ജീവനൊടുക്കാൻ കമിതാക്കളുടെ ശ്രമം! പെൺകുട്ടി മരിച്ചു; ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന യുവാവ് ഗുരുതരാവസ്ഥയില്‍

മൂ​​​ന്നാ​​​ർ: മൂ​​​ന്നാ​​​റി​​​ൽ ജീ​​​വ​​​നൊ​​​ടു​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച ക​​​മി​​​താ​​​ക്ക​​​ളി​​​ൽ പെ​​​ൺ​​​കു​​​ട്ടി മ​​​രി​​​ച്ചു. ത​​​മി​​​ഴ്നാ​​​ട് ഉ​​​ദു​​​മ​​​ൽ​​​പ്പേ​​​ട്ട ശ്രീ ​​​ജി വി ​​​ജി വി​​​ശാ​​​ലാ​​​ക്ഷി വി​​​മ​​​ൻ​​​സ് കോ​​​ള​​​ജി​​​ലെ അ​​​വ​​​സാ​​​ന​​​വ​​​ർ​​​ഷ ബി​​​രു​​​ദ വി​​​ദ്യാ​​​ർ​​​ഥി​​​നി കെ. ​​​അ​​​ഴ​​​കു മീ​​​ന​​​യാ​​​ണു (18) മ​​​രി​​​ച്ച​​​ത്. ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന ക​​​ന​​​ക​​​പാ​​​ള​​​യം ജെ.​​​ജെ ന​​​ഗ​​​റി​​​ൽ എ​​​സ്. സ​​​തീ​​​ഷ്കു​​​മാ​​​റി​​​നെ (24) ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ൽ മൂ​​​ന്നാ​​​ർ ജ​​​ന​​​റ​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. വെ​​​ള്ളി​​​യാ​​​ഴ്ച ഉ​​​ച്ച​​​യോ​​​ടെ​​​യാ​​​ണ് ഇ​​​രു​​​വ​​​രും മൂ​​​ന്നാ​​​റി​​​ലെ​​​ത്തി​​​യ​​​ത്. മൂ​​​ന്നാ​​​ർ പോ​​​ലീ​​​സ് മേ​​​ൽ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ചു. ബ​​​ന്ധു​​​ക്ക​​​ൾ എ​​​ത്തി​​​യാ​​​ലു​​​ട​​​ൻ അ​​​ഴ​​​കു​​​മീ​​​ന​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹം പോ​​​സ്റ്റു​​​മോ​​​ർ​​​ട്ട​​​ത്തി​​​നു​​​ശേ​​​ഷം ബ​​​ന്ധു​​​ക്ക​​​ൾ​​​ക്കു വി​​​ട്ടു​​​ന​​​ൽ​​​കും.

Read More

കാ​മു​ക​നെ തേ​ടി കോ​ട്ട​യ​ത്ത് എ​ത്തി​യ യു​വ​തി​ക്കു പി​ങ്ക് പോ​ലീ​സ് ര​ക്ഷ​ക​രാ​യി; അ​ർ​ത്തു​ങ്ക​ലി​ൽ നി​ന്നു  കാമുകി എത്തിയെങ്കിലും കാമുകൻ എത്തിയില്ല; പിന്നെ സംഭവിച്ചത്…

