കോ​ട്ട​യ​ത്ത് വീ​ട്ട​മ്മ​യെ ക​ഴു​ത്ത​റു​ത്ത് കൊ​ന്നു; ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് പോ​ലീ​സ്; സം​ഭ​വം ന​ട​ക്കു​മ്പോ​ൾ ഭ​ർ​ത്താ​വും മ​ക​നും വീ​ട്ടി​ൽ

ഏ​റ്റു​മാ​നൂ​ര്‍: വീ​ട്ട​മ്മ​യെ ക​ഴു​ത്ത​റു​ത്ത് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി. തെ​ള്ള​ക​ത്ത് ഇ​ന്ന​ലെ രാ​ത്രി​യി​ലാ​ണ് സം​ഭ​വം. തെ​ള്ള​കം പൂ​ഴി​ക്കു​ന്നേ​ല്‍ ജോ​സി​ന്‍റെ ഭാ​ര്യ ലീ​നാ ജോ​സി(56)​നെ​യാ​ണ് വീ​ടി​നു പു​റ​കി​ല്‍ അ​ടു​ക്ക​ള​യ്ക്കു സ​മീ​പം മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ലീ​ന​യും ഭ​ര്‍​ത്താ​വും മ​ക​നും ഭ​ര്‍​ത്താ​വി​ന്‍റെ പി​താ​വും സം​ഭ​വ സ​മ​യ​ത്ത് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. മെ​ഡി​ക്ക​ല്‍ കോ​ള​ജി​നു സ​മീ​പം ഹോ​ട്ട​ല്‍ ന​ട​ത്തു​ന്ന ഇ​വ​രു​ടെ മൂ​ത്ത മ​ക​ന്‍ രാ​ത്രി 12.30ന് ​വീ​ട്ടി​ല്‍ മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ഴാ​ണ് അ​മ്മ​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​ദ്ദേ​ഹ​മാ​ണ് ഏ​റ്റു​മാ​നൂ​ര്‍ പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ച​ത്. രാ​ത്രി ത​ന്നെ പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെത്തി മൃ​ത​ദേ​ഹ​ത്തി​ന് കാ​വ​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി. രാ​വി​ലെ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ത്തി മേ​ല്‍ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. പ്ര​ദേ​ശ​ത്തെ സി​സി ടി​വി കാ​മ​റ​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​ര്‍ ഉ​ട​ന്‍ സ്ഥ​ല​ത്തെ​ത്തും. മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.  

Read More

ആ​ദ്യം മ​രം, പി​ന്നെ മ​ര​ക്കു​റ്റി;​ അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ര്‍​ത്തി നി​ല്‍‍​ക്കു​ന്ന മ​ര​ക്കു​റ്റി പി​ഴു​തു​മാ​റ്റ​ണ​മെ​ന്ന് യാ​ത്ര​ക്കാ​ർ

 രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട് – മാ​ങ്ങാ​ത്തൊ​ട്ടി റോ​ഡി​ല്‍ അ​പ​ക​ടഭീ​ഷ​ണി ഉ​യ​ര്‍​ത്തി നി​ല്‍‍​ക്കു​ന്ന മ​ര​ക്കു​റ്റി പി​ഴു​തുമാ​റ്റ​ണ​ണെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.​ വ​ള​വി​ല്‍ കാ​ഴ്ച മ​റ​ച്ചുനി​ല്‍​ക്കു​ന്ന​തി​നാ​ല്‍ പ്ര​ദേ​ശ​ത്ത് അ​പ​ക​ട​ങ്ങ​ള്‍ പ​തി​വാ​യ​തോ​ടെ​യാ​ണ് മ​ര​ക്കു​റ്റി പി​ഴു​തുമാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​രു​ന്ന​ത്. രാ​ജാ​ക്കാ​ട് – മാ​ങ്ങാ​ത്തൊ​ട്ടി റൂ​ട്ടി​ല്‍ വാ​ക്കാ​സി​റ്റി ക​ൽ​ക്കു​ടി​യ​ൻ​കാ​നം ത​മ്പു​ഴ വ​ള​വി​ലാ​ണ് അ​പ​ക​ടഭീ​ഷ​ണി​യെത്തു​ട​ര്‍​ന്ന് മു​റി​ച്ചുമാ​റ്റി​യ കൂ​റ്റ​ന്‍ മ​ര​ത്തി​​ന്‍റെ കു​റ്റി നി​ൽ​ക്കു​ന്ന​ത്.​ കു​റ്റി നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ ഈ ​ഭാ​ഗ​ത്ത് റോ​ഡി​നു വീ​തിക്കു​റ​വും വ​ള​വു​മാ​ണ്.​ അ​തി​നാ​ല്‍ എ​തി​രേ വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ തൊ​ട്ട​ടു​ത്തെ​ത്തി​യാ​ല്‍ മാ​ത്ര​മാ​ണ് കാ​ണാ​ന്‍ ക​ഴി​യു​ന്ന​ത്.​ ഇ​ത് പ​ല​പ്പോ​ഴും അ​പ​ക​ട​ങ്ങ​ള്‍‍​ക്കു കാ​ര​ണ​മാ​കു​ന്നു​ണ്ട്. ഏ​താ​നം ദി​വ​സം മു​മ്പ് ഓ​മ്നി വാ​നും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ചെ​മ്മ​ണ്ണാ​ര്‍ സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ള്‍​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.​ പ​ന്ത്ര​ണ്ടോ​ളം അ​പ​ക​ട​ങ്ങ​ൾ ഇ​വി​ടെ ഉ​ണ്ടാ​യി ഒ​രാ​ൾ മ​രി​ക്കു​ക​യും ചെ​യ്തു.​ എ​ന്നാ​ല്‍, അ​പ​ക​ട​ങ്ങ​ള്‍ പ​തി​വാ​യി​ട്ടും മ​ര​ക്കു​റ്റി പി​ഴു​തുമാ​റ്റു​ന്ന​തി​ന് അ​ധി​കൃ​ത​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ല. വെ​ട്ടി​യി​ട്ട മ​ര​ത്ത​ടി​യും റോ​ഡ​രി​കി​ൽ കി​ട​ക്കു​ക​യാ​ണ്.

