മരിച്ചി മാറാത്ത കലിപ്പ്; ഉഴവൂരിനെ വീണ്ടും ജോക്കറെന്ന് വിളിച്ച് മാണി.സി.കാപ്പന്‍; ഉഴവൂർ പാർട്ടിയെ നയിച്ചത് സ്വന്തം കാര്യം നോക്കിമാത്രംട്ടും

കോട്ടയം: ഉഴവൂർ വിജയനെ ജോക്കർ എന്ന് വിളിച്ച് ആക്ഷേപിച്ച് വീണ്ടും എൻസിപി നേതാവ് മാണി.സി.കാപ്പൻ. ഒരാൾ മരിച്ചെന്നു കരുതി അയാളോടുള്ള നിലപാടിൽ മാറ്റമുണ്ടാകില്ലെന്നു പറഞ്ഞ കാപ്പൻ സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് വിജയനെ മാറ്റാൻ താന്‍ ആവശ്യപ്പെട്ടിരുന്നതാണെന്നും പറഞ്ഞു. ഒരു ചാനലിനു നൽകിയ അഭിമുഖത്തിലാണ് കാപ്പൻ ഇങ്ങനെ തുറന്നടിച്ചത്. ഇപ്പോഴത്തെ പ്രസിഡന്‍റ് ടി.പി.പീതാംബരനെപ്പോലെ സ്വന്തം താൽപര്യം മാത്രം നോക്കിയാണ് ഉഴവൂർ വിജയന്‍ പാർട്ടിയെ നയിച്ചതെന്നും ഉഴവൂര്‍ പ്രസിഡന്‍റായിരിക്കെ പാര്‍ട്ടി രണ്ട് ചേരിയായെന്നും കാപ്പൻ പറഞ്ഞു. ഉഴവൂർ വിജയൻ നിത്യരോഗിയായിരുന്നെന്നും ആരെങ്കിലും തെറിപറഞ്ഞെന്ന് കരുതി മരണം സംഭവിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. പാർട്ടി പ്രസിഡന്‍റിനെതിരെ സംസ്ഥാന നേതാവ് തന്നെ നടത്തിയ കൊലവിളിയെക്കുറിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പാർട്ടി സംസ്ഥാന ട്രഷററും തോമസ്ചാണ്ടി പക്ഷത്തെ പ്രമുഖനുമായ മാണി.സി.കാപ്പൻ ഇതിനെയെല്ലാം ന്യായീകരിച്ച് രംഗത്തെത്തിയത്. എന്‍സിപി സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂര്‍ വിജയന്‍റെ മരണത്തിന് പിന്നില്‍…

Read More

വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് എന്നെ..!  കാ​ണാ​താ​യ പെ​ണ്‍​കു​ട്ടി​യെ യു​വാ​വി​നൊ​പ്പം  കണ്ടെത്തി;  പിന്നീട് പെൺകുട്ടി പറഞ്ഞ കഥകേട്ട് പോലീസുകാർ ഞെട്ടി

കോ​ട്ട​യം: കാ​ണാ​താ​യ പെ​ണ്‍​കു​ട്ടി​യെ യു​വാ​വി​നൊ​പ്പം പി​ടി​കൂ​ടി. പീ​ഡി​പ്പി​ച്ചു​വെ​ന്ന് പെ​ണ്‍​കു​ട്ടി മൊ​ഴി ന​ല്കി​യ​തോ​ടെ യു​വാ​വി​നെ​തി​രേ പോ​ക്സോ നി​യ​മപ്ര​കാ​രം കേ​സെ​ടു​ത്തു. മേ​ലു​കാ​വ് പോ​ലീ​സ് ആ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. 21 വ​യ​സു​ള്ള യു​വാ​വി​നെ​തി​രേ​യാ​ണ് കേ​സ്. പെ​ണ്‍​കു​ട്ടി നേ​ര​ത്തേ പാ​ലാ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​യി​രു​ന്നു താ​മ​സം. അ​വി​ടെ വ​ച്ചാ​ണ് പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യ​ത്. ര​ണ്ടു​ദി​വ​സ​ത്തി​നു​ള്ളി​ൽ പോ​ലീ​സ് പെ​ണ്‍​കു​ട്ടി​യെ യു​വാ​വി​നൊ​പ്പം ക​ണ്ടെ​ത്തി. പ​രി​ച​യ​ത്തി​ലാ​യ ഇ​രു​വ​രും ഒ​ളി​ച്ചോ​ടു​ക​യാ​യി​രു​ന്നു. മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യി​ൽ പീ​ഡ​ന വി​വ​രം വെ​ളി​പ്പെ​ട്ടു. ഇ​തോ​ടെ​യാ​ണ് പെ​ണ്‍​കു​ട്ടി വി​ശ​ദ വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ഗ​സ്റ്റ് മു​ത​ൽ പ​ല ത​വ​ണ ത​ന്നെ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്നാ​ണ് പെ​ണ്‍​കു​ട്ടി വെ​ളി​പ്പെ​ടു​ത്തി​യ​ത്.​ യു​വാ​വി​ന്‍റെ വീ​ട്ടി​ൽ ആ​ളി​ല്ലാ​തി​രു​ന്ന ദി​വ​സ​ങ്ങ​ളി​ൽ വി​ളി​ച്ചു​വ​രു​ത്തി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പീ​ഡ​നം ന​ട​ക്കു​ന്പോ​ൾ പെ​ണ്‍​കു​ട്ടി പ്രാ​യ​പൂ​ർ​ത്തി​യാ​യി​രു​ന്നി​ല്ല. അ​തി​നാ​ലാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മ​ത്തി​ലെ 376 വ​കു​പ്പു പ്ര​കാ​രം ബ​ലാ​ത്സം​ഗ​ത്തി​നാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

