ര​ഹ്ന ഫാ​ത്തി​മ മുസ്ലിം​ നാ​മ​ധാ​രി മാ​ത്ര​മാ​ണ്; സം​സ്ഥാ​ന സ​ർ​ക്കാ​രിന്‍റേത് സം​ഘ​പ​രി​വാ​റിനെ പ്രോത്സാ​ഹി​പ്പി​ക്കു​ന്ന നി​ല​പാ​ട്: കു​ഞ്ഞാ​ലി​ക്കു​ട്ടി

മ​ല​പ്പു​റം: സം​ഘ​പ​രി​വാ​ർ രാ​ഷ്ട്രീ​യ​ത്തി​നു കേ​ര​ള​ത്തി​ൽ വേ​രു​റ​പ്പി​ക്കു​വാ​നു​ള്ള അ​വ​സ​ര​മാ​ണ് ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ലെ വി​വേ​ക​മി​ല്ലാ​ത്ത ന​ട​പ​ടി​ക​ളി​ലൂ​ടെ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്നു മു​സ്‌ല‌‌‌‌ിം​ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി. ഹൈ​ന്ദ​വ വി​ശ്വാ​സി​ക​ളു​ടെ​യും കേ​ര​ള​ത്തി​ലെ മ​തേ​ത​ര നി​ല​പാ​ടു​ള്ള​വ​രു​ടെ​യും വി​കാ​ര​ങ്ങ​ളെ മ​ന​സി​ലാ​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​രി​ന് വീ​ഴ്ച സം​ഭ​വി​ച്ചു. സം​ഘ​പ​രി​വാ​ർ ശ​ക്തി​ക​ൾ​ക്കും കേ​ര​ള​ത്തി​ലെ നി​രീ​ശ്വ​ര​വാ​ദി​ക​ളാ​യ ആ​ക്ടി​വി​സ്റ്റു​ക​ൾ​ക്കും അ​ഴി​ഞ്ഞാ​ടു​ന്ന​തി​നു​ള്ള വേ​ദി​യാ​ക്കി ശ​ബ​രി​മ​ല​യെ ക​മ്മ്യൂ​ണി​സ്റ്റ് സ​ർ​ക്കാ​ർ മാ​റ്റി​യെ​ന്നു അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. വി​ശ്വാ​സി​ക​ൾ​ക്കു സു​ര​ക്ഷ​യൊ​രു​ക്കേ​ണ്ട പോ​ലീ​സ് ആ​ക്ടി​വി​സ്റ്റു​ക​ൾ​ക്ക് സം​ര​ക്ഷ​ണം ന​ൽ​കി നാ​ണം​കെ​ടു​ന്ന കാ​ഴ്ച​യാ​ണ് ക​ണ്ട​ത്. സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ക്ക​മു​ള്ള വി​ശ്വാ​സി​ക​ൾ തീ​ർ​ക്കു​ന്ന പ്ര​തി​രോ​ധം സ​ർ​ക്കാ​ർ കാ​ണാ​തെ പോ​ക​രു​ത്. ശ​ബ​രി​മ​ല​യി​ൽ ക​ലാ​പ​ത്തി​നു ശ്ര​മം ഉ​ണ്ടാ​കു​മെ​ന്ന തി​രി​ച്ച​റി​വ് ഇ​പ്പോ​ഴ​ല്ല സ​ർ​ക്കാ​രി​നു വ​രേ​ണ്ട​ത്. വി​ശ്വാ​സി​ക​ളോ​ടും ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ളോ​ടും കൂ​ടി ആ​ലോ​ചി​ക്കാ​തെ കൃ​ത്യ​മാ​യ കാ​ഴ്ച്ച​പാ​ടി​ല്ലാ​തെ തി​ര​ക്കു​പി​ടി​ച്ച് കോ​ട​തി​വി​ധി ന​ട​പ്പാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​ന് മു​ന്നേ അ​തു വേ​ണ​മാ​യി​രു​ന്നു​വെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു. ലോ​ക​ത്തി​ന്‍റെ മു​ന്നി​ൽ കേ​ര​ളം അ​ഭി​മാ​ന​ത്തോ​ടെ ഉ​യ​ർ​ത്തി​പി​ടി​ച്ചി​രു​ന്ന…

