വ​ന​ത്തി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി പു​ള്ളി​മാ​നി​നെ വേ​ട്ട​യാ​ടി​യെ​ന്ന കേ​സ്; ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ

ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ വ​ന​ത്തി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി പു​ള്ളി​മാ​നി​നെ വേ​ട്ട​യാ​ടി​യെ​ന്ന കേ​സി​ല്‍ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. പാ​തി​രി റി​സ​ര്‍​വ് വ​ന​ത്തി​നു​ള്ളി​ല്‍ പു​ള്ളി​മാ​നി​നെ കു​രു​ക്ക് വെ​ച്ച് പി​ടി​കൂ​ടി ഇ​റ​ച്ചി​യാ​ക്കി​യ പാ​തി​രി ഉ​ന്ന​തി​യി​ലെ സ​തീ​ഷ് (40), രാ​ജ​ന്‍ (44) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ര​ണ്ട് പേ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്. മാ​നി​ന്റെ ജ​ഡാ​വ​ശി​ഷ്ട​ങ്ങ​ള്‍, കു​രു​ക്ക് നി​ര്‍​മി​ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ച കേ​ബി​ൾ, ആ​യു​ധ​ങ്ങ​ള്‍ എ​ന്നി​വ പ്ര​തി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ അ​ന്വേ​ഷ​ണ സം​ഘം പാ​തി​രി റി​സ​ര്‍​വ് വ​ന​ത്തി​ന​ക​ത്തെ പൊ​ള​ന്ന ഭാ​ഗ​ത്തു​നി​ന്നും ക​ണ്ടെ​ത്തി. പു​ല്‍​പ്പ​ള്ളി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലെ വ​ന​പാ​ല​ക​രാ​യ എ.​എ​സ്. അ​ഖി​ല്‍ സൂ​ര്യ​ദാ​സ്, സി.​എ​സ്. അ​ഭി​ലാ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ള്‍ ഇ​രു​വ​രും വി​ല്‍​പ്പ​ന​യ്ക്കാ​യി കാ​ട്ടി​റ​ച്ചി സ്ഥി​ര​മാ​യി ന​ല്‍​കു​ന്ന പ​ട്ടാ​ണി​ക്കു​പ്പ് ഭാ​ഗ​ത്തു​ള്ള ആ​ളെ കൂ​ടി കേ​സി​ല്‍ പ്ര​തി​ചേ​ര്‍​ത്തി​ട്ടു​ണ്ട്.

Read More

മ​സ്തി​ഷ്‌​ക ജ്വ​രം: ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​യി​ല്ല; ചി​കി​ത്സ​യി​ലു​ള്ള​ത് എ​ട്ടു​പേ​ര്‍

കോ​ഴി​ക്കോ​ട്: മ​ല​ബാ​റി​ല്‍ അ​മീ​ബി​ക് മ​സ്തി​ഷ്‌​ക​ജ്വ​രം പ​ട​രു​ന്നു. ഏ​റ്റ​വു​മൊടു​വി​ല്‍ വ​യ​നാ​ട് സ്വ​ദേ​ശി​യാ​യ ഒ​രാ​ള്‍​ക്കു കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന വ​യ​നാ​ട് ത​രു​വ​ണ സ്വ​ദേ​ശി​യാ​യ 25 കാ​ര​നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ബ​ത്തേ​രി സ്വ​ദേ​ശി​യാ​യ മ​റ്റൊ​രാ​ള്‍​ക്ക് ക​ഴി​ഞ്ഞ ദി​വ​സം രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തോ​ടെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം എ​ട്ടാ​യി. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ല്‍നി​ന്നു​ള്ള മൂ​ന്നു പേ​ര്‍ വീ​ത​വും വ​യ​നാ​ട് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രു​മാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലു​ള്ള​ത്. വ​യ​നാ​ട് സ്വ​ദേ​ശി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്.​ ഏ​താ​നും ദി​വ​സ​ങ്ങ​ള്‍​ക്കു മു​മ്പ് താ​മ​ര​ശേ​രി​യി​ല്‍ അ​മീ​ബി​ക് മ​സ്തി​ഷ്‌​ക​ജ്വ​രം ബാ​ധി​ച്ചു മ​രി​ച്ച ഒ​മ്പ​തു വ​യ​സു​കാ​രി അ​ന​യ​യു​ടെ സ​ഹോ​ദ​ര​നും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. സ​ഹോ​ദ​ര​നും അ​ന​യ കു​ളി​ച്ച അ​തേ കു​ള​ത്തി​ല്‍ കു​ളി​ച്ചു​വെ​ന്നാ​ണ് നി​ഗ​മ​നം. ഏ​ഴു വ​യ​സു​കാ​ര​നാ​യ സഹോ​ദ​ര​ന്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. മ​ല​പ്പു​റം പു​ല്ലി​പ്പ​റ​മ്പ സ്വ​ദേ​ശി​യാ​യ 49 കാ​ര​ന്‍, മ​ല​പ്പു​റം ചേ​ളാ​രി…

