ക​ന​ക​ദു​ർ​ഗ ക​ന​ത്ത പോ​ലീ​സ്  കാ​വ​ലി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു;  ജോലി സമയം തീരുന്നതുവരെ  സപ്ലൈകോ ഡിപ്പോയ്ക്ക് മുന്നിൽ പോലീസ് കാവൽ നിന്നു

പെ​രി​ന്ത​ൽ​മ​ണ്ണ: ശ​ബ​രി​മ​ല​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ ക​ന​ക​ദു​ർ​ഗ ക​ന​ത്ത പോ​ലീ​സ് കാ​വ​ലി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. സ​പ്ലൈ​കോ​യു​ടെ അ​ങ്ങാ​ടി​പ്പു​റ​ത്തു​ള്ള താ​ലൂ​ക്ക് ഡി​പ്പോ​യി​ലാ​ണ് ഇ​വ​ർ ജോ​ലി​ക്കെ​ത്തി​യ​ത്. ശ​ബ​രി​മ​ല സ​ന്ദ​ർ​ശ​ന​ത്തി​നു ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ​വ​ർ ജോ​ലി​ക്കെ​ത്തു​ന്ന​ത്. ഇ​തു​വ​രെ ആ​ന​മ​ങ്ങാ​ട് മാ​വേ​ലി സ്റ്റോ​റി​ലാ​ണ് അ​സി.​സെ​യി​ൽ​സ് വി​മ​ൻ ആ​യി ജോ​ലി ചെ​യ്തി​രു​ന്ന​ത്. എ​ന്നാ​ൽ പ്ര​തി​ഷേ​ധ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്തു ഇ​വ​രെ അ​ങ്ങാ​ടി​പ്പു​റ​ത്തേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു. അ​സി.​സെ​യി​ൽ​സ്വു​മ​ണ്‍ ത​സ്തി​ക​യി​ൽ നി​ല​വി​ൽ താ​ലൂ​ക്ക് ഡി​പ്പോ​യി​ൽ ഒ​ഴി​വി​ല്ല. എ​ന്നാ​ൽ പ്ര​ത്യേ​ക സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്തു ഇ​വ​രെ ജോ​ലി​ക്കു പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഓ​ഫീസി​നു പു​റ​ത്ത് വൈ​കി​ട്ട് ജോ​ലി ക​ഴി​യു​ന്ന​തു​വ​രെ പോ​ലീ​സ് കാ​വ​ൽ നി​ന്നു. വൈ​കി​ട്ട് പോ​ലീ​സ് സു​ര​ക്ഷ​യി​ൽ​ത്ത​ന്നെ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ചു. ഭ​ർ​തൃ​വീ​ട്ടി​ൽ പ്ര​വേ​ശി​പ്പി​ക്ക​ണ​മെ​ന്നും കു​ട്ടി​ക​ളോ​ടൊ​പ്പം ക​ഴി​യാ​ൻ സാ​ഹ​ച​ര്യം വേ​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട് ക​ന​ക​ദു​ർ​ഗ ന​ൽ​കി​യ ഹ​ർ​ജി പു​ലാ​മ​ന്തോ​ൾ ഗ്രാ​മ​ന്യാ​യാ​ല​യം നാ​ലി​നു പ​രി​ഗ​ണി​ക്കും.

Read More

വി​ജി​ല​ന്‍​സ് കേ​സി​ല്‍ പ്രതിയായ ഉ​ദ്യോ​ഗ​സ്ഥ​ന്  അ​തേ പ​ഞ്ചാ​യ​ത്തി​ല്‍ വീ​ണ്ടും നി​യ​മ​നം; ചിലകരാറുകാരുടെ  താൽപര്യമാണ് നിയമനത്തിന് പിന്നിലെന്ന് ആരോപണം