Read More

ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ കാ​രു​ണ്യ കൂ​ട്ടാ​യ്മ

കൊ​ണ്ടോ​ട്ടി:​ ഹ​ർ​ത്താ​ൽ​ദി​ന​ത്തി​ൽ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​നി​റ​ങ്ങി കൊ​ണ്ടോ​ട്ടി കാ​രു​ണ്യ കൂ​ട്ടാ​യ്മ പ്ര​വ​ർ​ത്ത​ക​ർ മാ​തൃ​ക​യാ​യി. റോ​ഡ​രി​കി​ലും ക​ട​ത്തി​ണ്ണ​യി​ലും മ​റ്റും അ​നാ​ഥ​രാ​യി ക​ഴി​യു​ന്ന​വ​രെ ക​ണ്ടെ​ത്തി ഭ​ക്ഷ​ണ​വും പു​തു​വ​സ്ത്ര​ങ്ങ​ളും ന​ൽ​കി വൃ​ത്തി​ഹീ​ന​മാ​യി ന​ട​ന്ന​വ​രെ ത​ല​മു​ടി വെ​ട്ടി ന​ൽ​കി​യു​മാ​ണ് കൊ​ണ്ടോ​ട്ടി കാ​രു​ണ്യ കൂ​ട്ടാ​യ്മ പ്ര​വ​ർ​ത്ത​ക​ർ ഹ​ർ​ത്താ​ൽ​ദി​നം സ​ജീ​വ​മാ​ക്കി​യ​ത്. രാ​വി​ലെ ഒ​ന്പ​തി​നു കൊ​ണ്ടോ​ട്ടി​യി​ൽ നി​ന്നു തു​ട​ങ്ങി​യ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​നം വൈ​കു​ന്നേ​രം നാ​ലി​നു മ​ണ്ണാ​ർ​ക്കാ​ട്ട് അ​വ​സാ​നി​ച്ചു. കൊ​ണ്ടോ​ട്ടി, മ​ഞ്ചേ​രി, മ​ല​പ്പു​റം, കൂ​ട്ടി​ല​ങ്ങാ​ടി, രാ​മ​പു​രം, പെ​രി​ന്ത​ൽ​മ​ണ്ണ, മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് 28 പേ​ർ​ക്കാ​ണ് ഇ​വ​ർ സാ​ന്ത്വ​ന​മേ​കി​യ​ത്. കൊ​ണ്ടോ​ട്ടി കാ​രു​ണ്യ കൂ​ട്ടാ​യ്മ പ്ര​വ​ർ​ത്ത​ക​രാ​യ ചു​ണ്ട​ക്കാ​ട​ൻ മു​ഹ​മ്മ​ദ് മ​ഹ്സൂം, പി.​പി.​അ​ബ്ദു​ൾ​മ​ജീ​ദ് നീ​റാ​ട്, യ​ഹ്ക്കൂ​ബ് മു​സ്ല്യാ​ര​ങ്ങാ​ടി, ക​ക്കാ​ട്ട്ചാ​ലി ഹ​നീ​ഫ എ​ന്നി​വ​രാ​ണ് കാ​രു​ണ്യ​പ്ര​വ​ർ​ത്തി​ക​ൾ ചെ​യ്ത​ത്. ക​ഴി​ഞ്ഞ 20 വ​ർ​ഷ​മാ​യി തു​ട​രു​ന്ന ഇ​വ​രു​ടെ സേ​വ​നം കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും സ​ജീ​വ​മാ​ണ്. പ്ര​ള​യ​ത്തി​ൽ മ​ല​പ്പു​റം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ലും ശു​ചി​ത്വ യ​ഞ്ജ​ത്തി​ലും സം​ഘം സേ​വ​ന രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു.

Read More

മു​തു​കാ​ട് കാ​ട്ടു​പോ​ത്ത് കേ​സ്: ര​ണ്ടാംപ്ര​തി​യെ പി​ടി​ക്കാ​ൻ ഫോ​റ​സ്റ്റു​കാ​ർ​ക്കു പേ​ടി !

