നാ​ല് കു​ട്ടി​ക​ൾ വ​ന​ത്തി​നു​ള്ളി​ൽ ഒ​രു രാ​ത്രി ! നാ​ടി​നെ ആ​ശ​ങ്ക​യി​ലാ​ക്കി കാ​ണാ​താ​യ കു​ട്ടി​ക​ൾ തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ ദു​രൂ​ഹ​ത; ല​ഹ​രി​മ​യ​ക്ക​ത്തി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും

എ​രു​മേ​ലി: നാ​ടി​നെ ആ​ശ​ങ്ക​യി​ലാ​ക്കി കാ​ണാ​താ​യ കു​ട്ടി​ക​ൾ തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ ദു​രൂ​ഹ​ത. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ നാ​ല് കു​ട്ടി​ക​ളും വ​ന​മി​റ​ങ്ങി​യ​പ്പോ​ൾ നാ​ട്ടു​കാ​രു​ടെ ആ​ശ​ങ്ക ഒ​ഴി​ഞ്ഞെ​ങ്കി​ലും ദു​രൂ​ഹ​ത​ക​ൾ ബാ​ക്കി. വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും പോ​ലീ​സും വ​ന​പാ​ല​ക​രു​മെ​ല്ലാം ആ​ശ​ങ്ക​യി​ലാ​യ മ​ണി​ക്കൂ​റു​ക​ൾ ആ​ണ് ഒ​ടു​വി​ൽ ആ​ശ്വാ​സ​ത്തി​ലേ​ക്ക് വ​ഴി​മാ​റി​യ​തെ​ങ്കി​ലും നാ​ല് കു​ട്ടി​ക​ൾ വ​ന​ത്തി​നു​ള്ളി​ൽ ഒ​രു രാ​ത്രി ചെ​ല​വി​ട്ട​തി​ലെ യാ​ഥാ​ർ​ഥ്യം ഇ​പ്പോ​ഴും സം​ശ​യ​ങ്ങ​ളു​ടെ മു​ൾ​മു​ന​യി​ൽ നി​ൽ​ക്കു​ക​യാ​ണ് . പതിനെട്ടിന് ​താ​ഴെ പ്രാ​യ​മു​ള്ള നാ​ല് കു​ട്ടി​ക​ളാ​ണ് എ​ലി​വാ​ലി​ക്ക​ര ഈ​സ്റ്റി​ൽ വ​ന​ത്തി​ൽ വി​റ​ക് ശേ​ഖ​രി​ക്കാ​ൻ എ​ന്ന് പ​റ​ഞ്ഞ് ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ടി​ൽ നി​ന്നും പോ​യ ശേ​ഷം കാ​ണാ​താ​യി ഒ​രു പ​ക​ലും ഒ​രു രാ​ത്രി​ക്കും ശേ​ഷം തി​രി​കെ വീ​ട​ണ​ഞ്ഞ​ത്. അ​യ​ൽ​വാ​സി​ക​ളാ​ണ് നാ​ലു പേ​രും. ഞാ​യ​റാ​ഴ്ച രാ​വി​ലെ 11 മു​ത​ൽ ആ​ണ് ഇ​വ​രെ കാ​ണാ​താ​യ​ത്. വൈ​കു​ന്നേ​രം ഇ​വ​ർ വീ​ടു​ക​ളി​ൽ തി​രി​ച്ചെ​ത്തി​യി​ല്ല. തു​ട​ർ​ന്ന് ന​ട​ന്ന തെ​ര​ച്ചി​ൽ ഏ​റെ സാ​ഹ​സ​മാ​യി​രു​ന്നു. രാ​ത്രി​യി​ൽ തെ​ര​യു​ന്ന​തി​നി​ടെ വ​ന​ത്തി​ൽ ആ​ന​യു​ടെ മു​ന്നി​ൽ…

Read More

ശരിക്കും കർഷകനാണോന്നറിയാൻ;  കാ​ർ​ഷി​ക വാ​യ്പ ല​ഭി​ക്കു​ന്ന​തി​ന് ഇ​നി മു​ത​ൽ കൃ​ഷി ഓ​ഫീസ​റു​ടെ സാ​ക്ഷ്യ​പ​ത്രം വേ​ണം; വാ​യ്പ​യെ​ടു​ത്ത​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും ക​ർ​ഷ​ക​രല്ലെന്ന് കൃ​ഷി വ​കു​പ്പ്

