അ​ച്ച​ൻ​ക​വ​ല മാ​ടി​വി​ളി​ക്കു​ന്നു! ഫു​ട്ബോ​ൾ താ​ര​ങ്ങ​ളു​ടെ സ്വ​പ്നം സ​ഫ​ല​മാ​കു​ന്നു

തൊ​ടു​പു​ഴ: മ​ല​യോ​ര ജി​ല്ല​യാ​യ ഇ​ടു​ക്കി​യി​ൽ നി​ന്നും മി​ക​ച്ച ഫു​ട്ബോ​ൾ താ​ര​ങ്ങ​ളെ വാ​ർ​ത്തെ​ടു​ക്കാ​ൻ വെ​ങ്ങ​ല്ലൂ​ർ അ​ച്ച​ൻ​ക​വ​ല​യി​ൽ ഒ​രു​ക്കു​ന്ന പ​രി​ശീ​ല​ന മൈ​താ​നം നി​ർ​മാ​ണ​ത്തി​ന്‍റെ അ​വ​സാ​ന ഘ​ട്ട​ത്തി​ൽ. മു​ന്പും എ​ൻ.​പി. പ്ര​ദീ​പി​നെ​പോ​ലെ​യു​ള്ള മി​ക​ച്ച താ​ര​ങ്ങ​ൾ ഫു​ട്ബോ​ൾ രം​ഗ​ത്ത് ഉ​ദ​യം ചെ​യ്തെ​ങ്കി​ലും ന​ല്ലൊ​രു ക​ളി​ക്ക​ള​മി​ല്ലാ​ത്ത​തി​ന്‍റെ കു​റ​വ് ഇ​വ​രു​ടെ പ​രി​ശീ​ല​ന​ത്തി​നു ത​ട​സ​മാ​യി​രു​ന്നു. ഇ​തി​നു പ​രി​ഹാ​ര​മെ​ന്ന നി​ല​യി​ൽ സ്പോ​ർ​ട്സ് ആ​ന്‍റ് ഗെ​യിം​സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​നാ​ണ് മൈ​താ​ന നി​ർ​മാ​ണ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ​ത്. മു​ൻ സ​ന്തോ​ഷ് ട്രോ​ഫി താ​ര​വും അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി​യു​മാ​യ പി.​സ​ലിം​കു​ട്ടി​യു​ടെ ഏ​റെ നാ​ള​ത്തെ പ​രി​ശ്ര​മ​മാ​ണ് ഇ​തോ​ടെ സഫലമാകുന്ന​ത്. ജി​ല്ല​യു​ടെ പ്ര​വേ​ശ​ന ക​വാ​ട​മാ​യ അ​ച്ച​ൻ​ക​വ​ല​യ്ക്കും വെ​ങ്ങ​ല്ലൂ​രി​നു​മി​ട​യി​ൽ 2.10 ഏ​ക്ക​റി​ലാ​ണ് ഫു​ട്ബോ​ൾ മൈ​താ​നം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​ത്. 100 മീ​റ്റ​ർ നീ​ള​ത്തിലും 60 മീ​റ്റ​ർ വീ​തി​യിലുമാണ് ഇതിന്‍റെ നി​ർ​മാ​ണം. അ​ഞ്ചു വ​യ​സു മു​ത​ൽ 15 വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്ക് ഇ​വി​ടെ പ​രി​ശീ​ല​നം ന​ൽ​കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​വ​ർ​ക്ക് മി​ക​ച്ച പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​ലൂ​ടെ രാ​ജ്യാ​ന്ത​ര…

Read More

10 ട​​ണ്‍! കോ​​ട്ട​​യം ജി​​ല്ല​​യി​​ലെ സ​​ർ​​ക്കാ​​ർ ഓ​​ഫീ​​സു​​ക​​ളി​​ലെ​​യും ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലെ​​യും ഇ​ല​ക്‌ട്രോ​ണി​ക് മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ചു

