വരാപ്പുഴയിൽ ഹർത്താലിനിടെ മർദനം; ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു

നെ​ടു​മ്പാ​ശേരി: വ​രാ​പ്പു​ഴ​യി​ൽ ഹ​ർ​ത്താ​ലി​നി​ടെ യു​വാ​വി​ന് ക്രൂ​ര​മാ​യി മ​ർ​ദന​മേ​റ്റ സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.​ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ജ​സ്റ്റീ​സ് പി.​കെ. ​ഹ​നീ​ഫ​യു​ടെ നി​ർ​ദ്ദേ​ശ പ്ര​കാ​ര​മാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.​ ശ്രീ​ജി​ത്തി​ന്‍റെ ക​സ്റ്റ​ഡി മ​ര​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച്ച പ​റ​വൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ബിജെപി ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ലി​നി​ടെ​യാ​ണ് കു​ന്നു​ക​ര വ​യ​ൽ​ക​ര സ്വ​ദേ​ശി അ​യ്യ​രു​കു​ഴി വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഷാ​ഫി​ക്ക് മ​ർ​ദന​മേ​റ്റ​ത്.​ ത​ന്‍റെ കാ​റി​ൽ പ​തി​ന​ഞ്ച് ദി​വ​സം മാ​ത്രം പ്രാ​യ​മാ​യ കൂ​ട്ടു​കാ​ര​ന്‍റെ കു​ട്ടി​യെ എ​റ​ണാ​കു​ള​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന വ​ഴി വ​രാ​പ്പു​ഴ​യി​ൽ വ​ച്ച് ഹ​ർ​ത്താ​ന​ലു​കൂ​ലി​ക​ൾ കാ​ർ ത​ട​യു​ക​യാ​യി​രു​ന്നു. കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് മു​ഹ​മ്മ​ദ് ഷാ​ഫി അ​ഭ്യ​ർ​ഥിച്ചെങ്കിലും ഹർത്താൽ അനുകൂലികൾ ത​ട​യു​ക​യാ​യി​രു​ന്നു.​ ഇ​തേ​തു​ട​ർ​ന്ന് കാ​റി​ന് പു​റ​ത്തി​റ​ങ്ങി​യ ഷാ​ഫി കു​ഞ്ഞി​ന് അ​ടി​യ​ന്തി​ര ചി​കി​ൽ​സ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന കാ​ര്യം ഇ​വ​രെ പ​റ​ഞ്ഞ് ബോ​ധ്യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഹർത്താൽ നടത്തിയവർ ഇ​യാ​ളെ വ​ള​ഞ്ഞി​ട്ട് മ​ർ​ദിക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സി​ന്‍റെയും മാ​ധ്യ​മ…

Read More

 കുടിവെള്ളത്തിനായി നാടും നഗരവും നെട്ടോട്ടമോടുമ്പോൾ കാ​ടുമൂ​ടി​യും പൊ​ട്ടിപ്പൊ​ളി​ഞ്ഞും  പൊ​തു​കി​ണ​റു​ക​ൾ ന​ശി​ക്കു​ന്നു

