വ​ട​ക​ര​യി​ലെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ ന​സീ​റി​നെ​തി​രാ​യ ആ​ക്ര​മ​ണം പി. ​ജ​യ​രാ​ജ​ന്‍റെ അ​റി​വോ​ടെ​യെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ

കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ലെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യും മു​ൻ സി​പി​എം നേ​താ​വു​മാ​യി​രു​ന്ന സി.​ഒ.​ടി ന​സീ​റി​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പി. ​ജ​യ​രാ​ജ​നെ​തി​രേ കെ. ​മു​ര​ളീ​ധ​ര​ൻ. ന​സീ​റി​നെ​തി​രാ​യ ആ​ക്ര​മ​ണം ഗൗ​ര​വ​മേ​റി​യ​തെ​ന്നും ജ​യ​രാ​ജ​ന്‍റെ അ​റി​വോ​ടെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്നി​രി​ക്കു​ന്ന​തെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. സി​പി​എം നേ​താ​ക്ക​ളു​ടെ പ​ർ​ദ്ദ പ​രാ​മ​ർ​ശ​ത്തി​നെ​തി​രേ​യും മു​ര​ളീ​ധ​ര​ൻ രം​ഗ​ത്തെ​ത്തി. പ​ര്‍​ദ ധ​രി​ച്ചെ​ത്തു​ന്ന​വ​രെ വോ​ട്ട് ചെ​യ്യി​ക്ക​രു​തെ​ന്ന സി​പി​എം നേ​താ​ക്ക​ളു​ടെ പ്ര​സ്താ​വ​ന അ​പ​ല​പ​നീ​യം. പ​ർ​ദ ധ​രി​ക്ക​രു​തെ​ന്ന് സം​ഘി​ക​ൾ പോ​ലും പ​റ​യി​ല്ല. ചു​വ​പ്പി​ൽ കാ​വി ക​ല​രു​ന്നു​വെ​ന്നും മു​ര​ളീ​ധ​ര​ൻ പ​രി​ഹ​സി​ച്ചു.

Read More

ലോട്ടറി ഏജന്‍റിന്‍റെ വീടിന്‍റെ ഗൃഹ പ്രവേശനത്തിന്  ഭാ​ഗ്യ​ക്കു​റി ടി​ക്ക​റ്റ് മാ​തൃ​ക​യി​ൽ വേ​റി​ട്ടൊ​രു ക്ഷ​ണ​ക്ക​ത്ത്

