​ഹൃദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് കുവൈറ്റിൽ മരിച്ച കോട്ടയം സം​ക്രാ​ന്തി സ്വ​ദേ​ശി​നി​യു​ടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങി

കോ​ട്ട​യം: കു​വൈ​റ്റി​ൽ മ​രി​ച്ച സം​ക്രാ​ന്തി സ്വ​ദേ​ശി​നി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ആ​രം​ഭി​ച്ചു. ചീ​ഫ് സെ​ക്ര​ട്ട​റി, നോ​ർ​ക്ക എ​ന്നി​വ​ർ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്നു സം​ക്രാ​ന്തി സ്വ​ദേ​ശി​യാ​യ പാ​റ​ന്പു​ഴ തെ​ക്ക​നാ​യി​ൽ ജ​നാ​ർ​ദ​ന​ന്‍റെ​യും ത​ങ്ക​മ്മ​യു​ടെ​യും മ​ക​ൾ ടി.​ജെ. സു​മി(37)​യാ​ണു കു​വൈ​റ്റി​ൽ മ​രി​ച്ച​ത്. മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ട് ല​ഭി​ക്കാ​ൻ വൈ​കു​ന്ന​തി​നാലാണ് മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​ൽ വൈ​കു​ന്ന​ത്. നാ​ലു മാ​സം മു​ന്പാ​ണു യു​വ​തി കു​വൈ​റ്റി​ൽ എ​ത്തി​യ​ത്. ഹോം ​ന​ഴ്സിം​ഗ് ജോ​ലി​ക്കു പോ​യ​താ​ണ്. പി​ന്നീ​ട് ജോ​ലി ന​ഷ്ട​മാ​യി​രു​ന്നു. ര​ണ്ടാ​ഴ്ച​യി​ലേ​റെ​യാ​യി എം​ബ​സി​യു​ടെ ഷെ​ൽ​ട്ട​റി​ലാ​യി​രു​ന്നു ക​ഴി​ഞ്ഞി​രു​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ല​യാ​ണു മ​ര​ണ​വി​വ​രം നാ​ട്ടി​ൽ അ​റി​യു​ന്ന​ത്. തു​ട​ർ ന​ട​പ​ടി​ക​ൾ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യും, തോ​മ​സ് ചാ​ഴി​ക്കാ​ട​ൻ എം​എ​ൽ​എ​യും കോ​ണ്‍​ഗ്ര​സ് നേ​താ​വ് സാ​ബു മാ​ത്യു അ​ട​ക്ക​മു​ള്ള​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട ബ​ന്ധു​ക്ക​ൾ ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്നു ഇ​ന്നു രാ​വി​ലെ ചീ​ഫ് സെ​ക്ര​ട്ട​റി, നോ​ർ​ക്ക എ​ന്നി​വ​ർ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ത്. ബ​ന്ധു​ക്ക​ൾ കു​വൈ​റ്റി​ലെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ അ​ട​ക്ക​മു​ള്ള…

Read More

രോഗം വരുന്ന ഓരോ വഴിയേ..! തമിഴ്നാട്ടിൽ നിന്നും മുട്ടയുമായെത്തിയ ലോറി ഡ്രൈവർക്ക് കോവിഡ്; കോട്ടയത്ത് പ​ത്തു പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍; മൂ​ന്നു ക​ട​ക​ള്‍ അ​ട​പ്പി​ച്ചു

