രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും! മുത്തപ്പന്‍ പുഴയില്‍ വീണ്ടും മാവോയിസ്റ്റുകളെത്തി; ഭക്ഷണം കഴിച്ച സംഘം ഭക്ഷണസാധനങ്ങളും എടുത്ത് മടങ്ങി

മു​ക്കം: മു​ത്ത​പ്പ​ൻ പു​ഴ​യി​ൽ വീ​ണ്ടും മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യം .ഒ​രാ​ഴ്ച​യ്ക്കി​ടെ ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ആ​യു​ധ​ധാ​രി​ക​ളാ​യ സം​ഘ​മെ​ത്തു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി മു​ത്ത​പ്പ​ൻ​പു​ഴ മ​റി​പ്പു​ഴ റോ​ഡി​ൽ മു​ണ്ട​ക്ക​ൽ​ ബെ​ന്നി​യു​ടെ വീ​ട്ടി​ലാ​ണ് രാ​ത്രി​യി​ൽ മാ​വോ​യി​സ്റ്റു​ക​ൾ എ​ത്തി​യ​ത്. വൈ​കി​ട്ട് ഏ​ഴി​ന് എ​ത്തി​യ സം​ഘം മൂ​ന്ന​ര മ​ണി​ക്കൂ​റോ​ളം വീ​ട്ടി​ൽ ചെ​ല​വ​ഴി​ച്ച ശേ​ഷം 10 .30 ഒ​ടെ​യാ​ണ് തി​രി​ച്ചു പോ​യ​ത്. വീ​ട്ടി​ൽ നി​ന്നും ഭ​ക്ഷ​ണം ക​ഴി​ച്ച സം​ഘം ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളും എ​ടു​ത്താ​ണ് മ​ട​ങ്ങി​യ​ത്. സം​ഘം മ​ട​ങ്ങു​മ്പോ​ൾ ല​ഘു​ലേ​ഖ​ക​ളും വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്. ര​ണ്ട് പു​രു​ഷ​ന്മാ​രും ഒ​രു സ്ത്രീ​യും അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ബെ​ന്നി​യു​ടെ വീ​ട്ടി​ലെ​ത്തി​യ​ത്. സം​ഘം വ​ന്ന​പ്പോ​ൾ ബെ​ന്നി​യു​ടെ ഭാ​ര്യ​യും മൂ​ന്നു മ​ക്ക​ളും മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ബെ​ന്നി ജോ​ലി ആ​വ​ശ്യാ​ർ​ത്ഥം കോ​ഴി​ക്കോ​ട് ആ​യി​രു​ന്നു. തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ അ​ടി​മ​ക​ള​ല്ല,പാ​ടി മു​റി​ക​ളി​ലെ ദു​രി​ത ജീ​വി​ത​ത്തി​ൽ നി​ന്നും സ്വ​ന്തം വീ​ട് എ​ന്ന സ്വ​പ്നം സാ​ക്ഷാ​ത്കരി​ക്കു​ക, തു​ട​ങ്ങി​യ ത​ല​ക്കെ​ട്ടു​ക​ളോ​ടെ ക​ന​ൽ പാ​ത എ​ന്ന നാ​ടു​കാ​ണി പി​എ​ൽ​ജി​എ…

Read More

നി​മി​ഷ​യു​ടെ മ​ര​ണം കൊലപാതകമെന്ന സംശയം;  ആ​ക്ഷ​ൻ ക​മ്മി​റ്റി മു​ഖ്യ​മ​ന്ത്രി​ക്കും  ഡി​ജി​പി​ക്കും പ​രാ​തി ന​ൽ​കി

