കോ​ട്ട​ക്ക​ൽ പെ​ണ്‍​വാ​ണി​ഭം! ബ​ലാ​ത്സം​ഗ​ത്തി​ന് വി​ധേ​യ​യാ​ക്കി​യ ബാ​ലി​ക​യെ ഒ​രു മ​ണി​ക്കൂ​റി​നു ശേ​ഷം മ​റ്റൊ​രാ​ൾ​ക്കു കൂ​ടി കാ​ഴ്ച​വ​ച്ചു; ദ​മ്പതിക​ളു​ടെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി

മ​ഞ്ചേ​രി: പ​ന്ത്ര​ണ്ടു​കാ​രി​യെ പ​ണ​ത്തി​നു വേ​ണ്ടി പ​ല​ർ​ക്കാ​യി കാ​ഴ്ച​വ​ച്ചു​വെ​ന്ന കേ​സി​ൽ മു​ഖ്യ​പ്ര​തി​ക​ളും ആ​സാം സ്വ​ദേ​ശി​ക​ളു​മാ​യ ദ​ന്പ​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ മ​ഞ്ചേ​രി പോ​ക്സോ സ്പെ​ഷ​ൽ കോ​ട​തി ത​ള്ളി. പാ​ല​ക്കാ​ട് ജി​ല്ലാ ജ​യി​ലി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​ഞ്ഞു വ​രു​ന്ന ആ​സാം നാ​ഗാ​ഓ​ണ്‍ രു​പാ​ഹി പ​ച്ചിം​ഗ​ണ്ട ഹാ​തി​പു​ക്രി ബ​ദ​റു​ൽ അ​മീ​ൻ (36), ഭാ​ര്യ മാ​ജീ​ദ ഖാ​ത്തൂ​ൻ (36) എ​ന്നി​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ​യാ​ണ് ജ​ഡ്ജി എം. ​അ​ഹ​മ്മ​ദ് കോ​യ ത​ള്ളി​യ​ത്. 2020 ഫെ​ബ്രു​വ​രി 26ന് ​പ്ര​തി​ക​ൾ ആ​സാ​മി​ൽ നി​ന്നു പ​ന്ത്ര​ണ്ടു​കാ​രി​യെ കേ​ര​ള​ത്തി​ലേ​ക്കു ക​ട​ത്തി​കൊ​ണ്ടു വ​ന്ന് കോ​ട്ട​ക്ക​ൽ എ​ട​രി​ക്കോ​ട് മ​മ്മാ​ലി​പ്പ​ടി​യി​ലെ വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​പ്പി​ച്ചാ​യി​രു​ന്നു വാ​ണി​ഭം. 2020 മാ​ർ​ച്ച് നാ​ലി​ന് രാ​വി​ലെ പ​ത്തി​നു ബ​ലാ​ത്സം​ഗ​ത്തി​ന് വി​ധേ​യ​യാ​ക്കി​യ ബാ​ലി​ക​യെ ഒ​രു മ​ണി​ക്കൂ​റി​നു ശേ​ഷം മ​റ്റൊ​രാ​ൾ​ക്കു കൂ​ടി കാ​ഴ്ച​വ​ച്ചു​വെ​ന്നാ​ണ് കേ​സ്. ഇ​തേ ബാ​ലി​ക​യെ മ​റ്റൊ​രാ​ൾ​ക്ക് കാ​ഴ്ച​വച്ചു​വെ​ന്ന കേ​സി​ൽ 2020 മാ​ർ​ച്ച് 10ന് ​അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ റി​മാ​ൻ​ഡി​ൽ ക​ഴി​ഞ്ഞു വ​രി​ക​യാ​ണ്. കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ സ​മ്മ​ത​മി​ല്ലാ​തെ​യാ​ണ്…

Read More

ലോ​ക്ക്ഡൗ​ണി​ന്‍റെ മ​റ​വി​ൽ രാ​ത്രി​യി​ൽ ‘ബ്ലാ​ക്ക്മാ​ൻ ഭീ​തി’! പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം; പെണ്‍കുട്ടികളെ വലയിലാക്കുന്നത് സോഷ്യല്‍മീഡിയയിലൂടെ