നാ​ദാ​പു​രം:​ വാ​ണി​മേ​ല്‍ ഗ്രാ​മപ​ഞ്ചാ​യ​ത്തി​ല്‍ ഓ​വ​ര്‍​സി​യ​റാ​യി​രി​ക്കെ വി​ജി​ല​ന്‍​സ് കേ​സി​ല്‍ പ്ര​തി​യാ​യ ഉ​ദ്യോ​ഗ​സ്ഥ​നെ അ​തേ പ​ഞ്ചാ​യ​ത്തി​ല്‍ വീ​ണ്ടും ഓ​വ​ര്‍​സി​യ​റാ​യി നി​യ​മി​ച്ച​ത് വി​വാ​ദ​മാ​കു​ന്നു.​പ​ഞ്ചാ​യ​ത്തി​ല്‍ ഫ​സ്റ്റ് ഗ്രേ​ഡ് ഓ​വ​ര്‍​സി​യ​റാ​യി ആ​റ് വ​ര്‍​ഷ​ക്കാ​ലം ജോ​ലി ചെ​യ്യു​ക​യും ര​ണ്ട് വി​ജി​ല​ന്‍​സ് കേ​സി​ല്‍ ര​ണ്ടാം പ്ര​തി​യാ​യി നി​യ​മ ന​ട​പ​ടി​ക​ള്‍ നേ​രി​ടു​ക​യും ചെ​യ്യു​ന്ന പ്ര​സ​ന്ന​കു​മാ​റി​നെ​യാ​ണ് വീ​ണ്ടും ഓ​വ​ര്‍​സി​യ​റാ​യി നി​യ​മ​നം ന​ട​ത്തി​യ​ത്.​ ക​ഴി​ഞ്ഞ ന​വം​ബ​ര്‍ 13 നാ​ണ് ചീ​ഫ് എ​ന്‍​ജി​നീ​യ​ര്‍ ഇ​ത് സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.2014-15 കാ​ല​യ​ള​വി​ല്‍ പ​ഞ്ചാ​യ​ത്തി​ലെ കൂ​ളി​ക്കു​ന്ന് അം​ഗ​ന്‍ വാ​ടി​യു​ടെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ത്തി​ലും,ചി​റ്റാ​രി​യി​ല്‍ വോ​ളി​ബോ​ള്‍ കോ​ര്‍​ട്ട് നി​ര്‍​മ്മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലും ര​ണ്ടാം പ്ര​തി​യാ​ണ് പ്ര​സ​ന്ന​കു​മാ​ര്‍. കോ​ഴി​ക്കോ​ട് വി​ജി​ല​ന്‍​സ് സം​ഘം മേ​ല്‍ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ക്യു​ക്ക് വെ​രി​ഫി​ക്കേ​ഷ​ന്‍ ന​ട​ത്തി ചെ​യ്യാ​ത്ത പ്ര​വൃ​ത്തി​ക​ള്‍​ക്കാ​യി ഫ​ണ്ട് കൈ​പ്പ​റ്റി​യ​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു.​ ഓ​വ​ര്‍​സി​യ​ര്‍​ക്കെ​തി​രെ നാ​ട്ടു​കാ​രു​ടെ ഭാ​ഗ​ത്ത് നി​ന്നും നി​ര​വ​ധി പ​രാ​തി​ക​ള്‍ ഇ​തേ കാ​ല​ത്ത് ഉ​യ​ര്‍​ന്നി​രു​ന്നു.​കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് സ​ര്‍​ക്കാ​ര്‍ ഇ​യാ​ളു​ടെ പ്ര​മോ​ഷ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ ത​ട​യു​ക​യും…

Read More

തെ​ര​ഞ്ഞെ​ടു​പ്പു​ത​ന്ത്രവുമായി ബി​ജെ​പി; ആ​യു​ഷ്മാ​ന്‍ ഭാ​ര​തി​നാ​യി ക​ത്തു​ക​ള്‍ “പ​റ​ക്കു​ന്നു’; വി​ക​സ​നനേ​ട്ട​ങ്ങ​ള്‍ വീ​ടു​ക​ളി​ലേ​ക്ക്

