17 സീ​റ്റു​ക​ള്‍ ഷു​വ​ര്‍, രാ​ഹു​ലി​നെ “ഹാ​പ്പി​യാ​ക്കി’ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍; സ്ഥാ​നാ​ര്‍​ഥി​ പ​ട്ടി​ക ര​ണ്ടു​ദി​വ​സ​ത്തി​ന​കം

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: ര​ണ്ടു​ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​ന് കേ​ര​ള​ത്തി​ല്‍ എ​ത്തി​യ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ ഡ​ല്‍​ഹി​ക്ക് പ​റ​ന്ന​ത് 17 സീ​റ്റു​ക​ള്‍ സ്വ​പ്‌​നം ക​ണ്ട്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ 17 സീ​റ്റു​ക​ളി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ന​ല്‍​കു​ന്ന യു​ഡി​എ​ഫ് ജ​യി​ച്ചു​ക​യ​റു​മെ​ന്നാ​ണ് നേ​താ​ക്ക​ള്‍ രാ​ഹു​ലി​നെ അ​റി​യി​ച്ച​ത്. സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ആ​ക്കേ​ണ്ട​വ​രു​ടെ ലി​സ്റ്റും നേ​തൃ​ത്വ​ത്തി​ന് കൈ​മാ​റി. ര​ണ്ടു​ദി​വ​സ​ത്തി​ന​കം സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കും. അ​നു​കൂ​ല സാ​ഹ​ച​ര്യം സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ലെ കാ​ല​താ​മ​സം മൂ​ലം ഒ​ഴി​വാ​യി​പോ​കു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​കി​ല്ലെ​ന്ന് രാ​ഹു​ല്‍ നേ​താ​ക്ക​ള്‍​ക്ക് ഉ​റ​പ്പു​ന​ല്‍​കി.​അ​തേ​സ​മ​യം ബി​ജെ​പി​ക്ക് കേ​ര​ള​ത്തി​ല്‍ ഒ​രു സീ​റ്റു​പോ​ലും ല​ഭി​ക്കി​ല്ലെ​ന്നും അ​വ​രു​ടെ എ​ക​പ്ര​തീ​ക്ഷ​യാ​യ തി​രു​വ​ന​ന്ത​പു​ര​ത്ത് ശ​ശി​ ത​രൂ​രി​നാ​ണ് വി​ജ​യ​സാ​ധ്യ​ത​യെ​ന്നും നേ​താ​ക്ക​ള്‍ രാ​ഹു​ലി​നെ ബോ​ധ്യ​പ്പെ​ടു​ത്തി. പ്ര​ധാ​ന​മാ​യും എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ ഉ​മ്മ​ന്‍​ചാ​ണ്ടി, കെ.​സി. വേ​ണു​ഗോ​പാ​ല്‍ എ​ന്നി​വ​രു​ടെ വാ​ക്കു​ക​ള്‍​ക്കാ​ണ് സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ല്‍ രാ​ഹു​ല്‍ പ്രാ​ധാ​ന്യം കൊ​ടു​ത്ത​തെ​ന്നാ​ണ് അ​റി​യു​ന്ന​ത്. സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ല്‍ ഇ​രു​വ​രു​ടെ​യും താ​ത്പ​ര്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി ര​മ​ച​ന്ദ്ര​നും ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ഇ​ന്ന​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​യി…

Read More

പി​താ​വ് പൊ​ള്ള​ലേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ മ​ക​ൻ റി​മാ​ൻ​ഡി​ൽ; മദ്യ ലഹരിയിൽ തളർന്നു കിടന്ന  പിതാവിന്‍റെ മുറിയിൽ തീയിട്ടതാണ് അപകടത്തിന് കാരണമെന്ന് പോലീസ്