പെ​രു​വ​ണ്ണാ​മൂ​ഴി: മു​തു​കാ​ട്ടി​ൽ കാ​ട്ടു പോ​ത്തി​നെ വേ​ട്ട​യാ​ടി ഇ​റ​ച്ചി ഭ​ക്ഷി​ച്ച കേ​സി​ൽ വ​ന​പാ​ല​ക​രു​ടെ പ​ട്ടി​ക​യി​ൽ പ്ര​തി​ക​ൾ പ​ത്തു പേ​രു​ണ്ടെ​ങ്കി​ലും ഒ​രാ​ളെ മാ​ത്രം അ​ധി​കൃ​ത​ർ പി​ടി​ക്കാ​ത്ത​തി​ൽ ദു​രൂ​ഹ​ത. ബ്രൂ​സ് ലി ​എ​ന്ന അ​പ​ര നാ​മ​ത്തി​ല​റി​യ​പ്പെ​ടു​ന്ന മു​തു​കാ​ട് മ​ല​മു​ക​ളി​ലെ പ്ര​തി​യാ​ണു പി​ടി​ക്ക​പ്പെ​ടാ​തെ നാ​ട്ടി​ൽ നി​ർ​ബാ​ധം സ​ഞ്ച​രി​ക്കു​ന്ന​ത്. ബാ​ക്കി ഒ​ന്‍​പ​ത് പ്ര​തി​ക​ളും റി​മാ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ടു ജാ​മ്യം ല​ഭി​ച്ചു പു​റ​ത്തി​റ​ങ്ങി​യി​ട്ടു​ണ്ട്. മു​തു​കാ​ട്ടി​ലെ പ്ര​മു​ഖ രാ​ഷ്ട്രീ​യ നേ​താ​വി​ന്‍റെ ഇ​ട​പെ​ട​ൽ കൊ​ണ്ടാ​ണു വ​ന​പാ​ല​ക​ർ ര​ണ്ടാം പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്യാ​ത്ത തെ​ന്നാ​ണു നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്ന​ത്. വ​നം വ​കു​പ്പി​ന്റെ ഇ​ര​ട്ട​ത്താ​പ്പു​ന​യം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​ണു നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. അ​തേ സ​മ​യം ഇ​യാ​ളെ ക​രു​വാ​ക്കി നി​ര​പ​രാ​ധി​ക​ളെ കേ​സി​ൽ കു​ടു​ക്കാ​നു​ള്ള ത​ന്ത്ര​മാ​ണോ അ​റ​സ്റ്റു വൈ​കി​പ്പി​ക്കാ​ൻ കാ​ര​ണ​മെ​ന്നും സം​ശ​യ​മു​യ​രു​ന്നു​ണ്ട്. ഇ​യാ​ളു​ടെ മൊ​ഴി പ്ര​കാ​രം എ​ന്ന കാ​ര​ണം നി​ര​ത്തി കൂ​ടു​ത​ൽ പേ​രെ കേ​സി​ലു​ൾ​പ്പെ​ടു​ത്താ​ൻ പു​തി​യ പ​ട്ടി​ക അ​ണി​യ​റ​യി​ൽ ത​യാ​റാ​വു​ന്നു​ണ്ടെ​ന്നാ​ണു നാ​ട്ടു​കാ​ർ​ക്കു ല​ഭി​ക്കു​ന്ന സൂ​ച​ന.

Read More

ശ​ബ​രി​മ​ല പോ​ലീ​സ് ജാ​ക്ക​റ്റ് വി​വാ​ദം; പോ​ലീസി​ന് ഫേ​സ്ബു​ക്കി​ല്‍ പൊ​ങ്കാ​ല; വി​ചി​ത്ര ന്യാ​യ​വു​മാ​യി പോ​ലീ​സ്