കോ​ട്ട​യം: കാ​മു​ക​നെ തേ​ടി കോ​ട്ട​യ​ത്ത് എ​ത്തി​യ യു​വ​തി​ക്കു പി​ങ്ക് പോ​ലീ​സ് ര​ക്ഷ​ക​രാ​യി. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണു അ​ർ​ത്തു​ങ്ക​ലി​ൽ നി​ന്നു മ​ണ​ർ​കാ​ട് സ്വ​ദേ​ശി​യാ​യ കാ​മു​ക​നെ തേ​ടി യു​വ​തി കോ​ട്ട​യ​ത്ത് എ​ത്തി​യ​ത്. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ യു​വ​തി കാ​ത്തു നി​ന്നെ​ങ്കി​ലും കാ​മു​ക​ൻ എ​ത്തി​യി​ല്ല. സം​ശ​യം തോ​ന്നി​യ ക​ട​ക്കാ​ർ സം​ഭ​വം പി​ങ്ക് പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു പോ​ലീ​സ് എ​ത്തി​യ യു​വ​തി​യോ​ടു കാ​ര്യങ്ങ​ൾ ചോ​ദി​ച്ചു മ​ന​സി​ലാ​ക്കി​യ​പ്പോ​ഴാ​ണു സം​ഭ​വ​ത്തി​ൽ യാ​ഥാ​ർ​ഥ്യം വെ​ളി​ച്ച​ത്തു​വ​രു​ന്ന​ത്. തു​ട​ർ​ന്നു പോ​ലീ​സ് യു​വ​തി​യു​ടെ മാ​താ​പി​താ​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്തി യു​വ​തി​യെ അ​വ​ർ​ക്കൊ​പ്പം പ​റ​ഞ്ഞ​യ​ച്ചു. കാ​മു​ക​നെ​യും വി​ളി​ച്ചു​വ​രു​ത്തി ഇ​രു​വ​രെ​യും താ​ക്കീ​ത് ചെ​യ്യു​ക​യും ചെ​യ്തു.

Read More

ബസ് ചാർജ് വർധന: ട്രെയിൻ യാത്രക്കാരുടെ എണ്ണം കൂടി; ബ​സു​ക​ളി​ൽ മി​നി​മം ചാ​ർ​ജ് എ​ട്ടു​രൂ​പ​യാ​യ​പ്പോ​ൾ ട്രെ​യി​നി​ൽ അ​ഞ്ചു രൂ​പ​മാ​ത്രം

കോ​ട്ട​യം: ബ​സ്ചാ​ർ​ജ് വ​ർ​ധ​ന വന്നിട്ടും കെഎ​സ്ആ​ർ​ടി​സി​ക്ക് കാ​ര്യ​മാ​യ സാ​ന്പ​ത്തി​ക നേ​ട്ട​മു​ണ്ടാ​കുന്നി​ല്ല. ക​ള​ക്‌‌ഷനി​ൽ നേ​രി​യ വ​ർ​ധ​ന മാ​ത്ര​മാ​ണ് ല​ഭി​ക്കു​ന്ന​ത്. സ്വ​കാ​ര്യ ബ​സു​ക​ളി​ല്ലാ​ത്ത റൂ​ട്ടു​ക​ളി​ൽ മാ​ത്ര​മാ​ണ് വ​രു​മാ​ന​ത്തി​ൽ വ​ർ​ധ​ന​വു​ണ്ടാ​യി​രി​ക്കു​ന്ന​ത്. 15 രൂ​പ​യ്ക്കു മു​ക​ളി​ൽ ടി​ക്ക​റ്റി​ന് കെഎസ്ആ​ർ​ടി​സി സെ​സ് കൂ​ടി ഈ​ടാ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ദീ​ർ​ഘ​ദൂ​ര​യാ​ത്ര ക​ന​ത്ത ബാ​ധ്യ​ത​യാ​ണ് യാ​ത്ര​ക്കാ​ർ​ക്കു​ണ്ടാ​ക്കു​ന്ന​ത്.ബ​സ് ചാ​ർ​ജ് വ​ർ​ധി​പ്പി​ച്ച​തോ​ടെ ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. സീ​സ​ണ്‍ ടി​ക്ക​റ്റു​കാ​രു​ടെ എ​ണ്ണ​ത്തി​ലും വ​ർ​ധ​ന​വു​ണ്ട്. ബ​സു​ക​ളി​ൽ മി​നി​മം ചാ​ർ​ജ് എ​ട്ടു​രൂ​പ​യാ​യ​പ്പോ​ൾ ട്രെ​യി​നി​ൽ അ​ഞ്ചു രൂ​പ​മാ​ത്രം. ട്രെ​യി​നി​ൽ 10 രൂ​പ ടി​ക്ക​റ്റെ​ടു​ത്താ​ൽ 45 കി​ലോ​മീ​റ്റ​റും എ​ക്സ്പ്ര​സി​ൽ 29 രൂ​പ മു​ട​ക്കി​യി​ൽ 50 കി​ലോ​മീ​റ്റ​റും യാ​ത്ര ചെ​യ്യാം. ബ​സി​ൽ പ​ത്തു രൂ​പ ടി​ക്ക​റ്റി​ൽ ഏ​ഴ​ര കി​ലോ​മീ​റ്റ​റേ യാ​ത്ര ചെ​യ്യാ​നാ​കൂ. പ​ത്തു കി​ലോ​മീ​റ്റ​റി​ന് 12 രൂ​പ ടി​ക്ക​റ്റെ​ടു​ക്ക​ണം. 20 കി​ലോ​മീ​റ്റ​റി​ന് 19 രൂ​പ ടി​ക്ക​റ്റെ​ടു​ക്ക​ണം.കോ​ട്ട​യ​ത്തു നി​ന്നും തൃ​ശൂ​ർ വ​രെ​യും കൊ​ല്ലം​വ​രെ​യും ട്രെ​യി​ൻ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ 10…