പു​ൽ​പ്പ​ള്ളി: കു​റി​ച്ചി​പ്പ​റ്റ പു​റ​ക്കാ​ട്ട് പ​രേ​ത​നാ​യ ഗോ​പി-​ക​മ​ല ദ​ന്പ​തി​ക​ളു​ടെ ഇ​ള​യ മ​ക​ൾ നി​മി​ഷ(31) തൊ​ട്ടി​ൽ​പ്പാ​ല​ത്തെ ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ മ​രി​ച്ച സം​ഭ​വ​ത്തി​ൽ സ​മ​ഗ്രാ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ആ​ക്ഷ​ൻ ക​മ്മി​റ്റി മു​ഖ്യ​മ​ന്ത്രി, ഡി​ജി​പി, വ​ട​ക​ര റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​ന്നി​വ​ർ​ക്കു പ​രാ​തി ന​ൽ​കി. നി​മി​ഷ​യു​ടേ​ത് കൊ​ല​പാ​ത​ക​മാ​ണെ​ന്നു സം​ശ​യ​മു​ള്ള​തി​നാ​ലാ​ണ് സ​മ​ഗ്രാ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നു ആ​ക്ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ എ.​എം. ദി​ലീ​പ്, ബൈ​ജു ന​ന്പി​ക്കൊ​ല്ലി, നി​മി​ഷ​യു​ടെ സ​ഹോ​ദ​രി ജി​ഷ എ​ന്നി​വ​ർ പ​റ​ഞ്ഞു. ഡി​സം​ബ​ർ ഒ​ന്നി​നാ​ണ് നി​മി​ഷ ഭ​ർ​തൃ​വീ​ട്ടി​ൽ മ​രി​ച്ച​ത്. നി​മി​ഷ​യ്ക്കു സു​ഖ​മി​ല്ലെ​ന്നു ഭ​ർ​തൃ​കു​ടും​ബ​ത്തി​ലു​ള്ള​വ​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് ബ​ന്ധു​ക്ക​ൾ കു​റ്റ്യാ​ടി ഗ​വ.​ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​പ്പോ​ൾ ആം​ബു​ല​ൻ​സി​ൽ മൃ​ത​ദേ​ഹം കി​ട​ത്തി​യ​താ​ണ് ക​ണ്ട​ത്. ഭ​ർ​ത്താ​വോ വീ​ട്ടു​കാ​രോ സ്ഥ​ല​ത്തു ഉ​ണ്ടാ​യി​രു​ന്നി​ല്ല. രാ​വി​ലെ ആ​റോ​ടെ​യാ​ണ് നി​മി​ഷ മ​രി​ച്ച​തെ​ന്നും കൈ ​ഒ​ടി​ഞ്ഞി​രു​ന്ന​താ​യും മു​ഖ​ത്ത് അ​ടി​കൊ​ണ്ടു നീ​ലി​ച്ച പാ​ടു​ണ്ടാ​യി​രു​ന്ന​താ​യും നാ​ട്ടു​കാ​രി​ൽ​നി​ന്ന് അ​റി​ഞ്ഞു. നി​മി​ഷ​യു​ടേ​ത് തൂ​ങ്ങി​മ​ര​ണ​മാ​ണെ​ന്നാ​ണ് ഭ​ർ​തൃ​വീ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. ഭ​ർ​തൃ​വീ​ട്ടി​ൽ നി​മി​ഷ നി​ര​ന്ത​രം പീ​ഡ​നം അ​നു​ഭ​വി​ച്ചി​രു​ന്നു. സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ലാ​ണ് പ​ല​പ്പോ​ഴും ഉ​പ​ദ്ര​വി​ച്ച​ത്. ഒ​രു​ത​വ​ണ…

Read More

കു​ടി​വെ​ള്ള പദ്ധതി നിർമാണം പാതിവഴിയിൽ നിലച്ചു;  മാസങ്ങളായി കുടിവെള്ളമില്ലാതെ തടപ്പറമ്പുകാർ; പൈപ്പ് സ്ഥാപിക്കാൻ റോഡ് കുത്തിപ്പൊളിച്ചതോടെ യാത്ര ദുഷ്കരം

