ചെലവ് കമ്പനി വഹിച്ചു! ഇം​ഗ്ല​ണ്ടി​ൽ ക​പ്പ​ലി​ൽ കു​ടു​ങ്ങി​യ 47 മ​ല​യാ​ളി​ക​ൾ മ​ട​ങ്ങിയെത്തി

കൊ​ണ്ടോ​ട്ടി: കോ​വി​ഡ് 19 ലോ​ക്ക്ഡൗ​ണി​നെ തു​ട​ർ​ന്ന് ഇം​ഗ്ല​ണ്ടി​ലെ സൗ​താം​പ്ട്ട​ണ്‍ തീ​ര​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​തെ അ​മേ​രി​ക്ക​ൻ ക​ന്പ​നി​യു​ടെ ആ​ഡം​ബ​ര ക​പ്പ​ലി​ൽ കു​ടു​ങ്ങി​യ 47 മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ട​യു​ള്ള 550 ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ൾ മും​ബൈ​യി​ലെ​ത്തി. ഏ​റെ പ്ര​തി​സ​ന്ധി​ക​ളും പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കു​മൊ​ടു​വി​ലാ​ണ് പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി​യു​ടെ ഇ​ട​പെ​ട​ൽ മൂ​ലം ല​ണ്ട​നി​ലെ ഹീ​ത്രോ വി​മാ​ന​ത്താ​വ​ളം വ​ഴി സം​ഘ​ങ്ങ​ൾ​ക്ക് ഇ​ന്ന​ലെ രാ​വി​ലെ മും​ബൈ​യി​ലെ​ത്തി​യ​ത്. അ​മേ​രി​ക്ക​യി​ലെ ഫ്ളോ​റി​ഡ ആ​സ്ഥാ​ന​മാ​യു​ള്ള അ​പ്പോ​ളോ ഗ്രൂ​പ്പ് ഷി​പ്പിം​ഗ് ക​ന്പ​നി​യു​ടെ മാ​ര​ല്ല ലൈ​ൻ ക്രൂ​യി​സ് ആ​ഡം​ബ​ര ക​പ്പ​ലി​ലെ തൊ​ഴി​ലാ​ളി​ക​ളാ​ണ് ലോ​ക്ക് ഡൗ​ണി​ൽ കു​ടു​ങ്ങി​യ ക​പ്പ​ലി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​തെ കു​ടു​ങ്ങി​യ​ത്. ക​ന്പ​നി ചാ​ർ​ട്ട​ർ ചെ​യ്ത ടൂ​യി എ​യ​ർ​വെ​യ്സി​ന്‍റെ ര​ണ്ടു വി​മാ​ന​ങ്ങ​ളി​ലാ​ണ് ഇ​ന്ത്യ​യി​ലേ​ക്കു​ള​ള​വ​രെ മും​ബൈ​യി​ലേ​ക്കും ഗോ​വ​യി​ലേ​ക്കു​മാ​യി എ​ത്തി​ച്ച​ത്. ഗോ​വ​യി​ലെ​ത്തി​യ വി​മാ​ന​ത്തി​ൽ 280 പേ​രും, മു​ബൈ വി​മാ​ന​ത്തി​ൽ 270 യാ​ത്ര​ക്കാ​രു​മാ​ണ് എ​ത്തി​യ​ത്. മു​ബൈ​യി​ലെ ക്വാ​റ​ന്‍റെ​യി​ൻ ക​ഴി​ഞ്ഞ് 23ന് മ​ല​യാ​ളി​ക​ൾ കൊ​ച്ചി​യി​ലെ​ത്തു​ം. 77 രാ​ജ്യ​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രാ​ണ് ഈ ​പ​ഞ്ച​ന​ക്ഷ​ത്ര ക​പ്പ​ലി​ൽ ജോ​ലി​ക്കാ​രാ​യു​ണ്ടാ​യി​രു​ന്ന​ത്.…

Read More

മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത സം​ശ​യി​ച്ചെ​ങ്കി​ലും..! മ​ദീ​ന​യി​ല്‍ മ​രി​ച്ച യു​വ​തി​യു​ടേയും കു​ഞ്ഞി​ന്‍റേയും മൃ​ത​ദേ​ഹ​ങ്ങ​ള്‍ സം​സ്‌​ക​രി​ച്ചു

