കടുവയെ കുടുക്കാൻ 17 കാമറകൾ; പു​ൽ​പ്പ​ള്ളി​യി​ൽ യു​വാ​വി​നെ കൊ​ന്നു​തി​ന്ന ക​ടു​വ​യെ പി​ടി​കൂ​ടാ​ൻ നീ​ക്കം ഉ​ർ​ജി​തം

പു​ൽ​പ്പ​ള്ളി: പ​ഞ്ചാ​യ​ത്തി​ലെ ബ​സ​വ​ൻ​കൊ​ല്ലി കാ​ട്ടു​നാ​യ്ക്ക കോ​ള​നി​യി​ലെ മാ​ധ​വ​ന്‍റെ മ​ക​ൻ ശി​വ​കു​മാ​റി​നെ(24) കൊ​ന്നു​തി​ന്ന ക​ടു​വ​യെ പി​ടി​കൂ​ടു​ന്ന​തി​നു വ​നം വ​കു​പ്പ് നീ​ക്കം ഉൗ​ർ​ജി​ത​മാ​ക്കി. ശി​വ​കു​മാ​റി​ന്‍റെ മൃ​താ​വ​ശി​ഷ്ട​ങ്ങ​ൾ ല​ഭി​ച്ച ക​ത​വ​ക്കു​ന്ന് വ​ന​ത്തി​ൽ നി​രീ​ക്ഷ​ണ​ത്തി​നു ഒ​ന്പ​തു കാ​മ​റ കൂ​ടി ഇ​ന്ന​ലെ സ്ഥാ​പി​ച്ചു. എ​ട്ടു കാ​മ​റ ബു​ധ​നാ​ഴ്ച വൈ​കീ​ട്ടോ​ടെ സ്ഥാ​പി​ച്ചി​രു​ന്നു. ക​ടു​വ​യെ പി​ടി​കൂ​ടു​ന്ന​തി​നു ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ന്‍റെ അ​നു​മ​തി ല​ഭി​ച്ചാ​ലു​ട​ൻ കൂ​ട് സ്ഥാ​പി​ക്കും. ക​ടു​വ​യെ പി​ടി​ക്കു​ന്ന​തി​നു ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ന്‍റെ അ​നു​മ​തി തേ​ടി​യി​ട്ടു​ണ്ട്. സൗ​ത്ത് വ​യ​നാ​ട് വ​നം ഡി​വി​ഷ​നി​ലെ ചെ​ത​ല​ത്ത് റേ​ഞ്ചി​ലാ​ണ് ക​ത​വ​ക്കു​ന്ന്. ന​ര​ഭോ​ജി​ക്ക​ടു​വ ഉ​ൾ​വ​ന​ത്തി​ലേ​ക്കു മ​ട​ങ്ങി​യി​ട്ടി​ല്ലെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് വ​ന​പാ​ല​ക​ർ. സേ​നാം​ഗ​ങ്ങ​ൾ ഇ​ന്ന​ലെ പ​ക​ൽ സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞ് വ​ന​ത്തി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ടു​വ​യു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ക്കാ​നാ​യി​ല്ല. ശി​വ​കു​മാ​ർ കൊ​ല്ല​പ്പെ​ട്ട​തി​ന​ടു​ത്ത് ക​ണ്ട കാ​ല​ട​യാ​ള​ങ്ങ​ൾ ക​ടു​വ​യു​ടേ​താ​ണെ​ന്നു വ​ന​പാ​ല​ക​ർ ഉ​റ​പ്പു​വ​രു​ത്തി​യി​രു​ന്നു. ചൊ​വ്വാ​ഴ്ച പ​ക​ൽ വി​റ​കു​ശേ​ഖ​രി​ക്കാ​ൻ വ​ന​ത്തി​ൽ പോ​യ ശി​വ​കു​മാ​റി​ന്‍റെ മൃ​താ​വ​ശി​ഷ്ട​ങ്ങ​ൾ ബു​ധ​നാ​ഴ്ച…