Read More

കുട്ടിക്കാനം മരിയന്‍ കോളജില്‍ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവൽ മല്‍ഹാര്‍- 2018ന് നാളെ തുടക്കമാകും; പ്രദർശന വിഭാഗത്തിൽ മലയാള ചിത്രങ്ങളായ പേരറിയാത്തവര്‍, ഒറ്റാല്‍

കുട്ടിക്കാനം: മരിയന്‍ കോളജ് കുട്ടിക്കാനം, കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് മീഡിയ സ്റ്റഡീസിന്‍റെ നേതൃത്വത്തില്‍ ചലച്ചിത്രോല്‍സവം സംഘടിപ്പിക്കുന്നു. മല്‍ഹാര്‍- 2018 എന്ന പേരിലാണ് നാല് ദിവസം നീണ്ടുനില്‍ക്കുന്ന കുട്ടിക്കാനം ഇന്‍റർനാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഈ മാസം 17 മുതൽ തുടങ്ങുന്ന ചലച്ചിതരമേള കേരള ചലച്ചിത്ര അക്കാഡമിയുടെ സഹകരണത്തോടെയാണ് നടത്തുന്നത്. 21 ചിത്രങ്ങളാണ് നാല് ദിവസങ്ങളിലായി സ്ക്രീനിലെത്തുക. ലോകമെമ്പാടു നിന്നുമുള്ള മികച്ച ചിത്രങ്ങളെ പരിചയപ്പെടാനുള്ള അവസരംകൂടിയാണ് മേളയിലൂടെ ലക്ഷ്യമിടുന്നത്. ഒപ്പം സിനിമകളെ സംബന്ധിച്ച ചര്‍ച്ചകളും നടക്കും. കേരള ചലച്ചിത്ര അക്കാഡമി സെക്രട്ടറി മഹേഷ് പഞ്ജു, ഡെപ്യൂട്ടി ഡയറക്ടര്‍ ഷാജി ഹംസ, റീജിയണല്‍ കോര്‍ഡിനേറ്റര്‍ ഷാജി അമ്പാട്ട്, ഫിലം എഡിറ്റര്‍ രഞ്ജന്‍ എബ്രാഹം, സംവിധായകനും നിരൂപകനുമായ മധു എറവന്‍കര, കാലിക്കറ്റ് സർവകലാശാല ഇഎംഎംആർസി ഡയറക്ടര്‍ ദാമോദര്‍ പ്രസാദ് തുടങ്ങിയവര്‍ വിവിധ ദിവസങ്ങളില്‍ പങ്കെടുക്കും. കുട്ടിക്കാനം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് മാനേജർ ഫാ. ജയിംസ്…

Read More

ഞാനൊന്നു തൊട്ടതേയുള്ളു സാർ..!  മദ്യലഹരിയിൽ ഭാര്യയുടെ  മൂക്ക് ഇടിച്ചു തകർത്തു; തന്‍റെ പേരിലുള്ള സ്ഥലം എഴുതി നൽകാൻ ശല്യപ്പെടുത്തിയതാണ് വഴക്കിന് കാരണമെന്ന്  വേലായുധൻ

