കൊയിലാണ്ടി ഹാ​ർ​ബ​ർ നി​ർ​മാ​ണം ; മാ​ർ​ച്ച് മാ​സ​ത്തോ​ടെ പൂ​ർ​ത്തീ​ക​രി​ക്കും

കൊ​യി​ലാ​ണ്ടി: കൊ​യി​ലാ​ണ്ടി ഫി​ഷിം​ഗ് ഹാ​ർ​ബ​ർ നി​ർ​മാ​ണപ്ര​വൃ​ത്തി​ക​ൾ മാ​ർ​ച്ച് മാ​സ​ത്തോ​ടു കൂ​ടി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ തീ​രു​മാ​ന​മാ​യി. ഹാ​ർ​ബ​ർ നി​ർമാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്താ​നാ​യി കെ.​ദാ​സ​ൻ എംഎ​ൽഎ വി​ളി​ച്ചുചേ​ർ​ത്ത അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് നി​ർമാ​ണം ദ്രു​ത​ഗ​തി​യി​ൽ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. പ്ര​വൃ​ത്തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ഞ്ചി​നീ​യ​ർ​മാ​രും വി​വി​ധ ക​രാ​റു​കാ​രും യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ചു. നി​ല​വി​ൽ ഹാ​ർ​ബ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി പ്ര​വൃ​ത്തി​ക​ൾ പു​രോ​ഗ​മി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പ്ര​വൃ​ത്തി​ക​ളോ​രോ​ന്നി​ന്‍റെയും പു​രോ​ഗ​തി യോ​ഗ​ത്തി​ൽ പ​രി​ശോ​ധി​ച്ചു. വ​ട​ക്ക് തെ​ക്ക് ഭാ​ഗ​ങ്ങ​ളി​ലാ​യു​ള്ള പു​ലി​മു​ട്ടു​ക​ളു​ടെ നി​ർ​മാ​ണം 2515 മീ​റ്റ​ർ നീ​ള​ത്തി​ൽ പൂ​ർ​ത്തി​യാ​യി. 120 മീ​റ്റ​ർ നീ​ള​ത്തി​ൽ ജ​ട്ടി, ജ​ട്ടി​യോ​ട് ചേ​ർ​ന്ന ലേ​ല​പ്പു​ര, ശു​ദ്ധ​ജ​ല വി​ത​ര​ണ​ത്തി​നാ​യു​ള്ള കി​ണ​ർ, ജ​ല​സം​ഭ​ര​ണി എ​ന്നി​വ​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി. വാ​ർ​ഫി​നും ക​ര​ക്കു​മി​ട​യി​ൽ 245 മീ​റ്റ​ർ നീ​ള​ത്തി​ൽ മ​ണ​ൽ നി​റ​ച്ച് നി​ക​ത്തി​യെ​ടു​ത്ത സ്ഥ​ല​ത്ത് അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളാ​യ ശൗ​ചാ​ല​യം, ചു​റ്റു​മ​തി​ൽ, ഗേ​റ്റ് ഹൗ​സ്, ഓ​വു​ചാ​ൽ, പ​ര​മ്പ​രാ​ഗ​ത ചെ​റു​വ​ള്ള​ങ്ങ​ൾ​ക്കാ​യു​ള്ള ലേ​ല​പ്പു​ര എ​ന്നി​വ​യു​ടെ നി​ർ​മാ​ണപ്ര​വൃ​ത്തി​ക​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. ഹാ​ർ​ബ​റി​ന​ക​ത്തെ കാ​ന്‍റീൻ, ക​ട​മു​റി​ക​ൾ,…

Read More

കാ​ളി​കാ​വ് പ​ഞ്ചാ​യ​ത്തി​നെ​തി​രേ വീ​ണ്ടും കോ​ട​തി; വാ​ഹ​നം ഇ​ടി​ച്ച് പ​രി​ക്കേ​റ്റ ര​ണ്ടാ​മ​നും ന​ഷ്ടപ​രി​ഹാ​രം ന​ൽ​കാ​ൻ വി​ധി