കോട്ടയം: ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നും മു​ട്ട​യു​മാ​യി എ​ത്തി തി​രി​കെ പോ​യ ലോ​റി ഡ്രൈ​വ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​യാ​ളു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ട പ​ത്തു പേ​രെ കോ​ട്ട​യ​ത്തു നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ഇ​യാ​ള്‍ മു​ട്ട ന​ല്‍​കി​യ അ​യ​ര്‍​ക്കു​ന്നം, സം​ക്രാ​ന്തി, കോ​ട്ട​യം എ​ന്നി​വി​ട​ങ്ങി​ളി​ലെ ക​ട​ക​ള്‍ അ​ട​പ്പി​ച്ചു. ത​മി​ഴ്‌​നാ​ട്ടി​ലെ നാ​മ​ക്ക​ല്ലി​ല്‍ നി​ന്നും മേ​യ് മൂ​ന്നി​നാ​ണ് ഇ​യാ​ള്‍ മു​ട്ട​യു​മാ​യി കോ​ട്ട​യ​ത്തു എ​ത്തി​യ​ത്. ഇ​യാ​ള്‍ നാ​ലി​ന് മ​ട​ങ്ങി​പ്പോ​യി. ത​മി​ഴ്‌​നാ​ട്ടി​ലെ വെ​ണ്ണ​ണ്ടൂ​ര്‍ ചെ​ക്ക്‌​പോ​സ്റ്റി​ല്‍ വ​ച്ച് ഇ​യാ​ളെ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​നാ​ക്കി​യി​രു​ന്നു. ഇ​വി​ടെ ശേ​ഖ​രി​ച്ച സാ​മ്പി​ളി​ന്‍റെ ഫ​ല​മാ​ണ് പോ​സി​റ്റീ​വ് ആ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​യാ​ള്‍ നാ​മ​ക്ക​ല്‍ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

Read More

കോവിഡ് 19: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള ആ​റു പേ​രെ ഡി​സ്ചാ​ർ​ജ് ചെ​യ്യു​ന്ന കാ​ര്യം ഇ​ന്നു തീ​രു​മാ​നം

ഗാ​ന്ധി​ന​ഗ​ർ: കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ൽ​സ​യി​ൽ ക​ഴി​യു​ന്ന ആ​റു പേ​രെ ഡി​സ്ചാ​ർ​ജ് ചെ​യ്യു​ന്ന കാ​ര്യം ഇ​ന്ന് തീ​രു​മാ​നി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പാ​ലാ സ്വ​ദേ​ശി​നി (65), പ​ന​ച്ചി​ക്കാ​ട് സ്വ​ദേ​ശി​നി (25), വൈ​ക്കം വെ​ള്ളൂ​ർ റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി (50) കി​ട​ങ്ങൂ​ർ പു​ന്ന​ത്ത​റ സ്വ​ദേ​ശി​നി​യും, തി​രു​വ​ന​ന്ത​പു​രം ആ​ർ​സി​സി​യി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക(33), കു​ര്യ​നാ​ട് സ്വ​ദേ​ശി (49), വ​ട​യാ​ർ സ്വ​ദേ​ശി (50) എ​ന്നി​വ​രാ​ണ് ചി​കി​ത്സ​യി​ൽ തു​ട​രു​ന്ന​ത്. ഇ​ന്ന​ലെ ഡി​സ്ചാ​ർ​ജ് ചെ​യ്ത കോ​ട്ട​യം മാ​ർ​ക്ക​റ്റി​ലെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളാ​യ ന​ട്ടാ​ശേ​രി സ്വ​ദേ​ശി (37), മു​ട്ട​ന്പ​ലം സ്വ​ദേ​ശി (40), കു​ഴി​മ​റ്റം സ്വ​ദേ​ശി​യും തി​രു​വ​ന​ന്ത​പു​രം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ൻ (32), ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​താ​വ് (60), ഇ​വ​രു​ടെ ബ​ന്ധു​വാ​യ (55) കാ​രി, പാ​റ​ന്പു​ഴ​യി​ലെ ആ​രോ​ഗ്യ പ്ര​വ​ത്ത​ക​ൻ (40). വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ സം​ക്രാ​ന്തി സ്വ​ദേ​ശി​നി (55), അ​ന്ത​ർ​സം​സ്ഥാ​ന ലോ​റി ഡ്രൈ​വ​ർ മ​ണ​ർ​കാ​ട് സ്വ​ദേ​ശി (50), ട്ര​ക്…

Read More

കൊറോണക്കാലത്തെ ലോക്ഡൗണിൽ ലോക്കായി ഇരുന്നില്ല; അച്ഛനൊപ്പം കൃ​ഷി വി​പു​ല​പ്പെ​ടു​ത്തി കൗമാരക്കാരായ ആ​ദ​ർ​ശും ആ​ദി​ത്യ​നും