കൊ​യി​ലാ​ണ്ടി: മൂ​ന്നാ​ഴ്ച മു​മ്പ് മ​ദീ​ന​യി​ല്‍ മ​രി​ച്ച യു​വ​തി​യു​ടെ​യും കു​ഞ്ഞി​ന്‍റെ​യും മൃ​ത​ദേ​ഹ​ങ്ങ​ള്‍ സം​സ്‌​ക​രി​ച്ചു. കോ​ഴി​ക്കോ​ട് കൊ​യി​ലാ​ണ്ടി അ​രി​ക്കു​ളം സ്വ​ദേ​ശി ബി​ജു​വി​ന്‍റെ കൂ​ടെ താ​മ​സി​ക്കു​ന്ന മ​ണി​പ്പൂ​ര്‍ സ്വ​ദേ​ശി​നി ല​ക്ഷ്മി ദേ​വി, ഇ​വ​രു​ടെ ആ​റു​മാ​സം പ്രാ​യ​മാ​യ പെ​ണ്‍​കു​ഞ്ഞ് എ​യ്ഞ്ച​ല്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ബി​ജു കോ​വി​ഡ് ബാ​ധി​ച്ചു ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രി​ക്കെ​യാ​ണ് യു​വ​തി​യെ​യും കു​ഞ്ഞി​നെ​യും ഫ്‌​ളാ​റ്റി​ന​ക​ത്ത് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത സം​ശ​യി​ച്ചെ​ങ്കി​ലും മ​ര​ണ റി​പ്പോ​ര്‍​ട്ടി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച് ശ്വാ​സ​ത​ട​സം നേ​രി​ട്ടാ​ണ് മ​രി​ച്ച​തെ​ന്ന് തെ​ളി​ഞ്ഞി​രു​ന്നു. യു​വ​തി മ​രി​ച്ച് മ​ണി​ക്കൂ​റു​ക​ള്‍ ക​ഴി​ഞ്ഞാ​ണ് ഫ്‌​ളാ​റ്റി​ന​ക​ത്തേ​ക്ക് മ​റ്റു​ള്ള​വ​ര്‍​ക്ക് പ്ര​വേ​ശി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത് എ​ന്ന​തി​നാ​ല്‍ ഈ ​സ​മ​യ​ത്തി​ന​കം പി​ഞ്ചു കു​ഞ്ഞും മ​രി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് വി​വ​രം. ഇ​വ​രോ​ടൊ​പ്പം താ​മ​സി​ച്ചി​രു​ന്ന ബി​ജു​വിന്‍റെ പ്രാ​യ​മാ​യ അ​മ്മ ഫ്‌​ളാ​റ്റി​ന് പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ള്‍ വാ​തി​ല​ട​ഞ്ഞു ലോ​ക്കാ​യ​തി​നാ​ല്‍ ഇ​വ​ര്‍​ക്ക് അ​ക​ത്തേ​ക്ക് ക​ട​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. മ​ണി​ക്കൂ​റു​ക​ള്‍ ഇ​വ​ര്‍ ഫ്‌​ളാ​റ്റി​ന് മു​മ്പി​ല്‍ നി​ല്‍​ക്കു​ന്ന​ത് ക​ണ്ട് ഫ്‌​ളാ​റ്റി​ന​ടു​ത്ത് താ​മ​സി​ക്കു​ന്ന​വ​ര്‍ കാ​ര്യ​മ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് അ​ക​ത്ത് യു​വ​തി​യും കു​ഞ്ഞു​മു​ള്ള…