മു​ക്കം: ലോ​ക്ക്ഡൗ​ണി​ന്‍റെ മ​റ​വി​ൽ രാ​ത്രി​യി​ൽ ‘ബ്ലാ​ക്ക്മാ​ൻ ഭീ​തി’ പ​ര​ത്തി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​ളെ ശാ​രീ​രി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ മു​ക്കം പോ​ലീ​സ് പി​ടി​കൂ​ടി​യ ര​ണ്ടുപേ​രെ​യും റി​മാ​ന്‍​ഡ് ചെ​യ്തു. ചെ​റു​വാ​ടി പ​ഴം​പ​റ​മ്പ് സ്വ​ദേ​ശി​ക​ളാ​യ ചാ​ലി​പി​ലാ​വി​ൽ അ​ഷാ​ദ്(21), പൊ​യി​ലി​ൽ അ​ജ്മ​ൽ(18) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​ളെ പ​രി​ച​യ​പ്പെ​ട്ടു വ​ശ​ത്താ​ക്കി​യാ​ണ് പ്ര​തി​ക​ൾ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യ​ത്. ലോ​ക്ക്ഡൗ​ൺ സ​മ​യ​ത്ത് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പെ​ൺ​കു​ട്ടി​ക​ളു​ടെ വീ​ടു​ക​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​തി​നി​ടെ പ്ര​തി​ക​ൾ റോ​ഡ് സൈ​ഡി​ൽ നി​ർ​ത്തി​യി​ട്ട ബൈ​ക്ക് നാ​ട്ടു​കാ​ർ ക​ണ്ടെ​ത്തി​യി​രു​ന്നു. ഈ ​ബൈ​ക്ക് കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ മു​ക്കം പോ​ലീ​സി​ന് സ​ഹാ​യ​ക​മാ​യ​ത്. നാ​ടാ​കെ ബ്ലാ​ക്ക്മാ​ൻ ഭീ​തി പ​ട​ർ​ത്തു​ന്ന​ത് ഇ​ത്ത​ര​ക്കാ​രാ​ണെ​ന്നും അ​സാ​ന്മാ​ർ​ഗി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നാ​ണ് ഇ​ത്ത​ര​ത്തി​ൽ ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ഴ്ത്തു​ന്ന​തെ​ന്നും മു​ക്കം പോ​ലീ​സ് അ​റി​യി​ച്ചു. പോ​ക്‌​സോ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക​ളെ വാ​ട്സ് ആ​പ്പ് വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സിം​ഗ് വ​ഴി കോ​ഴി​ക്കോ​ട് പോ​ക്സോ കോ​ട​തി ജ​ഡ്ജി കെ.​സു​ഭ​ദ്രാ​മ്മ…

Read More

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് സ​ഞ്ച​രി​ച്ച് എത്തുന്ന ലോ​റി​ക​ളു​ടെ പാ​ര്‍​ക്കിം​ഗ് അ​ഴി​യൂ​രി​ല്‍; നാട്ടുകാര്‍ക്ക് ആശങ്ക; കാരണം…

വ​ട​ക​ര: അ​ഴി​യൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ കു​ഞ്ഞി​പ്പ​ള്ളി മു​ത​ല്‍ അ​ഴി​യൂ​ര്‍ ചു​ങ്കം വ​രെ​യു​ള്ള പ​ഴ​യ ദേ​ശീ​യ​പാ​ത​യി​ല്‍ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് വ​രു​ന്ന ടാ​ങ്ക​ര്‍ ലോ​റി​ക​ള്‍ അ​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യു​ന്ന​ത് ജ​ന​ങ്ങ​ളി​ല്‍ ആ​ശ​ങ്ക പ​ര​ത്തു​ന്നു. ലോ​റി ഡ്രൈ​വ​ര്‍​മാ​രും ക്ലീ​ന​ര്‍​മാ​റും വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് സ​ഞ്ച​രി​ച്ച് അ​ഴി​യൂ​രി​ല്‍ പാ​ര്‍​ക്ക് ചെ​യ്യു​ക​യും തൊ​ട്ട​ടു​ത്ത ഹോ​ട്ട​ലി​ല്‍ ഇ​ട​പ​ഴ​കു​ക​യും ചെ​യ്യു​ന്ന​താ​ണ് ഉ​ല്‍​ക്ക​ണ്ഠ​ക്കു കാ​ര​ണ​മാ​യി​രി​ക്കു​ന്ന​ത്. ദി​വ​സ​വും നി​ര​വ​ധി ലോ​റി​ക​ളാ​ണ് ഇ​വി​ടെ നി​ര്‍​ത്തി​യി​ടു​ന്ന​ത്. കോ​വി​ഡ് സ​മ്പ​ര്‍​ക്ക സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നാ​ല്‍ വാ​ഹ​ന പാ​ര്‍​ക്കി​ങ്ങി​ന് പ്ര​ത്യേ​ക സൗ​ക​ര്യ​വും മ​റ്റു സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​റോ​ടും വ​ട​ക​ര ആ​ര്‍​ടി​ഒ വി​നോ​ടും അ​ഭ്യ​ര്‍​ഥി​ച്ച​താ​യി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ഇ​ത് സം​ബ​ന്ധി​ച്ച് പ​ഞ്ചാ​യ​ത്ത് ആ​ര്‍​ആ​ര്‍​ടി യോ​ഗം ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ സെ​ക്ര​ട്ട​റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. കൂ​ടാ​തെ ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് സ്ഥി​ര​മാ​യി ഭ​ക്ഷ​ണം കൊ​ടു​ക്കു​ന്ന ഹോ​ട്ട​ലു​ക​ള്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കു​ക​യും കൈ​യ്യു​റ, മാ​സ്‌​ക് എ​ന്നി​വ ധ​രി​ച്ച് മാ​ത്ര​മേ ഭ​ക്ഷ​ണം വി​ല്‍​പ്പ​ന ന​ട​ത്താ​ന്‍ പാ​ടു​ള്ളൂ…