ക​ടു​ത്തു​രു​ത്തി: തി​രി​ഞ്ഞു നോ​ക്കാ​നാ​ളി​ല്ലാ​തെ പൊ​തു​കി​ണ​റു​ക​ൾ ന​ശി​ക്കു​ന്നു. വേ​ന​ൽ​മ​ഴ​യെ​ത്തി​യ​തോ​ടെ വെ​ള്ള​ക്ഷാ​മ​ത്തി​ന് അ​ൽ​പം ശ​മ​ന​മാ​യെ​ങ്കി​ലും നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ലെ ശു​ദ്ധ​ജ​ല​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ പ​റ്റി​യ ഏ​റ്റ​വും സ​ഹാ​യ​ക​മാ​ണ് വേ​ന​ൽ​കാ​ല​ത്തും നി​റ​യെ വെ​ള്ള​മു​ള്ള പൊ​തു​കി​ണ​റു​ക​ൾ. എ​ക്കാ​ല​ത്തും നി​റ​യെ ശു​ദ്ധ​ജ​ലം കി​ട്ടു​ന്ന പൊ​തു​കി​ണ​റു​ക​ളാ​ണ് അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന കൊ​ണ്ട് ന​ശി​ക്കു​ന്ന​ത്. ക​ടു​ത്തു​രു​ത്തി, മാ​ഞ്ഞൂ​ർ, ക​ല്ല​റ, ഞീ​ഴൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ശു​ദ്ധ​ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​യ മേ​ഖ​ല​ക​ളി​ലെ​ല്ലാം പ​ല വാ​ർ​ഡു​ക​ളി​ലും ഒ​ന്നി​ലേ​റെ പൊ​തു​കി​ണ​റു​ക​ളു​ണ്ട്. പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ​ക്ക് ല​ക്ഷ​ങ്ങ​ൾ അ​നു​വ​ദി​ക്കു​ന്പോ​ൾ നി​ല​വി​ൽ സ​മൃ​ദ്ധ​മാ​യി നാ​ടി​ന് കു​ടി​നീ​ര് ന​ൽ​കാ​ൻ ക​ഴി​യു​ന്ന പൊ​തു​കി​ണ​റു​ക​ളെ അ​വ​ഗ​ണി​ക്കു​ക​യാ​ണ്. നി​ർ​മി​ച്ച് ര​ണ്ട് വ​ർ​ഷം ക​ഴി​യും മു​ൻ​പു​ത​ന്നെ മി​ക്ക കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളും താ​ളം തെ​റ്റും. മോ​ട്ടോ​റു​ക​ളു​ടെ ത​ക​രാ​റും, താ​ങ്ങാ​നാ​വാ​ത്ത വൈ​ദ്യു​തി കു​ടി​ശി​ഖ​യും, ജ​ല​വി​ത​ര​ണ പൈ​പ്പു​ക​ൾ പൊ​ട്ടി​യും, പ​ദ്ധ​തി കി​ണ​റു​ക​ളി​ൽ വേ​ന​ൽ കാ​ല​ങ്ങ​ളി​ൽ വെ​ള്ളം വ​റ്റി​യും തു​ട​ങ്ങി പ​ല​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ പു​തി​യ പ​ദ്ധ​തി​ക​ൾ നി​ല​യ്ക്കും. പി​ന്നീ​ട് ല​ക്ഷ​ങ്ങ​ൾ വീ​ണ്ടും ചെ​ല​വ​ഴി​ച്ചാ​ണ് പ​ദ്ധ​തി​ക​ൾ…

Read More

ഡോക്‌‌ടർമാരുടെ സമരം  നാലാം ദിവസത്തിലേക്ക് :  ദുരിതക്കയത്തിൽ രോഗികൾ; ബ​ദ​ൽ സം​വി​ധാ​നം ഒരുക്കാതെ സ​ർ​ക്കാ​രും

കോ​ട്ട​യം: ഗ​വ​. ഡോ​ക്ട​ർ​മാ​രു​ടെ സ​മ​രം നാ​ലാം ദി​വ​സ​ത്തിലേക്ക് ക​ട​ന്ന​തോ​ടെ പാ​വ​പ്പെ​ട്ട രോ​ഗി​ക​ളു​ടെ ദു​രി​തം വ​ർ​ധി​ച്ചു. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യെ മാ​ത്രം ആ​ശ്ര​യി​ക്കു​ന്ന​വ​രാ​ണ് ഏ​റെ വ​ല​യു​ന്ന​ത്. ബ​ദ​ൽ സം​വി​ധാ​നം ഒ​ന്നും സ​ർ​ക്കാ​ർ ചെ​യ്തി​ട്ടു​മി​ല്ല.ഇ​തു​വ​രെ ഒ​പി ബ​ഹി​ഷ്ക​രി​ച്ച് സ​മ​രം ചെ​യ്ത ഡോ​ക്ട​ർ​മാ​ർ ഇ​ന്നു മു​ത​ൽ രോ​ഗി​ക​ളെ അ​ഡ്മി​റ്റു ചെ​യ്യു​ന്നി​ല്ലെ​ന്ന തീ​രു​മാ​ന​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്. അ​ഡ്മി​ഷ​ൻ നി​ഷേ​ധി​ച്ച​താ​യി ഇ​തു​വ​രെ റിപ്പോ​ർ​ട്ട് ചെ​യ്തിട്ടി​ല്ല. പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലും ഒ​പി പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല. പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ഡോ​ക്ട​ർ​മാ​ർ വ​രു​ന്നി​ല്ല. പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ വ​ന്ന് സ്ഥി​ര​മാ​യി മ​രു​ന്നു ക​ഴി​ക്കു​ന്ന രോ​ഗി​ക​ൾ​ക്ക് സ​മ​രം തു​ട​ങ്ങു​ന്ന​തി​നു ത​ലേ​ന്ന് ഒ​രാ​ഴ്ച​ത്തേ​ക്കു​ള്ള മ​രു​ന്നു ന​ല്കി​യി​രു​ന്നു. കോ​ട്ട​യം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ഒ​പി ബ​ഹി​ഷ്ക​ര​ണം തു​ട​രു​ക​യാ​ണ്. ഇ​വി​ടെ ഒ​പി​യു​ള്ള ദി​വ​സം പോ​ലും അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ വ​ൻ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. സൗ​ക​ര്യ​വും കു​റ​വാ​ണ്. ഒ​പി പ്ര​വ​ർ​ത്തി​ക്കാ​താ​യ​തോ​ടെ രോ​ഗി​ക​ൾ കൂ​ട്ട​ത്തോ​ടെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലേ​ക്ക് ത​ള്ളി​ക്ക​യ​റു​ന്ന​തോ​ടെ അ​ത്യാ​ഹി​ത…

