വടകരയിൽ സി​പി​എ​മ്മും ബി​ജെ​പി​യും ന​ട​ത്തു​ന്ന അ​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രെ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഉ​പ​വാ​സം

വ​ട​ക​ര: താ​ലൂ​ക്കി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സി​പി​എ​മ്മും ബി​ജെ​പി​യും ന​ട​ത്തു​ന്ന അ​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രെ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഉ​പ​വാ​സം തു​ട​ങ്ങി. സ്വ​സ്ഥം വ​ട​ക​ര എ​ന്ന പേ​രി​ൽ കോ​ട്ട​പ്പ​റ​ന്പി​ൽ രാ​വി​ലെ ത​ടു​ങ്ങി​യ ഉ​പ​വാ​സം പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​മു​ര​ളീ​ധ​ര​ൻ എം​എ​ൽ​എ മു​ഖ്യാ​തി​ഥി ആ​യി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​സി​ദ്ദീ​ഖ് സ്വാ​ഗ​തം പ​റ​ഞ്ഞു. അ​ഞ്ചു​വി​ള​ക്ക് ജം​ഗ്ഷ​നി​ലെ ഗാ​ന്ധി​പ്ര​തി​മ​യി​ൽ പുഷ്പാ​ർ​ച്ച​ന ന​ട​ത്തി​യ ശേ​ഷം നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ജാ​ഥ​യാ​യി ഉ​പ​വാ​സ​കേ​ന്ദ്ര​ത്തി​ൽ എ​ത്തു​ക​യാ​യി​രു​ന്നു. ഉ​പ​വാ​സം വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ നീ​ളും. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ ബെ​ന്നി​ബെ​ഹ​നാ​ൻ മു​ഖ്യാ​തി​ഥി​യാ​വും. വ​ട​ക​ര ന​ഗ​ര​ത്തി​ലും പ​രി​സ​ര​ത്തും വ്യാ​പ​ക​മാ​യ ബോം​ബാ​ക്ര​മ​ണ​ങ്ങ​ളാ​ണ് സി​പി​എ​മ്മും ബി​ജെ​പി​യും ന​ട​ത്തി​യ​ത്. ഇ​രു​ട്ടി​ന്‍റെ മ​റ​വി​ൽ പ​ര​സ്പ​രം അ​ക്ര​മം ന​ട​ത്തി​യ​വ​രെ നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​രാ​ൻ പോ​ലീ​സി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല. സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ളും പൊ​തു​യോ​ഗ​ങ്ങ​ളും പാ​ടി​ല്ലെ​ന്നു തീ​രു​മാ​നി​ക്കു​ന്പോ​ൾ പോ​ലും അ​ക്ര​മ​ത്തി​നു കു​റ​വി​ല്ല. ഭ​രി​ക്കു​ന്ന പാ​ർ​ട്ടി ത​ന്നെ…

Read More

ടാ​ങ്ക​ർ ലോ​റി​ക​ളി​ൽ ര​ണ്ടു ഡ്രൈ​വ​ർ​മാ​രു​ണ്ടോ​യെ​ന്നു ഉ​റ​പ്പാ​ക്കാ​ൻ പോ​ലീ​സി​നു നി​ർ​ദേ​ശം ന​ൽ​കി