വൈ​ക്കം: കൊ​റോ​ണ കാ​ല​ത്ത് കൃ​ഷി വി​പു​ല​പ്പെ​ടു​ത്തി കൗ​മാ​ര​ക്കാ​രാ​യ ര​ണ്ടു സ​ഹോ​ദ​ര​ങ്ങ​ൾ. വൈ​ക്കം കാ​ര​യി​ൽ ജീ​വ​ൻ ആ​ദ​ർ​ശി (മ​ണ്ണം​പ​ള്ളി)​ൽ എ​ൽ​ഐ​സി ര​മേ​ശ​ന്‍റെ മ​ക്ക​ളാ​യ ആ​ദ​ർ​ശ്, ആ​ദി​ത്യ​ൻ എ​ന്നി​വ​രാ​ണു വീ​ട്ടു​വ​ള​പ്പ് കൃ​ഷി​യോ​ഗ്യ​മാ​ക്കി സ​മ്മി​ശ്ര ജൈ​വ​കൃ​ഷി ന​ട​ത്തി​യ​ത്. വ​ല്ല​കം സെ​ന്‍റ് മേ​രി​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​യ ആ​ദ​ർ​ശും അ​തേ സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ ആ​ദി​ത്യ​നും വീ​ടി​നോ​ടു ചേ​ർ​ന്ന 75 സെ​ന്‍റ് സ്ഥ​ല​ത്ത് ടി​ഷ്യു​ക​ൾ​ച്ച​ർ ഏ​ത്ത​വാ​ഴ, പൂ​വ​ൻ വാ​ഴ, ക​പ്പ, ചീ​ര, പാ​വ​ൽ, ത​ക്കാ​ളി, പ​ട​വ​ലം, വെ​ണ്ട, വ​ഴു​ത​ന, വെ​ള്ള​രി, മു​ള​ക്, കു​ന്പ​ളം, കു​ക്കു​ന്പ​ർ, ചേ​ന, ചേ​ന്പ്, കാ​ച്ചി​ൽ, ന​ന കി​ഴ​ങ്ങ്, ഇ​ഞ്ചി, മ​ഞ്ഞ​ൾ തു​ട​ങ്ങി​യ​വും വ്യ​ത്യ​സ്ത​ത​യ്ക്കാ​യി ക​ശു​മാ​വ്, ചോ​ളം, സ്ട്രാബ​റി, അ​ട​താ​പ്പ്, ചൈ​നീ​സ് ഓ​റ​ഞ്ച്, ഫാ​ഷ​ൻ ഫ്രൂ​ട്ട് എ​ന്നി​വ​യും കൃ​ഷി ചെ​യ്തി​ട്ടു​ണ്ട്. വീ​ട്ടി​ൽ പ​രി​മി​ത​മാ​യ സ്ഥ​ല​മു​ള്ള​വ​ർ​ക്കും ഒ​രു വീ​ട്ടി​ലേ​ക്ക് ആ​വ​ശ്യ​മാ​യ പ​ച്ച​ക്ക​റി ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് തെ​ളി​യി​ക്കാ​ൻ…

Read More

കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നു​ള്‍​പ്പെ​ടെ ആ​ശു​പ​ത്രി​ക​ള്‍​ക്ക് ഉ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​ന് 31 ല​ക്ഷം അ​നു​വ​ദി​ച്ചെന്ന് ഡോ.​എ​ന്‍.​ജ​യ​രാ​ജ് എംഎ​ല്‍എ