വ​ട​ക​ര: ഗൃ​ഹ​പ്ര​വേ​ശ​ന​ത്തി​നു ഭാ​ഗ്യ​ക്കു​റി ടി​ക്ക​റ്റ് മാ​തൃ​ക​യി​ൽ വേ​റി​ട്ടൊ​രു ക്ഷ​ണ​ക്ക​ത്ത് ത​യാ​റാ​ക്കി ലോ​ട്ട​റി ഏ​ജ​ന്‍റ്. പ​തി​യാ​ര​ക്ക​ര​യി​ലെ സി.​ടി.​കെ.​സ​ജി​ത്താ​ണ് ഏ​വ​രേ​യും ആ​ക​ർ​ഷി​ക്കു​ന്ന ക്ഷ​ണ​ക്ക​ത്ത് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. പാ​ല​യാ​ട്ട്ന​ട​യി​ൽ മ​ണി​യൂ​ർ ഹൈ​സ്കൂ​ളി​നു സ​മീ​പം ക​ണാ​ര​ചെ​ട്ട്യാ​ന്‍റ പ​റ​ന്പി​ൽ നി​ർ​മി​ച്ച തേ​ജാ​വ​ർ​ണം എ​ന്ന വീ​ടി​ന്‍റെ പ്ര​വേ​ശ​ന ച​ട​ങ്ങ് ജൂ​ണ്‍ ഒ​ന്പ​തി​നാ​ണെ​ന്ന് അ​റി​യി​ച്ചു​ള്ള ക്ഷ​ണ​ക്ക​ത്ത് പൂ​ർ​ണ​മാ​യും കേ​ര​ള ഭാ​ഗ്യ​ക്കു​റി മാ​തൃ​ക​യി​ലാ​ണ്. ഒ​റ്റ​നോ​ട്ട​ത്തി​ൽ നാ​ലു കോ​ടി രൂ​പ​യു​ടെ സ​മ്മാ​നം നി​ശ്ച​യി​ച്ച ടി​ക്ക​റ്റാ​ണെ​ന്നേ തോ​ന്നൂ. നാ​ല് കോ​ടി എ​ന്നു വ​ലു​താ​യി എ​ഴു​തി​യി​ട്ടു​ണ്ടെ​ങ്കി​ലും അ​തി​നോ​ടൊ​പ്പം അ​ത്ര​യും സ്നേ​ഹാ​ശം​സ​ക​ളോ​ടെ എ​ന്നു ചേ​ർ​ത്തി​രി​ക്കു​ന്നു. ബാ​ർ കോ​ഡി​നു മീ​തെ ടി​ക്ക​റ്റ് ന​ന്പ​റി​ന്‍റെ സ്ഥാ​ന​ത്ത് സ​ജി​ത്തി​ന്‍റെ ഫോ​ണ്‍ ന​ന്പ​റാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. മ​റ​ക്കാ​തി​രി​ക്കാ​ൻ സേ​വ് ദി ​ഡേ​റ്റ് എ​ന്നും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഗൃ​ഹ​പ്ര​വേ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ​രു​ക്കു​ന്ന സ്നേ​ഹ​വി​രു​ന്നി​ൽ താ​ങ്ക​ളെ കു​ടും​ബ സ​മേ​തം ക്ഷ​ണി​ക്കു​ന്നു​വെ​ന്നും ഇ​തി​ലു​ണ്ട്. കേ​ര​ള ലോ​ട്ട​റി ടി​ക്ക​റ്റാ​ണെ​ന്നു തോ​ന്നി​പ്പി​ക്കു​ന്ന ചേ​രു​വ​ക​ളെ​ല്ലാം ഇ​തി​ൽ ചേ​ർ​ത്തി​രി​ക്കു​ന്നു. ചോ​റോ​ട് കൈ​നാ​ട്ടി​യി​ൽ ലോ​ട്ട​റി സ്റ്റാ​ളു​ള്ള സ​ജി​ത്ത്…

Read More

മ​ദ്യല​ഹ​രി​യി​ല്‍  വീ​ട്ട​മ്മ​യെ അ​പ​മാ​നി​ച്ച കേ​സി​ല്‍ പ്ര​തി അ​റ​സ്റ്റി​ല്‍; ലോ​ക്ക​പ്പി​ല്‍ ത​ല​യി​ടി​ച്ച്  പൊട്ടിച്ച് പ്രതിയുടെ പരാക്രമം

നാ​ദാ​പു​രം:​ മ​ദ്യല​ഹ​രി​യി​ല്‍ വീ​ട്ടി​ല്‍ ക​യ​റി അ​സം​ഭ്യം പ​റ​യു​ക​യും വീ​ട്ട​മ്മ​യെ മാ​ന​ഹാ​നി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത കേ​സി​ല്‍ പ്ര​തി അ​റ​സ്റ്റി​ല്‍. ക​ല്ലാ​ച്ചി പെ​രു​വ​ങ്ക​ര സ്വ​ദേ​ശി ച​ങ്ങ​രം ക​ണ്ടി​യി​ല്‍ കു​മാ​ര​ന്‍ (62)നെ​യാ​ണ് നാ​ദാ​പു​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.​ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി ലോ​ക്ക​പ്പി​ല്‍ ത​ല​യി​ടി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ച് പ​രി​ഭ്രാ​ന്തി പ​ര​ത്തി.​ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ്ര​തി മ​ദ്യ​പി​ച്ച് ല​ക്ക് കെ​ട്ട് വീ​ടി​ന് സ​മീ​പ​ത്തെ വീ​ട്ടി​ല്‍ ക​യ​റി അ​റു​പ​ത് കാ​രി​യെ അ​സം​ഭ്യം പ​റ​യു​ക​യും മാ​ന​ഹാ​നി വ​രു​ത്തി​യ​താ​യും പ​രാ​തി ല​ഭി​ച്ച​ത്.​ തു​ട​ര്‍​ന്ന് വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ പ്ര​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. അ​തേ​സ​മ​യം അ​റ​സ്റ്റ് ചെ​യ്ത് ലോ​ക്ക​പ്പി​ലി​ട്ട പ്ര​തി രാ​ത്രി പ​ന്ത്ര​ണ്ട​ര​യോ​ടെ ലോ​ക്ക​പ്പി​ന്‍റെ ഗ്രി​ല്ലി​ല്‍ ത​ല​യി​ടി​ച്ച് സ്വ​യം പ​രി​ക്കേ​ല്‍​പ്പി​ച്ചു .ത​ല​യ്ക്ക് പ​രി​ക്കേ​റ്റ കു​മാ​ര​നെ നാ​ദാ​പു​രം ഗ​വ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ ന​ല്‍​കി.​നാ​ദാ​പു​രം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ ര​ണ്ടാ​ഴ്ച്ച​ത്തേ​ക്ക് റി​മാ​ൻഡ് ചെ​യ്തു.