മ​ല​പ്പു​റം: ചേ​ളാ​രി​യി​ലെ ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ്പ​റേ​ഷ​ന്‍റെ (ഐ​ഒ​സി) ബോ​ട്ട്ലിം​ഗ് പ്ലാ​ന്‍റി​ന്‍റെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കു​ന്ന​തി​നു വി​വി​ധ വ​കു​പ്പു​ക​ളും ഏ​ജ​ൻ​സി​ക​ളും ന​ൽ​കി​യ എ​ല്ലാ രേ​ഖ​ക​ളും പ​രി​ശോ​ധി​ക്കു​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ അ​മി​ത് മീ​ണ അ​റി​യി​ച്ചു. പ്ലാ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന ജ​ന​പ്ര​തി​നി​ധ​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും പ​രി​സ​ര​വാ​സി​ക​ളു​ടെ​യും യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത പ്ര​തി​നി​ധി​ക​ൾ പ്ലാ​ന്‍റി​ന്‍റെ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും മ​റ്റും കൃ​ത്രി​മ​വും വ്യാ​ജ​വു​മാ​ണെ​ന്നു ആ​രോ​പ​ണ​മു​ന്ന​യി​ച്ച​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണി​ത്. പാ​ൻ​റ് സു​ര​ക്ഷി​ത​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നു സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളും ഏ​ജ​ൻ​സി​ക​ളും ന​ൽ​കി​യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും രേ​ഖ​ക​ളും അ​ടി​യ​ന്തി​ര​മാ​യി ല​ഭ്യ​മാ​ക്കാ​ൻ ഐ​ഒ​സി പ്ര​തി​നി​ധി​ക​ൾ​ക്കു ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി . പ്ലാ​ന്‍റ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തു സു​ര​ക്ഷി​ത​മാ​യി​ട്ടാ​ണോ​യെ​ന്ന കാ​ര്യം പ​രി​ശോ​ധി​ക്കു​ന്ന​തി​നു വി​ദ​ഗ്ധ ടീം ​രൂ​പീ​ക​രി​ക്കു​ന്ന കാ​ര്യം പ​രി​ശോ​ധി​ക്കും. ടാ​ങ്ക​ർ ലോ​റി​ക​ളി​ൽ ര​ണ്ടു ഡ്രൈ​വ​ർ​മാ​രു​ണ്ടോ​യെ​ന്നു ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നു പോ​ലീ​സി​നു നി​ർ​ദേ​ശം ന​ൽ​കി. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പ് പാ​ണ​ന്പ്ര​യി​ലു​ണ്ടാ​യ ടാ​ങ്ക​ർ അ​പ​ട​ക​ട​ത്തി​നു…

Read More

പ്ര​ഖ്യാ​പ​നം ക​ഴി​ഞ്ഞി​ട്ട് അ​ഞ്ചു​മാ​സം; കു​പ്പി​വെ​ള്ള​വി​ല ഇ​പ്പോ​ഴും കു​പ്പി​യി​ല്‍ ത​ന്ന

മു​ക്കം: പ്ര​ഖ്യാ​പ​നം ന​ട​ന്ന് അ​ഞ്ചു മാ​സം ക​ഴി​ഞ്ഞ​ങ്കി​ലും കു​പ്പി​വെ​ള്ള​ത്തി​ന് വി​ല കു​റ​ക്കു​മെ​ന്ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​നം ജ​ല​രേ​ഖ​യാ​യി.​കു​പ്പി​വെ​ള്ള​ത്തി​ന് അ​മി​ത​ലാ​ഭ​മീ​ടാ​ക്കു​ന്ന​താ​യി പ​രാ​തി ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു ഒ​രു ലി​റ്റ​ർ വെ​ള​ള​ത്തി​ന്‍റെ വി​ല 20 രൂ​പ​യി​ൽ നി​ന്ന് 15 രൂ​പ​യാ​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചി​രു​ന്ന​ത്. വി​ല​കു​റ​യ്ക്കാ​ൻ ഓ​ർ​ഡി​ന​ൻ​സ് കൊ​ണ്ടു​വ​രു​മെ​ന്ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​ന​വും ഇ​തു​വ​രെ​യും ന​ട​പ്പാ​യി​ല്ല. അ​തേ​സ​മ​യം വി​ല പു​തു​ക്കി​നി​ശ്ച​യി​ക്കാ​നു​ള്ള പ്ര​ത്യേ​ക സ​മി​തി​ക്ക് ഇ​തു​വ​രെ അ​ന്തി​മ​രൂ​പ​മാ​യി​ട്ടി​ല്ല. ഇ​താ​ണു വി​ല കു​റ​യാ​ത്ത​തി​ന്‍റെ കാ​ര​ണം.​മാ​ർ​ച്ച് 22-നാ​ണ് വി​ല​കു​റ​ക്കു​ന്ന​തി​നാ​യി കു​പ്പി​വെ​ള്ള നി​ർ​മാ​ണ ക​മ്പ​നി​ക​ളു​ടെ സം​ഘ​ട​ന​യാ​യ കേ​ര​ള ബോ​ട്ടി​ൽ​ഡ് വാ​ട്ട​ർ മാ​നു​ഫാ​ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ തീ​രു​മാ​നി​ച്ച​ത്. കു​പ്പി​വെ​ള്ള​ത്തി​ന്‍റെ വി​ല 12 രൂ​പ​യാ​യി കു​റ​യ്ക്കാ​ൻ നി​ർ​മാ​താ​ക്ക​ൾ തീ​രു​മാ​നി​ച്ചെ​ങ്കി​ലും വ്യാ​പാ​രി​ക​ളു​ടെ എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന് ന​ട​പ്പാ​യി​രു​ന്നി​ല്ല.​ഈ സാ​ഹ​ച​ര്യ​ത്തി​ലാ​ണു വി​ല കു​റ​യ്ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു​ള്ള സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യ​ത്.​മെ​യ് മാ​സ​ത്തി​ൽ കു​പ്പി​വെള്ളം ​അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ സ​ർ​ക്കാ​ർ ഉ​ൾ​പ്പെ​ടു​ത്തി​യ​തി​നെ​തു​ട​ർ​ന്നാ​യി​രു​ന്നു ഇ​ത്. ഇ​തി​നാ​യി ഉ​ട​ൻ വി​ജ്ഞാ​പ​നം ഇ​റ​ക്കു​മെ​ന്നും ഭ​ക്ഷ്യ​മ​ന്ത്രി പ​റ​ഞ്ഞി​രു​ന്നു. കേ​ര​ള​ത്തി​ലെ…