കാ​ഞ്ഞി​ര​പ്പ​ള്ളി: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നു​ള്‍​പ്പെ​ടെ ആ​ശു​പ​ത്രി ഉ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​ന് എം ​എ​ല്‍ എ ​ആ​സ്തി വി​ക​സ​ന​ഫ​ണ്ടി​ല്‍ നി​ന്ന് 31 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി എം.​എ​ല്‍.​എ. ഡോ.​എ​ന്‍ ജ​യ​രാ​ജ് അ​റി​യി​ച്ചു. കോ​വി​ഡ് 19 നു ​ശേ​ഷ​വും നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ആ​ശു​പ​ത്രി​ക​ള്‍ ഏ​ത് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​വും നേ​രി​ടു​ന്ന​തി​ന് സു​സ​ജ്ജ​മാ​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടു​കൂ​ടി​യാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി ആ​ശു​പ​ത്രി​ക്ക് 1 സ്ഥി​രം ഐ​സി​യു വെ​ന്റി​ലേ​റ്റ​ര്‍, 1 പോ​ര്‍​ട്ട​ബി​ള്‍ ഐ​സി​യു വെ​ന്റി​ലേ​റ്റ​ര്‍, 1 മ​ള്‍​ട്ടി പാ​ര മോ​ണി​റ്റ​ര്‍, 4 നെ​ബു​ലൈ​സ​ര്‍, 1 ഐ​സി​യു കോ​ട്ട്, 1 കോ​വി​ഡ് വി​സ്‌​ക്, 1 ഓ​ക്സി​ജ​ന്‍ കോ​ണ്‍​സ​ന്‍​ട്രേ​റ്റ​ര്‍, ഓ​ക്സി​ജ​ന്‍ സി​ലി​ണ്ട​ര്‍, ഹൃ​ദ​യാ​ഘാ​തം വ​ന്ന​വ​ര്‍​ക്ക് അ​ടി​യ​ന്ത​ര​ഘ​ട്ട​ത്തി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന സ​ക്ഷ​ന്‍ അ​പ്പാ​ര​റ്റ​സ്, വീ​ഡി​യോ ലാ​റി​ന്‍​ഗോ​സ്‌​കോ​പ്പ്, പി ​പി ഇ ​കി​റ്റു​ക​ള്‍ എ​ന്നി​വ​യും ഇ​ട​യി​രി​ക്ക​പ്പു​ഴ ആ​ശു​പ​ത്രി​ക്ക് പ​ള്‍​സ് ഓ​ക്സി മീ​റ്റ​ര്‍, ഓ​ക്സി​ജ​ന്‍ സി​ലി​ണ്ട​ര്‍, മെ​ഡി​സി​ന്‍ ട്രോ​ളി, ഫോ​ള്‍​ഡി​ങ് ടൈ​പ്പ് വീ​ല്‍​ചെ​യ​ര്‍, തെ​ര്‍​മ​ല്‍ സ്‌​കാ​ന​ര്‍,…

Read More

പ്ര​സ​വാ​ന​ന്ത​രം കോട്ടയം മെഡിക്കൽ കോളജിൽ നിന്നും എത്തിയവരെ വീട്ടിൽ കയറാൻ നാട്ടുകാർ അനുവദിച്ചില്ല; അമ്മയ്ക്കും കുഞ്ഞിനും താങ്ങായി സുമനസുകൾ