കാ​ളി​കാ​വ്: വാ​ഹ​നം ഇ​ടി​ച്ച യു​വാ​ക്ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ത്ത​തി​നാ​ൽ കാ​ളി​കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ​തി​രെ വീ​ണ്ടും കോ​ട​തി ന​ട​പ​ടി. ഒ​രു ല​ക്ഷ​ത്തി​പ​തി​നാ​ലാ​യി​രം രൂ​പ​യാ​ണ് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ര​ണ്ടാ​മ​ത്തെ​യാ​ൾ​ക്ക് ഉ​ട​ൻ ന​ൽ​കാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ പു​തി​യ​ത്ത് ഫൈ​സ​ൽ (37) എ​ന്ന​യാ​ൾ​ക്കാ​ണ് ന​ഷ്ട​പ​രി​ഹാ​രം. ക​ഴി​ഞ്ഞ ദി​വ​സം ആ​ദ്യ​ത്തെ​യാ​ൾ​ക്ക് വി​ധി​ച്ച എ​ട്ട​ര ല​ക്ഷം രൂ​പ ന​ൽ​കാ​ത്ത​തി​നാ​ൽ കോ​ട​തി പ​ഞ്ചാ​യ​ത്ത് വ​ക വാ​ഹ​നം ജ​പ്തി ചെ​യ്തി​രി​ക്കു​ക​യാ​ണ്. അ​പ​ക​ട സ​മ​യ​ത്ത് ഇ​ൻ​ഷ്വ​റ​ൻ​സ് ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് മ​ഞ്ചേ​രി കോ​ട​തി വാ​ഹ​നം ജ​പ്തി ചെ​യ്ത​ത്. ഇ​തി​ന് പു​റ​മെ​യാ​ണ് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ പു​തി​യ​ത്ത് ഫൈ​സ​ൽ എ​ന്ന​യാ​ൾ​ക്കും ന​ഷ്ട​ട​പ​രി​ഹാ​ര തു​ക ന​ൽ​കാ​ൻ കോ​ട​തി വി​ധി​യാ​യി​രി​ക്കു​ന്ന​ത്. 2014 ഒ​ക്ടോ​ബ​ർ 27നാ​ണ് ചോ​ക്കാ​ട് അ​ങ്ങാ​ടി​ക്ക് സ​മീ​പം അ​പ​ക​ടംം ന​ട​ന്ന​ത്. ചോ​ക്കാ​ട് സ്വ​ദേ​ശി​യാ​യ ത​യ്യി​ൽ അ​ബ്ദു​ൽ ബാ​സി​ത്നേ​യും പു​തി​യ​ത്ത് ഫൈ​സ​ലി​നേ​യു​മാ​ണ് പ​ഞ്ചാ​യ​ത്ത് വാ​ഹ​നം ഇ​ടി​ച്ച് തെ​റി​പ്പി​ച്ച​ത്. ര​ണ്ട് പേ​രും സ​ഞ്ച​രി​ച്ച ബൈ​ക്കാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. ര​ണ്ട് പേ​ർ​ക്കും…

Read More

സോ​ഷ്യ​ല്‍ മീ​ഡി​യ​വ​ഴി​യു​ള്ള വ​ര്‍​ഗീ​യ വി​ദ്വേ​ഷ പ്ര​ചാര​ണം; പോ​സ്റ്റ് “പൂ​ട്ടാ​ന്‍’ ഒ​ന്ന​ര​ കോ​ടി;നി​രീ​ക്ഷിക്കാ​നൊ​രു​ങ്ങി പോ​ലീ​സ്