കോ​​ട്ട​​യം: ജി​​ല്ല​​യി​​ലെ സ​​ർ​​ക്കാ​​ർ ഓ​​ഫീ​​സു​​ക​​ളി​​ലെ​​യും ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലെ​​യും ഉ​​പ​​യോ​​ഗ​​യോ​​ഗ്യ​​മ​​ല്ലാ​​ത്ത ഇ​​ല​​ക്ട്രോ​​ണി​​ക് മാ​​ലി​​ന്യ​​ങ്ങ​​ൾ ശേ​​ഖ​​രി​​ച്ചു. 10 ട​​ണ്‍ ഇ​​ല​​ക്ട്രോ​​ണി​​ക് മാ​​ലി​​ന്യ​​ങ്ങ​​ളാ​​ണ് ശേ​​ഖ​​രി​​ച്ച​​ത്. ശു​​ചി​​ത്വ മി​​ഷ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ കേ​​ര​​ള ക​​ന്പ​​നി​​യാ​​ണ് ശേ​​ഖ​​രി​​ച്ച​​ത്. കോ​​ട്ട​​യം ക​​ള​​ക്ട​​റേ​​റ്റ്, ഈ​​രാ​​റ്റു​​പേ​​ട്ട ബ്ലോ​​ക്ക്, ഉ​​ഴ​​വൂ​​ർ ബ്ലോ​​ക്ക് എ​​ന്നീ സ്ഥ​​ല​​ങ്ങ​​ൾ കേ​​ന്ദ്രീ​​ക​​രി​​ച്ചാ​​യി​​രു​​ന്നു മാ​​ലി​​ന്യ ശേ​​ഖ​​ര​​ണം. ക​​ള​​ക്ട​​റേ​​റ്റി​​ലെ എ​​ല്ലാ ഓ​​ഫീ​​സു​​ക​​ളി​​ൽ നി​​ന്നും ഇ-​​മാ​​ലി​​ന്യ​​ങ്ങ​​ൾ നീ​​ക്കം ചെ​​യ്തു. താ​​ലൂ​​ക്ക് ഓ​​ഫീ​​സു​​ക​​ൾ, വി​​ല്ലേ​​ജ് ഓ​​ഫീ​​സു​​ക​​ൾ, ന​​ഗ​​ര​​സ​​ഭ കാ​​ര്യാ​​ല​​യ​​ങ്ങ​​ൾ, പ​​ഞ്ചാ​​യ​​ത്ത് ഓ​​ഫീ​​സു​​ക​​ൾ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ നി​​ന്നും മാ​​ലി​​ന്യ​​ങ്ങ​​ൾ ശേ​​ഖ​​രി​​ച്ചു. കം​​പ്യൂ​​ട്ട​​റു​​ക​​ൾ, സ്ലൈ​​ഡ് പ്രോ​​ജ​​ക്ടു​​ക​​ൾ, പ​​ഴ​​യ മോ​​ട്ടോ​​റു​​ക​​ൾ, ബാ​​റ്റ​​റി​​ക​​ൾ, ഫോ​​ട്ടോ കോ​​പ്പി മെ​​ഷീ​​ൻ, മൈ​​ക്ക് സൈ​​റ്റ്, ഇ​​ല​​ക്ട്രി​​ക് ഉ​​പ​​ക​​ര​​ണ​​ങ്ങ​​ൾ എ​​ന്നി​​വ​​യാ​​യി​​രു​​ന്നു കൂ​​ടു​​ത​​ലാ​​യി ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്. ശേ​​ഖ​​രി​​ച്ച മാ​​ലി​​ന്യ​​ങ്ങ​​ൾ ക്ലീ​​ൻ കേ​​ര​​ള ക​​ന്പ​​നി ഹൈ​​ദ​​രാ​​ബാ​​ദ് കേ​​ന്ദ്രീ​​ക​​രി​​ച്ചു​​ള്ള എ​​ർ​​ത്ത് സെ​​ൻ​​സ് ക​​ന്പ​​നി​​ക്കാ​​ണ് ന​​ൽ​​കു​​ന്ന​​ത്. ഉ​​പ​​യോ​​ഗ യോ​​ഗ്യ​​മ​​ല്ലെ​​ന്ന് പൊ​​തു​​മ​​രാ​​മ​​ത്ത് ഇ​​ല​​ക്ട്രോ​​ണി​​ക്സ് വി​​ഭാ​​ഗം അ​​ല്ലെ​​ങ്കി​​ൽ ബ​​ന്ധ​​പ്പെ​​ട്ട യോ​​ഗ്യ​​ത​​യു​​ള്ള​​വ​​ർ സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ള്ള മാ​​ലി​​ന്യ​​ങ്ങ​​ളാ​​ണ് ശേ​​ഖ​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

Read More

സ്കൂ​​ൾ പ​​രി​​സ​​ര​​ങ്ങ​​ളി​​ൽ ക​​ഞ്ചാ​​വ് മാ​​ഫി​​യ​​യു​​ടെ വി​​ള​​യാ​​ട്ടം; പ​​ല​​ത​​വ​​ണ പോ​​ലീ​​സി​​ൽ പ​​രാ​​തി​​പ്പെ​​ട്ടി​​ട്ടും ന​​ട​​പ​​ടി​​ക​​ളി​​ല്ലെ​​ന്ന് ര​​ക്ഷ​​ക​​ർ​​ത്താ​​ക്ക​​ളും അ​​ധ്യാ​​പ​​ക​​രും