Read More

ക​രു​വാ​ര​കു​ണ്ട് വ​ന​മേ​ഖ​ല​യി​ൽ വ​ൻ സ്ഫോ​ട​ന​ത്തോ​ടെ പാ​റ​ക്കെ​ട്ടു​ക​ൾ ത​ക​ർ​ന്ന സം​ഭ​വം അ​ന്വേ​ഷി​ക്ക​ണമെന്ന്

ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​കു​ണ്ട് ക​ൽ​കു​ണ്ട് മ​ണ​ലി​യാം​പാ​ടം വ​ന​മേ​ഖ​ല​യി​ൽ വ​ൻ സ്ഫോ​ട​ന​ത്തോ​ടെ പാ​റ​ക്കെ​ട്ടു​ക​ൾ ത​ക​ർ​ന്ന് നി​ലം​പ​തി​ച്ച സം​ഭ​വ​ത്തി​ൽ ജി​യോ​ള​ജി വ​കു​പ്പ് സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഞാ​യ​റാ​ഴ്ച ഉ​ച്ച സ​മ​യ​ത്താ​ണ് പ്ര​ദേ​ശ​വാ​സി​ക​ളെ ഭീ​തി​യി​ലാ​ക്കി​യ സം​ഭ​വം ന​ട​ന്ന​ത്. മ​ണ​ലി​യാം​പാ​ടം കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ നി​ന്നും 500 മീ​റ്റ​റോ​ളം അ​ക​ലെ സൈ​ല​ന്‍റ്വാ​ലി സോ​ണി​ലാ​ണ് പാ​റ​ക്കെ​ട്ടു​ക​ൾ ത​ക​ർ​ന്ന് മ​ല​യി​ടി​ച്ചി​ൽ ഉ​ണ്ടാ​യ​ത്. ഇ​തോ​ടൊ​പ്പം പു​ക​പ​ട​ല​വും ദു​ർ​ഗ​ന്ധ​ത്തോ​ടു കൂ​ടി​യ മ​ല​വെ​ള്ള​പാ​ച്ചി​ൽ അ​നു​ഭ​വ​പ്പെ​ട്ട​താ​യും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. ഉ​ൾ​വ​ന​ത്തി​ൽ ഭൂ​മി കു​ലു​ക്ക​വും അ​തോ​ടൊ​പ്പം മേ​ഘ​സ്ഫോ​ട​ന​വും ന​ട​ന്ന​താ​യും അ​ഭ്യൂ​ഹ​വു​മു​ണ്ട്. മൂ​ന്നു മി​നി​റ്റോ​ളം സ​മ​യം മു​ഴ​ക്കം അ​നു​ഭ​വ​പ്പെ​ട്ടു. മ​ണ​ലി​യാം പാ​ടം ക​ള്ള മു​ക്ക​ത്തി​യി​ൽ വെ​ട്ടി​ക്കാ​ട്ടി​ൽ ജോ​യി​ച്ച​ന്‍റെ കൃ​ഷി​യി​ട​ത്തി​ലേ​ക്കാ​ണ് വ​ന​ത്തി​ൽ നി​ന്ന് പാ​റ​ക്കെ​ട്ടു​ക​ൾ വ​ന്ന​ടി​ഞ്ഞ​ത്. ഈ ​സ​മ​യം മൂ​ടി കെ​ട്ടി​യ അ​ന്ത​രീ​ക്ഷ​മാ​യി​രു​ന്നു. മ​ഴ​യി​ല്ലാ​തി​രു​ന്ന​തു കൊ​ണ്ട് വ​ൻ ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്. വി​വ​ര​മ​റി​ഞ്ഞ് ക​രു​വാ​ര​കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ഷൗ​ക്ക​ത്ത​ലി, എ​സ്ഐ പി.​ജ്യോ​തീ​ന്ദ്ര​കു​മാ​ർ, ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം ഷീ​നാ ജി​ൽ​സ്, നാ​ട്ടു​കാ​ർ…