കോ​ട്ട​യം: മ​ദ്യ​ല​ഹ​രി​യി​ൽ ഭ​ർ​ത്താ​വ് ഭാ​ര്യ​യു​ടെ മൂ​ക്കി​ടി​ച്ചു ത​ക​ർ​ത്തു. മൂ​ക്കി​ന്‍റെ പാ​ല​ത്തി​ന് പൊ​ട്ട​ലു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് 33കാ​രി​യാ​യ ഭാ​ര്യ​യെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഭ​ർ​ത്താ​വ് വേ​ലാ​യു​ധ​ൻ (44) അ​റ​സ്റ്റി​ലാ​യി. രാ​മ​പു​ര​ത്തി​ന​ടു​ത്ത് പൂ​വ​ക്കു​ള​ത്താ​ണ് സം​ഭ​വം. മ​ദ്യ​പി​ച്ച് ഭാ​ര്യ​യെ മ​ർ​ദി​ക്കു​ന്ന​തു പ​തി​വാ​ണെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും മൂ​ക്കി​ടി​ച്ച് പ​രി​ക്കേ​ൽ​പി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി. ഭ​ർ​ത്താ​വി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു ചെ​യ്തു. ഇ​വ​ർ​ക്ക് മൂ​ന്നു മ​ക്ക​ളു​ണ്ട്. അ​തേ സ​മ​യം സ്ഥ​ലം ഭാ​ര്യ​യു​ടെ പേ​രി​ൽ എ​ഴു​തി കൊ​ടു​ക്ക​ണ​മെ​ന്നു പ​റ​ഞ്ഞ് ശ​ല്യ​പ്പെ​ടു​ത്തു​ന്ന​താ​ണ് വ​ഴ​ക്കി​ന് കാ​ര​ണ​മെ​ന്നാണ് ഭർത്താവി ന്‍റെ മൊഴി.

Read More

മദ്യപിക്കുമ്പോൾ ഒഴിവാക്കേണ്ട കാര്യങ്ങൾ..! മദ്യക്കുപ്പികൊണ്ടു തലയ്ക്ക് അടിയേറ്റു ചികിത്സയിലിരുന്ന യുവാവു മരിച്ചു; വാക്കു തർക്കത്തിനിടെ അനേഷിനെ മദ്യക്കുപ്പിക്ക് സാജു അടിക്കുകയായിരുന്നു

ഉ​​​പ്പു​​​ത​​​റ: മ​​​ദ്യ​​​ക്കു​​​പ്പി​​​കൊ​​​ണ്ട് സ​​​ഹൃ​​​ത്ത് ത​​​ല​​​ക്ക​​​ടി​​​ച്ച് പ​​​രി​​​ക്കേ​​​ൽ​​​പി​​​ച്ചതിനെ ത്തുടർന്ന് കോ​​​ട്ട​​​യം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചികിത്സയി ലായിരുന്ന യു​​​വാ​​​വ് മ​​​രി​​​ച്ചു.മാ​​​ട്ടു​​​താ​​​വ​​​ളം കൊ​​​ര​​​ട്ടി​​​യി​​​ൽ രാ​​​ജ​​​പ്പ​​​ന്‍റെ മ​​​ക​​​ൻ അ​​​നേ​​​ഷ് (35) ആ​​​ണ് മ​​​രി​​​ച്ച​​​ത്. പെ​​​യി​​​ന്‍റിം​​​ഗ് തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളാ​​​യ സു​​​ഹൃ​​​ത്തു​​​ക്ക​​​ൾ ത​​​മ്മി​​​ലു​​​ള്ള ത​​​ർ​​​ക്ക​​​ത്തി​​​നി​​​ടെ കൊ​​​ല്ലം പി​​​റ​​​വ​​​ത്തൂ​​​ർ ര​​​തീ​​​ഷ് ഭ​​​വ​​​നി​​​ൽ സാ​​​ജു (31) മ​​​ദ്യ​​​ക്കു​​​പ്പി​​​ക്ക് അ​​​നേ​​​ഷി​​​ന്‍റെ ത​​​ല​​​ക്ക് അ​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണു കേ​​​സ്. ക​​​ഴി​​​ഞ്ഞ ആ​​​റി​​​നു കോ​​​ട്ട​​​യം ക​​​ഞ്ഞി​​​ക്കു​​​ഴി​​​യി​​​ൽ ഇ​​​വ​​​ർ വാ​​​ട​​​ക​​​യ്ക്കു താ​​​മ​​​സി​​​ക്കു​​​ന്ന വീ​​​ട്ടി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. സാ​​​ജു​​​വി​​​നെ സം​​​ഭ​​​വ​​​ദി​​​വ​​​സം രാ​​​ത്രി നാ​​​ഗ​​​ന്പ​​​ട​​​ത്തു​​​നി​​​ന്നാ​​​ണു പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്. അ​​​നേ​​​ഷി​​​ന്‍റെ സം​​​സ്കാ​​​രം ഇ​​​ന്ന് നാ​​​ലി​​​ന് വീ​​​ട്ടു​​​വ​​​ള​​​പ്പി​​​ൽ. ഭാ​​​ര്യ: ര​​​മ്യ മാ​​​ട്ടു​​​താ​​​വ​​​ളം മ​​​ങ്ങാ​​​ട്ട്ശേ​​​രി​​​ൽ കു​​​ടും​​​ബാം​​​ഗം. മ​​​ക്ക​​​ൾ: അ​​​ഭി​​​ന​​​വ്, ആ​​​രാ​​​ധ്യ. അ​​​നേ​​​ഷി​​​ന്‍റെ മാ​​​താ​​​വ് കു​​​ഞ്ഞ​​​മ്മ.