കോ​ഴി​ക്കോ​ട്: ശ​ബ​രി​മ​ല സ്ത്രീ​പ്ര​വേ​ശ​ന​ത്തി​ല്‍ പോ​ലീ​സി​ന്‍റെ വീ​ഴ്ച​ക്കെ​തി​രേ ഫേ​സ്ബു​ക്കി​ല്‍ പൊ​ങ്കാ​ല. ഇ​ന്ന​ലെ ശ​ബ​രി​മ​ല​യി​ലേ​ക്ക് പോ​യ യു​വ​തി​യ്ക്ക് പോ​ലീ​സ് ഉ​പ​യോ​ഗി​ക്കു​ന്ന വ​സ്ത്രം, ഹെ​ല്‍​മ​റ്റ്, ജാ​ക്ക​റ്റ് എ​ന്നി​വ ന​ല്‍​കി​യ സം​ഭ​വം ഏ​റെ വി​വാ​ദ​മാ​യി നി​ല​നി​ല്‍​ക്കെ , വി​ശ​ദീ​ക​ര​ണ​വു​മാ​യി എ​ത്തി​യ ഫേ​സ​ബ്ക്ക് പോ​സ്റ്റി​ലാ​ണ് പോ​ലീ​സി​നെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​മു​യ​രു​ന്ന​ത്. അ​തേ​സ​മ​യം പോ​ലീ​സ് ആ​ക്ടി​ന് വി​രു​ദ്ധ​മാ​യി പ്ര​വ​ര്‍​ത്തി​ച്ച​തി​നെ കു​റി​ച്ച് വ​ള​രെ ലാ​ഘ​വ​ത്തോ​ടെ​യു​ള്ള മ​റു​പ​ടി​യാ​ണ് ഫേ​സ്ബു​ക്കി​ലൂ​ടെ ന​ല്‍​കി​യ​ത്. “അ​ത്യാ​ഹി​തം സം​ഭ​വി​ച്ചി​രു​ന്നെ​ങ്കി​ല്‍ ഇ​താ​യി​രി​ക്കി​ല്ലെ കേ​ള്‍​ക്കേ​ണ്ടി​വ​രു​ന്ന പ​ഴി​യെ​ന്ന മ​റു​പ​ടി​യാ​ണ് ക​ത്തി​നി​ല്‍​ക്കു​ന്ന വി​വാ​ദ വി​ഷ​യ​ത്തി​ന് പോ​ലീ​സ് ന​ല്‍​കി​യ​ത്. കേ​ര​ള പോ​ലീ​സ് ആ​ക്ട് 2011 (ആ​ക്ട് എ​ട്ട് ഓ​ഫ് 2011)ലെ ​സെ​ക്ഷ​ന്‍ 43(നാ​ല്) അ​നു​സ​രി​ച്ച് അ​നു​സ​രി​ച്ച് പോ​ലീ​സു​കാ​ര​ന്‍ ഒ​ഫീ​ഷ്യ​ല്‍ ഡ്യൂ​ട്ടി​ക്ക് അ​ല്ലാ​തെ മ​റ്റൊ​രാ​ളും പോ​ലീ​സ് യൂ​ണി​ഫോം അ​ല്ലെ​ങ്കി​ല്‍ യൂ​ണി​ഫോം എ​ന്ന് തോ​ന്നി​ക്കു​ന്ന വ​സ്ത്ര​മോ ശാ​സ്ത്രീ​യ​പ​ര​വും ക​ലാ​പ​ര​വു​മാ​യ ആ​വ​ശ്യ​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​ത്തി​ന​ല്ലാ​തെ മ​റ്റൊ​രു ആ​വ​ശ്യ​ത്തി​നും ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് വി​ശ​ദ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സി​നെ “പ​ഠി​പ്പി​ക്കു​ന്ന’ ക​മ​ന്‍റു​ക​ള്‍ പേ​ജി​ല്‍ നി​റ​യു​ന്നു​ണ്ട്. ഇ​തോ​ടെ…