ക​ടു​ത്തു​രു​ത്തി: കാ​ർ​ഷി​ക വാ​യ്പ ല​ഭി​ക്കു​ന്ന​തി​ന് ഇ​നി മു​ത​ൽ കൃ​ഷി ഓ​ഫീസ​റു​ടെ സാ​ക്ഷ്യ​പ​ത്രം വേ​ണം. വാ​യ്പ​യ്ക്കു അ​പേ​ക്ഷി​ക്കു​ന്ന​യാ​ൾ ക​ർ​ഷ​ക​നാ​ണെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​ണ് പു​തി​യ നി​ബ​ന്ധ​ന. കൃ​ഷി ആ​വ​ശ്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ കാ​ർ​ഷി​ക വാ​യ്പ വ്യാ​പ​ക​മാ​യി ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കൃ​ഷി വ​കു​പ്പി​ന്‍റെ ഇ​ട​പെ​ട​ൽ. വാ​യ്പ ദു​രു​പ​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ന്പ് പ​ല​വി​ധ ആ​ക്ഷേ​പ​ങ്ങ​ൾ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​ത്തി​യ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ വ്യാ​പ​ക​മാ​യി ദു​രു​പ​യോ​ഗം ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ങ്ങ​നെ​യൊ​രു നി​ർ​ദേ​ശം വ​ന്നി​രി​ക്കു​ന്ന​ത്. പ​ലി​ശ​യി​ള​വ് മു​ത​ലെ​ടു​ത്ത് വാ​യ്പ​യെ​ടു​ത്ത​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും ക​ർ​ഷ​ക​ര​ല്ലെ​ന്നാ​ണ് കൃ​ഷി വ​കു​പ്പി​ന്‍റെ ക​ണ്ടെ​ത്ത​ൽ. കൂ​ടാ​തെ പ്ര​ള​യം ബാ​ധി​ച്ച ക​ർ​ഷ​ക​രു​ടെ വാ​യ്പ​യ​ക്ക് മൊ​റ​ട്ടോ​റി​യം ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ൾ പോ​ലും ദു​രു​പ​യോ​ഗം മൂ​ലം ന​ട​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. വാ​യ്പ ദു​രു​പ​യോ​ഗം ക​ർ​ഷ​ക​രെ​യാ​ണ് ഏ​റേ ബാ​ധി​ക്കു​ന്ന​ത്. സ്വ​ർ​ണ​പ​ണ​യ​ത്തി​ൽ ബാ​ങ്കു​ക​ൾ കാ​ർ​ഷി​ക വാ​യ്പ ന​ൽ​കു​ന്ന​തി​നെ​തി​രെ റി​സ​ർ​വ് ബാ​ങ്കി​ന് പ​രാ​തി ന​ൽ​കാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​ണ് കൃ​ഷി വ​കു​പ്പ്. ഇ​ത്ത​ര​ത്തി​ൽ വാ​യ്പ ന​ൽ​കു​ന്ന​തി​ന്…

Read More

ഈ കുരുക്കിനി എന്നു തീരും? കോട്ടയം ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കാ​ൻ നടപടിയായില്ല

കോ​ട്ട​യം: ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കാ​നു​ള്ള ശാ​ശ്വ​ത പ​രി​ഹാ​ര​മാ​ർ​ഗ​ങ്ങ​ളെ​ക്കു​റി​ച്ച അ​ധി​കൃ​ത​ർ ആ​ലോ​ചി​ക്കു​ന്ന​തേ​യി​ല്ല. പ്രാ​ഥ​മി​ക​മാ​യി ചെ​യ്യാ​ൻ പ​റ്റു​ന്ന കാ​ര്യ​ങ്ങ​ൾ പോ​ലും ചെ​യ്യു​ന്നി​ല്ല എ​ന്നാ​ണ് ആ​ക്ഷേ​പം. സ്ഥ​ല​മു​ള്ള ഇ​ട​ങ്ങ​ളി​ൽ ബ​സ് ബേ ​സ്ഥാ​പി​ച്ചാ​ൽ കു​രു​ക്ക​ഴി​ക്കാ​ൻ ക​ഴി​യും. എ​ന്നാ​ൽ ബ​സ് ബേ ​നി​ർ​മി​ച്ച ശേ​ഷം അ​വ പൊ​ളി​ച്ചു മാ​റ്റു​ന്ന​ത് കോ​ട്ട​യ​ത്ത​ല്ലാ​തെ മ​റ്റൊ​രി​ട​ത്തും കാ​ണി​ല്ല. അ​ന​ശ്വ​ര തി​യ​റ്റ​റി​നു മു​ന്നി​ൽ സ്ഥാ​പി​ച്ച ബ​സ് ബേ ​പി​ന്നീ​ട് അ​വി​ടെ നി​ന്ന് നീ​ക്കി. തി​രു​ന​ക്ക​ര ബി​എ​സ്എ​ൻ​എ​ൽ​ഓ​ഫീ​സി​നു മു​ന്നി​ലെ സ്റ്റോ​പ്പ് അ​ന​ശ്വ​ര തി​യ​റ്റി​നു സ​മീ​പ​ത്തേ​ക്ക് മാ​റ്റാ​നാ​യി​രു​ന്നു നി​ർ​ദേ​ശം. ഇ​തി​നാ​ണ് പു​തി​യ ബ​സ്ബേ നി​ർ​മി​ച്ച​ത്. തി​രു​ന​ക്ക​ര ഭാ​ഗ​ത്തെ കു​രു​ക്ക​ഴി​ക്കാ​ൻ ക​ഴി​യു​ന്ന​താ​യി​രു​ന്നു ഈ ​തീ​രു​മാ​നം. പ​ക്ഷേ പു​തി​യ ബ​സ് ബേ ​നി​ർ​മി​ച്ചെ​ങ്കി​ലും ബ​സ് സ​റ്റോ​പ്പ് മാ​റ്റി​യി​ല്ല. ഒ​ടു​വി​ൽ ബ​സ് ബേ ​ത​ന്നെ പൊ​ളി​ച്ചു നീ​ക്കി. അ​ത്ത​രം തു​ഗ്ല​ക് പ​രി​ഷ്കാ​ര​ങ്ങ​ളാ​ണ് കോ​ട്ട​യം ന​ഗ​ര​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​താ​രു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്കു വേ​ണ്ടി​യാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. കോ​ട്ട​യം ന​ഗ​ര​ത്തി​ൽ ഒ​രി​ട​ത്തും…