Read More

ക​വ​ള​പ്പാ​റ പു​ന​ര​ധി​വാ​സം! 53 കു​ടും​ബ​ങ്ങ​ൾ​ക്ക് 10 ല​ക്ഷം വീ​തം

എ​ട​ക്ക​ര: പ്ര​ള​യ​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട ക​വ​ള​പ്പാ​റ​യി​ലെ 53 കു​ടും​ബ​ങ്ങ​ളു​ടെ പു​ന​ര​ധി​വാ​സം ഉ​ട​ൻ യാ​ഥാ​ർ​ഥ്യ​മാ​കും. ഭൂ​മി വാ​ങ്ങു​ന്ന​തി​ന് ആ​റ് ല​ക്ഷം രൂ​പ​യും വീ​ട് നി​ർ​മി​ക്കു​ന്ന​തി​ന് നാ​ല് ല​ക്ഷം രൂ​പ​യു​മാ​ണ് അ​നു​വ​ദി​ക്കു​ന്ന​ത്. ഓ​രോ കു​ടും​ബ​ത്തി​നും 10 ല​ക്ഷം രൂ​പ വീ​തം ഒ​ന്നി​ച്ച് വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളാ​ൻ സ​ർ​ക്കാ​രി​നോ​ട് ശു​പാ​ർ​ശ ചെ​യ്യാ​ൻ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ഡോ.​കെ.​ടി​ജ​ലീ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം തീ​രു​മാ​നി​ച്ചു. പ​ത്ത് ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചാ​ൽ ഭൂ​മി സ്വ​യം ക​ണ്ടെ​ത്താ​ൻ സ​ന്ന​ദ്ധ​രാ​ണെ​ന്ന് ക​വ​ള​പ്പാ​റ കോ​ള​നി​യി​ലെ ഉൗ​ര് മൂ​പ്പ​ൻ ചാ​ത്ത​ൻ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. നി​യ​മ​സ​ഭ​യി​ൽ നി​ന്ന് സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​നും വി​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ങ് വ​ഴി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. പി.​വി. അ​ബ്ദു​ൽ വ​ഹാ​ബ് എം.​പി, പി.​വി. അ​ൻ​വ​ർ എംഎ​ൽ.എ, ജി​ല്ലാ​ക​ല​ക്ട​ർ കെ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ, നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി​സു​ഗ​ത​ൻ, പോ​ത്തു​ക​ല്ല് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ജോ​ണ്‍, സ​ബ് ക​ല​ക്ട​ർ കെ.​എ​സ്.​അ​ഞ്ജു, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ജെ.​ഒ.​അ​രു​ണ്‍…

Read More

കണ്ണീരോർമയില്‍..! ക​രി​ഞ്ചോ​ല​മ​ല ഉ​രു​ള്‍​പൊ​ട്ടല്‍; മ​ധു​ര സ്വ​പ്‌​ന​ങ്ങ​ള്‍ ക​ണ്ടു​റ​ങ്ങി​യ ഏ​ഴ് ക​രു​ന്നു​ക​ള​ട​ക്കം പ​തി​നാ​ലു പേ​രുടെ ജീവനെടുത്ത ദു​ര​ന്തത്തിന് ഇ​ന്നേക്ക് ര​ണ്ടു വയസ്

താ​മ​ര​ശേ​രി: പു​ത്ത​നു​ടു​പ്പ​ണി​ഞ്ഞ് പു​തു​മോ​ടി​യോ​ടെ ചെ​റി​യ പെ​രു​ന്നാ​ള്‍ ആ​ഘോ​ഷി​ക്കു​ന്ന​തി​ന്‍റെ മ​ധു​ര സ്വ​പ്‌​ന​ങ്ങ​ള്‍ ക​ണ്ടു​റ​ങ്ങി​യ ഏ​ഴ് ക​രു​ന്നു​ക​ള​ട​ക്കം പ​തി​നാ​ലു പേ​രെ ഓ​ര്‍​മ​യാ​ക്കിയ ദു​ര​ന്തം പെ​യ്തി​റ​ങ്ങി​യി​ട്ട് ഇ​ന്ന് ര​ണ്ടു വ​ര്‍​ഷം തി​ക​യു​ന്നു. 2018 ജൂ​ണ്‍ 14ന് ​പു​ര്‍​ച്ചെ പെ​രു​ന്നാ​ളാ​ഘോ​ഷി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലി​രി​ക്കു​മ്പോ​ഴാ​ണ് അ​പ്ര​തീ​ക്ഷി​മാ​യെ​ത്തി​യ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ ആ​ര്‍​ത്തൊ​ലി​ച്ചെ​ത്തി​യ പാ​റ​ക്കു​ട്ട​ങ്ങ​ളും മ​ര​ങ്ങ​ളും ചെ​ളി​യും വ​ന്ന​ടി​ഞ്ഞ് വീ​ടു​ക​ള്‍ അ​പ്ര​ത്യ​ക്ഷ​മാ​യ​ത്. ഒ​ന്പ​ത് വീ​ടു​ക​ള്‍ പൂ​ര്‍​ണ്ണാ​മാ​യും 27 വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യും ത​ക​ര്‍​ന്നു. ഏ​ക്ക​റു​ക​ണ​ക്കി​ന് കൃ​ഷി ഭൂ​മി ഓ​ലി​ച്ചു​പോ​യി. സ്വ​ന്തം ജീ​വ​ന്‍ മ​റ​ന്ന് ഒ​ടി​ക്കൂ​ടി​യ നൂ​റ്ക​ണ​ക്കി​ന് നാ​ട്ടു​കാ​രും സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ളും കൈ​കോ​ര്‍​ത്താ​ണ് പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ലും ര​ക്ഷാ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്. അ​ഞ്ചു ദി​വ​സം നീ​ണ്ട ര​ക്ഷാ പ്ര​വ​ര്‍​ത്ത​ന​ത്തി​നൊ​ടു​വി​ലാ​ണ് 14 പേ​രെ​യും പാ​റ​ക്കൂ​ട്ട​ങ്ങ​ള്‍ വ​ന്ന​ടി​ഞ്ഞ മ​ണ്ണി​ന​ടി​യി​ല്‍ നി​ന്നും പു​റ​ത്തെ​ടു​ക്കാ​നാ​യ​ത്. ദു​ര​ന്തം ന​ട​ന്ന അ​ന്നു​മു​ത​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തും അ​തി​ന്‍റെ സ​ര്‍​വ്വ സം​വി​ധാ​ന​ങ്ങ​ളും ദു​രി​ത​ബാ​ധി​ത​രോ​ട് ചേ​ര്‍​ന്ന് സ​ര്‍​ക്കാ​ര്‍ സ​ഹാ​യം സ​മ​യ​ബ​ന്ധി​ത​മാ​യി​ത​ന്നെ നേ​ടി​ക്കൊ​ടു​ത്ത​തി​നാ​ല്‍ ദു​ഇ​ന്ന​വ​ര്‍ സ​ര്‍​വ്വ​തും അ​തി​ജീ​വി​ച്ചു ക​ഴി​ഞ്ഞു. മ​രി​ച്ച​വ​രു​ടെ…

