സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​ന്‍റെ മ​ര​ണം: ഒ​ളി​വി​ലാ​യി​രു​ന്ന ബ​സ് ഡ്രൈ​വ​റെ കു​ടു​ക്കി​യ​ത് മ​റ്റൊ​രു മൊ​ബൈ​ല്‍ ന​മ്പ​ര്‍

കൊ​ച്ചി: അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ സ്വ​കാ​ര്യ ബ​സി​ടി​ച്ച് സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ബ​സ് ഡ്രൈ​വ​റെ കു​ടു​ക്കി​യ​ത് മ​റ്റൊ​രു മൊ​ബൈ​ല്‍ ഫോ​ണ്‍ ന​മ്പ​ര്‍. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ല്ലം പു​ന​ലൂ​ര്‍ ചാ​രു​വി​ള പു​ത്ത​ന്‍​വീ​ട്ടി​ല്‍ ജി​ജോ മോ​നെ​യാ​ണ് (39) ഹാ​ര്‍​ബ​ര്‍ പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ. ​ദി​ലീ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം കൊ​ല്ല​ത്ത് നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ എ​ട്ടു ദി​വ​സ​മാ​യി ഇ​യാ​ള്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. സെ​പ്റ്റം​ബ​ര്‍ 25 ന് ​രാ​ത്രി എ​ട്ടേ​മു​ക്കാ​ലോ​ടെ തോ​പ്പും​പ​ടി ബി​ഒ​ടി പാ​ല​ത്തി​ന് ന​ടു​വി​ല്‍ ജി​ജോ​മോ​ന്‍ ഓ​ടി​ച്ച ഫോ​ര്‍​ട്ട്‌​കൊ​ച്ചി – ആ​ലു​വ റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന റോ​ഡ് ലാ​ന്‍​ഡ് എ​ന്ന ബ​സാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്. അ​പ​ക​ട​ത്തി​ല്‍ സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​നാ​യ എ​ള​മ​ക്ക​ര പ​ള്ളി​പ്പ​റ​മ്പ് വീ​ട്ടി​ല്‍ ജോ​സ് ഡൊ​മി​നി​ക്ക് (42) ത​ല്‍​ക്ഷ​ണം മ​രി​ച്ചു. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് ജി​ജോ മോ​ന്‍ ബ​സി​ല്‍ നി​ന്ന് ഇ​റ​ങ്ങി​യോ​ടു​ക​യാ​യി​രു​ന്നു.​ബി​ഒ​ടി സി​ഗ്‌​ന​ലി​ല്‍ നി​ന്ന് ബ​സ് അ​മി​ത…

Read More

ഐ​ഷ തി​രോ​ധാ​നം: സെ​ബാ​സ്റ്റ്യ​ന്‍റെ അ​റ​സ്റ്റ് വൈ​കി​ല്ലെ​ന്ന് പോ​ലീ​സ്; ത​നി​ക്കൊ​ന്നു​മ​റി​യി​ല്ലെ​ന്ന് പ്ര​തി