ഗാന്ധിനഗർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ൽ നി​ന്ന് പ്ര​സ​വാ​ന​ന്ത​രം ഡി​സ്ചാ​ർ​ജ് ചെ​യ്ത​ശേ​ഷം ന​വ​ജാ​ത ശി​ശു​വു​മാ​യെ​ത്തി​യ യു​വ​തി​യേ​യും 12 വ​യ​സു​ള്ള കു​ട്ടി​യേ​യും, യു​വ​തി​യു​ടെ മാ​താ​വി​നേ​യും, താ​മ​സി​ച്ചി​രു​ന്ന ല​യ​ത്തി​ൽ ക​യ​റാ​ൻ അ​നു​വ​ദി​ച്ചി​ല്ല. തു​ട​ർ​ന്ന് ആ​ലു​വ ശ്രീ​മൂ​ല​ന​ഗ​രം പ​ഞ്ചാ​യ​ത്തം​ഗം കെ.​പി. അ​നൂ​പ് ഇ​ട​പെ​ട്ട് രാ​ത്രി​യോ​ടെ ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ൽ രാ​ത്രി ക​ഴി​യു​ന്ന​തി​ന് സൗ​ക​ര്യം ചെ​യ്തു ന​ല്കി. ഇ​ന്ന​ലെ രാ​ത്രി​യി​ലാ​ണ് സം​ഭ​വം. ആ​ലു​വ ശ്രീ ​മൂ​ല​ന​ഗ​രം പ​ഞ്ചാ​യ​ത്തി​ലെ ക​ശു​വ​ണ്ടി ഫാ​ക്ട​റി​യി​ലെ തൊ​ഴി​ലാ​ളി​യാ​ണ് യു​വ​തി. ഇ​വ​ർ പ്ര​സ​വ ചി​കി​ത്സ​യ്ക്കാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി. ഇ​തി​നി​ട​യി​ൽ ഇ​വ​രു​ടെ ഭ​ർ​ത്താ​വ് ഇ​വ​രെ ഉ​പേ​ക്ഷി​ച്ചു പോ​യി. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ, ഇ​വ​രോ​ടൊ​പ്പം 12 വ​യ​സു​ള്ള മ​ക​ളും മാ​താ​വും മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ഇ​വ​ർ ആ​ണ്‍ ക​ഞ്ഞി​ന് ജ​ന്മം ന​ൽ​കി. മൂ​ന്നു ദി​വ​സം മു​ന്പു മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്ന് ഡി​സ്ചാ​ചാ​ർ​ജ് ചെ​യ്തെ​ങ്കി​ലും നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ മാ​ർ​ഗ​മി​ല്ലാ​താ​യി.…

Read More

ലോ​ക്ക് ഡൗ​ണി​നി​ട​യി​ൽ മ​നു​ഷ്യ​ത്വ ര​ഹി​ത​മാ​യ പെ​രു​മാ​റ്റം; കാ​ൻ​സ​ർ ബാ​ധി​ത​നെ പോ​ലീ​സ് പെ​രു​വ​ഴി​യി​ൽ ത​ട​ഞ്ഞു; മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന് പ​രാ​തി നൽകി

തൊ​ടു​പു​ഴ: ലോ​ക്ക് ഡൗ​ണി​നി​ട​യി​ൽ കാ​ൻ​സ​ർ രോ​ഗ ബാ​ധി​ത​നാ​യ മ​ക​നെ​യു​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​യ പി​താ​വി​നു നേ​രേ പോ​ലീ​സി​ന്‍റെ ആ​ർ​സി​സി​യി​ൽ നി​ന്നു​ള്ള നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ കാ​ൻ​സ​ർ രോ​ഗം ബാ​ധി​ച്ച യു​വാ​വി​നെ കു​ള​മാ​വ് പോ​ലീ​സ് പെ​രു​വ​ഴി​യി​ൽ ത​ട​ഞ്ഞി​ട്ട​ത് ഒ​രു മ​ണി​ക്കൂ​റോ​ളം. ഈ ​സ​മ​യം ക​ള​ക്ട​റേ​റ്റി​ലേ​ക്കു പോ​കാ​ൻ ഇ​തു വ​ഴി വ​ന്ന പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ ഇ​ട​പെ​ട്ട​തി​നെത്തു​ട​ർ​ന്ന് ഇ​വ​രെ പി​ന്നീ​ട് പോ​കാ​ൻ അ​നു​വ​ദി​ച്ചെ​ങ്കി​ലും ഇ​വ​ർ​ക്കെ​തിരേ ലോ​ക്ക് ഡൗ​ണ്‍ ലം​ഘ​ന​ത്തി​ന്‍റെ പേ​രി​ൽ കേ​സെ​ടു​ക്കു​മെ​ന്ന​റി​യി​ച്ച​ത് വി​വാ​ദ​മാ​യി. ക​ഴി​ഞ്ഞ 28ന് ​കു​ള​മാ​വ് ഡാ​മി​നു സ​മീ​പ​മാ​ണ് ഇ​വ​രെ പോ​ലീ​സ് ത​ട​ഞ്ഞ​ത്. ഇ​ടു​ക്കി നാ​യ​രു​പാ​റ താ​ഴു​ത്തു​രു​ത്തേ​ൽ ടി.​ജെ.​വ​ർ​ക്കി​യും മ​ക​ൻ അ​നൂ​പി​നു​മാ​ണ് പോ​ലീ​സി​ൽ നി​ന്നും ദു​ര​നു​ഭ​വം നേ​രി​ട്ട​ത്. ആ​റു വ​ർ​ഷ​മാ​യി ഇ​ട​തു തോ​ളി​ൽ കാ​ൻ​സ​ർ ബാ​ധി​ച്ച് ചി​കി​ൽ​സ​യി​ലാ​ണ് അ​നൂ​പ്. തി​രു​വ​ന​ന്ത​പു​രം ആ​ർ​സി​സി​യി​ലെ ചി​കി​ൽ​സ​യ്ക്കു ശേ​ഷം ചെ​ന്നൈ​യി​ലെ ആ​ശു​പ​ത്രി​യി​ൽ തോ​ളി​ലെ അ​സ്ഥി നീ​ക്കം ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. പി​ന്നീ​ട് ആ​ർ​സി​സി​യി​ൽ കീ​മോ…

