കടം തീർക്കാൻ ചെയ്തതാ സാറേ..!  വ്യാപാരിയെ കബളിപ്പിച്ച് മൂന്നു ലക്ഷത്തിന്‍റെ വാർക്ക കമ്പി തട്ടിയെടുത്തത്  ഏലപ്പാറക്കാരൻ ക്രിസ്തുരാജ്;   വാർക്കപ്പണിക്കാരനായ ഇയാൾ ഫോണിലൂടെ പരിചയം സ്ഥാപിച്ചാണ് തട്ടിപ്പു നടത്തിയത്

കോ​ട്ട​യം: ന​ഗ​ര​ത്തി​ലെ വ്യാ​പാ​രി​യെ ക​ബ​ളി​പ്പി​ച്ച് മൂ​ന്നേ​കാ​ൽ ല​ക്ഷം രൂ​പ​യു​ടെ വാ​ർ​ക്ക ക​ന്പി ത​ട്ടി​യെ​ടു​ത്ത​ത് മേ​സ്തി​രി പ​ണി​ക്കാ​ര​ൻ. ഇ​യാ​ളെ ഇ​ന്ന​ലെ വെ​സ്റ്റ് പോ​ലീ്സ് അ​റ​സ്റ്റു ചെ​യ്തു. ക​ന്പം ലോ​വ​ർ ക്യാ​ന്പ് ക​ട​വീ​ഥി തെ​രു​വി​ൽ ക്രി​സ്തു​രാ​ജ് ഭ​വ​നി​ൽ ക്രി​സ്തു​രാ​ജ് (35) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. കോ​ട്ട​യം ച​ന്ത​ക്ക​ട​വി​ലെ മ​ന്പ​ള്ളി ട്രേ​ഡേ​ഴ്സി​ൽ നി​ന്ന് ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ ഒ​രു ലോ​ഡ് ക​ന്പി ക​ബ​ളി​പ്പി​ച്ചു വാ​ങ്ങി​യെ​ന്നാ​ണ് കേ​സ്. ത​ട്ടി​യെ​ടു​ത്ത ഒ​രു ലോ​ഡ് ക​ന്പി ത​മി​ഴ്നാ​ട്ടി​ൽ ര​ണ്ടേ​മു​ക്കാ​ൽ ല​ക്ഷം രൂ​പ​യ്ക്ക് വി​ൽ​പ​ന ന​ട​ത്തി​യ​താ​യി പ്ര​തി സ​മ്മ​തി​ച്ചു. മേ​സ്തി​രി പ​ണി​ക്കൊ​പ്പം ചെ​റി​യ പ​ണി​ക​ൾ ഏ​റ്റെ​ടു​ത്തു ന​ട​ത്തു​ന്നു​ണ്ട്. ഇ​ങ്ങ​നെ ന​ട​ത്തി​യ പ​ണി​ക്ക് പ​ണം ന​ല്കാ​ൻ ഇ​ല്ലാ​തെ വ​ന്ന​തിനാലാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​തെ​ന്നും പ​റ​യു​ന്നു. ക​ന്പി വി​റ്റു​കി​ട്ടി​യ ര​ണ്ടേ​മു​ക്കാ​ൽ ല​ക്ഷം രൂ​പ പ​ണി​ക്കാ​ർ​ക്കാ​യി വീ​തി​ച്ചു ന​ല്കി​യെ​ന്നും ഇ​യാ​ൾ പോ​ലീ​സി​ന് മൊ​ഴി ന​ല്കി. വാ​ഗ​മ​ണി​ലെ റി​സോ​ർ​ട്ട് നി​ർ​മാ​ണം ന​ട​ത്തു​ന്ന…

Read More

വീ​ട്ട​മ്മ​യെ സ​ന്ധ്യാ​സ​മ​യ​ത്ത് വ​ന​പാതയിൽ ഇറ​ക്കി​വി​ട്ട് കെ​എ​സ്ആ​ർ​ടി​സി; ഇറങ്ങേണ്ട സ്ഥലമെത്തിയപ്പോൾ ഇറങ്ങണമെന്ന് ആവശ്യപ്പെട്ടിട്ടും നിർത്താതെ പോകുകയായിരുന്നു; പരാതി നൽകിയാൽ അന്വേഷിക്കാമെന്ന് അധികൃതർ