മു​ക്കം: കു​ടി​വെ​ള്ള പ​ദ്ധ​തി നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ നി​ല​ച്ച​തോ​ടെ മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ ത​ട​പ്പ​പ​റ​മ്പ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ കു​ടി​വെ​ള്ള​ത്തി​നാ​യു​ള്ള കാ​ത്തി​രി​പ്പ് തു​ട​രു​ന്നു. ഇ​രു​ന്നൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് ഒ​രൊ​റ്റ കു​ടി​വെ​ള്ള പ​ദ്ധ​തി​യാ​ണ് ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന​ത്. വേ​ന​ൽ​ക്കാ​ല​ത്ത് രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മം അ​നു​ഭ​വി​ക്കു​ന്ന പ്ര​ദേ​ശം കൂ​ടി​യാ​ണി​ത്. ഇ​തി​നി​ടെ​യാ​ണ് എ​സ്‌സി ​ഫ​ണ്ടി​ൽ നി​ന്ന​നു​വ​ദി​ച്ച 50 ല​ക്ഷം രൂ​പ​യ്ക്ക് അ​ഗ​സ്ത്യ​ൻ​മു​ഴി ത​ട​പ്പ​റ​മ്പി​ൽ പു​തി​യ കു​ടി​വെ​ള്ള പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഇ​രു​വ​ഴി​ഞ്ഞി​പ്പു​ഴ​യോ​ര​ത്ത് കി​ണ​റും പ​മ്പ് ഹൗ​സും നി​ർ​മി​ച്ച് ത​ട​പ്പ​റ​മ്പി​ലെ ടാ​ങ്കി​ലേ​ക്ക് വെ​ള്ള​മെ​ത്തി​ക്കാ​നു​ള്ള പൈ​പ്പും സ്ഥാ​പി​ച്ചു. വീ​ടു​ക​ളി​ലേ​ക്ക് വെ​ള്ള​മെ​ത്തി​ക്കാ​നു​ള്ള പൈ​പ്പ് സ്ഥാ​പി​ക്കാ​ൻ ന​ല്ല ര​ണ്ടു റോ​ഡു​ക​ൾ വെ​ട്ടി​പ്പൊ​ളി​ക്കു​ക​യും ചെ​യ്തു. ത​ട​പ്പ​റ​മ്പ് ഐ​എ​ച്ച്ഡി​പി റോ​ഡും ത​ട​പ്പ​റ​മ്പ് കാ​പ്പു​മ​ല റോ​ഡു​മാ​ണ് പ്ര​വൃ​ത്തി​യ്ക്കാ​യി വെ​ട്ടി​പ്പൊ​ളി​ച്ച​ത്. ഇ​തി​നി​ടെ സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ പ്ര​വൃ​ത്തി നി​ർ​ത്തിവ​യ്‌​ക്കാ​ൻ വാ​ട്ട​ർ അ​തോ​റി​യി​ലെ എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ പ​റ​ഞ്ഞ​തോ​ടെ പ്ര​വൃ​ത്തി പാ​തി​വ​ഴി​യി​ലാ​യി. ക​ഴി​ഞ്ഞ ആ​റു മാ​സ​ത്തി​ലേ​റെ​യാ​യി പ്ര​വൃ​ത്തി നി​ർ​ത്തി വച്ച നി​ല​യി​ലാ​ണ്. ഇ​തോ​ടെ കു​ടി​വെ​ള​ളം…

Read More

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി: മാ​റ്റി​നി​ർ​ത്താ​നു​ള്ള ശ്ര​മം അം​ഗീ​ക​രി​ക്കി​ല്ലെന്ന് കാ​ന്ത​പു​രം

മ​ല​പ്പു​റം: പാ​ർ​ല​മെ​ന്‍റ് പാ​സാ​ക്കി​യ പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​ലൂ​ടെ രാ​ജ്യ​ത്തെ മു​സ്ലി​ങ്ങ​ൾ​ക്കു വേ​രി​ല്ലാ​താ​ക്ക​ലാ​ണ് ഉ​ദേ​ശ്യ​വും ല​ക്ഷ്യ​വു​മെ​ന്നു ജ​ന​ങ്ങ​ൾ ഭ​യ​പ്പെ​ടു​ന്നു​ണ്ടെ​ന്നു അ​ഖി​ലേ​ന്ത്യാ സു​ന്നി ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാ​ന്ത​പു​രം എ.​പി അ​ബൂ​ബ​ക്ക​ർ മു​സ്‌ലിയാ​ർ. പൗ​ര​ത്വം ഒൗ​ദാ​ര്യ​മ​ല്ല എ​ന്ന ത​ല​ക്കെ​ട്ടി​ൽ എ​സ്.​വൈ.​എ​സ് സം​സ്ഥാ​ന ക​മ്മി​റ്റി മ​ല​പ്പു​റ​ത്ത് ന​ട​ത്തി​യ പൗ​രാ​വ​കാ​ശ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഈ ​ബി​ല്ലി​നെ സു​പ്രീം കോ​ട​തി​യി​ൽ ചോ​ദ്യം ചെ​യ്യാ​ൻ സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ തീ​രു​മാ​നി​ച്ചു ക​ഴി​ഞ്ഞു. നി​യ​മ​ത്തി​നു മു​ന്നി​ൽ എ​ല്ലാ​വ​രും തു​ല്യ​രാ​ണെ​ന്ന ഭ​ര​ണ​ഘ​ട​ന​യു​ടെ പ​തി​നാ​ലാം അ​നുഛേ​ദ​ത്തി​ന്‍റെ ലം​ഘ​ന​മാ​ണി​ത്. ഇ​ന്ത്യ ഒ​രു മ​ത​രാ​ഷ്ട്ര​മ​ല്ല, അ​തി​നാ​ൽ മ​ത​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല​ല്ല ഇ​വി​ടെ പൗ​ര​ത്വം ന​ൽ​കേ​ണ്ട​ത്. ജ​നാ​ധി​പ​ത്യ​ത്തി​ൽ നി​ന്നു സ്വേഛാ​ധി​പ​ത്യ​ത്തി​ലേ​ക്കു രാ​ജ്യ​ത്തെ കൊ​ണ്ടു​പോ​കാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്നു കാ​ന്ത​പു​രം പ​റ​ഞ്ഞു. പൗ​ര​ത്വം സം​ബ​ന്ധി​ച്ച ഒ​രു നി​യ​മ​നി​ർ​മാ​ണ​ത്തി​നു ആ​ധാ​ര​മാ​യി മു​സ്ലിം അ​ല്ലാ​തി​രി​ക്കു​ക എ​ന്നു മാ​ദ​ണ്ഡ​മാ​ക്കു​ന്ന​ത് ഞെ​ട്ട​ലു​ള​വാ​ക്കു​ന്ന​താ​ണ്. മു​സ്ലി​ങ്ങ​ളു​ടെ വേ​ര​റു​ക്കു​ന്ന ഒൗ​ദ്യോ​ഗി​ക രേ​ഖ​യാ​യി ഈ…