Read More

കോ​ട്ട​യ​വും വ​ള്ളം​ക​ളി​യു​ടെ  ആ​ര​വ​ങ്ങ​ളി​ലേ​ക്ക്; താ​ഴ​ത്ത​ങ്ങാ​ടി വ​ള്ളം​ക​ളി 18ന് ​; ര​ജി​സ്ട്രേ​ഷ​ൻ 14ന് ​വൈ​കു​ന്നേ​രം നാ​ലി​ന് അ​വ​സാ​നി​ക്കും 

കോ​ട്ട​യം: പ്ര​സി​ദ്ധ​മാ​യ താ​ഴ​ത്ത​ങ്ങാ​ടി വ​ള്ളം​ക​ളി 18ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് താ​ഴ​ത്ത​ങ്ങാ​ടി ആ​റ്റി​ൽ ന​ട​ക്കും. കോ​ട്ട​യം വെ​സ്റ്റ് ക്ല​ബാ​ണ് വ​ള്ളം​ക​ളി​യു​ടെ സം​ഘാ​ട​ക​ർ. പ്ര​മു​ഖ ചു​ണ്ട​ൻ​വ​ള്ള​ങ്ങ​ൾ അ​ട​ക്കം ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​തി​ലും കൂ​ടു​ത​ൽ ക​ളി​വ​ള്ള​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ര​ജി​സ്ട്രേ​ഷ​ൻ, ഫ​ണ്ട് ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞു. ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്താ​നി​രു​ന്ന വ​ള്ളം​ക​ളി പ്ര​ള​യം കാ​ര​ണ​മാ​ണ് മാ​റ്റി​വ​ച്ച​ത്.മീ​ന​ച്ചി​ലാ​റി​ന്‍റെ ഇ​രു​ക​ര​ക​ളി​ലും നി​ന്നു വ​ള്ളം​ക​ളി സു​ഗ​മ​മാ​യി വീ​ക്ഷി​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. ര​ണ്ടു ട്രാ​ക്കു​ക​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. മു​ഖ്യ​പ​വ​ലി​യ​ൻ, ട്രാ​ക്ക്, ഫി​നി​ഷിം​ഗ് പോ​യി​ന്‍റ് എ​ന്നി​വ​യു​ടെ നി​ർ​മാ​ണം അ​ടു​ത്ത ദി​വ​സം ആ​രം​ഭി​ക്കും. ക​ളി​വ​ള്ള​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ 14ന് ​വൈ​കു​ന്നേ​രം നാ​ലി​ന് അ​വ​സാ​നി​ക്കും. തു​ട​ർ​ന്ന് ക്യാ​പ്റ്റ​ൻ​മാ​രു​ടെ യോ​ഗ​വും ട്രാ​ക്ക് നി​ർ​ണ​യ​വും ന​ട​ക്കും. ര​ജി​സ്ട്രേ​ഷ​ൻ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ​ക്ക് 9447052184, 9447355901 എ​ന്ന ന​ന്പ​രി​ൽ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

Read More

കോഴിമോഷണവും ഓലിയിടലും ; പാമ്പാടിക്കാർക്ക് ഉറക്കമില്ലാത്ത രാത്രി സമ്മാനിച്ച് കുറുക്കന്മാരുടെ വിളയാട്ടം