Read More

ശ​ബ​രി​മ​ല ; മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രെ  മാ​റ്റി​യ​തി​ന് പി​ന്നി​ല്‍ ഗൂ​ഢാ​ലോ​ച​നയെന്ന് എ.​എ​ന്‍. രാ​ധാ​കൃ​ഷ്ണ​ന്‍

കോ​ഴി​ക്കോ​ട്: ശ​ബ​രി​മ​ല​യി​ല്‍ അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​മാ​ണ് സ​ര്‍​ക്കാ​ര്‍ സൃ​ഷ്ടി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ല്‍​സെ​ക്ര​ട്ട​റി എ.​എ​ന്‍. രാ​ധാ​കൃ​ഷ്ണ​ന്‍. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രെ അ​ടി​യ​ന്ത​ര​മാ​യി ശ​ബ​രി​മ​ല​യി​ല്‍ നി​ന്ന് മാ​റ്റി​യ​തി​ന് പി​ന്നി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ ഗൂ​ഢാ​ലോ​ച​ന​യാ​ണെ​ന്നും രാ​ധാ​കൃ​ഷ്ണ​ന്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ അ​ക്ര​മം ന​ട​ക്കാ​നി​ട​യു​ണ്ടെ​ന്ന വാ​ര്‍​ത്ത അ​ദ്ദേ​ഹം നി​ഷേ​ധി​ച്ചു. മ​ഫ്തി​യി​ലെ​ത്തി​യ പോ​ലീ​സു​കാ​രാ​ണ് ശ​ബ​രി​മ​ല​യി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രെ ആ​ക്ര​മി​ച്ച​ത്. പൂ​ങ്കാ​വ​ന​ത്തി​ന്‍റെ പ​രി​ശു​ദ്ധി ത​ക​ര്‍​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് സ​ര്‍​ക്കാ​റി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​വു​ന്ന​ത്. ശ​ബ​രി​മ​ല​യി​ലെ അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ളു​ടെ പൂ​ര്‍​ണ ഉ​ത്ത​ര​വാ​ദി​ത്തം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നാ​ണ്. വി​ശ്വാ​സ​ത്തെ​യും ആ​ചാ​ര​ങ്ങ​ളെ​യും ത​ക​ര്‍​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​ത്. ആ​ക്ടി​വി​സ്റ്റു​ക​ളാ​യ സ്ത്രീ​ക​ളെ ക​ട​ത്തി​വി​ട്ട് ആ​ചാ​ര ലം​ഘ​നം ന​ട​ത്താ​നാ​ണ് നീ​ക്കം. ജ​നാ​ധി​പ​ത്യ​ത്തി​ന്റെ ക​ണ്ണി​യാ​യ മാ​ധ്യ​മ​ങ്ങ​ളെ ശ​ബ​രി​മ​ല​യി​ല്‍ നി​ന്ന​ക​റ്റു​ന്ന സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​ത്തെ എ​തി​ര്‍​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Read More

വന്യമൃഗശല്യം കാരണം ജീവിക്കാൻ വയ്യ; കൃ​ഷി​ഭൂ​മി ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നു ക​ർ​ഷ​ക​ർ 