ച​ങ്ങ​രം​കു​ളം: പി​താ​വ് പൊ​ള്ള​ലേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ മ​ക​ൻ റി​മാ​ൻ​ഡി​ൽ. പൊ​ന്നാ​നി ഈ​ശ്വ​ര​മം​ഗ​ലം കോ​ട്ട​ത്ത​റ സ്വ​ദേ​ശി മാ​ന്പ്ര നാ​രാ​യ​ണ​ൻ(65) ആ​ണ് പൊ​ള്ള​ലേ​റ്റ് ചി​കി​ൽ​സ​യി​ലി​രി​ക്കേ ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ മ​ക​ൻ വി​നോ​ദി (27) നെ ​പൊ​ന്നാ​നി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പൊ​ന്നാ​നി ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി യു​വാ​വി​നെ റി​മാ​ൻ​ഡ് ചെ​യ്തു. ചെ​യ്തു. ഒ​രാ​ഴ്ച മു​ന്പാ​ണ് മ​ര​ണ​ത്തി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. മ​ദ്യ​പി​ച്ച് വീ​ട്ടി​ലെ​ത്തി​യ മ​ക​ൻ അ​ച്ഛ​ൻ കി​ട​ക്കു​ന്ന​തി​ന​ടു​ത്തു​ള്ള വ​സ്ത്ര​ങ്ങ​ളും പു​ത​പ്പും കൂ​ട്ടി​യി​ട്ട് ക​ത്തി​ക്കു​ക​യാ​യി​രു​ന്നു. വ​ർ​ഷ​ങ്ങ​ളാ​യി കി​ട​പ്പി​ലാ​യ നാ​രാ​യ​ണ​ന്‍റെ ദേ​ഹ​ത്തേ​ക്കും തീ ​പ​ട​ർ​ന്നു. കി​ട​പ്പി​ലാ​യ​തി​നാ​ൽ ഇ​യാ​ൾ​ക്ക് ര​ക്ഷ​പ്പെ​ടാ​നും ക​ഴി​ഞ്ഞി​ല്ല. ശ​രീ​ര​മാ​സ​ക​ലം പൊ​ള്ള​ലേ​റ്റ നി​ല​യി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച നാ​രാ​യ​ണ​നെ പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടെ നാ​രാ​യ​ണ​ൻ മ​രി​ച്ചു. സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ള്ള​താ​യി നേ​ര​ത്തെ പോ​ലീ​സി​ന് സം​ശം​യ​മു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ പൊ​ന്നാ​നി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു. പി​ടി​യി​ലാ​യ…