കോ​​ട്ട​​യം: അ​​തി​​ര​​മ്പു​​ഴ സ്വ​​ദേ​​ശി ജെ​​യ്‌​​ന​​മ്മ, ചേ​​ര്‍​ത്ത​​ല ക​​ട​​ക്ക​​ര​​പ്പ​​ള്ളി സ്വ​​ദേ​​ശി ബി​​ന്ദു പദ്മനാ​​ഭ​​ന്‍ എ​​ന്നി​​വ​​രെ കൊ​​ല ചെ​​യ്ത് സ്വ​​ത്തു​​വ​​ക​​ക​​ള്‍ കൈ​​വ​​ശ​​പ്പെ​​ടു​​ത്തി​​യ കേ​​സി​​ലെ പ്ര​​തി ചേ​​ര്‍​ത്ത​​ല പ​​ള്ളി​​പ്പു​​റം ചെ​​ങ്ങും​​ത​​റ സെ​​ബാ​​സ്റ്റ്യ​​നെ ചേ​​ര്‍​ത്ത​​ല വാ​​ര​​നാ​​ട് വെ​​ളി​​യി​​ല്‍ ഐ​​ഷ (ഹ​​യ​​റു​​ന്നീ​​സ-57)​​യു​​ടെ തി​​രോ​​ധാ​​ന​​ത്തി​​ലും ഉ​​ട​​ന്‍ അ​​റ​​സ്റ്റ് ചെ​​യ്യും. ജെ​​യ്‌​​ന​​മ്മ​​യെ​​യും ബി​​ന്ദു​​വി​​നെ​​യും കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​തു​​പോ​​ലെ ചേ​​ര്‍​ത്ത​​ല​​യി​​ലെ വീ​​ട്ടി​​ലെ​​ത്തി​​ച്ച് സെ​​ബാ​​സ്റ്റ്യ​​ന്‍ ഐ​​ഷ​​യെ ക​​ഴു​​ത്തു​​ ഞെ​​രി​​ച്ചോ ത​​ല​​യ്ക്ക​​ടി​​ച്ചോ വ​​ക വ​​രു​​ത്തി​​യ​​താ​​യു​​ള്ള സൂ​​ച​​ന​​ക​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ ഇ​​ന്നോ നാ​​ളെ​​യോ ചേ​​ര്‍​ത്ത​​ല പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്യാ​​നാ​​ണ് നീ​​ക്കം. ഐ​​ഷ​​യ്ക്ക് വീ​​ടു​​വ​​യ്ക്കാ​​ന്‍ കു​​റ​​ഞ്ഞ വി​​ല​​യ്ക്ക് സ്ഥ​​ലം ത​​ര​​പ്പെ​​ടു​​ത്തി​​ക്കൊ​​ടു​​ക്കാം എ​​ന്ന് സെ​​ബാ​​സ്റ്റ്യ​​ന്‍ വാ​​ക്കു​​ പ​​റ​​ഞ്ഞി​​രു​​ന്നു. ഇ​​തി​​നു​​ള്ള പ​​ണം ലോ​​ണെ​​ടു​​ത്തും സ്വ​​ര്‍​ണം പ​​ണ​​യ​​പ്പെ​​ടു​​ത്തി​​യും ഐ​​ഷ സ്വ​​രൂ​​പി​​ക്കു​​ക​​യും ചെ​​യ്തു. 2012 മേ​​യി​​ല്‍ ആ​​ല​​പ്പു​​ഴ​​യ്ക്ക് പോ​​കു​​ന്ന​​താ​​യി പ​​റ​​ഞ്ഞാ​​ണ് ഐ​​ഷ വീ​​ട്ടി​​ല്‍​ നി​​ന്നി​​റ​​ങ്ങി​​യ​​ത്. ആ​​ല​​പ്പു​​ഴ​​യ്ക്കു പോ​​കാ​​തെ അ​​ന്ന് ഐ​​ഷ പോ​​യ​​ത് സെ​​ബാ​​സ്റ്റ്യ​​ന്‍റെ വീ​​ട്ടി​​ലേ​​ക്കാ​​ണെ​​ന്ന് പോ​​ലീ​​സി​​നു വി​​വ​​രം ല​​ഭി​​ച്ചി​​ട്ടു​​ണ്ട്. റി​​ട്ട. പ​​ഞ്ചാ​​യ​​ത്ത് ജീ​​വ​​ന​​ക്കാ​​രി​​യാ​​യ ഐ​​ഷ​​യെ​​ക്കു​​റി​​ച്ച്…

Read More

എ​ന്‍റെ ഇ​നി​യു​ള്ള സ​മ​യം ജോ​സ് കെ. ​മാ​ണി​ക്കൊ​പ്പം ; പി.​കെ. ആ​ന​ന്ദ​ക്കു​ട്ട​ൻ കേ​ര​ളാ കോ​ൺ​ഗ്ര​സ് എ​മ്മി​ലേ​ക്ക്