Read More

ശിലാസ്ഥാപനം കഴിഞ്ഞിട്ട് 24 വർഷംച ഗു​രു​വാ​യൂ​ർ​- താ​നൂ​ർ പാ​ത ഫയലിൽ തന്നെ

ഗു​രു​വാ​യൂ​ർ: കേ​ര​ള​ത്തി​ലെ റെ​യി​ൽ​വെ വി​ക​സ​ന​ത്തി​ന് ഏ​റെ പ്ര​യോ​ജ​ന​മു​ള്ള ഗു​രു​വാ​യൂ​ർ​-താ​നൂ​ർ പാ​ത​യു​ടെ ശി​ലാ സ്ഥാ​പ​നം ന​ട​ത്തി​യി​ട്ട് ചൊ​വ്വാ​ഴ്ച 24വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്നു.1995 ഡി​സം​ബ​ർ 17ന് ​ത​റ​ക്ക​ല്ലി​ട്ട പാ​ത​യാ​ണ് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ കാ​ര​ണം ഇ​ല്ലാ​താ​കു​ന്ന​ത്.​ഗു​രു​വാ​യൂ​ർ താ​നൂ​ർ പാ​ത പി​ന്നീ​ട് ഗു​രു​വാ​യൂ​ർ​തി​രു​നാ​വാ​യ പാ​ത​യാ​ക്കി നി​ശ്ച​യി​ച്ചു.​ ഇ​തി​ന്‍റെ ഭൂ​മി​യെ​ടു​ക്ക​ലു​മാ​യി ബ​ന്ധ​പെ​ട്ട് നി​ര​വ​ധി യോ​ഗ​ങ്ങ​ൾ ന​ട​ന്നെ​ങ്ക​ലും ഭൂ​മി​യെ​ടു​ക്ക​ൽ തു​ട​ങ്ങാ​നാ​കാ​തെ പാ​ത അ​നി​ശ്ഛി​ത​മാ​യി നീ​ണ്ടു പോ​വു​ക​യാ​യി​രു​ന്നു.2014​ൽ അ​ന്ന് മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം ചേ​ർ​ന്ന് ഗു​രു​വാ​യൂ​രി​ൽ നി​ന്ന് കു​ന്നം​കു​ളം വ​ഴി തി​രു​നാ​വാ​യ പാ​ത​ക്കു​ള്ള അ​ലൈ​ൻ​മെ​ന്‍റെ്് സ​ർ​ക്കാ​ർ അം​ഗീ​രി​ച്ചി​രു​ന്നു.​എ​ന്നാ​ൽ തു​ട​ർ ന​ട​പ​ടി​ക​ളി​ല്ലാ​തെ പാ​ത വീ​ണ്ടും ചു​വ​പ്പ് സി​ഗ്ന​ലി​ൽ കു​ടു​ങ്ങി.​ പു​തി​യ സ​ർ​ക്കാ​ർ വ​ന​ന​ശേ​ഷം സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​ത​ക്കാ​യി ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും എ​ങ്ങും എ​ത്തി​യി​ല്ല.​ഈ​പാ​ത​ക്കാ​യി വ​ർ​ഷം തോ​റും റെ​യി​ൽ​വെ ബ​ജ​റ്റി​ൽ കോ​ടി​ക​ൾ അ​നു​വ​ദി​ച്ചി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് ഈ​തു​ക മ​റ്റു പ​ദ്ധ​തി​ക​ൾ​ക്കാ​യി വ​ക​മാ​റ്റു​ക​യാ​ണ് പ​തി​വ്.​ഭൂ​മി​യെ​ടു​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച ത​ർ​ക്ക​ങ്ങ​ളാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​നാ​കാ​തെ…