Read More

പ്ര​കൃ​തിവി​രു​ദ്ധ പീ​ഡനം! കൂ​ടു​ത​ല്‍ പേ​ര്‍ ഇ​ര​ക​ളാ​യെ​ന്ന് സൂ​ച​ന; ഇരട്ടസ​ഹോ​ദ​ര​ങ്ങ​ള്‍​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജ്ജി​തം

കോ​ഴി​ക്കോ​ട് : പ​തി​നൊ​ന്നു വ​യ​സു​കാ​ര​നെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡന​ത്തി​നി​ര​യാ​ക്കി​യ പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് ഉ​ട​ന്‍. അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പേ ത​ന്നെ ഒ​ളി​വി​ല്‍ പോ​യ പ്ര​തി​ക​ളാ​യ ഇ​ര​ട്ട സ​ഹോ​ദ​ര​ങ്ങ​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി മെ​ഡി​ക്ക​ല്‍​കോ​ള​ജ് പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജ്ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം കൂ​ടു​ത​ല്‍ പേ​ര്‍ ഇ​വ​രു​ടെ ഇ​ര​ക​ളാ​യെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം. എ​സ്‌​ഐ ധ​ന​ഞ്ജ​യ​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ക്കാ​ര്യം അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ്. പൂ​വാ​ട്ടു​പ​റ​മ്പ് തോ​ട്ടു​മു​ക്കി​ല്‍ പ​ച്ച​ക്ക​റി ക​ട ന​ട​ത്തു​ന്ന അ​സ്‌​ക്ക​റി​നെ​തി​രേ​യും ഇ​ര​ട്ട സ​ഹോ​ദ​ര​ന്‍ അ​ക്ബ​റി​നെ​തി​രേ​യു​മാ​ണ് പ​രാ​തി. ഒ​രു പ​രാ​തി​യി​ല്‍ അ​ക്ബ​റി​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. അ​സ്‌​ക്ക​റി​നെ കു​റി​ച്ചും പ​രാ​തി ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. മി​ഠാ​യി വാ​ങ്ങാ​ന്‍ ക​ട​യി​ലെ​ത്തി​യ കു​ട്ടി​യെ ക​ട​യു​ടെ പി​റ​കി​ല്‍ കൊ​ണ്ടു​പോ​യി പ്ര​കൃ​തിവി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി. മ​ദ്ര​സ അ​ധ്യാ​പ​ക​നാ​യ അ​ക്ബ​ര്‍ പ​ള്ളി​യി​ല്‍ വച്ചും മ​ദ്ര​സ​യി​ല്‍വ​ച്ചും കു​ട്ടി​യെ പീ​ഡന​ത്തി​നി​ര​യാ​ക്കി. വി​വ​ര​മ​റി​ഞ്ഞ കു​ട്ടി​ക​ളു​ടെ ബ​ന്ധു​ക്ക​ള്‍ ഇ​രു​വ​രോ​ടും അ​ന്വേ​ഷി​ക്കു​ക​യും ഇ​വ​ര്‍ കു​റ്റം സ​മ്മ​തി​ച്ച് മാ​പ്പ് പ​റ​യു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ വി​ദേ​ശ​ത്തു​ള്ള കു​ട്ടി​യു​ടെ…