ക​​ടു​​ത്തു​​രു​​ത്തി: പെ​​രു​​വ ഗ​​വ​​ണ്‍​മെ​​ന്‍റ് ബോ​​യി​​സ് ഹൈ​​സ്കൂ​​ളും പ​​രി​​സ​​ര പ്ര​​ദേ​​ശ​​ങ്ങ​​ളും കേ​​ന്ദ്രീ​​ക​​രി​​ച്ച് ക​​ഞ്ചാ​​വ് മാ​​ഫി​​യു​​ടെ അ​​ഴി​​ഞ്ഞാ​​ട്ടം. പ​​ല​​ത​​വ​​ണ പോ​​ലീ​​സി​​ൽ പ​​രാ​​തി​​പ്പെ​​ട്ടി​​ട്ടും ന​​ട​​പ​​ടി​​ക​​ളി​​ല്ലെ​​ന്ന് ര​​ക്ഷ​​ക​​ർ​​ത്താ​​ക്ക​​ളും അ​​ധ്യാ​​പ​​ക​​രും. പ​​ക​​ൽ, രാ​​ത്രി വ്യ​​ത്യാ​​സ​​മി​​ല്ലാ​​തെ സ്കൂ​​ളും പ​​രി​​സ​​വും ക​​ഞ്ചാ​​വ് മാ​​ഫി​​യ​​ക​​ൾ താ​​വ​​ള​​മാ​​ക്കി​​യി​​രി​​ക്കു​​ക​​യാ​​ണ്. ഗ​​വ​​ണ്‍​മെ​​ന്‍റ് എ​​ൽ​​പി സ്കൂ​​ളി​​ന് പു​​റ​​കു​​വ​​ശ​​ത്ത് ബോ​​യി​​സ് ഹൈ​​സ്കൂ​​ൾ ഗ്രൗ​​ണ്ടി​​ന് തെ​​ക്കു​​വ​​ശ​​ത്താ​​യി​​ട്ടാ​​ണ് ക​​ഞ്ചാ​​വ് മാ​​ഫി​​യു​​ടെ കേ​​ന്ദ്ര​​മെ​​ന്നും നാ​​ട്ടു​​കാ​​ർ പ​​റ​​യു​​ന്നു. സ്കൂ​​ളി​​ൽ നി​​ന്നു പു​​റ​​ത്താ​​ക്കി​​യ ഒ​​രു വി​​ദ്യാ​​ർ​​ഥി​​യും കൊ​​ച്ചു കു​​ട്ടി​​ക​​ൾ​​ക്ക് സി​​ഗ​​ര​​റ്റും ച്യൂ​​യിം​​ഗ് ഗ​​മും മ​​റ്റും ന​​ൽ​​കു​​ന്ന​​താ​​യും നാ​​ട്ടു​​കാ​​ർ ചൂ​​ണ്ടി​​കാ​​ണി​​ക്കു​​ന്നു. ഇ​​രു​​പ​​ത് വ​​യ​​സോ​​ളം പ്രാ​​യ​​മു​​ള്ള യു​​വാ​​ക്ക​​ളാ​​ണ് ക​​ഞ്ചാ​​വു​​മാ​​യി ഇ​​വി​​ട​​ങ്ങ​​ളി​​ൽ എ​​ത്തു​​ന്ന​​ത്. ഇ​​വ​​ർ ത​​മ്മി​​ലു​​ള്ള വാ​​ക്കേ​​റ്റ​​വും ക​​യ്യാ​​ങ്ക​​ളി​​യും പ​​തി​​വാ​​ണെ​​ന്നും നാ​​ട്ടു​​കാ​​ർ പ​​റ​​ഞ്ഞു. കു​​ന്ന​​പ്പി​​ള്ളി, അ​​റു​​നൂ​​റ്റി​​മം​​ഗ​​ലം, വ​​ടു​​കു​​ന്ന​​പ്പു​​ഴ, കാ​​രി​​ക്കോ​​ട്, ശാ​​ന്തി​​പു​​രം, അ​​വ​​ർ​​മ, മ​​ണ്ണു​​ക്കൂ​​ന്ന് തു​​ട​​ങ്ങി​​യ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ​​ല്ലാം ക​​ഞ്ചാ​​വ് ക​​ച്ച​​വ​​ട​​വും ഉ​​പ​​യോ​​ഗ​​വും ന​​ട​​ക്കു​​ന്നു​​ണ്ട്. അ​​റു​​നൂ​​റ്റി​​മം​​ഗ​​ല​​ത്ത് ഒ​​രു വീ​​ട് കേ​​ന്ദ്രീ​​ക​​രി​​ച്ചും കു​​ന്ന​​പ്പി​​ള്ളി വേ​​ലി​​യാ​​ങ്ക​​ര എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലും ക​​ഞ്ചാ​​വ് വി​​ൽ​​പ​​ന​​യും ഉ​​പ​​യോ​​ഗ​​വും ന​​ട​​ക്കു​​ന്നു​​ണ്ടെ​​ന്നും…

Read More

പ്ര​ള​യ​മോ, ഈ ​വീ​ട്ടി​ൽ അ​തൊ​ന്നും പ്ര​ശ്ന​മ​ല്ല! പ്ര​​ള​​യ​​ത്തെ അ​​തി​​ജീ​​വി​​ക്കാ​​ൻ പു​​തി​​യ സാ​​ങ്കേ​​തി​​ക വി​​ദ്യ​​യു​​മാ​​യി വി​​ദ്യാ​​ർ​​ഥി​​ക​​ൾ.