Read More

പ​ൾ​സ് പോ​ളി​യോ ഇ​മ്മ്യൂ​ണൈ​സേ​ഷ​ൻ നാ​ളെ ; ജി​ല്ല​യി​ൽ അ​ഞ്ചു​വ​യ​സി​നു താ​ഴെ​യു​ള​ള 1,21,424 കു​ട്ടി​ക​ൾ​ക്ക് തു​ള്ളി മ​രു​ന്നു ന​ൽ​കും

കോ​ട്ട​യം: പ​ൾ​സ് പോ​ളി​യോ ഇ​മ്മ്യൂ​ണൈ​സേ​ഷ​ൻ നാ​ളെ ന​ട​ക്കും. ജി​ല്ല​യി​ൽ അ​ഞ്ചു​വ​യ​സി​നു താ​ഴെ​യു​ള​ള 1,21,424 കു​ട്ടി​ക​ൾ​ക്കാ​ണു തു​ള്ളി മ​രു​ന്നു ന​ൽ​കു​ന്ന​ത്. ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ എ​ട്ടി​നു ഉ​ഴ​വൂ​ർ കെ.ആ​ർ. നാ​രാ​യ​ണ​ൻ മെ​മ്മോ​റി​യ​ൽ സൂ​പ്പ​ർ സ്പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ഖ​റി​യാ​സ് കു​തി​ര​വേ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ​ൾ​സ് പോ​ളി​യോ ന​ല്കു​ന്ന​തി​നാ​യി ജി​ല്ല​യി​ൽ 1278 ബൂ​ത്തു​ക​ൾ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. തു​ള്ളി​മ​രു​ന്ന് ന​ൽ​കാ​ൻ പ​രി​ശീ​ല​നം സി​ദ്ധി​ച്ച 2596 സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾ, അ​ങ്ക​ണ​വാ​ടി​ക​ൾ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ കെ​ട്ടി​ട​ങ്ങ​ൾ എ​ന്നി​വ​യി​ലാ​ണ് സാ​ധാ​ര​ണ ബൂ​ത്തു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ക. രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കു​ന്ന​രേം അ​ഞ്ചു വ​രെ​യാ​ണ് ബൂ​ത്തു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ക. 40 ട്രാ​ൻ​സി​റ്റ് ബൂ​ത്തു​ക​ൾ, 20 മൊ​ബൈ​ൽ ബൂ​ത്തു​ക​ൾ എ​ന്നി​വ​യും ക്ര​മീ​ക​രി​ക്കും. റെ​യി​ൽ​വെ സ്റ്റേ​ഷ​ൻ, ബ​സ്‌‌സ്റ്റാ​ൻഡ്, ബോ​ട്ടു​ജെ​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ ട്രാ​ൻ​സി​റ്റ് ബൂ​ത്തു​ക​ൾ പ്ര​വ​ർ​ത്തി​ക്കും. ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ…