Read More

സൈ​ന​ബ​യ്ക്ക് മ​റ​ക്കാ​നാ​വി​ല്ല വീ​രേ​ന്ദ്രകു​മാ​റി​നെ… ഒ​രി​ക്ക​ലും..; വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവം ഇങ്ങനെ…

മു​ക്കം: മു​ക്ക​ത്തി​ന​ടു​ത്ത് കാ​ര​ശേരി​യി​ൽ ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന കു​ന്ന​ത്ത് സൈ​ന​ബ എ​ന്ന എ​ഴു​പ​ത്തി​മൂ​ന്നു വ​യ​സു​ള്ള വ​യോ​ധി​ക​യു​ടെ വീ​ട്ടുചു​മ​രി​നെ അ​ല​ങ്ക​രി​ക്കു​ന്ന ഏ​ക ഫോ​ട്ടോ വീ​രേ​ന്ദ്ര കു​മാ​റി​ന്‍റേത് മാ​ത്ര​മാ​ണ്. പ​ക്ഷെ എം.​പി.​വീ​രേ​ന്ദ്ര കു​മാ​ർ എം​പി ലോ​ക​ത്തോ​ട് വി​ട പ​റ​ഞ്ഞ​ത​റി​ഞ്ഞ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ചു മ​ണി മു​ത​ൽ ഈ ​ഫോ​ട്ടോ സൈ​ന​ബ​യു​ടെ കൈ​ക​ളി​ലു​ണ്ട്. ക​ണ്ടി​ട്ടും ക​ണ്ടി​ട്ടും മ​തി​വ​രാ​ത്ത പോ​ലെ എ​ത്ര​യോ ത​വ​ണ നേ​രി​ൽ ക​ണ്ട ആ ​മു​ഖം വീ​ണ്ടും വീ​ണ്ടും കാ​ണു​ക​യാ​യി​രു​ന്നു. തെ​ളി​ച്ചം ന​ഷ്ട​പ്പെ​ട്ടു തു​ട​ങ്ങി​യ ക​ണ്ണു​ക​ൾ​ക്ക് വേ​ണ്ടി ഇ​ട​യ്ക്കി​ടെ തു​ട​ച്ചു മി​നു​ക്കു​ന്ന ഫോ​ട്ടോ​യ്ക്ക് മു​ന്നി​ൽ നി​ന്ന് സൈ​ന​ബ തെ​ളി​മ​യു​ള്ള ഭൂ​ത​കാ​ല സ്മ​ര​ണ​ക​ൾ ഓ​ർ​ത്തെ​ടു​ത്തു. വ​ർഷ​ങ്ങ​ള്ക്കു മു​ന്പ് സ്വ​ന്തം ആ​ങ്ങ​ള​യെ സ്ഥ​ല​ത്തെ ചി​ല പ്ര​മാ​ണി​മാ​ർ അ​പാ​യ​പ്പെ​ടു​ത്താ​ൻ തു​നി​ഞ്ഞ​പ്പോ​ൾ ര​ക്ഷ​ക​നാ​യ​ത് വീ​രേ​ന്ദ്ര കു​മാ​റാ​യി​രു​ന്നു. അ​ന്ന് സൈ​ന​ബ​യ്ക്കു പ്രാ​യം പ​തി​നേ​ഴ്. അ​ന്ന് തു​ട​ങ്ങി​യ ആ​രാ​ധ​ന​യാ​ണ് വീ​രേ​ന്ദ്ര കു​മാ​റി​നോ​ട്. ഒ​ന്ന് നേ​രി​ൽ കാ​ണാ​ൻ ജ​ന​താ​ദ​ൾ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്…