Read More

ച​ക്ക പു​ഴു​ങ്ങി​യ​ത്, ച​ക്ക വേ​വി​ച്ച​ത്, ച​ക്ക​ക്കു​രു മാ​ങ്ങാ​ക്ക​റി, ച​ക്ക​ക്കു​രു ഷേ​ക്ക്; ലോ​ക്ക്ഡൗ​ണിലും താ​ര​മാ​യി ച​ക്ക

കോ​ട്ട​യം: ലോ​ക്ഡൗ​ണി​ലെ താ​രം ഏ​തെ​ന്നു ചോ​ദി​ച്ചാ​ൽ എ​ല്ലാ​വ​രും പ​റ​യും ച​ക്ക​യാ​ണെ​ന്ന്. അ​തേ… റെ​ഡ് സോ​ണ്‍ ആ​ണെ​ങ്കി​ലും ഗ്രീ​ൻ സോ​ണ്‍ ആ​ണെ​ങ്കി​ലും സം​സ്ഥാ​ന​ത്തി​ന്‍റെ ഒൗ​ദ്യോ​ഗി​ക ഫ​ല​മാ​യ ച​ക്ക​യാ​ണ് ഇ​ന്ന് എ​ല്ലാ​വ​രു​ടെ​യും ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ളി​ൽ പ്ര​ധാ​നം. ച​ക്ക പു​ഴു​ങ്ങി​യ​ത്, ച​ക്ക വേ​വി​ച്ച​ത്, ച​ക്ക​ക്കു​രു മാ​ങ്ങാ​ക്ക​റി, ച​ക്ക​ക്കു​രു ഷേ​ക്ക് വ​രെ​യാ​യി അ​ടു​ക്ക​ള​യി​ലെ താ​ര​മാ​ണ് ച​ക്ക. പ​ച്ച​ക്ക​റി​കൾക്കും മ​റ്റു സാ​ധ​ന​ങ്ങ​ൾ​ക്കും വി​ല കു​തി​ച്ച​തോ​ടെ ലോ​ക്ഡൗ​ണ്‍ കാ​ല​യ​ള​വി​ൽ പു​രയ​ടത്തി​നു പു​റ​ത്തി​റ​ങ്ങാ​തെ ത​ന്നെ ആ​ളു​ക​ൾ​ക്ക് കി​ട്ടാ​വു​ന്ന ഭ​ക്ഷ്യ ഉ​ത്പ​ന്ന​മാ​യി ച​ക്ക​മാ​റി. മി​ക്ക വീ​ടു​ക​ളി​ലും ക​ഴി​ഞ്ഞ ഒ​രു​മാ​സ​മാ​യി ച​ക്ക​പ്പുഴു​ക്കും ച​ക്ക​ക്കുരു ഉ​പ​യോ​ഗി​ച്ചു​ള്ള വി​വി​ധ ക​റി​ക​ളു​മാ​ണ് പ്ര​ധാ​ന വി​ഭ​വ​ങ്ങ​ൾ. ച​ക്ക വ​റു​ത്ത​ത്, ച​ക്ക വി​ള​യി​ച്ച​ത്, ച​ക്ക​പ്പ​ഴം ഉ​പ​യോ​ഗി​ച്ചു​ള്ള കു​ന്പി​ള​പ്പം തു​ട​ങ്ങി​ വി​വി​ധ രീ​തി​ക​ളി​ലും രു​ചി​ക​ളി​ലും ച​ക്ക​യെ മാ​റ്റു​ക​യാ​ണ്. ഇ​ടി​ച്ച​ക്ക തോ​ര​നും ച​ക്ക​യു​ടെ കൂ​ഞ്ഞ് ഉപ​യോ​ഗി​ച്ചു​ള്ള ക​റി​ക​ൾ എ​ന്നി​വ​യും ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ലെ സ്പെ​ഷ​ൽ ക​റി​ക​ളാ​ണ്. പു​തു ത​ല​മു​റ ച​ക്ക​ക്ക​രു ഉ​പ​യോ​ഗി​ച്ച് ഷേ​ക്ക് വ​രെ​യു​ണ്ടാ​ക്കി.…