കോ​ട്ട​യം: പി.​കെ. ആ​ന​ന്ദ​ക്കു​ട്ട​നും പ്ര​വ​ർ​ത്ത​ക​രും എ​ൻ​സി​പി​യി​ൽ നി​ന്ന് രാ​ജി​വെ​ച്ച് കേ​ര​ള കോ​ണ്‍​ഗ്ര​സ് (എം) ​പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.എ​ൻ​സി​പി​യു​ടെ മു​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ക​ർ​ഷ​ക തൊ​ഴി​ലാ​ളി ഫോ​റം മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും വി​വി​ധ ട്രേ​ഡ് യൂ​ണി​യ​ന​ക​ളു​ടെ നേ​താ​വും ഇ​പ്പോ​ൾ എ​ൻ​സി​പി (എ​സ്) ന്‍റെ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മ​റ്റി​അം​ഗം, കോ​ട്ട​യം ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി അം​ഗ​വു​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​ണ് പി.​കെ ആ​ന​ന്ദ​ക്കു​ട്ട​ൻ രാ​ജി​വ​യ്ക്കു​ന്ന​ത്. ആ​ദ​ർ​ശ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ കാ​വ​ലാ​ളാ​യി നി​ന്ന് പ്ര​വ​ർ​ത്തി​ച്ച എ.​സി. ഷ​ണ്മു​ഖ​ദാ​സ്, പീ​താം​ബ​ര​ൻ മാ​സ്റ്റ​ർ, സി​റി​യ​ക് ജോ​ണ്‍, ഉ​ഴ​വൂ​ർ വി​ജ​യ​ൻ അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ പ്ര​വ​ർ​ത്തി​ച്ച പാ​ർ​ട്ടി​യാ​യി​രു​ന്നു എ​ൻ​സി​പി. ക​ഴി​ഞ്ഞ കു​റേ കാ​ല​ങ്ങ​ളാ​യി രാ​ഷ്ട്രീ​യ നി​ല​പാ​ടി​ല്ലാ​തെ അ​ധി​കാ​ര രാ​ഷ്ട്രീ​യ​ത്തി​ന് വേ​ണ്ടി മാ​ത്രം നി​ല​കൊ​ള്ളു​ന്ന​തു​മാ​യ ഒ​രു പാ​ർ​ട്ടി​യാ​യി അ​ധഃ​പ​തി​ച്ചു. ഏ​തൊ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക്കും ജ​ന​ങ്ങ​ളു​ടെ ഇ​ട​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ ഒ​രു നേ​തൃ​മു​ഖം ആ​വ​ശ്യ​മാ​ണ്. എ​ൻ​സി​പി യി​ൽ പ​വാ​ർ കെ​ട്ടി​യി​റ​ക്കു​ന്ന മു​ഖ​ങ്ങ​ളാ​ണ് പ്ര​ത്യ​ക്ഷ​പ്പെ​ടു​ക.…

Read More

ഇ​ല്ലി​ക്ക​ക്ക​ല്ലി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്ല; വ​ല​ഞ്ഞ് വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ; അ​വ​ധി ദി​ന​ങ്ങ​ളി​ലെ​ത്തു​ന്ന​ത് 5000ല​ധി​കം സ​ഞ്ചാ​രി​ക​ൾ

ത​ല​നാ​ട്: വി​നോ​ദസ​ഞ്ചാ​രകേ​ന്ദ്ര​മാ​യ ഇ​ല്ലി​ക്ക​ക്ക​ല്ലി​ല്‍ അ​ടി​സ്ഥാ​നസൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത​തു സ​ഞ്ചാ​രി​ക​ളെ വ​ല​യ്ക്കു​ന്നു. അ​വ​ധിദി​വ​സ​ങ്ങ​ളി​ല്‍ 5000ല്‍​പ്പ​രം സ​ഞ്ചാ​രി​ക​ളാ​ണ് മീ​ന​ച്ചി​ലി​ന്‍റെ എ​വ​റ​സ്റ്റാ​യ ഇ​ല്ലി​ക്കക്ക​ല്ലി​ലെ​ത്തു​ന്ന​ത്. ആ​യി​ര​ത്തി​ല്‍​പ്പരം വാ​ഹ​ന​ങ്ങ​ളും ഇ​വി​ടെ എ​ത്തു​ന്നു. എ​ന്നാ​ല്‍, കെ.​എം. മാ​ണി മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ പ​രി​മി​ത​മാ​യ സൗ​ക​ര്യ​ങ്ങ​ളേ ഇ​പ്പോ​ഴും ഇ​വി​ടെ​യു​ള്ളൂ. പാ​ലാ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലേ​ക്കു ത​ല​നാ​ട് പ​ഞ്ചാ​യ​ത്ത് കൂ​ട്ടിച്ചേര്‍​ത്ത​തി​നെത്തു​ട​ര്‍​ന്നാ​ണ് കെ.​എം.​ മാ​ണി ന​ല്‍​കി​യ 16 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് പാ​ലാ ഗ്രീ​ന്‍ ടൂ​റി​സം സ​ര്‍​ക്യൂ​ട്ട് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ഇ​ല്ലി​ക്ക​ല്‍ക്ക​ല്ലി​ലേ​ക്ക് ആ​ദ്യ​മാ​യി വാ​ഹ​ന​ഗ​താ​ഗ​തം സാ​ധ്യ​മാ​ക്കി​യാ​ണ് മ​ല തു​ര​ന്ന് ടാ​ര്‍ റോ​ഡ് നി​ര്‍​മി​ച്ച​ത്. ജോ​സ്.​കെ. ​മാ​ണി എം​പിയാ​യി​രു​ന്ന​പ്പോ​ള്‍ കേ​ന്ദ്ര പ​ദ്ധ​തി​യി​ല്‍ മ​റ്റൊ​രു റോ​ഡുകൂ​ടി നി​ര്‍​മി​ച്ചു. ഇ​തോ​ടെ​യാ​ണ് സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക് ആ​രം​ഭി​ച്ച​ത്. സ​ഞ്ചാ​രി​ക​ളു​ടെ ക്ര​മാ​ധീ​ത​മാ​യ വ​ര്‍​ധ​ന​യ​നു​സ​രി​ച്ച് പ്രാ​ഥ​മി​കസൗ​ക​ര്യ​ങ്ങ​ള്‍ വി​പു​ലീ​ക​രി​ച്ചി​ട്ടി​ല്ല. ഇ​ല്ലി​ക്ക​ല്‍ക്കല്ല് മേ​ഖ​ല സ​ഞ്ചാ​രീസൗ​ഹൃ​ദ​മാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യം, മൊ​ബൈ​ല്‍ ക​വ​റേ​ജി​നാ​യി ട​വ​ര്‍, ശു​ചി​മു​റി സൗ​ക​ര്യ​ങ്ങ​ള്‍, കു​ടി​വെ​ള്ളം, വൈ​ദ്യു​തി, തെ​രു​വു​വി​ള​ക്കു​ക​ള്‍, ഇ​ടി​മി​ന്ന​ല്‍ ര​ക്ഷാ​ചാ​ല​കം, വി​ശ്ര​മ ഇ​രി​പ്പി​ടസൗ​ക​ര്യ​ങ്ങ​ള്‍, ഉ​ല്ലാ​സ​റൈ​ഡു​ക​ള്‍ എ​ന്നി​വ…