Read More

ഗാ​ർ​ഹി​ക പീ​ഡ​നം: യു​വ​തി​ക്ക് സം​ര​ക്ഷ​ണം ന​ൽ​കാ​ൻ പോ​ലീ​സി​നോ​ടു കോ​ട​തി

മ​ഞ്ചേ​രി: ഗാ​ർ​ഹി​ക പീ​ഡ​ന​ത്തി​ൽ പ​രാ​തി ന​ൽ​കി​യ യു​വ​തി​ക്ക് സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്നു മ​ഞ്ചേ​രി പോ​ലീ​സി​നോ​ട് ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് ടി. ​മ​ധു​സൂ​ദ​ന​ൻ. മ​ഞ്ചേ​രി കി​ഴ​ക്കേ​ത​ല കു​ന്ന​ത്ത് അ​തു​ല്യ (21)യാ​ണ് ഭ​ർ​ത്താ​വ് കാ​വ​നൂ​ർ മേ​ലേ​ക​ണ്ടി അ​നൂ​പ് (32), ഭ​ർ​തൃ​മാ​താ​പി​താ​ക്ക​ളാ​യ ശാ​ന്ത (60), കേ​ളു​കു​ട്ടി (65), ഭ​ർ​തൃ സ​ഹോ​ദ​ര​ൻ സ​നൂ​പ് (35) എ​ന്നി​വ​ർ​ക്കെ​തി​രെ മ​ഞ്ചേ​രി സി​ജ​ഐം കോ​ട​തി​യി​ൽ അ​ഭി​ഭാ​ഷ​ക​നാ​യ എ.​പി ഇ​സ്മാ​യി​ൽ മു​ഖേ​ന പ​രാ​തി ന​ൽ​കി​യ​ത്. ‘ പ​രാ​തി പ​രി​ഗ​ണി​ച്ച കോ​ട​തി യു​വ​തി​ക്ക് സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നു പോ​ലീ​സി​നോ​ടും പ​രാ​തി​ക്കാ​രി​യെ കാ​വ​നൂ​രി​ലെ വീ​ട്ടി​ൽ നി​ന്നു പു​റ​ത്താ​ക്കു​ക​യോ ഗാ​ർ​ഹി​ക പീ​ഡ​ന​ങ്ങ​ൾ​ക്കു വി​ധേ​യ​യാ​ക്കു​ക​യോ ചെ​യ്യ​രു​തെ​ന്നു എ​തൃ​ക​ക്ഷി​ക​ളോ​ടും കോ​ട​തി താ​ത്കാ​ലി​ക ഉ​ത്ത​ര​വി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. അ​തോ​ടൊ​പ്പം വീ​ട് ഉ​ൾ​പ്പെ​ടു​ന്ന സ്ഥ​ലം കൈ​മാ​റ്റം ചെ​യ്യു​ന്ന​തും കോ​ട​തി താ​ത്ക്കാ​ലി​ക​മാ​യി ത​ട​ഞ്ഞു. കേ​സി​ൽ അ​ന്തി​മ​വി​ധി വ​രു​ന്ന​തു​വ​രെ ഭാ​ര്യ​ക്ക് 4000 രൂ​പ​യും കു​ഞ്ഞി​നു 2500 രൂ​പ​യും പ്ര​തി​മാ​സം ചെ​ല​വി​നു ന​ൽ​കാ​നും കോ​ട​തി വി​ധി​ച്ചു. 2016…

Read More

ക​ട​ത്ത​നാ​ട​ൻ മ​ണ്ണി​ൽ  അങ്കത്തിനിറങ്ങി  ജ​യ​രാ​ജ​ൻ; അങ്കച്ചുവടു മുറുക്കാൻ എതിരാളിക ളില്ലാതെ  ആദ്യഘട്ട പര്യടനം പൂർത്തിയാക്കി

വ​ട​ക​ര: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​ന​ത്തി​നു മു​ന്പെ ക​ട​ത്ത​നാ​ട​ൻ മ​ണ്ണി​ൽ സ്ഥാ​നാ​ർ​ഥി കു​പ്പാ​യ​മി​ട്ട് പി.​ജ​യ​രാ​ജ​ൻ ക​ള​ത്തി​ലി​റ​ങ്ങി​യെ​ങ്കി​ലും എ​തി​രാ​ളി​യി​ല്ലാ​ത്ത​തി​നാ​ൽ അ​ങ്ക​ച്ചൂ​ട് മു​റു​കു​ന്നി​ല്ല. ക​ഴി​ഞ്ഞ ഒ​ന്പ​താം തി​യ​തി സി​പി​എം സ്ഥാ​നാ​ർ​ഥി പ​ട്ടി​ക സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ ജ​യ​രാ​ജ​ൻ ഗോ​ദ​യി​ലി​റ​ങ്ങി. ത​ല​ശേ​രി​യി​ൽ ജാ​ഥ ന​ട​ത്തി വ​ര​വ​റി​യി​ച്ച ജ​യ​രാ​ജ​ൻ വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ലെ പ്ര​മു​ഖ​രെ​യും ര​ക്ത​സാ​ക്ഷി​കു​ടും​ബ​ങ്ങ​ളേ​യും ക​ണ്ട് രം​ഗം സ​ജീ​വ​മാ​ക്കി. 12 ന് ​വ​ട​ക​ര കോ​ട്ട​പ്പ​റ​ന്പി​ൽ പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​നോ​ടെ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഒൗ​ദ്യോ​ഗി​ക തു​ട​ക്ക​മാ​യി. ഇ​തി​നു പി​ന്നാ​ലെ 13 ന് ​നാ​ദാ​പു​രം മ​ണ്ഡ​ല​ത്തി​ലും 14 നു ​കൊ​യി​ലാ​ണ്ടി മ​ണ്ഡ​ല​ത്തി​ലും ആ​ദ്യ​ഘ​ട്ട പ​ര്യ​ട​നം ന​ട​ത്തി. മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ മൂ​ന്നാം ത​വ​ണ​യും മ​ത്സ​രി​ക്കാ​ൻ ഉ​ണ്ടാ​വു​മെ​ന്ന ചി​ന്ത​യി​ലാ​ണ് പി.​ജ​യ​രാ​ജ​നെ സി​പി​എം പ​ട​ക്ക​ള​ത്തി​ലി​റ​ക്കി​യ​ത്. വാ​ശി​യേ​റി​യ മ​ത്സ​രം കാ​ഴ്ച​വച്ച് വ​ട​ക​ര​യെ​ന്ന ഇ​ട​തു​കോ​ട്ട തി​രി​ച്ചു​പി​ടി​ക്കു​ക എ​ന്ന​തു​ത​ന്നെ​യാ​ണ് സി​പി​എം ല​ക്ഷ്യം. ത​ല​യെ​ടു​പ്പു​ള്ള​വ​രു​ടെ മ​ത്സ​രം വ​ട​ക​ര​യി​ൽ വ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ങ്കി​ലും അ​ന്തി​മ തീ​രു​മാ​നം വൈ​കു​ക​യാ​ണ്.…