കോ​ട്ട​യം: പാ​ന്പാ​ടി​യി​ലെ കു​റു​ക്ക​ന്മാരെ എ​ങ്ങ​നെ​യെങ്കി​ലും പി​ടൂ​കു​ട​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ജ​ന​ങ്ങ​ൾ സ​മ​ര രം​ഗ​ത്തി​റ​ങ്ങാ​നു​ള്ള ആ​ലോ​ച​ന​യി​ലാ​ണ്. കു​റു​ക്ക​ൻ​മാ​രെ​ക്കൊ​ണ്ട് അ​ത്ര​യ്ക്കു ശ​ല്യ​മാ​യിത്തു​ട​ങ്ങി. ചെ​റി​യ കാ​ടു​ള്ള മി​ക്ക​പ്ര​ദേ​ശ​ങ്ങ​ളും കു​റു​ക്ക​ന്മാർ കൈ​യട​ക്കി​യെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ പ​രാ​തി. രാ​ത്രി​യി​ൽ കു​റു​ക്ക​ന്‍റെ ഓ​ലി​യി​ട​ൽ നാ​ട്ടു​കാ​രു​ടെ ഉ​റ​ക്കം​കെ​ടു​ത്തു​ന്നു. ദി​വ​സ​ങ്ങ​ൾ ക​ഴി​യും തോ​റും കോ​ഴി​ക​ളു​ടെ എ​ണ്ണ​വും കു​റ​യു​ക​യാ​ണ്. ഇ​ങ്ങ​നെ പോ​യാ​ൽ കോ​ഴി​ക​ളെ കി​ട്ടാ​താ​വു​ന്പോ​ൾ കു​ട്ടി​ക​ളെ ആ​ക്ര​മി​ക്കു​മോ എ​ന്ന ഭ​യ​പ്പാ​ടി​ലാ​ണ് നാ​ട്ടു​കാ​ർ. പൂ​ത​കു​ഴി, മു​ളേ​ക്കു​ന്ന്, നെ​ടു​ങ്ങോ​ട്ടു​മ​ല, അ​ട്ടി​പ്പ​ടി, ക​ന്നു​വെ​ട്ടി, കൈ​ത​മ​റ്റം, മൂ​രി​പ്പാ​റ ഭാ​ഗ​ത്താ​ണ് കു​റു​ക്ക​ശ​ല്യം വ​ർ​ധി​ച്ച​ത്. ശ​ല്യം വ​ർ​ധി​ച്ച​തോ​ടെ കോ​ഴി​ക്കൂ​ടു​ക​ൾ​ക്ക് ചു​റ്റും ഇ​രു​ന്പു വ​ല സ്ഥാ​പി​ച്ചെ​ങ്കി​ലും വ​ല​ത​ക​ർ​ത്താ​ണ് കോ​ഴി​ക​ളെ പി​ടി​കൂ​ടു​ന്ന​ത്. എ​ത്ര​യും വേ​ഗം വ​നം വ​കു​പ്പ് കെണിക്കൂ​ട് സ്ഥാ​പി​ച്ച് കു​റു​ക്ക​ന്മാ​രെ പി​ടി​കൂ​ടി കാ​ട്ടി​ലേ​ക്ക് വി​ട​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം. റ​ബ്കോ ഭാ​ഗ​ത്ത് ഫാ​ക്ട​റി മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന സ്ഥ​ല​ത്തും വെ​ട്ടാ​തെ കി​ട​ക്കു​ന്ന തോ​ട്ട​ങ്ങ​ളു​മാ​ണ് കു​റു​ക്ക​ന്‍റെ ആ​വാ​സ കേ​ന്ദ്ര​മെ​ന്നു പ​റ​യു​ന്നു. മാ​ലി​ന്യം നീ​ക്കം ചെ​യ്യു​ക​യും കാ​ടു​ക​ൾ വെ​ട്ടി​ത്തെ​ളി​ക്കു​ക​യും…

Read More

വ​ണ്ണ​പ്പു​റ​ത്ത് ക​ഴു​ത്ത​റ​പ്പ​ൻ ബ്ലേ​ഡ് മാ​ഫി​യ സം​ഘ​ങ്ങ​ൾ വി​ല​സു​ന്നു; ത​മി​ഴ് വ​ട്ടി​പ്പ​ലി​ശ​ക്കാ​ർ എ​ത്തു​ന്ന​ത് തു​ണി​ക്ക​ച്ച​വ​ട​ത്തി​ന്‍റെ മ​റ​വി​ൽ