കോ​ഴി​ക്കോ​ട്: തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​തോ​ടെ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ വി​ക​സ​ന നേ​ട്ട​ങ്ങ​ളു​മാ​യി​ക​ത്തു​ക​ള്‍ വീ​ടു​ക​ളി​ല്‍ എ​ത്തി​ക്കാ​ന്‍ ബി​ജെ​പി. നി​ല​വി​ല്‍ ബി​ജെ​പി​യ്ക്ക് വ​ലി​യ വേ​രോ​ട്ടം ഇ​ല്ലാ​ത്ത സം​സ്ഥാ​ന​ങ്ങ​ളി​ല്‍ പ്ര​ത്യേ​കം പ്ര​വ​ര്‍​ത്ത​നം ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. ഇ​തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത് ആ​രോ​ഗ്യ ഇ​ന്‍​ഷൂ​റ​ന്‍​സ് പ​ദ്ധ​തി​യാ​യ ആ​യു​ഷ്മാ​ന്‍ ഭാ​ര​തി​ന്‍റെ​യും പി​എം​ജെ​എ​വൈ​യു​ടെ​യും പേ​രി​ലാ​ണ്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ താ​ഴെ​ത​ട്ടി​ലെ​ത്തി​ക്കാ​ന്‍ സം​സ്ഥാ​ന നേ​താ​ക്ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​ക​ഴി​ഞ്ഞു. ഏ​പ്രി​ല്‍ ഒ​ന്നു​മു​ത​ല്‍ ആ​രം​ഭി​ക്കാ​നി​രി​ക്കു​ന്ന പ​ദ്ധ​തി​യി​ല്‍ നി​ങ്ങ​ളെ​യും കു​ടും​ബ​ത്തെ​യും ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു​വെ​ന്ന് അ​റി​യി​ച്ചു​കൊ​ണ്ട് മോ​ഡി​യു​ടെ ബ​ഹു​വ​ര്‍​ണ ചി​ത്ര​ത്തോ​ടെ ഇ​തി​ന​കം ക​ത്ത് അ​യ​ച്ചു​തു​ട​ങ്ങി​യി​ട്ടു​ണ്ട്. എ​ന്‍​ഡി​എ സ​ര്‍​ക്കാ​ര്‍ ന​ട​പ്പി​ലാ​ക്കി​യ മ​റ്റു​പ​ദ്ധ​തി​ക​ളും ക​ത്തി​ല്‍ വി​വ​രി​ക്കു​ന്നു. ത​പാ​ല്‍ വ​കു​പ്പ് മു​ഖേ​ന​യാ​ണ് ആ​യു​ഷ്മാ​ന്‍ ഭാ​ര​തി​ന്‍റെ പ്ര​ചാ​ര​ണം ന​ട​ക്കു​ന്ന​ത്. പോ​സ്റ്റ് ഓ​ഫീ​സ് വ​ഴി എ​ത്ര ക​ത്ത് അ​യ​ക്കു​ന്ന എ​ന്ന കാ​ര്യ​വും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. പ്ര​വ​ര്‍​ത്ത​ക​ര്‍ വീ​ടു​ക​ള്‍ ക​യ​റി ഇ​റ​ങ്ങി പ​ദ്ധ​തി​ക​ളെ​കു​റി​ച്ച് വി​വ​രി​ക്കു​ന്ന​തി​ന് പ​ക​ര​മാ​യി സ​ര്‍​ക്കാ​റ സം​വി​ധാ​ന​ത്തെ ത​ന്നെ പൂ​ര്‍​ണ​മാ​യും ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കാ​ന്‍ ത​ന്നെ​യാ​ണ് തീ​രു​മാ​നം. നേ​ര​ത്തെ…

Read More

സ​ത്യ​ച​ന്ദ്ര​ന്‍ പൊ​യി​ല്‍​ക്കാ​വി​നെ​തി​രാ​യ പ​രാ​മ​ര്‍​ശം; ന​ട​ന്‍ ശ്രീ​നി​വാ​സ​ന്‍  കോ​ട​തി​യി​ല്‍ 

കൊ​യി​ലാ​ണ്ടി: ക​ഥ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ശ്രീ​നി​വാ​സ​ന്‍ കൊ​യി​ലാ​ണ്ടി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി. സ​ത്യ​ച​ന്ദ്ര​ന്‍ പൊ​യി​ല്‍​ക്കാ​വി​നെ ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ അ​പ​മാ​നി​ച്ചു എ​ന്നാ​രോ​പി​ച്ച് ന​ല്‍​കി​യ കേ​സി​ലാ​ണ്ശ്രീ​നി​വാ​സ​ന്‍ കൊ​യി​ലാ​ണ്ടി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യ​ത്. 2007ല്‍ ആ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് കേ​സ് ന​ല്‍​കി​യ​ത്. “ക​ഥ പ​റ​യു​മ്പോ​ള്‍’ എ​ന്ന സി​നി​മ​യു​ടെ ക​ഥ സ​ത്യ​ച​ന്ദ്ര​ന്‍റെ​താ​ണെ​ന്നാ​യി​രു​ന്നു അ​വ​കാ​ശ​വാ​ദം. ഇ​ത് സം​ബ​ന്ധി​ച്ച് ഒ​രു സി​നി​മാ വാ​രി​ക​യി​യ്ക്ക്‌​ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് മാ​ന​സി​ക രോ​ഗി​യാ​യ വ്യ​ക്തി​യാ​ണ് അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​ന്ന​തെ​ന്ന് ശ്രീ​നി​വാ​സ​ന്‍ പ​റ​ഞ്ഞ​ത്. ഇ​ന്ന​ലെ​ ഉ​ച്ച​യ്ക്കാ​ണ് ശ്രീ​നി​വാ​സ​ന്‍ കോ​ട​തി​യി​ല്‍ എ​ത്തി മൊ​ഴി ന​ല്‍​കി​യ​ത്. വാ​രി​ക​യു​ടെ എ​ഡി​റ്റ​റും ഇ​ന്ന​ലെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി.

