കുമരകം: കുമരകം- മുഹമ്മ ബോട്ടു സര്‍വീസിനും കായലില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്കും മാര്‍ഗ തടസമായി വീണ്ടും ജെട്ടി തോട്ടില്‍ പോള തിങ്ങി നിറഞ്ഞു. ഏതാനും ആഴ്ചകള്‍ക്കു മുമ്പ് പോളശല്യം മൂലം ജലഗതാഗതവകുപ്പിന്റെ സര്‍വീസ് ബോട്ടുകള്‍ കുമരകം
Read MoreCategory: Kottayam
ഡിപ്പോയില്‍ നിന്നും കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് കുഴിയിലേക്കു മറിഞ്ഞു; പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
പൊന്‍കുന്നം: ഡിപ്പോയില്‍നിന്നും നിയന്ത്രണം വിട്ടോടിയ സൂപ്പര്‍ഫാസ്റ്റ് പുനലൂര്‍-മൂവാറ്റുപുഴ റോഡ് മുറിച്ചുകടന്ന് കുഴിയില്‍ വീണു. ഡ്രൈവര്‍ക്കു പരിക്കേറ്റു. ഇടക്കുന്നം സ്വദേശി പി.സി. ചാക്കോ (53) യെ പരിക്കുകളോടെ കാഞ്ഞിരപ്പള്ളി ജനറല്‍
Read Moreകമ്പ്യൂട്ടര്‍ ശരിയാക്കി തരും ..! സൂതാര്യ കേരളം പദ്ധതിക്കായി തുറന്ന ഓഫീസുകള്‍ പൂട്ടിക്കെട്ടി;പരാതികള്‍ ഓണ്‍ലൈന്‍വഴി മതിയെന്ന് സര്‍ക്കാര്‍; പരിഹാരമാകാതെ ആയിരക്കണക്കിന് പരാതികള്‍
കോട്ടയം: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആവിഷ്ക്കരിച്ച സുതാര്യ കേരളം പദ്ധതിയ്ക്കു ഒടുവില്‍ പൂട്ടുവീണു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രവര്‍ത്തിച്ചു വന്ന സുതാര്യ കേന്ദ്രത്തിന്റെ ഓഫീസുകള്‍ ഇതിനോടകം
Read Moreഎന്താല്ലേ..! തോട്ടം മുതലാളിയും റേഷന്‍കടയുടമയുമായയാള്‍ ബിപിഎല്ലില്‍; ഇതേ കടയിലെ കാര്‍ഡുടമയും കാന്‍സര്‍ രോഗിയുമായയാള്‍ എപിഎല്‍ ലിസ്റ്റില്‍
എരുമേലി: റേഷന്‍കാര്‍ഡുകളുടെ മുന്‍ഗണനാപട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ പരാതികളുടെ പ്രളയം. മുക്കൂട്ടുതറ മേഖലയിലെ സ്വകാര്യ തോട്ടം ഉടമയും ഇരുനിലവീടും റേഷന്‍കടയുമുള്ളയാള്‍ ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെട്ടെന്നാണ് ഒരു പരാതി
Read Moreതട്ടിപ്പിന്റെ’വികസന’ മാതൃക…! റോഡില്ലാത്ത സ്ഥലത്ത് പാലം നിര്‍മിച്ച് പട്ടികവര്‍ഗ വികസന വകുപ്പിന്റെ വെട്ടിപ്പ്; പാലത്തില്‍ കയറണമെങ്കില്‍ ഏണി വയ്ക്കണം
ചെറുതോണി: റോഡില്ലാത്ത ആദിവാസികോളനിയിലേക്ക് പാലം നിര്‍മിച്ച് പട്ടിക വികസന വകുപ്പിന്റെ പുതിയ ’വികസന’ മാതൃക. പന്ത്രണ്ടടിയോളം ഉയരത്തില്‍ നിര്‍മിച്ച പാലത്തില്‍ കയറണമെങ്കില്‍തന്നെ ഏണി വയ്‌ക്കേണ്ട