Read More

അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം: മ​രി​ച്ച നാ​ലാം ക്ലാ​സു​കാ​രി​യു​ടെ സ​ഹോ​ദ​ര​നും രോ​ഗ​ല​ക്ഷ​ണം

കോ​ഴി​ക്കോ​ട്:​അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം കാ​ര​ണം മ​രി​ച്ച നാ​ലാം ക്ലാ​സു​കാ​രി​യു​ടെ സ​ഹോ​ദ​ര​നും രോ​ഗ​ല​ക്ഷ​ണം. കു​ട്ടി​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഏ​ഴു വ​യ​സു​കാ​ര​നാ​യ സ​ഹോ​ദ​ര​നാ​ണ് പ​നി​യും ഛർ​ദി​യും അ​നു​ഭ​വ​പ്പെ​ട്ട​ത്. കു​ട്ടി​യു​ടെ സ്ര​വ​സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. അ ​തേ​സ​മ​യം അ​മീ​ബി​ക് മ​സ്തി​ഷ്‌​ക ജ്വ​രം ബാ​ധി​ച്ച് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന മൂ​ന്നു​മാ​സം മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന്‍റെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. ര​ണ്ടാ​ഴ്ച​യി​ലേ​റെ​യാ​യി കു​ഞ്ഞ് വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തി​ലാ​ണ് ക​ഴി​യു​ന്ന​ത്. അ​മീ​ബി​ക് മ​സ്തി​ഷ്‌​ക ജ്വ​രം ബാ​ധി​ച്ച അ​ന്ന​ശേ​രി സ്വ​ദേ​ശി​യാ​യ യു​വാ​വും മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലു​ണ്ട്.

Read More

അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം; മൂ​ന്നു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന്‍റെ  ആ​രോ​ഗ്യ​നി​ല ഗു​രു​ത​രം; ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി ആ​രോ​ഗ്യ വ​കു​പ്പ്

കോ​ഴി​ക്കോ​ട്: അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം ബാ​ധി​ച്ച് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലു​ള്ള മൂ​ന്നു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന്‍റെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​രം. നി​ല​വി​ൽ വെ​ന്‍റി​ലേ​റ്റ​റി​ലാ​ണ് കു​ട്ടി​യു​ള്ള​ത്. വീ​ട്ടി​ലെ കി​ണ​റ്റി​ലെ വെ​ള്ള​മാ​ണ് രോ​ഗ​ത്തി​ന്‍റെ ഉ​റ​വി​ട​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. രോ​ഗം സ്ഥി​രീ​ക​രി​ച്ച അ​ന്ന​ശേ​രി സ്വ​ദേ​ശി​യാ​യ 49കാ​ര​ൻ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണു​ള്ള​ത്. ജി​ല്ല​യി​ൽ കൂ​ടു​ത​ൽ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ഊ​ർ​ജി​ത​മാ​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. താ​മ​ര​ശേ​രി​യി​ൽ അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം ബാ​ധി​ച്ച് മ​രി​ച്ച പെ​ൺ​കു​ട്ടി​യു​ടെ സ്കൂ​ളി​ൽ ഇ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തും.