വ​ണ്ണ​പ്പു​റം: പ​ഞ്ചാ​യ​ത്തി​ൽ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള ബ്ലേ​ഡ് മാ​ഫി​യ സം​ഘ​ങ്ങ​ൾ പി​ടി​മു​റു​ക്കു​ന്നു. വ​ട്ടി​പ്പ​ലി​ശ​ക്കാ​രാ​യ സം​ഘ​ങ്ങ​ൾ വീ​ട്ട​മ്മ​മാ​രെ​യാ​ണ് പ്ര​ധാ​ന​മാ​യും ല​ക്ഷ്യ​മി​ടു​ന്ന​ത.് ഇ​വ​ർ​ക്ക് പ​ണം ന​ൽ​കി കൂ​ടി​യ പ​ലി​ശ നി​ര​ക്ക് ഈ​ടാ​ക്കും. പ​തി​നാ​യി​രം രൂ​പ ന​ൽ​കി​യാ​ൽ പ​ന്ത്ര​ണ്ട് ആ​ഴ്ച​ക​ൾ കൊ​ണ്ട് പ​ന്ത്ര​ണ്ടാ​യി​രം തി​രി​കെ ന​ൽ​ക​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ നി​ബ​ന്ധ​ന. പ​ണം പ​ലി​ശ​യ്ക്ക് എ​ടു​ക്കു​ന്പോ​ൾ ഒ​രു കാ​ർ​ഡും ഇ​വ​ർ ന​ൽ​കും. ഈ ​കാ​ർ​ഡി​ന് ഫീ​സാ​യി 125 രൂ​പ​യും ഇ​ടാ​ക്കും. ശ​നി​യാ​ഴ്ച തോ​റും ഇ​വ​ർ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി​യാ​ണ് വീ​ടു​ക​ളി​ൽ നി​ന്നും പ​ണം പി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ ഇ​ത്ത​ര​ത്തി​ൽ വ്യാ​പ​ക​മാ​യ തോ​തി​ൽ ത​മി​ഴ്നാ​ട് സം​ഘ​ങ്ങ​ൾ ഇ​വി​ടെ​യെ​ത്തി പ​ണ​പ്പി​രി​വു ന​ട​ത്തി​യി​രു​ന്നു. പി​ന്നീ​ട് കു​ബേ​ര​ക്കേ​സു​ക​ളു​ടെ പേ​രി​ൽ പോ​ലീ​സ് ന​ട​പ​ടി ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് ഇ​വ​രു​ടെ എ​ണ്ണം കു​റ​ഞ്ഞ​ത്. ഇ​പ്പോ​ൾ തു​ണി​ക്ക​ച്ച​വ​ട​ത്തി​ന്‍റെ മ​റ​വി​ലാ​ണ് പ​ണം ത​ട്ടി​പ്പ്. ഇ​ൻ​സ്റ്റാ​ൾ​മെ​ന്‍റ് തു​ണി ക​ച്ച​വ​ട​മെ​ന്ന പേ​രി​ലാ​ണ് ബ്ലേ​ഡ് മാ​ഫി​യ​ക​ൾ പ​ണ​മി​ട​പാ​ടു​ക​ൾ ന​ട​ത്തു​ന്ന​ത്. പ​ണം പി​രി​ക്കാ​ൻ വ​രു​ന്പോ​ൾ ഇ​വ​രു​ടെ വാ​ഹ​ന​ത്തി​നു പി​ന്നി​ൽ മ​റ്റു​ള്ള​വ​രു​ടെ…

Read More

ആറ് വര്‍ഷം മുമ്പ് നാടുവിട്ട സിസിലി എവിടെ? എരുമേലിയില്‍ നിന്നും ഇഷ്ടപ്പെട്ടയാള്‍ക്കൊപ്പം നാടുവിട്ട വീട്ടമ്മയെ തേടി പോലീസ്