Read More

കൂ​ട​ത്താ​യി കൂ​ട്ട​ക്കൊ​ല​ക്കേസ്; ജോ​ളി​യു​ടെ സെ​ക്‌​സ് റാ​ക്ക​റ്റ് ബ​ന്ധം പോ​ലീ​സ് “മു​ക്കി’​യെ​ന്ന് ബ​ന്ധു​ക്ക​ൾ; പ​ല​രേ​യും ചോ​ദ്യം ചെ​യ്ത ശേ​ഷം ‘ര​ക്ഷ​പ്പെ​ടു​ത്തി’

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൂ​ട്ട​ക്കൊ​ല​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി ജോ​ളി​യു​ടെ സെ​ക്‌​സ് റാ​ക്ക​റ്റ് ബ​ന്ധ​ത്തെക്കുറി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ല്‍ വ​ന്‍ അ​ട്ടി​മ​റി ന​ട​ന്ന​താ​യി കേ​സി​ലെ പ​രാ​തി​ക്കാ​രു​ടെ ആ​രോ​പ​ണം. ജോ​ളി​ക്ക് സെ​ക്‌​സ് റാ​ക്ക​റ്റു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ആ​ദ്യ ഘ​ട്ട​ത്തി​ല്‍ അ​ന്വേ​ഷ​ണ​ സം​ഘ​ത്തി​ന് സൂ​ച​ന ല​ഭി​ച്ചി​രു​ന്നെ​ങ്കി​ലും പി​ന്നീ‌​ട് ചി​ല​ബാ​ഹ്യ ഇ‌​ട​പെ​ട​ൽ​മൂ​ലം അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ച്ച​താ​യാ​ണ് ആ​രോ​പ​ണം. കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ ബ​ന്ധു​ക്ക​ൾ ഉ​ട​ൻ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കു​ന്ന ഹ​ർജി​യി​ൽ ഈ ​വി​ഷ​യ​വും ഉ​ൾ​പ്പെ​ടു​ത്തി​യ​താ​യാ​ണ് സൂ​ച​ന. സെ​ക്സ് റാ​ക്ക​റ്റി​ലൂ​ടെ ജോ​ളി അ​ന​ർ​ഹ​മാ​യ പ​ല​തും നേ​ടി​യ​താ​യും കൊ​ല​പാ​ത​ക​വി​വ​രം മൂ​ടി​വ​യ്ക്കാ​ൻ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​താ​യും തെ​ളി​വു​ക​ൾ സ​ഹി​തം ബ​ന്ധു​ക്ക​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. ഇ​ക്കാ​ര്യ​ങ്ങ​ൾ​കൂ​ടി ഹ​ർ​ജി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ​ക്ക് ല​ഭി​ച്ച നി​യ​മോ​പ​ദേ​ശം. ജോ​ളി​യു​മാ​യി “പ​ല​വി​ധ’​ബ​ന്ധ​മു​ള്ള​വ​രെ തി​രി​ച്ച​റി​ഞ്ഞെ​ങ്കി​ലും പോ​ലീ​സ് പി​ന്നീ​ട് ഈ ​അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ച്ചു. കൊ​ല​പാ​ത​ക പ​ര​മ്പ​ര​യു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത കാ​ര്യ​മാ​യ​തി​നാ​ലാ​ണ് സെ​ക്‌​സ് റാ​ക്ക​റ്റി​നെക്കുറി​ച്ച് കൂ​ടു​ത​ല്‍ അ​ന്വേ​ഷി​ക്കാ​ത്ത​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ഭാ​ഷ്യം. അ​തേ​സ​മ​യം വ​ൻ ഇ​ട​പാ​ടി​ലൂ​ടെ കേ​സ് ഒ​തു​ക്കി തീ​ര്‍​ത്തെ ആ​രോ​പ​ണ​മാ​ണി​പ്പോ​ള്‍…