എ​രു​മേ​ലി: കെ​എ​സ്ആ​ർ​ടി​സി ഫാ​സ്റ്റ് ബ​സി​ൽ യാ​ത്ര ചെ​യ്ത വീ​ട്ട​മ്മ​യെ ഇ​റ​ങ്ങേ​ണ്ട സ്റ്റോ​പ്പും ക​ഴി​ഞ്ഞ് ദൂ​രെ വ​ന​പാ​ത​യി​ൽ ഇ​റ​ക്കി​യെ​ന്നു പ​രാ​തി. കി​ലോ​മീ​റ്റ​റു​ക​ൾ ന​ട​ന്ന് വീ​ട്ടി​ലെ​ത്തി​യ വീ​ട്ട​മ്മ ത​നി​ക്ക് നേ​രി​ട്ട തി​ക്താ​നു​ഭ​വം കെ​എ​സ്ആ​ർ​ടി​സി എ​രു​മേ​ലി സെ​ന്‍റ​റി​ലും തു​ട​ർ​ന്ന് വി​ജി​ല​ൻ​സ് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​നെ​യും ഫോ​ണി​ൽ അ​റി​യി​ച്ചു. എ​രു​മേ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ താ​ൽ​കാ​ലി​ക ജീ​വ​ന​ക്കാ​രി​യും നെ​ടു​ങ്കാ​വു​വ​യ​ൽ സ്വ​ദേ​ശി​നി​യു​മാ​യ ജ​യ​ശ്രീ​യെ ആ​ണ് രാ​ത്രി​യാ​കാ​റാ​യ​പ്പോ​ൾ വി​ജ​ന​മാ​യ വ​ന​പാ​ത​യി​ലി​റ​ക്കി​വി​ട്ട​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം. ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​കാ​നാ​ണ് എ​രു​മേ​ലി​യി​ൽ നി​ന്നു ബ​സി​ൽ ക​യ​റി​യ​ത്. മ​റ്റ​ന്നൂ​ർ​ക്ക​ര​യി​ലി​റ​ങ്ങി അ​ൽ​പ്പ​ദൂ​രം ന​ട​ന്നാ​ൽ വീ​ടെ​ത്താം. ടൗ​ണി​ൽ നി​ന്നു ര​ണ്ട​ര കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് മ​റ്റ​ന്നൂ​ർ​ക്ക​ര ജം​ഗ്ഷ​ൻ. ഇ​വി​ടെ ബ​സു​ക​ൾ​ക്ക് സ്റ്റോ​പ് ഉ​ള്ള​താ​ണ്. എ​ന്നാ​ൽ ഇ​വി​ടെ ബ​സ് നി​ർ​ത്തി​യി​ല്ല. ബ​സ് നി​ർ​ത്താ​നാ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും നി​ർ​ത്തി​യ​ത് അ​ടു​ത്തു​ള്ള സ്റ്റോ​പ്പു​ക​ൾ ക​ഴി​ഞ്ഞ് വ​ന​പാ​ത​യി​ലാ​ണെ​ന്ന് വീ​ട്ട​മ്മ പ​റ​യു​ന്നു. ഫാ​സ്റ്റ് പാ​സ​ഞ്ച​റാ​യ​തി​നാ​ൽ എ​രു​മേ​ലി ക​ഴി​ഞ്ഞാ​ൽ പി​ന്നെ പ​ത്ത് കി​ലോ​മീ​റ്റ​ർ അ​ക​ലെ പ്ലാ​ച്ചേ​രി​യി​ലാ​ണ്…

Read More

സിപിഎം പുറന്തള്ളുന്നവരെ ഏറ്റുവാങ്ങുന്ന പാർട്ടിയുടെ നേതാവാണ് കാനം; അത്തരത്തിലുള്ള ഒരാളിൽ  നിന്ന് ഇതിൽ കൂടുതൽ സംസ്കാരം പ്രതീക്ഷിക്കുന്നില്ലെന്ന് ജയരാജ് എംൽഎ

