പ്രായം 24, സ്ഥിരം കുറ്റവാളി; ആ​ശു​പ​ത്രി​യി​ല്‍​നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ട കാ​പ്പ കേ​സ് പ്ര​തി പി ​ടി​യി​ല്‍

കോ​ഴി​ക്കോ​ട്: പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു ദേ​ഹ​പ​രി​ശോധന​ക്കാ​യി ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​ക​വേ ചാ​ടി​പ്പോ​യ പ്ര​തി ഇ​ന്നു പു​ല​ര്‍​ച്ചെ പി​ടി​യി​ല്‍. കോ​ഴി​ക്കോ​ട് മു​ഖ​ദാ​ര്‍ സ്വ​ദേ​ശി അ​റ​ക്ക​ല്‍​തൊ​ടു​ക വീ​ട്ടി​ല്‍ അ​ജ്മ​ല്‍ ബി​ലാ​ലി(24)​നെ യാ​ണ് മ​ല​പ്പു​റം പു​ളി​ക്ക​ലി​ല്‍ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണു സം​ഭ​വം. ആ​ശു​പ​ത്രി​യി​ല്‍​നി​ന്ന് ഓ​ടി​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. കാ​പ്പ നി​യ​മ​പ്ര​കാ​രം അ​ജ്മ​ല്‍ ബി​ലാ​ലി​നെ നാ​ടു​ക​ട​ത്തി​യി​രു​ന്നു. നി​യ​മം ലം​ഘി​ച്ച് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ തി​രി​ച്ചെ​ത്തി​യ​തി​നാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ചെ​മ്മ​ങ്ങാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ അ​റി​യ​പ്പെ​ടു​ന്ന റൗ​ഡി​യാ​ണ് പ്ര​തി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ളു​ടെ പേ​രി​ല്‍ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ചെ​മ്മ​ങ്ങാ​ട്, ടൗ​ണ്‍, മെ​ഡി​ക്ക​ല്‍ കോ​ള​ജ്, ചേ​വാ​യൂ​ര്‍, പ​ന്നി​യ​ങ്ക​ര, ക​സ​ബ, ന​ട​ക്കാ​വ് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളു​ണ്ട്. സ്ഥി​രം കു​റ്റ​വാ​ളി​യാ​യ ഇ​യാ​ളെ ഒ​രു വ​ര്‍​ഷ​ത്തേ​ക്കു ജി​ല്ല​യി​ല്‍ പ്ര​വേ​ശി​ക്കു​വാ​നോ മ​റ്റു കേ​സു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടു​വാ​നോ പാ​ടി​ല്ല എ​ന്ന നി​ബ​ന്ധ​ന​യോ​ടെ​യാ​ണു കാ​പ്പ നി​യ​മ​പ്ര​കാ​രം നാ​ടു ക​ട​ത്തി​യ​ത്. എ​ന്നാ​ല്‍ പ്ര​തി നി​യ​മം ലം​ഘി​ച്ച് ജി​ല്ല​യി​ല്‍ പ്ര​വേ​ശി​ക്കു​ക​യാ​യി​രു​ന്നു.

Read More

നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ത​ള്ളി​യ സാ​ഹ​ച​ര്യം; പി.​വി. അ​ൻ​വ​റി​ന് ആം ​ആ​ദ്മി പി​ന്തു​ണ​യി​ല്ല

