ശ​​​വ്വാ​​​ല്‍ മാ​​​സ​​​പ്പി​​​റ​​​വി ക​​ണ്ടില്ല; ഈ​ദു​ല്‍ ഫി​ത്വ​ര്‍ ഞാ​യ​റാ​ഴ്ച ആയിരിക്കുമെന്ന് പാ​​​ണ​​​ക്കാ​​​ട് സ​​​യ്യി​​​ദ് ഹൈ​​​ദ​​​ര​​​ലി ശി​​​ഹാ​​​ബ് ത​​​ങ്ങ​​​ള്‍

കോ​​​ഴി​​​ക്കോ​​​ട്: ശ​​​വ്വാ​​​ല്‍ മാ​​​സ​​​പ്പി​​​റ​​​വി ക​​​ണ്ട വി​​​വ​​​രം ല​​​ഭി​​​ക്കാ​​​ത്ത​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ റ​​​മ​​​സാ​​​ന്‍ 30 പൂ​​​ര്‍​ത്തി​​​യാ​​​ക്കി ഞാ​​​യ​​​റാ​​​ഴ്ച ഈ​​​ദു​​​ല്‍ ഫി​​​ത്വ​​​ര്‍ ആ​​​യി​​​രി​​​ക്കു​​​മെ​​​ന്നു ഖാ​​​സി​​​മാ​​​രാ​​​യ പാ​​​ണ​​​ക്കാ​​​ട് സ​​​യ്യി​​​ദ് ഹൈ​​​ദ​​​ര​​​ലി ശി​​​ഹാ​​​ബ് ത​​​ങ്ങ​​​ള്‍, സ​​​മ​​​സ്ത കേ​​​ര​​​ള ജം​​​ഇ​​​യ്യ​​​ത്തു​​​ല്‍ ഉ​​​ല​​​മാ പ്ര​​​സി​​​ഡ​​​ന്‍റ് സ​​​യ്യി​​​ദ് മു​​​ഹ​​​മ്മ​​​ദ് ജി​​​ഫ്രി മു​​​ത്തു​​​ക്കോ​​​യ ത​​​ങ്ങ​​​ള്‍, സ​​​മ​​​സ്ത ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി പ്ര​​​ഫ. കെ. ​​​ആ​​​ലി​​​ക്കു​​​ട്ടി മു​​​സ്‌​​​ലി​​​യാ​​​ര്‍, കോ​​​ഴി​​​ക്കോ​​​ട് ഖാ​​​സി​​​മാ​​​രാ​​​യ സ​​​യ്യി​​​ദ് മു​​​ഹ​​​മ്മ​​​ദ് കോ​​​യ ത​​​ങ്ങ​​​ള്‍ ജ​​​മ​​​ലു​​​ല്ലൈ​​​ലി, സ​​​യ്യി​​​ദ് നാ​​​സ​​​ര്‍ ഹ​​​യ്യ് ശി​​​ഹാ​​​ബ് ത​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ​​​ര്‍ അ​​​റി​​​യി​​​ച്ചു. തി​​രു​​വ​​ന​​ന്ത​​പു​​രം: ചെ​​റി​​യ പെ​​രു​​ന്നാ​​ൾ (റം​​സാ​​ൻ )ഞാ​​യ​​റാ​​ഴ്ച​​യാ​​ണെ​​ന്ന് പാ​​ള​​യം ഇ​​മാം സു​​ഹൈ​​ബ് മൗ​​ല​​വി അ​​റി​​യി​​ച്ചു. ലോ​​ക്ക് ഡൗ​​ണാ​​യ​​തി​​നാ​​ൽ ഇ​​മാ​​മു​​മാ​​രു​​ടെ സ​​മ്മേ​​ള​​നം കൂ​​ടാ​​തെ​​യാ​​ണ് ഇ​​ക്കു​​റി ചെ​​റി​​യ പെ​​രു​​ന്നാ​​ൾ പ്ര​​ഖ്യാ​​പി​​ച്ച​​ത്.

Read More

പെ​രു​ന്നാ​ള്‍ അ​ടു​ത്തു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍..! കളക്ടർ പറഞ്ഞത് 145 രൂപ; കോഴിയിറച്ചി വിൽക്കുന്നത് 165 രൂപയ്ക്കു തന്നെ