Read More

ക​ണ്ടിവാ​തു​ക്ക​ലിൽ കാ​ട്ടാ​നക്കൂട്ടം കൃഷി നശിപ്പിച്ചു; ജ​നം ഭീ​തി​യി​ൽ

നാ​ദാ​പു​രം:​ വ​ള​യം ക​ണ്ടിവാ​തു​ക്ക​ൽ മ​ല​യോ​ര​ത്ത് വീ​ണ്ടും കാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ചു. ക​ണ്ണ​വം വ​ന മേ​ഖ​ല​യോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന ആ​യോ​ട് മ​ല​യി​ലാ​ണ് ഒ​രി​ട​വേ​ള​ക്ക് ശേ​ഷം കാ​ട്ടാ​ന​ക്കൂ​ട്ടം വീ​ണ്ടു​മെ​ത്തി​യ​ത്.​ക​ടു​വ​ത്താ​ഴെ മ​റി​യ​ത്തി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലെ​ത്തി​യ കാ​ട്ടാ​ന തെ​ങ്ങ്, വാ​ഴ, ക​മു​ക് തു​ട​ങ്ങി​യ​വ ന​ശി​പ്പി​ച്ചു. ഇ​ട​വി​ള​കൃ​ഷി​ക​ളും ന​ശി​പ്പി​ച്ചു. ആ​ന​ക്കൂ​ട്ടം സ​മീ​പ​ത്തെ നൂ​റേ​ക്ക​ർ എ​സ്റ്റേ​റ്റി​ൽ ത​മ്പ​ടി​ച്ചി​രി​ക്കു​ക​യാ​ണ്.​ഇ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ഭീ​തി​യി​ലാ​യി. ക​ണ്ണ​വം വ​ന​മേ​ഖ​ല​യി​ൽ നി​ന്നാ​ണ് ഏ​ഴ് കാ​ട്ടാ​ന​കൾ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലെ​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ ആ​യോ​ട് മേ​ഖ​ല​യി​ൽ പ​തി​വാ​യി കൃ​ഷി ഭൂ​മി​യി​ലി​റ​ങ്ങി​യ കാ​ട്ടാ​ന​ക​ൾ വ​ൻ കൃ​ഷി നാ​ശം വ​രു​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രു​ടെ യോ​ഗം വി​ളി​ച്ച് ചേ​ർ​ത്ത​പ്പോ​ൾ ഫെ​ൻ സിം​ഗ് സ്ഥാ​പി​ക്കാ​ൻ വ​നം വ​കു​പ്പ് തീ​രു​മാ​നി​ച്ചു.​ക​ഴി​ഞ്ഞ വ​ർ​ഷം ഫെ​ൻ സിം​ഗ് സ്ഥാ​പി​ച്ച ശേ​ഷം ഒ​രു വ​ർ​ഷ​ത്തോ​ളം കാ​ട്ടാ​ന ശ​ല്യം ഒ​ഴി​വാ​യി​രു​ന്നു. എ​ന്നാ​ൽ അ​ടു​ത്തി​ടെ വ​ന​ത്തോ​ട് ചേ​ർ​ന്ന് സ്ഥാ​പി​ച്ച ഫെ​ൻ സിം​ഗ് കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ച്ചി​രു​ന്നു. ഇ​തു വ​ഴി​യാ​ണ് ആ​ന​ക​ൾ വീ​ണ്ടു​മെ​ത്തുന്നത്.

Read More

അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​റാ​യി ശ്രീ​ധ​ന്യ സു​രേ​ഷ് ചു​മ​ത​ല​യേ​റ്റു; ചുമതലയേറ്റു! ശ്രീധന്യ സുരേഷ് ഇനി കോഴിക്കോട് അസിസ്റ്റന്റ് കളക്ടര്‍; രണ്ടാഴ്ച്ച തിരുവനന്തപുരത്ത് ക്വാറന്റൈനിലായിരുന്നു…

കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ലെ ഗോ​ത്ര​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ നി​ന്ന് ആ​ദ്യ​മാ​യി ഐ​എ​സ് നേ​ടി​യ ശ്രീ​ധ​ന്യ സു​രേ​ഷ് കോ​ഴി​ക്കോ​ട് അസിസ്റ്റന്‍റ് ക​ള​ക്ട​റാ​യി ഇ​ന്ന​ലെ ചു​മ​ത​ല​യേ​റ്റു. 2019 ഐ​എ​സ് ബാ​ച്ച് ഉ​ദ്യോ​ഗ​സ്ഥ​യാ​ണ്. ഇ​ന്ന​ലെ വൈ​കിീ​ട്ട് ജി​ല്ലാ ക​ള​ക്ട​ർ സാം​ബ​ശി​വ​റാ​വു​വി​ന് മു​ന്പാ​കെ​യാ​ണ് ചു​മ​ത​ല​യേ​റ്റ​ത്. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ര​ണ്ടാ​ഴ്ച്ച് തി​രു​വ​ന്ത​പു​ര​ത്ത് ക്വാ​റ​ന്‍റൈ​നി​ലാ​യി​രു​ന്നു ശ്രീ​ധ​ന്യ. വ​യ​നാ​ട് ജി​ല്ല​യി​ലെ അ​ന്പ​ല​ക്കൊ​ല്ലി ആ​ദി​വാ​സി കോ​ള​നി​യി​ൽ നി​ന്നാ​ണ് സി​വി​ൽ സ​ർ​വീ​സി​ന്‍റെ പ​ട​വു​ക​ൾ ത​ണ്ടി ശ്രീ​ധ​ന്യ കോ​ഴി​ക്കോ​ട് ജി​ല്ലാ അസിസ്റ്റന്‍റ് ക​ള​ക്ട​റാ​യി എ​ത്തു​ന്ന​ത്. അ​ന്പ​ല​ക്കൊ​ല്ലി കോ​ള​നി​യി​ലെ സു​രേ​ഷും ക​മ​ല​യു​മാ​ണ് ശ്രീ​ധ​ന്യ​യു​ടെ മാ​താ​പി​താ​ക​ൾ. ത​രി​യോ​ട് നി​ർ​മ​ലാ ഹൈ​സ്കൂ​ളി​ൽ നി​ന്ന് പ്രാ​ഥ​മി​ക വി​ദ്യ​ഭ്യാ​സ​വും കോ​ഴി​ക്കോ​ട് ദേ​വ​ഗി​രി കോ​ള​ജി​ൽ നി​ന്ന് സു​വോ​ള​ജി​യി​ൽ ബി​രു​ദ​വും കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് ബി​രു​ദാ​ന​ന്ത​ര ബി​രി​ദ​വും പൂ​ർ​ത്തി​യാ​ക്കി​യ​ ശേ​ഷ​മാ​ണ് സി​വി​ൽ സ​ർ​വീ​സി​ന് ചേ​ർ​ന്ന​ത്. ശ്രീ​ധ​ന്യ ട്രൈ​ബ​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലു​ൾ​പ്പെ​ടെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ താ​ത്കാ​ലി​ക ജോ​ലി ചെ​യ്തി​രു​ന്നു. 2016 ൽ ​ട്രൈ​ബ​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ജോ​ലി ചെ​യ്യു​ന്പോ​ൾ…

Read More

ലോ​ക്ക്ഡൗ​ൺ കാ​ല​ത്ത് വീ​ട്ടി​ലി​രു​ന്ന് ഷ​രീ​ഫ് നി​ർ​മി​ച്ച​ത് അ​സലൊ​രു ബോ​ട്ട്! പ്ര​ള​യ​ജ​ല​ത്തി​ൽ സുര​ക്ഷ​യൊ​രു​ക്കാ​ൻ ഇ​നി ഷ​രീ​ഫി​ന്‍റെ ബോ​ട്ടും