സ്വ​ന്തം​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി​യു​ള്ള വ​ര്‍​ഗീ​യ വി​ദ്വേ​ഷ​ണ പ്ര​ച​ാര​ണ​ങ്ങ​ള്‍​ക്കെ​തി​രേ ഒ​ന്ന​ര​ കോ​ടി രൂ​പ ചെ​ല​വി​ട്ട് പോ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​ന്നു. കൊ​ച്ചി, കോ​ഴി​ക്കോ​ട് കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ന​വ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി​യു​ള്ള ഇ​ത്ത​രം പ്ര​ച​ര​ണ​ങ്ങ​ള്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. കൊ​ച്ചി​യി​ല്‍ ആ​രം​ഭി​ക്കാ​ന്‍ പോ​വു​ന്ന സൈ​ബ​ര്‍ ഡോ​മി​ല്‍ “ഓ​പ്പ​ണ്‍ സോ​ഴ്‌​സ് ഇ​ന്‍റ​ലി​ജ​ന്‍​സ് മോ​ണി​റ്റ​റി​ല്‍ സി​സ്റ്റം’ വ​ഴി​യും കോ​ഴി​ക്കോ​ട് സി​റ്റി​യി​ല്‍ ആ​രം​ഭി​ക്കു​ന്ന സൈ​ബ​ര്‍ ഡോ​മി​ല്‍ “സോ​ഷ്യ​ല്‍ മീ​ഡി​യ ലാ​ബ് ആ​ൻഡ് ഇ​ന്‍റ​ര്‍​നെ​റ്റ് മോ​ണി​റ്റ​റി​ല്‍ ഹാ​ര്‍​വെ​യ​ര്‍ ‘ വ​ഴി​യു​മാ​ണ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​ന്ന​ത്. ഓ​പ്പ​ണ്‍ സോ​ഴ്‌​സ് ഇ​ന്‍റ​ലി​ജ​ന്‍​സ് മോ​ണി​റ്റ​റി​ല്‍ സി​സ്റ്റ്ത്തി​നാ​യി സ്‌​റ്റേ​റ്റ് പ്ലാ​ന്‍ സ്‌​കീ​മി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 50 ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്. 2018-19 സ്‌​റ്റേ​റ്റ് പ്ലാ​ന്‍ സ്‌​കീ​മി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ‘സോ​ഷ്യ​ല്‍ മീ​ഡി​യ ലാ​ബ് ആ​ൻഡ് ഇ​ന്‍റ​ര്‍​നെ​റ്റ് മോ​ണി​റ്റ​റി​ല്‍ ഹാ​ര്‍​വെ​യ​ര്‍ ‘ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി ഒ​രു കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി​യും ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​തി​നു പു​റ​മേ വ​ര്‍​ഗീ​യ സം​ഘ​ര്‍​ഷം ല​ക്ഷ്യ​മി​ട്ട്…

Read More

ദി​ലീ​ഷി​ന്‍റെ ഓ​ര്‍​മ​ക​ള്‍​ക്ക് മ​ര​ണ​മി​ല്ല; സ്‌​കൂളി​ല്‍ സ്മാ​ര​ക സ്തൂ​പ​മൊ​രു​ങ്ങി…

നാ​ദാ​പു​രം: ഛത്തീ​സ് ഗ​ണ്ഡി​ലെ ദ​ണ്ഡേ​വാ​ഡ​യി​ല്‍ മാ​വോ​യി​സ്റ്റു​ക​ളു​ടെ കു​ഴി​ബോം​ബ് സ്‌​ഫോ​ട​ന​ത്തി​ല്‍ വീ​ര​മൃ​ത്യു വ​രി​ച്ച സൈ​നീ​ക​ന്‍ പു​റ​മേ​രി വി​ലാ​ത പു​ര​ത്തെ ച​തു​രോ​ളി താ​ഴെ കു​നി​യി​ല്‍ ദി​ലീ​ഷി​ന്‍റെ ഓ​ര്‍​മ്മ​ക്കാ​യി സ്മാ​ര​ക സ്തൂ​പ​മൊ​രു​ങ്ങി. ദി​ലീ​ഷ് ഹൈ​സ്‌​കൂ​ള്‍ പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി​യ പു​റ​മേ​രി ക​ട​ത്ത​നാ​ട് രാ​ജാ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡറി ​സ്‌​കൂ​ള്‍ അ​ങ്ക​ണ​ത്തി​ലാ​ണ് സൈ​ന്യം ജ​വാ​ന്‍റെ ഓ​ര്‍​മ്മ​ക്കാ​യി സ്മാ​ര​ക സ്തൂ​പം പ​ണി​ത​ത് . ദി​ല്ലി​യി​ലെ സൈ​നീ​ക ആ​സ്ഥാ​ന​ത്ത് വെ​ങ്ക​ല​ത്തി​ല്‍ തീ​ര്‍​ത്ത ഫ​ല​ക​വും ഗ്രാ​നെ​റ്റി​ല്‍ കൊ​ത്തി​യ ചി​ത്ര​വു​മ​ട​ങ്ങു​ന്ന​താ​ണ് സ്മാ​ര​ക സ്തൂ​പം. ഇ​ന്ത്യ​ന്‍ സൈ​ന്യ​ത്തി​ന്‍റെ ഇ​ന്ത്യാ -നേ​പ്പാ​ള്‍ ,ഇ​ന്ത്യാ- ഭൂ​ട്ടാ​ന്‍ അ​തി​ര്‍​ത്തി ര​ക്ഷാ സേ​ന​യാ​യ സ​ശ​സ്ത്ര സീ​മാ ബ​ല്‍ കോ​ണ്‍​സ്റ്റ​ബി​ളാ​യ ദി​ലീ​ഷ് 2011 ഒ​ക്ടോ​ബ​ര്‍ ഏ​ഴി​നാ​ണ് സൈ​നീ​ക​ര്‍​ക്കൊ​പ്പം ച​ത്തീ​സ്ഗ​ഢി​ലെ ചു​മ​ത നി​ര്‍​വഹി​ച്ച് അ​സാ​മി​ലേ​ക്ക് ട്ര​ക്കി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ട​യി​ല്‍ മാ​വോ​യി​സ്റ്റ് ഭീ​ക​ര​ര്‍ സ്ഥാ​പി​ച്ച കു​ഴി​ബോം​ബ് സ്‌​ഫോ​ട​ന​ത്തി​ല്‍ മ​ര​ണ​പ്പെ​ട്ട​ത്. 12 ജ​വാ​ന്‍​മാ​രാ​ണ് മാ​വോ​യി​സ്റ്റ് അ​ക്ര​മ​ത്തി​ല്‍ വീ​ര മൃ​ത്യു​വ​രി​ച്ച​ത്. വ​ര്‍​ഷം തോ​റും ഒ​ക്ടോ​ബ​ര്‍ 31…