എ​രു​മേ​ലി: തെ​ളി​യാ​ത്ത പ​ഴ​യ കേ​സു​ക​ൾ പു​ന​ര​ന്വേ​ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വീ​ട്ട​മ്മ​യു​ടെ തി​രോ​ധാ​ന​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ​മ്പാ​വാ​ലി എ​ഴു​കും​മ​ണ്ണ് സ്വ​ദേ​ശി​നി​യാ​യ സി​സി​ലി (35 ) ആ​ണ് ആ​റ് വ​ർ​ഷം മു​മ്പ് നാ​ട് വി​ട്ട​ത്. ഇ​ഷ്‌​ട​പ്പെ​ട്ട​യാ​ൾ​ക്കൊ​പ്പം ആ​ണ് നാ​ട് വി​ട്ട​തെ​ന്ന് അ​റി​ഞ്ഞെ​ങ്കി​ലും ഇ​വ​രെ​പ്പ​റ്റി നാ​ളി​തു​വ​രെ വി​വ​ര​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്ന് വീ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് കേ​സി​ൽ വീ​ണ്ടും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തെ​ന്ന് എ​രു​മേ​ലി എ​സ്ഐ ശ്രീ​ജി​ത്ത്‌ അ​റി​യി​ച്ചു. 2012 ഡി​സം​ബ​ർ 30 നാ​ണ് വീ​ട്ട​മ്മ അ​പ്ര​ത്യ​ക്ഷ​യാ​യ​ത്. ഇ​ത് സം​ബ​ന്ധി​ച്ചു എ​രു​മേ​ലി പോ​ലീ​സ് സ്‌​റ്റേ​ഷ​ൻ ക്രൈം 5/13 ​പ്ര​കാ​രം എ​ടു​ത്ത കേ​സി​ലാ​ണ് ഇ​പ്പോ​ൾ അ​ന്വേ​ഷ​ണം തു​ട​രാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വ​രെ​പ്പ​റ്റി എ​ന്തെ​ങ്കി​ലും അ​റി​വു​ണ്ടെ​ങ്കി​ൽ എ​രു​മേ​ലി പോ​ലീ​സ് സ്റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ബ​ന്ധ​പ്പെ​ടേ​ണ്ട ന​മ്പ​ർ. എ​രു​മേ​ലി എ​സ് ഐ 9497980317.

Read More

ശ​​ബ​​രി​​മ​​ല പോ​​കാ​​ൻ ബ​​സു​​ണ്ട്; ട​​യ​​റും ഡീ​​സ​​ലു​​മി​​ല്ല! കെഎ​​സ്ആ​​ർ​​ടി​​സി​​യു​​ടെ മ​​ണ്ഡ​​ല​​കാ​​ല സ​​ർ​​വീ​​സ് ഇ​​ഴ​​യു​​മെ​​ന്ന് ആ​​ശ​​ങ്ക

കോ​​ട്ട​​യം: ട​​യ​​റും ഡീ​​സ​​ലും സ്പെ​​യ​​ർ​​പാ​​ർ​​ട്സു​​മി​​ല്ലാ​​ത്ത​​തി​​നാ​​ൽ കെഎ​​സ്ആ​​ർ​​ടി​​സി​​യു​​ടെ മ​​ണ്ഡ​​ല​​കാ​​ല സ​​ർ​​വീ​​സ് ഇ​​ഴ​​യു​​മെ​​ന്ന് ആ​​ശ​​ങ്ക. വി​​വി​​ധ ഡി​​പ്പോ​​ക​​ളി​​ൽ നി​​ന്നു കോ​​ട്ട​​യ​​ത്ത് എ​​ത്തി​​ക്കു​​ന്ന ബ​​സു​​ക​​ൾ മെ​​ച്ച​​പ്പെ​​ട്ട ട​​യ​​റു​​ക​​ളി​​ട്ടു വ​​രാ​​ൻ നി​​ർ​​ദേ​​ശ​​മു​​ണ്ട്. എ​​ന്നാ​​ൽ കോ​​ട്ട​​യ​​ത്ത് സ്പെ​​ഷ​​ൽ സ​​ർ​​വീ​​സി​​ന് അ​​യ​​യ്ക്കു​​ന്ന ബ​​സു​​ക​​ൾ​​ക്ക് വേ​​ണ്ടി​​ട​​ത്തോ​​ളം ട​​യ​​റു​​ക​​ളി​​ല്ല. പു​​തി​​യ ട​​യ​​റു​​ക​​ൾ ഒ​​രു മാ​​സ​​മാ​​യി കോ​​ട്ട​​യ​​ത്ത് ല​​ഭി​​ക്കു​​ന്നി​​ല്ല. അ​​ടു​​ത്ത​​യി​​ടെ ബോ​​ഡി ചെ​​യ്തു വ​​ന്ന ബ​​സു​​ക​​ളി​​ൽ ഒ​​ഴി​​കെ തേ​​ഞ്ഞ ട​​യ​​റു​​ക​​ളാ​​ണ് ഏ​​റെ​​യും. കോ​​ട്ട​​യ​​ത്ത് അ​​ധി​​ക​​മാ​​യി എ​​ത്തു​​ന്ന 50 ബ​​സു​​ക​​ൾ​​ക്കു​​ള്ള ഡീ​​സ​​ൽ ക്വോ​​ട്ട പ്ര​​ത്യേ​​ക​​മാ​​യി എ​​ത്തി​​യി​​ല്ലെ​​ങ്കി​​ൽ സ​​ർ​​വീ​​സ് മു​​ട​​ങ്ങും. നി​​ല​​വി​​ൽ കു​​മ​​ളി, ചെ​​ങ്ങ​​ന്നൂ​​ർ, മ​​ല്ല​​പ്പ​​ള്ളി ഡി​​പ്പോ ബ​​സു​​ക​​ളും കോ​​ട്ട​​യ​​ത്താ​​ണ് ഇ​​ന്ധ​​നം നി​​റ​​യ്ക്കു​​ന്ന​​ത്. ശ​​ബ​​രി​​മ​​ല സ്പെ​​ഷ​​ൽ സ​​ർ​​വീ​​സ് ബ​​സു​​ക​​ൾ​​ക്ക് ദി​​വ​​സം 1500 ലി​​റ്റ​​ർ ഡീ​​സ​​ൽ അ​​ധി​​ക​​മാ​​യി ല​​ഭി​​ക്ക​​ണം. സ്പെ​​യ​​ർ പാ​​ർ​​ട്സു​​ക​​ളു​​ടെ ക്ഷാ​​മ​​വും കോ​​ട്ട​​യ​​ത്ത് രൂ​​ക്ഷ​​മാ​​ണ്. കോ​​ട്ട​​യം കെഎസ്ആ​​ർ​​ടി​​സി സ്റ്റാ​​ൻ​​ഡി​​ൽ ശ​​ബ​​രി​​മ​​ല സ്പെ​​ഷ​​ൽ ബ​​സു​​ക​​ൾ പാ​​ർ​​ക്കു ചെ​​യ്യാ​​നും വി​​രി​​പ്പ​​ന്ത​​ൽ ത​​യാ​​റാ​​ക്കാ​​നും സൗ​​ക​​ര്യ​​മി​​ല്ലെ​​ന്ന​​തും നി​​ല​​വി​​ൽ പ​​ര​​മി​​തി​​യാ​​ണ്.…