കോ​​ട്ട​​യം: പ്ര​​ള​​യ​​ത്തെ അ​​തി​​ജീ​​വി​​ക്കാ​​ൻ പു​​തി​​യ സാ​​ങ്കേ​​തി​​ക വി​​ദ്യ​​യു​​മാ​​യി വി​​ദ്യാ​​ർ​​ഥി​​ക​​ൾ. കോ​​ട്ട​​യ​​ത്ത് ഇ​​ന്ന​​ലെ ന​​ട​​ന്ന റ​​വ​​ന്യു ജി​​ല്ലാ ശാ​​സ്ത്ര​​മേ​​ള​​യി​​ലാ​​ണ് വി​​ദ്യാ​​ർ​​ഥി​​ക​​ൾ ത​​ങ്ങ​​ളു​​ടെ പു​​ത്ത​​ൻ പ​​രീ​​ക്ഷ​​ണം അ​​വ​​ത​​രി​​പ്പി​​ച്ച​​ത്. വെ​​ള്ളം പൊ​​ങ്ങു​​ന്പോ​​ൾ വീ​​ടി​​ന്‍റെ ഒ​​രു മു​​റി സ്വ​​യം ഉ​​യ​​രു​​ന്ന പ്ര​​വ​​ർ​​ത്ത​​ന മാ​​തൃ​​ക​​യു​​മാ​​യി മ​​ര​​ങ്ങാ​​ട്ടു​​പി​​ള്ളി സെ​​ന്‍റ് തോ​​മ​​സ് ഹൈ​​സ്കൂ​​ളി​​ലെ ഒ​​ന്പ​​താം ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി​​ക​​ളാ​​യ റി​​യ ജ​​യിം​​സും ആ​​ൽ​​ബി​​ൻ ജോ​​യി​​യു​​മാ​​ണ് മേ​​ള​​യി​​ലെ താ​​ര​​ങ്ങ​​ളാ​​യ​​ത്. വീ​​ടി​​നു​​ള്ളി​​ൽ വെ​​ള്ളം ഉ​​യ​​രു​​ന്പോ​​ൾ വീ​​ടി​​നു​​ള്ളി​​ൽ സ്ഥാ​​പി​​ച്ച തെ​​ർ​​മോ​​കോ​​ളി​​ലു​​ള്ള ലോ​​ഹ സം​​വി​​ധാ​​നം ഉ​​യ​​ർ​​ന്ന് വൈ​​ദ്യു​​തി​​യു​​മാ​​യി സ​​ന്പ​​ർ​​ക്ക​​മു​​ണ്ടാ​​കു​​ന്നു. അ​​പ്പോ​​ൾ മോ​​ട്ടോ​​ർ പ്ര​​വ​​ർ​​ത്തി​​ച്ച് വീ​​ടി​​ന്‍റെ ഒ​​രു മു​​റി ത​​നി​​യെ ഉ​​യ​​രു​​ന്നു. ര​​ണ്ടു നി​​ല​​വ​​രെ വെ​​ള്ളം ഉ​​യ​​ർ​​ന്നാ​​ൽ പോ​​ലും സു​​ര​​ക്ഷി​​ത​​രാ​​യി വീ​​ട്ടി​​ലു​​ള്ള​​വ​​ർ​​ക്ക് ഉ​​യ​​ർ​​ന്ന മു​​റി​​യി​​ൽ ക​​ഴി​​യാം. മ​​നു​​ഷ്യ സ​​ഹാ​​യ​​മി​​ല്ലാ​​തെ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​തു​​കൊ​​ണ്ട് കി​​ട​​പ്പു​​രോ​​ഗി​​ക​​ൾ​​ക്കു​​പോ​​ലും പ്ര​​ള​​യ​​ത്തി​​ൽ​​നി​​ന്നു ര​​ക്ഷ​​നേ​​ടാ​​മെ​​ന്ന​​താ​​ണ് ഇ​​തി​​ന്‍റെ പ്ര​​ത്യേ​​ക​​ത. വെ​​ള്ള​​പ്പൊ​​ക്ക സ​​മ​​യ​​ത്ത് ടെ​​റ​​സി​​ൽ ക​​യ​​റാ​​തെ എ​​യ​​ർ ലി​​ഫ്റ്റിം​​ഗ് സൗ​​ക​​ര്യ​​വും തീ​​പി​​ടി​​ത്ത​​മു​​ണ്ടാ​​കു​​ന്പോ​​ൾ ത​​നി​​യെ വെ​​ള്ളം എ​​ത്തി തീ​​യ​​ണ​​യാ​​നു​​ള്ള വി​​ദ്യ​​യും…

Read More

വാ​​ഹ​​ന പ​​രി​​ശോ​​ധ​​ന​​യ്ക്കി​​ടെ എ​​എ​​സ്ഐ അ​​സ​​ഭ്യം പ​​റ​​ഞ്ഞ​​താ​​യി പ​​രാ​​തി; സംഭത്തെക്കുറിച്ച്‌ യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ് ക​​റു​​ക​​ച്ചാ​​ൽ മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് അ​​ഖി​​ൽ പാ​​ലൂ​​ർ പറയുന്നത് ഇങ്ങനെ…