Read More

പ്ര​ള​യ​ത്തി​ന്‍റെ അ​നു​ഭ​വ​ങ്ങ​ള്‍ പാ​ഠ​മാ​ക്കി പു​ന​ര്‍​നി​ര്‍​മാ​ണം ന​ട​ത്തുമെന്ന് മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ന്‍

കോ​ഴി​ക്കോ​ട്: പ്ര​ള​യ​ത്തി​ന്‍റെ അ​നു​ഭ​വ​ങ്ങ​ള്‍ പാ​ഠ​ങ്ങ​ളാ​ക്കി പു​ന​ര്‍​നി​ര്‍​മാ​ണം ന​ട​ത്തു​മെ​ന്ന് മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ന്‍ . വാ​സ​യോ​ഗ്യ​വും അ​ല്ലാ​ത്ത​തു​മാ​യ സ്ഥ​ല​ങ്ങ​ളെ കു​റി​ച്ച് ജി​യോ​ള​ജി​ക്ക​ല്‍ സ​ര്‍​വേ ഓ​ഫ് ഇ​ന്ത്യ പ​ഠ​നം ന​ട​ത്തി പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്. ആ​ഗ്ര​ഹി​ക്കു​ന്ന​തു​പോ​ലെ അ​ന്തി​മ റി​പ്പോ​ര്‍​ട്ട് വേ​ഗ​ത്തി​ല്‍ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം കോ​ഴി​ക്കോ​ട് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ടു പ​റ​ഞ്ഞു. നേ​ര​ത്തെ ശാ​സ്ത്രീ​യ​മാ​യ പ​ഠ​ന​ങ്ങ​ളൊ​ന്നും ന​ട​ത്താ​തെ​യാ​യി​രു​ന്നു വീ​ടും കെ​ട്ടി​ട​വും നി​ര്‍​മി​ച്ചി​രു​ന്ന​ത്. ഇ​നി ഇ​ത്ത​ര​ത്തി​ലു​ള്ള ദു​ര​ന്ത​ങ്ങ​ളെ അ​തി​ജീ​വി​ക്കും വി​ധ​ത്തി​ലു​ള്ള പു​ന​ര്‍​നി​ര്‍​മാ​ണ​മാ​ണ് ന​ട​ത്തേ​ണ്ട​ത്. പ​ശ്ചി​മ​ഘ​ട്ട മേ​ഖ​ല​യി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ലി​ലും തീ​ര​ദേ​ശ​മേ​ഖ​ല​യി​ല്‍ പ്ര​ള​യ​ത്തി​ലും പ​ല​രു​ടേ​യും ഭൂ​മി​യും വീ​ടും ഒ​ലി​ച്ചു​പോ​യി​ട്ടു​ണ്ട്. ഇ​ത്ത​ര​ത്തി​ലു​ള്ള​വ​ര്‍​ക്ക് ഭൂ​മി ക​ണ്ടെ​ത്തു​ന്ന​തി​നാ​യി എ​ല്ലാ ജി​ല്ലാ​ക​ള​ക്ട​ര്‍​മാ​ര്‍​ക്കും സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. വ​യ​നാ​ടും ഇ​ടു​ക്കി​യി​ലു​മാ​ണ് കൂ​ടു​ത​ലാ​യും ഭൂ​മി ഒ​ലി​ച്ചു​പോ​യ​ത്. ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ര്‍​ക്കാ​യി ഭൂ​മി ക​ണ്ടെ​ത്തി ഭ​വ​ന നി​ര്‍​മാ​ണം എ​ളു​പ്പ​ത്തി​ല്‍ ന​ട​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്കു​ന്ന​ത്. പ്ര​ള​യ​ത്തെ തു​ട​ര്‍​ന്നു ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ല്‍ ഇ​നി​യും 900 കു​ടും​ബ​ങ്ങ​ള്‍ ക​ഴി​യു​ന്നു​ണ്ട്. ഇ​വ​ര്‍​ക്ക് വേ​ണ്ട എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും സു​ര​ക്ഷി​ത​ത്വ​വും…