Read More

അ​ട​ച്ചു​പൂ​ട്ടാ​നി​രി​ക്കു​ന്ന വി​ദ്യാ​ല​യ​ത്തി​നു ചു​റ്റു​മ​തി​ൽ; ഒ​ഴി​ഞ്ഞു​പോ​കുന്ന ആ​ദി​വാ​സി കോ​ള​നി​യി​ലേ​ക്കു റോ​ഡ്..! നൂ​ൽ​പ്പു​ഴ പ​ഞ്ചാ​യ​ത്തിലെ ധ​ന​ദു​ർ​വി​നി​യോ​ഗം വിവാദത്തിൽ

ക​ൽ​പ്പ​റ്റ: അ​ട​ച്ചു​പൂ​ട്ടാ​നി​രി​ക്കു​ന്ന വി​ദ്യാ​ല​യ​ത്തി​നു ചു​റ്റു​മ​തി​ലും ഒ​ഴി​ഞ്ഞു​പോ​കാ​ൻ കു​ടും​ബ​ങ്ങ​ൾ ത​യാ​റെ​ടു​ക്കു​ന്ന ആ​ദി​വാ​സി കോ​ള​നി​യി​ലേ​ക്കു റോ​ഡും നി​ർ​മി​ച്ചു ധ​ന​ദു​ർ​വി​നി​യോ​ഗം. സ്വ​യം​സ​ന്ന​ദ്ധ പു​ന​ര​ധി​വാ​സ പ​ദ്ധ​തി നി​ർ​വ​ഹ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലെ​ത്തി​യ ചെ​ട്ട്യാ​ല​ത്തൂ​ർ വ​ന​ഗ്രാ​മ​ത്തി​ൽ നൂ​ൽ​പ്പു​ഴ പ​ഞ്ചാ​യ​ത്താ​ണ് ധ​ന​ദു​ർ​വി​നി​യോ​ഗം ന​ട​ത്തു​ന്ന​ത്. ജ​നോ​പ​കാ​ര​പ്ര​ദ​മാ​കി​ല്ലെ​ന്നു ആ​ളു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടും പ്ര​വൃ​ത്തി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ക​യാ​ണ് പ​ഞ്ചാ​യ​ത്ത്. വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ മു​ത്ത​ങ്ങ റേ​ഞ്ചി​ലാ​ണ് ചെ​ട്ട്യാ​ല​ത്തൂ​ർ. സ്വ​യം​സ​ന്ന​ദ്ധ പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട ഗ്രാ​മ​ത്തി​ലെ 100 കു​ടും​ബ​ങ്ങ​ൾ കു​ടി​യൊ​ഴി​ഞ്ഞു. 40 ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളു​ടെ പു​ന​ര​ധി​വ​സം ഫെ​ബ്രു​വ​രി അ​വ​സാ​ന​ത്തോ​ടെ പൂ​ർ​ത്തി​യാ​കും. പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടാ​ത്ത പൊ​തു​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട അ​ഞ്ചും പ്രാ​ക്ത​ന​ഗോ​ത്ര വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട 20ൽ ​താ​ഴെ കാ​ട്ടു​നാ​യ്ക്ക കു​ടും​ബ​ങ്ങ​ളു​മാ​ണ് ഗ്രാ​മ​ത്തി​ലു​ള്ള​ത്. ഇ​വ​രെ വ​ന​ത്തി​നു പു​റ​ത്തേ​ക്കു മാ​റ്റു​ന്ന​തി​നു​ള്ള പാ​ക്കേ​ജും സ​ർ​ക്കാ​ർ ത​യാ​റാ​ക്കി വ​രി​ക​യാ​ണ്. ചെ​ട്ട്യാ​ല​ത്തൂ​രി​ലെ ഗ​വ.​എ​ൽ​പി സ്കൂ​ളി​ൽ ര​ജി​സ്റ്റ​ർ പ്ര​കാ​രം 19 കു​ട്ടി​ക​ളാ​ണ് നി​ല​വി​ൽ. അ​ഞ്ച് അ​ധ്യാ​പ​ക​രും ര​ണ്ട് അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​രും വി​ദ്യാ​ല​യ​ത്തി​ലു​ണ്ട്. മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ളും ഗ്രാ​മം വി​ടു​ന്ന​തോ​ടെ സ്കൂ​ളി​ൽ പ​ഠി​താ​ക്ക​ൾ…

Read More

ബൈ​ക്കി​ല്‍ പി​ന്നി​ല്‍ ഇ​രി​ക്കു​ന്ന സ്ത്രീ​ക​ള്‍ ശ്ര​ദ്ധി​ക്കൂ.. .ഒ​രു നി​മി​ഷ​ത്തെ അ​ശ്ര​ദ്ധയെക്കുറിച്ച് ഓർമിപ്പിച്ച് കേരള പോലീസ്

