സൂരജ് പറഞ്ഞ നുണക്കഥകള്‍! സുകന്യയ്ക്ക് എറണാകുളം സ്വദേശിയുമായി ബന്ധം; സംഭവത്തില്‍ കൂടുതല്‍ പേരുണ്ടോയെന്നു സംശയം; കുടുക്കിയത് മൊബൈല്‍ ഫോണ്‍

തലയോലപ്പറമ്പ്: ആശുപത്രി ജീവനക്കാരിയുടെ കൊലപാതകക്കേസില്‍ പോലീസിനെ ആദ്യം കുഴപ്പിച്ചത് സൂരജ് പറഞ്ഞ നുണക്കഥകള്‍. ചൊവ്വാഴ്ച സൂരജിനെ കസ്റ്റഡിയിലെടുത്തു പോലീസ് നടത്തിയ ചോദ്യംചെയ്യലില്‍ സുകന്യ, എറണാകുളം

Read More

തിയറ്ററിലെ സംഘര്‍ഷം; പ്രതി രണ്ടുപേരെ കുത്തിയത് ഉളി ഉപയോഗിച്ച്; കുത്തേറ്റവര്‍ അപകട നില തരണം ചെയ്തതായി പോലീസ്

കോട്ടയം: നഗരത്തിലെ സിനിമാ തിയറ്ററിനുള്ളില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതിനിടെ യുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു പേരെ കുത്തിയത് ഉളി ഉപയോഗിച്ച്. കുത്തിയ കേസില്‍ പിടിയിലായ കൈപ്പുഴ കുമരംകുന്നേല്‍ രാജേന്ദ്രന്‍ (54) മേസ്തിരി പണിക്കാരനാണ്. സംഘര്‍ഷത്തെ തുടര്‍ന്ന്

Read More

രണ്ടര മണിക്കൂര്‍കൊണ്ട് കോട്ടയത്തെ നിരത്തുകളില്‍ നിന്നു ഖജനാവിലെത്തിയത് ഒന്നേമുക്കാല്‍ ലക്ഷം രൂപ!

കോട്ടയം: ജില്ലയിലെ പോലീസ് വാഹനപരിശോധ ന കര്‍ശനമാക്കിയപ്പോള്‍ രണ്ടര മണിക്കൂര്‍കൊണ്ട് സര്‍ക്കാര്‍ ഖജനാവിലേക്ക് ലഭിച്ചത് 1,76,200 രൂപ. റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ജില്ലയിലെ റോഡുകളിലുടനീളം പോലീസ് പരിശോധന നടത്തിയത്. സീറോ ആക്‌സിഡ

Read More

ശബരിമല ദര്‍ശനത്തിന് എം പി രാജീവ് ചന്ദ്രശേഖര്‍ എത്തിയത് ഹെലികോപ്റ്ററില്‍

എരുമേലി: ശബരിമല തീര്‍ഥാടനത്തിന്റെ ഭാഗമായി രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖര്‍ എരുമേലിയില്‍ ഹെലികോപ്ടറിലെത്തി. ഇന്നലെ നെടുമ്പാശേരിയില്‍ നിന്ന് എരുമേലി വരെയെത്തിയ രാജീവ് ചന്ദ്രശേഖര്‍ ശബരിമല ദര്‍ശനത്തിനു ശേഷം മടങ്ങിയതും ഹെലികോപ്ടറില്‍. നെടുമ്പാശേരിയില്‍ നിന്ന്

Read More

തണ്ണീര്‍മുക്കം ബണ്ട് മൂന്നാംഘട്ട നിര്‍മാണം അവസാന ഘട്ടത്തില്‍

കുമരകം: കുട്ടനാട്ടില്‍ നെല്ല് ഉത്പാദനം വര്‍ധിപ്പിക്കാന്‍ നിര്‍മിച്ച തണ്ണീര്‍മുക്കം ബണ്ട് പൂര്‍ണ ലക്ഷ്യം കൈവരിക്കാന്‍ വേണ്ടി നടത്തുന്ന മൂന്നാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുന്നു. 1955ല്‍ തണ്ണീര്‍മുക്കം ബണ്ടിന്റെ നിര്‍മാണം ആരംഭിച്ചെങ്കിലും നി