കോ​​ട്ട​​യം: സി​​പി​​എം പു​​റ​​ന്ത​​ള്ളു​​ന്ന​​വ​​രെ ഏ​​റ്റു​​വാ​​ങ്ങു​​ന്ന പാ​​ർ​​ട്ടി​​യു​​ടെ നേ​​താ​​വാ​​യ കാ​​നം രാ​​ജേ​​ന്ദ്ര​​നി​​ൽ​നി​​ന്ന് ഇ​​തി​​ൽ ക​​ടു​​ത​​ൽ നി​​ല​​വാ​​രം കേ​​ര​​ളം പ്ര​​തീ​​ക്ഷി​​ക്കു​​ന്നി​​ല്ലെ​​ന്നു കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ഡോ.​എ​​ൻ.​​ജ​​യ​​രാ​​ജ് എം​​എ​​ൽ​​എ. കേ​​ര​​ള കോ​​ണ്‍​ഗ്ര​​സി​​ന്‍റെ നേ​​താ​​ക്ക​ളോ​​ടു മ​​ത്സ​​രി​​ച്ച​​പ്പോ​​ഴെ​​ല്ലാം പ​​രാ​​ജ​​യ​​പ്പെ​​ട്ട പാ​​ര​​ന്പ​​ര്യ​​മാ​​ണു സി​​പി​​ഐ​​ക്കു​​ള്ള​​ത്. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ സി​​പി​​ഐ​​യെ സം​​ബ​​ന്ധി​​ച്ചി​ട​ത്തോ​​ളം അ​​വ​​രു​​ടെ ഉ​​റ​​ക്കം കെ​​ടു​​ത്തു​​ന്ന ച​​രി​​ത്ര​​മാ​​ണു കേ​​ര​​ള കോ​​ണ്‍​ഗ്ര​​സി​​ന്‍റേ​ത്. സ്വ​​ന്തം പാ​​ർ​​ട്ടി​​ക്കു ല​​ഭി​​ച്ച സീ​​റ്റു പോ​​ലും വി​​ൽ​​പ​​ന​​യ്ക്കു വ​​ച്ച പാ​ര​ന്പ​ര്യ​മാ​ണ് സി​പി​ഐ​യു​ടേ​ത്. വ​​ർ​ഗീ​​യ ഫാ​​സി​​സ​​ത്തെ​​ക്കു​​റി​​ച്ചും സാ​​ന്പ​​ത്തി​​ക ​ന​​യ​​ങ്ങ​​ളെ​​ക്കു​​റി​​ച്ചും ഇ​​ന്ധ​​ന​വി​​ല വ​​ർ​​ധ​​ന​​വി​​നെ​​ക്കു​​റി​​ച്ചു​​മൊ​​ന്നും സി​​പി​​ഐ സ​​മ്മേ​​ള​​ന​​ങ്ങ​​ൾ ച​​ർ​​ച്ച ചെ​​യ്തി​ല്ലെ​​ന്നും ജ​​യ​​രാ​​ജ് കു​റ്റ​പ്പെ​ടു​ത്തി.

Read More

മ​നഃപൂ​ർ​വം എറിഞ്ഞതോ‍?  ചു​ങ്ക​ത്ത് വീ​ടു​ക​ൾ​ക്കു നേ​രേ മ​ദ്യ​ക്കു​പ്പി​യേ​റ്; രാ​ത്രി 12 മ​ണി​യോ​ടെ വാ​ഹ​ന​ത്തി​ൽ വ​ന്ന​വ​രാ​ണ് കു​പ്പി​യെ​റി​ഞ്ഞ​ത്; പൊട്ടിയ കുപ്പികളിലെല്ലാം ചെളിയുള്ളതായി വീട്ടുകാർ

കോ​ട്ട​യം: ചു​ങ്ക​ത്ത് വീ​ടു​ക​ൾ​ക്കു നേ​രേ മ​ദ്യ​ക്കു​പ്പി​യേ​റ്. ചു​ങ്കം പാ​ല​ത്തി​ന്‍റെ വ​ട​ക്ക് പാ​ലം തു​ട​ങ്ങു​ന്ന ഭാ​ഗ​ത്ത് ആ​റി​നോ​ട് ചേ​ർ​ന്നു​ള്ള ഏ​താ​നും വീ​ടു​ക​ൾ​ക്കു നേ​രേ​യാ​ണ് കു​പ്പി​യേ​റു​ണ്ടാ​യ​ത്. ഒ​രു വീ​ടി​ന്‍റെ ഷീ​റ്റ് പൊ​ട്ടി. ചി​ന്നി ചി​ത​റി​യ കു​പ്പി ച്ചില്ലുകൾ വീ​ടു​ക​ൾ​ക്കു​ള്ളി​ൽ വ​രെ വീ​ണു. മു​റ്റ​ത്തും വ​രാ​ന്ത​യി​ലു​മെ​ല്ലാം കു​പ്പി​ച്ചി​ല്ലു​ക​ൾ ചി​ത​റി കി​ട​ക്കു​ന്ന കാ​ഴ്ച​യാ​ണ് വീ​ട്ടു​കാ​ർ ക​ണി ക​ണ്ട​ത്. കു​ട​യം​പ​ടി ഭാ​ഗ​ത്തുനി​ന്ന് കോ​ട്ട​യ​ത്തേ​ക്ക് വ​രു​ന്പോ​ൾ പാ​ല​ത്തി​ന്‍റെ കി​ഴ​ക്കു ഭാ​ഗ​ത്തു​ള്ള വീ​ടു​ക​ൾ​ക്കു നേ​രേ​യാ​ണ് കു​പ്പി​യേ​റു​ണ്ടാ​യ​ത്. രാ​ത്രി 12 മ​ണി​യോ​ടെ ഏ​തോ വാ​ഹ​ന​ത്തി​ൽ വ​ന്ന​വ​രാ​ണ് കു​പ്പി​യെ​റി​ഞ്ഞ​ത്. ഉ​പ​യോ​ഗി​ച്ച ശേ​ഷം വാ​ഹ​ന​ത്തി​ൽനിന്ന് ​ ഉ​പേ​ക്ഷി​ക്കു​ന്ന രീ​തി​യി​ൽ ആ​യി​രി​ക്കു​മെ​ന്നാ​ണ് ആ​ദ്യം വീ​ട്ടു​കാ​ർ ക​രു​തി​യ​ത്. ഇ​വി​ടെ താ​ഴ്ച​യി​ലാ​ണ് വീ​ടു​ക​ളു​ള്ള​ത്. അ​റി​യാ​തെ കു​പ്പി ഉ​പേ​ക്ഷി​ച്ച​താ​കാ​മെ​ന്നും ക​രു​തി. എ​ന്നാ​ൽ കു​പ്പി പ​രി​ശോ​ധി​ച്ച​പ്പോ​ൾ ചെ​ളി പു​ര​ണ്ട​തും മ​റ്റു​മാ​ണ്. മാ​ത്രവു​മ​ല്ല കു​പ്പി​യി​ൽ മ​ദ്യ​മു​ള്ള​തി​ന്‍റെ ല​ക്ഷ​ണ​വു​മി​ല്ല. ‌അ​തി​നാ​ൽ പ​ഴ​യ കു​പ്പി​ക​ളാ​ണെ​ന്ന് മ​ന​സി​ലാ​യി. മ​ദ്യ​കു​പ്പി​ക​ളും ബി​യ​ർ കു​പ്പി​ക​ളു​മാ​ണ് ഇ​ത്ത​ര​ത്തി​ൽ വീ​ടു​ക​ൾ​ക്കു…