Read More

പ്ര​തീ​ക്ഷ​യെ മ​ർ​ദി​ച്ച് മാ​ല​പൊ​ട്ടി​ച്ചെ​ടു​ത്തു, ജീ​സ്മോ​നെ കെ​ട്ടി​യി​ട്ട് മ​ർ​ദി​ച്ചു; ഗ്യാ​സ് ഏ​ജ​ൻ​സി ജീ​വ​ന​ക്കാ​ർ നേ​രി​ട്ട​ത് കൊ​ടി​യ​മ​ർ​ദ​നം

ക​ട്ട​പ്പ​ന: അ​ണ​ക്ക​ര മേ​ല്‍​വാ​ഴ​വീ​ടി​ന് സ​മീ​പം ഗാ​ര്‍​ഹി​ക ഗ്യാ​സ് ക​രി​ഞ്ചന്ത​യി​ല്‍ വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​വ​ര്‍ ഭാ​ര​ത് ഗ്യാ​സ് തൊ​ഴി​ലാ​ളി​ക​ളെ ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. വെ​ള്ളാ​രം​കു​ന്ന് പ​ത്തു​മു​റി പു​ത്ത​ന്‍​വീ​ട് വീ​ട്ടി​ല്‍ പ്ര​തീ​ക്ഷ(26), ത​ങ്ക​മ​ണി ഒ​ഴാ​ങ്ക​ല്‍ ജി​സ്‌​മോ​ന്‍ സ​ണ്ണി എ​ന്നി​വ​ര്‍​ക്കാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്. ജി​സ്‌​മോ​നെ ക​യ​ര്‍ ഉ​പ​യോ​ഗി​ച്ച് കെ​ട്ടി​യി​ടു​ക​യും മ​ര്‍​ദി​ക്കു​ക​യും ചെ​യ്തു. പ്ര​തീ​ക്ഷ​യെ ദേ​ഹോ​പ​ദ്ര​വം ഏ​ല്‍​പ്പി​ക്കു​ക​യും ഒ​ന്ന​ര പ​വ​ന്‍റെ മാ​ല വ​ലി​ച്ചു​പൊ​ട്ടി​ക്കു​ക​യും കൈ​യും കാ​ലും ത​ല്ലി​യൊ​ടി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ല്‍ അ​ഞ്ചു പേ​രെ കു​മ​ളി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പാ​ല്‍​പാ​ണ്ടി, അ​ശോ​ക​ന്‍, അ​ശോ​ക​ന്‍റെ ഭാ​ര്യ, ര​ണ്ട് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മ​ര്‍​ദ​ന​മേ​റ്റ ഇ​രു​വ​രും ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