Read More

കോഴിക്കോട് മെഡിക്കൽ​കോ​ള​ജി​ല്‍ ചി​കി​ത്സയ്ക്കി​ടെ രോ​ഗി മ​രി​ച്ചു;ചി​കി​ത്സാ​പി​ഴ​വ് മൂ​ല​മെ​ന്ന് ബ​ന്ധു​ക്ക​ള്‍ ; അ​ന്വേ​ഷി​ക്കാ​ന്‍ പ്ര​ത്യേ​ക​സ​മി​തി

കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​യ രോ​ഗി ചി​കി​ത്സാ പി​ഴ​വ് മൂ​ലം മ​രി​ച്ചെ​ന്ന് ആ​രോ​പ​ണം. ചേ​മ​ഞ്ചേ​രി തൂ​വ​ക്കോ​ട് കൊ​യ​മ്പു​റ​ത്ത് താ​ഴം ബൈ​ജു (38) ആ​ണ് ഇ​ന്ന് പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ മ​രി​ച്ച​ത്. ചി​കി​ത്സാ പി​ഴ​വ് ആ​രോ​പി​ച്ച് ബ​ന്ധു​ക്ക​ള്‍ മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ന് വി​ട്ടു ന​ല്‍​കാ​ത്ത​ത് ഏ​റെ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി. തു​ട​ര്‍​ന്ന് ആ​ര്‍​ഡി​ഒ സ്ഥ​ല​ത്തെ​ത്തി ബ​ന്ധു​ക്ക​ളു​മാ​യി സം​സാ​രി​ച്ച ശേ​ഷ​മാ​ണ് പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച​ത്. സം​ഭ​വ​ത്തെ കു​റി​ച്ച് എ​ട്ടം​ഗ സ​മി​തി അ​ന്വേ​ഷി​ക്കാ​നും തീ​രു​മാ​ന​മാ​യി. നാ​ല് ഡോ​ക്ട​ര്‍​മാ​രും ര​ണ്ട് പൊ​തു​പ്ര​വ​ര്‍​ത്ത​ക​രും ര​ണ്ട് ബ​ന്ധു​ക്ക​ളു​മാ​ണ് സ​മി​തി​യി​ലു​ള്ള​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ ഒ​ന്‍​പ​തി​നാ​ണ് പി​ത്താ​ശ​യ​ക്ക​ല്ല് നീ​ക്കം ചെ​യ്യാ​ന്‍ ശ​സ്ത്ര​ക്രി​യ​ക്കാ​യി ബൈ​ജു​വി​നെ മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. തു​ട​ര്‍​ന്ന് ഏ​പ്രി​ല്‍ 13ന് ​താ​ക്കോ​ല്‍ ദ്വാ​ര ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ പി​ത്താ​ശ​യ​ത്തി​ലെ ക​ല്ല് നീ​ക്കം ചെ​യ്തു. ര​ണ്ട് ദി​വ​സ​ത്തി​ന​കം ആ​ശു​പ​ത്രി വി​ടാ​മെ​ന്നും ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചു. എ​ന്നാ​ല്‍ ഒ​രാ​ഴ്ച ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കും രോ​ഗി ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി. ശ​സ്ത്ര​ക്രി​യ​യ്ക്ക് ശേ​ഷം പി​ത്താ​ശ​യ​ത്തി​ലെ നീ​ര്…