കോ​ഴി​ക്കോ​ട്: നി​ല​മ്പൂ​രി​ൽ പി.​വി. അ​ൻ​വ​റി​ന് ആം ​ആ​ദ്മി പി​ന്തു​ണ​യി​ല്ല. അ​ന്‍​വ​റി​നെ സ്ഥാ​നാ​ര്‍​ഥി​യാ​ക്കി​ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നല്കിയ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ത​ള്ളി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം.​ദേ​ശീ​യ നേ​തൃ​ത്വം സം​സ്ഥാ​ന നേ​തൃ​ത്വ​ത്തെ ഇ​ക്കാ​ര്യം അ​റി​യി​ച്ചു. അ​ൻ​വ​ർ രൂ​പീ​ക​രി​ച്ച ജ​നാ​ധി​പ​ത്യ പ്ര​തി​പ​ക്ഷ പ്ര​തി​രോ​ധ മു​ന്ന​ണി​യി​ലും ഭാ​ഗ​മാ​കേ​ണ്ട​തി​ല്ലെ​ന്നാ​ണ് ആം ​ആ​ദ്മി പാ​ർ​ട്ടി ദേ​ശീ​യ ക​ൺ​വീ​ന​ർ അ​ര​വി​ന്ദ് കേജരിവാ​ൾ പാ​ർ​ട്ടി സം​സ്ഥാ​ന നേ​താ​ക്ക​ൾ​ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന നി​ർ​ദേ​ശം.​ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​രെ​യും പി​ന്തു​ണ​യ്ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ് ആം ​ആ​ദ്മി പാ​ർ​ട്ടി ദേ​ശീ​യ നേ​തൃ​ത്വം സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നു നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ സം​സ്ഥാ​ന​ഘ​ട​കം കേ​ര​ള​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ലെ​ന്ന് കാ​ണി​ച്ചാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ പി.​വി. അ​ൻ​വ​റി​ന്‍റെ ഒ​രു പ​ത്രി​ക ത​ള്ളി​യ​ത്. തൃ​ണ​മൂ​ല്‍ സ്ഥാ​നാ​ര്‍​ഥി എ​ന്ന നി​ല​യി​ലാ​ണ് അ​ന്‍​വ​റി​ന് നേ​ര​ത്തെ ആം‍ ആ​ദ്മി പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്.

Read More

യുവാവിനെ തട്ടിക്കൊ​ണ്ടു​പോ​യ കേ​സ്; ഒ​രാ​ള്‍ പി​ടി​യി​ല്‍; സം​ഘാം​ഗ​ങ്ങ​ള്‍​ക്കാ​യി അ​ന്വേ​ഷ​ണം

കോ​ഴി​ക്കോ​ട്: കൊ​ടു​വ​ള്ളി​യി​ല്‍​നി​ന്ന് അ​ന്നൂ​സ് റോ​ഷ​ന്‍ എ​ന്ന യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മൂ​ന്നു ദി​വ​സ​ത്തി​നു​ശേ​ഷം കാ​റി​ല്‍ കൊണ്ടുവന്ന് ഇ​റ​ക്കി​വി​ട്ട കേ​സി​ല്‍ സം​ഘ​ത്തി​ലെ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍. യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​നാ​യി വീ​ട്ടി​ല്‍ ബൈ​ക്കി​ലെ​ത്തെി​യ ര​ണ്ടു​ പേ​രി​ല്‍ ഒ​രാ​ളാ​യ കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി മു​ഹ​മ്മ​ദ് നി​യാ​സി​നെ​യാ​ണ് ഇ​ന്ന​ലെ രാ​ത്രി ക​ര്‍​ണാ​ട​ക​യി​ല്‍​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് വ​രു​ന്നവ​ഴി ക​ല്‍​പ്പറ്റ​യി​ല്‍നിന്ന് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. കൊ​ടു​വ​ള്ളി ഇ​ന്‍​സ്പെ​ക്ട​ര്‍ അ​ഭി​ലാ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ജ്യേ​ഷ്ഠ​ന്‍റെ വി​ദേ​ശ​ത്തെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടി​ന്‍റെ പേ​രി​ലു​ള്ള ത​ര്‍​ക്ക​ത്തെ​ത്തു​ട​ര്‍​ന്നാ​ണ് കൊ​ടു​വ​ള്ളി​ക്ക​ടു​ത്ത് കി​ഴ​ക്കോ​ത്ത് പ​ര​പ്പാ​റ ആ​യി​ക്കോ​ട്ടി​ല്‍ അ​ബ്ദു​ല്‍ റ​ഷീ​ദി​ന്‍റെ മ​ക​ന്‍ അ​ന്നൂ​സ് റോ​ഷ​നെ (21) അ​ഞ്ചു​ദി​വ​സം ബ​ന്ദി​യാ​ക്കി​യ​ത്. ത​ട്ടി​ക്കൊ​ണ്ടു​പോ​യ അ​ന്നൂ​സി​നെ ആ​ദ്യം കൊ​ണ്ടോ​ട്ടി​യി​ലെ​ത്തി​ക്കു​ക​യും പി​ന്നീ​ട് ര​ണ്ടാം​ ദി​വ​സം മൈ​സൂ​രു​വി​ലെ ഉ​ള്‍​പ്ര​ദേ​ശ​ത്തെ ഒ​രു കെ​ട്ടി​ട​മു​റി​യി​ല്‍ ത​ട​ങ്ക​ലി​ലാ​ക്കു​ക​യു​മാ​യി​രു​ന്നു. പി​ന്നീ​ട് അ​ന്നൂ​സി​നെ മു​റി​യി​ല്‍​നി​ന്ന് പു​റ​ത്തി​റ​ക്കി മൈ​സൂ​രു​വി​ല്‍​നി​ന്ന് പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലേ​ക്ക് ടാ​ക്‌​സി​യി​ല്‍ കൊ​ണ്ടു​വന്നു. ര​ണ്ടു​പേ​ര്‍ കാ​റി​ല്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. കോ​യ​മ്പ​ത്തൂ​ര്‍ ക​ഴി​ഞ്ഞ് കേ​ര​ള അ​തി​ര്‍​ത്തി​യെ​ത്തു​ന്ന​തി​നു മു​ന്‍​പേ ഇ​വ​ർ ഇ​രു​വ​രും…