Read More

ലോ​ക്ക്ഡൗ​ണി​ല്‍ മ​ദ്യ​ക്ക​ട​ത്ത് ! എ​ക്‌​സൈ​സ് ആ​രോ​പ​ണം അ​ന്വേ​ഷ​ണം വ​ഴി​തി​രി​ക്കാ​ന്‍; മൂ​ന്നു ജീ​വ​ന​ക്കാ​ര്‍​ക്ക് സ​സ്പെ​ന്‍​ഷ​ന്‍

കോ​ഴി​ക്കോ​ട്: ലോ​ക്ക്ഡൗ​ണി​ല്‍ മ​ദ്യം ക​ട​ത്തി​യ​ത് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ന​ല്‍​കാ​നാ​ണെ​ന്ന ജീ​വ​ന​ക്കാ​ര​ന്‍റെ മൊ​ഴി അ​ന്വേ​ഷ​ണം വ​ഴി​തി​രി​ച്ചു​വി​ടാ​നെ​ന്ന് ക​ണ്ടെ​ത്ത​ല്‍. എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ന​ല്‍​കി​യെ​ന്ന് മൊ​ഴി ന​ല്‍​കി​യാ​ല്‍ ര​ക്ഷ​പ്പെ​ടാ​നാ​വു​മെ​ന്നാ​ണ് ജീ​വ​ന​ക്കാ​ര​ന്‍ ക​രു​തി​യ​ത്. എ​ന്നാ​ല്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തി​ലൂ​ടെ ഇ​തി​ല്‍ ക​ഴ​മ്പി​ല്ലെ​ന്ന് ക​ണ്ടെ​ത്തി. ആ​രോ​പ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ എ​ക്‌​സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ സേ​ന​യ്ക്കു​ള്ളി​ല്‍ ത​ന്നെ ര​ഹ​സ്യ​മാ​യി അ​ന്വേ​ഷി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍ ആ​രും ഇ​പ്ര​കാ​രം മ​ദ്യം വാ​ങ്ങു​ക​യോ ഉ​പ​യോ​ഗി​ക്കു​ക​യോ ചെ​യ്തി​ല്ലെ​ന്ന് ബോ​ധ്യ​പ്പെ​ട്ടി​രു​ന്ന​താ​യും ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ പ്രേം​കൃ​ഷ്ണ അ​റി​യി​ച്ചു. മൂ​ന്നു ജീ​വ​ന​ക്കാ​ര്‍​ക്ക് സ​സ്പെ​ന്‍​ഷ​ന്‍ ഔ​ട്ട്‌​ലെ​റ്റി​ല്‍ നി​ന്ന് മ​ദ്യം ക​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ മൂ​ന്നു ബെ​വ്കോ ജീ​വ​ന​ക്കാ​ര്‍​ക്ക് സ​സ്പ​ന്‍​ഷ​ന്‍. ടി.​മോ​ഹ​ന​ച​ന്ദ്ര​ന്‍, പി.​കെ.​വി​നോ​ദ്കു​മാ​ര്‍, ടി.​നി​ഖി​ല്‍ എ​ന്നി​വ​രെ​യാ​ണ് സ​സ്പെൻഡ് ചെ​യ്തുകൊ​ണ്ട് ബെ​വ്കോ എം​ഡി ജി.​സ്പ​ര്‍​ജ​ന്‍ കു​മാ​ര്‍ ഉ​ത്ത​ര​വി​ട്ട​ത് . ഉ​ത്ത​ര​മേ​ഖ​ലാ റീ​ജ​ണ​ല്‍ മാ​നേ​ജ​ര്‍ വി.​സ​തീ​ശ​ന്‍ സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ലാ​ണ് ജീ​വ​ന​ക്കാ​രു​ടെ പ​ങ്ക് വ്യ​ക്ത​മാ​ക്കി​യ​ത്. ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് 3.64 ല​ക്ഷം രൂ​പ​യു​ടെ മ​ദ്യം ക​ട​ത്തി​യെ​ന്നാ​ണ് ജീ​വ​ന​ക്കാ​ര​നെ​തി​രേ​യു​ള്ള…

Read More

കോ​വി​ഡ് ! ഇ​സ്ര​യേ​ലി​ൽ കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​ർ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങാ​നാ​കാ​തെ വ​ല​യു​ന്നു