കാ​സ​ര്‍​ഗോ​ഡ്: ഇ​റ​ച്ചി​ക്കോ​ഴി വി​ല 145 രൂ​പ​യാ​യി നി​ശ്ച​യി​ച്ചു ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് നി​ല​നി​ല്‍​ക്കെ ജി​ല്ല​യി​ല്‍ നി​ല​വി​ലെ ചി​ല്ല​റ വി​ല്‍​പ്പ​ന​നി​ര​ക്ക് 165 രൂ​പ. പെ​രു​ന്നാ​ള്‍ അ​ടു​ത്തു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ല്‍ ഇ​റ​ച്ചി​ക്കോ​ഴി​ക​ളു​ടെ വി​ല ക്ര​മാ​തീ​ത​മാ​യി വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് പ​ര​മാ​വ​ധി വി​ല 145 രൂ​പ​യാ​യി നി​ശ്ച​യി​ച്ചു ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത് ബാ​ബു വ്യാ​ഴാ​ഴ്ച ഉ​ത്ത​ര​വി​റ​ക്കി​യ​ത്. എ​ന്നാ​ല്‍ ഇ​ന്ന​ലെ കാ​സ​ര്‍​ഗോ​ഡ് അ​ട​ക്ക​മു​ള്ള ന​ഗ​ര​ത്തി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും 165 രൂ​പ​യ്ക്കാ​ണ് ഇ​റ​ച്ചി​ക്കോ​ഴി വി​ല്‍​ക്കു​ന്ന​ത്. പ​ല​യി​ട​ങ്ങ​ളും ഇ​ത് ഉപഭോക്താക്കളും വ്യാ​പാ​രി​ക​ളും ത​മ്മി​ലു​ള്ള വാ​ക്കു​ത​ര്‍​ക്ക​ത്തി​നും കാ​ര​ണ​മാ​യി. മൊ​ത്ത​വി​ത​ര​ണ​ക്കാ​രി​ല്‍ നി​ന്ന് ത​ങ്ങ​ള്‍​ക്കു ഇ​റ​ച്ചി​ക്കോ​ഴി ല​ഭി​ക്കു​ന്ന​ത് 148 രൂ​പ​യ്ക്കാ​ണെ​ന്നും ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ കി​ലോ​യ്ക്ക് മൂ​ന്നു രൂ​പ ന​ഷ്ടം സ​ഹി​ച്ച്‌ എ​ങ്ങ​നെ വി​ല്‍​ക്കു​മെ​ന്നും വ്യാ​പാ​രി​ക​ള്‍ ചോ​ദി​ക്കു​ന്നു. വി​ല നി​ശ്ച​യി​ക്കു​ന്ന അ​വ​സ​ര​ത്തി​ല്‍ ഇ​റ​ച്ചി​ക്കോ​ഴി വി​ൽ​പ്പ​ന​ക്കാ​രു​ടെ അ​ഭി​പ്രാ​യം തേ​ടി​യി​ല്ലെ​ന്ന ആ​രോ​പ​ണ​മു​ണ്ട്. ഇ​റ​ച്ചി​ക്കോ​ഴി​ക്ക് അ​മി​ത​വി​ല ഈ​ടാ​ക്കു​ന്നു​വെ​ന്ന പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സി​വി​ല്‍ സ​പ്ലൈ​സ്-​ലീ​ഗ​ല്‍ മെ​ട്രോ​ള​ജി വ​കു​പ്പു​ക​ള്‍ സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​നാ…

Read More

മൃഗവേട്ടയ്ക്കിറങ്ങി അഞ്ചംഗസംഘം വലയിൽ; പോലീസ് വളഞ്ഞപ്പോൾ നാലുപേർ ഓടി രക്ഷപ്പെട്ടു; തോക്കുമായി നിന്ന വിജയനെ കുടുക്കി പോലീസ്