Read More

കോട്ടയം കെഎസ്ആർടിസി ബസ്‌‌സ്റ്റാൻഡ് കേന്ദ്രീകരിച്ച്  വൻ പോക്കറ്റടി സംഘം കറങ്ങുന്നു; കൃത്രിമമായ​യി തി​ര​ക്കു സൃ​ഷ്ടിച്ചാണ്​ മോഷണം

കോ​ട്ട​യം: കോ​ട്ട​യം കെഎ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡ് കേ​ന്ദ്രീ​ക​രി​ച്ചു വ​ൻ പോ​ക്ക​റ്റ​ടി സം​ഘം പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി പ​രാ​തി. ക​ഴി​ഞ്ഞ ഏ​താ​നും നാ​ളു​ക​ളാ​യി ബ​സ്‌‌സ്റ്റാ​ൻ​ഡി​ലെ​ത്തി​യ നി​ര​വ​ധി പേ​ർ​ക്കാ​ണു പ​ണ​വും പ​ഴ്സും ന​ഷ്ട​പ്പെ​ട്ട​ത്. പ​ല​പ്പോ​ഴും ബ​സു​ക​ളി​ലേ​ക്കു ക​യ​റു​ന്പോ​ൾ കൃ​ത്ര​ിമമാ​യി തി​ര​ക്കു സൃ​ഷ്ടി​ച്ചാ​ണു പ​ല​രു​ടെ​യും പ​ഴ്സു​ക​ൾ മോ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ക​ടു​ത്തു​രു​ത്തി സ്വ​ദേ​ശി​യാ​യ യു​വാ​വി​നു പ​ണം ന​ഷ്ട​പ്പെ​ട്ട​താ​ണ് അ​വ​സാ​ന സം​ഭ​വം. രാ​ത്രി 9.30ന് ​ക​ടു​ത്തു​രു​ത്തി​യി​ലേ​ക്ക് പോ​കാ​നാ​യി ബ​സി​ൽ ക​യ​റു​ന്ന​തി​നി​ടെ തി​ക്കും തി​ര​ക്കും ഉ​ണ്ടാ​ക്കി​യാ​ണ് പോ​ക്ക​റ്റ​ടി​ച്ച​ത്. തി​ര​ക്കി​ല്ലാ​ത്ത സ​മ​യ​ത്താ​ണ് ബ​സി​ൽ ക​യ​റാ​ൻ എ​ത്തി​യ​ത്. ഈ ​സ​മ​യം പെ​ട്ടെ​ന്ന് കു​റ​ച്ചു യാ​ത്ര​ക്കാ​ർ വേ​ഗം എ​ത്തി ഇ​യാ​ൾ​ക്കൊ​പ്പം ബ​സി​ൽ ക​യ​റാ​ൻ തി​ര​ക്കു​കൂ​ട്ടി. സീ​റ്റി​ൽ ഇ​രു​ന്ന​ശേ​ഷം ടി​ക്ക​റ്റ് എ​ടു​ക്കാ​ൻ പ​ഴ്സ് നോ​ക്കി​യ​പ്പോ​ഴാ​ണ് ന​ഷ്ട​പ്പെ​ട്ട​ത് അ​റി​യു​ന്ന​ത്. 2700രൂ​പ​യും എ​ടി​എം കാ​ർ​ഡും മ​റ്റ് രേ​ഖ​ക​ളു​മാ​ണ് ഇ​തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഒ​രു സം​ഘം മോ​ഷ്ടാ​ക്ക​ൾ എ​ത്തി യാ​ത്ര​ക്കാ​ർ എ​ന്ന നി​ല​യി​ൽ ബ​സി​ൽ ക​യ​റു​ന്ന​തി​ന് തി​ക്കും തി​ര​ക്കു​മു​ണ്ടാ​ക്കി​യാ​ണ് പോ​ക്ക​റ്റ​ടി ന​ട​ത്തു​ന്ന​തെ​ന്നും…

