അ​ഴി​യൂ​രി​ലെ സി​പി​എം-​ലീ​ഗ് സം​ഘ​ർ​ഷം;  നാ​ല് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ

വ​ട​ക​ര: അ​ഴി​യൂ​രി​ൽ സി​പി​എം-​ലീ​ഗ് സം​ഘ​ർ​ഷ​ത്തി​ൽ ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ കൊ​ട്ടി​കൊ​ല്ല​ൻ മു​നാ​ഫി​റി​നെ വെ​ട്ടി​യ കേ​സി​ൽ നാ​ലു സി​പി​എം പ്ര​വ​ർ​ത്ത​ക​രെ ചോ​ന്പാ​ല പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു.

ചോ​ന്പാ​ല പാ​റേ​മ്മ​ൽ അ​ഫ്നാ​സ് (24), അ​ഴി​യൂ​ർ ക​ല്ല​റോ​ത്ത് ര​മ്യ​താ നി​വാ​സി​ൽ ര​മീ​ഷ് (26), കോ​റോ​ത്ത് റോ​ഡി​ലെ പു​തി​യോ​ട്ടും താ​ഴ​കു​നി വി.​കെ.​ശ​ര​ത്ത് (23), കോ​റോ​ത്ത് റോ​ഡി​ലെ മീ​ത്ത​ലെ പ​റ​ന്പ​ത്ത് ര​ജി​ത്ത് (30) എ​ന്നി​വ​രെ​യാ​ണ് എ​സ്ഐ പി.​കെ. ജി​തേ​ഷ് അ​റ​സ്റ്റു​ചെ​യ്ത​ത്.

വ​ട​ക​ര ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് മു​ൻ​പാ​കെ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.
ദി​വ​സ​ങ്ങ​ൾ​ക്കു​മു​ൻ​പാ​ണ് അ​ഴി​യൂ​ർ ഹൈ​സ്കൂ​ളി​ന് മു​ൻ​വ​ശ​ത്തു​വെ​ച്ച് മു​നാ​ഫി​റി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.

വെ​ട്ടേ​റ്റ മു​നാ​ഫി​റി​നെ കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​മാ​ക്കി​യി​രു​ന്നു. സം​ഘ​ർ​ഷ​ത്തി​ൽ വേ​റേ​യും ര​ണ്ട് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.

Related posts