Read More

മണ്ഡലകാലം 16ന് ആരംഭിക്കും! തകര്‍ന്നടിഞ്ഞ പമ്പയില്‍ വേണ്ടത് അടിസ്ഥാന സൗകര്യം

പ​ന്പ: പ​ന്പ​യി​ൽ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​വി​ക​സ​നം എ​വി​ടെ​യു​മെ​ത്തി​യി​ല്ല. മ​ണ്ഡ​ല​കാ​ലം 16ന് ​ആ​രം​ഭി​ക്കു​മെ​ന്നി​രി​ക്കേ പ​ന്പ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള പു​ന​രു​ജ്ജീ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പാ​തി​വ​ഴി​യി​ലാ​ണ്. പ്രാ​ഥ​മി​ക സൗ​ക​ര്യ​ങ്ങ​ളെ​ങ്കി​ലും ഭ​ക്ത​ർ​ക്ക് ഒ​രു​ക്കു​ന്ന​തി​നാ​യി പ്ര​ള​യ​ബാ​ധി​ത പ​ന്പ ത്രി​വേ​ണി​യി​ൽ ശ്ര​മ​ങ്ങ​ൾ തു​ട​ങ്ങി​യ​ത്. എ​ന്നാ​ൽ തീ​ർ​ഥാ​ട​ന​കാ​ലം ആ​രം​ഭി​ക്കാ​റാ​കു​ന്പോ​ഴും ദേ​വ​സ്വം ബോ​ർ​ഡും ടാ​റ്റാ പ്രോ​ജ​ക്ടും ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള പ​ദ്ധ​തി​ക​ൾ പ​ല​തും പൂ​ർ​ത്തീ​ക​ര​ണ​ത്തി​ലെ​ത്തി​യി​ട്ടി​ല്ല.പ്രാ​ഥ​മി​ക​സൗ​ക​ര്യ​ങ്ങ​ൾ പോ​ലും ഭ​ക്ത​ർ​ക്കു നി​ഷേ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. ശു​ചി​മു​റി​ക​ൾ ഉ​പ​യോ​ഗ​യോ​ഗ്യ​മാ​യി​ട്ടി​ല്ല. പ​ക​ര​മാ​യി നി​ർ​ദേ​ശി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന ബ​യോ ടോ​യ് ലറ്റുക​ളാ​ണ്. ഇ​വ​യു​ടെ സ്ഥാ​പ​നം ആ​യി​ട്ടി​ല്ല. പ​ന്പ സ്നാ​ന​ത്തി​നു​ള്ള സൗ​ക​ര്യ​വും പ​രി​മി​ത​മാ​ണ്. പ​ന്പ​യി​ലെ കെ​ട്ടി​ട​ങ്ങ​ളെ​ല്ലാം വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ത​ക​ർ​ന്ന​താ​ണ്. ഇ​വ​യു​ടെ പു​ന​രു​ദ്ധാ​ര​ണം എ​വി​ടെ​യു​മെ​ത്തി​യി​ല്ല. പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള സൗ​ക​ര്യ​വും കു​ടി​വെ​ള്ളം, ഭ​ക്ഷ​ണം എ​ന്നി​വ​യു​മാ​ണ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളാ​യി ഒ​രു​ങ്ങേ​ണ്ട​തു​ണ്ട്.പ​ന്പ​യി​ലെ ശു​ചി​മു​റി സ​മു​ച്ച​യ​ത്തി​ലെ 180 എ​ണ്ണ​മാ​ണ ്പ്ര​ള​യ​ത്തേ തു​ട​ർ​ന്ന് ത​ക​ർ​ന്ന​ത്. കെ​ട്ടി​ട​ത്തി​ലെ 270 ശു​ചി​മു​റി​ക​ൾ ന​ന്നാ​ക്കി​യെ​ടു​ത്തെ​ങ്കി​ലും ഇ​വു​യ​ടെ സെ​പ്റ്റി​ക് ടാ​ങ്ക് പ​ന്പ​യി​ലെ സ്വീ​വേ​ജ് ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റ് എ​ന്നി​വ​യു​ടെ പ​ണി​ക​ൾ എ​വി​ടെ​യു​മെ​ത്തി​യി​ല്ല. ശു​ചി​മു​റി​ക​ളി​ലേ​ക്ക് വെ​ള്ളം…