കോ​ഴി​ക്കോ​ട്: ഒ​രു നി​മി​ഷ​ത്തെ അ​ശ്ര​ദ്ധ ഒ​രു പ​ക്ഷേ എ​ത്തി​ക്കു​ന്ന​ത് വ​ലി​യ ദു​ര​ന്ത​ത്തി​ലേ​ക്കാ​യി​രി​ക്കാം…​ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ല്‍ യാ​ത്ര​ചെ​യ്യു​മ്പോ​ള്‍ പി​ന്നി​ലി​രു​ന്നു യാ​ത്ര​ചെ​യ്യു​ന്ന സ്ത്രീ​ക​ളു​ടെ സു​ര​ക്ഷ​യും ഉ​റ​പ്പു​വ​ര​ത്ത​ണ​മെ​ന്ന് നി​ര്‍​ദേ​ശി​ക്കു​ക​യാ​ണ് കേ​ര​ള പോ​ലീ​സ്. ‘ഭ​ര്‍​ത്താ​വി​നോ​ടൊ​പ്പം യാ​ത്ര ചെ​യ്ത യു​വ​തി​യു​ടെ ഷാ​ള്‍ ബൈ​ക്കി​ന്‍റെ ച​ക്ര​ത്തി​ല്‍ കു​രു​ങ്ങി ദാ​രു​ണാ​ന്ത്യം എ​ന്ന വാ​ര്‍​ത്ത ന​മ്മ​ള്‍ ഇ​ട​യ്ക്കി​ടെ മാ​ധ്യ​മ​ങ്ങ​ളി​ല്‍ കാ​ണാ​റു​ണ്ട്. യാ​ത്ര തി​രി​ക്കു​ന്ന​തി​ന് മു​ന്‍​പ് ഒ​രു ചെ​റി​യ മു​ന്‍​ക​രു​ത​ല്‍ എ​ടു​ക്കു​ന്ന​തി​ല്‍ അ​ശ്ര​ദ്ധ കാ​ണി​ക്കു​ന്ന​തി​ന്‍റെ ഫ​ല​മാ​ണ് ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ള്‍ എ​ന്ന് പോ​ലീ​സ് ഫേ​സ് ബു​ക്ക് പേ​ജി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ല്‍ യാ​ത്ര ചെ​യ്യു​മ്പോ​ള്‍ പി​ന്നി​ലി​രു​ന്ന് യാ​ത്ര ചെ​യ്യു​ന്ന സ്ത്രീ​ക​ളു​ടെ സാ​രി​യും ചു​രി​ദാ​ര്‍ ഷാ​ളും അ​ല​സ​മാ​യി നീ​ട്ടി​യി​ടാ​തി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്കു​ക.​സാ​രി​യു​ടെ​യോ ഷാ​ളി​ന്‍റെ​യോ അ​റ്റം പി​ന്‍​ച​ക്ര​ത്തി​ല്‍ കു​രു​ങ്ങി അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്ന സം​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കു​ക​യാ​ണ്. ക​ഴു​ത്തി​ല്‍ ഷാ​ള്‍ ചു​റ്റി​ക്കെ​ട്ടി​യി​ടാ​തി​രി​ക്കു​ക. അ​ബ​ദ്ധ​ത്തി​ല്‍ എ​വി​ടെ​യെ​ങ്കി​ലും കു​രു​ങ്ങി​യാ​ല്‍ അ​പ​ക​ടം ദാ​രു​ണ​മാ​യി​രി​ക്കും. യാ​ത്ര തു​ട​ങ്ങു​ന്ന​തി​ന് മു​മ്പ് ഈ​വ​ക മു​ന്‍​ക​രു​ത​ലു​ക​ള്‍ ഉ​റ​പ്പു വ​രു​ത്തു​ക. യാ​ത്ര​ക്കി​ട​യി​ലും ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് പോ​ലീ​സ്…

Read More

ചെ​റു​വ​ണ്ണൂ​ര്‍ സ്റ്റീ​ല്‍ കോം​പ്ല​ക്‌​സ് അ​ട​ച്ചു​പൂ​ട്ട​ല്‍ ഭീ​ഷ​ണി​യി​ല്‍ ; സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പ​നം ന​ട​പ്പി​ലാ​യി​ല്ല