Read More

ദ​ളി​ത് പെ​ൺ​കു​ട്ടി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; ആ​ൺ സു​ഹൃ​ത്ത് അ​റ​സ്റ്റി​ൽ; ആ​ത്മ​ഹ​ത്യ പ്രേ​ര​ണ കു​റ്റ​ത്തി​ന് കേസെടുത്ത് പോലീസ്

മു​ക്കം: മു​ക്കം ആ​ന​യാം​കു​ന്നി​ൽ ദ​ളി​ത് പെ​ൺ​കു​ട്ടി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ കു​ട്ടി​യു​ടെ ആ​ൺ​സു​ഹൃ​ത്ത് അ​റ​സ്റ്റി​ൽ. മു​രി​ങ്ങം പു​റാ​യി സ്വ​ദേ​ശി റി​നാ​സ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 306 ാം വ​കു​പ്പ് പ്ര​കാ​രം ആ​ത്മ​ഹ​ത്യ പ്രേ​ര​ണ കു​റ്റ​ത്തി​നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. യു​വാ​വി​നെ​തി​രെ പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ പ​രാ​തി ന​ൽ​കി​യി​രു​ന്നു. വി​വി​ധ സം​ഘ​ട​ന​ക​ളും വി​ഷ​യ​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യി​രു​ന്നു. ആ​ന​യം​കു​ന്ന് ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി​യാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്.

Read More

കൂരാച്ചുണ്ട്: നാ​ല് സെ​ന്‍റ് കോ​ള​നി നി​വാ​സി​ക​ള്‍ ദു​രി​ത​ത്തി​ല്‍ ; അ​പേ​ക്ഷ ന​ല്‍​കി​യി​ട്ടും അ​വ​ഗ​ണ​ന