Read More

ച​ങ്ങ​നാ​ശേ​രി​യി​ൽ പ്രീ​മി​യം ബ​സു​ക​ളെ​ത്തി;  ക​ണ്ണൂ​ര്‍ യാ​ത്ര ഇ​നി “സൂ​പ്പ​ര്‍ ഫാ​സ്റ്റ്”; യാ​ത്ര​ക്കൂ​ലി വ​ര്‍​ധി​ക്കും

ച​​​ങ്ങ​​​നാ​​​ശേ​​​രി: ക​​​ണ്ണൂ​​​ര്‍ റൂ​​​ട്ടി​​ൽ സർവീസ് നടത്താ​​​ന്‍ ച​​​ങ്ങ​​​നാ​​​ശേ​​​രി ഡി​​​പ്പോ​​​യി​​​ല്‍ ര​​​ണ്ടു സൂ​​​പ്പ​​​ര്‍ഫാ​​​സ്റ്റ് പ്രീ​​​മി​​​യം ബ​​​സു​​​ക​​​ള്‍ എ​​​ത്തി. ഇ​​​ന്നു രാ​​​വി​​​ലെ മു​​​ത​​​ല്‍ പു​​​തി​​​യ ബ​​​സു​​​ക​​​ള്‍ സ​​​ര്‍വീ​​​സ് തു​​​ട​​​ങ്ങു​​​മെ​​​ങ്കി​​​ലും ശ​​​നി​​​യാ​​​ഴ്ച രാ​​​വി​​​ലെ​​​യാ​​​ണ് ജോ​​​ബ് മൈ​​​ക്കി​​​ള്‍ എം​​​എ​​​ല്‍എ ഔ​​​ദ്യോ​​​ഗി​​​ക ഉ​​​ദ്ഘാ​​​ട​​​നം നി​​​ര്‍വ​​​ഹി​​​ക്കു​​​ന്ന​​​ത്. ച​​​ങ്ങ​​​നാ​​​ശേ​​​രി​​​യി​​​ല്‍നി​​​ന്നും 6.45നാ​​​ണ് ക​​​ണ്ണൂ​​​ര്‍ സൂ​​​പ്പ​​​ര്‍ ഫാ​​​സ്റ്റ് സ​​​ര്‍വീ​​​സ് പു​​​റ​​​പ്പെ​​​ടു​​​ന്ന​​​ത്. വൈ​​​കു​​​ന്നേ​​​രം 5.30ന് ​​​ക​​​ണ്ണൂ​​​രി​​​ലെ​​​ത്തും. ക​​​ണ്ണൂ​​​രി​​​ല്‍നി​​​ന്നു പു​​​ല​​​ര്‍ച്ചെ അ​​​ഞ്ചി​​​നു പു​​​റ​​​പ്പെ​​​ടു​​​ന്ന ബ​​​സ് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നി​​​ന് ച​​​ങ്ങ​​​നാ​​​ശേ​​​രി​​​യി​​​ല്‍ എ​​​ത്തി​​​ച്ചേ​​​രും. എ​​​ടി 448, എ​​​ടി 449 സൂ​​​പ്പ​​​ര്‍ പ്രീ​​​മി​​​യം ബ​​​സു​​​ക​​​ളാ​​​ണ് ച​​​ങ്ങ​​​നാ​​​ശേ​​​രി ഡി​​​പ്പോ​​​യി​​​ല്‍ എ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. പ​​​ന്ത്ര​​​ണ്ടി​​​ലേ​​​റെ വ​​​ര്‍ഷം പ​​​ഴ​​​ക്ക​​​മു​​​ള്ള ബ​​​സു​​​ക​​​ളാ​​​ണ് ഇ​​​തു​​​വ​​​രെ ക​​​ണ്ണൂ​​​ര്‍ റൂ​​​ട്ടി​​​ല്‍ സ​​​ര്‍വീ​​​സ് ന​​​ട​​​ത്തി​​​യി​​​രു​​​ന്ന​​​ത്. അ​​​ഞ്ചു വ​​​ര്‍ഷ​​​ങ്ങ​​​ള്‍ക്കു​​​മു​​​മ്പ് ഈ ​​​സ​​​ര്‍വീ​​​സ് തു​​​ട​​​ങ്ങി​​​യ​​​ത് പെ​​​രു​​​മ്പ​​​ട​​​വ് വ​​​ഴി രാ​​​ജ​​​പു​​​ര​​​ത്തേ​​​ക്കാ​​​യി​​​രു​​​ന്നു. ക​​​ള​​​ക‌്ഷ​​​ന്‍ കു​​​റ​​​വു​​​മൂ​​​ല​​​മാ​​​ണ് സ​​​ര്‍വീ​​​സ് ക​​​ണ്ണൂ​​​രു വ​​​രെ​​​യാ​​​ക്കി​​​യ​​​ത്. യാ​​​ത്ര​​​ക്കൂ​​​ലി വ​​​ര്‍ധി​​​ക്കും.ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ഡ്യൂ​​​ട്ടിയും സ്റ്റോ​​​പ്പു​​​ക​​​ളും കു​​​റ​​​യും380 കി​​​ലോ​​​മീ​​​റ്റ​​​ര്‍ ദൂ​​​ര​​​മു​​​ള്ള ച​​​ങ്ങ​​​നാ​​​ശേ​​​രി-​​​ക​​​ണ്ണൂ​​​ര്‍ സ​​​ര്‍വീ​​​സി​​​ന് 433 രൂ​​​പ യാ​​​ത്ര​​​ക്കൂ​​​ലി​​​യാ​​​ണ്.…