എ​ട​ക്ക​ര: വ​ഴി​ക്ക​ട​വ് നെ​ല്ലി​ക്കു​ത്ത് റി​സ​ർ​വ് വ​ന​ത്തി​ൽ വേ​ട്ട​യ്ക്കി​റ​ങ്ങി​യ അ​ഞ്ചം​ഗ സം​ഘ​ത്തി​ലെ ഒ​രാ​ൾ പി​ടി​യി​ലാ​യി, നാ​ല് പേ​ർ ഓ​ടി ര​ക്ഷ​പെ​ട്ടു. പൂ​വ​ത്തി​പ്പൊ​യി​ൽ ഡീ​സ​ന്‍റ് കോ​ള​നി​യി​ലെ ക​ണ്ണ​ത്തേ​ക്ക് വി​ജ​യ​ൻ(40) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​തേ കോ​ള​നി​യി​ലെ നാ​ല് പേ​രാ​ണ് ഓ​ടി​ര​ക്ഷ​പ്പെ​ട്ട​ത്. ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ട് മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. നെ​ല്ലി​ക്കു​ത്ത് വ​നം കേ​ന്ദ്രീ​ക​രി​ച്ച് മൃ​ഗ​വേ​ട്ട ന​ട​ക്കു​ന്നു​ണ്ടെ​ന്ന് വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​ര​ത്തെ വി​വ​രം ല​ഭി​ച്ചി​രു​ന്നു. ബു​ധ​നാ​ഴ്ച ഒ​രു സം​ഘം വേ​ട്ട​യ്ക്കി​റ​ങ്ങി​യ​താ​യി വ​നം ജീ​വ​ന​ക്കാ​ർ​ക്ക് ര​ഹ​സ്യ​വി​വ​ര​വും ല​ഭി​ച്ചി​രു​ന്നു. രാ​ത്രി പെ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന വ​ന​പാ​ല​ക​സം​ഘ​ത്തി​ന്‍റെ മു​ൻ​പി​ൽ വേ​ട്ട​സം​ഘം പെ​ടു​ക​യാ​യി​രു​ന്നു. സം​ഘ​ത്തി​ലെ വി​ജ​യ​നെ​യാ​ണ് പി​ടി​കൂ​ടാ​നാ​യ​ത്. ലൈ​സ​ൻ​സി​ല്ലാ​ത്ത ഒ​രു നാ​ട​ൻ തോ​ക്ക്, ഒ​രു തി​ര, ഒ​രു സ​ർ​ച്ച് ലൈ​റ്റ് എ​ന്നി​വ ഇ​യാ​ളി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്തു. മ​റ്റു​ള്ള​വ​ർ ഓ​ടി​ര​ക്ഷ​പെ​ടു​ക​യും ചെ​യ്തു. ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക​ളെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഉ​ട​ൻ അ​റ​സ്റ്റ് ന​ട​ക്കു​മെ​ന്നും റെ​യ​ഞ്ച് ഓ​ഫീ​സ​ർ നി​ഷാ​ൽ പു​ളി​ക്ക​ൽ പ​റ​ഞ്ഞു. പി​ടി​യി​ലാ​യ വി​ജ​യ​നെ…

Read More

മ​ദ്യ​ക്ക​ട​ക​ൾ തു​റ​ക്കു​ന്നു; ലോക് ഡൗണിൽ കിട്ടിയ സന്തോഷവും സമാധാനവും നഷ്ടപ്പെടുമെന്ന ആശങ്കയിൽ വയനാട്ടിലെ ആ​ദി​വാ​സി വ​നി​ത​കൾ

ക​ൽ​പ്പ​റ്റ: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ട​ച്ച വി​ദേ​ശ​മ​ദ്യ ചി​ല്ല​റ​വി​ൽ​പ​ന​ശാ​ല​ക​ളു​ടെ​യും ബാ​റു​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്കാ​ൻ പോ​കു​ന്നു​വെ​ന്നു അ​റി​ഞ്ഞ​തോ​ടെ വ​യ​നാ​ട്ടി​ലെ ആ​ദി​വാ​സി വ​നി​ത​ക​ളു​ടെ മു​ഖ​ങ്ങ​ളിൽ വാ​ട്ടം. ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ കോ​ള​നി​ക​ളി​ലും കു​ടും​ബ​ങ്ങ​ളി​ലും പു​ല​ർ​ന്നി​രു​ന്ന സ​മാ​ധാ​ന​വും സ​ന്തോ​ഷ​വും മ​ദ്യ​ക്ക​ട​ക​ൾ തു​റ​ക്കു​ന്ന​തോ​ടെ ഇ​ല്ലാ​താ​കു​മെ​ന്ന ആ​കു​ല​ത​യി​ലാ​ണ് ആ​ദി​വാ​സി സ്ത്രീ​ക​ൾ. പു​രു​ഷന്മാർ വീ​ണ്ടും മ​ദ്യ​ത്തി​നു പി​ന്നാ​ലെ പോ​കു​ന്പോ​ൾ കോ​ള​നി​ക​ളി​ൽ ദാ​രി​ദ്ര്യവും ക​ല​ഹ​ങ്ങ​ളും തി​രി​ച്ചെ​ത്തു​മെ​ന്നു ആ​ദി​വാ​സി വ​നി​ത​ൾ ഭ​യ​ക്കു​ന്നു. ജി​ല്ല​യി​ലെ പ​ണി​യ, അ​ടി​യ, കാ​ട്ടു​നാ​യ്ക്ക വി​ഭാ​ഗ​ങ്ങ​ൽ​പ്പെ​ടു​ന്ന ആ​ദി​വാ​സി സ്ത്രീ​ക​ൾ നേ​രി​ടു​ന്ന ഗു​രു​ത​ര പ്ര​ശ്ന​ങ്ങ​ളി​ലൊ​ന്നാ​ണ് പു​രു​ഷ​ൻ​മാ​രി​ലെ മ​ദ്യാ​സ​ക്തി. മു​തി​ർ​ന്ന​വ​ർ​ക്കും യു​വാ​ക്ക​ൾ​ക്കും പു​റ​മേ മ​ദ്യ​ത്തി​നു അ​ടിമ​ക​ളാ​യ കൗ​മാ​ര പ്രാ​യ​ക്കാ​രും ആ​ദി​വാ​സി കോ​ള​നി​ക​ളി​ൽ നി​ര​വ​ധി​യാ​ണ്. കൂ​ലി​പ്പ​ണി​യെ​ടു​ത്തു കി​ട്ടു​ന്ന പ​ണം അ​പ്പാ​ടെ ബി​വ​റേ​ജ​സ് ഒൗ​ട്ട്‌ലറ്റു​ക​ളി​ലും ബാ​റു​ക​ളി​ലെ ലോ​ക്ക​ൽ കൗ​ണ്ട​റു​ക​ളി​ലും ചെ​ല​വ​ഴി​ക്കു​ന്ന​താ​ണ് ആ​ദി​വാ​സി​ക​ളി​ലെ പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന വി​ഭാ​ഗ​ങ്ങ​ളി​ലെ പു​രു​ഷ​ൻ​മാ​രു​ടെ പൊ​തു​സ്വ​ഭാ​വം. മ​ദ്യ​ല​ഹ​രി​യി​ൽ കോ​ള​നി​ക​ളി​ലെ​ത്തു​ന്ന ഇ​വ​ർ രാ​ത്രി വൈ​കു​വോ​ളം കു​ടും​ബാം​ഗ​ങ്ങ​ളു​ടെ സ്വൈ​രം…