Read More

യു​വാ​വ് വീ​ടി​നു​ള്ളി​ൽ ക​ഴു​ത്ത​റ​ത്തു കൊ​ല്ല​പ്പെ​ട്ട സം​ഭ​വം: സ​ഹോ​ദ​രീഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ; പ്ര​തി ജ​യി​ൽ​വാ​സം ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ​യാ​ൾ

നെ​ടുങ്ക​ണ്ടം: ഉ​ടു​മ്പ​ൻ​ചോ​ല​യി​ൽ യു​വാ​വിനെ വീ​ടി​നു​ള്ളി​ൽ കി​ട​ക്ക​യി​ൽ ക​ഴു​ത്ത​റ​ത്തു കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ​ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ സ​ഹോ​ദ​രീ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. കാ​രി​ത്തോ​ട് കൈ​ലാ​സ​നാ​ട് മു​ണ്ട​ക​ത്ത​റ​പ്പേ​ൽ പൊ​ൻ​റാ​മി​ന്‍റെ മ​ക​ൻ ചി​ന്ന ത​മ്പി എ​ന്നു വി​ളി​ക്കു​ന്ന പി. ​നാ​ഗ​രാ​ജ്(33)​ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഉ​ടു​മ്പ​ൻ​ചോ​ല കാ​രി​ത്തോ​ട് സ്വ​ദേ​ശി ശങ്കി​ലി മു​ത്തു – സു​ന്ദ​ര​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ സോ​ൾ​രാ​ജ്(30)​ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സോ​ൾ​രാ​ജി​ന്‍റെ സ​ഹോ​ദ​രീഭ​ർ​ത്താ​വാ​ണ് നാ​ഗ​രാ​ജ്. കൊ​ല​പാ​ത​കം ന​ട​ന്ന ദി​വ​സം പ്ര​തി നാ​ഗ​രാ​ജി​നെ നെ​ടുങ്ക​ണ്ടം എ​ക്സൈ​സ് ആ​റു ലി​റ്റ​ർ മ​ദ്യ​വു​മാ​യി അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഈ ​കേ​സി​ൽ ജ്യാ​മ​ത്തി​ലി​റ​ങ്ങി വീ​ട്ടി​ലെ​ത്തു​മ്പോ​ൾ സോ​ൾ​രാ​ജ് മാ​താ​പി​താ​ക്ക​ളെ ആ​ക്ര​മി​ച്ച വി​വ​രമ​റി​ഞ്ഞ് വീ​ട്ടി​ൽ കി​ട​ന്നു​റ​ങ്ങി​യി​രു​ന്ന സോ​ൾ​രാ​ജി​നെ നാ​ഗ​രാ​ജ് ക​ഴു​ത്ത​റ​ത്തു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെ​ന്നാ​ണ് പോ​ലീ​സി​ന് മൊ​ഴി​ന​ൽ​കി​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് ക​ഴു​ത്തു​ മു​റി​ഞ്ഞു ര​ക്തം വാ​ർ​ന്നു മ​രി​ച്ച നി​ല​യി​ൽ സോ​ൾ​രാ​ജി​നെ ക​ണ്ടെ​ത്തി​യ​ത്. ഉ​റ​ങ്ങു​ന്ന​തി​നി​ടെ നാ​ഗ​രാ​ജ്, സോ​ൾ രാ​ജി​ന്‍റെ ക​ഴു​ത്ത് അ​റ​ത്തു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച ക​ത്തി ക​ണ്ടെ​ടു​ത്തു. ജി​ല്ലാ പോ​ലീ​സ്…

Read More

കോ​ട്ട​യം മെ​ഡി. കോ​ള​ജ് കെ​ട്ടി​ടം നി​ലം​പൊ​ത്തി​യി​ട്ട് മൂ​ന്നു​മാ​സം; പൊ​ളി​ച്ചു​നീ​ക്കാ​ൻ ന​ട​പ​ടി​യി​ല്ല