Read More

രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു 22ന് ​ശ​ബ​രി​മ​ല​യി​ൽ: 24 വ​രെ കേ​ര​ള​ത്തി​ൽ തുടരും ; വ​ര​വേ​ല്‍​ക്കാ​ന്‍ ഒ​രു​ങ്ങി അ​ക്ഷ​ര​ന​ഗ​രി​യും

കോ​ട്ട​യം: രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​തി മു​ര്‍​മു​വി​നെ വ​ര​വേ​ല്‍​ക്കാ​ന്‍ കോ​ട്ട​യം ഒ​രു​ങ്ങു​ന്നു. ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​നാ​യി രാ​ഷ്‌​ട്ര​പ​തി 22നു ​കേ​ര​ള​ത്തി​ലെ​ത്തും. കോ​ട്ട​യ​ത്ത് എ​ത്തു​മ്പോ​ള്‍ കു​മ​ര​ക​ത്താ​യി​രി​ക്കും താ​മ​സം. കു​മ​ര​കം താ​ജ് ഹോ​ട്ട​ലാ​ണു പ്ര​ഥ​മ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. 24 വ​രെ രാ​ഷ്‌​ട്ര​പ​തി കേ​ര​ള​ത്തി​ലു​ണ്ടാ​കും. 23നു ​വൈ​കു​ന്നേ​രം നാ​ലി​ന് പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് പ്ലാ​റ്റി​നം ജൂ​ബി​ലി സ​മാ​പ​ന​ത്തി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. കോ​ട്ട​യം പോ​ലീ​സ് പ​രേ​ഡ് മൈ​താ​ന​ത്ത് ഹെ​ലി​കോ​പ്റ്റ​റി​ലെ​ത്തി റോ​ഡ് മാ​ര്‍​ഗം കു​മ​ര​ക​ത്തേ​ക്കും ഹെ​ലി​കോ​പ്റ്റ​റി​ല്‍ പാ​ലാ​യി​ലേ​ക്കും പോ​കും. പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​നു മു​ന്നി​ലെ മൈ​താ​ന​ത്തോ പ്ര​ധാ​ന ഗ്രൗ​ണ്ടി​ലോ ഹെ​ലി​കോ​പ്ട​ര്‍ ഇ​റ​ങ്ങും. രാ​ഷ്‌​ട്ര​പ​തി ഭ​വ​നി​ല്‍​നി​ന്നു​ള്ള സു​ര​ക്ഷാ പ്ര​തി​നി​ധി​ക​ള്‍ അ​ടു​ത്ത​യാ​ഴ്ച കോ​ട്ട​യ​ത്തെ​ത്തും. ജി​ല്ലാ​ത​ല​ത്തി​ല്‍ പോ​ലീ​സ് ഇ​തി​നാ​യി ഒ​ന്നി​ലേ​റെ യോ​ഗ​ങ്ങ​ള്‍ ന​ട​ത്തും. പോ​ലീ​സ്, ഫ​യ​ര്‍, ആ​രോ​ഗ്യം, വൈ​ദ്യു​തി, പി​ആ​ര്‍​ഡി, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പു​ത​ല യോ​ഗ​വും ചേ​രും.