Read More

വൈദ്യുതി മുടങ്ങിയാൽ  കോട്ടയം മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗം ഐസിയു വെള്ളക്കെട്ടിൽ

ഗാ​ന്ധി​ന​ഗ​ർ: കോട്ടയം മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​ർ​ഡി​യോ വി​ഭാ​ഗം ഐ​സി​യു​വി​ൽ വെ​ള്ള​ക്കെട്ട്. തീ​​വ്രപ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന എ​യ​ർ ക​ണ്ടീ​ഷ​ന്‍റെ പൈ​പ്പ് ത​ക​ർ​ന്ന​തി​നാ​ൽ വൈ​ദ്യു​തി ബ​ന്ധം നി​ല​യ്ക്കു​ന്പോ​ൾ കെ​ട്ടി​ക്കിട​ക്കു​ന്ന വെ​ള്ളം ഐ ​സി യുവി​ന്‍റെ വാ​തി​ലി​ന്‍റെ മു​ൻ​വ​ശ​ത്ത് വീ​ഴു​ന്ന​താ​ണ് വെ​ള്ള​ക്കെട്ടിനു കാ​ര​ണം. ഇ​തു രോ​ഗി​ക​ൾ​ക്ക് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കു​ന്നു. ഡോ​ക്ട​ർ​മാ​ർ അ​ട​ക്ക​മു​ള്ള ജീ​വ​ന​ക്കാ​രും വാ​ർ​ഡു​ക​ളി​ലും ഐസിയുവിലും ക​ഴി​യു​ന്ന രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​രും വെള്ളക്കെട്ടിൽ ച​വു​ട്ടി വേ​ണം അ​ക​ത്തേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗം പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലാ​ണ് വെ​ള്ളം ചോ​ർ​ന്നു വീ​ഴു​ന്ന​ത്. പ്ര​ധാ​ന ഐസിയുവിലേക്കും ശ​സ്ത്ര​ക്രി​യ തി​യ​റ്റ​റി​ലേ​ക്കും കാ​ൽ ന​ന​യാ​തെ ഡോ​ക്​ട​ർ​മാ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യി​ല്ല. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ഉ​ണ്ടാ​യ മ​ഴ​യെ തു​ട​ർ​ന്ന് വൈ​ദ്യു​തി ബ​ന്ധം നി​ല​ച്ച​പ്പോ​ൾ വെ​ള്ളം ചോ​ർ​ന്ന് ത​റ​യി​ൽ വീ​ണ് ഒ​ഴു​കു​ക​യാ​യി​രു​ന്നു. എ​പ്പോ​ൾ വൈ​ദ്യ​തി ബ​ന്ധം നി​ല​യ്ക്കു​ന്നു​വോ അ​പ്പോ​ഴൊ​ക്കെ വെ​ള്ള ത്തിന്‍റെ ചോ​ർ​ച്ച…

Read More

ഒരു കൈ നെഞ്ചിലും ഒരു കൈ സ്റ്റിയറിംഗിലും! യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച് ബസ് ഡ്രൈവര്‍ മരണത്തിനു കീഴടങ്ങി