ക​ൽ​പ്പ​റ്റ: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​സ്ര​യേ​ലി​ൽ കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​ർ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങാ​നാ​കാ​തെ വ​ല​യു​ന്നു. ഗ​ർ​ഭി​ണി​ക​ളും വൃ​ക്ക​രോ​ഗി​ക​ളും ജോ​ലി ന​ഷ്ട​മാ​യ​വ​രും വീ​സ-​മെ​ഡി​ക്ക​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​രും ഇ​സ്ര​യേ​ലി​ൽ കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രു​ടെ കൂ​ട്ട​ത്തി​ലു​ണ്ട്. കെ​യ​ർ ഗി​വ​ർ​മാ​രാ​യി കേ​ര​ള​ത്തി​ൽ​നി​ന്നു ഇ​സ്ര​യേ​ലി​ൽ എ​ത്തി​യ വ​നി​ത​ക​ളാ​ണ് ഇ​തി​ൽ അ​ധി​ക​വു​മെ​ന്നു കേ​ര​ള പ്ര​വാ​സി സം​ഘം വ​യ​നാ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ടി. അ​ലി, ര​ക്ഷാ​ധി​കാ​രി മു​ഹ​മ്മ​ദ് സു​നി​ത്ത്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ​രു​ണ്‍ മാ​ണി എ​ന്നി​വ​ർ പ​റ​ഞ്ഞു. ഇ​സ്ര​യേ​ലി​ൽ കു​ടു​ങ്ങി​യ​വ​രെ വ​ന്ദേ​ഭാ​ര​ത് ദൗ​ത്യ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഉ​ട​ൻ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്നു അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. വി​ഷ​യം സം​ഘം സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ കെ.​വി. അ​ബ്ദു​ൽ​ഖാ​ദ​ർ എം​എ​ൽ​എ, പി.​ടി. കു​ഞ്ഞു​മു​ഹ​മ്മ​ദ്, എം.​സി. അ​ബു എ​ന്നി​വ​ർ മു​ഖേ​ന മു​ഖ്യ​മ​ന്ത്രി​യു​ടെ​യും നോ​ർ​ക്ക അ​ധി​കാ​രി​ക​ളു​ടെ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​സ്ര​യേ​ലി​ൽ വീ​ടു​ക​ളി​ലും വൃ​ദ്ധ​സ​ദ​ന​ങ്ങ​ളി​ലു​മാ​ണ് കെ​യ​ർ ഗി​വ​ർ​മാ​ർ ജോ​ലി ചെ​യ്യു​ന്ന​ത്. അ​സം​ഘ​ടി​ത​രാ​യ ഇ​വ​രി​ൽ പ​ല​രും വ​ന്ദേ​ഭാ​ര​ത് ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മേ​യ് 24നു…

Read More

കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ്! ബി​ജെ​പി​യും മു​സ്‌ലിം ലീ​ഗും സ​മ​ര​മു​ഖ​ത്ത്; ക​ള​ക്ട​റേ​റ്റി​ന് മു​ന്നി​ല്‍ സ​ത്യ​ഗ്ര​ഹ​വു​മാ​യി കെ. ​സു​രേ​ന്ദ്ര​ന്‍