Read More

ഇനിയൊരു ഊഴമില്ല;  “ര​ണ്ടാ​മൂ​ഴം’ കേ​സി​ൽ ശ്രീ​കു​മാ​ർ ​മേ​നോ​ന് തി​രി​ച്ച​ടി; ഹ​ർ​ജി ത​ള്ളി

കോ​ഴി​ക്കോ​ട്: എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​രു​ടെ ‘ര​ണ്ടാ​മൂ​ഴം’ നോ​വ​ൽ സി​നി​മ​യാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച കേ​സ‌ി​ൽ മ​ധ്യ​സ്ഥ​നെ നി​യ​മി​ക്ക​ണ​മെ​ന്ന സം​വി​ധാ​യ​ക​ൻ ശ്രീ​കു​മാ​ർ മേ​നോ​ന്‍റെ ആ​വ​ശ്യം കോ​ട​തി ത​ള്ളി. ജി​ല്ലാ അ​ഡീ​ഷ​ണ​ൽ ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി. എം.​ടി​യു​ടെ തി​ര​ക്ക​ഥ ഉ​പ​യോ​ഗി​ക്കു​ന്ന​ത് കോ​ഴി​ക്കോ​ട് അ​ഡീ​ഷ​ണ​ൽ മു​ൻ​സി​ഫ് കോ​ട​തി​യാ​ണ് നേ​ര​ത്തെ ത​ട​ഞ്ഞി​രു​ന്ന​ത്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് കേ​സി​ൽ മ​ധ്യ​സ്ഥ​ൻ വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ശ്രീ​കു​മാ​ർ മേ​നോ​ൻ ജി​ല്ലാ അ​ഡീ​ഷ​ണ​ൽ ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ക​രാ​ർ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും “ര​ണ്ടാ​മൂ​ഴം’ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം തു​ട​ങ്ങാ​ത്ത​തി​നാ​ലാ​ണ് ശ്രീ​കു​മാ​ർ മേ​നോ​നെ എ​തി​ർ​ക​ക്ഷി​യാ​ക്കി എം.​ടി കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Read More

മ​നാ​ഫ് വ​ധം : കീ​ഴ​ട​ങ്ങി​യ  പ്ര​തി​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച് ജൂ​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി 