Read More

മു​സ്‌​ലിം ലീ​ഗി​നും മ​തി​യാ​യി; പ​റ​യു​ന്ന​ത് കോ​ണ്‍​ഗ്ര​സ് കേ​ള്‍​ക്കു​ന്നി​ല്ല; വി.​ഡി. സ​തീ​ശ​ന്‍ മു​ന്‍ നേ​താ​ക്ക​ളു​ടെ​ മാ​തൃ​ക പി​ന്തു​ട​രു​ന്നി​ല്ല

കോ​ഴി​ക്കോ​ട്: പ​ഴ​യ സ​മ​വാ​യരീ​തി​ക​ളി​ല്‍ നി​ന്നു കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം മാ​റി​യെ​ന്നും മു​സ്‌​ലിം ലീ​ഗി​ന്‍റെ അ​ഭി​പ്രാ​യ​ങ്ങ​ള്‍​ക്കു പ​ഴ​യ​പോ​ലെ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ല്‍നി​ന്നു പി​ന്തു​ണ ല​ഭി​ക്കു​ന്നി​ല്ലെ​ന്നും മു​സ്‌​ലിം ലീ​ഗ് നേ​താ​ക്ക​ള്‍.ഉ​മ്മ​ന്‍​ചാ​ണ്ടി, ര​മേ​ശ് ചെ​ന്നി​ത്ത​ല എ​ന്നി​വ​രു​ടെ കാ​ല​ഘ​ട്ട​ത്തി​ലു​ണ്ടാ​യ രീ​തി​ക​ള​ല്ല ഇ​പ്പോ​ഴു​ണ്ടാ​കു​ന്ന​ത്. എ​ല്ലാ​വ​രെയും ചേ​ര്‍​ത്തു​നി​ര്‍​ത്തു​ക എ​ന്ന നി​ല​പാ​ടി​ല്‍നി​ന്നു കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം പി​ന്നോ​ട്ടു​പോ​കു​ന്ന​താ​യും ഇ​ന്ന​ലെ ചേ​ര്‍​ന്ന മു​സ്‌​ലിം ലീ​ഗ് യോ​ഗ​ത്തി​ല്‍ വി​മ​ര്‍​ശ​ന​മു​ണ്ടാ​യി. വി.​ഡി. സ​തീ​ശ​ന്‍റേ​ത് ഏ​കാ​ധി​പ​ത്യ പ്ര​വ​ണ​ത​യെ​ന്ന് ലീ​ഗ് യോ​ഗ​ത്തി​ൽ വി​മ​ർ​ശ​ന​മു​യ​ർ​ന്നു. വി.​ഡി. സ​തീ​ശ​ന്‍ മു​ന്‍ നേ​താ​ക്ക​ളു​ടെ മാ​തൃ​ക പി​ന്തു​ട​രു​ന്നി​ല്ല. പി.​വി. അ​ൻ​വ​ർ വി​ഷ​യം നീ​ട്ടി​ക്കൊ​ണ്ടു​പോ​യി വ​ഷ​ളാ​ക്കി​യെ​ന്ന് യോ​ഗ​ത്തി​ൽ അ​ഭി​പ്രാ​യം ഉ​യ​ർ​ന്നു. മു​സ്‌​ലിം ലീ​ഗി​ന് ഒ​രു​കാ​ല​ത്തു​മി​ല്ലാ​ത്ത അ​വ​ഗ​ണ​ന​യാ​ണ് കോ​ണ്‍​ഗ്ര​സി​ൽനി​ന്നു​ണ്ടാ​കു​ന്ന​തെ​ന്ന് കെ.​എം. ഷാ​ജി, എം.