Read More

ക​ല്ലാ​യ് പു​ഴ ന​വീ​ക​ര​ണം ക​ട​ലാ​സി​ലൊ​തു​ങ്ങി; സ​മീ​പ പ്ര​ദേ​ശ​ങ്ങ​ള്‍ വെ​ള്ള​പ്പൊക്ക ഭീ​ഷ​ണി​യി​ല്‍

കോ​ഴി​ക്കോ​ട്: ക​ല്ലാ​യി പു​ഴ ന​വീ​ക​ര​ണം അ​നി​ശ്ചി​താ​വ​സ്ഥ​യി​ലാ​യ​തോ​ടെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ള്‍ വെ​ള്ള​പ്പൊക്ക ഭീ​തി​യി​ല്‍. ഒ​ഴു​ക്ക് നി​ല​ച്ച​തി​നാ​ല്‍ കാ​ല​വ​ര്‍​ഷ​ത്തി​ല്‍ പു​ഴ ക​ര​ക​വി​ഞ്ഞൊ​ഴു​കും. ഇ​തോ​ടെ സ​മീ​പ​ത്തു​ള്ള​വ​രെ​ല്ലാം മാ​റി താ​മ​സി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​വും. ക​ല്ലാ​യി പു​ഴ​യി​ലെ ഒ​ഴു​ക്കി​ന്‍റെ ത​ട​സം നീ​ക്കം ചെ​യ്യു​ന്ന​തി​ന് പ​ത്ത് വ​ര്‍​ഷം മു​മ്പ് റി​വ​ര്‍ മാ​നേ​ജ്മെ​ന്‍റ് ഫ​ണ്ടി​ല്‍ നി​ന്ന് 4,95,00000 രൂ​പ വ​രെ അ​നു​വ​ദി​ച്ചി​രു​ന്നു. അ​തി​ന് പി​ന്നാ​ലെ നി​ര​വ​ധി പ​ദ്ദ​തി​ക​ളും ഫ​ണ്ടു​ക​ളും പ്ര​ഖ്യാ​പി​ച്ചു. പു​ഴ​യെ വീ​ണ്ടെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കാ​ത്ത​ത് ക​യ്യേ​റ്റ​ക്കാ​രു​ടെ സ​മ്മ​ര്‍​ദ്ദം മൂ​ല​മാ​ണെ​ന്നാ​ണ് ക​ല്ലാ​യ് പു​ഴ സം​ര​ക്ഷ​ണ സ​മി​തി പ​രാ​തി​പ്പെ​ടു​ന്ന​ത്. വ​ര്‍​ഷ കാ​ല​ത്ത് കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലെ​യും, ക​നോ​ലി ക​നാ​ലി​ലേ​യും ഉ​ള്‍​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും മു​ഴു​വ​ന്‍ വെ​ള്ള​വും ഒ​ഴു​കി അ​റ​ബി​ക്ക​ട​ലി​ലെ​ത്തി​ക്കു​ന്ന​ത് ക​ല്ലാ​യി പു​ഴ​യാ​ണ്. തു​ട​ര്‍​ച്ചാ​യി ഉ​ണ്ടാ​യ പ്ര​ള​യ​ത്തി​ല്‍ പു​ഴ​യി​ലെ വെ​ള്ള​ത്തി​ന്‍റെ കു​ത്തൊ​ഴു​ക്കി​ന് ത​ട​സ​മാ​യി നി​ന്ന ച​ളി​യും, പു​ഴ ക​യ്യേ​റ്റ​വും നീ​ക്കം ചെ​യ്യാ​ത്ത​തി​നാ​ല്‍ വെ​ള്ള​ത്തി​ന് ശ​ക്തി​യാ​യി അ​റ​ബി​ക​ട​ലി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നാ​വി​ല്ല. ശ​ക്ത​മാ​യ മ​ഴ​യി​ല്‍ വെ​ള്ളം ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ക​യും പ​രി​സ​ര​ത്തെ…

Read More

എം​എ​ൽ​എ വി​ളി​ച്ചുചേ​ർ​ത്ത യോ​ഗ​ത്തി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​നാ​യി​ല്ല! ലോ​ക്ക്ഡൗ​ൺ ലം​ഘ​ന​മെ​ന്നാ​രോ​പി​ച്ച് യു​ഡി​എ​ഫ് ബ​ഹി​ഷ്ക്ക​രി​ച്ചു