Read Moreജിംനേഷ്യത്തിലെത്തിയ കുട്ടികളെ മദ്യം നല്‍കിയ ശേഷം പ്രകൃതി വിരുദ്ധപീഡനത്തിന് ഇരയാക്കി; കുട്ടിയുടെ പരാതിയില്‍ ജിംനേഷ്യം നടത്തിപ്പുകാരനെ അറസ്റ്റു ചെയ്തു
രാജാക്കാട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചശേഷം പ്രകൃതിവരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. രാജാക്കാട കരുവച്ചാട്ട് സുജിത് (37) നെയാണ് രാജാക്കാട് പോലീസ് അറസ്റ്റു
Read Moreപക്ഷിപ്പനിയെത്തിയത് കടല്‍ കടന്ന്…! വൈറസ് എത്തിയത് സൈബീരിയന്‍ പക്ഷികളിലൂടെ; ദ്രുതകര്‍മ സേന പ്രവര്‍ത്തനം തുടങ്ങി; ആശങ്കയില്‍ താറാവ് കര്‍ഷകര്‍
ആലപ്പുഴ: പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച ദ്രുതകര്‍മ സേന പ്രവര്‍ത്തനം തുടങ്ങി. പക്ഷിപ്പനി ബാധ സ്ഥിരീകരിച്ച പ്രദേശങ്ങളിലെത്തി സേന പരിശോധനകള്‍ ആരംഭിച്ചു. 20 ദ്രുതകര്‍മ സേനയെയാണ് പക്ഷിപ്പനി പ്രതിരോധ പ്
Read Moreഎല്ലാം ശരിയാക്കുമോ..! മീനച്ചിലാറിന്റെ തീരത്തെ കയ്യേറ്റഭൂമി അളന്നുതിരിക്കാന്‍ നടപടിയായി;കൈയേറ്റക്കാരില്‍ കൗണ്‍സിലറുടെ ബന്ധുവും
ഏറ്റുമാനൂര്‍: മീനച്ചിലാറിന്റെ തീരത്തെ കയ്യേറ്റഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതിനുള്ള ജോലികള്‍ നാളെ ആരംഭിക്കും. കയ്യേറ്റത്തെ കുറിച്ച് അന്വേഷിക്കുവാനുള്ള റവന്യൂ മന്ത്രിയുടെയും ലാന്‍ഡ് റവന്യൂ കമ്മീഷണറുടെയും ഉത്തരവുകളെ തുടര്‍ന്നാണ് സ
Read Moreകുടിവെള്ള മില്ലാതെ… ഈ തീര്‍ഥാടനകാലത്തും ജലവിതരണ പദ്ധതിയും കുഴലുകളും വഴിയില്‍ത്തന്നെ;പദ്ധതി പൂര്‍ത്തിയാകണമെങ്കില്‍ രണ്ട് വൈദ്യുതി സബ് സ്‌റ്റേഷനുകള്‍ വേണം
എരുമേലി: ഇത്തവണത്തെ ശബരിമല സീസണിലും എരുമേലിയില്‍ സമഗ്രജലവിതരണ പദ്ധതിയുടെ കുഴലുകളിലൂടെ വെള്ളം ഒഴുകില്ല. 53 കോടി രൂപ മുടക്കി നാലു വര്‍ഷം മുമ്പ് ഉദ്ഘാടനം ചെയ്ത് നിര്‍മാണം ആരംഭിച്ച പദ്ധതി പൂര്‍ത്തി
Read Moreമാതൃകയാക്കാം..! ഇനി ആനകളില്ല; ദേവിക്ക് എഴുന്നെള്ളാന്‍ രഥവുമായി മണക്കാട്ട് ക്ഷേത്രം
ചിറക്കടവ്: മണക്കാട്ട് ശ്രീ ഭദ്രാക്ഷേത്രത്തില്‍ ഉത്സവത്തിന് ഇനി ആനകളില്ല. ആനകളുടെ സ്ഥാനത്ത് ദേവിയെ എഴുന്നെള്ളിക്കാന്‍ രഥം ഉപയോഗിക്കുന്നതിനുള്ള ഒരുക്കത്തിലാണ് ദേവസ്വം ഭരണസമിതി.മിക്ക ക്ഷേത്രങ്ങളിലും ആനകളുടെ എണ്ണം വര്‍ധിപ്പിക്കുന്ന തരംഗത്തിനു വഴങ്ങാ
Read More