കോ​ഴി​ക്കോ​ട്: വി​ദേ​ശ​ത്തു നി​ന്ന് വ​രു​ന്ന എ​ല്ലാ​വ​ര്‍​ക്കും കോ​വി​ഡ് പ​രി​ശോ​ധ​ന നി​ര്‍​ബ​ന്ധ​മാ​ക്കി കൊ​ണ്ടു​ള്ള സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​ത്തി​നെ​തി​രേ ബി​ജെ​പി​യും മു​സ്‌ലിം ലീ​ഗും സ​മ​ര മു​ഖ​ത്ത്. സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍ ഇ​ന്ന് ക​ള​ക്ട​റേ​റ്റി​ന് മു​ന്നി​ല്‍ സ​ത്യ​ഗ്ര​ഹം ന​ട​ത്തും. അ​തേ​സ​മ​യം സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി ഉ​ട​ന്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​സ്‌ലിം ലീ​ഗും സ​മ​ര​ത്തി​നി​റ​ങ്ങും. ഇ​ന്ന് മൂ​ന്നി​ന് എ​ല്ലാ ജി​ല്ല​ക​ളി​ലേ​യും ക​ള​ക്ട​റേ​റ്റു​ക​ള്‍​ക്കു മു​ന്നി​ല്‍ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്താ​നാ​ണ് മു​സ്‌ലിം ലീ​ഗ് തീ​രു​മാ​നി​ച്ച​ത്. നാ​ളെ സെ​ക്ര​ട്ടേറിയ​റ്റ് പ​ടി​ക്ക​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വും ഉ​പ​വ​സി​ക്കും. സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് തി​രു​ത്തി​യി​ല്ലെ​ങ്കി​ല്‍ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ള്‍​ക്ക് രൂ​പം ന​ല്‍​കാ​നാ​ണ് ബി​ജെ​പി തീ​രു​മാ​നി​ച്ച​ത്. പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​ന്‍ യു​വ​മോ​ര്‍​ച്ച​യും സ​മ​ര​ത്തി​നി​റ​ങ്ങും. പ്ര​വാ​സി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ വി​ജ​യ​ക​ര​മാ​യി ന​ട​പ്പി​ലാ​ക്കി കൊ​ണ്ടി​രി​ക്കു​ന്ന വ​ന്ദേ ഭാ​ര​ത് മി​ഷ​ന്‍ അ​ട്ടി​മ​റി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന​തെ​ന്നാ​ണ് ബി​ജെ​പി ആ​രോ​പി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലേ​ക്ക്…

Read More

സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തും ത​ട്ടി​പ്പ്! ഡി​ആ​ര്‍​ഡി​ഒ ജീ​വ​ന​ക്കാ​ര​ന്‍ ച​മ​ഞ്ഞ് ത​ട്ടി​പ്പ്; അ​ന്വേ​ഷ​ണം ഊ​ര്‍​ജി​തം

താ​മ​ര​ശേ​രി: കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര​നെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു പ​ല​രി​ല്‍ നി​ന്നാ​യി പ​ണ​വും സ്വ​ര്‍​ണ​വും ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ അ​ന്വേ​ഷ​ണം ഊ​ര്‍​ജ്ജി​തം . കോ​ട്ട​യം ച​ങ്ങ​നാ​ശ്ശേ​രി വാ​ഴൂ​ര്‍ മ​ണ്ണ് പു​ര​യി​ട​ത്തി​ല്‍ അ​രു​ണ്‍ ര​വീ​ന്ദ്ര​ന്‍ (36)നെ​യാ​ണ് കൊ​ടു​വ​ള്ളി പോ​ലീ​സ് മെ​യ്മാ​സം 20ന് ​അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​മാ​യി ഡി​ഫ​ന്‍​സ് റി​സ​ര്‍​ച്ച് ആ​ന്‍​ഡ് ഡെ​വ​ല​പ്മെ​ന്‍റ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ (ഡി​ആ​ര്‍​ഡി​ഒ) ശാ​സ്ത്ര​ജ്ഞ​ന്‍ ച​മ​ഞ്ഞ് സ​ര്‍​ക്കാ​ര്‍ സ​ര്‍​വീ​സി​ല്‍ താ​ത്കാ​ലി​ക ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണ​വും സ്വ​ര്‍​ണ​വും ത​ട്ടി​യെ​ടു​ത്തെ​ന്ന പാ​ര​തി​യി​ല്‍ അ​ന്വേ​ഷ​ണ​ത്തി​ല്‍ പി​ടി​യി​ലാ​യ ഇ​യാ​ള്‍ റി​മാ​ന്‍​ഡി​ലാ​ണ്. സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തും ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യാ​ണ് വി​വ​രം. ഇ​ക്കാ​ര്യം കൊ​ടു​വ​ള്ളി പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കി​ഴ​ക്കോ​ത്ത് മ​റി​വീ​ട്ടി​ല്‍​താ​ഴ​ത്ത് സ്വ​കാ​ര്യ ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്ന ഇ​യാ​ള്‍ കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളു​ടെ നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കു​മ്പോ​ഴാ​ണ് കൊ​ടു​വ​ള്ളി സി​ഐ പി. ​ച​ന്ദ്ര​മോ​ഹ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. മ​റി​വീ​ട്ടി​ല്‍ താ​ഴം സ്വ​ദേ​ശി സു​കേ​ഷി​ല്‍ നി​ന്ന്…

