പത്തനംതിട്ട: ശബരിമല തീര്‍ഥാടന മുന്നൊരുക്കങ്ങളില്‍ മുന്‍ സര്‍ക്കാരുകള്‍ കൈക്കൊണ്ടിരുന്ന എല്ലാ കീഴ്‌വഴക്കങ്ങളും പിണറായി സര്‍ക്കാര്‍ കാറ്റില്‍ പറത്തിയതായി കെപിസിസി സെക്രട്ടറി പഴകുളം മധുവും എക്‌സിക്യൂട്ടിവംഗം കെ.പ്രതാപനം ഡിസിസി വൈസ് പ്രസിഡന്റ് വെട്ടൂര്‍
Read MoreCategory: Kottayam
പിറവത്ത് വീട് കുത്തിത്തുറന്ന് 25 പവനും പണവും കവര്‍ന്നു
പിറവം: പാഴൂരില്‍ വീട് കുത്തിത്തുറന്ന് 25 പവന്‍ സ്വര്‍ണവും, പണ വും കവര്‍ന്നു. ആറ്റുതീരം റോഡില്‍ പടിക്കതച്ചാമറ്റത്തില്‍ പി.എം. മാത്യുവിന്റ വീട്ടിലാണ് ഇന്നലെ വൈകുന്നേരം ആറിനും, രാത്രി എട്ടിനുമിടെ കവര്‍ച്ച നടന്നത്. രാത്രി 8.30-ഓടെ ഭാര്യ ജെസിയും
Read Moreവിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം: പിടിയിലായ യുവാവ് ഓടി രക്ഷപ്പെട്ടു
ആലപ്പുഴ: ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ പിടികൂടാന്‍ ശ്രമിച്ച യുവാവ് തടയാനെത്തിയവരെ തട്ടിയിട്ട് ഓടി രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരത്തോടെ ചാത്തനാടായിരുന്നു സംഭവം. ഒരാഴ്ച മുമ്
Read Moreവിജിലന്‍സ് പരിശോധന: ആലപ്പുഴ ജില്ലയില്‍ റേഷന്‍ കടകളടച്ച് വ്യാപാരികളുടെ പ്രതിഷേധം
ആലപ്പുഴ: റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ അര്‍ഹരായവരുടെ കൈകളിലെത്തുന്നു ണ്ടോയെന്നറിയാന്‍ പോലീസ് വിജിലന്‍സ് വിഭാഗം റേഷന്‍ കടകളില്‍ പരിശോധന നടത്തുന്നതില്‍ പ്രതിഷേധിച്ച് ജില്ലയില്‍ റേഷന്‍ കടകളടച്ച് വ്യാപാരികളുടെ പ്രതിഷേധം. റേഷന്‍ വ്യാപാരി സംയുക്ത
Read Moreദര്‍ശന അക്കാദമിയുടെ എട്ടാമത് അഖില കേരള പ്രഫഷണല്‍ നാടകമത്സരത്തിന് ഇന്ന് അരങ്ങുണരും
കോട്ടയം: ദര്‍ശന അക്കാദമി സംഘടിപ്പിക്കുന്ന എട്ടാമത് അഖില കേരള പ്രഫഷണല്‍ നാടകമത്സരത്തിനു ഇന്നു അരങ്ങുണരും. 30 വരെയാണ് നാടകമത്സരം. തെരഞ്ഞെടു ക്കപ്പെട്ട 10 നാടകങ്ങളാണ് മത്സരിക്കുക. ഇന്നു വൈകുന്നേരം 5.30ന് നടക്കുന്ന സമ്മേളനം സിനിമാ
Read Moreഭീമന്‍ മലമ്പാമ്പിന്റെ വിളയാട്ടം! നടുറോഡില്‍ കുറുക്കനെ വിഴുങ്ങി കൊണ്ടിരിക്കുന്ന മലമ്പാമ്പ്; പേടിച്ച് വിറച്ച് പോത്താനി ഗ്രാമവാസികള്‍
പടിയൂര്‍: പത്ത് അടിയിലേറെ നിള മുള്ള ഭീമന്‍ മലമ്പാമ്പ് പോത്താനിയിലെ ഭിതിയിലാഴ്ത്തുന്നു. ചെവാഴ്ച്ച ഉച്ചതിരിഞ്ഞാണ് പോത്താനി ശിവക്ഷേത്രത്തിന് സമിപം ഉള്ള ഐനിക്കല്‍ റോഡിലാണ് ഭിമന്‍ മലമ്പാമ്പ് ഒരു കുറുക്കനെ വിഴുങ്ങി കൊണ്ടിരിക്കുന്ന നിലയില്‍…
Read Moreബീഫ് കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്…! സുനാമി ഇറച്ചി വീണ്ടും പ്രചരിക്കുന്നു? ഹോട്ടലുകളിലും ബേക്കറികളിലും ലഭിക്കുന്ന ഇറച്ചി വിഭവങ്ങളില്‍ ഗുണനിലവാരം കുറഞ്ഞതായി പരാതി
തൊടുപുഴ: ഹോട്ടലുകളിലും ബേക്കറികളിലും ലഭിക്കുന്ന ഇറച്ചി വിഭവങ്ങളില്‍ ഗുണനിലവാരം കുറഞ്ഞതായി പലരും പരാതിപ്പെടുന്ന
Read Moreപഴയകാലത്ത് യുദ്ധത്തില്‍ പടവെട്ടിയ പടവാളുകളും പടക്കോപ്പുകളും മാത്രമല്ല…! പഴമയ്ക്ക് ഇവിടെ ഒരു പോറലുമില്ല: എല്ലാം ഭദ്രമായി സൂക്ഷിക്കുന്നു ഡോക്ടര്‍
എരുമേലി: മുതുമുത്തച്ഛന്മാര്‍ ഉപയോഗിച്ചിരുന്ന താളിയോല ഗ്രന്ഥങ്ങളും ഔഷധങ്ങളും മാത്രമല്ല പഴക്കമേറിയ ക്ഷേത്രവും നാലുകെട്ടും
Read Moreനടപടിയില്ല…! മോഷ്ടാവിനെ കാണിച്ചുകൊടുത്തിട്ടും കാണാത്ത മട്ടില്‍ പോലീസ്; നഷ്ടപ്പെട്ട എടിഎം കാര്‍ഡ് ഉപയോഗിച്ച് പണമെടുത്തയാളെ ഉടമ കണ്ടെത്തി
കറുകച്ചാല്‍: നഷ്ടപ്പെട്ട എടിഎം കാര്‍ഡ് ഉപയോഗിച്ച് അരലക്ഷത്തോളം രൂപ കവര്‍ന്നയാളെ ഉടമ കണ്ടെത്തി പോലീസില്‍ അറിയിച്ച് മാസങ്ങള്‍
Read Moreപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി മുങ്ങിയ യുവാവ് പിടിയില്‍; വാഴക്കുലകള്‍ മോഷ്ടിച്ച് വില്പന നടത്തിയ കേസിലും ഇയാള്‍ പ്രതി
പന്തളം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ഒളിവില്‍ പോയ യുവാവിനെയും പെണ്‍കുട്ടിയെയും പോലീസ് കസ്റ്റഡി യിലെടുത്തു.
Read More