മു​ക്കം: ഭ​ക്ഷ്യ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന സു​ഭി​ക്ഷം പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള തി​രു​വ​മ്പാ​ടി എം.​എ​ൽ.​എ വി​ളി​ച്ചു ചേ​ർ​ത്ത​യോ​ഗം വി​വാ​ദ​മാ​യി. മ​ത്സ്യ​ക്കൃ​ഷി, ക്ഷീ​ര​വി​ക​സ​നം, കോ​ഴി​വ​ള​ർ​ത്ത​ൽ മു​ത​ലാ​യ​വ​യെ കു​റി​ച്ച് ബോ​ധ​വ​ൽ​ക്ക​രി​ക്കു​ന്ന​തി​നാ​ണ് ജോ​ർ​ജ്ജ് എം ​തോ​മ​സ് എം​എ​ൽ​എ നി​യോ​ജ​ക മ​ണ്ഡ​ലം ത​ല​ത്തി​ൽ ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ​യോ​ഗം വി​ളി​ച്ചു ചേ​ർ​ത്ത​ത്. സം​സ്ഥാ​ന​ത്ത് ലോ​ക് ഡൗ​ൺ നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സാ​മു​ഹ്യ അ​ക​ലം പാ​ലി​ച്ച് ഇ​രി​ക്കാ​ൻ പോ​ലും സം​വി​ധാ​ന​മൊ​രു​ക്കി​യി​ല്ല​ന്ന് യുഡിഎ​ഫ് നേ​താ​ക്ക​ൾ ആ​രോ​പി​ക്കു​ന്നു. വ്യാ​ഴാ​ഴ്ച രാ​വി​ലെ യോ​ഗം ന​ട​ക്കു​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ അ​റി​യി​ച്ച​ത്. പി​ന്നീ​ട് എം​എ​ൽ എ ​യു​ടെ സൗ​ക​ര്യം പ്ര​കാ​രം വൈ​കു​ന്നേ​രം മൂ​ന്നു മ​ണി​ക്കാ​ക്കു​ക​യാ​യി​രു​ന്നു. യോ​ഗ​ത്തി​ന് എ​ത്തി​ച്ചേ​ർ​ന്ന ഇ​രു​നൂ​റോ​ളം​ആ​ളു​ക​ൾ യാ​തൊ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ അ​ടു​ത്ത​ടു​ത്താ​യി ഇ​രി​ക്കു​ക​യാ​യി​രു​ന്നു. കൈ​ക​ൾ ശു​ദ്ധ​മാ​ക്കാ​ൻ വേ​ണ്ട​ത്ര സൗ​ക​ര്യ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല​ന്നും യു​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു. ഇ​തോ​ടെ മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ അ​പാ​ക​ത ചൂ​ണ്ടി​ക്കാ​ട്ടി യോ​ഗം ബ​ഹി​ഷ്ക്ക​രി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ അ​ധി​കൃ​ത​ർ…

Read More

സ്ത്രീ​ക​ളെ ഫോ​ണി​ലൂ​ടെ ശ​ല്യം ചെ​യ്ത യു​വാ​വ് അ​റ​സ്റ്റി​ല്‍

പേ​രാ​മ്പ്ര: നാ​ട്ടു​കാ​രാ​യ സ്ത്രീ​ക​ളെ ഫോ​ണി​ലൂ​ടെ ചാ​റ്റ് ചെ​യ്ത് നി​ര​ന്ത​ര ശ​ല്യം ചെ​യ്ത യു​വാ​വ് പോ​ലീ​സ് പി​ടി​യി​ലാ​യി. അ​യ​ല്‍​വാ​സി​യാ​യ ഭ​ര്‍​തൃ​മ​തി​യാ​യ യു​വ​തി​യോ​ട് ബ​ന്ധു​വാ​യ സ്ത്രീ​യാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ളും മ​റ്റും അ​യ​ച്ച് ശ​ല്യ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കാ​വു​ന്ത​റ പ​ക്കു ബ​സാ​ര്‍ ഗ​വ.​എ​ല്‍.​പി സ്‌​കൂ​ളി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന കു​ന്ന​ത്ത് ത​ച്ചി​നാ​നി അ​തു​ല്‍ ജി​ത്ത് (26) നെ ​പേ​രാ​മ്പ്ര എ​സ്‌​ഐ പി.​കെ.​റ​ഹൂ​ഫ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ള്‍ മു​മ്പും നാ​ട്ടി​ലു​ള്ള പ​ല സ്ത്രീ​ക​ളു​ടെ​യും ഫോ​ണി​ലേ​ക്ക് അ​ശ്‌​ളീ​ല സ​ന്ദേ​ശ​ങ്ങ​ള്‍ അ​യ​ക്കാ​റു​ണ്ടെ​ന്നും പ​രാ​തി​പ്പെ​ടാ​ന്‍ മ​ടി​ച്ചി​ട്ടാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​തി​രു​ന്ന​തെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ള്‍ ഉ​പ​യോ​ഗി​ച്ച മൊ​ബൈ​ല്‍ ഫോ​ണ്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​ട്ടു​ണ്ട്. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ പി​ന്നീ​ട് ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ചു.