ഗാ​ന്ധി​ന​ഗ​ര്‍: കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ കെ​ട്ടി​ടം നി​ലം​പൊ​ത്തി​യി​ട്ട് മൂ​ന്നു​മാ​സം. അ​തേ​സ​മ​യം കാ​ല​പ്പ​ഴ​ക്കം ചെ​ന്ന കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കു​ന്ന​തി​ന് ന​ട​പ​ടി​യാ​യി​ല്ല. ജൂ​ലൈ മൂ​ന്നി​നാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ 14, 11 വാ​ര്‍​ഡു​ക​ളു​ടെ ശു​ചി​മു​റി ഭാ​ഗം ഇ​ടി​ഞ്ഞു വീ​ണ​ത്. ശു​ചി​മു​റി ഭാ​ഗ​ത്ത് അ​ക​പ്പെ​ട്ട ത​ല​യോ​ല​പ്പ​റ​മ്പ് സ്വ​ദേ​ശ​നി ബി​ന്ദു മ​ര​ണ​പ്പെ​ട്ടി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് ഈ ​കെ​ട്ടി​ട​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന വി​വി​ധ വാ​ര്‍​ഡു​ക​ള്‍ പു​തി​യ സ​ര്‍​ജ​റി കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ഓ​പ്പ​റേ​ഷ​ന്‍ തീ​യേ​റ്റ​ര്‍, എ​ക്സ​റേ വി​ഭാ​ഗം തു​ട​ങ്ങി​യ​വ​യും മാ​റ്റി. എ​ന്നാ​ല്‍ കാ​ല​പ്പ​ഴ​ക്കം ചെ​ന്ന ഈ ​കെ​ട്ടി​ടം പൊ​ളി​ച്ചു നീ​ക്കു​ന്ന​തി​ന് ആ​ലോ​ച​ന​യു​ണ്ടെ​ങ്കി​ലും ഇ​തു​വ​രെ ന​ട​പ​ടി​യാ​യി​ല്ല. കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പും ഡി​എം​ഇ​യും ഗാ​ന്ധി​ന​ഗ​ര്‍ പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട വി​ഭാ​ഗം അ​ധി​കൃ​ത​രു​മാ​ണ് തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത്. ആ​രോ​ഗ്യ വ​കു​പ്പ് അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ത്താ​ല്‍ പി​ഡ​ബ്ല്യു​ഡി കെ​ട്ടി​ട വി​ഭാ​ഗം ന​ട​പ്പാ​ക്കും. ആ​രോ​ഗ്യ​വ​കു​പ്പ് ഇ​ക്കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​മാ​യ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം. കെ​ട്ടി​ട​ത്തി​ന്‍റെ ബ​ല​ക്ഷ​യം സം​ബ​ന്ധി​ച്ച പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ന്നി​രു​ന്നു. അ​തേ​സ​മ​യം കാ​ല​പ്പ​ഴ​ക്കം…

Read More

കൂ​ത്താ​ട്ടു​കു​ളം ഏ​ലി​യാ​മ്മ തി​രോ​ധാ​ന​ത്തി​ലും സെ​ബാ​സ്റ്റ്യ​നു പ​ങ്ക് ? ത​ട്ടി​പ്പു​ക​ളി​ലൂ​ടെ സ​മ്പാ​ദി​ച്ച പ​ണം ചി​ല​വ​ഴി​ച്ച​ത് വി​ശ്വ​സ്ത​ർ​വ​ഴി