Read More

ജെ​സി കൊ​ല​പാ​ത​ക കേ​സ്; ജെ​​സി​​യു​​ടെ ഫോ​​ൺ സ​​ർ​​വ​​ക​​ലാ​​ശാ​​ലാ കാ​​മ്പ​​സി​​ലെ കു​​ള​​ത്തി​​ൽ​നി​​ന്ന് ക​​ണ്ടു​​കി​​ട്ടി

അ​​തി​​ര​​മ്പു​​ഴ: പ​​ട്ടി​​ത്താ​​ന​​ത്ത് ഭ​​ർ​​ത്താ​​വ് സാം ​​കെ. ജോ​​ർ​​ജ് ശ്വാ​​സം​മു​​ട്ടി​​ച്ചു കൊ​​ല​​പ്പെ​​ടു​​ത്തി കൊ​​ക്ക​​യി​​ൽ ത​​ള്ളി​​യ ജെ​​സി​​യു​​ടെ മൊ​​ബൈ​​ൽ ഫോ​​ൺ എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ലാ കാ​​മ്പ​​സി​​ലെ പാ​​റ​​ക്കു​​ള​​ത്തി​​ൽ​നി​​ന്ന് ക​​ണ്ടു​കി​​ട്ടി. സ്കൂ​ബാ ഡൈ​​വിം​​ഗ് സം​​ഘം ആ​​ഴ​​മേ​​റി​​യ കു​​ള​​ത്തി​​ൽ ദീ​​ർ​​ഘ​​നേ​​രം ന​​ട​​ത്തി​​യ തെ​​ര​​ച്ചി​​ലി​​നൊ​​ടു​​വി​​ലാ​​ണ് ഫോ​​ൺ ക​​ണ്ടെ​​ത്താ​​നാ​​യ​​ത്. കേ​​സി​​ലെ നി​​ർ​​ണാ​​യ​​ക തെ​​ളി​​വാ​​ണ് ഈ ​​ഫോ​​ൺ. ഫോ​​ൺ ജെ​​സി​​യു​​ടേ​​താ​​ണെ​​ന്ന് പോ​​ലീ​​സ് സ്ഥി​​രീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. ഭാ​​ര്യ​​യെ ശ്വാ​​സം​​മ​​ട്ടി​​ച്ച് കൊ​​ല​​പ്പെ​​ടു​​ത്തി കൊ​​ക്ക​​യി​​ൽ ത​​ള്ളി​​യ ശേ​​ഷം കാ​​മ്പ​​സി​ലെ​​ത്തി​​യ പ്ര​​തി കാ​​മ്പ​​സി​​ലെ പാ​​റ​​ക്കു​​ള​​ത്തി​​ൽ ഫോ​​ൺ ഉ​​പേ​​ക്ഷി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഫോ​​ൺ കാ​​മ്പ​​സി​​ലെ പാ​​റ​​ക്കു​​ള​​ത്തി​​ൽ ഉ​​പേ​​ക്ഷി​​ച്ചെ​​ന്ന മൊ​​ഴി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​യി​​രു​​ന്നു തെ​​ര​​ച്ചി​​ൽ. ഇ​​തോ​​ടൊ​​പ്പം മ​​റ്റൊ​​രു ഫോ​​ണി​​നു​കൂ​​ടി വേ​​ണ്ടി തെ​​ര​​ച്ചി​​ൽ ന​​ട​​ത്തി​​യെ​​ങ്കി​​ലും ഇ​​ന്ന​​ലെ ക​​ണ്ടെ​​ത്താ​​നാ​​യി​​ല്ല. ഈ ​​ഫോ​​ണി​​നാ​​യി വീ​​ണ്ടും തെ​​ര​​ച്ചി​​ൽ ന​​ട​​ത്തും.