മ​ഞ്ചേ​രി: എ​ട​വ​ണ്ണ ഒ​താ​യി പ​ള്ളി​പ്പ​റ​ന്പ​ൻ മ​നാ​ഫ് വ​ധ​ക്കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​യ​വെ ഇ​ക്ക​ഴി​ഞ്ഞ ജ​നു​വ​രി 21ന് ​മ​ഞ്ചേ​രി ജൂ​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി മു​ന്പാ​കെ കീ​ഴ​ട​ങ്ങി റി​മാ​ൻ​ഡി​ൽ ക​ഴി​യു​ക​മ​യാ​യി​രു​ന്ന പ്ര​തി​ക്ക് മ​ഞ്ചേ​രി അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. പി.​വി അ​ൻ​വ​ർ എം​എ​ൽ​എ​യു​ടെ സ​ഹോ​ദ​രീ​പു​ത്ര​നും കേ​സി​ലെ മൂ​ന്നാം പ്ര​തി​യു​മാ​യ മാ​ല​ങ്ങാ​ട​ൻ ഷെ​രീ​ഫി​ന് (51)ആ​ണ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്. കീ​ഴ​ട​ങ്ങി​യ പ്ര​തി​യെ ജ​യി​ലി​ലേ​ക്ക് കൊ​ണ്ടു​പോ​കും വ​ഴി ശാ​രീ​രി​ക അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് ചി​കി​ത്സ​ക്കാ​യി മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. എ​ട്ടു ദി​വ​സ​ത്തെ ആ​ശു​പ​ത്രി വാ​സ​ത്തി​നു ശേ​ഷം മ​ഞ്ചേ​രി ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് ജി.​വി റാ​ഫേ​ൽ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു. 1995 ഏ​പ്രി​ൽ 13നാ​ണ് ഒ​താ​യി അ​ങ്ങാ​ടി​യി​ൽ വ​ച്ച് ഓ​ട്ടോ​ഡ്രൈ​വ​റാ​യ മ​നാ​ഫ് കൊ​ല്ല​പ്പെ​ടു​ന്ന​ത്. നി​ല​വി​ൽ എം​എ​ൽ​എ​യാ​യ പി.​വി അ​ൻ​വ​ർ കേ​സി​ൽ ര​ണ്ടാം പ്ര​തി​യാ​യി​രു​ന്നു. ഒ​ന്നാം…

Read More

ഓട്ടത്തിനിടെ ദേ​ഹാ​സ്വാ​സ്ഥ്യം അനുഭവപ്പെട്ട യാ​ത്ര​ക്കാ​രനെ ആശുപത്രിയിലെത്തിച്ച് കെഎസ്ആർടിസി ഡ്രൈ​വ​റും ക​ണ്ട​ക്ട​റും

വ​ട​ക​ര: ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട യാ​ത്ര​ക്കാ​ര​ന് കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ഡ്രൈ​വ​റും ക​ണ്ട​ക്ട​റും തു​ണ​യാ​യി. ഇ​രു​വ​രും ബ​സ് വ​ഴി​ക്കൊ​ന്നും നി​ര്‍​ത്താ​തെ രോ​ഗി​യെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​തി​നാ​ല്‍ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്യാ​നാ​യി.കോ​ഴി​ക്കോ​ട് നി​ന്നു വ​ട​ക​ര​ക്കു വ​രു​ന്ന ബ​സി​ല്‍ ന​ന്തി​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് യാ​ത്ര​ക്കാ​ര​നാ​യ മ​യ്യ​ന്നൂ​രി​ലെ ഷം​സു​ദീ​ന് (46) ക​ല​ശ​ലാ​യ ത​ല​ക​റ​ക്ക​വും ത​ള​ര്‍​ച്ച​യും അ​നു​ഭ​വ​പ്പെ​ട്ട​ത്. അ​വ​ശ നി​ല​യി​ലാ​യ അ​ദ്ദേ​ഹം കു​ടി​ക്കാ​ന്‍ വെ​ള്ളം ചോ​ദി​ച്ച​പ്പോ​ള്‍ ബ​സി​ല്‍ ക​രു​തി​യ വെ​ള്ളം ക​ണ്ട​ക്ട​ര്‍ പ്ര​സ​ന്ന​ന്‍ ന​ല്‍​കി. സ്ഥി​തി ഗു​രു​ത​ര​മാ​വു​മെ​ന്ന സം​ശ​യ​ത്താ​ല്‍ ഡ്രൈ​വ​ര്‍ ശ്രീ​ജി​ത്ത് ബ​സു​മാ​യി പ​യ്യോ​ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു കു​തി​ക്കു​ക​യാ​യി​രു​ന്നു. വ​ഴി​യി​ല്‍ ഇ​റ​ങ്ങേ​ണ്ട യാ​ത്ര​ക്കാ​രും ഇ​തി​നോ​ട് സ​ഹ​ക​രി​ച്ചു. ആ​ശു​പ​ത്രി​യി​ല്‍ പ​രി​ശോ​ധി​ച്ച ഡോ​ക്ട​ര്‍ ഇ​ദ്ദേ​ഹ​ത്തെ ഉ​ട​ന്‍ കോ​ഴി​ക്കോ​ടേ​ക്ക് റ​ഫ​ര്‍ ചെ​യ്തു. ഷം​സു​ദീ​നെ ഇ​ക്ര ഹോ​സ്പി​റ്റ​ലി​ല്‍ ചി​കി​ത്സ​ക്ക് വി​ധേ​യ​നാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം ഇ​ദ്ദേ​ഹം മൂ​ത്രാ​ശ​യ സം​ബ​ന്ധ​മാ​യ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​യി​രു​ന്നു. ഇ​തി​നു ശേ​ഷം ഭാ​ര്യ​യോ​ടും മ​ക​നോ​ടും ഒ​പ്പം കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ വ​ട​ക​ര​ക്കു വ​രു​മ്പോ​ഴാ​ണ് ത​ല ക​റ​ക്ക​വും…