Read More

മകര സംക്രമം തൊഴുത്..! ശബരിമല സ്ത്രീ പ്രവേശനത്തിൽ സർക്കാരിന് ഒരു അവ്യക്തതയുമില്ലെന്ന് ദേവസ്വംമന്ത്രി

എരുമേലി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് ഒരു അവ്യക്തതയുമില്ലെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ. ദേവസ്വം ബോർഡിന് ഇക്കാര്യത്തിൽ സുപ്രീം കോടതിയിൽ സ്വന്തമായ നിലപാട് സ്വീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ദേവസ്വം പ്രസിഡന്‍റ് എം. പത്മകുമാർ പറഞ്ഞു. ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്തതിനുശേഷം മാത്രമേ തീരുമാനമുണ്ടാകുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

Read More

കായൽ കാറ്റേറ്റ്  അ​സ്ത​മ​യ സൂ​ര്യ​ന്‍റെ മ​നോ​ഹ​ര കാ​ഴ്ചയും നാടൻ ഭക്ഷ്യമേളയും..! കാഞ്ഞിരം-മലരിക്കൽ വ​യ​ലോ​ര -കാ​യ​ലോ​ര ടൂ​റി​സം ഫെ​സ്റ്റി​ൽ തി​ര​ക്കേ​റി; നാളെ സമാപനം

കോ​ട്ട​യം: പ​ച്ച​വി​രി​ച്ച പാ​ട​ങ്ങ​ളു​ടെ ഓ​ര​ത്തു കൂ​ടി​യു​ള്ള പാ​ത. പാ​ത​യോ​ര​ത്തുനി​ന്ന് നോ​ക്കി​യാ​ൽ അ​ങ്ങ് വേ​ന്പനാ​ട്ട് കാ​യ​ൽ വ​രെ നീ​ളു​ന്ന പാ​ടം. അ​സ്ത​മ​യ സൂ​ര്യ​ന്‍റെ മ​നോ​ഹ​ര കാ​ഴ്ച. ഇ​തൊ​ക്കെ ക​ണ്‍​കു​ളി​ർ​ക്കെ കാ​ണാ​ൻ ഇ​താ അ​വ​സ​രം. കോ​ട്ട​യം ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ പാ​ട​ശേ​ഖ​ര​മാ​യ തി​രു​വാ​ർ​പ്പ് പ​ഞ്ചാ​യ​ത്തി​ലെ ജെ ​ബ്ലോ​ക്ക് തൊ​ള്ളാ​യി​ര​ത്തി​ന്‍റെ തീ​ര​ത്ത് ന​ട​ന്നു വ​രു​ന്ന പു​തി​യ വ​യ​ലോ​ര -കാ​യ​ലോ​ര ടൂ​റി​സം ഫെ​സ്റ്റി​ൽ തി​ര​ക്കേ​റി. ഫെ​സ്റ്റ് നാ​ളെ സ​മാ​പി​ക്കും. കാ​ഞ്ഞി​രം-​മ​ല​രി​ക്ക​ൽ റോ​ഡി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലു മ​ണി​ക്കു ത​ന്നെ തി​ര​ക്കു തു​ട​ങ്ങി. കാ​യ​ലി​ൽ നി​ന്നു​ള്ള കു​ളി​ർ കാ​റ്റു കൊ​ള്ളാ​ൻ പാ​ത​യോ​ര​ത്ത് പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ മു​ള കൊ​ണ്ടു​ള്ള ബ​ഞ്ചി​ൽ ഇ​രി​ക്കാം. കു​ടും​ബ​ശ്രീ​യും മ​റ്റ് വീ​ട്ടു​കാ​രും ത​യാ​റാ​ക്കി​യ നാ​ട​ൻ ഭ​ക്ഷ​ണം , അ​തും ചൂടാ​റാ​തെ ക​ഴി​ക്കാം. ഇ​ന്ന​ലെ ക​പ്പ​യും ച​പ്പാ​ത്തി​യും ക​ള്ള​പ്പ​വു​മൊ​ക്കെ ചൂ​ട​പ്പം പോ​ലെ വി​റ്റു​പോ​യി. നാ​ട​ൻ താ​റാ​വും കോ​ഴി​യും ന​ല്ല മ​ത്സ​്യവു​മൊ​ക്കെ​യാ​യി​രു​ന്നു കൂ​ട്ടാ​നു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​നി​ടെ…