Read More

റം​സാ​ൻ വ്ര​ത​ത്തി​ന്‍റെ പു​ണ്യം നു​ക​ർ​ന്ന് ഹി​ന്ദു ധ​ർ​മ സം​ര​ക്ഷ​ണ സ​മി​തി നേ​താ​വ്; എല്ലാ പിന്തുണയുമേകി കുടുംബവും

മു​ക്കം: പു​ണ്യ​ങ്ങ​ളു​ടെ പൂ​ക്കാ​ല​മാ​യ റ​ംസാൻ മാ​സ​ത്തി​ലെ വ്ര​ത​വു​മെ​ടു​ത്ത​തി​ന്‍റെ ആ​ത്മ​നി​ർ​വൃ​തി​യി​ലാ​ണ് ഹി​ന്ദു ധ​ർ​മ സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് ക​പ്യേ​ട​ത്ത് ച​ന്ദ്ര​ൻ. മു​ഴു​വ​ൻ നോ​മ്പും പൂ​ർ​ത്തീ​ക​രി​ച്ച് പു​ണ്യ​മാ​യ ആ​രാ​ധ​നാ ക​ർ​മ​മാ​യ ഫി​ത്വ​ർ സ​ക്കാ​ത്തും ന​ൽ​കി റ​ംസാന് ശേ​ഷ​മു​ള്ള ആ​റ് നോ​മ്പും എ​ടു​ക്ക​ണ​മെ​ന്നാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ഗ്ര​ഹം. റ​ംസാനി​ൽ നോ​മ്പ് എ​ടു​ക്കു​ക എ​ന്ന​ത് കു​ട്ടി​ക്കാ​ലം മു​ത​ലേ​യു​ള്ള ആ​ഗ്ര​ഹ​മാ​യി​രു​ന്നു​വെ​ങ്കി​ലും സ​മ​യ​ത്ത് ഭ​ക്ഷ​ണം ക​ഴി​ക്കാ​തി​രു​ന്നാ​ൽ ശാ​രീ​രി​ക അ​വ​ശ​ത​ക​ൾ ഉ​ണ്ടാ​കു​ന്ന​ത് മൂ​ലം ആ​ഗ്ര​ഹം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. എ​ന്നാ​ൽ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ ഹി​ന്ദു ധ​ർ​മ സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ക്ക​ത്ത് സം​ഘ​ടി​പ്പി​ച്ച ഉ​പ​വാ​സ​ത്തി​ൽ ഒ​രു ദി​വ​സം മു​ഴു​വ​ൻ ഭ​ക്ഷ​ണം ക​ഴി​ക്കാ​തി​രു​ന്ന​ത് റ​ംസാനി​ൽ നോ​മ്പ് എ​ടു​ക്കാ​നു​ള്ള ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ച്ചു. നോ​മ്പ് എ​ടു​ക്കു​ന്ന വി​വ​രം വീ​ട്ടു​കാ​രെ അ​റി​യി​ച്ച​തോ​ടെ പൂ​ർ​ണ പി​ന്തു​ണ​യും കി​ട്ടി. സു​ബ​ഹി വാ​ങ്കി​ന് മു​ൻ​പാ​യി ര​ണ്ട് നേ​ന്ത്ര​പ്പ​ഴം ക​ഴി​ക്കും. പി​ന്നീ​ട് ത​ന്‍റെ തി​ര​ക്കു​ക​ളി​ലേ​ക്ക് ഊ​ളി​യി​ടും. മ​ഹ്-​രി​ബ് ബാ​ങ്ക് കൊ​ടു​ക്കു​ന്ന​തോ​ടെ…