Read More

അവിചാരിതമായി കിട്ടിയ അവസരം! അച്ഛനും മക്കളും ഒന്നിച്ച് ‘കായംകുളം കൊച്ചുണ്ണി’യിൽ

മാ​ന​ന്ത​വാ​ടി: റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ് സം​വി​ധാ​നം ചെ​യ്ത കാ​യം​കു​ളം കൊ​ച്ചു​ണ്ണി എ​ന്ന സി​നി​മ​യി​ൽ ഒ​ന്നി​ച്ചു വേ​ഷ​മി​ട്ട​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ൽ അ​ച്ഛ​നും മ​ക്ക​ളും. പ​യ്യ​ന്പ​ള്ളി ക​റു​ത്തേ​ട​ത്ത് വീ​ട്ടി​ൽ ബെ​നി​സ​ണ്‍ ച​ല​ഞ്ച​ർ, മ​ക്ക​ളാ​യ ഡ്വാ​യി​ൻ ബെ​ൻ കു​ര്യ​ൻ, ഡാ​വ്യ മേ​രി ബെ​ൻ എ​ന്നി​വ​രു​മാ​ണ് ഒ​രേ സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച​തി​ന്‍റെ ത്രി​ല്ലി​ൽ. സി​നി​മ​യി​ൽ കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യു​ടെ ചെ​റു​പ്പ​കാ​ല​മാ​ണ് ഡ്വാ​യി​ൻ ബെ​ൻ കു​ര്യ​ൻ അ​ന​ശ്വ​ര​മാ​ക്കി​യ​ത്.​നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് ബാ​ല്യ​ത്തി​ലേ സി​നി​മ​യി​ൽ ക​ന്പ​മു​ള്ള ഡ്വാ​യി​ൻ ബെ​ൻ കു​ര്യ​ൻ. അ​വി​ചാ​രി​ത​മാ​യാ​ണ് ത​നി​ക്കും കു​ട്ടി​ക​ൾ​ക്കും സി​നി​മ​യി​ലേ​ക്കു വാ​തി​ൽ തു​റ​ന്ന​തെ​ന്നു ബെ​നി​സ​ണ്‍ പ​റ​ഞ്ഞു. സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ ബാ​ല​താ​ര​ത്തെ അ​ന്വേ​ഷി​ക്കു​ന്ന​ത​റി​ഞ്ഞ് ഡ്വാ​യി​ന്‍റെ ഫോ​ട്ടോ അ​യ​യ്ക്കു​ക​യും വൈ​കാ​തെ മം​ഗ​ളൂ​രു​വി​ൽ സെ​റ്റി​ൽ എ​ത്താ​ൻ നി​ർ​ദേ​ശം ല​ഭി​ക്കു​ക​യു​മാ​യി​രു​ന്നു. ഡ്വാ​യി​നെ ക​ണ്ട​പ്പോ​ൾ​ത്ത​ന്നെ സം​വി​ധാ​യ​ക​നു ബോ​ധി​ച്ചു. ചോ​ദ്യ​ങ്ങ​ൾ​ക്കു തൃ​പ്തി​ക​ര​മാ​യ മ​റു​പ​ടി​ക​ളും ന​ൽ​കി​യ​പ്പോ​ൾ കൊ​ച്ചു കൊ​ച്ചു​ണ്ണി​യാ​യി ഡ്വാ​യി​നു ന​റു​ക്കു​വീ​ണു. എ​ന്നെ​യും സി​നി​യി​ലെ​ടു​ക്കു​മോ എ​ന്ന ചോ​ദ്യ​വു​മാ​യി ഡാ​വ്യ മേ​രി ബെ​ൻ വേ​ഷം ചോ​ദി​ച്ചു​വാ​ങ്ങു​ക​യാ​യി​രു​ന്നു.…

Read More

വ​ന​പാ​ല​ക​രെ ത​ട​ഞ്ഞു​വ​ച്ച​ത് സു​ന്ദ​രി​യും കാ​ര്‍​ത്തി​ക്കും; ഒ​ളി​യി​ടം ക​ണ്ടെ​ത്താ​ന്‍ ത​ണ്ട​ര്‍​ബോ​ര്‍​ട്ടി​നാ​യി​ല്ല

കോ​ഴി​ക്കോ​ട്: ല​ക്കി​ടി വ​ന​മേ​ഖ​ല​യി​ല്‍ വ​നം​വ​കു​പ്പ് സം​ഘ​ത്തെ ത​ട​ഞ്ഞു​വ​ച്ച​ത് മാ​വോ​യി​സ്റ്റു​ക​ളാ​യ സു​ന്ദ​രി​യും കാ​ര്‍​ത്തി​ക്കും. താ​മ​ര​ശേ​രി റേ​ഞ്ച് ഓ​ഫീ​സ​ര്‍ സി.​അ​ബ്ദു​ള്‍ ല​ത്തീ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​റം​ഗ വ​ന​പാ​ല​ക സം​ഘ​ത്തെ​യാ​ണ് മാ​വോ​യി​സ്റ്റു​ക​ള്‍ ത​ട​ഞ്ഞ​ത്. ഇ​ക്ക​ഴി​ഞ്ഞ 16 നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വ​ന​പാ​ല​ക​ര്‍ ന​ല്‍​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സും ത​ണ്ട​ര്‍​ബോ​ര്‍​ട്ടും കാ​ടു​ക​യ​റി പ​രി​ശോ​ധി​ച്ചെ​ങ്കി​ലും മാ​വോ​യി​സ്റ്റു​ക​ളു​ടെ ഒ​ളി​യി​ട​ത്തെ കു​റി​ച്ച് വി​വ​രം ല​ഭി​ച്ചി​ട്ടി​ല്ല. അ​തേ​സ​മ​യം വ​ന​പാ​ല​ക​രെ ത​ട​ഞ്ഞു​വ​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​രി​ച്ച​റി​ഞ്ഞ മാ​വോ​യി​സ്റ്റു​ക​ള്‍​ക്കെ​തി​രേ യു​എ​പി​എ വ​കു​പ്പ് ചു​മ​ത്തി കേ​സെ​ടു​ത്തി​ട്ടു​ണ്ട്. സു​ഗ​ന്ധ​ഗി​രി വ​ന​ത്തി​ല്‍ വ​ച്ചാ​ണ് വ​നം​വ​കു​പ്പു​കാ​ര്‍ മാ​വോ​യി​സ്റ്റു​ക​ളു​ടെ മു​മ്പി​ല്‍​പെ​ടു​ന്ന​ത്. ആ​യു​ധ​ധാ​രി​ക​ളാ​യ മാ​വോ​യി​സ്റ്റു​ക​ള്‍ ഇ​വ​രെ ഒ​രു മ​ണി​ക്കൂ​റോ​ളം ത​ട​ഞ്ഞു​വ​ച്ചു. ഇ​ക്കാ​ര്യം പോ​ലീ​സി​ല്‍ അ​റി​യി​ക്ക​രു​തെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ത​ട​ഞ്ഞു​വ​ച്ച റേ​ഞ്ച് ഓ​ഫീ​സ​റു​ടെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന പ​ണം വാ​ങ്ങി​യ ശേ​ഷ​മാ​ണ് മാ​വോ​യി​സ്റ്റു​ക​ള്‍ ഇ​വ​രെ വി​ട്ട​യ​ച്ച​ത്. മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് സം​സ്ഥാ​ന ര​ഹ​സ്യാ​ന്വേ​ഷ​ണ​വി​ഭാ​ഗം പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. പു​റ​ത്തു നി​ന്നു​ള്ള​വ​രു​ടെ സ​ഹാ​യം മാ​വോ​യി​സ്റ്റു​ക​ള്‍​ക്ക് ല​ഭി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ഇ​ന്റ​ലി​ജ​ന്‍​സി​ന് ല​ഭി​ച്ച…