Read More

 കൂമ്പുവാടും യദുമോഹനാ..! കഞ്ചാവ് വിൽപനയ്ക്കെത്തിയ 26കാരൻ  പോലീസ് പിടിയിൽ ; കിടങ്ങൂരിൽ  കോളജിന് മുന്നിൽ വിദ്യാർഥികൾക്ക്   കഞ്ചാവ് നൽകാൻ ശ്രമിക്കുന്നതിനിടെയാണ്  പോലീസ് പിടിയിലായത്

കോ​ട്ട​യം: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ഞ്ചാ​വ് വി​ത​ര​ണം ചെ​യ്യാ​ൻ കോ​ള​ജി​നു മു​ന്നി​ലെ​ത്തി​യ യു​വാ​വി​നെ ക​ഞ്ചാ​വ് സ​ഹി​തം കു​റ​വി​ല​ങ്ങാ​ട് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. കി​ട​ങ്ങൂ​ർ നെ​ടു​മ​റ്റ​ത്തി​ൽ യ​ദു​മോ​ഹ​ൻ (26) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളു​ടെ കാ​റി​ന്‍റെ ഡി​ക്കി​യി​ൽനി​ന്ന് 31 ഗ്രാം ​ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം കോ​ള​ജി​നു മു​ന്നി​ൽ പോ​ലീ​സ് എ​ത്തി​യ​പ്പോ​ൾ സം​ശ​യം തോ​ന്നി കാ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. പി​ടി​യി​ലാ​യ യ​ദു​മോ​ഹ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ഞ്ചാ​വ് വി​ത​ര​ണം ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന് എ​സ്ഐ ഷ​മീ​ർ​ഖാ​ൻ പ​റ​ഞ്ഞു. കാ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ഞ്ചാ​വ് ന​ല്കാ​ൻ വ​ന്നു​വെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ജു​വ​നൈ​ൽ ജ​സ്റ്റീ​സ് ആ​ക്ട് പ്ര​കാ​ര​മു​ള്ള വ​കു​പ്പു കൂ​ടി ചേ​ർ​ത്താ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​തെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Read More

അ​നാ​ചാ​ര​ങ്ങ​ള്‍ പ്രോ​ത്സാ​ഹി​ക്ക​പ്പെ​ടേ​ണ്ട​ത​ല്ല ..! ശ​ബ​രി​മ​ല​യി​ലെ ആ​ചാ​ര​ങ്ങ​ള്‍ ശ​ബ​രി​മ​ല​യ്ക്കു​വേ​ണ്ടി മാ​ത്രമെന്ന്  ത​ന്ത്രി  ക​ണ്ഠ​ര് മ​ഹേ​ഷ് മോ​ഹ​ന​ര്