Read More

സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര​ന്‍ ച​മ​ഞ്ഞ് ത​ട്ടി​പ്പ്; പ​ണ​വും സ്വ​ര്‍​ണ​വും ത​ട്ടി​യെ​ടു​ത്ത കേസിൽ യുവാവ് പോലീസ് പിടിയിൽ

താ​മ​ര​ശേ​രി: കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര​നെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു പ​ല​രി​ല്‍ നി​ന്നാ​യി പ​ണ​വും സ്വ​ര്‍​ണ​വും ത​ട്ടി​യെ​ടു​ത്ത യു​വാ​വ് അ​റ​സ്റ്റി​ലാ​യി. കോ​ട്ട​യം ച​ങ്ങ​നാ​ശ്ശേ​രി വാ​ഴൂ​ര്‍ മ​ണ്ണ് പു​ര​യി​ട​ത്തി​ല്‍ പി.​ആ​ര്‍. അ​രു​ണ്‍ (36)നെ​യാ​ണ് കൊ​ടു​വ​ള്ളി പോ​ലീ​സ് ബു​ധ​നാ​ഴ്ച അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​മാ​യി ഡി​ഫ​ന്‍​സ് റി​സ​ര്‍​ച്ച് ആ​ന്‍​ഡ് ഡെ​വ​ല​പ്‌​മെ​ന്‍റ്് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ (ഡി​ആ​ര്‍​ഡി​ഒ) ശാ​സ്ത്ര​ജ്ഞ​ന്‍ ച​മ​ഞ്ഞ് സ​ര്‍​ക്കാ​ര്‍ സ​ര്‍​വീ​സി​ല്‍ താ​ത്കാ​ലി​ക ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണ​വും സ്വ​ര്‍​ണ​വും ത​ട്ടി​യെ​ടു​ത്ത​താ​യാ​ണ് ഇ​യാ​ള്‍​ക്കെ​തി​രെ​യു​ള്ള പ​രാ​തി. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കി​ഴ​ക്കോ​ത്ത് മ​റി​വീ​ട്ടി​ല്‍​താ​ഴ​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്ന ഇ​യാ​ള്‍ കൊ​ടു​വ​ള്ളി പോ​ലീ​സി​ന്‍റെ​യും കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളു​ടെ​യും നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. മ​റി​വീ​ട്ടി​ല്‍ താ​ഴം സ്വ​ദേ​ശി സു​കേ​ഷി​ല്‍ നി​ന്ന് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ര​ണ്ട​ര പ​വ​ന്‍ സ്വ​ര്‍​ണ​വും 25000 രൂ​പ​യും, മ​റി വീ​ട്ടി​ല്‍​താ​ഴം ലോ​ഹി​താ​ക്ഷ​നി​ല്‍ നി​ന്ന് 25000 രൂ​പ​യും ഇ​യാ​ള്‍ ത​ട്ടി​യെ​ടു​ത്തി​രു​ന്നു. കേ​വ​ലം ഒ​ന്‍​പ​താം ക്ലാ​സ് വി​ദ്യാ​ഭ്യാ​സം മാ​ത്ര​മു​ള്ള ഇ​യാ​ള്‍…

Read More

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു​ നേ​രേ സ​ദാ​ചാ​ര​ഗു​ണ്ടാ അ​ക്ര​മം; ഇ​ന്ന് കൂ​ടു​ത​ൽ അ​റ​സ്റ്റ്; വാ​ർ​ഡ് മെ​മ്പറെ ഒ​ഴി​വാ​ക്കി​യ​തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം

കോ​ഴി​ക്കോ​ട്: രാ​ത്രി ഡ്യൂ​ട്ടി​ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു​നേ​രെ ഏ​താ​നും നാ​ട്ടു​കാ​രു​ടെ സ​ദാ​ചാ​ര​ഗു​ണ്ടാ അ​ക്ര​മം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ അ​ഞ്ചു​പേ​ർ അ​റ​സ്റ്റി​ലാ​യി. മാ​ധ്യ​മം കോ​ഴി​ക്കോ​ട് ബ്യൂ​റോ​യി​ലെ സീ​നി​യ​ർ റി​പ്പോ​ർ​ട്ട​ർ സി.​പി. ബി​നീ​ഷി​നെ കൈ​യേ​റ്റം ചെ​യ്ത ന​രി​ക്കു​നി സ്വ​ദേ​ശി​ക​ളാ​യ ചെ​റു​ക​ണ്ടി​യി​ല്‍ അ​തു​ല്‍ (22), കാ​രു​കു​ള​ങ്ങ​ര അ​ഖി​ല്‍ (26), കാ​രു​കു​ള​ങ്ങ​ര അ​നു​രാ​ജ് (24), ക​ണ്ണി​പ്പൊ​യി​ല്‍ പ്ര​ശോ​ഭ് (24), കാ​വു​മ്പൊ​യി​ല്‍ ഗോ​കു​ല്‍​ദാ​സ് (25) എ​ന്നി​വ​രെ​യാ​ണ് കൊ​ടു​വ​ള്ളി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ​ക്ഷെ ഇ​തി​നെ​ല്ലാം നേ​തൃ​ത്വം ന​ല്‍​കി​യ പ​ഞ്ചാ​യ​ത്തം​ഗ​മാ​യ സി​പി​എം നേ​താ​വ് വേ​ണു​ഗോ​പാ​ലി​നെ കേ​സി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി. രാ​ത്രി ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് പോ​കു​മ്പോ​ള്‍ മോ​ഷ്ടാ​വാ​ണെ​ന്ന് ആ​രോ​പി​ച്ചാ​ണ് അ​ക്ര​മി​ച്ച​തും വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ​തും. കേ​ര​ള സ​ര്‍​ക്കാ​രി​ന്റെ മീ​ഡി​യ അ​ക്ര​ഡി​റ്റേ​ഷ​ന്‍ കാ​ര്‍​ഡ് കാ​ണി​ച്ചി​ട്ടും കൊ​ടു​വ​ള്ളി പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ത​ട​ഞ്ഞു​വയ്​ക്കു​ക​യും അ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച രാ​ത്രി 10 നോ​ടെ ഡ്യൂ​ട്ടി​ക​ഴി​ഞ്ഞ് ന​രി​ക്കു​നി​ക്ക​ടു​ത്ത പൂ​നൂ​രി​ലെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​വെ അ​തു​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം വ​ള​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.…

Read More

ഒരു മാസത്തിനിടെ കൊന്നത് 17 പശുക്കളെയും നിരവധി ആടുകളെയും! വയനാട്ടിൽ ഗ്രാ​മീ​ണ​രു​ടെ സ്വൈ​രം കെ​ടു​ത്തി​യ ര​ണ്ടു ക​ടു​വ​ക​ളെ കൂ​ട്ടി​ലാ​ക്കി

ക​ൽ​പ്പ​റ്റ:​ മാ​സ​ങ്ങ​ളോ​ളം ഗ്രാ​മീ​ണ​രു​ടെ സ്വൈ​രം​കെ​ടു​ത്തി​യ ര​ണ്ടു ക​ടു​വ​ക​ളെ ക​ർ​ണാ​ട​ക വ​ന​പാ​ല​ക​ക​ർ കൂ​ട്ടി​ലാ​ക്കി.​ബ​ന്ദി​പ്പു​ര ക​ടു​വാ​സ​ങ്കേ​ത​ത്തി​ന്‍റെ അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളി​ൽ വി​ഹ​രി​ച്ചി​രു​ന്ന​താ​ണ് കൂ​ട്ടി​ലാ​യ ക​ടു​വ​ക​ളി​ൽ ഒ​ന്ന്. തെ​ക്ക​ൻ കു​ട​കി​ലെ ശ്രീ​മം​ഗ​ള​യി​ൽ​നി​ന്നാ​ണ് മ​റ്റൊ​ന്നി​നെ പി​ടി​കൂ​ടി​യ​ത്. ഒ​രു മാ​സ​ത്തി​നി​ടെ 17 പ​ശു​ക്ക​ളെ​യും നി​ര​വ​ധി ആ​ടു​ക​ളെ​യും കൊ​ന്നു ഗ്രാ​മീ​ണ​രു​ടെ ഉ​റ​ക്കം​കെ​ടു​ത്തി​യ നാ​ലു വ​യ​സു​ള​ള ക​ടു​വ​യെ​യാ​ണ് ബ​ന്ദി​പ്പു​ര വ​നാ​തി​ർ​ത്തി​യി​ലെ കു​ണ്ട​ക്കെ​ര​യി​ൽ പി​ടി​ച്ച​ത്. മൂ​ന്നു മാ​സ​ത്തി​നി​ടെ 75 ക​ന്നു​കാ​ലി​ക​ളു​ടെ ക​ഥ​ക​ഴി​ച്ച ക​ടു​വ​യാ​ണ് ശ്രീ​മം​ഗ​ള​യി​ൽ കു​ടു​ങ്ങി​യ​ത്. ജീ​വ​നും സ്വ​ത്തും അ​പ​ക​ട​ത്തി​ലാ​യ ഗ്രാ​മീ​ണ​ർ മു​റ​വി​ളി​കൂ​ട്ടി​യ​പ്പോ​ഴാ​ണ് വി​ല്ല​ൻ ക​ടു​വ​ക​ളെ അ​ഴി​ക്കു​ള്ളി​ലാ​ക്കാ​ൻ വ​നം-​വ​ന്യ​ജീ​വി വ​കു​പ്പ് തീ​രു​മാ​നി​ച്ച​ത്. അ​ഞ്ചു വ​ള​ർ​ത്താ​ന​ക​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ര​ണ്ടു ദി​വ​സ​ത്തോ​ളം പ​രി​ശ്ര​മി​ച്ചാ​ണ് ചൊ​വ്വാ​ഴ്ച കു​ണ്ട​ക്കെ​ര​യി​ൽ ക​ടു​വ​യെ നി​റ​യൊ​ഴി​ച്ചു​മ​യ​ക്കി വ​ല​യി​ലാ​ക്കി​യ​ത്. ക​ടു​വ പ​തു​ങ്ങി​യ സ്വ​കാ​ര്യ​തോ​ട്ടം വ​ന​പാ​ല​ക​ർ ആ​ന​പ്പു​റ​ത്തേ​റി വ​ള​ഞ്ഞാ​ണ് ക​ടു​വ​യി​ൽ മ​യ​ക്കു​വെ​ടി പ്ര​യോ​ഗി​ച്ച​ത്. കാ​ലി​ലു​ണ്ടാ​യ മു​റി​വു​മൂ​ലം വ​ന​ത്തി​ൽ ഇ​ര​തേ​ടാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു ഈ ​ക​ടു​വ. ഇ​തി​നെ ചി​കി​ത്സ ന​ൽ​കി സു​ഖ​പ്പെ​ടു​ത്തി വ​ന​ത്തി​ൽ വി​ടാ​നാ​ണ്…