കൂ​രാ​ച്ചു​ണ്ട്: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡ് കാ​ള​ങ്ങാ​ലി നാ​ലു​സെ​ന്‍റ് കോ​ള​നി​യി​ലെ പി​ന്നോ​ക്ക​വി​ഭാ​ഗ​ക്കാ​ർ അ​ട​ക്ക​മു​ള്ള നി​ർ​ധ​ന​കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന വീ​ടു​ക​ളി​ൽ പ​ല​തും ശോ​ച​നീ​യാ​വ​സ്ഥ​യി​ൽ. വീ​ടു​ക​ൾ ത​ക​ർ​ച്ച​യു​ടെ വ​ക്കി​ലു​ള്ള​തും, പ്ലാ​സ്റ്റി​ക് ഷീ​റ്റ് നി​ർ​മി​ത ഷെ​ഡി​ൽ കാ​ല​ങ്ങ​ളാ​യി താ​മ​സി​ച്ചു​വ​രു​ന്ന​വ​രു​ണ്ട്. വ​ർ​ഷ​ങ്ങ​ൾ​ക​ഴി​ഞ്ഞും വീ​ടും സ്ഥ​ല​വും ല​ഭി​ക്കാ​നാ​യി പ​ഞ്ചാ​യ​ത്തി​ൽ അ​പേ​ക്ഷ​ന​ൽ​കി കാ​ത്തി​രി​ക്കു​ന്ന​വ​രു​മു​ണ്ട് കോ​ള​നി​യി​ൽ. കോ​ള​നി​ക്കാ​യു​ള്ള 2.5 ഏ​ക്ക​ർ ഭൂ​മി​യി​ൽ 60 വീ​ടു​ക​ൾ​ക്കാ​യു​ള്ള പ്ലോ​ട്ടു​ക​ളാ​ണു​ള്ള​ത്. നി​ല​വി​ൽ 26 കു​ടും​ബ​ങ്ങ​ളാ​ണ് കോ​ള​നി​യി​ൽ താ​മ​സി​ച്ചു​വ​രു​ന്ന​ത്. ബാ​ക്കി​വ​രു​ന്ന പ്ലോ​ട്ടു​ക​ൾ വ​ർ​ഷ​ങ്ങ​ളാ​യി ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. എ​ന്നി​ട്ടും സ​ർ​ക്കാ​ർ ഭ​വ​ന​നി​ർ​മ്മാ​ണ പ​ദ്ധ​തി​യി​ലൂ​ടെ വീ​ടി​നാ​യും വീ​ടി​നു​ള്ള​സ്ഥ​ല​ത്തി​നാ​യും അ​പേ​ക്ഷ​ന​ൽ​കി വ​ർ​ഷ​ങ്ങ​ളോ​ളം പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രു​ന്നി​ട്ടും ല​ഭി​ക്കു​ന്നി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്. പ​ഞ്ചാ​യ​ത്തി​ലെ ഭ​വ​ന ര​ഹി​ത​രാ​യ​വ​ർ​ക്കാ​യി ഭൂ​മി പ​തി​ച്ചു​ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​രു​ന്നു​ണ്ട്. കോ​ള​നി​യി​ലേ​ക്കു​ള്ള വ​ഴി​യ​ട​ക്ക​മു​ള്ള സൗ​ക​ര്യ​ക്കു​റ​വു​മൂ​ലം ഇ​വി​ടെ​നി​ന്നും ഒ​ഴി​ഞ്ഞു​പോ​യ കു​ടും​ബ​ങ്ങ​ളു​മു​ണ്ടെ​ന്നും നി​വാ​സി​ക​ൾ പ​റ​യു​ന്നു.​കൂ​ടാ​തെ ചി​ല വീ​ടു​ക​ളു​ടെ മേ​ൽ​ക്കൂ​ര​ക​ൾ നി​രോ​ധി​ത ആ​സ്ബ​റ്റോ​സ് ഷീ​റ്റു​ക​ളി​ൽ നി​ർ​മി​ത​മാ​ണ്. കാ​റ്റും മ​ഴ​യും ഉ​ണ്ടാ​കു​ന്ന സ​മ​യ​ങ്ങ​ളി​ൽ ഭ​യാ​ശ​ങ്ക​യോ​ടെ​യാ​ണ് ത​ങ്ങ​ൾ വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന​തെ​ന്നു​മാ​ണി​വ​ർ പ​റ​യു​ന്ന​ത്.…

Read More

പ​ട്ടാ​ള ക്യാ​മ്പി​ലേ​ക്കെ​ന്നു പ​റ​ഞ്ഞ് ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്ത് എടിഎം തട്ടിപ്പ്; മുക്കത്തെ ഹോട്ടൽ ഉടമയെ കബളിപ്പിച്ചതിങ്ങനെ..

മു​ക്കം: മ​ല​യോ​ര മേ​ഖ​ല​യി​ൽ വീ​ണ്ടും എ​ടി​എം ത​ട്ടി​പ്പ്. തി​രു​വ​മ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പു​ല്ലൂ​രാ​മ്പാ​റ​യി​ലും ആ​ന​ക്കാം​പൊ​യി​ലി​ലു​മാ​ണ് എ​ടി​എം ന​മ്പ​റും ഒ​ടി​പി​യും വാ​ങ്ങി വ്യാ​പ​ക​മാ​യി പ​ണം ത​ട്ടി​യ​ത് .ഹോ​ട്ട​ലു​ക​ളി​ല്‍ നി​ന്നും പാ​ഴ്സ​ലാ​യി ഭ​ക്ഷ​ണം വാ​ങ്ങാ​ന്‍ ഫോ​ണി​ല്‍ ഓ​ര്‍​ഡ​ര്‍ ചെ​യ്ത ശേ​ഷം എ ​ടി എം ​ന​മ്പ​ര്‍ കൈ​ക്ക​ലാ​ക്കി​യാ​ണ് പ​ണം ത​ട്ടി​യ​ത്. മി​ലി​ട്ട​റി ക്യാ​മ്പി​ലേ​ക്ക് ഭ​ക്ഷ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഹോ​ട്ട​ലു​ട​മ​ക​ള്‍​ക്ക് ഫോ​ൺ വ​ന്ന​ത്. ക്യാ​മ്പി​ലേ​ക്കാ​ണ് ഭ​ക്ഷ​ണ​മെ​ന്നും എ​ടി​എം കാ​ര്‍​ഡ് ന​മ്പ​ര്‍ ത​ന്നാ​ല്‍ പ​ണം അ​ക്കൗ​ണ്ടി​ലേ​ക്ക് ഇ​ട്ടു കൊ​ടു​ക്കാ​മെ​ന്നും പ​റ​ഞ്ഞു. കോ​ള്‍ വ​ന്ന ന​മ്പ​റി​ലെ വാ​ട്സാ​പ്പില്‍ പ​ട്ടാ​ള​ യൂ​ണി​ഫോ​മി​ലു​ള​ള​വ​രു​ടെ ചി​ത്ര​ങ്ങ​ള്‍ ക​ണ്ട​തി​നാ​ല്‍ ഹോ​ട്ട​ലു​ട​മ​ക​ള്‍ എ​ടി എം ​ന​മ്പ​ര്‍ കൈ​മാ​റു​ക​യാ​യി​രു​ന്നു .തു​ട​ര്‍​ന്ന് ഒ​ടി​പി​യും ഇ​വ​ര്‍ ചോ​ദി​ച്ചു വാ​ങ്ങി.​ഇ​തി​നു പി​ന്നാ​ലെ അക്കൗ​ണ്ടി​ലെ പ​ണം ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു.​ പു​ല്ലൂ​രാം​പാ​റ പ​ള്ളി​പ്പ​ടി​യി​ലെ ഗ്രീ​ൻ ചി​ല്ലി ഹോ​ട്ട​ൽ ഉ​ട​മ​യ്ക്ക് 20,000 രൂ​പ ന​ഷ്ട​മാ​യി. 3800 രൂ​പ​യു​ടെ ഭ​ക്ഷ​ണ​വും ഇ​വ​ർ ഓ​ർ​ഡ​ർ ചെ​യ്തി​രു​ന്നു. ഇ​തും…