ശ​ബ​രി​മ​ല: ശ​ബ​രി​മ​ല​യി​ലെ ആ​ചാ​ര​ങ്ങ​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും ശ​ബ​രി​മ​ല​യ്ക്കു​വേ​ണ്ടി മാ​ത്ര​മു​ള്ള​താ​ണെ​ന്നും അ​വ മ​റ്റി​ട​ങ്ങ​ളി​ല്‍ അ​നു​വ​ര്‍​ത്തി​ക്കു​ന്ന​ത് അ​നു​ചി​ത​മാ​ണെ​ന്നും ത​ന്ത്രി ക​ണ്ഠ​ര് മ​ഹേ​ഷ് മോ​ഹ​ന​ര്. പ​ടി​പൂ​ജ മ​റ്റു പ​ല ക്ഷേ​ത്ര​ങ്ങ​ളി​ലും ന​ട​ത്താ​റു​ണ്ട്. അ​തു​കൊ​ണ്ട് ഫ​ല​മു​ണ്ടാ​കി​ല്ല. പ​തി​നെ​ട്ടാം​പ​ടി ഇ​വി​ടെ മാ​ത്ര​മു​ള്ള​താ​ണ്. പ​ടി​പൂ​ജ​യും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​ന്ത്ര​ങ്ങ​ളു​മെ​ല്ലാം ഇ​വി​ടേ​യ്ക്ക് ഉ​ള്ള​വ​യാ​ണ്. ഇ​തു​പോ​ലെ ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന മ​ന്ത്ര​ങ്ങ​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും ഈ ​ക്ഷേ​ത്ര​ത്തി​ന് മാ​ത്ര​മു​ള്ള​വ​യാ​ണ്. അ​വ മ​റ്റൊ​രി​ട​ത്ത് ഉ​പ​യോ​ഗി​ക്കു​ന്ന​ത് വി​ഫ​ല​മാ​ണ്. ആ​ചാ​ര​പ്ര​കാ​രം അ​ത് പാ​ടി​ല്ലാ​ത്ത​തു​മാ​ണ്. അ​തി​നാ​ല്‍ അ​നാ​ചാ​ര​ങ്ങ​ള്‍ പ്രോ​ത്സാ​ഹി​ക്ക​പ്പെ​ടേ​ണ്ട​ത​ല്ല. അ​നാ​ചാ​ര​ങ്ങ​ളി​ല്‍ പ​ല​തും ഭ​ക്തി​യു​ടെ വേ​റൊ​രു ത​ല​ത്തി​ലെ​ത്തി വി​ഭ്രാ​ന്തി​യി​ല്‍ ചെ​യ്യു​ന്ന​വ​യാ​കാം. ഭ​ക്തി​യെ അ​ങ്ങ​നെ​യാ​യി​രി​ക്കാം അ​വ​ര്‍ പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്. ആ​ചാ​ര​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള അ​റി​വി​ല്ലാ​യ്മ​യാ​ണ് ഇ​തി​നു​കാ​ര​ണം. വ്ര​ത​നി​ഷ്ഠ​യോ​ടെ വ​രു​ന്ന​വ​ര്‍ അ​ങ്ങ​നെ ചെ​യ്യി​ല്ല. ഈ​ശ്വ​രീ​യ​മാ​യ അം​ശം അ​വ​രി​ലേ​യ്ക്ക് സാ​ക്ഷാ​ത്ക​രി​ക്ക​പ്പെ​ടു​ന്ന​തി​ലൂ​ടെ സ​മാ​ധാ​ന​ത്തോ​ടു​കൂ​ടി​യാ​ണ് പ​ല​രും വ​രു​ന്ന​ത്. അ​ത്ര​യും നി​ഷ്ഠ​യോ​ടെ​യാ​ണ് 41 ദി​വ​സം വ്ര​ത​മെ​ടു​ക്കു​ന്ന​ത്. മ​നു​ഷ്യ​ന്‍റേ​താ​യ പ​ല ദൗ​ര്‍​ബ​ല്യ​ങ്ങ​ളെ​യും അ​വ​ര്‍ വെ​ടി​യും. പ​ല ആ​ഗ്ര​ഹ​ങ്ങ​ളും അ​നാ​വ​ശ്യ​മോ​ഹ​ങ്ങ​ളും അ​വ​രി​ല്‍​നി​ന്ന് മാ​യും. സാ​ധ​ന​ക​ളും…

Read More

എല്ലാം ശരിയാക്കാൻ പുത്തൻ സംഘം..! വലിയകുളം-സീറോ ജെട്ടി റോഡ് നിർമാണം; തോമസ് ചാണ്ടിയെ ഒന്നാം പ്രതിയാക്കി വിജിലൻസ് എഫ്ഐആർ