സ്വന്തം ലേഖകൻ പേ​രാ​മ്പ്ര: മ​ണ്ണി​ൽ പ​ണി​യെ​ടു​ത്തു വ​രു​മാ​ന​മു​ണ്ടാ​ക്കി ജീ​വി​ക്കാ​മെ​ന്ന സ്വ​പ്നം ഇ​നി ന​ട​ക്കി​ല്ലെ​ന്ന തി​രി​ച്ച​റി​വും ബോ​ധ്യ​വും വ​ന്ന പേ​രാ​മ്പ്ര ച​ക്കി​ട്ട​പാ​റ മ​ല​യോ​ര​ത്തെ ക​ർ​ഷ​ക​ർ കി​ട​പ്പാ​ടം വി​ട്ടു കു​ടി​യി​റ​ങ്ങാ​ൻ ത​യാ​റെ​ടു​ക്കു​ന്നു. ത​ങ്ങ​ളു​ടെ കൃ​ഷി​യി​ട​ങ്ങ​ൾ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം101 ക​ർ​ഷ​ക​ർ സ​ർ​ക്കാ​രി​നു മു​മ്പി​ൽ സ​മ​ർ​പ്പി​ച്ചു ക​ഴി​ഞ്ഞു. ച​ക്കി​ട്ട​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പൂ​ഴി​ത്തോ​ട് മേ​ഖ​ല​യി​ൽ പെ​ട്ട ര​ണ്ടാം ചീ​ളി താ​ളി​പ്പാ​റ ക​രി​ങ്ക​ണ്ണി മ​ല നി​ര​ക​ളി​ൽ പെ​ട്ട ക​ർ​ഷ​ക​രാ​ണു ഫ​ല​ഭൂ​യി​ഷ്ട​മാ​യ ത​ങ്ങ​ളു​ടെ മ​ണ്ണ് വി​ല നി​ശ്ച​യി​ച്ചു ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നു സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. പെ​രു​വ​ണ്ണാ​മൂ​ഴി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ് വ​ഴി​യാ​ണു അ​പേ​ക്ഷ സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്കാ​യി സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ൻ​മേ​ൽ പ്ര​ഥ​മ റി​പ്പോ​ർ​ട്ട് കോ​ഴി​ക്കോ​ട് ഡി​എ​ഫ്ഒ വ​ഴി വ​നം വ​കു​പ്പി​ന്‍റെ ഉ​ന്ന​ത ത​ല​ങ്ങ​ളി​ൽ എ​ത്തി​യി​ട്ടു​ണ്ട്. 101 പേ​രു​ടെ അ​ഞ്ചു സെ​ന്‍റ് മു​ത​ൽ അ​ഞ്ച് ഏ​ക്ക​ർ വ​രെ​യു​ള്ള മൊ​ത്തം 160 ഏ​ക്ക​ർ സ്ഥ​ല​മാ​ണ് വി​ല ന​ൽ​കി ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നു ഉ​ട​മ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. വ​ന വി​സ്തൃ​തി…

Read More

വ​യ​നാ​ട​ൻ വ​ന​ത്തി​ൽ അപൂർവ ഓർക്കിഡ് ക​ണ്ടെ​ത്തി; ഇ​തി​ന​കം 185 ഇ​നം വ​ന്യ ഓ​ർ​ക്കി​ഡു​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്നു സ​ലിം പി​ച്ച​ൻ