Read More

സ​ന്ദീ​പി​ന്‍റെ തി​രോ​ധാ​നം;  പ്ര​ത്യേ​ക സ്‌​ക്വാ​ഡ്  അ​ന്വേ​ഷി​ക്കും; യുവാവിന്‍റെ ബൈ​ക്കും ഹെ​ല്‍​മ​റ്റും വാ​ച്ചും ബാ​ഗും ചി​ക്ക​മം​ഗ​ളു​രു വിലെ  റോഡ് വക്കിൽ നിന്നും കണ്ടെത്തിയിരുന്നു

കോ​ഴി​ക്കോ​ട്: ക​ര്‍​ണാ​ട​ക​യി​ലേ​ക്ക് ബൈ​ക്കി​ല്‍ പു​റ​പ്പെ​ട്ട കു​റ്റ്യാ​ടി സ്വ​ദേ​ശി​യെ കാ​ണാ​താ​യ സം​ഭ​വം പ്ര​ത്യേ​ക സ്‌​ക്വാ​ഡ് അ​ന്വേ​ഷി​ക്കും. സൗ​ത്ത് അ​സി.​ക​മ്മീ​ഷ​ണ​ര്‍ അ​ബ്ദു​ള്‍​ റ​സാ​ഖി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. അ​തേ​സ​മ​യം അ​സി.​ക​മ്മീ​ഷ​ണ​ര്‍ ഇ​പ്പോ​ള്‍ ശ​ബ​രി​മ​ല ഡ്യൂ​ട്ടി​യി​ലാ​ണ്. പ​ക​രം ട്രാ​ഫി​ക് സൗ​ത്ത് അ​സി.​ക​മ്മീ​ഷ​ണ​ര്‍​ക്കാ​ണ് ചാ​ര്‍​ജ്ജ്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക സ്‌​ക്വാ​ഡ് സ​ന്ദീ​പി​ന്‍റെ തി​രോ​ധാ​നം സം​ബ​ന്ധി​ച്ച് കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട് പാ​ലാ​ഴി​യി​ലെ സ്വ​കാ​ര്യ ക​മ്പ​നി​യി​ലെ മാ​ര്‍​ക്ക​റ്റിം​ഗ് മാ​നേ​ജ​രാ​യ സ​ന്ദീ​പ് ന​വം​ബ​ര്‍ 24ന് ​പാ​ലാ​ഴി​യി​ലെ ഫ്ലാറ്റി​ല്‍നി​ന്ന് യാ​ത്ര തി​രി​ച്ച​താ​ണ്. ര​ണ്ടു ദി​വ​സ​ത്തി​ന് ശേ​ഷ​വും സ​ന്ദീ​പ് വീ​ട്ടി​ലെ​ത്താ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്ന് ഭാ​ര്യ ഷി​ജി ന​ല്ല​ളം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ക​ര്‍​ണാ​ട​ക പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ സ​ന്ദീ​പി​ന്‍റെ ബൈ​ക്കും ഹെ​ല്‍​മ​റ്റും വാ​ച്ചും ബാ​ഗും ചി​ക്ക​മം​ഗ​ളു​രു ജി​ല്ല​യി​ലെ ശൃം​ഗേ​രി​കൊ​പ്പ റൂ​ട്ടി​ലെ എ​ന്‍​ആ​ര്‍ പു​ര​യി​ല്‍ നി​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. ന​ദി​ക്ക് സ​മീ​പ​മു​ള്ള ബ​സ് വെ​യ്റ്റിം​ഗ് ഷെ​ഡി​ന് സ​മീ​പ​ത്താ​യി…