കോ​ഴി​ക്കോ​ട്: ചെ​റു​വ​ണ്ണൂ​ര്‍ സെ​യി​ല്‍ എ​സ് സി ​എ​ല്‍ കേ​ര​ള ലി​മി​റ്റ​ഡ്(​ചെ​റു​വ​ണ്ണൂ​ര്‍ സ്റ്റീ​ല്‍ കേം​പ്ല​ക്‌​സ്) അ​ട​ച്ചു​പൂ​ട്ട​ല്‍ ഭീ​ഷ​ണി​യി​ല്‍ . ന​ഷ്ട​ത്തി​ലാ​യ ക​മ്പി​നി​യെ ക​ര​ക​യ​റ്റു​ന്ന​തി​നാ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ പ്ര​വൃ​ത്തി​ക​ള്‍​ക്ക് ഇ​വി​ടെ ഉ​ല്‍​പാ​ദി​പ്പി​ക്കു​ന്ന വാ​ര്‍​ക്ക ക​മ്പി​ക​ള്‍ വാ​ങ്ങു​മെ​ന്ന് സ​ര്‍​ക്കാ​ര്‍ 2018ല്‍ ​ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. ക​ഴി​ഞ്ഞ ജൂ​ണി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ യോ​ഗം വി​ളി​ച്ച​ത​ല്ലാ​തെ ഒ​രു ന​ട​പ​ടി​യും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ണ്ടാ​യി​ട്ടി​ല്ല. കേ​ന്ദ്രം പ്ര​ഖ്യാ​പി​ച്ച സാ​മ്പ​ത്തി​ക സ​ഹാ​യ​വും പാ​സാ​ക്കാ​ന്‍ ന​ട​പ​ടി​യാ​കാ​ത്ത​തോ​ടെ ക​മ്പി​നി അ​ട​ച്ചു​പൂ​ട്ടു​മെ​ന്ന ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ള്‍. 2017 മു​ത​ല്‍ സ്റ്റീ​ല്‍ കോം​പ്ല​ക്‌​സി​ന് സാ​മ്പ​ത്തി​ക സ​ഹാ​യ​ങ്ങ​ള്‍ ന​ല്‍​കേ​ണ്ടെ​ന്ന നി​ല​പാ​ടി​ലാ​ണ് സെ​യി​ല്‍. ഇ​തോ​ടെ സെ​യി​ല്‍- എ​സ് സി ​എ​ല്‍ സം​യു​ക്ത സം​രം​ഭം ത​ന്നെ ഇ​ല്ലാ​താ​വു​മെ​ന്ന ആ​ശ​ങ്ക​ക​ളാ​ണ് ഉ​യ​രു​ന്ന​ത്. വ്യ​വ​സാ​യ വ​കു​പ്പും പൊ​തു​മ​രാ​മ​ത്തും കേ​ന്ദ്ര​സ​ര്‍​ക്കാ​രും ത​മ്മി​ലു​ള്ള വ​ടം​വ​ലി​യു​ടെ ഇ​ട​യി​ല്‍ കി​ട​ന്ന് ശ്വാ​സം മു​ട്ടു​ക​യാ​ണ് 65 ല​ധി​കം സ്ഥി​രം തൊ​ഴി​ലാ​ളി​ക​ളും മ​റ്റു താ​ല്‍​കാ​ലി​ക തൊ​ഴി​ലാ​ളി​ക​ളും. ക​മ്പി​നി​യോ​ടു​ള്ള കേ​ന്ദ്ര​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ അ​വ​ഗ​ണ​ന​ക​ള്‍​ക്കെ​തി​രെ…

Read More

ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണ​വും ആ​ഭ​ര​ണ​ങ്ങ​ളും ക​വ​ര്‍​ച്ച ന​ട​ത്തു​ന്ന അ​ഞ്ചം​ഗ​സം​ഘം പി​ടി​യി​ൽ; മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ല്‍ നി​ര​വ​ധി ക​വ​ര്‍​ച്ച​ക​ള്‍  പ്രതികൾ നടത്തിയതായി പോലീസ്