Read More

വീ​ട്ടു​മു​റ്റ​ത്ത് പൊ​ട്ടി​വീ​ണ വൈ​ദ്യു​തി ക​മ്പി​യി​ൽ​നി​ന്നു ഷോ​ക്കേ​റ്റ് വീ​ട്ട​മ്മ​യ്ക്ക് ദാ​രു​ണാ​ന്ത്യം

കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ൽ വീ​ട്ടു​മു​റ്റ​ത്ത് പൊ​ട്ടി​വീ​ണ വൈ​ദ്യു​തി ക​മ്പ​ിയി​ൽ​നി​ന്നു ഷോ​ക്കേ​റ്റ് വീ​ട്ട​മ്മ മ​രി​ച്ചു. വ​ട​ക​ര തോ​ട​ന്നൂ​രി​ലെ വി​ജ​യാ​ല​യ​ത്തി​ൽ ഉ​ഷ (53) ആ​ണ് മ​രി​ച്ച​ത്. മ​രം വീ​ണ് വീ​ട്ടു​മു​റ്റ​ത്തേ​ക്ക് പൊ​ട്ടി വീ​ണ വൈ​ദ്യു​തി ക​മ്പി​യി​ൽ നി​ന്ന് ഷോ​ക്കേ​റ്റാ​ണ് മ​ര​ണം. ഇ​ന്നു രാ​വി​ലെ ആ​റ​ര​യോ​ടെ​യാ​ണ് സം​ഭ​വം. ഉ​ഷ​യു​ടെ വീ​ടി​ന്‍റെ തൊ​ട്ടു മു​ന്നി​ലെ പ​റ​മ്പി​ൽ ഉ​ണ്ടാ​യി​രു​ന്ന മ​രം ഒ​ടി​ഞ്ഞു വീ​ണാ​ണ് വൈ​ദ്യു​തി ലൈ​ൻ ക​മ്പി പൊ​ട്ടി വീ​ണ​ത്. ഇ​ത് ആ​രും ശ്ര​ദ്ധി​ച്ചി​രു​ന്നി​ല്ല ഈ ​ഭാ​ഗ​ത്ത് വൈ​ദ്യു​തി ഉ​ണ്ടാ​യി​രു​ന്നി​ല്ല. രാ​വി​ലെ മു​റ്റ​മ​ടി​ക്കു​ന്ന​തി​നി​ട​യി​ൽ വൈ​ദ്യു​തി ക​മ്പി​യി​ൽ നി​ന്ന് ഷോ​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ഉ​ഷ​യെ വ​ട​ക​ര ഗ​വ. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.മൃ​ത​ദേ​ഹം വ​ട​ക​ര ഗ​വ. ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.ഭ​ർ​ത്താ​വ്: വി​ജ​യ​ൻ. മ​ക്ക​ൾ: ജി​ഷ, അ​ജ​ന്യ. മ​രു​മ​ക്ക​ൾ: മ​ണി​ക​ണ്ഠ​ൻ, അ​മ​ൽ.