ക​​റു​​ക​​ച്ചാ​​ൽ: വാ​​ഹ​​ന പ​​രി​​ശോ​​ധ​​ന​​യ്ക്കി​​ട​​യി​​ൽ എ​​എ​​സ്ഐ ബൈ​​ക്ക് യാ​​ത്ര​​ക്കാ​​ര​​നെ അ​​സ​​ഭ്യം പ​​റ​​ഞ്ഞ​​താ​​യി പ​​രാ​​തി. സം​​ഭ​​വ​​ത്തി​​ൽ ക​​റു​​ക​​ച്ചാ​​ൽ സ്റ്റേ​​ഷ​​നി​​ലെ എ​​എ​​സ്ഐ ഷാ​​ജി​​മോ​​നെ​​തി​​രെ യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ് ക​​റു​​ക​​ച്ചാ​​ൽ മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് അ​​ഖി​​ൽ പാ​​ലൂ​​ർ ച​​ങ്ങ​​നാ​​ശേ​​രി ഡി​​വൈ​​എ​​സ്പി​​യ്ക്ക് പ​​രാ​​തി ന​​ൽ​​കി. വ്യാ​​ഴാ​​ഴ്ച വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് ച​​ങ്ങ​​നാ​​ശേ​​രി-​​വാ​​ഴൂ​​ർ റോ​​ഡി​​ൽ പോ​​ലീ​​സ് സ്റ്റേ​​ഷ​​നു സ​​മീ​​പ​​മാ​​യി​​രു​​ന്നു സം​​ഭ​​വം. ച​​ങ്ങ​​നാ​​ശേ​​രി ഭാ​​ഗ​​ത്തു നി​​ന്നും ക​​റു​​ക​​ച്ചാ​​ലി​​ലേ​​ക്ക് പോ​​കു​​ക​​യാ​​യി​​രു​​ന്ന അ​​ഖി​​ലി​​ന്‍റെ ബൈ​​ക്കി​​നെ പി​​ന്തു​​ട​​ർ​​ന്ന എ​​ത്തി​​യ പോ​​ലീ​​സ് ജീ​​പ്പ് റോ​​ഡി​​നു കു​​റു​​കെ നി​​ർ​​ത്തു​​ക​​യും വാ​​ഹ​​ന​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്ന എ​​എ​​സ്ഐ മൊ​​ബൈ​​ലി​​ൽ സം​​സാ​​രി​​ച്ചു​​വെ​​ന്നാ​​രോ​​പി​​ച്ച അ​​സ​​ഭ്യം പ​​റ​​യു​​ക​​യു​​മാ​​യി​​രു​​ന്നു. കാ​​ര്യം തി​​ര​​ക്കി​​യ​​പ്പോ​​ൾ താ​​ൻ മ​​ദ്യ​​പി​​ച്ചി​​ട്ടു​​ണ്ടോ എ​​ന്നു ചോ​​ദി​​ച്ച് ഉൗ​​തി​​ക്കു​​ക​​യും ത​​ട്ടി​​ക്ക​​യ​​റു​​ക​​യും 400 രൂ​​പ പി​​ഴ അ​​ട​​യ്ക്ക​​ണ​​മെ​​ന്നും എ​​എ​​സ്ഐ പ​​റ​​ഞ്ഞ​​താ​​യി പ​​രാ​​തി​​യി​​ൽ പ​​റ​​യു​​ന്നു. എ​​ന്നാ​​ൽ കാ​​ര​​ണം വ്യ​​ക്ത​​മാ​​ക്കു​​വാ​​ൻ എ​​എ​​സ്ഐ ത​​യ്യാ​​റാ​​യി​​ല്ല. സ്റ്റേ​​ഷ​​നി​​ൽ എ​​ത്തി എ​​സ്ഐ​​യെ ക​​ണ്ട് വി​​വ​​രം തി​​ര​​ക്കി​​യ​​ശേ​​ഷ​​മെ താ​​ൻ പി​​ഴ അ​​ട​​യ്ക്കു എ​​ന്നു പ​​റ​​ഞ്ഞ​​പ്പോ​​ൾ എ​​എ​​സ്ഐ പോ​​യ​​താ​​യും അ​​ഖി​​ൽ പ​​റ​​ഞ്ഞു.

Read More

ഒ​​ന്ന​​ര​​ക്കോ​​ടി​​യു​​ടെ കാ​​മ​​റ​​ക​​ൾ, പോ​​ലീ​​സ് സ്റ്റേ​​ഷ​​ൻ ന​​വീ​​ക​​രി​​ച്ചു, പാ​​ത​​ക​​ൾ റെ​​ഡി! മ​ണ്ഡ​ലകാലം 16ന് തുടങ്ങും; എ​രു​മേ​ലി ഒ​രു​ങ്ങി

എ​​രു​​മേ​​ലി: 41 ദി​​വ​​സ​​ത്തെ ശ​​ബ​​രി​​മ​​ല മ​​ണ്ഡ​​ല​​കാ​​ലം 16ന് ​​തു​​ട​​ങ്ങും. എ​​രു​​മേ​​ലി ടൗ​​ണ്‍ പൂ​​ർ​​ണ​​മാ​​യി നി​​രീ​​ക്ഷി​​ക്കു​​ന്ന​​തി​​ന് ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ൽ 36 സ്ഥി​​രം കാ​​മ​​റ​​ക​​ൾ സ്ഥാ​​പി​​ക്കു​​ന്ന ജോ​​ലി​​ക​​ൾ പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണ്. പ​​ദ്ധ​​തി​​ക്ക് ഒ​​ന്ന​​ര കോ​​ടി രൂ​​പ​​യാ​​ണ് ചെ​​ല​​വി​​ടു​​ക. എ​​രു​​മേ​​ലി പോ​​ലീ​​സ് സ്റ്റേ​​ഷ​​ൻ ന​​വീ​​ക​​ര​​ണ ജോ​​ലി​​ക​​ളും പൂ​​ർ​​ത്തി​​യാ​​കാ​​റാ​​യി. ഇ​​തി​​ന്‍റെ ഉ​​ത്ഘാ​​ട​​നം 20ന് ​​സം​​സ്ഥാ​​ന പോ​​ലീ​​സ് മേ​​ധാ​​വി ലോ​​ക്നാ​​ഥ് ബെ​​ഹ്റ നി​​ർ​​വ​​ഹി​​ക്കും. പോ​​ലീ​​സി​​ന്‍റേ​​ത് കൂ​​ടാ​​തെ 15 സ്ഥി​​രം കാ​​മ​​റ​​ക​​ൾ പ​​ഞ്ചാ​​യ​​ത്ത് സ്ഥാ​​പി​​ക്കു​​ന്നു​​ണ്ട്. ഇ​​തി​​ന് 15 ല​​ക്ഷം രൂ​​പ​​യാ​​ണു ചെ​​ല​​വി​​ടു​​ക. മ​​രാ​​മ​​ത്ത് വ​​കു​​പ്പി​​ന്‍റെ ഇ​​ല​​ക്ട്രോ​​ണി​​ക്സ് വി​​ഭാ​​ഗ​​മാ​​ണ് പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ കാ​​മ​​റ​​ക​​ൾ സ്ഥാ​​പി​​ക്കു​​ന്ന​​ത്. പോ​​ലീ​​സി​​നു വേ​​ണ്ടി കാ​​മ​​റ​​ക​​ളു​​ടെ ജോ​​ലി​​ക​​ൾ നി​​ർ​​വ​​ഹി​​ക്കു​​ന്ന​​ത് കെ​​ൽ​​ട്രോ​​ണാ​​ണ്. ടൗ​​ണി​​ൽ 51 പോ​​യി​​ന്‍റു​​ക​​ളി​​ലാ​​യി സ്ഥാ​​പി​​ക്കു​​ന്ന പ​​ഞ്ചാ​​യ​​ത്ത് -പോ​​ലീ​​സ് കാ​​മ​​റ​​ക​​ളി​​ലെ ദൃ​​ശ്യ​​ങ്ങ​​ൾ പോ​​ലീ​​സ് ക​​ണ്‍​ട്രോ​​ൾ റൂ​​മി​​ൽ ത​​ത്സ​​മ​​യം ത​​ന്നെ ല​​ഭി​​ക്കും. ഏ​​താ​​നും ക​​ട​​ക​​ൾ ഒ​​ഴി​​കെ ദേ​​വ​​സ്വം ബോ​​ർ​​ഡി​​ലെ ലേ​​ല​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​യി. ഒ​​ന്നാം ഘ​​ട്ടം ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത…