പാ​​​​ലാ: മ​​​ര​​​ണം അ​​​ടു​​​ത്തെ​​​ത്തി​​​യെ​​​ന്ന് ഉ​​​റ​​​പ്പി​​​ച്ച​​​പ്പോ​​​ഴും ത​​​ന്‍റെ കൈ​​​യി​​​ൽ നി​​​ര​​​വ​​​ധി ജീ​​​വ​​​നു​​​ക​​​ളു​​​ണ്ടെ​​​ന്ന ബോ​​​ധ്യം കൈ​​​വി​​ടാ​​ൻ ബ​​സ് ഡ്രൈ​​വ​​ർ ഒ​​രു​​ക്ക​​മ​​ല്ലാ​​യി​​രു​​ന്നു. നെ​​​ഞ്ചു​​​വേ​​​ദ​​​ന അ​​​സ​​​ഹ്യ​​​മാ​​​യ​​​തോ​​​ടെ ഒ​​രു കൈ ​​നെ​​ഞ്ചി​​ലും ഒ​​രു കൈ ​​സ്റ്റി​​യ​​റിം​​ഗി​​ലു​​മാ​​യി പി​​ടി​​ച്ച് ബ​​​സ് വേ​​​ഗം കു​​​റ​​​ച്ച് ഓ​​​ട​​​യി​​​ലെ സം​​​ര​​​ക്ഷ​​​ണ​​​ഭി​​​ത്തി​​​യി​​​ൽ ഇ​​ടി​​പ്പി​​ച്ചു​​നി​​ർ​​ത്തി ഡ്രൈ​​​വ​​​ർ സ്റ്റി​​​യ​​​റിം​​​ഗി​​​ലേ​​​ക്കു ചാ​​​ഞ്ഞു. പാ​​​​ലാ​​​​യി​​​​ൽ​​​നി​​​​ന്ന് നി​​​​റ​​​​യെ യാ​​​​ത്ര​​​​ക്കാ​​​​രു​​​​മാ​​​​യി തൊ​​​​ടു​​​​പു​​​​ഴ​​​​യ്ക്കു പു​​​​റ​​​​പ്പെ​​​​ട്ട മേ​​​​രി​​​​മാ​​​​താ ബ​​​​സി​​​​ലെ ഡ്രൈ​​​​വ​​​​ർ തൊ​​​​ടു​​​​പു​​​​ഴ വ​​​​ണ്ണ​​​​പ്പു​​​​റം ഒ​​​​ടി​​​​യ​​​​പാ​​​​റ മേ​​വ​​ക്കാ​​ട്ടു വി​​​​നോ​​​ദ്(51)​​​ആ​​ണു കാ​​​​നാ​​​​ട്ടു​​​​പാ​​​​റ​​​​യി​​​​ലെ​​​​ത്തി​​​​യ​​​​തോ​​​​ടെ ഹൃ​​ദ​​യാ​​ഘാ​​ത​​ത്തെ​​ത്തു​​ട​​ർ​​ന്നു കു​​​ഴ​​​ഞ്ഞു​​​വീ​​​ണ​​ത്. ഇ​​​ന്ന​​​ലെ ഉ​​​ച്ച ക​​​ഴി​​​ഞ്ഞ് മൂ​​​ന്ന​​​ര​​​യോ​​​ടെ പാ​​​ലാ പ്ര​​​വി​​​ത്താ​​​നം കാ​​​നാ​​​ട്ടു​​​പാ​​​റ പ​​​ള്ളി​​​യ്ക്കു സ​​​മീ​​​പ​​​മാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. യാ​​​​ത്ര​​​​ക്കാ​​​രും ജീ​​​​വ​​​​ന​​​​ക്കാ​​​​രും ചേ​​​​ർ​​​​ന്ന് സ​​​​ജി​​​​യെ സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​​​വ​​​​ൻ ര​​​​ക്ഷി​​​​ക്കാ​​​​നാ​​​​യി​​​​ല്ല. യാ​​ത്ര​​ക്കാ​​ർ​​ക്ക് ആ​​ർ​​ക്കും പ​​രി​​ക്കേ​​റ്റി​​ട്ടി​​ല്ല. വി​​നോ​​ദ് 20 വ​​​ർ​​​ഷ​​​മാ​​യി ബ​​​സ് ഡ്രൈ​​​വ​​​റാ​​ണ്. മൃ​​​ത​​​ദേ​​​ഹം പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​​ത്തി​​​നു ശേ​​​ഷം ഇ​​​ന്ന് വീ​​​ട്ടി​​​ലെ​​​ത്തി​​​ക്കും. സം​​​സ്കാ​​​രം ഇ​​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞു ര​​​ണ്ടി​​​ന്. ഭാ​​​ര്യ: ശോ​​​ഭ​​​ന (കോ​​​ടി​​​ക്കു​​​ളം ത​​​ണ്ടേ​​​ൽ കു​​​ടും​​​ബാം​​​ഗം). മ​​​ക്ക​​​ൾ: പ്ര​​​ഫു​​​ൽ, പ്ര​​​വീ​​​ണ.