Read More

ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ല്‍ താ​ത്ക്കാ​ലി​ക ജീവനക്കാരന്‍റെ ഉ​ല്ലാ​സ യാ​ത്ര; തിരികെയെത്തിയപ്പോൾ കിട്ടിയത് എട്ടിന്‍റെ പണിയും

മ​ല​പ്പു​റം: ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ല്‍ സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം ഉ​ല്ലാ​സ യാ​ത്ര പോ​യ താ​ത്ക്കാ​ലി​ക ഡ്രൈ​വ​റെ വ​നം​വ​കു​പ്പ് പി​രി​ച്ചു വി​ട്ടു. മ​ല​പ്പു​റം ച​ക്കി​ക്കു​ഴി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലെ ഡ്രൈ​വ​ര്‍ കാ​ളി​കാ​വ് സ്വ​ദേ​ശി സാ​ദി​ഖി​നെ​യാ​ണ് ജോ​ലി​യി​ല്‍ നി​ന്നും പി​രി​ച്ചു വി​ട്ട​ത്. ഇ​യാ​ള്‍​ക്കൊ​പ്പം ഉ​ല്ലാ​സ യാ​ത്ര​യ്ക്ക് പോ​യ ര​ണ്ടു വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍​ക്ക് കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്‍​കി.

Read More

ലോ​ക്ക്ഡൗ​ണി​ല്‍ അ​ട​ഞ്ഞു കി​ട​ന്ന ഔ​ട്ട്‌​ലെ​റ്റി​ല്‍ നി​ന്ന് മ​ദ്യ​ക്ക​ട​ത്ത്; മൂ​ന്ന് ബെവ്കോ ജീ​വ​ന​ക്കാ​ര്‍​ക്ക് പങ്ക് ; മൂവരുംചേർന്ന് മുക്കിയത് 3 ലക്ഷത്തിന്‍റെ മദ്യം; ​അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടിൽ കണ്ടെത്തിയ കാര്യങ്ങൾ ഇങ്ങനെ…