​കെ. മു​നീ​ർ തു​ട​ങ്ങി​യ​വ​ര​ട​ക്ക​മു​ള്ള പ്ര​ധാ​ന നേ​താ​ക്ക​ളാ​ണ് വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്. വി​ഷ​യം ഗൗ​ര​വ​ത​ര​മാ​ണെ​ന്ന് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യും അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് ഇ​നി കെ.​സി. വേ​ണു​ഗോ​പാ​ൽ അ​ട​ക്ക​മു​ള്ള​വ​ർ വി​ളി​ക്ക​ട്ടെ, അ​പ്പോ​ൾ ബാ​ക്കി നോ​ക്കാ​മെ​ന്നും വി​മ​ർ​ശ​ന​മു​യ​ർ​ന്നു. വി.​ഡി. സ​തീ​ശ​ൻ മു​ന്ന​ണിമ​ര്യാ​ദ…

Read More

താ​മ​ര​ശേ​രി​യി​ല്‍ കാ​റി​ലി​ടി​ച്ച് സ്‌​കൂ​ട്ട​ര്‍ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞു; സ്‌​കൂ​ട്ട​ര്‍ യാ​ത്രി​കൻ മരിച്ചു

താ​മ​ര​ശേ​രി: കൈ​ത​പ്പൊ​യി​ലി​ല്‍ കാ​റും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന്‍ മ​രി​ച്ചു. താ​മ​ര​ശേ​രി ക​ന്നൂ​ട്ടി​പ്പാ​റ പെ​രി​ങ്ങോ​ട് മാ​നു എ​ന്ന കൃ​ഷ്ണ​ന്‍​കു​ട്ടി ( 55) ആ​ണ് മ​രി​ച്ച​ത്. നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യ ഇ​ദ്ദേ​ഹം ബൈ​ക്കി​ല്‍ സു​ഹൃ​ത്തി​നൊ​പ്പം വ​യ​നാ​ട്ടി​ലേ​ക്ക് ജോ​ലി​ക്ക് പോ​കു​മ്പോ​ഴാ​ണ് അ​പ​ക​ടം. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മു​ഹ​മ്മ​ദ​ലി​യെ പ​രി​ക്കു​ക​ളോ​ടെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ കൈ​ത​പ്പൊ​യി​ല്‍ ദി​വ്യ സ്റ്റേ​ഡി​യ​ത്തി​ന് മു​ന്‍​വ​ശ​ത്താ​ണ് സം​ഭ​വം. കാ​റി​ല്‍ ത​ട്ടി നി​യ​ന്ത്ര​ണം തെ​റ്റി സ്‌​കൂ​ട്ട​ര്‍ കൊ​ക്ക​യി​ല്‍ പ​തി​ക്കു​ക​യാ​യി​രു​ന്നു.