മു​ക്കം: ലോ​ക്ക്ഡൗ​ൺ കാ​ല​ത്ത് വീ​ട്ടി​ലി​രു​ന്ന് ഷ​രീ​ഫ് നി​ർ​മി​ച്ച​ത് അ​സലൊ​രു ബോ​ട്ട്. നാ​ല് മീ​റ്റ​ർ നീ​ള​ത്തി​ൽ എ​ട്ട് പേ​ർ​ക്ക് സു​ഖ​മാ​യി യാ​ത്ര ചെ​യ്യാ​വു​ന്ന ജി​ഐ ഷീ​റ്റ് കൊ​ണ്ട് നി​ർ​മി​ച്ച ​ബോ​ട്ടി​ന്‍റെ നിർമാണം ഏ​റെ​ക്കു​റെ അ​ദ്ദേ​ഹം ഒ​റ്റ​യ്ക്ക് ത​ന്നെ നി​ർ​വ​ഹി​ച്ചു. മ​ക​ൻ യാ​സി​ർ മു​ഹ​മ്മ​ദ് വ​ല്ല​പ്പോ​ഴും സ​ഹാ​യ​ത്തി​നെ​ത്തി. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ പ്ര​ള​യ​ദു​രി​തം പേ​റി​യ മ​ല​യോ​ര മേ​ഖ​ല​യ്ക്ക് ആ​ശ്വാ​സ​മേ​കു​ന്ന​തി​നാ​യി എ​ന്തെ​ങ്കി​ലു​മൊ​ന്നു ചെ​യ്യ​ണ​മെ​ന്ന ചി​ന്ത​യി​ൽ നി​ന്നാ​ണ് ഇ​ത്ത​ര​മൊ​രു ആ​ശ​യ​ത്തി​ലേ​ക്ക് ഷ​രീ​ഫ് കാ​രാ​ട്ട് എ​ത്തി​ച്ചേ​ർ​ന്ന​ത്. ക​റു​ത്ത​പ​റ​മ്പ് ശാ​ന്തി​ന​ഗ​ർ കോ​ള​നി​യി​ലെ വീ​ട്ടി​ൽ ഇ​രു​പ​ത്ത​ഞ്ചോ​ളം ദി​വ​സ​മെ​ടു​ത്താ​ണ് ഈ ​ബോ​ട്ട് നി​ർ​മ്മി​ച്ച​ത്. മ​ണ്ണെ​ണ്ണ​യി​ൽ പ്ര​വ​ർ​ത്തി​പ്പി​ക്കാ​വു​ന്ന ഒ​ന്ന​ര എ​ച്ച്പി മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ചാ​ണ് ഈ ​ബോ​ട്ട് പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​ത്. വെ​ള്ള​ത്തി​ൽ താ​ഴ്ന്ന് പോ​കാ​തി​രി​ക്കാ​ൻ എ​യ​ർ ടാ​ങ്കും, ഇ​രു​ന്ന് യാ​ത്ര ചെ​യ്യാ​ൻ സീ​റ്റു​ക​ളും ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ബോ​ട്ട് പ​രീ​ക്ഷ​ണ​മെ​ന്ന നി​ല​യി​ൽ ഇ​രു​വ​ഴി​ഞ്ഞി പു​ഴ​യി​ൽ ഇ​റ​ക്കു​ക​യും എ​ട്ട് പേ​രെ ക​യ​റ്റി യാ​ത്ര വി​ജ​യ​ക​ര​മാ​യി അ​വ​സാ​നി​പ്പി​ക്കു​ക​യും…

Read More

പ​രാ​തി​ക​ള്‍ നി​ര​വ​ധി! കോ​ഴി​യി​റ​ച്ചി​ക്ക് അ​മി​ത വി​ല ഈ​ടാ​ക്കി​യാ​ല്‍ ന​ട​പ​ടി

വ​ട​ക​ര: കോ​ഴി ഇ​റ​ച്ചി​യു​ടെ വി​ല അ​മി​ത​മാ​യി ഈ​ടാ​ക്കു​ന്നു​വെ​ന്ന നി​ര​വ​ധി പ​രാ​തി​ക​ള്‍ സ​പ്ലൈ ആ​ഫീ​സി​ല്‍ ല​ഭി​ക്കു​ന്നു​ണ്ടെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി കൈ​ക്കൊ​ള്ളു​മെ​ന്നും വ​ട​ക​ര താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍ മു​ന്ന​റി​യി​പ്പു ന​ല്‍​കി. കു​റ്റ്യാ​ടി, ആ​യ​ഞ്ചേ​രി, തീ​ക്കു​നി, ഓ​ര്‍​ക്കാ​ട്ടേ​രി, മ​ണി​യൂ​ര്‍, തൂ​ണേ​രി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ കോ​ഴി ഇ​റ​ച്ചി​യു​ടെ വി​ല്‍​പ്പ​ന വി​ല പ്ര​ദ​ര്‍​ശി​പ്പി​ക്കാ​തെ അ​മി​ത വി​ല ഈ​ടാ​ക്കു​ന്നു എ​ന്ന​താ​ണ് പ​രാ​തി. താ​ലൂ​ക്കി​ലെ കോ​ഴി ഇ​റ​ച്ചി ക​ച്ച​വ​ട​ക്കാ​ര്‍ നി​ര്‍​ബ​ന്ധ​മാ​യും വി​ല ഉ​പ​ഭോ​ക്താ​ക്ക​ള്‍ കാ​ണു​ന്ന സ്ഥ​ല​ത്ത് ത​ന്നെ എ​ഴു​തി വെ​ക്കേ​ണ്ട​തും ജി​ല്ലാ ക​ള​ക്ട​ര്‍ നി​ശ്ച​യി​ച്ച വി​ല​ക്കു മാ​ത്രം (220 രൂ​പ) വി​ല്‍​പ്പ​ന ന​ട​ത്തേ​ണ്ട​തു​മാ​ണ്. കൂ​ടാ​തെ ക​ച്ച​വ​ട​ക്കാ​ര്‍ നി​ര്‍​ബ​ന്ധ​മാ​യും പ​ഞ്ചാ​യ​ത്ത്/​മു​ന്‍​സി​പ്പ​ല്‍ ലൈ​സ​ന്‍​സ്, പൊ​ല്യൂ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, ഭ​ക്ഷ്യ സു​ര​ക്ഷ ലൈ​സ​ന്‍​സ്, അ​ള​വ് തൂ​ക്ക സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, ജീ​വ​ന​ക്കാ​ര്‍​ക്കു​ള്ള ഹെ​ല്‍​ത്ത് കാ​ര്‍​ഡ് എ​ന്നി​വ സ​ഹി​തം മാ​ത്ര​മേ ക​ച്ച​വ​ടം ന​ട​ത്താ​ന്‍ പാ​ടു​ള്ളൂ. അ​ല്ലാ​ത്ത​പ​ക്ഷം ക​ട​യു​ടെ പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തി വെ​പ്പി​ക്കു​ന്ന​ത​ട​ക്ക​മു​ള​ള ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ളു​ന്ന​താ​ണെ​ന്ന് സ​പ്ലൈ…