Read More

ഞെട്ടല്‍ മാറാതെ കുറുപ്പന്തറ! ഫോട്ടോഗ്രാഫര്‍ സിജോ മാത്യുവിന്റെ ദുരൂഹമരണം; പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ മരണകാരണം പറയുവാന്‍ കഴിയുവെന്ന് പോലീസ്; സംഭവത്തെക്കുറിച്ച് ജീവനക്കാരന്‍ പറയുന്നത് ഇങ്ങനെ…

ക​ടു​ത്തു​രു​ത്തി: കു​റു​പ്പ​ന്ത​റ​യി​ലെ അ​പ്പാ​ർ​ട്ടു​മ​ന്‍റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ യു​വാ​വി​ന്‍റെ സം​സ്കാ​രം പിന്നീട്. ഇ​ര​വി​മം​ഗ​ലം ഉൗ​ന്നുക​ല്ല് ഭാ​ഗ​ത്ത് പാ​ല​ക്കു​ഴു​പ്പി​ൽ സി​ജോ മാ​ത്യു(37) വി​നെ​യാ​ണ് ഇ​ന്ന​ലെ രാ​ത്രി​യോ​ടെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കു​റു​പ്പ​ന്ത​റ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​ത്യു​സ് അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ മു​റി​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. അ​പ്പാ​ർ​ട്ട്മെ​ന്‍റ് ഉ​ട​മ വി​ളി​ച്ച​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ ക​ടു​ത്തു​രു​ത്തി പോ​ലീ​സ് ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ വാ​തി​ൽ പൊ​ളി​ച്ച് അ​ക​ത്തു പ്ര​വേ​ശി​ച്ചാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി പോ​ലീ​സ് മു​ട്ടു​ചി​റ എ​ച്ച​്ജി​എം ആ​ശു​പ​ത്രി​യി​ലെ മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ച മൃ​ത​ദേ​ഹം ഇ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി​യ ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും. ഫോ​ട്ടോ​ഗ്രാ​ഫ​റാ​യ സി​ജോ മാ​ത്യു ബു​ധ​നാ​ഴ്ച്ച വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് മു​റി വാ​ട​ക​യ്ക്ക് എ​ടു​ത്ത​തെ​ന്ന് അ​പ്പ​ർ​ട്ടു​മെ​ന്‍റി​ന്‍റെ ന​ട​ത്തി​പ്പു​കാ​ര​ൻ പ​റ​ഞ്ഞു. . രാ​ത്രി​യോ​ടെ ഇ​യാ​ളു​ടെ ചി​ല സു​ഹ്യ​ത്തു​ക്ക​ളും ഇ​വി​ടെ​യെ​ത്തി ത​ങ്ങി​യി​രു​ന്നു. രാ​വി​ലെ മ​റ്റു​ള്ള​വ​ർ മ​ട​ങ്ങി​യെ​ങ്കി​ലും സി​ജോ ഇ​വി​ടെ​ത്ത​ന്നെ ത​ങ്ങു​ക​യാ​യി​രു​ന്നു. ഇ​ന്ന​ല രാ​ത്രി ഏ​ഴ്…

Read More

പൊൻകുന്നത്ത് സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ചു; യുവാവ് അദ്ഭുതകരമായി രക്ഷപ്പെട്ടു;  പരിക്കേറ്റ യുവാവ് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്‌സയിൽ