Read More

തൊ​ടു​പു​ഴ​യി​ൽ വി​ദ്യാ​ര്‍​ഥി​ക്കും മു​ത്ത​ച്ഛ​നും ക​ട​ന്ന​ല്‍ ആ​ക്ര​മ​ണം; ഇ​രു​വ​ർ​ക്കും ര​ക്ഷ​ക​രാ​യി തൊ​ടു​പു​ഴ ഫ​യ​ർ​ഫോ​ഴ്സ്

തൊ​ടു​പു​ഴ: ക​ട​ന്ന​ലി​ന്‍റെ കു​ത്തേ​റ്റ് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക്കും ര​ക്ഷി​ക്കാ​നെ​ത്തി​യ ബ​ന്ധു​വി​നും ഗു​രു​ത​ര പ​രി​ക്കേ​റ്റു. തൊ​ടു​പു​ഴ മ​ണ​ക്കാ​ട് രാ​ജേ​ഷ് ഭ​വ​നി​ല്‍ ശ്രീ​രാ​ജ് (15) , മു​ത്ത​ച്ഛ​ന്‍ രാ​ജു (72) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ക​ട​ന്ന​ലി​ന്‍റെ കു​ത്തേ​റ്റ് അ​വ​ശ​നി​ല​യി​ലാ​യ ഇ​വ​രെ തൊ​ടു​പു​ഴ​യി​ല്‍ നി​ന്നു​ള്ള ഫ​യ​ര്‍​ഫോ​ഴ്‌​സ് സം​ഘം എ​ത്തി​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. മ​ണ​ക്കാ​ട് ന​ര​സിം​ഹ സ്വാ​മി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ഇ​ന്നു രാ​വി​ലെ 8.40 ഓ​ടെ​യാ​ണ് സം​ഭ​വം. ശ്രീ​രാ​ജ് സ്‌​കൂ​ളി​ലേ​ക്കു പോ​കു​ന്ന വ​ഴി ക​ട​ന്ന​ലു​ക​ള്‍ ഇ​ള​കി കൂ​ട്ട​ത്തോ​ടെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ​പ്പോ​ഴാ​ണ് രാ​ജു​വി​നെ​യും ക​ട​ന്ന​ലു​ക​ള്‍ കു​ത്തി​യ​ത്. ശ്രീ​രാ​ജ് കൈ​യി​ലു​ണ്ടാ​യി​രു​ന്ന റെ​യി​ന്‍​കോ​ട്ട് ഉ​പ​യോ​ഗി​ച്ച് ശ​രീ​രം മൂ​ടി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ക​ട​ന്ന​ലു​ക​ള്‍ ദേ​ഹ​മാ​സ​ക​ലം കു​ത്തി​യി​രു​ന്നു. അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ബി​ജു പി.​തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഫ​യ​ര്‍​ഫോ​ഴ്‌​സ് എ​ത്തി തീ ​വീ​ശി ക​ട​ന്ന​ലു​ക​ളെ അ​ക​റ്റി​യാ​ണ് ഇ​രു​വ​രെ​യും ആം​ബു​ല​ന്‍​സി​ല്‍ ക​യ​റ്റി തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

Read More

ചി​ങ്ങ​വ​നം-​കോ​ട്ട​യം സെ​ക്ഷ​നി​ൽ പാ​ല​ത്തി​ൽ അ​റ്റ​കു​റ്റ​പ്പ​ണി; ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കാ​ൻ ട്രെ​യി​ൻ സ​ർ​വീ​സു​ക​ളി​ൽ മാ​റ്റം