Read More

കെണിയായി സ്വ​ര്‍​ണ​പ്പണ​യ വാ​യ്പ ; 7.85 ശ​​​ത​​​മാ​​​നം നി​​​ര​​​ക്കി​​​ല്‍ത​​​ന്നെ പ​​​ലി​​​ശ നൽകണം

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ന്‍ കോ​​​ഴി​​​ക്കോ​​​ട്: സ്വ​​​ര്‍​ണ​​​പ്പണ​​​യ​​​ത്തി​​​ന്മേ​​​ലു​​​ള്ള കാ​​​ര്‍​ഷി​​​ക​​​വാ​​​യ്പ മോ​​​റ​​​ട്ടോ​​​റി​​​യം ആ​​​നൂ​​​കൂ​​​ല്യ​​​ത്തോ​​​ടെ നീ​​​ട്ടി​​​യെ​​​ങ്കി​​​ലും വാ​​​യ്പ എ​​​ടു​​​ത്ത​​​വ​​​ര്‍​ക്ക് ദു​​​രി​​​തം​​ത​​​ന്നെ. ലോ​​​ക്ക് ഡൗ​​​ണ്‍ പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​നെ തു​​​ട​​​ര്‍​ന്ന് മാ​​​ര്‍​ച്ച് ഒ​​​ന്നു​​​മു​​​ത​​​ല്‍ മേ​​​യ് 31 വ​​​രെ തി​​​രി​​​ച്ച​​​ട​​​വ് കാ​​​ലാ​​​വ​​​ധി തീ​​​രു​​​ന്ന സ​​​ബ്‌​​​സി​​​ഡി​​​വാ​​​യ്പ​​​ക​​​ള്‍​ക്കാ​​​യി​​​രു​​​ന്നു കാ​​​ലാ​​​വ​​​ധി നീ​​​ട്ടി​​​യ​​​ത്. എ​​​ന്നാ​​​ല്‍ ബാ​​​ങ്കു​​​ക​​​ളി​​​ല്‍ ഫ​​​ണ്ട് എ​​​ത്താ​​​ത​​​തു​​​മൂ​​​ലം പ​​​ല​​​ര്‍​ക്കും 7.85 ശ​​​ത​​​മാ​​​നം നി​​​ര​​​ക്കി​​​ല്‍ത​​​ന്നെ ഇ​​​പ്പോ​​​ള്‍ പ​​​ലി​​​ശ അ​​​ട​​​യ്‌​​​ക്കേ​​​ണ്ട​​​അ​​​വ​​​സ്ഥ​​​യാ​​​ണ്. സ​​​ബ്‌​​​സി​​​ഡി പി​​​ന്നീ​​​ട് അ​​​താ​​​ത് അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ല്‍ എ​​​ത്തി​​​ക്കോ​​​ളും എ​​​ന്ന മ​​​റു​​​പ​​​ടി​​​യാ​​​ണ് പ​​​ല​​​ര്‍​ക്കും ബാ​​​ങ്കു​​​ക​​​ളി​​​ല്‍നി​​​ന്നു ല​​​ഭി​​​ക്കു​​​ന്ന​​​ത്. അ​​​താ​​​യ​​​ത് മൂ​​​ന്നു​​​മാ​​​സ​​​ത്തെ പ​​​ലി​​​ശ​​​യും കൂ​​​ട്ടു​​​പ​​​ലി​​​ശ​​​യും തി​​​രി​​​ച്ച​​​ട​​​യ്ക്ക​​​ണം. വാ​​​യ്പ ക്ലോ​​​സ് ചെ​​​യ്യു​​​ക​​​യാ​​​ണെ​​​ങ്കി​​​ല്‍ മു​​​ഴു​​​വ​​​ന്‍ തു​​​ക​​​യും. ബാ​​​ങ്കു​​​ക​​​ളി​​​ല്‍ ഫ​​​ണ്ട് എ​​​ത്തു​​​ന്ന മു​​​റ​​​യ്ക്ക് മാ​​​ത്രം സ​​​ബ്‌​​​സി​​​ഡി ന​​​ല്‍​കു​​​മെ​​​ന്നാ​​​ണ് ഇ​​​പ്പോ​​​ള്‍ അ​​​റി​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ദു​​​രി​​​ത​​​കാ​​​ല​​​ത്ത് നാ​​​ലാ​​​യി​​​രം രൂ​​​പ (ഒ​​​രു ല​​​ക്ഷ​​​ത്തി​​​ന്) അ​​​ട​​​യ്‌​​​ക്കേ​​​ണ്ട സ്ഥാ​​​ന​​​ത്താ​​​ണ് ഇ​​​ത്ര​​​യും തു​​​ക അ​​​ട​​​യ്‌​​​ക്കേ​​​ണ്ടി​​​വ​​​രു​​​ന്ന​​​ത്. ഇ​​​തി​​​നെ​​​തി​​​രേ വാ​​​യ്പ എ​​​ടു​​​ത്ത​​​വ​​​ര്‍ രം​​​ഗ​​​ത്തെ​​​ത്തി. ഒ​​​രു ല​​​ക്ഷ​​​ത്തി​​​ന് നാ​​​ലാ​​​യി​​​രം രൂ​​​പ അ​​​ട​​​യ്ക്കേ​​​ണ്ട സ്ഥാ​​​ന​​​ത്ത് 31 നു​​​ശേ​​​ഷം എ​​​ത്തു​​​ന്ന​​​വ​​​ര്‍ എ​​ണ്ണാ​​​യി​​​രം…