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണ​വും ആ​ഭ​ര​ണ​ങ്ങ​ളും ക​വ​ര്‍​ച്ച ന​ട​ത്തു​ന്ന അ​ഞ്ചം​ഗ​സം​ഘം പി​ടി​യി​ലാ​യ​തോ​ടെ നി​ര​വ​ധി​കേ​സു​ക​ള്‍​ക്ക് തു​മ്പാ​കും. മാ​നാ​ഞ്ചി​റ കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ര്‍​ത്തി​ച്ച് സ്വ​വ​ര്‍​ഗ​ര​തി​ക്കാ​യി ആ​ളു​ക​ളെ​ വി​ളി​ച്ചു​വ​രു​ത്ത​യാ​ണ് പ​ണം ക​വ​രു​ന്ന​ത്. കോ​ട്ട​പ​റ​മ്പി​നു സ​മീ​പ​ത്തെ ലോ​ഡ്ജു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഇ​വ​രു​ടെ പ്ര​വ​ര്‍​ത്ത​നം.​ പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്ത​തി​ല്‍ നി​ന്ന് സ്ഥി​ര​മാ​യി ഇ​ത്ത​ര​ത്തി​ല്‍ ക​വ​ര്‍​ച്ച ന​ട​ത്താ​റു​ണ്ടെ​ന്ന് പോ​ലീ​സി​ന് വ്യ​ക്ത​മാ​യി. തി​രൂ​ര്‍ സ്വ​ദേ​ശി ഷെ​ഫീ​ഖാ​ണ് ആ​ളു​ക​ളെ പ്ര​ലോ​ഭി​പ്പി​ച്ച് കെ​ണി​യി​ല്‍ വീ​ഴ്ത്തു​ന്ന​ത്. കോ​ഴി​ക്കോ​ട്, വ​ഴി​ക്ക​ട​വ്, താ​നൂ​ര്‍ , കു​റ്റി​പ്പു​റം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നെ​ല്ലാം സ​മാ​ന​മാ​യ രീ​തി​യി​ല്‍ ക​വ​ര്‍​ച്ച ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് പ്ര​തി​ക​ള്‍ മൊ​ഴി ന​ല്‍​കി. നി​ര​വ​ധി​പേ​ര്‍ ഇ​വ​രു​ടെ വ​ല​യി​ല്‍ കു​രു​ങ്ങി​യി​ട്ടു​ണ്ട്. നി​ര​വ​ധി​പേ​രെ ഹോ​ട്ട​ല്‍ റൂ​മി​ല്‍ വി​ളി​ച്ചു വ​രു​ത്തു​ക​യും പി​ന്നീ​ട് സ​ദാ​ചാ​ര ഗു​ണ്ട​ക​ളാ​യി എ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ​വാ​ങ്ങാ​റു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. പ​ല​രും മാ​ന​ഹാ​നി ഭ​യ​ന്നാ​ണ് പ​രാ​തി ന​ല്‍​കാ​ത്ത​ത്.​ മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ തി​രൂ​ര്‍ വാ​ണി​യ​ന്നൂ​ര്‍ അ​മ്പ​യ​ത്ത് വീ​ട്ടി​ല്‍ ഷെ​ഫീ​ഖ് (19) , തി​രൂ​ര്‍…

Read More

സാമ്പാർ തെ​റി​ച്ച് കു​ട്ടി​ക്ക് പൊ​ള്ള​ലേ​റ്റ സം​ഭ​വം; സ്കൂ​ളി​നെ​തി​രെ പ്ര​തി​ഷേ​ധം  വ്യാപകമാകുന്നു

വ​ട​ക​ര: അ​ഴി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ക​ല്ലാ​മ​ല യു​പി സ്കൂ​ളി​ൽ മൂ​ന്നാം ക്ലാ​സു​കാ​ര​ന്‍റെ ദേ​ഹ​ത്ത് ചൂ​ടു​ള്ള സാ​ന്പാ​ർ തെ​റി​ച്ച് പൊ​ള്ള​ലേ​റ്റ സം​ഭ​വ​ത്തി​ൽ സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്കെ​തി​രെ പ്ര​തി​ഷേ​ധം. ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ർ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്നു. ഭ​ക്ഷ​ണ പ​ദാ​ർ​ഥ​ങ്ങ​ൾ കു​ട്ടി​ക​ൾ ചു​മ​ക്കു​ന്ന​ത് വി​ദ്യാ​ല​യ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​ണെ​ന്ന് ക​ല്ലാ​മ​ല യു​പി​യി​ലെ സം​ഭ​വം വ്യ​ക്ത​മാ​ക്കു​ന്നു. ചൂ​ടേ​റി​യ സാ​ന്പാ​റാ​ണ് കൊ​ച്ചു​കു​ട്ടി​യാ​യ മൂ​ന്നാം ക്ലാ​സു​കാ​ര​നെ ചു​മ​ക്കാ​ൻ ഏ​ൽ​പി​ച്ച​ത്. മു​ക​ളി​ല​ത്തെ നി​ല​യി​ലേ​ക്ക് കൊ​ണ്ടു​പോ​വു​ന്പോ​ൾ സാ​ന്പാ​ർ തെ​റി​ച്ച് ദേ​ഹ​ത്ത് പൊ​ള്ള​ലേ​ൽ​ക്കു​ക​യാ​യി​രു​ന്നു. ചെ​വി​ക്കും നെ​ഞ്ചി​നും ക​ഴു​ത്തി​നു​മാ​ണ് പൊ​ള്ള​ലേ​റ്റ​ത്. വ​ല​തു​കൈ​ക്കും പൊ​ള്ള​ലേ​റ്റു. യ​ഥേ​ഷ്ടം അ​ധ്യാ​പ​ക​രു​ള്ള വി​ദ്യാ​ല​യ​ത്തി​ലാ​ണ് ഇ​ത്ത​ര​മൊ​രു സം​ഭ​വം. കു​ട്ടി​യെ കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചി​കി​ത്സ​ക്കു ശേ​ഷം വീ​ട്ടി​ൽ എ​ത്തി​ക്കു​ക​യും ചെ​യ്തി​രി​ക്കു​ക​യാ​ണ്. പ്ര​ശ്നം പു​റ​ത്ത​റി​യാ​തി​രി​ക്കാ​ൻ സ്കൂ​ൾ അ​ധി​കൃ​ത​ർ പ​ര​മാ​വ​ധി ശ്ര​മി​ച്ചു. ഇ​ക്കാ​ര​ണ​ത്താ​ൽ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ർ​ക്ക് പ​രാ​തി ന​ൽ​കാ​ൻ വൈ​കി. എ​ങ്കി​ലും പി​ന്നീ​ട് ചൈ​ൽ​ഡ് ലൈ​ൻ അ​ധി​കൃ​ത​ർ​ക്കു പ​രാ​തി കി​ട്ടി. റ​വ​ല്യൂ​ഷ​ണ​റി യൂ​ത്ത് ചോ​ന്പാ​ല എ​ഇ​ഒ​വി​നു പ​രാ​തി…