കൊ​ല്ലം: തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​ൻ പ​രി​ധി​യി​ൽ ചി​ങ്ങ​വ​നം-​കോ​ട്ട​യം സെ​ക്ഷ​നി​ൽ പാ​ല​ത്തി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ന്ന​തി​ന് ചി​ല ട്രെ​യി​ൻ സ​ർ​വീ​സു​ക​ളി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി റെ​യി​ൽ​വേ.ട്രെ​യി​ൻ ന​മ്പ​ർ 16326 കോ​ട്ട​യം നി​ല​മ്പൂ​ർ റോ​ഡ് എ​ക്സ്പ്ര​സ്, ഒ​ക്ടോ​ബ​ർ 11 ന് ​കോ​ട്ട​യ​ത്ത് നി​ന്ന് രാ​വി​ലെ 05.15 ന് ​യാ​ത്ര ആ​രം​ഭി​ക്കു​ന്ന​തി​ന് പ​ക​രം രാ​വി​ലെ 05.27 ന് ​ഏ​റ്റു​മാ​നൂ​രി​ൽ നി​ന്ന് യാ​ത്ര ആ​രം​ഭി​ക്കും. കോ​ട്ട​യ​ത്തി​നും ഏ​റ്റു​മാ​നൂ​രി​നും ഇ​ട​യി​ൽ ഈ ​ട്രെ​യി​ൻ സ​ർ​വീ​സ് ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കും. ട്രെ​യി​ൻ ന​മ്പ​ർ 16343 തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ – മ​ധു​ര ജം​ഗ്ഷ​ൻ അ​മൃ​ത എ​ക്സ്പ്ര​സ് ഒ​ക്ടോ​ബ​ർ 11 ന് ​തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ലി​ൽ നി​ന്ന് ആ​രം​ഭി​ക്കു​ന്ന യാ​ത്ര, മാ​വേ​ലി​ക്ക​ര, ചെ​ങ്ങ​ന്നൂ​ർ, തി​രു​വ​ല്ല, ച​ങ്ങ​നാ​ശ്ശേ​രി, കോ​ട്ട​യം എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്റ്റോ​പ്പു​ക​ൾ ഒ​ഴി​വാ​ക്കി ആ​ല​പ്പു​ഴ വ​ഴി തി​രി​ച്ചു​വി​ടും. ഹ​രി​പ്പാ​ട് അ​ധി​ക സ്റ്റോ​പ്പേ​ജ് അ​നു​വ​ദി​ക്കും. അ​മ്പ​ല​പ്പു​ഴ, ആ​ല​പ്പു​ഴ, ചേ​ർ​ത്ത​ല എ​റ​ണാ​കു​ളം ജം​ഗ്ഷ​ൻ വ​ഴി​യാ​യി​രി​ക്കും അ​ന്ന് സ​ർ​വീ​സ്.…

Read More

കാ​ട്ടാ​ന​ക്ക​ലി വീ​ണ്ടും; ഇ​ടു​ക്കി​യി​ൽ ഈ ​വ​ർ​ഷം മ​രി​ച്ച​ത് അ​ഞ്ചു പേ​ർ; ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ന്ന​തി​ൽ വ​നം​വ​കു​പ്പ് പ​രാ​ജ​യം

തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ വീ​ണ്ടും കാ​ട്ടാ​ന​ക്ക​ലി​യി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞു. ഈ ​വ​ർ​ഷം ജി​ല്ല​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ച് പേ​രു​ടെ ജീ​വ​നാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. കാ​ട്ടാ​ന​ക​ൾ കു​ടി​യേ​റ്റ ക​ർ​ഷ​ക​രെ​യും തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളെ​യും ആ​ക്ര​മി​ക്കു​ന്ന സം​ഭ​വ​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കു​ന്പോ​ഴും ഇ​തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ൻ വ​നം​വ​കു​പ്പ് അ​ട​ക്ക​മു​ള്ള സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ടു​ക​യാ​ണ്. കാ​ട്ടാ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ൾ ഇ​പ്പോ​ൾ ജി​ല്ല​യി​ൽ പ​തി​വാ​കു​ക​യാ​ണ്.2024ൽ ​ഏ​ഴ് പേ​രാ​ണ് ജി​ല്ല​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ത്തി​നി​ടെ 47 പേ​ർ മ​രി​ച്ച​താ​യാ​ണ് സ​ർ​ക്കാ​ർ ക​ണ​ക്ക്. പീ​രു​മേ​ട് താ​ലൂ​ക്കി​ൽ മാ​ത്രം ഈ ​വ​ർ​ഷം മൂ​ന്നു പേ​രാ​ണ് കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. ഏ​റ്റ​വു​മൊ​ടു​വി​ൽ കാ​ട്ടാ​ന​ക്ക​ലി​ക്ക് ഇ​ര​യാ​യി മരിച്ച​ത് പ​ന്നി​യാ​ർ എ​സ്റ്റേ​റ്റി​ലെ മു​ൻ ജീ​വ​ന​ക്കാ​ര​നാ​യ വേ​ലു​ച്ചാ​മി​യാ​ണ്. ഇ​ന്ന​ലെ രാ​വി​ലെ 11നാ​ണ് ചി​ന്ന​ക്ക​നാ​ൽ ചൂ​ണ്ട​ലി​ലു​ള്ള കൃ​ഷി​യി​ട​ത്തി​ൽ വ​ച്ച് കാ​ട്ടാ​ന വേ​ലു​ച്ചാ​മി​യെ ആ​ക്ര​മി​ച്ച​ത്. ഇ​തി​ന് ര​ണ്ട് മാ​സം മു​ന്പ് ജൂ​ലൈ 29ന് ​റ​ബ​ർ ക​ർ​ഷ​ക​നാ​യ…