Read More

അ​മ​ര്‍​ഷം ഉ​ള്ളി​ലൊ​തു​ക്കി  ഇ​ട​തു​വി​ജ​യ​ത്തി​ന് എ​ല്‍​ജെ​ഡി രം​ഗ​ത്ത്

വ​ട​ക​ര: ഒ​രു സീ​റ്റു​പോ​ലും കി​ട്ടാ​ത്ത​തി​ല്‍ അ​മ​ര്‍​ഷം പ്ര​ക​ടി​പ്പി​ച്ച​വ​ര്‍ പ്ര​തി​ഷേ​ധം ഉ​ള്ളി​ലൊ​തു​ക്കി ഇ​ട​തു​മു​ന്ന​ണി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ന് രം​ഗ​ത്ത്. ലോ​ക്താ​ന്ത്രി​ക് ജ​ന​താ​ദ​ളി​നാ​ണ് (എ​ല്‍​ജെ​ഡി) ര​ണ്ടു ദി​വ​സം കൊ​ണ്ട് അ​മ​ര്‍​ഷം നീ​ങ്ങി​ക്കി​ട്ടി​യ​ത്. മ​ത്സ​രി​ക്കാ​ന്‍ അ​വ​സ​രം ഇ​ല്ലാ​ത്ത​തി​ല്‍ ജി​ല്ലാ നേ​തൃ​ത്വം ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് പ​ര​സ്യ​മാ​യി പ്ര​തി​ഷേ​ധം പ്ര​ക​ടി​പ്പി​ച്ച​ത്. വ​ട​ക​ര​യി​ലോ കോ​ഴി​ക്കോ​ടോ സ്വ​ന്ത​മാ​യി സ്ഥാ​നാ​ര്‍​ഥി​യെ നി​ര്‍​ത്തു​മെ​ന്നു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വെ​ളി​പ്പെ​ടു​ത്തു​ക​യു​മു​ണ്ടാ​യി. എ​ന്നാ​ല്‍ ഇ​തി​നു ര​ണ്ടു ദി​വ​സ​ത്തെ ആ​യു​സേ ഉ​ണ്ടാ​യു​ള്ള. പ്ര​തി​ഷേ​ധ സ്വ​രം ഉ​യ​ര്‍​ത്തി​യ ഇ​തേ എ​ല്‍​ജെ​ഡി നേ​താ​വി​നെ ചെ​യ​ര്‍​മാ​നാ​ക്കി​യാ​ണ് ഇ​ട​തു​മു​ന്ന​ണി വ​ട​ക​ര ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​റ്റി​ക്കു രൂ​പം ന​ല്‍​കി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ എ​ല്‍​ജെ​ഡി​യു​ടെ സ​ജീ​വ സാ​ന്നി​ധ്യം ശ്ര​ദ്ധേ​യ​വു​മാ​യി. അ​ടു​ത്ത ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ, നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ അ​ര്‍​ഹ​മാ​യ പ്ര​തി​നി​ധ്യ​വും മാ​ന്യ​മാ​യ പ​രി​ഗ​ണ​ന​യും ന​ല്‍​കു​മെ​ന്ന് എ​ല്‍​ഡി​എ​ഫ് നേ​താ​ക്ക​ള്‍ ഉ​റ​പ്പു ന​ല്‍​കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ച് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കാ​യി രം​ഗ​ത്തി​റ​ങ്ങാ​ന്‍ എ​ല്‍​ജെ​ഡി തീ​രു​മാ​നി​ച്ച​ത്. സം​സ്ഥാ​ന പ്ര​സി​ഡ​ന്റ്…