Read More

കോവിഡിനെ തുരത്താൻ വെച്ച കൈ​ക​ഴു​ക​ല്‍ കി​യോ​സ്‌​കു​ക​ള്‍ പ​ക​ര്‍​ച്ച​വ്യാ​ധി ഭീ​ഷ​ണി​യാകുന്നു

കോ​ഴി​ക്കോ​ട് : കോ​വി​ഡ് 19 പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ കൈ​ക​ഴു​കാ​നാ​യി സ്ഥാ​പി​ച്ച കി​യോ​സ്‌​കു​ക​ള്‍ ആ​രോ​ഗ്യ ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്നു. മാ​സ​ങ്ങ​ളാ​യി ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ക്കു​ന്ന കി​യോ​സ്‌​കു​ക​ളാ​ണ് ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ന്ന​ത്. കോ​വി​ഡ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ബ്രേ​ക്ക് ദ ​ചെ​യി​ന്‍ ക്യാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് കൈ​ക​ഴു​ക​ള്‍ കി​യോ​സ്‌​കു​ക​ള്‍ സ്ഥാ​പി​ച്ച​ത്. വി​വി​ധ സം​ഘ​ട​ന​ക​ളും രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളും പ്ര​തി​രോ​ധ​ന പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാ​ട്ടി​ലും ന​ഗ​ര​ത്തി​ലു​മെ​ല്ലാം കി​യോ​സ്‌​കു​ക​ള്‍ സ്ഥാ​പി​ച്ചു. എ​ന്നാ​ല്‍ സ​മ്പൂ​ര്‍​ണ ലോ​ക്ക്ഡൗ​ണോ​ടു കൂ​ടി ഇ​ത്ത​രം കി​യോ​സ്‌​കു​ക​ള്‍ ഉ​പ​യോ​ഗി​ക്കാ​തെ​യാ​യി. ആ​ളു​ക​ള്‍ പു​റ​ത്തി​റ​ങ്ങാ​താ​യ​തോ​ടെ കി​യോ​സ്‌​കു​ക​ളു​ടെ ആ​വ​ശ്യ​വും കു​റ​ഞ്ഞു. പ​ല​യി​ട​ത്തും സ്ഥാ​പി​ച്ച കി​യോ​സ്‌​കു​ക​ള്‍ നോ​ക്കു​കു​ത്തി മാ​ത്ര​മാ​യി മാ​റി. വെ​ള്ളം സം​ഭ​രി​ക്കാ​നാ​യി സ്ഥാ​പി​ച്ച ടാ​ങ്കു​ക​ളി​ല്‍ പ​ല​തും തു​റ​ന്നി​ട്ട നി​ല​യി​ലാ​ണു​ള്ള​ത്. പ​ല​യി​ട​ത്തും ഇ​ത്ത​രം ടാ​ങ്കി​ലു​ള്ള വെ​ള്ളം പോ​ലും മാ​റ്റി​യി​ട്ടി​ല്ല. അ​ന​ക്ക​മി​ല്ലാ​തെ കെ​ട്ടി​കി​ട​ക്കു​ന്ന വെ​ള്ള​ത്തി​ല്‍ കൊ​തു​ക​ള്‍ മു​ട്ട​യി​ട്ട് പെ​രു​കും. ഇ​ത് പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍​ക്ക് കാ​ര​ണ​മാ​വു​മെ​ന്നാ​ണ് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​യു​ന്ന​ത്. വേ​ന​ല്‍​മ​ഴ പെ​യ്ത​തോ​ടെ ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്ന…