Read More

ഒരു പാമ്പിനേയും കൊല്ലരുത്! രാജവെമ്പാല, അണലി, മൂര്‍ഖന്‍ എന്തുമാകട്ടെ, പാമ്പുകളെ പിടികൂടുന്നതില്‍ വിരുതുകാട്ടി മാനുവല്‍

ന​ട​വ​യ​ൽ:​ പാ​ന്പു​ക​ളെ പി​ടി​കൂ​ടു​ന്ന​തി​ൽ വി​രു​തു​കാ​ട്ടി ശ്ര​ദ്ധേ​യ​നാ​കു​ക​യാ​ണ് വ​നം വ​കു​പ്പി​ലെ താ​ത്കാ​ലി​ക ഡ്രൈ​വ​ർ ആ​ലു​ങ്ക​ൽ​താ​ഴെ പു​ത്ത​ൻ​പു​ര​യി​ൽ മാ​നു​വ​ൽ. മൂ​ർ​ഖ​നും അ​ണ​ലി​യും ഉ​ൾ​പ്പെ​ടെ ഏ​തി​നം വി​ഷ​പ്പാ​ന്പ​നെ​യും മാ​നു​വ​ൽ അ​നാ​യാ​സം പി​ടി​കൂ​ടും. നാ​ട്ടു​കാ​ർ അ​റി​യി​ക്കു​ന്ന​ത​നു​സ​രി​ച്ചു പി​ടി​ക്കു​ന്ന പാ​ന്പു​ക​ളെ ഉ​ൾ​വ​ന​ത്തി​ലാ​ണ് വി​ടു​ന്ന​ത്. ആ​ക്ര​മ​ണോ​ത്സു​ക​നാ​യി നി​ൽ​ക്കു​ന്ന മൂ​ർ​ഖ​നും മാ​നു​വ​ലി​നു മു​ന്നി​ൽ പ​ത്തി​താ​ഴ്ത്തും. സാ​ഹ​സി​ക​ത​യും മെ​യ്‌വഴ​ക്ക​വും മ​ന​സാ​ന്നി​ധ്യ​വു​മാ​ണ് പാ​ന്പു​പി​ടി​ത്ത​ത്തി​ൽ ഇ​ദ്ദേ​ഹ​ത്തി​നു കൂ​ട്ട്. ഈ ​വ​ർ​ഷം പാ​ന്പു​ശ​ല്യം വ​ർ​ധി​ച്ച​താ​യാ​ണ് മാ​നു​വ​ലി​ന്‍റെ അ​ഭി​പ്രാ​യം. മ​ണ്ണി​ൽ ചൂ​ടു കൂ​ടു​ന്പോ​ഴാ​ണ് പാ​ന്പു​ക​ൾ പ്ര​ധാ​ന​മാ​യും പു​റ​ത്തു​ചാ​ടു​ന്ന​ത്. കു​റ​ച്ചു​കാ​ല​മാ​യി ദി​വ​സ​വും ര​ണ്ടും മൂ​ന്നും പാ​ന്പു​ക​ളെ​യാ​ണ് പി​ടി​ക്കു​ന്ന​ത്. വീ​ടു​ക​ൾ, സ്കൂ​ളു​ക​ൾ, അ​ങ്ക​ണ​വാ​ടി​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ പ​രി​സ​ര​ത്തു​നി​ന്നാ​ണ് പാ​ന്പു​ക​ളി​ൽ അ​ധി​ക​വും മാ​നു​വ​ലി​ന്‍റെ പി​ടി​യി​ലാ​കു​ന്ന​ത്. പാ​ന്പു​ശ​ല്യം നേ​രി​ടു​ന്നവ​ർ​ക്ക് വ​നം വ​കു​പ്പി​ന്‍റെ സ​ഹാ​യം തേ​ടാ​മെ​ന്നും ഒ​രു പാ​ന്പി​നേ​യും കൊ​ല്ല​രു​തെ​ന്നും മാ​നു​വ​ൽ പ​റ​യു​ന്നു.