Read More

ബ​ന്ധു​വാ​യ യു​വ​തി​യെ സെ​ക്സ് റാ​ക്ക​റ്റി​ന് കൈ​മാ​റാ​ൻ ശ്ര​മി​ച്ചെ​ന്ന കേ​സ്; നടി മി​നു മു​നീ​ർ അ​റ​സ്റ്റി​ൽ

കോ​ഴി​ക്കോ​ട്: യു​വ​തി​യെ സെ​ക്‌​സ് റാ​ക്ക​റ്റി​ന് കൈ​മാ​റാ​ന്‍ ശ്ര​മി​ച്ചെ​ന്ന കേ​സി​ല്‍ ന​ടി മി​നു മു​നീ​ര്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍. ബു​ധ​നാ​ഴ്ച രാ​ത്രി ആ​ലു​വ​യി​ൽ നി​ന്നും ചെ​ന്നൈ തി​രു​മം​ഗ​ലം പോ​ലീ​സ് ആ​ണ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. 2014ല്‍ ​ബ​ന്ധു​വാ​യ യു​വ​തി​യെ സി​നി​മ​യി​ല്‍ അ​ഭി​ന​യി​പ്പി​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ല്‍​കി ത​മി​ഴ്‌​നാ​ട്ടി​ല്‍ എ​ത്തി​ച്ച് സെ​ക്‌​സ് റാ​ക്ക​റ്റി​ന് കൈ​മാ​റാ​ന്‍ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് ന​ടി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. അ​പ​കീ​ര്‍​ത്തി​ക്കേ​സി​ല്‍ ന​ട​ന്‍ ബാ​ല​ച​ന്ദ്ര മേ​നോ​ന്‍റെ പ​രാ​തി​യി​ല്‍ നേ​ര​ത്തെ മി​നു​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തി എ​ന്ന പ​രാ​തി​യി​ലാ​യി​രു​ന്നു അ​റ​സ്റ്റ്. കാ​ക്ക​നാ​ട് സൈ​ബ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ന​ടി​യെ പി​ന്നീ​ട് ജാ​മ്യ​ത്തി​ല്‍ വി​ട്ടു. സി​നി​മ മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ളെ കു​റി​ച്ച് പ​ഠി​ക്കാ​ൻ സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ലെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ നി​ര​വ​ധി ന​ട​ന്മാ​ർ​ക്കെ​തി​രെ മി​നു മു​നീ​ർ ലൈം​ഗി​കാ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നു. ബാ​ല​ച​ന്ദ്ര മേ​നോ​ൻ, മു​കേ​ഷ്, മ​ണി​യ​ൻ​പി​ള്ള രാ​ജു, ജ​യ​സൂ​ര്യ, ഇ​ട​വേ​ള ബാ​ബു, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ…

Read More

നി​പ്പ: യു​വാ​വ് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​ട്ട് ഒ​ന്ന​ര വ​ർ​ഷം; ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ന് സ​ഹാ​യ​വു​മാ​യി സ​ര്‍​ക്കാ​ര്‍

കോ​ഴി​ക്കോ​ട്: 2023ല്‍ ​നി​പ്പ എ​ൻ​സെ​ഫ​ലൈ​റ്റി​സ് (നി​പ്പ​യ്ക്ക് ശേ​ഷം പി​ടി​പെ​ടു​ന്ന മ​സ്തി​ഷ്ക​ജ്വ​രം) രോ​ഗ​ബാ​ധി​ത​നാ​യി ഒ​ന്ന​ര വ​ർ​ഷ​ത്തോ​ള​മാ​യി അ​ബോ​ധാ​വ​സ്ഥ​യി​ൽ കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ന്‍ ടി​റ്റോ തോ​മ​സി​ന്‍റെ കു​ടും​ബ​ത്തി​ന് ആ​ശ്വാ​സം പ​ക​ർ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ൽ​നി​ന്ന് 17 ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം ന​ല്‍​കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നം. മ​ന്ത്രി​സ​ഭാ​യോ​ഗ​മാ​ണ് ഈ ​തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. മാ​ര​ക​വൈ​റ​സി​ന്‍റെ പി​ടി​യി​ല​മ​ർ​ന്ന് കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ക​യാ​ണ് ക​ട​ബ സു​ങ്ക​ട​ക്ക​ട്ട ഐ​ത്തൂ​ർ സ്വ​ദേ​ശി ടി​സി.​തോ​മ​സി​ന്‍റെ മ​ക​ൻ ടി​റ്റോ തോ​മ​സ്. ചി​കി​ത്സ​യി​ൽ ഒ​രു വ​ർ​ഷ​വും എ​ട്ടു മാ​സ​വും അ​ഞ്ചു​ദി​വ​സ​വും തി​ക​യു​ന്ന ദി​ന​മാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സ​ഹാ​യം സം​ബ​ന്ധി​ച്ച തീ​രു​മാ​നം വ​രു​ന്ന​ത്. ടി​റ്റോ​യു​ടെ ചു​ണ്ട​ന​ങ്ങു​ന്ന നി​മി​ഷം കാ​ത്ത് അ​മ്മ ലി​സി​യും അ​ച്ഛ​ൻ തോ​മ​സും അ​രി​കി​ലു​ണ്ട്. ടി​റ്റോ എ​ന്നെ​ങ്കി​ലും സം​സാ​രി​ക്കും എ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് കു​ടും​ബം. ടി​റ്റോ​യ്ക്കാ​യി എ​ടു​ത്ത വി​ദ്യാ​ഭ്യാ​സ വാ​യ്പ ഉ​ൾ​പ്പെ​ടെ മ​റ്റു വാ​യ്പ​ക​ളു​ടെ തി​രി​ച്ച​ട​വു മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്.…