Read More

ആ​ഫ്രി​ക്ക​ന്‍ പ​ന്നി​പ്പ​നി കു​മ​ര​ക​ത്ത്; പ​ന്നി ഫാം ​ഉ​ട​മ​ക​ള്‍ ആ​ശ​ങ്ക​യി​ല്‍; മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ർ

കോ​​ട്ട​​യം: കോ​​ട്ട​​യം ജി​​ല്ല​​യി​​ലെ പ​​ന്നി ഫാം ​​ഉ​​ട​​മ​​ക​​ള്‍ ആ​​ശ​​ങ്ക​​യി​​ല്‍. കു​​മ​​ര​​ക​​ത്ത് സ്ഥി​​രീ​​ക​​രി​​ച്ച ആ​​ഫ്രി​​ക്ക​​ന്‍ പ​​ന്നി​​പ്പ​​നി വ്യാ​​പി​​ച്ചാ​​ല്‍ ഒ​​ട്ടേ​​റെ​​പ്പേ​​ര്‍​ക്ക് വ​​ന്‍ ന​​ഷ്ട​​മു​​ണ്ടാ​​കും. ക്രി​​സ്മ​​സ്, പു​​തു​​വ​​ത്സ​​രം മു​​ന്നി​​ല്‍​ക​​ണ്ട് പ​​ന്നി​​ക​​ളെ വ​​ള​​ര്‍​ത്തി​​വ​​രു​​ന്ന നി​​ര​​വ​​ധി​പ്പേ​​രു​​ണ്ട്. പ​​ന്നി​​ക്കു​​ഞ്ഞു​​ങ്ങ​​ള്‍​ക്കു മാ​​ത്ര​​മ​​ല്ല തീ​​റ്റ​​യ്ക്കും ഭാ​​രി​​ച്ച വി​​ല​​യു​​ണ്ട്. കു​​മ​​ര​​ക​​ത്തെ ഫാ​​മി​​ല്‍ ആ​​ഫ്രി​​ക്ക​​ന്‍ പ​​ന്നി​​പ്പ​​നി സ്ഥി​​രീ​​ക​​രി​​ച്ച​​തോ​​ടെ ഇ​​ന്ന​​ലെ കൊ​​ന്ന് സം​​സ്‌​​ക​​രി​​ച്ചു. ഫാ​​മി​​ന്‍റെ ഒ​​രു കി​​മീ ചു​​റ്റ​​ള​​വ് പ്ര​​ദേ​​ശം രോ​​ഗ​​ബാ​​ധി​​ത മേ​​ഖ​​ല​​യാ​​യും പ​​ത്ത് കി​ലേ​​മീ​റ്റ​ർ പ​​രി​​ധി നി​​രീ​​ക്ഷ​​ണ മേ​​ഖ​​ല​​യാ​​യും പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട്. രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ച പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ പ​​ന്നി വി​​ല്‍​പ​​ന​​യും വി​​ത​​ര​​ണ​​വും നി​​ര്‍​ത്തി​​വ​​ച്ചു. ഇ​​വി​​ടെ​​നി​​ന്ന് പ​​ന്നി​​മാം​​സം, പ​​ന്നി​​ക​​ള്‍, തീ​​റ്റ എ​​ന്നി​​വ മ​​റ്റി​​ട​​ങ്ങ​​ളി​​ലേ​​ക്ക് കൊ​​ണ്ടു​​പോ​​കു​​ന്ന​​തി​​നും നി​​രോ​​ധ​​ന​​മു​​ണ്ട്. കു​​മ​​ര​​കം പ​​ഞ്ചാ​​യ​​ത്ത് മൂ​​ന്നാം വാ​​ര്‍​ഡ്, തി​​രു​​വാ​​ര്‍​പ്പ് 18-ാം വാ​​ര്‍​ഡ് എ​​ന്നി​​വ​​യാ​​ണ് രോ​​ഗ​​ബാ​​ധി​​ത പ്ര​​ദേ​​ശ​​ങ്ങ​​ള്‍. കു​​മ​​ര​​കം, ആ​​ര്‍​പ്പൂ​​ക്ക​​ര, തി​​രു​​വാ​​ര്‍​പ്പ്, അ​​യ്മ​​നം, വെ​​ച്ചൂ​​ര്‍, നീ​​ണ്ടൂ​​ര്‍ പ​​ഞ്ചാ​​യ​​ത്തു​​ക​​ള്‍, കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭ എ​​ന്നി​​വ​​യാ​​ണ് നി​​രീ​​ക്ഷ​​ണ മേ​​ഖ​​ല. പ​​ന്നി​​പ്പ​​നി സ്ഥി​​രീ​​ക​​രി​​ച്ച​​തോ​​ടെ കോ​​ട്ട​​യം പ്ര​​ദേ​​ശ​​ത്ത് ഇ​​ന്ന​​ലെ പ​​ന്നി…