പൊൻകുന്നം: സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിനു പരിക്ക്. ഇന്നു രാവിലെ ഏഴിന് പൊൻകുന്നം പ്രൈവറ്റ് ബസ് സ്റ്റാൻഡിനു മുൻവശത്തായിരുന്നു അപകടം. കട്ടപ്പന-കോട്ടയം റൂട്ടിൽ സർവീ സ് നടത്തുന്ന സ്വകാര്യബസ് കോട്ടയത്തിനു പോകാൻ ബസ് സ്റ്റാൻഡിലേക്ക് തിരിയുന്പോൾ എതിർദിശയിൽ വന്ന ബൈക്ക് ബസിൽ ഇടിക്കുകയായിരുന്നു. ബസ് ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനാൽ ബൈക്ക് യാത്രികൻ അദ്ഭുതകരമായി രക്ഷപ്പെട്ടു. പരിക്കേറ്റ യുവാവ് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പൊൻകുന്നം പോലീസ് സ്ഥലത്തെത്തി.

Read More

പോലീസിന്‍റെ ഹോട്ട്‌‌ലൈൻ പദ്ധതി വരുന്നു ; ഒറ്റയ്ക്കു താമസിക്കുന്നവരും  മുതിർന്നവരും ഇനി പേടിക്കേണ്ട

കോ​ട്ട​യം: ഇ​നി ഒ​റ്റ​യ്ക്കു താ​മ​സി​ക്കു​ന്ന​വ​ർ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും പേ​ടി കൂ​ടാ​തെ ക​ഴി​യാം. പോ​ലീ​സി​ന്‍റെ ഹോ​ട്ട്‌‌ലൈൻ പ​ദ്ധ​തി​യ്ക്കു നാ​ളെ ജി​ല്ല​യി​ൽ തു​ട​ക്ക​മാ​വും. വീ​ടു​ക​ളി​ൽ ഒ​റ്റ​യ്ക്കു ക​ഴി​യു​ന്ന​വ​ർ​ക്കും മു​തി​ർ​ന്ന പൗ​രന്മാ​ർ​ക്കും വേ​ണ്ടി​യാ​ണു ഹോ​ട്ട്‌‌ലൈൻ സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ബി​എ​സ്എ​ൻ​എ​ലു​മാ​യി സ​ഹ​ക​രി​ച്ച് ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന പ​ദ്ധ​തി​യ്ക്കു ‘സ്നേ​ഹ​ സ്പ​ർ​ശം’ എ​ന്നാ​ണ് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി കോ​ട്ട​യ​ത്താ​ണ് ഹോ​ട്ട്‌‌ലൈൻ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പാ​ലാ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ആ​രം​ഭി​ച്ച പ​ദ്ധ​തി വി​ജ​യി​ച്ച​തോ​ടെ​യാ​ണു ജി​ല്ല മു​ഴു​വ​നും വ്യാ​പി​പ്പി​ക്കു​ന്ന​ത്. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 10.30നു ​കെ​പി​എ​സ് മേ​നോ​ൻ ഹാ​ളി​ൽ ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ നി​ർ​വ​ഹി​ക്കും. ജ​സ്റ്റി​സ് കെ.​ടി. തോ​മ​സ് ആ​ദ്യ കോ​ൾ വി​ളി​ക്കും. ഡ​യ​റ​ക്ട​റി​യു​ടെ പ്ര​കാ​ശ​നം ദ​ക്ഷി​ണ​മേ​ഖ​ല എ​ഡി​ജി​പി അ​നി​ൽ കാ​ന്ത് നി​ർ​വ​ഹി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 മു​ത​ൽ ന​ട​ക്കു​ന്ന ശി​ൽ​പ​ശാ​ല തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​ എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.ബി​എ​സ്എ​ൻ​എ​ൽ ലാ​ൻ​ഡ് ഫോ​ണ്‍ സൗ​ക​ര്യ​മു​ള്ള​വ​ർ​ക്കാ​ണു പ​ദ്ധ​തി​യു​ടെ സേ​വ​നം ല​ഭ്യ​മാ​കു​ന്ന​ത്. ഇ​തി​ലേ​ക്കു…

