സ്ത്രീ​ക​ളെ ഫോ​ണി​ലൂ​ടെ ശ​ല്യം ചെ​യ്ത യു​വാ​വ് അ​റ​സ്റ്റി​ല്‍

പേ​രാ​മ്പ്ര: നാ​ട്ടു​കാ​രാ​യ സ്ത്രീ​ക​ളെ ഫോ​ണി​ലൂ​ടെ ചാ​റ്റ് ചെ​യ്ത് നി​ര​ന്ത​ര ശ​ല്യം ചെ​യ്ത യു​വാ​വ് പോ​ലീ​സ് പി​ടി​യി​ലാ​യി. അ​യ​ല്‍​വാ​സി​യാ​യ ഭ​ര്‍​തൃ​മ​തി​യാ​യ യു​വ​തി​യോ​ട് ബ​ന്ധു​വാ​യ സ്ത്രീ​യാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ളും മ​റ്റും അ​യ​ച്ച് ശ​ല്യ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കാ​വു​ന്ത​റ പ​ക്കു ബ​സാ​ര്‍ ഗ​വ.​എ​ല്‍.​പി സ്‌​കൂ​ളി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന കു​ന്ന​ത്ത് ത​ച്ചി​നാ​നി അ​തു​ല്‍ ജി​ത്ത് (26) നെ ​പേ​രാ​മ്പ്ര എ​സ്‌​ഐ പി.​കെ.​റ​ഹൂ​ഫ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ള്‍ മു​മ്പും നാ​ട്ടി​ലു​ള്ള പ​ല സ്ത്രീ​ക​ളു​ടെ​യും ഫോ​ണി​ലേ​ക്ക് അ​ശ്‌​ളീ​ല സ​ന്ദേ​ശ​ങ്ങ​ള്‍ അ​യ​ക്കാ​റു​ണ്ടെ​ന്നും പ​രാ​തി​പ്പെ​ടാ​ന്‍ മ​ടി​ച്ചി​ട്ടാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​തി​രു​ന്ന​തെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​യാ​ള്‍ ഉ​പ​യോ​ഗി​ച്ച മൊ​ബൈ​ല്‍ ഫോ​ണ്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​ട്ടു​ണ്ട്. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ പി​ന്നീ​ട് ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ചു.

Related posts

Leave a Comment