Read More

പാ​ല​ഭി​ഷേ​ക​വും ക​ട്ടൗ​ട്ടു​മി​ല്ല; നി​ർ​ധ​ന യു​വ​തി​യു​ടെ വി​വാ​ഹം ന​ട​ത്തി​ക്കൊ​ടു​ത്ത് കോ​ട്ട​യ​ത്തെ വി​ജ​യ് ആ​രാ​ധ​ക​ർ

ഇ​ള​യ​ദ​ള​പ​തി വി​ജ​യു​ടെ പു​തി​യ ചി​ത്രം സ​ർ​ക്കാ​ർ റി​ലീ​സി​നു മു​മ്പേ ത​ന്നെ വാ​ർ​ത്ത​ക​ളി​ൽ ഇ​ടം നേ​ടി​യി​രു​ന്നു. ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി 180 അ​ടി ഉ​യ​ര​ത്തി​ലു​ള്ള വി​ജ​യു​ടെ ക​ട്ടൗ​ട്ട് സ്ഥാ​പി​ച്ചാ​ണ് ആ​രാ​ധ​ക​ർ വി​ജ​യ്‌യോടു​ള്ള സ്നേ​ഹം കാ​ട്ടി​യ​ത്. എ​ന്നാ​ൽ ഇ​തി​ൽ നി​ന്നെ​ല്ലാം തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​കു​ക​യാ​ണ് കോ​ട്ട​യ​ത്തെ വി​ജ​യ് ആ​രാ​ധ​ക​ർ. പാ​ല​ഭി​ഷേ​ക​ത്തി​നും ക​ട്ടൗ​ട്ട് സ്ഥാ​പി​ക്കു​ന്ന​തി​നും പ​ക​ര​മാ​യി നി​ർ​ധ​ന​യാ​യ ഒ​രു പെ​ണ്‍​കു​ട്ടി​യു​ടെ വി​വാ​ഹം ന​ട​ത്തി​യാ​ണ് ഇ​വ​ർ ത​ങ്ങ​ളു​ടെ പ്രി​യ​താ​ര​ത്തി​ന്‍റെ വ​ര​വ് ആ​ഘോ​ഷി​ച്ച​ത്. ച​ങ്ങ​നാ​ശേ​രി ചീ​രം​ചി​റ സ്വ​ദേ​ശി​യാ​യ സി​നു സി​ബി​യു​ടെ​യും വാ​ഴ​പ്പ​ള്ളി സ്വ​ദേ​ശി​യും മെ​ഡി​ക്ക​ൽ കോ​ള​ജ് സാ​ന്ത്വ​നം ട്ര​സ്റ്റി​ലെ അ​ന്തേ​വാ​സി​യു​മാ​യ കെ.​എം. മോ​നി​ഷ​യു​ടെ​യും വി​വാ​ഹ​മാ​ണ് കോ​ട്ട​യ​ത്തെ വി​ജ​യ് ആ​രാ​ധ​ക​ർ ന​ട​ത്തി കൊ​ടു​ത്ത​ത്. ബി.​കോം, ഫി​നാ​ൻ​സ് അ​ക്കൗ​ണ്ടിം​ഗ് പ​ഠ​നം പൂ​ർ​ത്തി​യാ​​ക്കി​യ മോ​നി​ഷ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ക​യാ​ണ്. വി​വാ​ഹ ചി​ല​വി​നു​ള്ള പ​ണം എ​ങ്ങ​നെ ക​ണ്ടെ​ത്തു​മെ​ന്ന് വി​ഷ​മി​ച്ചു നി​ന്ന പെ​ണ്‍​കു​ട്ടി​യെ തേ​ടി വി​ജ​യ് ഫാ​ൻ​സി​ന്‍റെ ക​രം എ​ത്തു​ക​യാ​യി​രു​ന്നു.…