Read More

ഒടുവിൽ കോഴിക്കള്ളൻ കുടങ്ങി;  ആ​ർ​പ്പൂക്ക​ര​യി​ൽനി​ന്ന് കാ​ട്ടു​പൂ​ച്ച​യെ പി​ടി​കൂ​ടി;  ആർപ്പൂക്കര ആ​ന്‍റ​ണി പ​ഞ്ഞി​ക്കാ​ര​ന്‍റെ ഫാം ​ഹൗ​സി​ൽ നി​ന്നാ​ണ് കാ​ട്ടു​പൂ​ച്ച​യെ പി​ടി​കൂ​ടി​യ​ത്

കോ​ട്ട​യം: ആ​ർ​പ്പൂക്ക​ര​യി​ൽനി​ന്ന് കാ​ട്ടു​പൂ​ച്ച​യെ പി​ടി​കൂ​ടി. ആ​ർ​പ്പൂക്ക​ര​യി​ലു​ള്ള ആ​ന്‍റ​ണി പ​ഞ്ഞി​ക്കാ​ര​ന്‍റെ ഫാം ​ഹൗ​സി​ൽ നി​ന്നാ​ണു കാ​ട്ടു​പൂ​ച്ച​യെ പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഫാം ​ഹൗ​സി​ൽ വ​ള​ർ​ത്തി​യി​രു​ന്ന കോ​ഴിക്കുഞ്ഞു​ങ്ങ​ളെ കാ​ണാ​താ​യി​രു​ന്നു. തു​ട​ർ​ന്ന് ആ​ന്‍റ​ണി പ​ഞ്ഞി​ക്കാ​ര​ൻ കെ​ണി​യൊ​രുക്കി കാ​ത്തി​രി​ക്കു​ക​യാ​യിരു ന്നു. ഇ​ന്ന​ലെ രാ​ത്രി​യി​ൽ വീ​ണ്ടും കോ​ഴിക്കുഞ്ഞു​ങ്ങ​ളെ പി​ടി​ക്കാ​ൻ എ​ത്തി​യ കാ​ട്ടു​പൂ​ച്ച കോ​ഴി​ക്കൂ​ടി​നു സ​മീ​പ​ത്തു സ്ഥാ​പി​ച്ച പ്ര​ത്യേ​ക കൂ​ട്ടി​ൽ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു. ഏ​താ​ണ്ട് ര​ണ്ടു കി​ലോ​ഗ്രാ​മോ​ളം തൂ​ക്കം​വ​രു​ന്ന കാ​ട്ടു​പൂ​ച്ച​യ്ക്കു ഗ്രേ ​ക​ള​റാ​ണ്. കാ​ട്ടു​പൂ​ച്ച​യെ പി​ടി​കൂ​ടി​യ വി​വ​രം വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​ട്ടു​ണ്ട്. രാ​വി​ലെ നോ​ക്കു​ന്പോ​ഴാ​ണു കാ​ട്ടു​പൂ​ച്ച കെ​ണി​യി​ൽ അ​ക​പ്പെ​ട്ടു കി​ട​ക്കു​ന്ന​തു കാ​ണു​ന്ന​ത്.

Read More

വ​നി​താദി​ന​ത്തി​ലും രക്ഷയില്ല; ബസിൽ ശല്യം ചെയ്ത യുവാവിനെ കോളജ് വിദ്യാർഥിനി പിടിച്ചു പോലീസിൽ ഏല്പിച്ചു