Read More

പ​ട്ടി​ക​ടി​ച്ച​തി​ന്‍റെ വി​രോ​ധം: വ​യോ​ധി​ക​നെ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ചു, കോ​ടാ​ലി​കൊ​ണ്ട് കാ​ർ ത​ക​ർ​ത്തു

ഇ​രി​ട്ടി: പ​ട്ടി ക​ടി​ച്ച​തി​ന്‍റെ വി​രോ​ധ​ത്തി​ൽ വ​യോ​ധി​ക​നെ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും പോ​ർ​ച്ചി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ന് കോ​ടാ​ലി കൊ​ണ്ട് വെ​ട്ടി കേ​ടു​പാ​ടു​ക​ൾ വ​രു​ത്തു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ വി​ള​മ​ന​യി​ലെ ഒ​റ്റ​ക്കൊ​മ്പ​ൻ​ചാ​ൽ സ്വ​ദേ​ശി സ​ന്തോ​ഷി​നെ​തി​രെ എ​ള്ളു​കാ​ലാ​യി​ൽ ജോ​ൺ (80) ഇ​രി​ട്ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പാ​യം പ​ഞ്ചാ​യ​ത്തി​ലെ വി​ള​മ​ന​യി​ൽ ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് 12.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ജോ​ണി​ന്‍റെ വ​ള​ർ​ത്തു​നാ​യ ക​ടി​ച്ച സം​ഭ​വ​ത്തി​ൽ ഇ​രു​കൂ​ട്ട​രും ത​മ്മി​ൽ നേ​ര​ത്തെ വാ​ക്കു​ത​ർ​ക്ക​ങ്ങ​ളും കൈ​യാ​ങ്ക​ളി​യും ന​ട​ന്നി​രു​ന്നു. ഇ​തി​ൽ മ​ധ്യ​സ്ഥ ച​ർ​ച്ച ഉ​ൾ​പ്പെ​ടെ ന​ട​ന്നി​രു​ന്നു. അ​തി​നി​ട​യി​ലാ​ണ് വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. കോ​ടാ​ലി​കൊ​ണ്ട് കാ​ർ വെ​ട്ടി​പൊ​ളി​ച്ച് ഗ്ലാ​സ് ഉ​ൾ​പ്പെ​ടെ അ​ടി​ച്ചു ത​ക​ർ​ക്കു​മ്പോ​ൾ ത​ട​യാ​നെ​ത്തി​യ ജോ​ണി​നെ ത​ള്ളി​യി​ട്ട് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പ​രാ​തി. ആ​ക്ര​മ​ണ​ത്തി​ൽ പ​രാ​തി​ക്കാ​ര​ന് 50,000 രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു.    

Read More

അ​ന്‍​വ​ര്‍ അ​യ​യു​ന്നു, മത്സരിച്ചേക്കില്ല; ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്തി​നെ അം​ഗീ​ക​രി​ച്ച് പ​ര​സ്യ പ്ര​സ്താ​വ​ന ഇ​റക്കും