Read More

ഒരുങ്ങിയിരുന്നോ..! ഒറീസയിലേക്ക് കോട്ടയത്ത് നിന്ന് സ്പെഷൽ ട്രെയിൻ ആറിന്; ക്രമീകരങ്ങളെക്കുറിച്ച് കുറിച്ച് കളക്ടർ

കോ​ട്ട​യം: അ​തി​ഥിത്തൊഴി​ലാ​ളി​ക​ളു​മാ​യി കോ​ട്ട​യ​ത്തു നി​ന്ന് ഒ​റീ​സ​യി​ലേ​ക്കു ആ​റി​നു സ്പെ​ഷ​ൽ ട്രെ​യി​ൻ ഓ​ടി​ക്കും. ഇ​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ പു​ർ​ത്തി​യാ​യി​വ​രു​ന്ന​താ​യി ജി​ല്ലാ ക​ള​ക്‌ട​ർ സു​ധീ​ർ ബാ​ബു. ജി​ല്ല​യി​ൽ ഏ​തു സ്റ്റേ​ഷ​നി​ൽ​നി​ന്നും ട്രെ​യി​ൻ പു​റ​പ്പെ​ട​ണ​മെ​ന്ന​ത് തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. ഏ​താ​നും അ​തി​ഥി ത്തൊ​ഴി​ലാ​ളി​ക​ൾ മ​ട​ക്ക​യാ​ത്ര ഒ​ഴി​വാ​ക്കാ​ൻ താ​ൽ​പ​ര്യ​പ്പെ​ടു​ന്നു​ണ്ട്. ഇ​തി​ൽ വ്യ​ക്ത​ത വൈ​കു​ന്ന​താ​ണ് അ​നി​ശ്ചി​ത​ത്വ​ത്തി​നു കാ​ര​ണം. പാ​യി​പ്പാ​ട് ഉ​ൾ​പ്പെ​ടെ ജി​ല്ല​യി​ലെ ഏ​റെ ക്യാ​ന്പു​ക​ളി​ലും പ​ശ്ചി​മ ബം​ഗാ​ളി​ൽ​നി​ന്നു​ള്ള​വ​രാ​ണ് ക​ഴി​യു​ന്ന​ത്. പ​ശ്ചി​മ​ബം​ഗാ​ളി​ലേ​ക്ക് ട്രെ​യി​ൻ ഓ​ടി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ ​സം​സ്ഥാ​നം ആ​രം​ഭി​ച്ചി​ട്ടി​ല്ല. കോ​ൽ​ക്ക​ട്ട​ത്ത​യി​ൽ​നി​ന്നും ഒ​രു ദി​വ​സ​ത്തി​ലേ​റെ റോ​ഡ് മാ​ർ​ഗം യാ​ത്ര​ചെ​യ്യേ​ണ്ട​വ​രാ​ണ് തൊ​ഴി​ലാ​ളി​ക​ളി​ൽ ഏ​റെ​പ്പേ​രും. പാ​യി​പ്പാ​ട് ക്യാ​ന്പി​ലു​ള്ള​വ​രി​ൽ ഏ​റെ​യും പ​ശ്ചി​മ​ബം​ഗാ​ളി​ലെ മാ​ൾ​ട്ട ജി​ല്ല​ക്കാ​രാ​ണ്. ജി​ല്ല​യി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ്യ​ക്ത​ത വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത​ര സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളും ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​ക്കി സ്പെ​ഷ​ൽ ട്രെ​യി​ൻ ഓ​ടി​ക്കാ​നാ​ണു നീ​ക്ക​മെ​ന്നും ജി​ല്ലാ ക​ള​ക്‌ട​ർ അ​റി​യി​ച്ചു. രജി​സ്റ്റ​ർ ചെ​യ്ത് അ​നു​മ​തി ല​ഭി​ച്ച യാ​ത്ര​ക്കാ​ർ​ക്കു മാ​ത്ര​മാ​യി​രി​ക്കും ഈ ​ട്രെ​യി​നി​ൽ യാ​ത്ര​യ്ക്ക്…