കോ​​ട്ട​​യം: സീ​​രി​​യ​ൽ കി​​ല്ല​​ര്‍ ചേ​​ര്‍​ത്ത​​ല പ​​ള്ളി​​ത്തോ​​ട് ചൊ​​ങ്ങും​​ത​​റ സി.​​എം. സെ​​ബാ​​സ്റ്റ്യ​​നെ (66)തി​​രേ വീ​​ണ്ടും കൊ​​ല​​പാ​​ത​​ക സൂ​​ച​​ന​​ക​​ള്‍. കൂ​​ത്താ​​ട്ടു​​കു​​ളം ബ​​സ് സ്റ്റാ​​ന്‍​ഡി​​ല്‍ ബ്രോ​​ക്ക​​ര്‍ ജോ​​ലി​​യും ലോ​​ട്ട​​റി വ്യാ​​പാ​​ര​​വും ന​​ട​​ത്തി​​യി​​രു​​ന്ന ഏ​​ലി​​യാ​​മ്മ (കു​​ഞ്ഞി​​പ്പെ​​ണ്ണ്-64) യെ 2018 ​​ജൂ​​ലൈ നാ​​ലി​​ന് കാ​​ണാ​​താ​​യി​​രു​​ന്നു. കൂ​​ത്താ​​ട്ടു​​കു​​ളം പോ​​ലീ​​സും പി​​ന്നീ​​ട് ആ​​ലു​​വ ക്രൈം ​​ബ്രാ​​ഞ്ചും അ​​ന്വേ​​ഷി​​ച്ച തി​​രോ​​ധാ​​ന കേ​​സ് വീ​​ണ്ടും അ​​ന്വേ​​ഷ​​ണ​​പ​​രി​​ധി​​യി​​ല്‍ വ​​രി​​ക​​യാ​​ണ്. സ്ഥ​​ലം ബ്രോ​​ക്ക​​റാ​​യി​​രു​​ന്ന സെ​​ബാ​​സ്റ്റ്യ​​ന്‍ ബ്രോ​​ക്ക​​ര്‍ ഇ​​ട​​പാ​​ടു​​ക​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഏ​​ലി​​യാ​​മ്മ​​യു​​മാ​​യി പ​​രി​​ച​​യ​​ത്തി​​ലാ​​യി​​രു​​ന്നെ​ന്നും ഇ​​ട​​യ്ക്കി​​ടെ കൂ​​ത്താ​​ട്ടു​​കു​​ള​​ത്ത് എ​​ത്തി​​യി​​രു​​ന്നെ​​ന്നും ബ​സ്‌ സ്റ്റാ​​ന്‍​ഡി​​ലെ ക​ച്ച​വ​ട​ക്കാ​ർ മൊ​​ഴി ന​​ല്‍​കി​​യി​​ട്ടു​​ണ്ട്. കൂ​​ത്താ​​ട്ടു​​കു​​ള​​ത്തി​​ന് നാ​​ലു കി​​ലോ​​മീ​​റ്റ​​ര്‍ മാ​​റി കാ​​ര​​മ​​ല​​യി​​ലെ ഒ​​റ്റ​​പ്പെ​​ട്ട വീ​​ട്ടി​​ല്‍ താ​​മ​​സി​​ച്ചി​​രു​​ന്ന ഏ​​ലി​​യാ​​മ്മ​​യു​​ടെ ഏ​​ക മ​​ക​​ന്‍ ബി​​നു കി​​ട​​പ്പു​​രോ​​ഗി​​യാ​​ണ്. മ​​ക​​നെ ശു​​ശ്രൂ​​ഷി​​ക്കേ​​ണ്ട​​തി​​നാ​​ല്‍ വൈ​​കു​​ന്നേ​​രം ആ​​റോ​​ടെ വീ​​ട്ടി​​ല്‍ മ​​ട​​ങ്ങി​​വ​​ന്നി​​രു​​ന്ന ഏ​​ലി​​യാ​​മ്മ​​യു​​ടെ തി​​രോ​​ധാ​​ന​​ത്തി​​ല്‍ ചി​​ല സൂ​​ച​​ന​​ക​​ള്‍ പോ​​ലീ​​സി​​ന് ല​​ഭി​​ച്ചി​​ട്ടു​​ണ്ട്.അ​​ക്കാ​​ല​​ത്ത് ഏ​​റ്റു​​മാ​​നൂ​​ര്‍ വെ​​ട്ടി​​മു​​ക​​ളി​​ലെ ഭാ​​ര്യ​​വീ​​ട്ടി​​ലാ​​യി​​രു​​ന്നു സെ​​ബാ​​സ്റ്റ്യ​ന്‍റെ താ​​മ​​സം. കാ​​ണാ​​താ​​യ ദി​​വ​​സം ഏ​​ലി​​യാ​​മ്മ​​യു​​ടെ മൊ​​ബൈ​​ല്‍ ഫോ​ൺ…

Read More

കെഎ​സ് ആ​ർ​ടി​സി ബ​ജ​റ്റ് ടൂ​റി​സം;  മു​ട്ട​ത്തെ ഗ്രാ​മപാ​ത​ക​ളി​ലൂ​ടെ വേ​റി​ട്ട ഒ​രു ഉ​ല്ലാ​സയാ​ത്ര