ക​ൽ​പ്പ​റ്റ: ഓ​ർ​ക്കി​ഡ് കു​ടും​ബ​ത്തി​ൽ​പ്പെ​ട്ട ലി​പ്പാ​രി​സ് ചാ​ങ്ങ്ഗി സ​സ്യ​ത്തെ വ​യ​നാ​ട്ടി​ൽ ക​ണ്ടെ​ത്തി.പൂ​ത്തൂ​ർ​വ​യ​ൽ ഡോ.​എം.​എ​സ്. സ്വാ​മി​നാ​ഥ​ൻ സാ​മൂ​ഹി​ക കാ​ർ​ഷി​ക ജൈ​വ​വൈ​വി​ധ്യ കേ​ന്ദ്ര​ത്തി​ലെ സ​ലിം പി​ച്ച​ൻ, ജ​യേ​ഷ് പി. ​ജോ​സ​ഫ്, എം. ​ജി​തി​ൻ, ആ​ല​പ്പു​ഴ എ​സ്ഡി കോ​ള​ജ് ല​ക്ച​റ​ർ ഡോ.​ജോ​സ് മാ​ത്യു, സൗ​ത്ത് വ​യ​നാ​ട് ഡി​എ​ഫ്ഒ ആ​യി​യു​ന്ന പി. ​ധ​നേ​ഷ്കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ മു​ത്ത​ങ്ങ റേ​ഞ്ചി​ൽ​പ്പെ​ട്ട പൊ​ൻ​കു​ഴി​യി​ൽ ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് സ​സ്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ചൈ​ന, വി​യ​റ്റ്നാം എ​ന്നി​വി​ട​ങ്ങ​ളി​ൽ നേ​ര​ത്തേ ക​ണ്ടെ​ത്തി​യ ലി​പ്പാ​രി​സ് ചാ​ങ്ങ്ഗി​യു​ടെ സാ​ന്നി​ധ്യം ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യാ​ണ് സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. നി​ലം​പ​റ്റി വ​ള​രു​ന്ന ഈ ​സ​സ്യ​ത്തി​ന് ഹൃ​ദ​യാ​കാ​ര​ത്തോ​ടു​കൂ​ടി​യ ര​ണ്ട് ഇ​ല​യും വെ​ള്ള നി​റ​മു​ള്ള ചെ​റി​യ കി​ഴ​ങ്ങും ഹ​രി​ത​വ​ർ​ണ​ത്തി​ലു​ള്ള പൂ​ക്ക​ളു​മാ​ണു​ള്ള​ത്. ലി​പ്പാ​രി​സ് ചാ​ങ്ങ്ഗി സ​സ്യ​ത്തെ വ​യ​നാ​ട്ടി​ൽ ക​ണ്ടെ​ത്തി​യ​തു സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് ഇ​ന്ത്യ​ൻ ഫോ​റ​സ്റ്റ​റി​ന്‍റെ ക​ഴി​ഞ്ഞ ല​ക്ക​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. വ​ന്യ ഓ​ർ​ക്കി​ഡ് വൈ​വി​ധ്യ​ത്തി​നു പ്ര​സി​ദ്ധ​മാ​ണ് വ​യ​നാ​ട​ൻ വ​നം. പ​ശ്ചി​മ​ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യ ജി​ല്ല​യു​ടെ…

Read More

വഴി തെറ്റി വന്നതാ..! വാ​ഹ​ന​ങ്ങ​ൾ ത​ടഞ്ഞു നിർത്തി വാനരന്‍റെ വിളയാട്ടം

ചി​റ്റൂ​ർ: വ​ഴി​തെ​റ്റി വ​ന്ന വാനരൻ റോ​ഡി​ലി​രു​ന്നു വാ​ഹ​ന​ങ്ങ​ളെ ത​ട​ഞ്ഞ​ത് യാ​ത്ര​ക്കാ​ർ​ക്ക് വി​ന​യാ​യി. ഇ​ന്ന​ലെ കാ​ല​ത്ത് ആ​റി​ന് അ​യ്യ​പ്പ​ൻ കാ​വ് ബ​സ് സ്റ്റോ​പ്പി​ലാ​ണ് വ​ലി​യ കു​ര​ങ്ങ​നെ ക​ണ്ട​ത്. തെ​രു​വു നാ​യ​ക​ൾ ശ​ല്യം ചെ​യ്യാ​ൻ തു​നി​ഞ്ഞ​തോ​ടെ റോ​ഡി​നു ന​ടു​വി​ലു​ടെ വി​ല്ല​ൻ റോ​ളി​ൽ ന​ട​ന്നു നീ​ങ്ങി. എ​തി​രെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തു​ന്പോ​ഴാ​ണ് വ​ഴി​മാ​റി​കൊ​ടു​ക്കു​ന്ന​തും പി​ന്തു​ട​രു​ന്ന​തും. വ​ണ്ടി​ത്താ​വ​ളം ടൗ​ണി​ലെ​ത്തി​യ​തോ​ടെ ഇ​ല​ക്ടി​ക് പോ​സ്റ്റി​നു താ​ഴെ​യു​ള്ള പ്രാ​ദേ​ശി​ക ചാ​ന​ൽ കേ​ബി​ളി​ൽ ക​യ​റി സാ​ഹ​സ പ്ര​ക​ട​നം ന​ട​ത്തി. കേ​ബി​ളി​ലൂ​ടെ ന​ട​ന്നു നി​ങ്ങി​യ ശേ​ഷം വൈ​ദ്യു​തി ട്രാ​ൻ​സ്ഫോ​ർ​മ​റി​നു സ​മീ​പ​ത്ത് എ​ത്തി​യ​പ്പോ​ൾ കു​റ​ച്ചു നേ​രം ലൈ​നു​ക​ളി​ൽ നോ​ക്കി​യ ശേ​ഷം അ​പ​ക​ടാ​വ​സ്ഥ മ​ന​സ്സി​ലാ​ക്കി​യ മ​ട്ടി​ൽ താ​ഴെ​യി​റ​ങ്ങി റോ​ഡി​ലൂ​ടെ മു​ല​ത്ത​റ ഇ​ട​തു ക​നാ​ൽ ബ​ണ്ടി​ലൂ​ടെ ന​ട​ന്ന​ക​ന്നു. പി​ന്തു​ട​ർ​ന്നു വ​ന്ന തെ​രു​വു​നാ​യ​ക​ളെ ത​ന്‍റെ വ​ർ​ഗ്ഗ ചേ​ഷ്ട​യോ​ടെ വി​ര​ട്ടി​യോ​ടി​ക്കു​ക​യും ചെ​യ്തു.