Read More

വൃ​ദ്ധസ​ഹോ​ദ​രി​മാർ കൊ​ല്ലപ്പെട്ട സം​ഭ​വം: സ​ഹോ​ദ​ര​ന്‍ മരിച്ചനിലയിൽ?

കോ​ഴി​ക്കോ​ട്: ത​ട​മ്പാ​ട്ടു​താ​ഴ​ത്ത് വൃ​ദ്ധ സ​ഹോ​ദ​രി​മാ​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സിലെ പ്രതിയായ സ​ഹോ​ദ​ര​ൻ പ്ര​മോ​ദി​നോ​ടു സാ​ദൃ​ശ്യ​മു​ള്ള അ​റു​പ​ത് വ​യ​സു​തോ​ന്നി​ക്കു​ന്ന​യാ​ളു​ടെ മൃ​ത​ദേ​ഹം ത​ല​ശേ​രി​യി​ലെ പു​ഴ​യി​ല്‍ ക​ണ്ടെ​ത്തി​. സ്ഥി​രീ​ക​ര​ണ​ത്തി​നാ​യി ​പോ​ലീ​സ് ഇ​വി​ടേ​ക്കു തി​രി​ച്ചി​ട്ടു​ണ്ട്. ശ്രീ​ജ​യ, പു​ഷ്പ​ല​ളി​ത എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.​ മൂ​ന്ന് വ​ർ​ഷ​മാ​യി ത​ട​മ്പാ​ട്ടു​താ​ഴ​ത്തെ വാ​ട​ക വീ​ട്ടി​ലാ​ണ് പ്ര​മോ​ദും വൃ​ദ്ധ സ​ഹോ​ദ​രി​മാ​രും താ​മ​സി​ച്ചി​രു​ന്ന​ത്.ഫ​റോ​ക്ക് പാ​ലം ജം​ഗ്ഷ​നി​ലാ​ണ് പ്ര​മോ​ദി​ന്‍റെ മൊ​ബൈ​ൽ ട​വ​ർ ലൊ​ക്കേ​ഷ​ൻ അ​വ​സാ​നി​ച്ച​ത്. ഈ ​പ്ര​ദേ​ശ​ത്ത് ഉ​ൾ​പ്പെ​ടെ പോ​ലീ​സ് വി​ശ​ദ​മാ​യ തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ കൊ​ല​പാ​ത​കം ക​ഴി​ഞ്ഞ് ഇ​ന്ന് മൂ​ന്നു ദി​വ​സം ആ​വു​മ്പോ​ഴും സ​ഹോ​ദ​ര​നെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല. പ്ര​മോ​ദ് പു​ഴ​യി​ലേ​ക്ക് ചാ​ടി​യെ​ന്ന​സം​ശ​യം നേ​ര​ത്തെ ത​ന്നെ പോ​ലീ​സി​നു​ണ്ടാ​യി​രു​ന്നു.​ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന വീ​ട്ടി​ല്‍ സ​ഹോ​ദ​രി​മാ​രെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.സ​ഹോ​ദ​ര​ന്‍ പ്ര​മോ​ദ് ഇവരെ ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് േക​സ്.