Read More

കോട്ടയം മെഡിക്കൽ കോളജിൽ പോലീസ് മർദിച്ചെന്നാരോപിച്ച് ചികിത്സയിൽ കഴിഞ്ഞ  രോഗി വാർഡിൽനിന്ന് മുങ്ങി ? സ്കാനിംഗിനായി പോയ രോഗി പിന്നീട് വാർഡിൽ തിരിച്ചെത്തിയിട്ടില്ല

ഗാ​ന്ധി​ന​ഗ​ർ: പോ​ലീ​സ് മ​ർ​ദിച്ചെ​ന്ന് ആരോ​പി​ച്ചു കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന രോ​ഗി വാ​ർ​ഡി​ൽ​നി​ന്ന് മു​ങ്ങി. വാ​ർ​ഡി​ൽ​നി​ന്ന് രോ​ഗി​യെ കാ​ണാ​നി​ല്ലെ​ന്ന വി​വ​രം ഡോ​ക്ട​ർ​മാ​ർ ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സി​ൽ അ​റി​യി​ച്ചു. സ്കാ​നിം​ഗി​നാ​യി പോ​യ ആ​ളാ​ണ് രാ​ത്രി​യാ​യി​ട്ടും തി​രി​ച്ചെ​ത്താ​തി​രു​ന്ന​ത്. മൂവാ​റ്റു​പു​ഴ മേ​ക്ക​ട​ന്പ് പു​തു​വാ തോ​ട്ട​ത്തി​ൽ ബി​നു പി. ​ജോ​സ​ഫാ (41) ണ് ​മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ 11-ാം വാ​ർ​ഡി​ൽ​നി​ന്ന് മു​ങ്ങി​യ​ത്. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്കു​ശേ​ഷ​മാ​ണു മൂ​വാ​റ്റു​പു​ഴ എ​സ്ഐ മ​ർ​ദിച്ചെ​ന്നാ​രോ​പി​ച്ച് ചി​കി​ത്സ തേ​ടി​യെ​ത്തി​യ​ത്. കെ എ​സ്ആ​ർ​ടി​സി കു​മ​ളി ഡി​പ്പോ​യി​ലെ മെ​ക്കാ​നി​ക്കാ​യ ഇ​യാ​ൾ മ​ദ്യ​പി​ച്ചെ​ത്തി മ​ർ​ദിക്കു​ന്നു​വെ​ന്ന മാ​താ​വി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്നാ​യി​രു​ന്നു മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു വി​ളി​പ്പി​ച്ച​ത്. ഒ​രു വ​ക്കീ​ലും സു​ഹൃ​ത്തും ഉ​ണ്ടാ​യി​രുന്നു​വെ​ന്നും ഇ​വ​ർ പോ​ലീ​സ് കാ​ന്‍റീ​നി​ൽ കാ​പ്പി കു​ടി​ക്കാ​ൻ പോ​യ​പ്പോ​ൾ എ​സ്ഐ വ​രിക​യും ബി​നു​വി​നെ മ​ർ​ദിക്കു​ക​യും ആ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി. ബു​ധ​നാ​ഴ്ച രാ​ത്രി​യി​ൽ ന​ട​ത്തി​യ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക​ളി​ലും എ​ക്സ​്റേ​യി​ലും ഇ​യാ​ൾ​ക്ക് മ​ർദനമേറ്റ രീ​തി​യി​ലു​ള്ള പ​രി​ക്കു​ക​ളോ, മ​റ്റ് ല​ക്ഷ​ണ​ങ്ങ​ളോ…

Read More

പോ​ലീ​സ് ട്രാ​ഫി​ക് വി​ഭാ​ഗ​ത്തി​ലേ​ക്ക്റിക്രൂട്ട്മെന്‍റിന്‍റെ പേരിൽ തട്ടിപ്പ്; മൂന്ന് പേർ അറസ്റ്റിൽ;  സംഘത്തിൽ കൂടുതൽ പേർ ഉള്ളതായി പോലീസ്