Read More

മാ​യം​ചേ​ർ​ക്ക​ലി​ൽ​നി​ന്ന് ര​ക്ഷ​പ്പെടാ​ൻ ഹോ​ട്ട​ലു​ട​മ​ക​ൾ; സ്വ​ന്തം പ​രി​ശോ​ധ​നാ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണമെന്ന് എം.​കെ.​രാ​ഘ​വ​ൻ എം​പി

കോ​ഴി​ക്കോ​ട്: മാ​യം​ചേ​ർ​ത്ത ഭ​ക്ഷ്യ​പ​ദാ​ർ​ഥ​ങ്ങ​ൾ വി​ൽ​ക്കു​ന്നു എ​ന്ന ദു​ഷ്പേ​രി​ൽ നി​ന്ന് ര​ക്ഷ​പെ​ടാ​ൻ കേ​ര​ള​ത്തി​ലെ ഹോ​ട്ട​ലു​ട​മ​ക​ളു‌​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​നാ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് എം.​കെ.​രാ​ഘ​വ​ൻ എം​പി. ഹോ​ട്ട​ലു​ക​ളി​ൽ ഭ​ക്ഷ​ണ​ങ്ങ​ൾ​ക്കാ​വ​ശ്യ​മാ​യ അ​സം​സ്കൃ​ത വ​സ്തു​ക്ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​വ​രി​ൽ പ​ല​രും മാ​യം ചേ​ർ​ക്കു​ന്നു​ണ്ട്. അ​വ​രു​ടെ കു​റ്റ​ത്തി​ന് പ​ല​പ്പോ​ഴും നി​ര​പ​രാ​ധി​ക​ളാ​യ ഹോ​ട്ട​ലു​ട​മ​ക​ൾ ശി​ക്ഷി​ക്ക​പ്പെ​ടു​ന്നു. ഇ​തി​നു പ​രി​ഹാ​ര​മാ​യി ഹോ​ട്ട​ലു​ട​മ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​രോ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലും പ​രി​ശോ​ധ​നാ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യാ​ൽ മാ​യം ചേ​ർ​ക്കു​ന്ന​വ​രെ നി​ല​യ്ക്കു​നി​ർ​ത്താ​നാ​വും- കേ​ര​ള ഹോ​ട്ട​ൽ ആ​ന്‍റ് റ​സ്റ്റാ​റ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ 54-ാം സം​സ്ഥാ​ന​സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം എ​ര​ഞ്ഞി​പ്പാ​ലം കെ.​കു​ര്യാ​ക്കോ​സ് ന​ഗ​റി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു എം​പി. ഹോ​ട്ട​ൽ ന​ട​ത്തി​പ്പ് വ​ൻ​കി​ട വ്യ​വ​സാ​യ​മ​ല്ല. ഈ ​വ്യ​വ​സാ​യ​ത്തെ ചെ​റു​കി​ട വ്യ​വ​സാ​യ​ത്തി​ന്‍റെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ ന​ട​പ​ടി ഉ​ണ്ടാ​വ​ണം. ഹോ​ട്ട​ലു​ക​ളെ മൈ​ക്രോ,സ്മാ​ൾ ആ​ന്‍റ് മീ​ഡി​യം എ​ന്‍റ​ർ​പ്രൈ​സ​സ് എ​ന്ന എം​എ​സ്എം​ഇ​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം അ​ടു​ത്തു​ചേ​രു​ന്ന പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ക്കും. ഹോ​ട്ട​ലു​ക​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ ജി​എ​സ്ടി​യു​ടെ കാ​ര്യ​ത്തി​ലും പു​നഃ​പ​രി​ശോ​ധ​ന…

Read More