Read More

മു​ണ്ട​ക്ക​യ​ത്ത് പോ​ലീ​സി​ന് എ​ന്തു​മാ​കാ​മെ​ന്ന്; നഗരം ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുമ്പോൾ നോ​പാ​ര്‍​ക്കിം​ഗ് ബോ​ര്‍​ഡി​ന​ടി​യി​ല്‍ പോലീസ് ജീപ്പിന്‍റെ സു​ഖ​ക​ര​മാ​യ പാ​ര്‍​ക്കിം​ഗ്

മു​ണ്ട​ക്ക​യം: ഗ​താ​ഗ​ത​കു​രു​ക്കി​ല്‍ വീ​ര്‍​പ്പു​മു​ട്ടു​മ്പോ​ള്‍ പോ​ലീ​സ് വാ​ഹ​ന​ത്തി​ന് മ​ണി​ക്കൂ​റു​ക​ളോ​ളം നോ​പാ​ര്‍​ക്കിം​ഗ് ഏ​രി​യാ​യി​ലെ ബോ​ര്‍​ഡി​ന​ടി​യി​ല്‍ സു​ഖ​ക​ര​മാ​യ പാ​ര്‍​ക്കിം​ഗ്. തി​ര​ക്കേ​റി​യ മു​ണ്ട​ക്ക​യം ടൗ​ണി​ല്‍ സെ​ന്‍​ട്ര​ല്‍ ജം​ഗ്ഷ​നി​ല്‍ ഇ​ന്ന​ലെ നാ​ലു​മു​ത​ല്‍ അ​ര മ​ണി​ക്കൂ​റോ​ള​മാ​ണ് മു​ണ്ട​ക്ക​യം സ്‌​റ്റേ​ഷ​നി​ലെ വാ​ഹ​നം അ​ന​ധി​കൃ​ത​മാ​യി പാ​ര്‍​ക്കു ചെ​യ്തി​രു​ന്ന​ത്. വാ​ഹ​ന​ത്തി​ലെ​ത്തി​യ അ​ഡീ​ഷ​ണ​ല്‍ എ​സ്ഐ​യാ​ണ് നോ​പാ​ര്‍​ക്കിം​ഗ് ബോ​ര്‍​ഡി​നോ​ട് ചേ​ര്‍​ന്നു വാ​ഹ​നം പാ​ര്‍​ക്കു ചെ​യ്ത ശേ​ഷം സ​മീ​പ​ത്തെ വ്യാ​പാ​ര സ​മു​ച്ച​യ​ത്തി​ലേ​ക്കു ക​യ​റി​യ​ത്. അ​ര​മ​ണി​ക്കൂറിനു ശേ​ഷ​മാ​ണ് വാ​ഹ​നം ഇ​വി​ടെ നി​ന്നു മാ​റ്റി​യ​ത്. തി​ര​ക്കേ​റി​യ കൂ​ട്ടി​ക്ക​ല്‍ റോ​ഡ് ജം​ഗ്ഷ​ന്‍ കൂ​ടി​യാ​യ ഇ​വി​ടെ ഇ​തി​നി​ടെ കൂ​ട്ടി​ക്ക​ല്‍ ഭാ​ഗ​ത്തു നി​ന്നു വ​ന്ന ടോ​റ​സ് ലോ​റി ക​ട​ന്നു​പോ​കാ​ന്‍ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കി. നോ ​പാ​ര്‍​ക്കിം​ഗ് ഏ​രി​യാ​യി​ല്‍ സ്വ​കാ​ര്യ വാ​ഹ​നം പാ​ര്‍​ക്കു ചെ​യ്യു​ന്ന​തി​ന്‍റെ പേ​രി​ല്‍ നി​ര​വ​ധി​യാ​ളു​ക​ളു​ക​ള്‍​ക്കു​നേ​രേ ശി​ക്ഷാ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നി​ട​യി​ൽ പോ​ലീ​സ് വാ​ഹ​നം പാ​ര്‍​ക്കു ചെ​യ്ത​തി​ല്‍ നാ​ട്ടു​കാ​രി​ല്‍ പ്ര​തി​ഷേ​ധ​മു​യ​ര്‍​ന്നി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ഇ​തേ സ്ഥ​ല​ത്താ​ണ് തി​ര​ക്കി​നി​ടി​യി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ച​ത്.