Read More

ബാ​ലു​ശേ​രി​യി​ലെ ക​ള്ള​നോ​ട്ട​ടി കേ​ന്ദ്രം; ല​ക്ഷ്യം നൂ​റ് കോ​ടി വ്യാ​ജ​നോ​ട്ടു​ക​ള്‍; പ്ര​തി​ക​ളു​ടെ തെ​ളി​വെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​യി

കോ​ഴി​ക്കോ​ട് : ബാ​ലു​ശേ​രി​യി​ല്‍ വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് ക​ള്ള​നോ​ട്ട​ടി​ച്ച പ്ര​തി​ക​ള്‍ ല​ക്ഷ്യം വ​ച്ച​ത് നൂ​റു​കോ​ടി​രൂ​പ​യോ​ളം വ്യാ​ജ​നോ​ട്ടു​ക​ള്‍ അ​ടി​ക്കാ​ന്‍ . ഇ​തി​നു​ള്ള എ​ല്ലാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും വീ​ട്ടി​ല്‍ പൂ​ര്‍​ത്തീ​ക​രി​ച്ചു​കൊ​ണ്ടി​രി​ക്കെ​യാ​ണ് പ്ര​തി​ക​ള്‍ വ​ല​യി​ലാ​യ​തെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി. ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി കോ​യ​മ്പ​ത്തൂ​രി​ലും ചെ​ന്നൈ​യി​ലും കൊ​ണ്ടു​പോ​യി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​തോ​ടെ​യാ​ണ് പ്ര​തി​ക​ളു​ടെ ‘വി​ശാ​ല’ ല​ക്ഷ്യം പോ​ലീ​സി​ന് വ്യ​ക്ത​മാ​യ​ത്. രാ​ജ്യ​ത്തെ ത​ന്നെ എ​റ്റ​വും വ​ലി​യ ക​ള്ള​നോ​ട്ട​ടി കേ​ന്ദ്ര​മാ​യി ഇ​തു​മാ​റു​മാ​യി​രു​ന്നെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. വ്യാ​ജ നോ​ട്ടു​ക​ള്‍ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ഇ​വ​ര്‍ ന​ട​ത്തി​യി​രു​ന്നു. നോ​ട്ട​ടി​ക്കു​ന്ന മെ​ഷി​ന്‍ വാ​ങ്ങി​യ​ത് കോ​യ​മ്പ​ത്തൂ​രി​ല്‍​നി​ന്നും പേ​പ്പ​ര്‍ , മ​ഷി, മ​റ്റ് അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങി​യ​ത് ചെ​ന്നൈ​യി​ല്‍​നി​ന്നു​മാ​ണ്. ഇ​താ​ണ് അ​ന്വേ​ഷ​ണം ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് വ്യാ​പി​പ്പി​ച്ച​ത്. പോ​സ്റ്റ് ഓ​ഫീ​സ് റോ​ഡി​ലെ മീ​ത്ത​ലെ മ​ണ​ഞ്ചേ​രി രാ​ജേ​ഷ് കു​മാ​റി​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു പ്ര​തി​ക​ള്‍ ക​ള്ള​നോ​ട്ട​ടി​ക്കാ​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ പു​ര്‍​ത്തീ​യാ​ക്കി​യ​യ​ത്. രാ​ജേ​ഷ് കു​മാ​റി​നെ കൂ​ടാ​തെ മു​ഖ്യ സൂ​ത്ര​ധാ​ര​ന്‍ വൈ​റ്റി​ല സ്വ​ദേ​ശി വി​ല്‍​ബ​ര്‍​ട്ട്, കോ​ഴി​ക്കോ​ട് ന​ല്ല​ളം​സ്വ​ദേ​ശി വൈ​ശാ​ഖ്…

Read More

പു​ഴ​യോ​ര റോ​ഡ് കേ​ന്ദ്രീ​ക​രി​ച്ച് അ​ന​ധി​കൃ​ത ത​ട്ടു​ക​ട​ക​ള്‍;​ പൊ​തു​മ​രാ​മ​ത്ത് നോ​ട്ടീ​സ് ന​ല്‍​കി​യി​ട്ടും പൊ​ളി​ച്ചുമാ​റ്റാതെ കടക്കാർ