തൊ​​ടു​​പു​​ഴ: ലോ​​ക വ​​നി​​താദി​​ന​​ത്തി​​ൽ പോ​​ലും ബ​​സി​​ൽ സു​​ര​​ക്ഷ​​യി​​ല്ലാ​​തെ സ്ത്രീ​​ത്വം. സ്വ​​കാ​​ര്യ ബ​​സി​​ൽ യാ​​ത്ര ചെ​​യ്ത കോ​​ള​​ജു വി​​ദ്യാ​​ർ​​ഥി​​നി​​യെ ശ​​ല്യം ചെ​​യ്ത യു​​വാ​​വി​​നെ പെ​​ണ്‍​കു​​ട്ടി ത​​ന്നെ പോ​​ലീ​​സി​​നെ വി​​ളി​​ച്ചു വ​​രു​​ത്തി ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​പ്പി​​ച്ചു. ത​​നി​​ക്കു കോ​​ള​​ജി​​ൽ ന​​ട​​ക്കു​​ന്ന പ​​രി​​പാ​​ടി​​യി​​ൽ പ​​ങ്കെ​​ടു​​ക്കേ​​ണ്ട​​തി​​നാ​​ൽ തി​​രി​​കെ വ​​രും വ​​രെ പ്ര​​തി​​യെ വി​​ട​​രു​​തെ​​ന്നും ക​​ർ​​ശ​​ന ന​​ട​​പ​​ടി​​യെ​​ടു​​ക്ക​​ണ​​മെ​​ന്നും നി​​ർ​​ദേ​​ശം ന​​ൽ​​കി​​യാ​​ണ് വി​​ദ്യാ​​ർ​​ഥി​​നി കോ​​ള​​ജി​​ലേ​​ക്ക് പോ​​യ​​ത്. തി​​രി​​കെ​​യെ​​ത്തി സം​​ഭ​​വ​​ത്തി​​ൽ കേ​​സെ​​ടു​​ക്ക​​ണ​​മെ​​ന്ന് ക​​ർ​​ശ​​ന​​മാ​​യി പ​​റ​​ഞ്ഞെ​​ങ്കി​​ലും ശ​​ല്യ​​ക്കാ​​ര​​നാ​​യ യു​​വാ​​വി​​ന്‍റെ ബ​​ന്ധു​​ക്ക​​ൾ ന​​ട​​ത്തി​​യ അ​​ഭ്യ​​ർ​​ഥ​​ന​​യെ തു​​ട​​ർ​​ന്നു പി​​ൻ​​മാ​​റി. എ​​ന്നാ​​ൽ വ​​നി​​ത ദി​​ന​​ത്തി​​ൽ വ​​നി​​ത​​യ്ക്കു നേ​​രെ ന​​ട​​ന്ന അ​​തി​​ക്ര​​മ​​മാ​​യ​​തി​​നാ​​ൽ പോ​​ലീ​​സ് സം​​ഭ​​വ​​ത്തി​​ൽ സ്വ​​മേ​​ധ​​യാ കേ​​സെ​​ടു​​ത്തു. വാ​​ഴ​​ക്കു​​ള​​ത്തെ പൈ​​നാ​​പ്പി​​ൾ മാ​​ർ​​ക്ക​​റ്റി​​ലെ സ്ഥാ​​പ​​ന​​ത്തി​​ൽ ജോ​​ലി​​ക്കാ​​ര​​നാ​​യ ഉ​​ടു​​ന്പ​​ന്നൂ​​ർ ക​​രോ​​ട്ടു​​ച​​ക്കു​​ങ്ക​​ൽ ഷി​​ന്‍റോ (40) ആ​​ണ് പി​​ടി​​യി​​ലാ​​യ​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ തൊ​​ടു​​പു​​ഴ മ​​ങ്ങാ​​ട്ടു​​ക​​വ​​ല​​യി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം. വ​​ണ്ണ​​പ്പു​​റം തൊ​​ടു​​പു​​ഴ റൂ​​ട്ടി​​ലോ​​ടു​​ന്ന സ്വ​​കാ​​ര്യ ബ​​സി​​ൽ തൊ​​മ്മ​​ൻ​​കു​​ത്തി​​ൽ നി​​ന്നാ​​ണ് ബി​​രു​​ദ വി​​ദ്യാ​​ർ​​ഥി​​നി ക​​യ​​റി​​യ​​ത്. ബ​​സി​​ൽ യു​​വാ​​വ്…

Read More