Read More

കെ. ​ക​രു​ണാ​ക​ര​ൻ സ്റ്റ​ഡി സെ​ന്‍റ​റി​ന്‍റെ  ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചതായി പരാതി;  പു​തു​പ്പ​ള്ളി മു​ത​ൽ കോ​ട്ട​യം വ​രെ​യുള്ള ബോർഡുകളാണ് നശിപ്പിച്ചിട്ടുള്ളത്

കോ​ട്ട​യം: കെ. ​ക​രു​ണാ​ക​ര​ൻ സ്റ്റ​ഡി സെ​ന്‍റ​റി​ന്‍റെ ഫ്ള​ക്സ് ബോ​ർ​ഡു​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു. പു​തു​പ്പ​ള്ളി മു​ത​ൽ കോ​ട്ട​യം വ​രെ​യു​ള്ള​തും മ​ണ​ർ​കാ​ട് മു​ത​ൽ കോ​ട്ട​യം വ​രെ​യു​ള്ള റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും സ്ഥാ​പി​ച്ച ഫ്ള​ക്സ് ബോ​ർ​ഡാ​ണു ന​ശി​പ്പി​ച്ച​ത്. ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ രാ​ത്രി സ​മ​യ​ങ്ങ​ളി​ലാ​ണു സം​ഭ​വം. വ​ടി​വാ​ൾ പോ​ലെ മൂ​ർ​ച്ച​യേ​റി​യ ആ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ഫ്ള​ക്സി​ലെ ചി​ത്ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റി​യ നി​ല​യി​ലാ​ണ്. സം​സ്ഥാ​ന​ വ്യാ​പ​കമാ​യി കെ. ​മു​ര​ളീ​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച കെ. ​ക​രു​ണാ​ക​ര​ൻ സ്റ്റ​ഡി സെ​ന്‍റ​റി​ന്‍റെ ജി​ല്ലാ ഫോ​റം ഒ​രു​വ​ർ​ഷം മു​ന്പാ​ണു കോ​ട്ട​യ​ത്ത് തു​ട​ങ്ങി​യ​ത്. കെ. ​മു​ര​ളീ​ധ​ര​നോ​ട് അ​ടു​പ്പ​മു​ള്ള​വ​രും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ളു​മാ​യ പ്ര​വ​ർ​ത്ത​ക​രാ​ണ് സ്റ്റ​ഡി സെ​ന്‍റ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കോ​ണ്‍​ഗ്ര​സി​ലെ ഗ്രൂ​പ്പ് വി​ഷ​യ​ങ്ങ​ളാ​ണു ഫ്ള​ക്സ് ബോ​ർ​ഡ് വി​വാ​ദ​ങ്ങ​ളി​ലും ഉ​യ​രു​ന്ന​തെ​ന്ന് പ​റ​യു​ന്നു. വാ​ഹ​ന​ത്തി​ലെ​ത്തി​യ​വ​രാ​ണു ഫ്ള​ക്സ് ബോ​ർ​ഡു​ക​ൾ ന​ശി​പ്പി​ച്ച​തെ​ന്ന് സ്റ്റ​ഡി സെ​ന്‍റ​ർ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ഇ​വ​രെ​പ്പ​റ്റി സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എം.​എം. ഹ​സ​ൻ ന​യി​ക്കു​ന്ന ജ​ന​മോ​ച​ന യാ​ത്ര​യ്ക്കും…

Read More

പു​മ്മ​റ്റത്ത് ‌‌ റ​ബ​ർ​തോ​ട്ട​ത്തിൽ ചീ​ട്ടു​ക​ളി​യും  മ​ദ്യ​പാ​ന​വും; നാ​ട്ടു​കാ​ർ​ ബു​ദ്ധി​മു​ട്ടിൽ; പോ​ലീ​സി​ലെ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ന് ഇ​വ​രു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്ന് ആ​രോ​പ​ണം