നാ​ദാ​പു​രം: ക​ണ്ണൂ​ര്‍ എ​യ​ര്‍പോ​ര്‍​ട്ട് യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​തി​ന് മു​മ്പേ വാ​ഹ​ന യാ​ത്ര​ക്കാ​രെ ല​ക്ഷ്യ​മി​ട്ട് പു​ഴ​യോ​ര​ത്തെ പൊ​തു​മ​രാ​മ​ത്ത് സ്ഥ​ല​ങ്ങ​ളി​ല്‍ അ​ന​ധി​കൃ​ത ത​ട്ടു​ക​ട​ക​ള്‍ വ്യാ​പ​ക​മാ​യി.​പെ​രി​ങ്ങ​ത്തൂ​ര്‍, പാ​റ​ക്ക​ട​വ് പാ​ല​ങ്ങ​ള്‍​ക്ക് സ​മീ​പ​ത്താ​ണ് അ​ന​ധി​കൃ​ത ത​ട്ടു​ക്ക​ട​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. പെ​രി​ങ്ങ​ത്തൂ​രി​ലെ വ്യാ​പാ​രി​ക​ളു​ടെ​യും, നാ​ട്ടു​കാ​രു​ടെ​യും പ​രാ​തി​യി​ല്‍ ഹൈ​കോ​ട​തി ഇ​ട​പെ​ട്ട് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​രോ​ട് അ​ന​ധി​കൃ​ത ക​ച്ച​വ​ടം ഒ​ഴി​പ്പി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പൊ​ളി​ച്ച് മാ​റ്റു​ക​യും ചെ​യ്തു. ​ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പാ​റ​ക്ക​ട​വ് പാ​ല​ത്തി​ന് സ​മീ​പ​ത്തെ റോ​ഡ​രി​ക് കെ​ട്ടി ഉ​യ​ര്‍​ത്തി ത​ട്ടു​ക​ട തു​ട​ങ്ങി​യ​ത്.​ റോ​ഡ​രി​കി​ല്‍ മ​ണ്ണി​ട്ട് ഉ​യ​ര്‍​ത്തി​യ ഭാ​ഗ​ത്ത് പ​ഴ​യ ലോ​റി നി​ര്‍​ത്തി അ​തി​ലാ​ണ് സാ​ധ​നസാ​മ​ഗ്രി​ക​ള്‍ സൂ​ക്ഷി​ക്കു​ക​യും സ​മീ​പ​ത്താ​യി ഷെ​ഡ് നി​ര്‍​മി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ത​ട്ടു​ക​ട​ക​ളി​ല്‍ നി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ള്‍ പു​ഴ​യി​ലേ​ക്ക് ത​ള്ളു​ന്ന​താ​യും ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.​പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ന​ധി​കൃ​ത ത​ട്ടു​ക​ട​ക​ള്‍ പൊ​ളി​ച്ചുമാ​റ്റാ​ന്‍ നോ​ട്ടീ​സ് ന​ല്‍​കി​യെ​ങ്കി​ലും പൊ​ളി​ച്ചുമാ​റ്റി​യി​ല്ല.

Read More

നാ​യ​നാ​ര്‍ സ്മാ​ര​ക ലോ​ക്ക​ല്‍ ക​മ്മി​റ്റി ഓ​ഫീ​സി​നുനേരെ ബോംബേ​റ്; അ​ന്വേ​ഷ​ണം സി​സിടി​വി  ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച്