Read More

മത്‌സ്യബന്ധനത്തെ ചൊല്ലിയുള്ള സം​ഘ​ർ​ഷ​ത്തി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ച സം​ഭ​വം; 19 വർഷത്തിന് ശേഷം പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ൾ പി​ടി​യി​ൽ

തി​രൂ​ർ: പ​ടി​ഞ്ഞാ​റേ​ക്ക​ര​യി​ൽ നി​ന്നു ത​മി​ഴ്നാ​ട് കു​ള​ച്ച​ൽ സ്വ​ദേ​ശി​ക​ൾ ക​ട​ലി​ൽ പോ​യി മീ​ൻ പി​ടി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ തി​രൂ​ർ കൂ​ട്ടാ​യി സ്വ​ദേ​ശി മ​രി​ച്ച കേ​സി​ൽ കോ​ട​തി പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച ര​ണ്ടു പേ​ർ പി​ടി​യി​ൽ. പൊ​ന്നാ​നി സ്വ​ദേ​ശി​ക​ളാ​യ ഈ​സ്പാ​ന​ക​ത്ത് റ​ഹീം (40), ആ​ലി​മാ​ക്കാ​ന​ക​ത്ത് ഹം​സ (58) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. 2000ത്തി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.​ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ൾ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഇ​രു പ്ര​ദേ​ശ​വാ​സി​ക​ൾ ചേ​രി​തി​രി​ഞ്ഞു ത​ർ​ക്കം ഉ​ണ്ടാ​വു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പൊ​ന്നാ​നി​യി​ൽ നി​ന്നു ഒ​രു സം​ഘം ആ​ളു​ക​ൾ പ​ടി​ഞ്ഞാ​റേ​ക്ക​ര​യി​ൽ വ​രി​ക​യും കു​ള​ച്ച​ൽ സ്വ​ദേ​ശി​ക​ളും കൂ​ട്ടാ​യി സ്വ​ദേ​ശി​ക​ളു​മാ​യി സം​ഘ​ർ​ഷം ഉ​ണ്ടാ​വു​ക​യും സം​ഘ​ർ​ഷ​ത്തി​ൽ കൂ​ട്ടാ​യി സ്വ​ദേ​ശി ഹ​മീ​ദ് മ​ര​ണ​പ്പെ​ടു​ക​യും ചെ​യ്തു. കേ​സി​ൽ കോ​ട​തി പി​ടി​കി​ട്ടാ​പു​ള്ളി​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച പ്ര​തി​ക​ളി​ൽ ര​ണ്ടു പേ​രെ പൊ​ന്നാ​നി ഹാ​ർ​ബ​റി​ൽ നി​ന്നു തി​രൂ​ർ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പ​ത്മ​രാ​ജ​ൻ, എ​സ്.​ഐ കെ.​കെ ജി​നേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ൾ​ക്കെ​തി​രെ…

Read More

അ​ധ്യാ​പ​ക​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രീ​ക്ഷ എ​ഴു​തി​യ സം​ഭ​വം; യൂ​ത്ത് ലീ​ഗിന്‍റെ പ്രതിഷേധ മാർച്ചിൽ നിന്നും വിട്ടുനിന്ന  സെ​ക്ര​ട്ട​റി​ക്ക് സസ്പെൻഷൻ