Read More

ബീച്ചിൽ കാറ്റുകൊള്ളാന്‍ എത്തിയാല്‍ ലോക്കാവും’;ഒ​രാ​ഴ്ച​ക്കു​ള്ളി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് 20 കേ​സു​ക​ള്‍ ;പി​ടി​കൂ​ടി​യ​ത് 16 വാ​ഹ​ന​ങ്ങ​ള്‍

കോ​ഴി​ക്കോ​ട്: ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ലം​ഘി​ച്ച് ക​ട​ല്‍​കാ​ണാ​നെ​ത്തി​യാ​ല്‍ ‘ലോ​ക്കാ​വും. ഒ​രാ​ഴ്ച​ക്കു​ള്ളി​ല്‍ കോ​ഴി​ക്കോ​ട് സൗ​ത്ത് ബീ​ച്ചി​ല്‍ ലോ​ക്ക്ഡൗ​ണ്‍ ലം​ഘി​ച്ച് ക​ട​ല്‍​കാ​ണാ​നും കാ​റ്റു​കൊ​ള്ളാ​നു​മെ​ത്തി​യ 20 പേ​ര്‍​ക്കെ​തി​രേ​യാ​ണ് ടൗ​ണ്‍ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഇ​വ​രെ​ത്തി​യ ബൈ​ക്കും കാ​റു​മു​ള്‍​പ്പെ​ടെ 16 വാ​ഹ​ന​ങ്ങ​ളും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കോ​ട​തി മു​ഖാ​ന്തി​ര​മാ​ണ് വാ​ഹ​ന​ങ്ങ​ള്‍ വി​ട്ടു ന​ല്‍​കു​ന്ന​ത്. കോ​വി​ഡ് 19 പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ലം​ഘി​ച്ചാ​ല്‍ 10,000 രൂ​പ പി​ഴ​യും ര​ണ്ടു​വ​ര്‍​ഷം ത​ട​വു​മാ​ണ് ശി​ക്ഷ. ഇ​തി​ന് പു​റ​മേ ഐ​പി​സി വ​കു​പ്പു​ക​ള്‍ കൂ​ടി ചു​മ​ത്തി​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ക്കു​ന്ന​ത്. പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം പു​ന​രാ​രം​ഭി​ക്കു​ക​യും ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍​ക്കു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് ജ​ന​ങ്ങ​ള്‍ പൊ​തു​ഇ​ട​ങ്ങ​ളി​ലേ​ക്ക് കൂ​ടു​ത​ലാ​യും എ​ത്തു​ന്ന​ത്. പോ​ലീ​സ് സൗ​ത്ത് ബീ​ച്ചി​ല്‍ നി​രീ​ക്ഷ​ണം ക​ര്‍​ശ​ന​മാ​ക്കി​യ​തോ​ടെ ആ​ളു​ക​ള്‍ ല​യ​ണ്‍​സ് പാ​ര്‍​ക്കി​ലും ഭ​ട്ട്‌​റോ​ഡ് ഭാ​ഗ​ത്തു​മാ​ണ് കൂ​ടു​ത​ലാ​യും എ​ത്തു​ന്ന​ത്. ഇ​ന്ന് മു​ത​ല്‍ വെ​ള്ള​യി​ല്‍ പോ​ലീ​സും ഇ​വി​ടെ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​ക​യും ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്യും. കൊ​റോ​ണ രോ​ഗ​വ്യാ​പ​ന പ്ര​തി​രോ​ധ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ടൂ​റി​സം…

Read More