​ത്തേ​ക്കു​ള്ള ബ​സ് യാ​ത്ര​യി​ൽ ജി​ഷ്ണു ഏ​റെ നേ​രം സം​സാ​രി​ച്ചി​രു​ന്ന​തെ​ന്നു ക​ണ്ടെ​ത്താ​നോ പോ​ലീ​സി​ന് സാ​ധി​ച്ചി​ട്ടി​ല്ല. ജിഷ്ണു​വി​നെ പ​രി​ച​യ​ക്കാ​രാ​യ ആ​രോ കോ​ട്ട​യ​ത്തി​നു…

Read More

മുണ്ടക്കയത്തെ ഞെട്ടിച്ച് തുടർച്ചയായ രണ്ടാം കൊലപാതകം;ഭാ​ര്യ​യു​ടെ​യും മ​ക​ന്‍റെ​യും ക​ണ്‍​മു​ന്നി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊന്നു; കൊലപാതകത്തിലേക്ക് നയിച്ചത് വാ​ഹ​നം ഓ​വ​ർ​ടേ​ക്ക് ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്കം

മു​ണ്ട​ക്ക​യം: വാ​ക്കു​ത​ർ​ക്ക​ത്തെ​തു​ട​ർ​ന്നു മു​ണ്ട​ക്ക​യ​ത്ത് അ​ർ​ധ​രാ​ത്രി​യി​ൽ ഭാ​ര്യ​യു​ടെ​യും മ​ക​ന്‍റെ​യും ക​ണ്‍​മു​ന്നി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊന്നു. പൈ​ങ്ങ​ണ​യി​ൽ ആ​ക്രി​ക്ക​ട ന​ട​ത്തു​ന്ന​ ബൈ​പ്പാ​സി​നു സ​മീ​പം താ​മ​സി​ക്കു​ന്ന പ​ടി​വാ​തു​ക്ക​ൽ ആ​ദ​ർ​ശ് (32) ആ​ണ് കു​ത്തേ​റ്റു മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി 12നു ​ക​രി​നി​ലം പോ​സ്റ്റോ​ഫീ​സി​നു സ​മീ​പ​മു​ള്ള റോ​ഡി​ലാ​ണ് ആ​ദ​ർ​ശി​നെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മു​ണ്ട​ക്ക​യം ക​രി​നി​ലം സ്വ​ദേ​ശി​യാ​യ ജ​യ​ൻ (ക്രി​മി​ന​ൽ ജ​യ​ൻ -43) ആ​ണ് ആ​ദ​ർ​ശി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ൾ​ക്കു വേ​ണ്ടി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. അ​ർ​ധ​രാ​ത്രി​യി​ൽ വാ​ഹ​നം ഓ​വ​ർ​ടേ​ക്ക് ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ത​ർ​ക്ക​ത്തെ​ക്കു​റി​ച്ചു ചോ​ദി​ക്കു​ന്ന​തി​ന് ആ​ദ​ർ​ശ് ക്രി​മി​ന​ൽ ജ​യ​നു​മാ​യി സം​സാ​രി​ച്ചി​രു​ന്നു. തു​ട​ർ​ന്നു​ണ്ടാ​യ വാ​ക്കേ​റ്റ​ത്തി​ൽ ക്രി​മി​ന​ൽ ജ​യ​ൻ ആ​ദ​ർ​ശി​നെ കു​ത്തി​ക്കൊല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് മു​ണ്ട​ക്ക​യം പോ​ലീ​സ് പ​റ​ഞ്ഞു. മു​ണ്ട​ക്ക​യം എ​സ്എ​ച്ച്ഒ വി. ​ഷി​ബു​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് സം​ഭ​വം അ​ന്വേ​ഷി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ട​യി​ൽ മു​ണ്ട​ക്ക​യ​ത്തു​ണ്ടാ​കു​ന്ന ര​ണ്ടാ​മ​ത്തെ കൊ​ല​പാ​ത​ക​മാ​ണി​ത്. തു​ട​ർ​ച്ച​യാ​യു​ണ്ടാ​കു​ന്ന കൊ​ല​പാ​ത​ക​ത്തി​ന്‍റെ ഞെ​ട്ട​ലി​ലാ​ണ് മു​ണ്ട​ക്ക​യ​വും പ​രി​സ​രപ്ര​ദേ​ശ​വും.…

Read More

പതിനാല് ദിവസം പിന്നിടുമ്പോൾ, തെ​ല്ല് ആ​ശ്വാ​സ​ത്തി​ൽ കോട്ടയത്തെ പോ​ലീ​സു​കാ​ർ; സ്ഥലംമാറിയെത്തിയ എ​സ്എ​ച്ച്ഒ​യു​ടെ ക്വാ​റ​ന്‍റൈ​ൻ വി​വാ​ദത്തിന് പിന്നിലെ കഥയിങ്ങനെ…