Read More

പെറ്റമ്മമാര്‍ ഉപേക്ഷിച്ചു പോകുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ എണ്ണം വര്‍ധിക്കുന്നു; മലപ്പുറത്ത് അഞ്ചു വര്‍ഷത്തിനകം ദത്ത് നല്‍കിയത് നൂറോളം കുഞ്ഞുങ്ങളെ

മ​ഞ്ചേ​രി: പെ​റ്റ​മ്മ​മാ​ർ ഉ​പേ​ക്ഷി​ച്ചു പോ​കു​ന്ന പി​ഞ്ചു കു​ഞ്ഞു​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു. ഇ​ന്ന​ലെ ര​ണ്ട് കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ മ​ഞ്ചേ​രി​യി​ലെ ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി മു​ന്പാ​കെ എ​ത്തി​ച്ച​ത്. ഒ​രാ​ഴ്ച​യ്ക്ക​കം അ​ഞ്ചു കു​ട്ടി​ക​ളാ​ണ് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​ത്. ഇ​ന്ന​ലെ പൊ​ന്നാ​നി സ്വ​ദേ​ശി​യാ​യ മാ​താ​വ് ഏ​ഴു ദി​വ​സം പ്രാ​യ​മാ​യ പെ​ണ്‍​കു​ഞ്ഞി​നെ കു​റ്റി​പ്പു​റം ത​വ​നൂ​രി​ലെ ശി​ശു ക്ഷേ​മ സ​മി​തി ഓ​ഫീ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​സ​വി​ച്ച പെ​ണ്‍​കു​ഞ്ഞി​നെ വ​ള​ർ​ത്താ​നാ​കി​ല്ലെ​ന്നു പ​റ​ഞ്ഞു യു​വ​തി​യാ​യ മാ​താ​വ് ഓ​ഫീ​സി​ൽ നേ​രി​ട്ടെ​ത്തി​യാ​ണ് കൈ​മാ​റി​യ​ത്. കാ​മു​ക​നാ​ൽ വ​ഞ്ചി​ക്ക​പ്പെ​ട്ട മ​റ്റൊ​രു യു​വ​തി പ്ര​സ​വി​ച്ചു മൂ​ന്നു മാ​സം ക​ഴി​ഞ്ഞാ​ണ് കു​ഞ്ഞി​നെ മ​ഞ്ചേ​രി​യി​ലെ​ത്തി സി​ഡ​ബ്ല്യു​സി​ക്ക് കൈ​മാ​റി​യ​ത്. രണ്ടു കു​ഞ്ഞു​ങ്ങ​ളെ​യും ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ര​ണ്ട​ത്താ​ണി​യി​ലെ ശാ​ന്തി​ഭ​വ​നി​ൽ ഏ​ൽ​പ്പി​ച്ചു. നേ​ര​ത്തെ ല​ഭി​ച്ച മൂ​ന്നു കു​ഞ്ഞു​ങ്ങ​ളെ മ​ല​പ്പു​റം മൈ​ല​പ്പു​റ​ത്തു​ള്ള ശി​ശു​ഭ​വ​നി​ൽ ഏ​ൽ​പ്പി​ച്ചി​രു​ന്നു. മൂ​ന്നും ആ​ണ്‍​കു​ഞ്ഞു​ങ്ങ​ളാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച​യാ​ണ് ഒരു കു​ട്ടി​യെ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള അ​മ്മ​ത്തൊ​ട്ടി​ലി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട…