Read More

നിങ്ങൾക്ക് നിന്തലറിയുമോ‍?   വേമ്പനാട്ടുകായൽ നീന്തിക്കടക്കാൻ ഒരുങ്ങി വിദ്യാർഥികൾ; നീ​​ന്ത​​ൽ പ​​രി​​ശീ​​ല​​നം സ്കൂ​​ൾ സി​​ല​​ബ​​സി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്ന സ​​ന്ദേ​​ശം  അധികാരികളിലെത്തിക്കാൻ നാളെ അവർ നീന്തിത്തുടങ്ങും

കു​​മ​​ര​​കം: നീ​​ന്ത​​ൽ പ​​രി​​ശീ​​ല​​നം സ്കൂ​​ൾ സി​​ല​​ബ​​സി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്ന സ​​ന്ദേ​​ശം അ​​ധി​​കാ​​രി​​ക​​ളി​​ൽ എ​​ത്തി​​ക്കാ​​ൻ മൂ​​ന്നു വി​​ദ്യാ​​ർ​​ഥി​​ക​​ൾ വേ​​ന്പ​​നാ​​ട്ടു​​കാ​​യ​​ൽ നീ​​ന്തി​​ക്ക​​ട​​ക്കും. വേ​​ന്പ​​നാ​​ട്ടു​​കാ​​യ​​ലി​​ലെ ഏ​​റ്റ​​വും ദൈ​​ർ​​ഘ്യ​​മു​​ള്ള ഭാ​​ഗ​​മാ​​ണു മൂ​​ന്നു വി​​ദ്യാ​​ർ​​ഥി​​ക​​ൾ നീ​​ന്തി​​ക്ക​​ട​​ക്കാ​​ൻ തെ​​ര​​ഞ്ഞെ​​ടു​​ത്തി​​രി​​ക്കു​​ന്ന​​ത്. നാ​​ളെ രാ​​വി​​ലെ 6.30നു ​​കു​​മ​​ര​​കം ബോ​​ട്ടു​​ജെ​​ട്ടി ക​​ട​​വി​​ൽ​​നി​​ന്നും മു​​ഹ​​മ്മ ല​​ക്ഷ്യ​​മാ​​ക്കി പ​​രി​​ശീ​​ല​​ക​​ൻ സ​​ജി വാ​​ള​​ശേ​​രി​​ക്കൊ​​പ്പം കൃ​​ഷ്ണ​​വേ​​ണി(12), സ​​ഹോ​​ദ​​ര​​ങ്ങ​​ളാ​​യ ആ​​ദി​​ത്യ സാ​​ബു (11), അ​​ദ്വൈ​​ത് സാ​​ബു(9) എ​​ന്നി​​വ​​രാ​​ണ് നീ​​ന്തു​​ന്ന​​ത്. കൊ​​ച്ചി ഇ​​ട​​പ്പ​​ള്ളി മ​​ധു​​ക​​പ്പി​​ള്ളി​​യി​​ൽ എം.​​പി. സാ​​ബു​​-ര​​മ്യാ സാ​​ബു ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക്ക​​ളാ​​ണി​​വ​​ർ. ആ​​ലു​​വാ ഗോ​​ഡ്സ് ഓ​​ണ്‍ പ​​ബ്ലി​​ക് സ്കൂ​​ൾ ആ​​റാം ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി​​നി​​യാ​​ണ് ആ​​ദി​​ത്യ സാ​​ബു, ഇ​​തേ സ്കൂ​​ളി​​ലെ നാ​​ലാം ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി​​യാ​​ണ് അ​​ദ്വൈ​​ത് സാ​​ബു. ആ​​ലു​​വാ നി​​ർ​​മ്മ​​ല ഹൈ​​സ്കൂ​​ളി​​ലെ ഏ​​ഴാം ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി​​നി കൃ​​ഷ്ണ​​വേ​​ണി, അ​​ശോ​​ക​​പു​​രം പ​​ള്ളി​​ക്കു​​ന്ന് മാ​​ട​​വ​​ന​​പ്പ​​റ​​ന്പി​​ൽ ഷി​​ബു​​-ര​​ജ​​ഞ്ജി​​നി ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​ളാ​​ണ്. ക​​ഴി​​ഞ്ഞ എ​​ട്ടു വ​​ർ​​ഷ​​മാ​​യി നി​​ര​​വ​​ധി പേ​​രെ സ​​ജി നീ​​ന്ത​​ൽ പ​​രി​​ശീ​​ലി​​പ്പി​​ച്ചു​​ണ്ട്. മാ​​ളു ഷെ​​യ്ക്ക് എ​​ന്ന…