കോ​ട്ട​യം: ജി​ല്ല​യി​ൽ ഒ​രു പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് അ​ടു​ത്ത​യി​ടെ സ്ഥ​ലം മാ​റി​വ​ന്ന എ​സ്എ​ച്ച്ഒ ക്വാ​റ​ന്‍റൈ​നി​ൽ പോ​കാ​തി​രു​ന്ന​തി​ന്‍റെ പേ​രി​ൽ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​ണ്ടാ​യി​രു​ന്ന ആ​ശ​ങ്ക 14 ദി​വ​സം പി​ന്നി​ട്ട​തോ​ടെ മാ​റു​ന്നു. ക​ഴി​ഞ്ഞ മാ​സം 24നാ​ണ് ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ഒ​രു പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്നു സ്ഥ​ലം മാ​റ്റം ല​ഭി​ച്ച് 27ന് ​കോ​ട്ട​യം ജി​ല്ല​യി​ലെ ഒ​രു സ്റ്റേ​ഷ​നി​ൽ ചാ​ർ​ജെ​ടു​ത്ത എ​സ്എ​ച്ച്ഒ​യാ​ണ് ക്വാ​റ​ന്‍റൈ​നി​ൽ പോ​കാ​തി​രു​ന്ന​തി​നാ​ൽ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ആ​ശ​ങ്ക​യി​ലാ​യ​ത്. സ്ഥ​ലം മാ​റ്റം ല​ഭി​ച്ച​തി​ന്‍റെ ഭാ​ഗ​മാ​യി അ​ദ്ദേ​ഹം ജോ​ലി ചെ​യ്തി​രു​ന്ന സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഒ​രു പ്ര​മു​ഖ പ​ച്ച​ക്ക​റി വ്യാ​പാ​രി​യു​മാ​യി അ​ടു​ത്തി​ട​പ​ഴ​കി സൗ​ഹൃ​ദം പ​ങ്കു​വ​ച്ച​ശേ​ഷ​മാ​ണ് കോ​ട്ട​യ​ത്തേ​ക്കു പോ​ന്ന​ത്. തു​ട​ർ​ന്ന് ക​ഴി​ഞ്ഞ 27ന് ​കോ​ട്ട​യം ജി​ല്ല​യി​ലെ ഒ​രു സ്റ്റേ​ഷ​നി​ൽ ചു​മ​ത​ല ഏ​റ്റെ​ടു​ത്തു. എ​ന്നാ​ൽ, ഇ​തി​നി​ട​യി​ൽ എ​സ്എ​ച്ച്ഒ അ​ടു​ത്തി​ട പ​ഴ​കി​യ പ​ച്ച​ക്ക​റി വ്യാ​പാ​രി​യു​ടെ ഭാ​ര്യ​യ്ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യും ഇ​വ​ർ ചി​കി​ത്സ​യി​ൽ പ്ര​വേ​ശി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ജൂ​ലൈ അ​ഞ്ചി​നു വ്യാ​പാ​രി​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ടു. ഇ​തു…

Read More

ആരോടൊപ്പം പോകും? ജോസ് വിഭാഗത്തിൽ ചർച്ച സജീവം; പ്രാ​ദേ​ശി​ക നേ​താ​ക്ക​ളി​ൽ ഭൂരിഭാഗം പേരുടെ താൽപര്യം ഇങ്ങനെ…

