പൂഞ്ഞാറിലെ തോല്‍വിക്ക് രണ്ടു നേതാക്കളെ സിപിഎം തരംതാഴ്ത്തി; വി.പി.ഇബ്രാഹിം, വി.എന്‍. ശശിധരന്‍ എന്നിവരെയാണ് തരംതാഴ്ത്തിയത്

കോട്ടയം: പൂഞ്ഞാറിലെ തോല്‍വിക്ക് സിപിഎമ്മില്‍ രണ്ടു പേരെ തരംതാഴ്ത്തി. നിയമസഭ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കുണ്ടായ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍

Read More

ടൂറിസ്റ്റുകളുടെ ശ്രദ്ധയ്ക്ക് … തൊമ്മന്‍കുത്ത് ഏറുമാടം അപകടാവസ്ഥയില്‍; കൂട്ടമായെത്തുന്ന ആനകള്‍ ഏറുമാടത്തിന്റെ തൂണുകള്‍ നശിപ്പിച്ച നിലയിലെന്ന് വനപാലകര്‍

വണ്ണപ്പുറം: തൊമ്മന്‍കുത്ത് ടൂറിസ്റ്റ് കേന്ദ്രത്തിലെ ഏറുമാടം തകര്‍ന്ന നിലയില്‍. ഏറുമാടത്തിന്റെ അടിവശമാണ് തകര്‍ന്നിരിക്കുന്നത്. മൂന്നുവര്‍ഷത്തോളം ഏറുമാടത്തിന് പഴക്കമുണ്ടെന്നാണ് വനപാലകര്‍

Read More

ഇനി ക്ഷമിക്കില്ല… പോളച്ചിറ റെയില്‍വേ മേല്‍പ്പാലം പൊളിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞു;പണിപൂര്‍ത്തിയാക്കത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പ്രതിഷേധ പ്രകടനം നടത്തി

ചിങ്ങവനം: പോളച്ചിറയിലെ നാട്ടുകാര്‍ ഇനി ക്ഷമിക്കില്ല. പോളച്ചിറ റെയില്‍വേ മേല്‍പാലം പൊളിച്ചിട്ടിട്ട് ഒരു വര്‍ഷം കഴിഞ്ഞു. ഇതുവരെ പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതോടൊപ്പം പൊളിച്ച ചിങ്ങവനത്തെ

Read More

കിംവദന്തി മാത്രം… വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും പഴനോട്ടുകള്‍ പിടിച്ചെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ കീറിക്കളയുന്നുവെന്നത് വ്യാജപ്രചാരണം

പാലാ : വ്യാപാര സ്ഥാപനങ്ങളുടെ പക്കല്‍ ഉള്ള പഴയ 500,1000 രൂപ നോട്ടുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പിടിച്ചെടുത്ത് നോട്ട് വെട്ടുകയും സീല്‍ചെയ്യുകയും കീറുകയും ചെയ്യുന്നതായി കിംവദന്തികള്‍ പടരുന്നു. ഇതോടെ

Read More

സഹകരണ മില്ലാതെ…നോട്ട് പിന്‍വലിക്കല്‍ പ്രശ്‌നം;ഒരേ സമയം ഉപരോധിക്കാനെത്തിയ കോണ്‍ഗ്രസ്-എന്‍സിപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; എംഎല്‍എയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ റോഡ് ഉപരോധനം

കോട്ടയം: നോട്ട് പിന്‍വലിക്കല്‍ നടപടിയുമായി ബന്ധപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെ കോട്ടയം നഗരത്തില്‍ കോണ്‍ഗ്രസ്–എന്‍സിപി സംഘര്‍ഷം. ഇരു പാര്‍ട്ടികളിലെ യും പ്രവര്‍ത്തകര്‍ ഓരേസമയം

Read More

വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവം: പിടികൂടിയവരെ ചോദ്യം ചെയ്യുന്നത് തുടരുന്നു

വൈക്കം: സ്കൂളിലേക്കു വന്ന പതിനഞ്ചുകാരിയായ വിദ്യാര്‍ഥിനിയെ സ്കൂളിലാക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കാറില്‍ കയറ്റിക്കൊണ്ടുപോയ സംഭവത്തില്‍ പോലീസ് പിടികൂടിയ രണ്ടുപേരെ ചോദ്യം ചെയ്യുന്നത് തുടരുന്നു. അരയന്‍കാവ് മലക്കാട്ടില്‍

Read More

നന്മയുടെ ബസ്… സിഐടിയു തൊഴിലാളികളില്‍ നിന്ന് പിരിവെടുത്ത് കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങി നല്‍കും

കോട്ടയം: നഷ്ടത്തിലേക്കു കൂപ്പുകുത്തി പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസിക്ക് തൊഴിലാളി യൂണിയന്റെ കൈത്താങ്ങ്. കെഎസ്ആര്‍ടിസിയിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് അസോസിയേഷന്‍

Read More

ശസ്ത്രക്രിയയ്ക്കിടെ രക്തം തുടയ്ക്കുന്ന പഞ്ഞിത്തുണി വയറിനുള്ളില്‍ കുടുങ്ങി വീട്ടമ്മ മരിച്ച സംഭവം;മൃതദേഹവുമായി ബന്ധുക്കള്‍ ജനറല്‍ ആശുപത്രിക്കു മുമ്പില്‍ പ്രതിഷേധിച്ചു

അടൂര്‍: ശസ്ത്രക്രിയയ്ക്കിടെ രക്തം തുടയ്ക്കുന്ന പഞ്ഞിത്തുണി (മോപ്പ്) വയറിനുള്ളില്‍ കുടുങ്ങി വീട്ടമ്മ മരിക്കാനിടയായ സംഭവത്തില്‍ പ്രതിഷേധിച്ച് അടൂര്‍ ജനറല്‍ ആശുപത്രിക്കു മുമ്പില്‍ സമരം. പത്തനംതിട്ട അഴൂര്‍

Read More

സെമിനാരിപ്പടിയിലെ അപകടം കവര്‍ന്നെ ടുത്തത് കുടുംബത്തിന്റെ അത്താണിയെ; കൂലിപ്പണി കുറഞ്ഞപ്പോള്‍ മാസങ്ങള്‍ക്കു മുമ്പാണ് പ്രശാന്ത് മീന്‍കച്ചവടം തുടങ്ങിയത്; തട്ടിട്ട് മീന്‍ നിരത്തിയെങ്കിലും വിധി എല്ലാം തട്ടിതെറിപ്പിക്കുകയായിരുന്നു.

ചിങ്ങവനം: എംസി റോഡില്‍ സെമിനാരിപ്പടിയില്‍ ഇന്നലെയുണ്ടായ കാറപകടം കവര്‍ന്നെടുത്തത് ഒരു കുടുംബത്തിന്റെ അത്താണിയെ. കുഴിമറ്റം പാറപ്പുറ

Read More

മോര്‍ച്ചറി ഫീസറുകള്‍ പ്രവര്‍ത്തന രഹിതം; മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ ഇടമില്ലാതെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി

ഗാന്ധിനഗര്‍: മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ ഇടമില്ലാതെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറി. മോര്‍ച്ചറിയിലുള്ള പകുതി ഫ്രീസറുകള്‍ പ്രവര്‍ത്തന രഹിതമായതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. മോര്‍ച്ചറിയില്‍ 12 ഫ്രീസറുകളാ

Read More