മു​ക്കം : നീ​ലേ​ശ്വ​രം ഗ​വ: ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ൽ അ​ധ്യാ​പ​ക​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രീ​ക്ഷ എ​ഴു​തി​യ സം​ഭ​വ​ത്തി​ൽ യൂ​ത്ത് ലീ​ഗ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​ിറ്റി ന​ട​ത്തി​യ മാ​ർ​ച്ചി​ൽ നി​ന്ന് വി​ട്ടു നി​ന്ന യൂ​ത്ത് ലീ​ഗ് നേ​താ​വി​നെ​തി​രെ ന​ട​പ​ടി. പാ​ർ​ട്ടി അ​ച്ച​ട​ക്കം ലം​ഘി​ച്ച​താ​യി ആ​രോ​പി​ച്ച് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി പാ​ർ​ട്ടി​യു​ടെ പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ൽ നി​ന്ന് ന​ഗ​ര​സ​ഭ യൂ​ത്ത് ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ.​യാ​സ​റി​നെ സ​സ്പെ​ന്‍റ് ചെ​യ്യു​ക​യാ​യി​രു​ന്നു. യു​ത്ത് ലീ​ഗ് സം​സ്ഥാ​ന ക​മ്മ​ിറ്റി​യാ​ണ് അ​ച്ച​ട​ക്ക ന​ട​പ​ടി​യെ​ടു​ത്ത​ത്. അ​തേ സ​മ​യം മാ​ർ​ച്ചി​ൽ നി​ന്ന് വി​ട്ടു നി​ന്ന മ​റ്റ് 20 ഓ​ളം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം മു​ക്കം എഇഒ ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ നി​ന്നാ​ണ് യൂ​ത്ത് ലീ​ഗ് ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി എം.​കെ.​യാ​സ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​ർ വി​ട്ടു​നി​ന്ന​ത്. സം​ഭ​വ​ത്തി​ൽ അ​ധ്യാ​പ​ക​രെ സ​സ്പെ​ന്‍റ് ചെ​യ്യു​ക​യും വി​ദ്യാ​ഭ്യ​സ വ​കു​പ്പ് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ന​ട​ത്തി​യ…

Read More

വ​ള​ർ​ത്തുനാ​യ​യെ റോ​ഡി​ൽ ത​ള്ളി മു​ങ്ങി​യ യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ; നായയെ റോഡിലുപേക്ഷിക്കാനുള്ള കാരണത്തെക്കുറിച്ച് യുവാക്കൾ പറ‍യുന്നതിങ്ങനെ…

നാ​ദാ​പു​രം: വ​ള​ർ​ത്തുനാ​യ​യെ കാ​റി​ൽ കൊ​ണ്ട് വ​ന്ന് റോ​ഡി​ലു​പേ​ക്ഷി​ച്ച് മു​ങ്ങി​യ യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. പു​റ​മേ​രി പ​ഞ്ചാ​യ​ത്തി​ലെ അ​രൂ​ർ സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് യു​വാ​ക്ക​ളെ​യാ​ണ് നാ​ദാ​പു​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ബു​ധ​നാ​ഴ്ച്ച രാ​ത്രി ഒ​മ്പ​ത് മ​ണി​യോ​ടെ​യാ​ണ് അ​രൂ​ർ മാ​ണി​ക്കോ​ത്ത് മു​ക്കി​ൽ കെ ​എ​ൽ 18 എം 1847 ​ന​മ്പ​ർ വാ​ഗ​ണ​ർ കാ​റി​ലെ​ത്തി​യ സം​ഘം ജ​ർ​മ്മ​ൻ ഷ​പ്പേ​ഡ് ഇ​ന​ത്തി​ൽപ്പെ​ട്ട നാ​യ​യെ കാ​റി​ൽ നി​ന്ന് റോ​ഡി​ലി​റ​ക്കി വി​ടു​ക​യും കാ​ർ അ​തി​വേ​ഗ​ത​യി​ൽ ഓ​ടി​ച്ച് പോ​യ​ത്. നാ​യ കാ​റി​ന് പി​ന്നാ​ലെ ഓ​ടി​യ​തോ​ടെ സം​ഭ​വം നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ട്ടു. ഇ​തി​നി​ടെ നാ​യ​യെ ഇ​ടി​ച്ച് സ്ക്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ അ​പ​ക​ട​ത്തി​ൽപ്പെ​ട്ട് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.​ നാ​ട്ടു​കാ​ർ കാ​റി​ന്‍റെ ന​മ്പ​ർ സ​ഹി​തം പോ​ലീ​സി​ൽ പ​രാ​തിപ്പെ​ട്ട​തോ​ടെ പോ​ലീ​സെ​ത്തി കാ​ർ യാ​ത്ര​ക്കാ​രെ​യും പ​ട്ടി​യു​ടെ ഉ​ട​മ​സ്ഥ​നെ​യും, ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു. അ​രൂ​രി​ലും പ​രി​സ​ര​ങ്ങ​ളി​ലും ഭീ​തി പ​ര​ത്തി ഓ​ടി​യ നാ​യ​യെ വ്യാ​ഴാ​ഴ്ച്ച ഉ​ച്ച​യോ​ടെ പി​ടി​ച്ച് കെ​ട്ടി​യ​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ​ക്ക്…