Read More

കൊ​റ്റി​ല്ല​ത്ത് വേ​ട്ട​ക്കാ​ർ പ​ക്ഷി​ക​ളെ കൊ​ന്നൊ​ടു​ക്കു​ന്നു; വ​ല​യി​ൽ കു​ടു​ങ്ങു​ന്ന​ത് പ​ത്തും, ഇ​രു​പ​തും കൊ​ക്കു​ക​ൾ; കൂ​ടാ​തെ ദേ​ശാ​ട​ന പ​ക്ഷി​കളും

പ​ന​മ​രം: പ​ക്ഷി​ക​ളെ കെ​ണി വ​ച്ച് പി​ടി​ക്കു​ന്ന​വ​ർ പ​ന​മ​രം കൊ​റ്റി​ല്ല​ത്തി​ന് ഭി​ഷ​ണി​യാ​കു​ന്നു. നി​ര​വ​ധി പ​ക്ഷി​ക​ളെ​യാ​ണ് ഇ​വ​ർ​ പി​ടി​ച്ചത്. പ​ക്ഷി​ക​ളെ ര​ക്ഷി​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. പ​ന​മ​രം കൊ​റ്റി​ല്ല​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് വി​വി​ധ ത​ര​ത്തി​ലു​ള്ള കൊ​ക്കു​ക​ളാ​ണു​ള്ള​ത്. കൊ​ക്കു​ക​ളെ പി​ടി​ക്കാ​നാ​യി നാ​ടോ​ടി​ക​ളി​ൽ ചി​ല​ർ കൊ​റ്റി​ല്ല​ത്തി​ന്‍റെ പ​രി​സ​ര​ത്ത് ത​ങ്ങു​ക​യാ​ണ്. വ​ല​വി​രി​ച്ച് ചെ​റു​ത​വ​ള​ക​ളെ ഇ​ര​യാ​യി വച്ചാ​ണ് കൊ​ക്കു​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​ത്. പ​ത്തും, ഇ​രു​പ​തും കൊ​ക്കു​ക​ൾ ഒ​ന്നി​ച്ചാ​ണ് വ​ല​യി​ൽ കു​ടു​ങ്ങു​ന്ന​ത്. ഇ​ങ്ങ​നെ പി​ടി​ക്കു​ന്ന കൊ​ക്കു​ക​ളെ കൂ​ടാ​തെ ദേ​ശാ​ട​ന പ​ക്ഷി​ക​ളെ​യും ഈ ​കൂ​ട്ട​ർ പി​ടി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം പ​ന​മ​രം ചെ​റി​യ​പാ​ല​ത്തി​നു സ​മീ​പ​മു​ള്ള ഇ​ല്ലി​ക്കൂ​ട്ട​ത്തി​ൽ നി​ന്ന് നാ​ടോ​ടി​ക​ൾ പ​ത്ത് വെ​ള്ള​കൊ​ക്ക്, അ​ര​ണ്ട തു​ട​ങ്ങി​യ​വ​യെ പി​ടി​കൂ​ടി. ഇ​ത് നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് സം​ഘം പ​ക്ഷി​ക​ളെ ഉ​പേ​ക്ഷി​ച്ച് ക​ട​ന്ന് ക​ളഞ്ഞു. പ​ക​ൽ സ​മ​യ​ത്ത് കൊ​ക്കു​ക​ൾ പ​ന​മ​ര​ത്തും പ​രി​സ​ര​ത്തെ വ​യ​ലു​ക​ളി​ലു​മാ​ണ് ഇ​ര​തേ​ടാ​ൻ എ​ത്തു​ന്ന​ത്. ഇ​വി​ടെ​യാ​ണ് നാ​ടോ​ടി​ക​ൾ വ​ല​വി​രി​ച്ച് കൊ​ക്കു​ക​ളെ പി​ടി​ക്കു​ന്ന​ത്. കൊ​റ്റി​ല്ല​ത്ത് നൂ​റു​ക​ണ​ക്കി​ന് കൊ​ക്കു​ക​ൾ എ​പ്പോ​ഴു​മു​ണ്ടാ​കും.…

Read More