Read More

രാ​ത്രി ഡ്യൂ​ട്ടി​ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു​ നേ​രേ സ​ദാ​ചാ​ര​ഗു​ണ്ടാ അ​ക്ര​മം; വാ​ർ​ഡ് മെമ്പറ​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രേ പ​രാ​തി; നാ​ട്ടു​കാ​രെ ക​യ​റൂ​രി​വി​ട്ട് കൊ​ടു​വ​ള്ളി പോ​ലീ​സ്

കോ​ഴി​ക്കോ​ട്: രാ​ത്രി ഡ്യൂ​ട്ടി​ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു​നേ​രെ ഏ​താ​നും നാ​ട്ടു​കാ​രു​ടെ സ​ദാ​ചാ​ര​ഗു​ണ്ടാ അ​ക്ര​മം. “മാ​ധ്യ​മം’ കോ​ഴി​ക്കോ​ട് ബ്യൂ​റോ​യി​ലെ സീ​നി​യ​ർ റി​പ്പോ​ർ​ട്ട​ർ സി.​പി.​ബി​നീ​ഷി​നു നേ​രെ​യാ​ണ് ന​രി​ക്കു​നി കാ​വു​ന്പൊ​യി​ലി​ൽ അ​ക്ര​മം ഉ​ണ്ടാ​യ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി 10 ഓ​ടെ ഡ്യൂ​ട്ടി​ക​ഴി​ഞ്ഞ് ന​രി​ക്കു​നി​ക്ക​ടു​ത്ത പൂ​നൂ​രി​ലെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​വെ യു​വാ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം വ​ള​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പ്ര​ദേ​ശ​ത്തെ മോ​ഷ​ണ​ശ​ല്യം നേ​രി​ടാ​ൻ സം​ഘ​ടി​ച്ചി​റ​ങ്ങി​യ ഇ​വ​ർ ബി​നി​ഷി​ന്‍റെ ബൈ​ക്കി​ന്‍റെ താ​ക്കോ​ൽ ബ​ല​മാ​യി പി​ടി​ച്ചെ​ടു​ക്കു​ക​യും മു​ക്കാ​ൽ മ​ണി​ക്കൂ​റി​ല​ധി​കം ത​ട​ഞ്ഞു​വ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. കോ​ഴി​ക്കോ​ട് പ്ര​സ്ക്ല​ബ് ഭാ​ര​വാ​ഹി​ക​ള​ട​ക്കം ബ​ന്ധ​പ്പെ​ട്ട​തി​നു​ശേ​ഷം വൈ​കി സ്ഥ​ല​ത്തെ​ത്തി​യ കൊ​ടു​വ​ള്ളി പോ​ലീ​സ് ഒ​ടു​വി​ൽ ബി​നീ​ഷി​നെ മോ​ചി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സി​പി​എം​കാ​ര​നാ​യ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് മെ​ന്പ​റ​ട​ക്കം ക​ണ്ടാ​ല​റി​യാ​വു​ന്ന ആ​ളു​ക​ൾ​ക്കെ​തി​രെ ബി​നീ​ഷും, പ്ര​സ്ക്ല​ബ് നേ​തൃ​ത്വ​വും റൂ​റ​ൽ എ​സ്പി​യ​ട​ക്ക​മു​ള്ള​വ​ർ​ക്ക് പ​രാ​തി ന​ൽ​കി. മാ​ധ്യ​മം മാ​നേ​ജ്മെ​ന്‍റ് വി​ഷ​യം മു​ഖ്യ​മ​ന്ത്രി​യു​ടെ​യും ഡി​ജി​പി​യു​ടെ​യും ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യി​ട്ടു​ണ്ട്. വീ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ ഫോ​ൺ വ​ന്ന​പ്പോ​ൾ ബൈ​ക്ക് സൈ​ഡാ​ക്കി​യ ഉ​ട​നെ ഒ​രു യു​വാ​വ് പാ​ഞ്ഞെ​ത്തി…