Read More

വന്‍ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്! നിയന്ത്രണംവിട്ട കാര്‍ 150 മീറ്ററോളം പറന്ന് വൈദ്യൂതി ലൈനുകളിലും ട്രാന്‍ഫോര്‍മറിലും തട്ടാതെ ആംബുലന്‍സിന്റെ മുകളില്‍

അ​ടി​മാ​ലി: ആ​ദ്യം 30 അ​ടി​യോ​ളം ഉ​യ​ര​ത്തി​ൽ 30 മീ​റ്റ​ർ റോ​ഡി​ലൂ​ടെ. പി​ന്നീ​ട് 150 മീ​റ്റ​റോ​ളം താ​ഴേ​ക്ക് പ​റ​ക്ക​ൽ, ശേ​ഷം പ​തി​യെ താ​ഴേ​ക്ക്. വൈ​ദ്യൂ​തി ലൈ​നു​ക​ളി​ലും ട്രാ​ൻ​ഫോ​ർ​മ​റി​ലും ത​ട്ടാ​തെ കാ​ർ നേ​രെ പ​തി​ച്ച​ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന ആം​ബു​ല​ൻ​സി​നു​മു​ക​ളി​ൽ. വ​ൻ​ദു​ര​ന്ത​മാ​യി മാ​റു​മാ​യി​രു​ന്ന വാ​ഹ​നാ​പ​ക​ടം ത​ല​നാ​രി​ഴ​യ്ക്ക് ഒ​ഴി​വാ​യ​തി​ന്‍റെ ആശ്വാ​സ​ത്തി​ൽ നാ​ട്ടു​കാ​രും. ഇ​ന്ന​ലെ രാ​വി​ലെ 9.30-ഓ​ടെ​യാ​യി​രു​ന്നു കാ​ഴ്ച​ക്കാ​രെ ഏ​റെ അ​ന്പ​ര​പ്പി​ച്ച അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​ടി​മാ​ലി മു​നി​ത്ത​ണ്ട് കു​ടി​ലാ​ൻ കെ.​ആ​ർ. ബി​നു (42), ഭാ​ര്യ സി​ന്ധു (38) എ​ന്നി​വ​ർ സ​ഞ്ച​രി​ച്ച കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. വീ​ട്ടി​ൽ​നി​ന്നും കാ​റി​ൽ ഇ​റ​ക്ക​മി​റ​ങ്ങി വ​രു​ന്പോ​ൾ നി​യ​ന്ത്ര​ണം​വി​ട്ടുവ​ന്ന വേ​ഗ​ത്തി​ൽ താ​ഴേ​ക്കു പ​തി​ക്കു​ക​യാ​യി​രു​ന്നു. വാ​ഹ​നം വേ​ഗ​ത്തി​ലാ​യി​രു​ന്ന​തി​നാ​ൽ റോ​ഡി​ൽ​നി​ന്നും പ​റ​ന്നാ​ണ് 150 മീ​റ്റ​റോ​ളം താ​ഴേ​ക്കു വ​ന്ന​ത്. അ​പ​ക​ട​ത്തി​ൽ ബി​നു​വി​ന് കാ​ര്യ​മാ​യ പ​രി​ക്കി​ല്ല. സി​ന്ധു​വി​ന്‍റെ ക​ണ്ണി​നും ചെ​വി​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​വ​രെ അ​ടി​മാ​ലി മോ​ർ​ണിം​ഗ് സ്റ്റാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read More