Read More

ഇ​നി റോ​ഡ് വ​ക്കി​ൽ പാ​ർ​ക്ക് ചെ​യ്യേ​ണ്ട; കൊ​യി​ലാ​ണ്ടി റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ പു​തി​യ വാ​ഹ​ന പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​മൊ​രു​ങ്ങു​ന്നു

കൊ​യി​ലാ​ണ്ടി: യാ​ത്ര​ക്കാ​ർ​ക്കാ​യി കൊ​യി​ലാ​ണ്ടി​യി​ൽ റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ പു​തി​യ വാ​ഹ​ന പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​മൊ​രു​ങ്ങു​ന്നു. സ്റ്റേ​ഷ​ന്‍റെ കി​ഴ​ക്ക് ഭാ​ഗ​ത്താ​ണ് ഏ​ക​ദേ​ശം ര​ണ്ടാ​യി​ര​ത്തി​ല​ധി​കം സ്ക്വ​യ​ർ ഫീ​റ്റ് സൗ​ക​ര്യ​ത്തി​ൽ വി​ശാ​ല​മാ​യ പാ​ർ​ക്കിം​ഗ് ഏ​രി​യ സ​ജ്ജ​മാ​ക്കു​ന്ന​തി​നു​ള്ള പ്രാ​ഥ​മി​ക പ്ര​വൃ​ർ​ത്തി അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ് പാ​ല​ക്കാ​ട് ഡി​വി​ഷ​ണ​ൽ ഓ​ഫീ​സി​ൽ നി​ന്നു​ള്ള അ​നു​മ​തി ല​ഭി​ച്ച​തോ​ടെ നി​ർ​ദ്ദി​ഷ്ട സ്ഥ​ല​തു​ള്ള പാ​ഴ്മ​ര​ങ്ങ​ളും മ​റ്റും നീ​ക്കം ചെ​യ്തു തു​ട​ങ്ങി. ഈ ​മാ​സം ത​ന്നെ പ്ര​വൃ​ർ​ത്തി പൂ​ർ​ത്തീ​ക​രി​ച്ച് പാ​ർ​ക്കിം​ഗ് ആ​രം​ഭി​ക്കാ​നാ​ണ് നീ​ക്കം. ഉ​ള്ളി​യേ​രി, ബാ​ലു​ശ്ശേ​രി തു​ട​ങ്ങി സ്റ്റേ​ഷ​ന്റെ കി​ഴ​ക്കു​ഭാ​ഗ​ത്തു​നി​ന്ന് എ​ത്തു​ന്ന റെ​യി​ൽ​വേ യാ​ത്ര​ക്കാ​ർ​ക്ക് നി​ല​വി​ൽ വാ​ഹ​ന പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​മി​ല്ലാ​ത്ത​ത് ഏ​റെ പ്ര​യാ​സം സൃ​ഷ്ടി​ച്ചി​രു​ന്നു. ഇ​വി​ട​ങ്ങ​ളി​ൽ നി​ന്ന് എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന​ത് മു​ത്താ​മ്പി റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​ണ്. ഇ​തു കാ​ര​ണം കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് റോ​ഡി​ൽ ഇ​റ​ങ്ങി ന​ട​ക്കേ​ണ്ടി​വ​രു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്. ദേ​ശീ​യ​പാ​ത ത​ക​ർ​ന്ന​തോ​ടെ ബ​സു​ക​ൾ ബൈ​പ്പാ​സി​ലൂ​ടെ സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​നാ​ൽ വ​ലി​യ തി​ര​ക്കാ​ണ് ഈ ​ഭാ​ഗ​ത്ത് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. പ​ടി​ഞ്ഞാ​റ്…