Read More

പൊ​തു​ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ച്ചു; കെ​എ​സ്ആ​ര്‍​ടി​സി​യും സ്വ​കാ​ര്യ ബ​സും നി​ര​ത്തി​ലി​റ​ങ്ങി

കോ​ഴി​ക്കോ​ട് : ലോ​ക്ക്ഡൗ​ണി​നെ തു​ട​ര്‍​ന്ന് നി​ര്‍​ത്തി​വ​ച്ചി​രു​ന്ന പൊ​തു​ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ച്ചു. ലോ​ക്ക്ഡൗ​ണി​ല്‍ ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഇ​ന്ന​ലെ​യാ​ണ് വീ​ണ്ടും സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ച്ച​ത്. കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സു​ക​ളും ഏ​താ​നും സ്വ​കാ​ര്യ ബ​സു​ക​ളും മാ​ത്ര​മാ​ണ് ഇ​ന്ന​ലെ സ​ര്‍​വീ​സ് ന​ട​ത്തി​യ​ത്. കോ​ഴി​ക്കോ​ട് നി​ന്നു കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ ഒ​ന്‍​പ​ത് ബ​സു​ക​ളാ​ണ് സ​ര്‍​വീ​സ് ന​ട​ത്തി​യ​ത്. രാ​മ​നാ​ട്ടു​ക​ര, തൊ​ട്ടി​ല്‍​പാ​ലം, മാ​വൂ​ര്‍, വ​ട​ക​ര, അ​ടി​വാ​രം, ബാ​ലു​ശേ​രി, താ​മ​ര​ശേ​രി, മു​ക്കം എ​ന്നീ ഭാ​ഗ​ങ്ങ​ളി​ലേ​ക്കാ​ണ് സ​ര്‍​വീ​സ് ന​ട​ത്തി. ജി​ല്ല​യി​ലെ മ​റ്റു ഡി​പ്പോ​ക​ളി​ൽ​നി​ന്നും കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് ന​ട​ത്തി. സ്വ​കാ​ര്യ ബ​സ് സ​ര്‍​വീ​സും ഭാ​ഗി​ക​മാ​യി തു​ട​ങ്ങി. എ​ര​ഞ്ഞി​മാ​വ്, മാ​വൂ​ര്‍, കൂ​ളി​മാ​ട്, മെ​ഡി​ക്ക​ല്‍ കോ​ള​ജ് റൂ​ട്ടി​ലാ​ണ് ഏ​താ​നും ബ​സു​ക​ള്‍ രാ​വി​ലെ മു​ത​ല്‍ നി​ര​ത്തി​ലി​റ​ങ്ങി​യ​ത്. മൊ​ഫ്യൂ​സി​ല്‍ ബസ്‌സ്റ്റാ​ന്‍​ഡി​ലും പാ​ള​യം ബസ്‌സ്റ്റാ​ന്‍​ഡി​ലും ക​യ​റി യാ​ത്ര​ക്കാ​രെ ക​യ​റ്റി​യാ​യി​രു​ന്നു യാ​ത്ര . ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ എ​ല്ലാ മു​ന്‍​ക​രു​ത​ലോ​ടെ​യു​മാ​യി​രു​ന്നു ഇ​ന്ന​ലെ സ​ര്‍​വീ​സ് ന​ട​ത്തി​യ​ത്. പ​രി​മി​ത​മാ​യ യാ​ത്ര​ക്കാ​രെ മാ​ത്ര​മാ​ണ് ബ​സി​ല്‍ ക​യ​റ്റി​യ​ത്. മാ​സ്‌​കും സാ​നി​റ്റൈ​സ​റും മ​റ്റു​മു​പ​യോ​ഗി​ച്ചാ​ണ് ജീ​വ​ന​ക്കാ​ര്‍ ജോ​ലി​ക്കെ​ത്തി​യ​ത്.…

Read More