കോ​ഴി​ക്കോ​ട്: നി​ല​മ്പൂ​ർ നിയമസഭാ ഉപതെരഞ് ഞെടുപ്പിൽ പി.​വി. അ​ന്‍​വ​ര്‍ മ​ല്‍​സ​രി​ക്കാ​നു​ള്ള സാ​ധ്യ​ത കു​റ​യു​ന്നു. മ​ല്‍​സ​രി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ ധൃ​തി​പി​ടി​ച്ച് തീ​രു​മാ​നം ഉ​ണ്ടാ​കി​ല്ലെന്നാണ് അൻ വറിന്‍റെ അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. അതിനിടെ അൻവറിന്‍റെ നേതൃത ്വത്തിലുള്ള തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് കേ​ര​ള​ഘ​ട​ക​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ക​സ​മി​തി​യോ​ഗം ഇ​ന്ന് ഉ​ച്ച​യ്ക്കുശേ​ഷം ചേ​രും. ഇ​ന്ന് വൈ​കു​ന്നേ​രം യു​ഡി​എ​ഫ് നേ​തൃ​യോ​ഗം ഓ​ണ്‍ ലൈ​നാ​യും ചേ​രു​ന്നു​ണ്ട്. പാ​ര്‍​ട്ടി​ക്കും പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും അ​ന്‍​വ​ര്‍ മ​ല്‍​സ​രി​ക്ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ങ്കി​ലും അ​വ​സാ​നനി​മി​ഷം വ​രെ കാ​ത്തി​രി​ക്കാ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് അ​ന്‍​വ​ര്‍. സ​മ​വാ​യ സാ​ധ്യ​ത​യെ​ന്ന സൂ​ച​ന ഇ​ന്ന് രാ​വി​ലെ അ​ന്‍​വ​ര്‍ ന​ല്‍​കു​ക​യും ചെ​യ്തു. ഇന്നു രാവിലെ വാ​ർ​ത്താ​സ​മ്മേ​ള​നം വിളിച്ച അൻവർ, ചി​ല പ്ര​ധാ​ന കാ​ര്യ​ങ്ങ​ൾ പ​റ​യാ​നാ​ണു വിളിച്ചതെ​ന്നും എ​ന്നാ​ൽ അക്കാര്യം ഇ​പ്പോ​ൾ പ​റ​യു​ന്നി​ല്ലെന്നും പറഞ്ഞ് വാ​ർ​ത്താ​സ​മ്മേ​ള​നം് അവസാ നിപ്പിച്ചു. ഒ​രു പ​ക​ൽ കൂ​ടി കാ​ത്തി​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ വി​ളി​ച്ചു​വെ​ന്നും മാ​ന്യ​മാ​യ പ​രി​ഹാ​രം ഈ ​വി​ഷ​യ​ത്തി​ൽ പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നും അ​ൻ​വ​ർ പ​റ​ഞ്ഞു.…