കോട്ടയം: വലിയകുളം-സീറോ ജെട്ടി റോഡ് നിർമാണവുമായി ബന്ധപ്പെട്ട കേസിൽ മുൻ ഗതാഗത മന്ത്രി തോമസ് ചാണ്ടി ഒന്നാം പ്രതി. ചാണ്ടിയെ ഒന്നാം പ്രതിയാക്കി വിജിലൻസ് എഫ്ഐആർ സമർപ്പിച്ചു. കോട്ടയം വിജിലൻസ് കോടതിയിൽ പുതിയ അന്വേഷണ സംഘമാണ് എഫ്ഐആർ സമർപ്പിച്ചത്. കേസിലെ അന്വേഷണ റിപ്പോർട്ട് ഏപ്രിൽ 19ന് സമർപ്പിക്കണമെന്ന് കോടതി ഉത്തരവിട്ടു. അന്വേഷണ സംഘത്തെ മാറ്റിയത് കേസ് അട്ടിമറിക്കാനാണെന്ന് പരാതിക്കാരൻ അഡ്വ. സുഭാഷ് കോടതിയിൽ വാദിച്ചിരുന്നു. അന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ വേണമെന്ന സുഭാഷിന്‍റെ ആവശ്യവും കോടതി അംഗീകരിച്ചില്ല. ചാണ്ടിക്കെതിരായ വിജിലൻസ് കേസ് അന്വേഷിക്കാൻ ഇന്നാണ് പുതിയ സംഘത്തെ നിയോഗിച്ചത്. തിരുവനന്തപുരം വിജിലൻസ് പ്രത്യേക യൂണിറ്റ് ഒന്നിനാണ് അന്വേഷണ ചുമതല. എസ്പി കെ.ഇ. ബൈജുവിന്‍റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. ചാണ്ടിക്കെതിരെ പ്രാഥമിക അന്വേഷണം നടത്തിയ കോട്ടയം യൂണിറ്റിലെ ഉദ്യോഗസ്ഥരിൽ ആരും തന്നെ പുതിയ സംഘത്തിലില്ല.

Read More

ഞാനവനല്ല..! ശ​സ്ത്ര​ക്രി​യ വേ​ഗം ന​ട​ത്തു​ന്ന​തി​ന് ഡോക്ടർ കൈക്കൂലി വാങ്ങി; രണ്ടു പേരുടെ കൈയിൽ നിന്നായി തട്ടിയത് ഒരു ലക്ഷത്തിലേറെ രൂപ; രോഗിയുമായി ഓപ്പറേഷൻ തിയറ്ററിലെത്തിയ ബന്ധുക്കൾ ഡോക്ടറെ കണ്ടപ്പോൾ ഞെട്ടി…

കോ​ട്ട​യം: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർ ച​മ​ഞ്ഞ് രോ​ഗി​ക​ളി​ൽ നി​ന്ന് പ​ണം വാ​ങ്ങി​യ വി​രു​ത​നെ​തി​രേ പ​രാ​തി. ഡോ​ക്ട​റാ​ണെ​ന്നു തെ​റ്റി​ദ്ധ​രി​പ്പി​ച്ച് ശ​സ്ത്ര​ക്രി​യ വേ​ഗം ന​ട​ത്തു​ന്ന​തി​ന് കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്നാ​ണ് പ​രാ​തി. കി​ട​ങ്ങൂ​ർ സ്വ​ദേ​ശി മാ​ത്യു ജോ​സ് എ​ന്ന​യാ​ളി​ൽനി​ന്ന് ര​ണ്ടു ത​വ​ണ​യാ​യി 78,000 രൂ​പ​യും കി​ട​ങ്ങൂ​ർ സ്വ​ദേ​ശി അ​ശ്വി​ൻ എ​ന്ന​യാ​ളു​ടെ പ​ക്ക​ൽ നി​ന്ന് 25,000 രൂ​പ​യും വാ​ങ്ങി​യെ​ന്നു​ള്ള ര​ണ്ടു പ​രാ​തി​ക​ളാ​ണ് പോ​ലീ​സി​ന് ന​ല്കി​യ​ത്. കി​ട​ങ്ങൂ​ർ സ്വ​ദേ​ശി റി​ജേ​ഷി (32) നെ​തി​രേ​യാ​ണ് ഇ​രു​വ​രു​ടെ​യും പ​രാ​തി. ഇ​യാ​ൾ രോ​ഗം ബാ​ധി​ച്ച് കോ​ട്ട​യ​ത്തി​ന​ടു​ത്തു​ള്ള ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത​റി​ഞ്ഞ് ര​ക്ഷ​പ്പെ​ടാ​തി​രി​ക്കാ​ൻ പോ​ലീ​സ് അ​വി​ടേ​ക്ക് പോ​യി​ട്ടു​ണ്ട്. മാ​ത്യു ജോ​സ് ന​ല്കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​തി​ങ്ങ​നെ: മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഒ​രു ബ​ന്ധു​വി​ന്‍റെ ഓ​പ്പ​റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​ണ് റി​ജേ​ഷി​നെ പ​രി​ച​യ​പ്പെ​ട്ട​ത്. ഡോ​ക്ട​റാ​ണെ​ന്നു പ​റ​ഞ്ഞാ​യി​രു​ന്നു പ​രി​ച​യ​പ്പെ​ട​ൽ. ഓ​പ്പ​റേ​ഷ​ന് അ​ഞ്ചു ല​ക്ഷം ചെ​ല​വാ​കു​മെ​ന്നും അ​ത്ര​യും പ​ണം ക​ണ്ടെ​ത്താ​ൻ ബു​ദ്ധി​മു​ട്ടു​ള്ള​തി​നാ​ൽ പ്രാ​ധ​ന​മ​ന്ത്രി​യു​ടെ പേ​രി​ലു​ള്ള ഇ​ൻ​ഷ്വ​റ​ൻ​സ്…