Read More

കൊ​യി​ലാ​ണ്ടിയിൽ പോ​ക്സോ കോ​ട​തി ജൂ​ണി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും

കൊ​യി​ലാ​ണ്ടി: കൊ​യി​ലാ​ണ്ടി​യി​ൽ അ​നു​വ​ദി​ച്ച പോ​ക്സോ കോ​ട​തി ജൂ​ൺ ആ​ദ്യ​വാ​ര​ത്തോ​ടെ ആ​രം​ഭി​ക്കും. സം​സ്ഥാ​ന​ത്താ​കെ അ​നു​വ​ദി​ച്ച 28 പോ​ക്സോ കോ​ട​തി​ക​ളി​ൽ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലേ​ക്കാ​യി അ​നു​വ​ദി​ച്ച ര​ണ്ടെ​ണ്ണ​ത്തി​ലൊ​ന്നാ​ണ് കൊ​യി​ലാ​ണ്ടി​യി​ലേ​ത്. മ​റ്റൊ​ന്ന് കോ​ഴി​ക്കോ​ട് ജി​ല്ലാ കോ​ട​തി കോം​പ്ല​ക്സി​ലാ​ണ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ക. നി​ല​വി​ൽ സ​ബ് കോ​ട​തി, ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി എ​ന്നി​വ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന കൊ​യി​ലാ​ണ്ടി​യി​ൽ പോ​ക്സോ കോ​ട​തി കൂ​ടി വ​രു​ന്ന​തോ​ടെ കോ​ട​തിക​ൾ മൂ​ന്നെണ്ണമാ​വു​ക​യാ​ണ്. എം​എ​ൽ​എ ഫ​ണ്ട് ഉപയോഗിച്ച് നി​ർ​മി​ച്ച തെ​ക്കു​ഭാ​ഗ​ത്തു​ള്ള കെ​ട്ടി​ട​ത്തി​ലെ ഒ​ന്നാം നി​ല​യി​ലാ​ണ് കോ​ട​തി പ്ര​വ​ർ​ത്തി​ക്കു​ക. കോ​ട​തി ഹാ​ളി​ൽ ഡ​യ​സ്സും മ​റ്റ് ഫ​ർ​ണീ​ച്ച​റു​ക​ളും ഒ​രു​ക്കു​ന്ന​തി​നാ​യി സി​ഡ്കോ​യെ​യും പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട​വി​ഭാ​ഗ​ത്തെ​യും ചു​മ​ത​ല​ക​ൾ ഏ​ൽ​പ്പി​ച്ചു ക​ഴി​ഞ്ഞ​താ​യി കെ.​ദാ​സ​ന്‍ എം​എ​ല്‍​എ അ​റി​യി​ച്ചു. പ്ര​വൃ​ത്തി​ക​ൾ 30 ന​കം വേ​ഗ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് നി​ർ​ദേ​ശ​മെ​ങ്കി​ലും ഒ​രാ​ഴ്ച കൂ​ടി വേ​ണ്ടി വ​രു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. കോ​ട​തി പ്ര​വ​ർ​ത്തി​പ്പി​ക്കാ​നാ​വ​ശ്യ​മാ​യ സ്റ്റാ​ഫു​ക​ളു​ടെ ക്ര​മീ​ക​ര​ണം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. അ​ഡീ​ഷ​ണ​ൽ ജി​ല്ലാ ജ​ഡ്ജ്, സ്പെ​ഷൽ പ​ബ്ലി​ക് പ്രൊ​സി​ക്യൂ​ട്ട​ർ ഉ​ൾ​പ്പെ​ടെ ഏ​ഴ്…

Read More