Read More

കു​ട​കി​ൽ പ​രീ​ക്ഷ​യി​ൽ തോ​റ്റ​ വിഷമത്തിൽ വി​ദ്യാ​ർ​ഥി​നി ജീവനൊടുക്കി

ഇ​രി​ട്ടി: കു​ട​ക് ജി​ല്ല​യി​ലെ പൊ​ന്നം​പേ​ട്ട് താ​ലൂ​ക്കി​ലെ ഹ​ള്ളി​ഗ​ട്ട് സി​ഇ​ടി കോ​ള​ജി​ലെ ഹോ​സ്റ്റ​ലി​ൽ ഒ​ന്നാം വ​ർ​ഷ എ​ഐ​എം​എ​ൽ വി​ദ്യാ​ർ​ഥി​നി​യാ​യ ജ​സ്വി​നി​യെ (19) തൂ​ങ്ങി മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി. പ​രീ​ക്ഷ​യി​ൽ തോ​റ്റ​താ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്യാ​ൻ കാ​ര​ണ​മെ​ന്ന് പോ​ലീ​സി​ന് ല​ഭി​ച്ച ആ​ത്മ​ഹ​ത്യാക്കു​റി​പ്പി​ൽ പ​റ​യു​ന്നു. മൂ​ന്നു ദി​വ​സം മു​മ്പ് സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ച വി​ദ്യാ​ർ​ഥി​നി ക​ഴി​ഞ്ഞ ദി​വ​സം ക്ലാ​സി​ൽ എ​ത്തി സഹപാഠികൾക്കു മ​ധു​രം വി​ത​ര​ണം ചെ​യ്തി​രു​ന്നു. തി​രി​ച്ച് വൈ​കു​ന്നേ​രം നാ​ലി​ന് വി​ദ്യാ​ർ​ഥി​നി ഹോ​സ്റ്റ​ലി​ൽ എ​ത്തി​യെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. 4.30ന് സ​ഹ​പാ​ഠി എ​ത്തി​യ​പ്പോ​ൾ വാ​തി​ൽ ഉ​ള്ളി​ൽനിന്നു പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. ക​ത​കി​ൽ ത​ട്ടി​വി​ളി​ച്ചി​ട്ടും തു​റ​ക്കാ​തെ വ​ന്ന​തോ​ടെ ഹോ​സ്റ്റ​ർ വാ​ർ​ഡ​നെ വി​വ​രം അ​റി​യി​ച്ചു. വാ​തി​ൽ പൊ​ളി​ച്ച് മുറിക്കുള്ളിൽ പ്ര​വേ​ശി​ച്ച​പ്പോ​ൾ വി​ദ്യാ​ർ​ഥി​നി​യെ തൂ​ങ്ങി മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെത്തുകയായിരുന്നു. പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തു ന​ട​ത്തി​യ പ​രി​ശോ​ധ​നയിൽ വി​ദ്യാ​ർ​ഥി​നിയുടെ ആത്മഹ ത്യാക്കുറിപ്പ് ല​ഭി​ച്ചു.​ പ​രീ​ക്ഷ​യി​ൽ ആ​റോ​ളം വി​ഷ​യ​ങ്ങ​ളി​ൽ പ​രാ​ജ​യ​പ്പെ​ട്ട​താ​ണ് ആ​ത്മ​ഹ​ത്യ​ക്ക് കാ​ര​ണം എ​ന്നാ​ണ് കു​റി​പ്പി​ൽ പ​റ​യു​ന്ന​ത്.…

Read More

നാ​യ ‘പു​ലി’​യാ​യി: നാ​യ​യു​ടെ കു​ര​യി​ൽ ഓ​ടി​മ​റി​ഞ്ഞ പു​ലി​ക്കാ​യി തെ​ര​ച്ചി​ൽ

കോ​ഴി​ക്കോ​ട്: പൂ​വാ​റം​തോ​ട് വി​ല​ങ്ങു​പാ​റ ബാ​ബു​വി​ന്‍റെ വീ​ട്ടി​ലെ നാ​യ ശ​രി​ക്കും ‘പു​ലി’​യാ​ണ്. ഈ ​നാ​യ​യു​ടെ കു​ര​യി​ൽ ഓ​ടി​യ​ക​ന്ന​ത് സാ​ക്ഷാ​ൽ പു​ലി. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ചേ​കാ​ലോ​ടെ​യാ​ണ് പു​ലി വീ​ട്ടു​മു​റ്റ​ത്തെ​ത്തി​യ​ത്. പു​ലി​യെ ക​ണ്ട് നാ​യ കു​ര​ച്ച​തോ​ടെ​യാ​ണ് കു​റ​ച്ചു​നേ​രം മു​റ്റ​ത്ത് നി​ന്ന പു​ലി ഓ​ടി മ​റ​ഞ്ഞ​ത്. പു​ലി​യെ പി​ടി​കൂ​ടാ​നാ​യി വ​നം വ​കു​പ്പ് കൂ​ട് സ്ഥാ​പി​ച്ചു. പു​ലി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് വ​നം​വ​കു​പ്പ്, റാ​പ്പി​ഡ് റ​സ്പോ​ൺ​സ് ടീം ​അം​ഗ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് പു​ലി​യെ പി​ടി​കൂ​ടാ​ൻ കൂ​ടു​വ​യ്ക്കാ​ൻ തീ​രു​മാ​ന​മാ​യ​ത്. വ​ന​ത്തി​ൽ നി​ന്നും ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ മാ​റി​യാ​ണ് ബാ​ബു​വി​ന്‍റെ വീ​ട്. പ്ര​ദേ​ശ​ത്ത് വ​നം വ​കു​പ്പ് നി​രീ​ക്ഷ​ണ കാ​മ​റ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