Read More

തൊ​ഴി​ലു​റ​പ്പു​പ​ദ്ധ​തി​യി​ല്‍ വ​യ​നാ​ട് തൊ​ണ്ട​ർ​നാ​ട് കോ​ടി​ക​ളു​ടെ വെ​ട്ടി​പ്പ്; ര​ണ്ട് വ​ർ​ഷ​ത്തി​നി​ടെ ര​ണ്ട​ര​ക്കോ​ടി​യു​ടെ അ​ഴി​മ​തി

ക​ല്‍​പ്പ​റ്റ:​ വ​യ​നാ​ട്ടി​ല്‍ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ കോ​ടി​ക​ളു​ടെ അ​ഴി​മ​തി. തൊ​ണ്ട​ർ​നാ​ട് പ​ഞ്ചാ​യ​ത്തി​ലാണു വ​ൻ വെ​ട്ടി​പ്പ് ന​ട​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ത്തി​നി​ടെ മാ​ത്രം ര​ണ്ട​രക്കോ​ടി​യോ​ളം രൂ​പ​യു​ടെ അ​ഴി​മ​തി​യാ​ണു ന​ട​ന്ന​ത്. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ ചെ​ല​വ് പെ​രു​പ്പി​ച്ചും ഇ​ല്ലാ​ത്ത പ​ദ്ധ​തി​യു​ടെ പേ​രി​ലു​മാ​ണു വെ​ട്ടി​പ്പ് ന​ട​ത്തി​യ​ത്. പ​ല പ​ദ്ധ​തി​ക​ളും പെ​രു​പ്പി​ച്ചുകാ​ണി​ച്ചാ​ണ് ത​ട്ടി​പ്പു ന​ട​ത്തി​യ​ത്. സി​പി​എം ഭ​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്തി​ലാ​ണ് അ​ഴി​മ​തി ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ൽ ക​രാ​ർ വ്യ​വ​സ്ഥ​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന നാ​ല് ഉ​ദ്യോ​ഗ​സ്ഥ​രെ പ​ഞ്ചാ​യ​ത്ത് സ​സ്പെ​ന്‍​ഡ്‌​ചെ​യ്തു. അ​ഴി​മ​തി ന​ട​ത്തി​യ തു​ക ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ ചെ​ല​വു​ക​ളും പ​രി​ശോ​ധി​ച്ചു​വ​രിക​യാ​ണ്. കോ​ഴി​ക്കൂ​ട് വി​ത​ര​ണം, കി​ണ​ര്‍ നി​ര്‍​മാ​ണം തു​ട​ങ്ങി​യ വി​വി​ധ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കാ​ൻ തൊ​ഴി​ലു​റ​പ്പുപ​ദ്ധ​തി​ക്കു കീ​ഴി​ൽ പ​ഞ്ചാ​യ​ത്ത് ആ​ക്ഷ​ൻ പ്ലാ​ൻ ഉ​ണ്ടാ​ക്കി​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ പേ​രി​ലും ഇ​ല്ലാ​ത്ത പ​ദ്ധ​തി​ക​ളു​ടെ പേ​രി​ലും കോ​ടി​ക​ളു​ടെ വെ​ട്ടി​പ്പു ന​ട​ത്തി​യ​ത്. അ​തേ​സ​മ​യം, തൊ​ഴി​ലു​റ​പ്പുപ​ദ്ധ​തി​യി​ല്‍ രാ​ഷ്ട്രീ​യ വി​വാ​ദ​വും മു​റു​കു​ക​യാ​ണ്. ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ർ ചേ​ർ​ന്നാ​ണ് അ​ഴി​മ​തി ന​ട​ത്തി​യ​തെ​ന്നാ​ണു…

Read More