പു​തു​പ്പ​ള്ളി: പു​മ്മ​റ്റം ക​വ​ല​യ്ക്കു സ​മീ​പ​ത്തെ റ​ബ​ർ​തോ​ട്ട​ത്തി​ലെ ചീ​ട്ടു​ക​ളി​യും മ​ദ്യ​പാ​ന​വും നാ​ട്ടു​കാ​ർ​ക്ക് ബു​ദ്ധി​മു​ട്ട് സൃ​ഷ്്ടി​ക്കു​ന്നു. നാ​ട്ടു​കാ​ർ ഇ​വ​ർ​ക്കെ​തി​രേ പ​ല​ത​വ​ണ പോ​ലീ​സി​ൽ പ​രാ​തി ന​ല്കി​യി​ട്ടും പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. പോ​ലീ​സു​കാ​ർ സ്റ്റേ​ഷ​നി​ൽ​നി​ന്ന് ഇ​റ​ങ്ങു​ന്പോ​ൾ ത​ന്നെ വി​വ​രം പു​മ​റ്റ​ത്തെ​ത്തും. ക​ഴി​ഞ്ഞ​ദി​വ​സം മ​ഫ്തി​യി​ൽ പോ​ലീ​സ് എ​ത്തി. എ​ന്നി​ട്ടും പി​ടി​കൂ​ടാ​നാ​യി​ല്ല. പോ​ലീ​സ് എ​ത്തു​ന്പോ​ൾ ന​ല്ല​പി​ള്ള ച​മ​ഞ്ഞി​രി​ക്കു​ന്ന യു​വാ​ക്ക​ളെ​യാ​ണു കാ​ണു​ക. ചീ​ട്ടും പ​ണ​വും മ​ദ്യ​വു​മൊ​ക്കെ ഈ​സ​മ​യം മാ​റ്റി​യി​രി​ക്കും. ഞാ​യ​റാ​ഴ്ച ദി​വ​സ​മാ​ണ് ഇ​വി​ടു​ത്തെ വ​ന്പ​ൻ ചീ​ട്ടു​ക​ളി. സം​ഘം ചേ​ർ​ന്നു​ള്ള ചീ​ട്ടു​ക​ളി​യും മ​ദ്യ​പാ​ന​വും ചോ​ദ്യം ചെ​യ്യു​ന്ന​വ​രെ വി​ര​ട്ടാ​നും ഇ​വ​ർ​ക്കി​ട​യി​ൽ ചി​ല​രു​ണ്ട്. അ​തി​നാ​ൽ നാ​ട്ടു​കാ​രി​ൽ പ​ല​ർ​ക്കും ഇ​വ​രെ പേ​ടി​യാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം മ​ണ​ർ​കാ​ട്ടു​നി​ന്ന​് വി​ളി​ച്ചു​കൊ​ണ്ടു​വ​ന്ന ഓ​ട്ടോ​ക്കാ​ര​നു​മാ​യി വാ​ക്കേ​റ്റ​മു​ണ്ടാ​യി. ഓ​ട്ടോ ചാ​ർ​ജ് സം​ബ​ന്ധി​ച്ച ത​ർ​ക്ക​മാ​യി​രു​ന്നു കാ​ര​ണം. നാ​ട്ടു​കാ​ർ​ക്കു പേ​ടി സ്വ​പ്ന​മാ​യ ചീ​ട്ടു​ക​ളി സം​ഘ​ത്തെ അ​മ​ർ​ച്ച ചെ​യ്യാ​ൻ സാ​ധി​ക്കു​മോ എ​ന്നാ​ണു പു​മ​റ്റം സ്വ​ദേ​ശി​ക​ൾ ഈ​സ്റ്റ് പോ​ലീ​സി​നോ​ട് ചോ​ദി​ക്കു​ന്ന​ത്. പോ​ലീ​സി​ലെ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ന് ഇ​വ​രു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്ന്…

Read More

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ക്രൈം ​കോ​ണ്‍​ഫ​റ​ൻ​സ് വി​വ​ര​ങ്ങ​ൾ ചോർന്ന സംഭവം; അ​ന്വേ​ഷി​ക്കാ​ൻ എ​സ്പി​യു​ടെ പ്ര​ത്യേ​ക​ ടീം