Read More

പെ​ൻ​ഷ​ൻ: ഗ​സ​റ്റ​ഡ് ഓ​ഫീസ​റു​ടെ  സാ​ക്ഷ്യ​പ​ത്രം വാ​ങ്ങേ​ണ്ട​തി​ല്ലെ​ന്ന് സർക്കാർ

മു​ക്കം: അ​വി​വാ​ഹി​ത, വി​ധ​വാ​പെ​ൻ​ഷ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ നി​ന്ന് ഇ​പ്പോ​ഴേ ഗ​സ​റ്റ​ഡ് ഓ​ഫി​സ​റു​ടെ സാ​ക്ഷ്യ​പ​ത്രം ചോ​ദി​ച്ചു​വാ​ങ്ങേ​ണ്ട​തി​ല്ലെ​ന്ന് സ​ർ​ക്കാ​ർ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. അ​വി​വാ​ഹി​ത, വി​ധ​വാ​പെ​ൻ​ഷ​ൻ ഗു​ണ​ഭോ​ക്താ​വ് വി​വാ​ഹം അ​ല്ലെ​ങ്കി​ൽ പു​ന​ർ​വി​വാ​ഹം ചെ​യ്തി​ട്ടി​ല്ല എ​ന്ന് തെ​ളി​യി​ക്കു​ന്ന​തി​ന് ഇ​തു​വ​രെ എ​ല്ലാ ഡി​സം​ബ​ർ മാ​സ​വും സ്വ​യം സാ​ക്ഷ്യ​പ​ത്രം ന​ൽ​കി​യാ​ൽ മ​തി​യാ​യി​രു​ന്നു. എ​ന്നാ​ൽ സാ​മൂ​ഹി​ക സു​ര​ക്ഷാ പെ​ൻ​ഷ​ൻ ലി​സ്റ്റി​ൽ അ​ന​ർ​ഹ​ർ ക​ട​ന്നു കൂ​ടു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ൾ ഓ​രോ വ​ർ​ഷ​വും സ​മ​ർ​പ്പി​ക്കേ​ണ്ട സ്വ​യം സാ​ക്ഷ്യ​പ​ത്ര​ത്തി​നു പ​ക​രം ഗ​സ​റ്റ​ഡ് ഓ​ഫി​സ​റു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഈ ​വ​ർ​ഷം മു​ത​ൽ സ​ർ​ക്കാ​ർ നി​ർ​ബ​ന്ധ​മാ​ക്കി​യ​ത്. ഇ​ത് പ്ര​കാ​രം പെ​ൻ​ഷ​ൻ മു​ട​ങ്ങാ​തി​രി​ക്കാ​ൻ അ​ടു​ത്ത ഡി​സം​ബ​റോ​ടു കൂ​ടി ഗു​ണ​ഭോ​ക്താ​ക്ക​ൾ ഗ​സ​റ്റ​ഡ് ഓ​ഫി​സ​റു​ടെ സാ​ക്ഷ്യ​പ​ത്രം സ​മ​ർ​പ്പി​ച്ചാ​ൽ മ​തി. എ​ന്നാ​ൽ ഈ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ട​ൻ ത​ന്നെ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ഗു​ണ​ഭോ​ക്താ​ക്ക​ളോ​ട് പ്രാ​ദേ​ശി​ക സ​ർ​ക്കാ​റു​ക​ൾ നി​ർ​ദേശി​ക്കു​ന്ന​താ​യി പ​രാ​തി​ക​ൾ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ർ​ക്കാ​ർ പു​തി​യ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ഗ​സ​റ്റ​ഡ് ഓ​ഫി​സ​റു​ടെ സാ​ക്ഷ്യ​പ​ത്രം ന​ൽ​ക​ണ​മെ​ന്ന…