മു​ട്ടം: ലോ​ക ടൂ​റി​സം ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മു​ട്ടം പ​ഞ്ചാ​യ​ത്തി​ലെ ടൂ​റി​സം സാ​ധ്യ​താ മേ​ഖ​ല​ക​ളി​ലേക്ക് ഉ​ല്ലാ​സയാ​ത്ര സം​ഘ​ടി​പ്പി​ച്ചു. കെഎ​സ്ആ​ർ​ടി​സി​യു​ടെ ബ​ജ​റ്റ് ടൂ​റി​സം സെ​ല്ലു​മാ​യി സ​ഹ​ക​രി​ച്ച് മു​ട്ടം ടൂ​റി​സം ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി​യാ​ണ് യാ​ത്ര സം​ഘ​ടി​പ്പി​ച്ച​ത്. എ​സ്എ​ച്ച്ഒ ഇ.​കെ.​ സോ​ൾ​ജി മോ​ൻ യാ​ത്ര ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ, വി​വി​ധ റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ൾ, സ്വാ​ശ്ര​യസം​ഘ​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി. പ​ച്ചി​ലാം​കു​ന്ന് വ്യൂ ​പോ​യി​ന്‍റ്, ശ​ങ്ക​ര​പ്പ​ള്ളി പൂ​ത​ക്കു​ഴി വെ​ള്ള​ച്ചാ​ട്ടം, മ​ല​ങ്ക​ര അ​രു​വി​ക്കു​ത്ത് വെ​ള്ള​ച്ചാ​ട്ടം, മ​ല​ങ്ക​ര അ​ണ​ക്കെ​ട്ട് വെ​ള്ള​ച്ചാ​ട്ടം വ്യൂ ​പോ​യി​ന്‍റ്, മ​ല​ങ്ക​ര ടൂ​റി​സം ഹ​ബ്ബ് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കാ​ണ് യാ​ത്ര സം​ഘ​ടി​പ്പി​ച്ച​ത്. പ​ങ്കെ​ടു​ത്ത​വ​ർ വി​വി​ധ ക​ലാപ​രി​പാ​ടി​ക​ളും അ​വ​ത​രി​പ്പി​ച്ചു. കെഎ​സ്ആ​ർ​ടി​സി ബ​ജ​റ്റ് ടൂ​റി​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഉ​ല്ലാ​സ യാ​ത്ര​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​ത് വ്യ​ത്യ​സ്ത അ​നു​ഭ​വ​മാ​യെ​ന്ന് കെഎസ് ആ​ർ​ടി​സി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.ഓ​രോ ഡി​പ്പോ​യിൽനി​ന്നും മ​റ്റ് വി​ദൂ​ര പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കാ​ണ് ഉ​ല്ലാ​സയാ​ത്ര​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഒ​രു…

Read More

സ​ർ​ജി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളി​ല്ല; മെ​ഡിക്കൽ കോ​ള​ജി​ൽ കു​ട്ടി​ക​ളു​ടെ ശ​സ്ത്ര​ക്രി​യ​യ്ക്കും പ്ര​തി​സ​ന്ധി

ഗാ​ന്ധി​ന​ഗ​ർ: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ൽ ‘ഹൃ​ദ്യം’ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട കു​ട്ടി​ക​ളു​ടെ ശ​സ്ത്ര​ക്രി​യ​യ്ക്കും സ​ർ​ജി​ക്ക​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി ന​ൽ​ക​ണ​മെ​ന്ന് ആ​ക്ഷേ​പം.സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ജ​നി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കു ഹൃ​ദ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട രോ​ഗ​മു​ണ്ടെ​ങ്കി​ൽ സൗ​ജ​ന്യ ചി​കി​ത്സ ഉ​റ​പ്പു​വ​രു​ത്തു​ക എ​ന്ന​താ​ണ് ഹൃ​ദ്യം പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. എ​ന്നാ​ൽ, മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ൽ സ​ർ​ജി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ അ​ഭാ​വം നേ​രി​ടു​ന്ന​തു കു​ട്ടി​ക​ളു​ടെ സൗ​ജ​ന്യ ചി​കി​ത്സ​യെയും ബാ​ധി​ക്കു​ന്ന​താ​യാ​ണ് ആ​രോ​പ​ണ​മു​യ​രു​ന്ന​ത്. ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​യി വ​രു​ന്ന കു​ട്ടി​ക​ൾ​ക്ക് ആ​ശു​പ​ത്രി​യി​ലു​ള്ള സ​ർ​ജി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ലും അ​ഭാ​വം നേ​രി​ടു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ൾ തി​രി​കെ വാ​ങ്ങി ന​ൽ​കേ​ണ്ടി​വ​രു​ന്ന​താ​യി പ​റ​യു​ന്ന​ത്.‌ ആ​ശു​പ​ത്രി​ക്കു​ള്ളി​ലെ മെ​ഡി​ക്ക​ൽ ഷോ​പ്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന​താ​ണെ​ങ്കി​ൽ അ​വി​ടെ​നി​ന്ന് ‘ഹൃ​ദ്യം’ പ​ദ്ധ​തി പ്ര​കാ​രം പ​ണം ന​ൽ​കാ​തെ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാം. എ​ന്നാ​ൽ ആ​ശു​പ​ത്രി​ക്കു​ള്ളി​ൽ സ​ർ​ജി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ൽ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളൊ​ന്നും പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല. അ​തി​നാ​ൽ ആ​ശു​പ​ത്രി​ക്കു പു​റ​ത്തെ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നു വാ​ങ്ങ​ണം. വ​ലി​യ വി​ല​യു​ള്ള സ​ർ​ജി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളാണെങ്കിൽ…

Read More