Read More

സംസ്ഥാനത്ത് എത്ര ഇതര സംസ്ഥാന തൊഴിലാളികളുണ്ട് ? ദിവസവും കേരളത്തിലേക്ക് എത്തുന്നത് നൂറുകണക്കിന് തൊഴിലാളികൾ;ഒരു കണക്കുമില്ലാതെ പോലീസും

കോ​ട്ട​യം: സം​സ്ഥാ​ന​ത്ത് ക​ഴി​യു​ന്ന ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ക​ണ​ക്ക് ഇ​പ്പോ​ഴും അ​വ്യ​ക്തം. തൊ​ഴി​ൽ ചെ​യ്യു​ന്ന​തി​നാ​യി കേ​ര​ള​ത്തി​ൽ എ​ത്തു​ന്ന ഇ​ത​ര സം​സ്ഥാ​ന​ക്കാ​രെ സം​ബ​ന്ധി​ച്ച വി​വ​രം തൊ​ട്ട​ടു​ത്ത പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് വ്യ​വ​സ്ഥ​യു​ണ്ടെ​ങ്കി​ലും എ​ല്ലാ​വ​രും പാ​ലി​ക്കു​ന്നി​ല്ല. ഇ​താ​ണ് ര​ണ്ടാ​ഴ്ച മു​ൻ​പ് പാ​റ​ന്പു​ഴ​യി​ൽ പാ​റ​മ​ട​യി​ൽ കാ​ണ​പ്പെ​ട്ട മൃ​ത​ദേ​ഹം തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​തി​രു​ന്ന​ത്. . മ​രി​ച്ച​ത് ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര​നാ​ണെ​ന്ന് വ്യ​ക്ത​മാ​യെ​ങ്കി​ലും അ​യാ​ൾ ആ​രു​ടെ കീ​ഴി​ലാ​ണ് ജോ​ലി​ക്കു വ​ന്ന​ത്, ഏ​തു സ്വ​ദേ​ശി തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കാ​ൻ വൈ​കി. കേ​ര​ള​ത്തി​ൽ ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​യ കു​റ്റ​വാ​ളി​ക​ൾ പെ​രു​കാ​ൻ കാ​ര​ണം ഇ​വ​രു​ടെ വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്താ​ത്ത​തു​മാ​ണ്. കേ​ര​ള​ത്തി​ൽ കു​റ്റം ചെ​യ്ത് അ​ന്യ​നാ​ട്ടി​ലേ​ക്ക് ക​ട​ന്നാ​ൽ ഇ​യാ​ളു​ടെ പൊ​ടി​പോ​ലും ക​ണ്ടു​പി​ടി​ക്കാ​നാ​വാ​തെ പോ​ലീ​സും കു​ഴ​യും. അ​ന്യ സം​സ്ഥാ​ന​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ളു​ടെ ഫോ​ട്ടോ​യും വി​ര​ല​ട​യാ​ള​വും പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സൂ​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് വ്യ​വ​സ്ഥ​യെ​ങ്കി​ലും കേ​ര​ള​ത്തി​ൽ ഇ​പ്പോ​ഴു​ള്ള ഇ​ത​ര സം​സ്ഥാ​ന​ക്കാ​രി​ൽ പ​കു​തി പേ​രു​ടെ വി​വ​ര​ങ്ങ​ൾ പോ​ലും പോ​ലി​സി​ന്‍റെ പ​ക്ക​ലി​ല്ല. കോ​ട്ട​യം ജി​ല്ല​യു​ടെ വി​വി​ധ…

Read More