Read More

കൊ​മ്പൻ കാ​ടു​ക​യ​റി: ത​ല​വേ​ദ​ന ഒ​ഴി​ഞ്ഞ  ആ​ശ്വാ​സ​ത്തി​ൽ വ​നം-​പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ൾ

പ​ന​മ​രം: ചൊ​വ്വാ​ഴ്ച രാ​വി​ലെ ആ​റോ​ടെ ആ​റു​മൊ​ട്ടം​കു​ന്നി​ൽ വൃ​ദ്ധ​ക​ർ​ഷ​ക​ൻ കാ​ളി​യാ​ർ രാ​ഘ​വ​നെ(75) കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം കൈ​ത​യ്ക്ക​ൽ മു​സ്ലിം പ​ള്ളി​ക്കു സ​മീ​പം തോ​ട്ട​ത്തി​ൽ നി​ല​യു​റ​പ്പി​ച്ച കാ​ട്ടു​കൊ​ന്പ​ൻ വ​ന​ത്തി​ലേ​ക്കു മ​ട​ങ്ങി. ഇ​തു നാ​ട്ടു​കാ​ർ​ക്കും വ​നം, പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ൾ​ക്കും ആ​ശ്വാ​സ​മാ​യി. ആ​ന​യെ മ​യ​ക്കു​വെ​ടി​വ​ച്ച് പി​ടി​ച്ച് കൂ​ട്ടി​ലാ​ക്കു​ക​യോ ഉ​ൾ​വ​ന​ത്തി​ൽ വി​ടു​ക​യോ ചെ​യ്യേ​ണ്ടി​വ​രു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​യി​രു​ന്നു വ​ന​പാ​ല​ക​രും പോ​ലീ​സും. മു​ത്ത​ങ്ങ ആ​ന​ക്യാ​ന്പി​ൽ​നി​ന്നെ​ത്തി​ച്ച നീ​ല​ക​ണ്ഠ​ൻ, സൂ​ര്യ എ​ന്നീ കും​കി​യാ​ന​ക​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി വ​നം-​പോ​ലീ​സ് സേ​ന വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ ആ​രം​ഭി​ച്ച ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് കൊ​ന്പ​ൻ കാ​ടു​ക​യ​റി​യ​ത്. തോ​ട്ട​ത്തി​ൽ​നി​ന്നു ഏ​ക​ദേ​ശം പ​ത്തു കി​ലോ​മീ​റ്റ​ർ അ​ക​ലെ അ​മ്മാ​നി വ​ന​ത്തി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ കൊ​ന്പ​ൻ ക​ണ്ണാ​ടി​മു​ക്ക് കാ​ട്ട​റ​പ്പ​ള്ളി അ​ങ്ക​ണ​വാ​ടി​യു​ടെ മു​ൻ​ഭാ​ഗ​വും ത​ക​ർ​ത്തു. ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ ആ​ന​യി​റ​ങ്ങി ക​ർ​ഷ​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത​റി​ഞ്ഞു രാ​വി​ലെ ത​ന്നെ എ​ഡി​എം കെ. ​അ​ജീ​ഷ്, സ​ബ് ക​ള​ക്ട​ർ എ​ൻ.​എ​സ്.​കെ. ഉ​മേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രും ഡി​സി​ആ​ർ​ബി ഡി​വൈ​എ​സ്പി കെ.​എം. ദേ​വ​സ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സും നോ​ർ​ത്ത് വ​യ​നാ​ട് ഡി​എ​ഫ്ഒ…

Read More