നാ​ദാ​പു​രം: പു​റ​മേ​രി ടൗ​ണ്‍ പ​രി​സ​ര​ത്തെ നാ​യ​നാ​ര്‍ സ്മാ​ര​ക ലോ​ക്ക​ല്‍ ക​മ്മി​റ്റി ഓ​ഫീ​സി​നോ​ട് ചേ​ര്‍​ന്ന കെ​ട്ടി​ട​ത്തി​ന് നേ​രെ ബോം​ബെ​റി​ഞ്ഞ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് സി​സി ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. സി​പി​എം പു​റ​മേ​രി ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി കെ.​ടി.​കെ.​ബാ​ല​കൃ​ഷ​ണ​ന്‍റെ എ​ല്‍​ഐ​സി ഓ​ഫീ​സാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന് നേ​രെ​യാ​ണ് വ്യാ​ഴാ​ഴ്ച രാ​ത്രി 11.20ന്ബോം​ബെ​റി​ഞ്ഞ​ത്.​ റോ​ഡി​ല്‍ നി​ന്നെ​റി​ഞ്ഞ ബോം​ബ് ഓ​ഫീ​സി​ന്‍റെ ചു​മ​രി​ല്‍ പ​തി​ച്ച് പൊ​ട്ടു​ക​യാ​യി​രു​ന്നു.​സ്റ്റീ​ല്‍ ബോം​ബാ​ണ് അ​ക്ര​മ​ത്തി​ന് ഉ​പ​യോ​ഗി​ച്ച​ത്.​സ്‌​ഫോ​ട​ന​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ല്‍ ചു​മ​രി​ല്‍ ദ്വാ​രം രൂ​പ​പ്പെ​ട്ട നി​ല​യി​ലാ​ണ് ഓ​ഫീ​സി​ന്‍റെ ജ​ന​ല്‍ ചി​ല്ലു​ക​ളും ത​ക​ര്‍​ന്നു. റോ​ഡി​ല്‍ നി​ന്നും കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ള്‍ ഭാ​ഗ​ത്തു​നി​ന്നും സ്റ്റീ​ല്‍ ബോം​ബി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ ബോം​ബ് സ്‌​ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി. സ്ഫോ​ട​ന ശ​ബ്ദം കേ​ട്ട് പ​രി​സ​ര​വാ​സി​ക​ൾ ഓ​ടി​യെ​ത്തി​യ​പ്പോ​ൾ ആ​ക്ര​മി​ക​ളെ​ന്ന് ക​രു​തു​ന്ന​വ​ർ ബൈ​ക്കി​ൽ പ​ന​യു​ള്ള ക​ണ്ടി റോ​ഡ് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന​ത് ക​ണ്ട​താ​യി പോ​ലീ​സി​ന് മൊ​ഴി ല​ഭി​ച്ചി​ട്ടു​ണ്ട് . ടൗ​ൺ പ​ള്ളി​യി​ലെ സി​സി​ടി​വി കാ​മ​റ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു.…

Read More

“കാ​ര​ശേരി​ മാ​തൃ​ക​’ തൊട്ട​റി​യാ​ൻ അവരെത്തി…എത്തിയത് പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജ​ന​പ്ര​തി​നി​ധി​ക​ളും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും

മു​ക്കം: മാ​തൃ​കാ​പ​ര​മാ​യ നി​ര​വ​ധി പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക്ക​രി​ക്കു​ക​യും ന​ട​പ്പാ​ക്കു​ക​യും ചെ​യ്ത കാ​ര​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ പ​ദ്ധ​തി​ക​ളെ കു​റി​ച്ച് പ​ഠി​ക്കു​ന്ന​തി​നും അ​വ ത​ങ്ങ​ളു​ടെ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ന​ട​പ്പാ​ക്കു​ന്ന​തി​നു​മാ​യി മ​ല​പ്പു​റം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​മ​ട​ങ്ങു​ന്ന സം​ഘം കാ​ര​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി.​ മാം​സം മു​ട്ട പാ​ൽ എ​ന്നി​വ​യി​ൽ സ്വ​യം പ​ര്യാ​പ്ത​ത ല​ക്ഷ്യ​മി​ട്ട് പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കി​യ സു​സ്ഥി​രം കാ​ര​ശ്ശേ​രി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള വി​വി​ധ ഫാ​മു​ക​ൾ , രാ​ജ്യ​ത്തെ ആ​ദ്യ വ​യോ​ജ​ന സൗ​ഹൃ​ദ പ​ഞ്ചാ​യ​ത്ത് എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​പ്പാ​ക്കി​യ ലെ​ജ​ന്‍റ് വ​യോ​ജ​ന ക്ല​ബ്, ടോ​ട്ടോ​ച്ചാ​ൻ​മാ​തൃ​ക​യി​ൽ മ​നോ​ഹ​ര​മാ​ക്കി​യ അങ്കണ​വാ​ടി​ക​ൾ, ജ​ല സം​ര​ക്ഷ​ണ​ത്തി​നാ​യി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് സം​ഘം സ​ന്ദ​ർ​ശി​ച്ച​ത്. സ്ത്രീ ​ശാ​ക്തീ​ക​ര​ണ ലിം​ഗ സ​മ​ത്വ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്കരി​ച്ച് ന​ട​പ്പാ​ക്കു​ക​യും അ​തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്യു​ന്ന എ​ൻ​ജി​ഒ ആ​യി സ​ഖി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം.​പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ നെ​ല്ലാ​യ, വി​ള​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും മ​ല​പ്പു​റം ജി​ല്ല​യി​ലെ വ​ഴി​ക്ക​ട​വ്,…

Read More