Read More

കുടുംബം കടുത്ത പട്ടിണിയിൽ; ഡ്രൈ​വിം​ഗ് സ്കൂ​ൾ പ​രി​ശീ​ല​ക​രെ ക്ഷേ​മ​നി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആവശ്യം ശക്തമാകുന്നു

കോ​ട്ട​യം: ഡ്രൈ​വിം​ഗ് സ്കൂ​ൾ പ​രി​ശീ​ല​ക​രെ ക്ഷേ​മ​നി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഓ​ൾ കേ​ര​ള ഡ്രൈ​വിം​ഗ് സ്കൂ​ൾ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ സി​ഐ​ടി​യു ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പ​ത്തി​നു​ശേ​ഷം ഈ ​മേ​ഖ​ല പൂ​ർ​ണ​മാ​യും സ്തം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. അ​തി​നാ​ൽ ഏ​റെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ് തൊ​ഴി​ലാ​ളി​ക​ൾ. ജി​ല്ല​യി​ൽ ഏ​ക​ദേ​ശം 400 ഡ്രൈ​വിം​ഗ് സ്കൂ​ളു​ക​ളി​ലാ​യി ആ​യി​ര​ത്തോ​ളം ജീ​വ​ന​ക്കാ​രു​ണ്ട്. ഇ​വ​രു​ടെ കു​ടും​ബം പ​ട്ടി​ണി​യി​ലാ​ണ്. പ​ല​രു​ടെ​യും വാ​ഹ​ന​ങ്ങ​ളു​ടെ ലോ​ണ്‍, മ​റ്റു ലോ​ണു​ക​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം മു​ട​ങ്ങി. പ​ല പ​രി​ശീ​ല​ന മൈ​താ​ന​ങ്ങ​ളി​ലും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ അ​ട​ക്ക​മു​ള്ള​വ ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ക്കു​ക​യാ​ണ്. ഇ​നി അ​വ ഉ​പ​യോ​ഗി​ക്ക​ണ​മെ​ങ്കി​ൽ ത​ന്നെ അ​റ്റ​കു​റ്റ​പ​ണി ന​ട​ത്ത​ണം. ഇ​തി​നും സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. ഈ ​സ​മ​യ​ത്താ​ണ് വ​ർ​ഷ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ൾ ഡ്രൈ​വിം​ഗ് പ​ഠി​ക്കാ​നാ​യി എ​ത്തു​ന്ന​ത്. ഇ​ത് ന​ഷ്ട​പെ​ട്ട​തോ​ടെ വ​ലി​യ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. അ​തി​നാ​ൽ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രെ ഉ​ൾ​പ്പെ​ടു​ത്തി ക്ഷേ​മ​നി​ധി രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും ലോ​ക്ക്ഡൗ​ണി​നു​ശേ​ഷം നി​ല​വി​ൽ ലേ​ണേ​ഴ്സ് ലൈ​സ​ൻ​സു​ള്ള​വ​രു​ടെ ഡ്രൈ​വിം​ഗ് ടെ​സ്റ്റ് സ​മ​യ​ബ​ദ്ധി​താ​യി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന് മോ​ട്ടോ​ർ…

Read More