Read More

നി​രോ​ധ​നം കാ​റ്റി​ല്‍പ​റ​ത്തി  മി​ഠാ​യി​ത്തെ​രു​വി​ല്‍ തെ​രു​വു​ക​ച്ച​വ​ടം പൊടിപൊടിക്കുന്നു

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മി​ഠാ​യി​ത്തെ​രു​വി​ല്‍ വി​ല​ക്കു​ക​ള്‍ ലം​ഘി​ച്ചും തെ​രു​വോ​ര​ക​ച്ച​വ​ടം ത​കൃ​തി. മി​ഠാ​യി​ത്തെ​രു​വി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​ന് സ​മീ​പ​ത്താ​യി​ത​ന്നെ​യാ​ണ് തെ​രു​വോ​ര​ക​ച്ച​വ​ട​വും പൊ​ടി​പൊ​ടി​ക്കു​ന്ന​ത്. ഇ​തു​കാ​ര​ണം കാ​ല്‍ ന​ട​യാ​ത്ര​പോ​ലും ബു​ദ്ധി​മു​ട്ടാ​കു​ന്ന അ​വ​സ്ഥ​യാ​ണ്. റ​മ​ദാ​ന്‍ കാ​ല​മാ​യ​തോ​ടെ മി​ഠാ​യി​ത്തെ​രു​വി​ല്‍ തി​ര​ക്കേ​റു​ക​യാ​ണ്. ഈ ​ഒ​രു അ​വ​സ​ര​ത്തി​ലാ​ണ് തെ​രു​വോ​ര​ക​ച്ച​വ​ട​വു​മാ​യി പ​ല​രും രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. മി​ഠാ​യി​ത്തെ​രു​വ് ന​വീ​ക​ര​ണ വേ​ള​യി​ല്‍ ത​ന്നെ തെ​രു​വി​ലൂ​ടെ​യു​ള്ള വാ​ഹ​ന നി​രോ​ധ​ന​വും ഫൂ​ട്ട് പാ​ത്തി​ലെ തെ​രു​വ് ക​ച്ച​വ​ട​വും ക​ര്‍​ശ​ന​മാ​യി നി​രോ​ധി​ച്ചി​രു​ന്നു. തെ​രു​വ് ക​ച്ച​വ​ട​ക്കാ​ര്‍​ക്കാ​യി പ്ര​ത്യേ​ക​സ്ഥ​ല​ങ്ങ​ളും ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ക​ട​ക​ള്‍​ക്ക് മു​ന്നി​ല്‍ ത​ന്നെ​യു​ള്ള തെ​രു​വു​ക​ച്ച​വ​ടം. ഇ​തി​നെ​തി​രേ വ്യാ​പാ​രി​ക​ളി​ല്‍ ഒ​രു വി​ഭാ​ഗം രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Read More

നോ​മ്പു​കാ​ല​വും ചി​ല്ല​റ​ക്ഷാ​മ​വും ;യാ​ത്ര​ക്കാ​ര്‍​കു​റ​വ്: ബ​സ്‌ സ​ര്‍​വീ​സു​ക​ള്‍​ക്ക് പ്ര​തി​സ​ന്ധി​യു​ടെ ബെ​ല്ല​ടി