ഇടവക വികാരിക്ക് മയക്കുമരുന്നു നല്‍കി മോഷണം: ഒന്നാംപ്രതി ബയോകെമിസ്റ്റ്, രണ്ടാംപ്രതി ഡോക്ടര്‍; ഒരാള്‍ അറസ്റ്റില്‍; സംഭവം ഇങ്ങനെ…

മ​റ​യൂ​ർ: മ​റ​യൂ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​വി​കാ​രി​യെ മ​യ​ക്കു​മ​രു​ന്നു​ന​ൽ​കി മ​യ​ക്കി ക​വ​ർ​ച്ച​ന​ട​ത്തി​യ കേ​സി​ൽ ജീ​വ​ര​സ​ത​ന്ത്ര​ജ്ഞ​ൻ (ബ​യോ കെ​മി​സ്റ്റ്) അ​റ​സ്റ്റി​ൽ. പു​തു​ച്ചേ​രി മ​റ​മ​ല​ന​ഗ​ർ ബ​ൽ​റാം​പേ​ട്ട് സ്വ​ദേ​ശി അ​രു​ണ്‍ കു​മാ​ർ(26) നെ​യാ​ണ് മ​റ​യൂ​ർ പോ​ലീ​സ് പു​തു​ച്ചേ​രി​യി​ൽ​നി​ന്നും അ​റ​സ്റ്റു​ചെ​യ്ത​ത്. ഇ​യാ​ളോ​ടൊ​പ്പം മോ​ഷ​ണ​ത്തി​ൽ പ​ങ്കാ​ളി​യാ​യ തി​രു​വ​ണ്ണാ​മ​ല സ്വ​ദേ​ശി ഡോ. ​യ​ശ്വ​ന്ത്(25) നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ 24-ന് ​രാ​ത്രി വി​ജ​യ​പു​രം രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള മ​റ​യൂ​ർ സെ​ന്‍റ് മേ​രീ​സ് ക​ത്തോ​ലി​ക്ക പ​ള്ളി​വി​കാ​രി​യു​ടെ മു​റി​യി​ലാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. പ​ള്ളി​വി​കാ​രി ഫാ. ​ഫ്രാ​ൻ​സി​സ് നെ​ടും​പ​റ​ന്പി​ലി​നെ ഭ​ക്ഷ​ണ​ത്തി​ൽ മ​യ​ക്കു​മ​രു​ന്ന് ക​ല​ർ​ത്തി​ന​ൽ​കി മ​യ​ക്കി​യ​ശേ​ഷം പ​ള്ളി​മു​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഒ​ന്ന​ര​ല​ക്ഷം രൂ​പ​യും ലാ​പ്പ് ടോ​പ്, നോ​ട്ട്പാ​ട്, കാ​മ​റ എ​ന്നി​വ​യാ​ണ് മോ​ഷ്ടി​ച്ച​ത്. അ​ടു​ത്ത​ദി​വ​സം രാ​വി​ലെ കു​ർ​ബാ​ന​ക്കെ​ത്തി​യ ഇ​ട​വ​കാം​ഗ​ങ്ങ​ളാ​ണ് പ​ള്ളി​വി​കാ​രി ബോ​ധ​ര​ഹി​ത​നാ​യി കി​ട​ക്കു​ന്ന​തു​ക​ണ്ട​ത്. തു​ട​ർ​ന്ന് വി​കാ​രി​യെ അ​ടു​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു ചി​കി​ത്സ ന​ൽ​കി​യോ​പ്പാ​ഴാ​ണ് വി​വ​ര​ങ്ങ​ൾ അ​റി​യു​ന്ന​ത്.ബം​ഗ​ളു​രു​വി​ലെ സെ​ന്‍റ് ജോ​ണ്‍​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ച​ർ​ച്ച്…

Read More