Read More

16000 രൂ​പ ഒരുതരം, രണ്ടുതരം, മൂന്നുതരം! നാ​ട്ടു​ച​ന്ത​യി​ൽ എം​എ​ൽ​എ എ​ത്തി, മു​ട്ട​നാ​ടി​നെ ലേ​ലം വി​ളി​ച്ചെ​ടു​ത്തു

കു​രു​വി​ക്കൂ​ട്: മു​ട്ട​നാ​ടി​നെ ലേ​ലം​പി​ടി​ച്ച് മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ. കു​രു​വി​ക്കൂ​ടി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നാ​ട്ടു​ച​ന്ത​യി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം എം​എ​ൽ​എ എ​ത്തി​യ​ത്. ഈ ​സ​മ​യം മു​ട്ട​നാ​ടി​ന്‍റെ ലേ​ലം പൊ​ടി​ക്കു​ക​യാ​യി​ര​ുന്നു. ഒ​ട്ടും മ​ടി​ച്ചി​ല്ല, കാ​പ്പ​നും ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ത്തു. എം​എ​ൽ​എ​യും ലേ​ല​ത്തി​ൽ പ​ങ്കു​ചേ​ർ​ന്ന​തോ​ടെ മു​ട്ട​നാ​ടി​നും വി​ല​കൂ​ടി. ഒ​ടു​വി​ൽ 16000രൂ​പ​യ്ക്കാ​ണ് കാ​പ്പ​ൻ മു​ട്ട​നാ​ടി​നെ സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​തോ​ടൊ​പ്പം ഒ​രു നേ​ന്ത്ര​ക്കു​ല​യും ചേ​ന​യും ലേ​ലം​വി​ളി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. എ​ലി​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തും കൃ​ഷി വ​കു​പ്പും ത​ളി​ർ​പ​ച്ച​ക്ക​റി ഉ​ത്പാ​ദ​ക സം​ഘ​വും സം​യു​ക്ത​മാ​യി എ​ല്ലാ വ്യാ​ഴാ​ഴ്ച​യും കു​രു​വി​ക്കൂ​ട് ക​വ​ല​യി​ലാ​ണ് നാ​ട്ടു​ച​ന്ത ന​ട​ത്തു​ന്ന​ത്. കാ​ർ​ഷി​ക വി​ഭ​വ​ങ്ങ​ളും വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളും ത​നി നാ​ട​ൻ ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​മാ​ണ് നാ​ട്ടു​ച​ന്ത​യി​ലെ മു​ഖ്യ ആ​ക​ർ​ഷ​ണം. പ​ഞ്ചാ​യ​ത്ത് മെം​ബ​ർ മാ​ത്യൂ​സ് പെ​രു​മ​ന​ങ്ങാ​ട്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ റോ​സ്മി​ജോ​ബി, അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ർ എ.​ജെ. അ​ല​ക്സ് റോ​യ് തു​ട​ങ്ങി​യ​വ​ർ എം​എ​ൽ​എ​യെ നാ​ട്ടു ച​ന്ത​യി​ൽ സ്വീ​ക​രി​ച്ചു. ത​ളി​ർ പ​ച്ച​ക്ക​റി ഉ​ത്പാ​ദ​ക സം​ഘം ഭാ​ര​വാ​ഹി​ക​ളാ​യ ബേ​ബി വെ​ച്ചൂ​ർ,…

Read More