Read More

വെള്ളം ചോദിച്ചെത്തിയ യുവാക്കൾ വയോധികയുടെ  മാല പൊട്ടിച്ചെടുത്തു; മകളുടെ വീട്ടിൽ വിരുന്നിനെത്തി യതായിരുന്നു ലക്ഷ്മി ;  പരാതിയുടെ അടിസ്ഥാനത്തിൽ  പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു

കോ​ട്ട​യം: മ​ക​ളു​ടെ വീ​ട്ടി​ൽ വി​രു​ന്നു വ​ന്ന വ​യോ​ധി​ക​യു​ടെ ഒ​ന്ന​ര പ​വ​ൻ മാ​ല ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം ത​ട്ടി​യെ​ടു​ത്തു. മ​ണ്ണ​യ്ക്ക​നാ​ടി​നു സ​മീ​പം ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​ണ് സം​ഭ​വം. മ​ര​ങ്ങാ​ട്ടു​പി​ള്ളി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പൂ​വ​ത്തു​ങ്ക​ൽ മ​ധു​വി​ന്‍റെ ഭാ​ര്യാ മാ​താ​വ് ല​ക്ഷ്മി (84)യു​ടെ മാ​ല​യാ​ണ് ക​വ​ർ​ച്ച ചെ​യ്യ​പ്പെ​ട്ട​ത്. പെ​രു​ന്പാ​വൂ​രി​ലാ​ണ് ല​ക്ഷ്മി​യു​ടെ വീ​ട്. ഒ​രാ​ഴ്ച മു​ൻ​പാ​ണ് ഇ​വ​ർ മ​ക​ളു​ടെ വീ​ട്ടി​ൽ എ​ത്തി​യ​ത്. വ​ഴി​യ​രി​കി​ലാ​ണ് ഇ​വ​രു​ടെ വീ​ട്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് വീ​ടി​നു മു​ന്നി​ലി​രി​ക്കു​ന്പോ​ൾ ബൈ​ക്കി​ൽ ര​ണ്ടു പേ​ർ വ​ന്ന് വീ​ടി​നു മു​ന്നി​ൽ ഇ​റ​ങ്ങി. ഒ​രാ​ൾ വീ​ട്ടു​മു​റ്റ​ത്തേ​ക്ക് വ​ന്ന് കു​ടി​ക്കാ​ൻ വെ​ള്ളം ആ​വ​ശ്യ​പ്പെ​ട്ടു. ല​ക്ഷ്മി അ​ക​ത്തു​ക​യ​റി വെ​ള്ളം കൊ​ണ്ടു​വ​ന്ന് കൊ​ടു​ക്കു​ന്ന​തി​നി​ടെ ക​ഴു​ത്തി​ൽ കി​ട​ന്ന മാ​ല വ​ലി​ച്ചു​പൊ​ട്ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ടി​ൽ ഈ ​സ​മ​യം ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​ൽ​പ നേ​രം ക​ഴി​ഞ്ഞാ​ണ് ഇ​വ​ർ വി​വ​രം അ​യ​ൽ​വാ​സി​ക​ളെ അ​റി​യി​ച്ച​ത്. സം​ഭ​വ​മ​റി​ഞ്ഞ​യു​ട​ൻ മ​ര​ങ്ങാ​ട്ടു​പി​ള്ളി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും സം​ശ​യ​ക​ര​മാ​യി ആ​രെ​യും…