Read More

വി.​ഡി. സ​തീ​ശ​നെ​തി​രേ ആ​ഞ്ഞ​ടി​ച്ച് അ​ന്‍​വ​ര്‍; ‘എന്നെ ക​ത്രി​ക​പൂ​ട്ടി​ട്ടു പൂ​ട്ടു​ന്നു​, കാ​ലു​പി​ടി​ക്കാ​ന്‍ ശ്ര​മി​ക്കു​മ്പോ​ള്‍ മു​ഖ​ത്ത് ച​വി​ട്ടു​ന്നു​’

കോ​ഴി​ക്കോ​ട്: ത​ന്നെ ക​ത്രി​ക​പൂ​ട്ടി​ട്ട് പൂ​ട്ടു​ക​യാ​ണെ​ന്നും​ കാ​ലു​പി​ടി​ക്കാ​ന്‍ ശ്ര​മി​ക്കു​മ്പോ​ള്‍ മു​ഖ​ത്ത് ച​വി​ട്ടു​ക​യാ​ണെ​ന്നും പി.​വി. അ​ന്‍​വ​ര്‍. ത​ന്നെ യു​ഡി​എ​ഫ് ദ​യാ​വ​ധ​ത്തി​ന് വി​ട്ടു​കൊ​ടു​ത്തി​രി​ക്കു​ക​യാ​ണ്. ഇ​നി ആ​രു​ടെ​യും കാ​ലു​പി​ടി​ക്കാ​നി​ല്ല. കെ.​സി. വേ​ണു​ഗോ​പാ​ലി​ലാ​ണ് ഇ​നി പ്ര​തീ​ക്ഷ. അദ്ദേഹവുമായി സം​സാ​രി​ക്കും -അൻവർ ഇന്നു രാവിലെ പത്രസമ്മേളനത്തിൽ പറഞ്ഞു. തൃ​ണ​മൂ​ലി​നെ ഘ​ട​ക​ക്ഷി​യാ​ക്കാ​ൻ എ​ന്താ​ണ് പ്ര​ശ്ന​മെ​ന്നും അ​ന്‍​വ​ര്‍ ചോ​ദി​ച്ചു. പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​നെ​ പേ​ര് പ​റ​യാ​തെ അ​ൻ​വ​ര്‍ ശ​ക്ത​മാ​യി വി​മ​ര്‍​ശി​ച്ചു. കോ​ണ്‍​ഗ്ര​സി​ന്‍റെ മു​തി​ര്‍​ന്ന നേ​താ​ക്ക​ളാ​യ കെ. ​സു​ധാ​ക​ര​നും ചെ​ന്നി​ത്ത​ല​യും കെ. ​മു​ര​ളീ​ധ​ര​ന​ട​ക്കം ബ​ന്ധ​പ്പെ​ടു​ന്നു​ണ്ട്. അ​ൻ​വ​ര്‍ നി​ല​പാ​ട് പ​റ​യ​ട്ടെ​യെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ഇ​ന്ന​ലെ പ​റ​ഞ്ഞ​ത്. യു​ഡി​എ​ഫി​ന് ക​ത്ത് കൊ​ടു​ത്തി​ട്ട് നാ​ലു മാ​സം ക​ഴി​ഞ്ഞു. ഈ ​മാ​സം ര​ണ്ടി​ന് കോ​ഴി​ക്കോ​ട്ട് യു​ഡി​എ​ഫ് യോ​ഗം ചേ​ർ​ന്ന​പ്പോ​ൾ ഈ ​ക​ത്ത് ച​ർ​ച്ച ചെ​യ്യു​ക​യും താ​നു​മാ​യി സ​ഹ​ക​രി​ച്ച് പോ​കാ​ൻ തീ​രു​മാ​നി​ച്ച​തു​മാ​ണ്. അ​ന്ന് യു​ഡി​എ​ഫ് ക​ൺ​വീ​ന​റാ​യി​രു​ന്ന എം.​എം. ഹ​സ​ൻ ഇ​ക്കാ​ര്യ​ങ്ങ​ൾ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ…

Read More