കോ​ട്ട​യം: ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ക്രൈം ​കോ​ണ്‍​ഫ​റ​ൻ​സ് വി​വ​ര​ങ്ങ​ൾ പു​റ​ത്താ​യ​തി​നെ​തി​രേ അ​ന്വേ​ഷ​ണം. ര​ഹ​സ്യ​സ്വ​ഭാ​വ​ത്തോ​ടെ കാ​ണേ​ണ്ട യോ​ഗ​തീ​രു​മാ​ന​ങ്ങ​ൾ പു​റ​ത്താ​യ​തോ​ടെ ഇ​തെ​പ്പ​റ്റി അ​ന്വേ​ഷി​ക്കാ​ൻ എ​സ്പി​യു​ടെ പ്ര​ത്യേ​ക​ടീ​മി​നെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യി അ​റി​യു​ന്നു. വ​ള​രെ ഗൗ​ര​വ​ത്തോ​ടെ​യാ​ണു ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി​ഷ​യ​ത്തെ കാ​ണു​ന്ന​ത്. ക​ഴി​ഞ്ഞ 11നാ​യി​രു​ന്നു ജി​ല്ലാ പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് യോ​ഗം വി​ളി​ച്ച​ത്. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​മ​ർ​ശി​ച്ചാ​ണു ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യോ​ഗ​ത്തി​ൽ സം​സാ​രി​ച്ച​ത്. പോ​ലീ​സു​കാ​രു​ടെ പെ​രു​മാ​റ്റം ന​ന്നാ​ക്കാ​നു​ള്ള പ​ദ്ധ​തി​യും ഉ​ൾ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു യോ​ഗം. ഡി​വൈ​എ​സ്പി മു​ത​ൽ എ​സ്ഐ​മാ​ർ വ​രെ​യു​ള്ള​വ​ർ​ക്ക് രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി.​എം. മു​ഹ​മ്മ​ദ് റ​ഫീ​ഖ് ക്ലാ​സെ​ടു​ത്തു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ ല​ഹ​രി ഉ​പ​യോ​ഗം വ്യാ​പ​ക​മാ​യി​ട്ടും ജി​ല്ല​യി​ൽ കേ​സു​ക​ൾ കു​റ​യു​ന്നു​വെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യോ​ഗ​ത്തി​ൽ കു​റ്റ​പ്പെ​ടു​ത്തി. പ​തി​വ് ക്രൈം ​കോ​ണ്‍​ഫ​റ​ൻ​സാ​യി​രു​ന്നെ​ങ്കി​ലും പോ​ലീ​സു​കാ​ർ​ക്കു പ​ഠ​ന​ക്ലാ​സാ​യി മാ​റി​യ​തോ​ടെ ഒ​രു​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​മ​ർ​ഷ​ത്തി​നി​ട​യാ​ക്കി. പോ​ലീ​സി​ന്‍റെ പെ​രു​മാ​റ്റ​ത്തെ​പ്പ​റ്റി…

Read More

എംജി സർവകലാശാല സർട്ടിഫിക്കറ്റുകൾ വേഗത്തിൽ വാങ്ങി നൽകാം; പ​ണം ത​ട്ടി​യ ഇ​ന്‍റ​ർ​നെ​റ്റ് ക​ട​യു​ട​മ​യ്ക്കെ​തി​രേ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

കോ​ട്ട​യം: എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നും വേ​ഗ​ത്തി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വാ​ങ്ങി ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞു പ​ണം ത​ട്ടി​യ ഇ​ന്‍റ​ർ​നെ​റ്റ് ക​ട​യു​ട​മ​ക്കെ​തി​രെ ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു മു​ന്നി​ലു​ള്ള സോ​ഫ്റ്റ് ലൈ​ൻ കം​പ്യൂ​ട്ടേ​ഴ്സ് ഇ​ന്‍റ​ർ​നെ​റ്റ് ക്ല​ബ്ബി​ന്‍റെ ഉ​ട​മ വി​ജ​യ​നെ​തി​രെ​യാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. എം​ജി​യി​ലെ ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ൻ ത​ന്‍റെ സ്ഥാ​പ​ന​ത്തി​ൽ എ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ളോ​ടു സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പി​ടി​പാ​ടു​ണ്ടെ​ന്നും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വേ​ഗ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു ത​രാ​മെ​ന്നും പ​റ​ഞ്ഞാ​ണു ഇ​യാ​ൾ പ​ണം ത​ട്ടി​യി​രു​ന്ന​ത്. 1200രൂ​പ ചെ​ല​വു വ​രു​ന്ന ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ക്കു ഇ​യാ​ൾ 1500 രൂ​പ വാ​ങ്ങി​യാ​ണു ത​ട്ടി​പ്പു ന​ട​ത്തി​യി​രു​ന്ന​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. സ​ർ​ട്ടി​ഫി​ക്ക​റ്റ് ത​പാ​ലി​ൽ കി​ട്ടാ​ൻ നാ​ലു​മാ​സം വേ​ണ​മെ​ന്നും സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ട​യ്ക്കേ​ണ്ട ഫീ​സും ചെ​റി​യ തു​ക ക​മ്മീ​ഷ​നും ത​ന്നാ​ൽ ഒ​രു​മാ​സ​ത്തി​ന​കം സ​ർ​ട്ടി​ഫി​ക്ക​റ്റ് നേ​രി​ട്ട് വാ​ങ്ങി​ത്ത​രാ​മെ​ന്നു​മാ​ണു ഇ​യാ​ൾ വി​ദ്യാ​ർ​ഥി​ക​ളെ പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ചി​രു​ന്ന​ത്. പ​ണം വാ​ങ്ങി​യ​വ​ർ​ക്കു ഇ​യാ​ൾ കം​പ്യൂ​ട്ട​ർ സ്ഥാ​പ​ന​ത്തി​ന്‍റെ പേ​രി​ൽ ബി​ല്ലും കൊ​ടു​ത്തി​രു​ന്നു.…

Read More