കോ​ട്ട​യം: പോ​ലീ​സ് ട്രാ​ഫി​ക് വി​ഭാ​ഗ​ത്തി​ലേ​ക്കു റി​ക്രൂ​ട്ട്മെ​ന്‍റി​ന്‍റെ പേ​രി​ൽ ത​ട്ടി​പ്പ് ന​ട​ത്തി​യ സം​ഘ​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ. ഇ​വ​രെ പി​ടി​കൂ​ടു​ന്ന​തി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചു. റി​ക്രൂ​ട്ടു​മെ​ന്‍റി​ന്‍റെ പേ​രി​ൽ സം​സ്ഥാ​ന​ത്തു​ട​നീ​ളം വ്യാ​പ​ക ത​ട്ടി​പ്പ് ന​ട​ത്തി​യ സം​ഘ​ത്തി​ലെ ഏ​താ​നും പേ​രെ ഇ​ന്ന​ലെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. പോ​ലീ​സി​ന്‍റെ ക​ണ്‍​മു​ന്നി​ലൂ​ടെ ന​ട​ത്തി​യ ത​ട്ടി​പ്പ് മൂ​ന്നു ദി​വ​സം ക​ഴി​ഞ്ഞാ​ണു പോ​ലീ​സി​നു പി​ടി​കൂ​ടാ​നാ​യ​ത്. ന​ഗ​ര​ത്തി​ലൂ​ടെ വ്യാ​ജ പോ​ലീ​സ് ബോ​ർ​ഡു​പ​യോ​ഗി​ച്ചു ന​ട​ത്തി​യ വാ​ഹ​ന​യാ​ത്ര​യ്ക്കി​ടെ ട്രാ​ഫി​ക് ഡൂ​ട്ടി​യി​ലു​ള്ള​വ​ർ സ​ല്യൂട്ട് ചെ​യ്ത സം​ഭ​വം വ​രെ​യു​ണ്ടാ​യ​താ​യി പോ​ലീ​സ് ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി​ക​ൾ പ​റ​ഞ്ഞു. സി​ഐ, എ​സ്ഐ റാ​ങ്കി​ലു​ള്ള പോ​ലീ​സു​കാ​ർ ഉ​പ​യോ​ഗി​ക്കു​ന്ന ന​ക്ഷ​ത്ര​ങ്ങ​ളു​ള്ള വേ​ഷം വാ​ട​ക​യ്ക്കെ​ടു​ത്താ​ണു സം​ഘം ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. കോ​ട്ട​യം ക​ടു​വാ​ക്കു​ള​ത്തെ സ്കൂ​ളി​ൽ ന​ട​ന്ന റി​ക്രൂ​ട്ടു​മെ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​യ്മ​നം ഒ​ള​ശ ചെ​ല്ലി​ത്ത​റ ബി​ജോ​യ് മാ​ത്യു (36), പ​ന​ച്ചി​ക്കാ​ട് കൊ​ല്ലാ​ട് വ​ട്ട​ക്കു​ന്നേ​ൽ പി.​പി. ഷൈ​മോ​ൻ (40), മൂ​ലേ​ടം കു​ന്ന​ന്പ​ള്ളി വാ​ഴ​ക്കു​ഴി​യി​ൽ സ​നി​താ​മോ​ൾ ഡേ​വി​ഡ് (30)…

Read More

എ​ടി​എം ക​വ​ർ​ച്ചാ കേസിലെ പ്ര​തി​ക​ളെ കേ​ര​ള​ത്തി​ൽ എ​ത്തി​ച്ചു; ഏ​റ്റു​മാ​നൂ​രി​ലെ ഹൈ​ടെ​ക് സെ​ല്ലി​ൽ എ​ത്തി​ച്ച് ചോ​ദ്യം ചെ​യ്യും

കോട്ടയം: എ​റ​ണാ​കു​ളം, തൃ​ശൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ന്ന എ​ടി​എം ക​വ​ർ​ച്ചാ കേ​സി​ൽ പി​ടി​കൂ​ടി​യ പ്ര​തി​ക​ളെ കേ​ര​ള​ത്തി​ൽ എ​ത്തി​ച്ചു. മൂ​ന്നു​പേ​രെ​യാ​ണു പോ​ലീ​സ് ഇ​തു​വ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ള്ള​ത്. മോ​ഷ​ണ​ത്തി​നു​ശേ​ഷം ഹ​രി​യാ​ന ഷി​ക്ക​പ്പു​ർ മേ​വാ​ത്തി​ലേ​ക്കു ക​ട​ന്ന സം​ഘ​ത്തി​ലെ മു​ഖ്യ​പ്ര​തി​ക​ളാ​യ രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി പ​പ്പി മി​യോ, ഹ​നീ​ഫ്, ന​സീം ഖാ​ൻ എ​ന്നി​വ​രാ​ണു പി​ടി​യി​ലാ​യ​ത്. ഇവരിൽ ഫ​നീ​ഫ്, ന​സീം ഖാ​ൻ എ​ന്നി​വ​രെ​യാ​ണ് കോ​ട്ട​യ​ത്ത് ച​ങ്ങ​നാ​ശേ​രി​യി​ൽ എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വി​ടെ​നി​ന്നും ഇ​വ​രെ ഏ​റ്റു​മാ​നൂ​രി​ലെ പോ​ലീ​സി​ന്‍റെ ഹൈ​ടെ​ക് സെ​ല്ലി​ൽ എ​ത്തി​ച്ച് ചോ​ദ്യം ചെ​യ്യു​മെ​ന്നാ​ണ് വി​വ​രം. അ​തേ​സ​മ​യം ഡ​ൽ​ഹി​യി​ലെ ബൈ​ക്ക് മോ​ഷ​ണ​ക്കേ​സി​ൽ തി​ഹാ​ർ ജ​യി​ലി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന പ​പ്പി മി​യോ​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ല​ഭി​ച്ചി​ട്ടി​ല്ല. ഇ​യാ​ൾ​ക്കാ​യി കോ​ട​തി​യി​ൽ പോ​ലീ​സ് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. ക​സ്റ്റ​ഡി​യി​ൽ ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് ഇ​യാ​ളെ​യും കേ​ര​ള​ത്തി​ൽ എ​ത്തി​ക്കും. ഷി​ക്ക​പ്പു​ർ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ക​വ​ർ​ച്ചാ സം​ഘ​ങ്ങ​ളു​ടെ ഗ്രാ​മ​മാ​യ മേ​വാ​ത്തി​ൽ​നി​ന്നു​മാ​ണ് ഹ​നീ​ഫി​നെ​യും ന​സീ​മി​നെ​യും സം​ഘം പി​ടി​കൂ​ടി​യ​ത്. ട്ര​ക്ക് ഡ്രൈ​വ​റാ​ണ് ന​സീം ഖാ​ൻ.…

Read More