സ്വ​ന്തം​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: കൊ​ടും ചൂ​ടും നോ​മ്പു​കാ​ല​വും ആ​ള്‍​ക്ഷാ​മ​വും​മൂ​ലം സി​റ്റി​ബ​സു​ക​ള്‍ ‘കാ​ലി’​യാ​യി​ഓ​ടു​ന്നു.​വ​രു​മാ​ന​മി​ല്ലാ​ത്ത​തി​നാ​ല്‍ ബ​സു​ക​ള്‍​ഇ​ട​ക്കി​ടെ ട്രി​പ്പു​ക​ള്‍​മു​ട​ക്കു​ന്ന​തും പ​തി​വാ​യി.​സ്വ​ത​വേ തി​ര​ക്കേ​റി​യ മെ​ഡി​ക്ക​ല്‍​കോ​ള​ജ്‌​റൂ​ട്ടു​ക​ളി​ല്‍​പോ​ലും പ​ല​പ്പോ​ഴും യാ​ത്ര​ക്കാ​രി​ല്ലാ​ത്ത​അ​വ​സ്ഥ. തി​ര​ക്കേ​റേ​ണ്ട രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം വ​ള​രെ കു​റ​വാ​ണെ​ന്ന്ബ​സ്ഓ​പ്പ​റേ​റ്റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ളും പ​റ​യു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജ്, വെ​ള്ളി​മാ​ടു​കു​ന്ന്, ഫ​റോ​ക്ക്, ബേ​പ്പൂ​ർ, ചെ​റു​കു​ളം, കു​ണ്ടു​പ​റ​ന്പ്, പു​തി​യാ​പ്പ, വെ​സ്റ്റ്ഹി​ൽ, പ​ന്തീ​രാ​ങ്കാ​വ്, തു​ട​ങ്ങി സി​റ്റി ബ​സു​ക​ളി​ൽ വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ പോ​ലും യാ​ത്ര​ക്കാ​ർ കു​റ​വാ​ണ്. ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​കൂ​ടി ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ എ​ന്നേ സ​ർ​വീ​സ് നി​ർ​ത്തി​വ​ച്ചേ​നെ​യെ​ന്ന് ബ​സ്ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം സി​വി​ൽ​സ്റ്റേ​ഷ​ൻ വ​ഴി​യു​ള്ള മെ​ഡി​ക്ക​ൽ കോ​ള​ജ് ബ​സ് മൂ​ന്നു യാ​ത്ര​ക്കാ​രു​മാ​യാ​ണ് ന​ഗ​ര​ത്തി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട​ത്. ചി​ല്ല​റ​ക്ഷാ​മ​വും ഇ​തു​മൂ​ലം യാ​ത്ര​ക്കാ​രു​മാ​യി ഉ​ണ്ടാ​കു​ന്ന ചെ​റി​യ വാ​ക്കേ​റ്റ​ങ്ങ​ളും പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു​ണ്ട് . വി​ദ്യാ​ർ​ഥി​ക​ളി​ല്ലാ​ത്ത​തി​നാ​ൽ ഒ​ന്നും-​ര​ണ്ടും രൂ​പാ നാ​ണാ​യ​ങ്ങ​ൾ ക​ണി​കാ​ണാ​നി​ല്ല. എ​ട്ടു​രൂ​പ​യു​ടെ മി​നി​മം ചാ​ർ​ജ് ടി​ക്ക​റ്റെ​ടു​ത്താ​ൽ ബാ​ക്കി കൊ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ത​ർ​ക്ക​ങ്ങ​ൾ ഉ​ട​ലെ​ടു​ക്കു​ക. പ​ല​ബ​സു​ക​ളി​ലും ഓ​ട്ടോ​മാ​റ്റി​ക് ഡോ​ര്‍​സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റി​യ​തി​നാ​ല്‍ ക്ലീ​ന​റെ വ​യ്ക്കാ​റി​ല്ല. മു​ന്‍​വ​ശ​ത്തെ…