Read More

ഇത് തള്ളല്ലല്ലോ അല്ലേ…! കോ​ട്ട​യം വ​ഴി​യു​ള്ള റെ​യി​ൽ​പാ​ത​ ഇ​ര​ട്ടി​പ്പി​ക്ക​ൽ 2020ൽ പൂർത്തിയാക്കും; കേ​​​ന്ദ്ര​​​മ​​​ന്ത്രി അ​​​ൽ​​​ഫോ​​​ൻ​​സ് ക​​​ണ്ണ​​​ന്താ​​​ന​​​ത്തി​​​നു റെ​​​യി​​​ൽ​​​വേ ബോ​​​ർ​​​ഡ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ ഉ​​​റ​​​പ്പ്

കൊ​​​ച്ചി: കോ​​​ട്ട​​​യം വ​​​ഴി​​​യു​​​ള്ള റെ​​​യി​​​ൽ​ പാ​​​ത​​​യി​​​ര​​​ട്ടി​​​പ്പി​​​ക്ക​​​ൽ ജോ​​​ലി​​​ക​​​ൾ 2020 മാ​​​ർ​​​ച്ചി​​​ന​​​കം പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കു​​​മെ​​​ന്നു കേ​​​ന്ദ്ര​​​മ​​​ന്ത്രി അ​​​ൽ​​​ഫോ​​​ൻ​​സ് ക​​​ണ്ണ​​​ന്താ​​​ന​​​ത്തി​​​നു റെ​​​യി​​​ൽ​​​വേ ബോ​​​ർ​​​ഡ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ ഉ​​​റ​​​പ്പ്. കേ​​​ര​​​ള​​​ത്തി​​​ലെ റെ​​​യി​​​ൽ​​​വേ വി​​​ക​​​സ​​​നം സം​​​ബ​​​ന്ധി​​​ച്ച് റെ​​​യി​​​ൽ​​​വേ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും സം​​​സ്ഥാ​​​ന സ​​ർ​​ക്കാ​​ർ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​മാ​​​യി ന​​​ട​​​ത്തി​​​യ അ​​​വ​​​ലോ​​​ക​​​ന​​യോ​​​ഗ​​​ത്തി​​​ലാ​​​ണ് ഈ ഉ​​​റ​​​പ്പ്. പാ​​​ത ഇ​​​ര​​​ട്ടി​​​പ്പി​​​ക്ക​​​ൽ ജോ​​​ലി​​​ക​​​ൾ ന​​​ട​​​ക്കു​​​ന്ന കു​​​റു​​​പ്പ​​​ന്ത​​​റ-​​​ഏ​​​റ്റു​​​മാ​​​നൂ​​​ർ, ഏ​​​റ്റു​​​മാ​​​നൂ​​​ർ-​​​കോ​​​ട്ട​​​യം സെ​​​ക്ട​​​റു​​​ക​​​ൾ 2018 മേ​​​യ് 31ന​​​ക​​​വും കോ​​​ട്ട​​​യം-​​​ചി​​​ങ്ങ​​​വ​​​നം, ചി​​​ങ്ങ​​​വ​​​നം-​​​ച​​​ങ്ങ​​​നാ​​​ശേ​​​രി സെ​​​ക്ട​​​റു​​​ക​​​ൾ 2020 മാ​​​ർ​​​ച്ച് 31ന​​​ക​​​വും ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ്യാ​​​മെ​​​ന്ന് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​റി​​​യി​​​ച്ചു. ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ത്തു കി​​ട്ടാ​​ത്ത​​​താ​​​ണു പ്ര​​​ശ്നമായി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്ന​​​ത്. 2018 ൽ ​​​ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ്യു​​​ന്ന സെ​​​ക്ട​​​റി​​​ലെ 1.06 ഹെ​​​ക്ട​​​ർ ഭൂ​​​മി മാ​​​ർ​​​ച്ച് 31 നു ​​​മു​​​ന്പാ​​​യി കൈ​​​മാ​​​റു​​​മെ​​​ന്ന് അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി പി.​​​എ​​​ച്ച്. കു​​​ര്യ​​​ൻ പ​​​റ​​​ഞ്ഞു. ശേ​​​ഷി​​​ക്കു​​​ന്ന ആ​​​റു ഹെ​​​ക്ട​​​റോ​​​ളം ഭൂ​​​മി വേ​​​ഗ​​​ത്തി​​​ൽ കൈ​​​മാ​​​റാൻ ന​​​ട​​​പ​​​ടി എടുക്കും. നി​​​ല​​​വി​​​ലുള്ളതും പു​​​തി​​​യതുമായ പ​​​ദ്ധ​​​തി​​​കളുടെ ചെലവിൽ പകുതി സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ​​ വ​​​ഹി​​​ക്ക​​​ണ​​​മെ​​​ന്ന…

Read More