Read More

പാലാ-പൊന്‍കുന്നം റോഡ് നിര്‍മാണം അവസാനഘട്ടത്തില്‍; പാലാ-തൊടുപുഴ റോഡ് നിര്‍മാണം പുരോഗമിക്കുന്നു

പാലാ: ശബരിമല തീര്‍ഥാടകരുടെ പ്രധാനപാതയായ പാലാ-പൊന്‍കുന്നം റോഡിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തില്‍. പാലാ ടൗണിനുസമീപം അര കിലോമീറ്ററോളം റോഡിന്റെ വികസനപ്രവര്‍ത്തനങ്ങളാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. ഇവിടെ മണ്ണുപണിയും കയറ്റം

Read More

രണ്ടു വര്‍ഷം മുമ്പു മെഡിക്കല്‍ കോളജില്‍ മാലമോഷണം നടത്തിയ ദമ്പതികളെ അതേ സ്ഥലത്തുവെച്ചു തന്നെ പോലീസ് അറസ്റ്റു ചെയ്തു

ഗാന്ധിനഗര്‍: രണ്ടു വര്‍ഷം മുമ്പു മെഡിക്കല്‍ കോളജില്‍ ചികിത്സ യില്‍ കഴിഞ്ഞ രോഗിയുടെ മാതാവിന്റെ മാല മോഷ്ടിച്ച വൃദ്ധദമ്പതികളെ ഗാന്ധിനഗര്‍ പോലീസ് പിടികൂടി.തൊടുപുഴ കരിമണ്ണൂര്‍, തൂങ്കുഴിയില്‍ തോമസ്(80) ഭാര്യ ലില്ലി (75)

Read More

75 കാരിയായ വൃദ്ധയ്ക്ക് ബാങ്കുകളുടെ ജപ്തി ഭീഷണി; ഹൃദ്‌രോഗിയായ വൃദ്ധ പണം ഇല്ലാത്തതു മൂലം ചികിത്സയ്ക്ക് പോകാതെ കഴിയുമ്പോഴാണ് ബാങ്കിന്റെ ഭീഷണി

രാമപുരം: ഹൃദയസംബന്ധമായ അസുഖം മൂലം വലയുന്ന 75 കാരിയായ വൃദ്ധയ്ക്ക് ബാങ്കുകളില്‍നിന്നു ജപ്തി ഭീഷണിയും. അസുഖത്തെ തുടര്‍ന്ന് രണ്ടു വര്‍ഷം മുമ്പ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഓപ്പറേഷന്‍ നടത്തിയെങ്കിലും അസുഖം

Read More

നേവല്‍ എന്‍സിസി ബെസ്റ്റ് കേഡറ്റ് ദേവസി ഔസേപ്പ് റഷ്യന്‍ പരിശീലനത്തിന്

കോട്ടയം: ഇന്ത്യയും റഷ്യയും തമ്മിലുള്ള അന്തര്‍ദേശീയ സഹകരണത്തിന്റെ ഭാഗമായുള്ള എന്‍സിസി യൂത്ത് എക്‌സ്‌ചേഞ്ച് പരിശീലനത്തില്‍ കേരള-ലക്ഷദ്വീപ് നാഷണല്‍ കേഡറ്റ് കോര്‍ നേവല്‍ വിഭാഗത്തെ പ്രതിനിധീകരിച്ച് കേഡറ്റ് ദേവസി ഔസേപ്പ് പങ്കെടുക്കും.

Read More

ചങ്ങനാശേരി കൊലപാതകം: അറസ്റ്റിലായവര്‍ പ്രധാന ക്രിമിനല്‍സംഘത്തില്‍പെട്ടവര്‍

ചങ്ങനാശേരി: പെരുന്ന ബസ്സ്റ്റാന്‍ഡില്‍ തൃക്കൊടിത്താനം മുരിങ്ങവന മനു മാത്യു (32) കൊല്ലപ്പെട്ട കേസിലെ പ്രതികള്‍ നഗരത്തില്‍ വളര്‍ന്നുവരുന്ന ക്രിമിനല്‍സംഘത്തില്‍പ്പെട്ടവരെന്നു പോലീസ്. ഇവരുടെ ഫോണ്‍കോള്‍ രജിസ്റ്റര്‍ പരിശോധിച്ചതില്‍നിന്നാണ് പ്ര

Read More