Read More

പട്ടയപ്രശനം;  വില്ലേജ് ഓഫീസിനു മുന്നിലെ പാപ്പച്ചന്‍റെ സമരത്തിന് തീരുമാനമായി; പ്രശ്നത്തിന് പരിഹാരമുണ്ടാക്കാമെന്ന് ത​ഹ​സി​ല്‍​ദാ​ര്‍ തീ​രു​മാ​നം എ​ഴു​തി  ന​ല്‍​കി

പേ​രാ​മ്പ്ര: സ്വ​ന്തം സ്ഥ​ല​ത്തി​നു പൂ​ര്‍​ണ്ണ​മാ​യി പ​ട്ട​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മു​ന്ന​യി​ച്ചു മു​തു​കാ​ട്ടി​ലെ വ​ള​യ​ത്ത് പാ​പ്പ​ച്ച​ന്‍ എ​ന്ന വി. ​ജോ​സ​ഫ് ച​ക്കി​ട്ട​പാ​റ വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​മ്പി​ല്‍ ന​ട​ത്തി​യ കു​ത്തി​യി​രി​പ്പു സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. പ്ര​ശ്‌​നം തീ​ര്‍​ന്നി​ല്ലെ​ങ്കി​ല്‍ ഇ​ന്ന​ലെ വൈ​കീ​ട്ടു അ​ഞ്ചു മ​ണി​ക്കു സ്വ​യം പെ​ട്രോ​ളൊ​ഴി​ച്ചു ജീ​വ​ത്യാ​ഗം ചെ​യ്യു​മെ​ന്നു പ്ര​ഖ്യാ​പി​ച്ചാ​ണു സ​മ​രം തു​ട​ങ്ങി​യ​ത്. ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ര്‍​ദ്ദേ​ശാ​നു​സ​ര​ണം കൊ​യി​ലാ​ണ്ടി ത​ഹ​സി​ല്‍​ദാ​ര്‍ ബി.​പി അ​നി, ഡപ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ എ. ​സു​നീ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട​ര​യോ​ടെ സ്ഥ​ല​ത്തെ​ത്തി പാ​പ്പ​ച്ച​നു​മാ​യി ച​ര്‍​ച്ച​ നടത്തി. വ​ര്‍​ഷ​ങ്ങ​ളാ​യി ഉ​ദ്യോ​ഗ​സ്ഥ​രും സ​ര്‍​ക്കാ​രു​ക​ളും ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ള്‍ ന​ട​പ്പാ​ക്കാ​തെ പാ​വ​പ്പെ​ട്ട​വ​രെ സ്ഥി​ര​മാ​യി വി​ഷ​മി​പ്പി​ക്കു​ന്ന കാ​ര്യം പാ​പ്പ​ച്ച​ന്‍ ത​ഹ​സി​ല്‍​ദാ​രു​ടെ മു​മ്പി​ല്‍ നി​ര​ത്തി. രോ​ഗി​യാ​യ ഭാ​ര്യ​യും ശ​യ്യാ​വ​ലം​ബി​യും ബു​ദ്ധി​മാ​ന്ദ്യ​വു​മു​ള്ള മ​ക​ളു​മാ​ണു കൂ​ടെ​യു​ള്ള​ത്. സാ​മ്പ​ത്തി​ക​മാ​യി കു​ടും​ബം ത​ക​ര്‍​ന്നു നി​ല്‍​ക്കു​ക​യാ​ണ്. കൈ​വ​ശ​ഭൂ​മി​യു​ടെ രേ​ഖ​ക​ള്‍ നേ​രെ​യാ​ക്കി സ്ഥ​ലം വി​റ്റ് സു​ര​ക്ഷി​ത ജീ​വി​ത​ത്തി​നു വേ​ണ്ടി​യാ​ണു സ്ഥ​ല​ത്തി​നു പ​ട്ട​യം വേ​ണ​മെ​ന്നു പറയാൻ കാ​ര​ണ​മെ​ന്നു…

Read More