സ്വ​ന്തം​ ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട് : ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് അ​ട​ഞ്ഞു കി​ട​ന്ന ഔ​ട്ട്‌​ലെ​റ്റി​ല്‍ നി​ന്ന് മ​ദ്യം ക​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ മൂ​ന്ന് ജീ​വ​ന​ക്കാ​ര്‍​ക്ക് പ​ങ്കു​ണ്ടെ​ന്ന് ക​ണ്ടെ​ത്ത​ല്‍. ബെ​വ്‌​കോ എം​ഡി ജി.​സ്പ​ര്‍​ജ​ന്‍ കു​മാ​റി​ന് ഉ​ത്ത​ര​മേ​ഖ​ലാ റീ​ജ​ണ​ല്‍ മാ​നേ​ജ​ര്‍ വി.​സ​തീ​ശ​ന്‍ സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ലാ​ണ് ജീ​വ​ന​ക്കാ​രു​ടെ പ​ങ്ക് വ്യ​ക്ത​മാ​ക്കി​യ​ത്. റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മൂ​ന്നു​പേ​രെ​യും സ​സ്പെ​ൻ​ഡ് ചെ​യ്ത് കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് ഇ​ന്ന് പു​റ​ത്തി​റ​ക്കു​മെ​ന്ന് എം​ഡി രാ​ഷ്‌ട്രദീ​പി​കയോ​ട് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​ന്വേ​ഷ​ണ​റി​പ്പോ​ര്‍​ട്ട് എം​ഡി​യ്ക്ക് ല​ഭി​ച്ച​ത്. 3.64 ല​ക്ഷം രൂ​പ​യു​ടെ മ​ദ്യം ക​ട​ത്തി​യെ​ന്നാ​ണ് ജീ​വ​ന​ക്കാ​ര​നെ​തി​രേ​യു​ള്ള പ​രാ​തി. അ​ര​യി​ട​ത്ത്പാ​ല​ത്തി​ന് സ​മീ​പ​ത്തു​ള്ള ബി​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റി​ല്‍ നി​ന്നാ​ണ് മ​ദ്യം പു​റ​ത്തു​കൊ​ണ്ടു​പോ​യി വി​റ്റ​ത്. ഈ ​വി​ല്‍​പ​ന കേ​ന്ദ്രം ക​ഴി​ഞ്ഞ മാ​സ​മാ​ണ് ത​ണ്ണീ​ര്‍​പ​ന്ത​ലി​ലേ​ക്ക് മാ​റ്റി​യ​ത്. ഔ​ട്ട്‌​ലെ​റ്റ് മാ​റ്റ​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ജീ​വ​ന​ക്കാ​ര​നെ​തി​രേ​യാ​ണ് ആ​രോ​പ​ണ​മു​യ​ര്‍​ന്ന​ത്. ഔ​ട്ട്‌​ലെ​റ്റ് ത​ണ്ണീ​ര്‍​പ​ന്ത​ലി​ലേ​ക്ക് മാ​റ്റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​യാ​ള്‍ ഇ​ട​ക്കി​ടെ അ​ര​യി​ട​ത്ത്പാ​ല​ത്തെ ഔ​ട്ട്‌​ലെ​റ്റി​ല്‍ എ​ത്താ​റു​ണ്ടാ​യി​രു​ന്നു. ഈ ​സ​മ​യം മ​ദ്യം എ​ടു​ത്ത് കാ​റി​ല്‍ ക​യ​റ്റി പു​റ​ത്തു​കൊ​ണ്ടു​പോ​യി…

Read More

പത്താംക്ലാസ് വി​ദ്യാ​ർ​ഥി​നി​യു​ടെ ആ​ത്മ​ഹ​ത്യ;മരണത്തെക്കുറിച്ച് വീട്ടുകാരും പോലീസും പറയുന്ന കാരണം വ്യത്യസ്തം

തി​രൂ​ര​ങ്ങാ​ടി: വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച വി​ദ്യാ​ർ​ഥി​നി​യു​ടെ സം​സ്കാ​രം ഇ​ന്നു ന​ട​ക്കും. തൃ​ക്കു​ളം പ​ന്താ​ര​ങ്ങാ​ടി ല​ക്ഷം​വീ​ട് കോ​ള​നി​യി​ലെ കോ​ട്ടു​വ​ല​ക്കാ​ട്ട് ദാ​സ​ന്‍റെ മ​ക​ൾ അ​ഞ്ജ​ലി(15) യാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലു​മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മൂ​ത്ത സ​ഹോ​ദ​രി​മാ​രോ​ടൊ​പ്പം ടി​വി കാ​ണു​ക​യാ​യി​രു​ന്ന അ​ഞ്ജ​ലി മു​റി​യി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി അ​ടു​ക്ക​ള​യി​ൽ തൂ​ങ്ങി മ​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് വീ​ട്ടു​കാ​ർ പ​റ​ഞ്ഞു. ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ മ​ന​സി​ലാ​കാ​ത്ത വി​ഷ​മം മാ​ത്ര​മാ​ണ് അ​ഞ്ജ​ലി​ക്കു​ണ്ടാ​യി​രു​ന്ന​തെ​ന്നും വീ​ട്ടു​കാ​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ, വീ​ട്ടി​ൽ വ​ഴ​ക്കു​ണ്ടാ​യ​തി​ന്‍റെ പി​ന്നാ​ലെ കു​ട്ടി തൂ​ങ്ങി മ​രി​ച്ചെ​ന്നാ​ണ് പോ​ലീ​സി​ന് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ കി​ട്ടി​യി​ട്ടു​ള്ള വി​വ​രം. തി​രൂ​ര​ങ്ങാ​ടി ഗ​വ.​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ് അ​ഞ്ജ​ലി. തി​രൂ​ര​ങ്ങാ​ടി പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. കോ​വി​ഡ് ടെ​സ്റ്റു​ക​ൾ​ക്ക് ശേ​ഷ​മാ​ണ് സം​സ്കാ​രം ന​ട​ക്കു​ക.