Read More

ച​ന്ദ​ന​മ​രം  കൃ​ഷി​വ്യാ​പ​നം: സ്വ​കാ​ര്യ ഭൂ​മി​യി​ലെ മ​രം വെ​ട്ട​ണ​മെ​ങ്കി​ൽ വ​നം​വ​കു​പ്പി​ന്‍റെ അ​നു​മ​തി​വേ​ണം

പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ഭൂ​മി​യി​ല്‍ ച​ന്ദ​ന​മ​രം ന​ട്ടു​വ​ള​ര്‍​ത്താ​നു​ള്ള പ്ര​ത്യേ​ക പ​ദ്ധ​തി വ​നം​വ​കു​പ്പി​നി​ല്ല. ച​ന്ദ​ന​മ​ര​ങ്ങ​ള്‍ ന​ട്ടു​വ​ള​ര്‍​ത്തി​യാ​ല്‍ വ​നം​വ​കു​പ്പി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ വെ​ട്ടി​മാ​റ്റാ​നാ​കി​ല്ലെ​ന്നും അ​ധി​കൃ​ത​ർ.സ്വ​കാ​ര്യ ഭൂ​മി​യി​ല്‍ ച​ന്ദ​ന​മ​രം ന​ട്ടു​വ​ള​ര്‍​ത്താ​ന്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന പ്ര​ത്യേ​ക പ​ദ്ധ​തി​ക​ള്‍ നി​ല​വി​ല്‍ ഇ​ല്ലെ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം നി​യ​മ​സ​ഭ​യി​ല്‍ വ​നം​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​നും വ്യ​ക്ത​മാ​ക്കു​ക​യു​ണ്ടാ​യി. എ​ന്നാ​ല്‍ ഒ​രു കോ​ടി ച​ന്ദ​ന​ത്തൈ​ക​ള്‍ സം​സ്ഥാ​ന​ത്ത് വി​ത​ര​ണം ചെ​യ്യാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​താ​യും മ​ന്ത്രി പ​റ​യു​ന്നു. ഇ​തി​ലൂ​ടെ ക​ര്‍​ഷ​ക​ര്‍ ന​ട്ടു​വ​ള​ര്‍​ത്തു​ന്ന തൈ​ക​ള്‍ മ​ര​മാ​യി ക​ഴി​ഞ്ഞാ​ല്‍ വ​നം​വ​കു​പ്പ് ഏ​റ്റെ​ടു​ത്ത് വി​ല്പ​ന ന​ട​ത്തു​ക​യും പ​ണം ക​ര്‍​ഷ​ക​നു കൈ​മാ​റാ​നു​മാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്. നി​ല​വി​ലെ നി​യ​മ​ത്തി​ല്‍ ചി​ല ഇ​ള​വു​ക​ള്‍ ക​ര്‍​ഷ​ക​ര്‍​ക്ക് അ​നു​കൂ​ല​മാ​യി ന​ല്‍​കി​യേ​ക്കും. ഇ​ത് മു​ന്നി​ല്‍​ക്ക​ണ്ട് ചി​ല സ്വ​കാ​ര്യ ഏ​ജ​ന്‍​സി​ക​ള്‍ വ്യാ​പ​ക​മാ​യി തൈ ​വി​ല്പ​ന​യ്ക്ക് ഇ​റ​ങ്ങി​യി​ട്ടു​മു​ണ്ട്. ച​ന്ദ​ന​മ​രം വി​ല്പ​നാ​വ​കാ​ശംവ​നം​വ​കു​പ്പി​നു ത​ന്നെക​ഴി​ഞ്ഞ മാ​ര്‍​ച്ച് 29നു ​പു​റ​ത്തി​റ​ക്കി​യ ട്രീ ​ബാ​ങ്കിം​ഗ് സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് പ്ര​കാ​രം സ്വ​കാ​ര്യ വ്യ​ക്തി​ക​ള്‍​ക്കും ന​ട്ടു​വ​ള​ര്‍​ത്താ​ന്‍ ച​ന്ദ​ന​മ​ര​ത്തി​ന്‍റെ തൈ​ക​ള്‍ ന​ല്‍​കി​വ​രു​ന്നു​ണ്ട്. ഇ​തി​നാ​യി സ്വ​കാ​ര്യ വ്യ​ക്തി​ക​ളും വ​നം​വ​കു​പ്പും…

Read More