കോ​ട്ട​യം: സ്വ​ത​ന്ത്ര്യ നി​ല​പാ​ട് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ജോ​സ് വി​ഭാ​ഗ​ത്തി​ൽ ഏ​ത് മു​ന്ന​ണി​ക്കൊ​പ്പം ചേ​ര​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ ചർച്ച തു​ട​രു​ന്നു. എ​ൽ​ഡി​എ​ഫി​നൊ​പ്പം ചേ​രാ​ൻ ഒ​രു വി​ഭാ​ഗ​ത്തി​നു താ​ൽ​പ്പ​ര്യ​മു​ണ്ടെ​ങ്കി​ലും ഒ​രു എം​എ​ൽ​എ ഉ​ൾ​പ്പെ​ടു​ന്ന മ​റ്റൊ​രു​വി​ഭാ​ഗം നേ​താ​ക്ക​ൾ​ക്കു ഇ​തി​നോ​ടു യോ​ജി​പ്പി​ല്ല. ഉ​ട​ൻ ന​ട​ക്കു​ന്ന ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ഞ്ഞെ​ടു​പ്പി​ലും ജോ​സ് വി​ഭാ​ഗ​ത്തി​ലെ പ്രാ​ദേ​ശി​ക നേ​താ​ക്ക​ളി​ൽ ന​ല്ലൊ​രു ശ​ത​മാ​നം പേ​ർ​ക്കും യു​ഡി​എ​ഫി​നൊ​പ്പം നി​ല്ക്കു​ന്ന​തി​നോ​ടാ​ണ് താ​ൽ​പ്പ​ര്യം. ഇ​ക്കാ​ര്യ​ത്തി​ൽ പ​ല നേ​താ​ക്ക​ളും വ്യ​ത്യ​സ്ത​മാ​യ അ​ഭി​പ്രാ​യ​ങ്ങ​ളി​ൽ ഉ​റ​ച്ചു നി​ല്ക്കു​ന്ന​തി​നാ​ലാ​ണ് ജോ​സ് വി​ഭാ​ഗ​ത്തി​നു സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​യി​ൽ അ​ന്തി​മ​മാ​യ തീ​രു​മാ​നം എ​ടു​ക്കാ​ൻ സാ​ധി​ക്കാ​തെ വ​ന്നി​രി​ക്കു​ന്ന​ത്. ജോ​സ് വി​ഭാ​ഗ​ത്തെ യു​ഡി​എ​ഫി​ൽ​നി​ന്നും ഒ​ഴി​വാ​ക്കു​ന്ന​തി​നോ​ടു മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി, തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, മു​സ്ലിം ലീ​ഗ്, ആ​ർ​എ​സ്പി നേ​താ​വ് ഷി​ബു ബേ​ബി ജോ​ണ്‍ തു​ട​ങ്ങി​യ​വ​ർ​ക്കു യോ​ജി​പ്പി​ല്ല. അ​തേ​സ​മ​യം പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ, പി.​ജെ. ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ​ക്കു ജോ​സ് വി​ഭാ​ഗ​ത്തെ യു​ഡി​എ​ഫി​ൽ​നി​ന്നും…

Read More

വർണ്ണപ്പകിട്ട് മായുന്നു; ‘പാറയ്ക്കൽ കടവും സമീപസ്ഥലങ്ങളിലും ഒരു ശ്രദ്ധ നല്ലതാ പോലീസേ…’ സാ​മൂ​ഹ്യ വി​രു​ദ്ധ​ർ ബൈക്ക് കത്തിച്ച സംഭവം: പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ്

‘ചി​ങ്ങ​വ​നം: കൊ​ല്ലാ​ട് പാ​റ​യ്ക്ക​ൽ ക​ട​വ് റോ​ഡി​ൽ സാ​മൂ​ഹ്യ വി​രു​ദ്ധ​ർ ബൈ​ക്ക് ക​ത്തി​ച്ച സം​ഭ​വ​ത്തി​ൽ സ​യ​ന്‍റി​ഫി​ക് വി​ദ​ഗ്ദ​ർ ഇ​ന്ന് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ച ബൈ​ക്ക് റോ​ഡി​ൽ നി​ന്നും ഇ​തു​വ​രെ മാ​റ്റി​യി​ട്ടി​ല്ല. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് സ​മീ​പ​വാ​സി​യും മെ​ഡി​ക്ക​ൽ റെ​പ്ര​സ​ന്‍റേ​റ്റീ​വു​മാ​യ പ്ര​ലീ​ഷ് ഭ​വ​നി​ൽ പ്ര​ലീ​ഷി​ന്‍റെ 2012 മോ​ഡ​ൽ പ​ൾ​സ​ർ ബൈ​ക്ക് ക​ത്തി ന​ശി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ ക്ല​ച്ച് കേ​ബി​ൾ പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് മ​ല​മേ​ൽ​ക്കാ​വ് ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള ആ​ർ​ച്ചി​ന് സ​മീ​പം വ​ഴി​യ​രി​കി​ൽ വെ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​വി​ടെ നി​ന്നും 100 മീ​റ്റ​ർ മാ​റി റോ​ഡി​ലാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ക​ത്തി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഈ​സ്റ്റ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി സ​മീ​പ​ത്തെ വീ​ടു​ക​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നും പ്ര​തി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. ബൈ​ക്കി​ലും, സ്കൂ​ട്ട​റി​ലു​മാ​യെ​ത്തി​യ നാ​ലു യു​വാ​ക്ക​ളി​ൽ ഒ​രാ​ൾ ബൈ​ക്കി​ൽ ക​യ​റി ത​ള്ളി സ്റ്റാ​ർ​ട്ടാ​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. ബൈ​ക്ക് ക​ട​ത്തി കൊ​ണ്ടു…

Read More