Read More

അ​മ്മ​യു​ടെ നേ​ര്‍​ക്കും അ​തി​ക്ര​മം! സ്ത്രീ​ക​ള്‍​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മ​വും മോ​ഷ​ണ​വും; അ​ജ്മ​ലി​നെ​തി​രേ ഏ​ഴ് കേ​സു​ക​ളി​ല്‍ അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​യി

കോ​ഴി​ക്കോ​ട്: ലോ​ക്ഡൗ​ണി​ന്‍റെ മ​റ​വി​ല്‍ വ​നി​താ ഹോ​സ്റ്റ​ലു​ക​ളി​ലും ആ​ശു​പ​ത്രി​ക​ളി​ലും വീ​ടു​ക​ളി​ലും അ​തി​ക്ര​മി​ച്ചു​ക​യ​റി സ്ത്രീ​ക​ള്‍​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം കാ​ണി​ക്കു​ക​യും മോ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്യു​ന്ന മോ​ഷ്ടാ​വി​നെ​തി​രേ ഏ​ഴ് കേ​സു​ക​ളി​ല്‍ അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​യി. ക​ണ്ണൂ​ര്‍ പാ​റാ​ട്ട് മു​ക്ക​ത്ത് ഹൗ​സി​ല്‍ മു​ഹ​മ്മ​ദ് അ​ജ്മ​ലി​നെ​തി​രേ​യാ​ണ് ടൗ​ണ്‍ പോ​ലീ​സ് വി​വി​ധ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​ല്‍ കേ​സ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. ഏ​ഴ് മോ​ഷ​ണ കേ​സു​ക​ളി​ലും ഈ ​മാ​സം കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കു​മെ​ന്ന് ടൗ​ണ്‍ എ​സ്ഐ കെ.​ടി.​ബി​ജി​ത്ത് പ​റ​ഞ്ഞു. സ്ത്രീ​ക​ള്‍​ക്കെ​തി​രേ അ​തി​ക്ര​മം ന​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളും അ​ജ്മ​ലി​നെ​തി​രേ ചു​മ​ത്തി​യി​ട്ടു​ണ്ട്. ര​ണ്ടു കേ​സ് ക​സ​ബ പോ​ലീ​സും ഒ​രു കേ​സ് ന​ട​ക്കാ​വ് പോ​ലീ​സും അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് മെ​യ് ര​ണ്ടി​നാ​ണ് പോ​ലീ​സ് അ​ജ്മ​ലി​നെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ള്‍ താ​മ​സി​ക്കു​ന്ന കോ​ഴി​ക്കോ​ട് ആ​നി​ഹാ​ള്‍ റോ​ഡി​ലെ അ​ട​ച്ചി​ട്ട വീ​ട്ടി​ല്‍​നി​ന്ന് വി​ല​കൂ​ടി​യ 24 മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍, സ്വ​ര്‍​ണ​വ​ള, സ്വ​ര്‍​ണ​മാ​ല തു​ട​ങ്ങി​യ​വ പോ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. സ്ത്രീ​ക​ള്‍​ക്കു​നേ​രെ അ​തി​ക്ര​മം കാ​ണി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ണ്ണൂ​രി​ലും കൊ​യി​ലാ​ണ്ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ലു​മാ​യി…

Read More