Read More

ട്രി​പ്പ് പോ​കാ​ൻ വി​സ​മ്മ​തി​ച്ചത് പ്രകോപനമായി! ഓ​ട്ടോ ഡ്രൈ​വ​റെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം: പ്ര​തി അ​റ​സ്റ്റി​ൽ

തി​രൂ​ർ: പ​റ​വ​ണ്ണ പു​ത്ത​ങ്ങാ​ടി സ്വ​ദേ​ശി ക​ള​രി​ക്ക​ൽ കു​ഞ്ഞി​മോ​ന്‍റെ മ​ക​ൻ യാ​സീ(39)​നെ കു​ത്തി​കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി പ​ള്ളാ​ത്ത് ആ​ദ​മി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. കോ​ട്ട​യ്ക്ക​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു ആ​ദം. കോ​ട്ട​ക്ക​ൽ പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലാ​യി​രു​ന്ന പ്ര​തി​യെ തി​രൂ​ർ പോ​ലീ​സ് ആ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​യാ​ളെ പി​ന്നീ​ട് റി​മാ​ൻ​ഡ് ചെ​യ്തു. ആ​ശു​പ​ത്രി വി​ടു​ന്ന മു​റ​യ്ക്ക് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നു തി​രൂ​ർ ഡി​വൈ​എ​സ്പി നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. ആ​ദ​മി​നൊ​പ്പം കൃ​ത്യം ന​ട​ത്താ​ൻ സ​ഹാ​യി​ച്ച ഒ​രാ​ളെ​യും കേ​സി​ൽ പ്ര​തി ചേ​ർ​ത്ത​താ​യി അ​റി​യു​ന്നു. ഇ​ക്ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് ഏ​ഴ​ര​യോ​ടെ​യാ​ണ് മ​ദ്യ​ല​ഹ​രി​യി​ലെ​ത്തി​യ ആ​ദം ട്രി​പ്പ് പോ​കാ​ൻ വി​സ​മ്മ​തി​ച്ച​തി​നെ ചൊ​ല്ലി യാ​സീ​നു​മാ​യി വാ​ക്കു​ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട​ത്. ഉ​ട​നെ ക​ത്തി​യെ​ടു​ത്തു യാ​സീ​നെ ര​ണ്ടു ത​വ​ണ കു​ത്തു​ക​യാ​യി​രു​ന്നു. നി​ല​വി​ളി കേ​ട്ടു ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ യാ​സീ​നെ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു പോ​യി. ഈ ​സ​മ​യം ആ​ദം യാ​സീ​ന്‍റെ ഓ​ട്ടോ​റി​ക്ഷ പൂ​ർ​ണ​മാ​യും അ​ടി​ച്ചു ത​ക​ർ​ത്തി​രു​ന്നു. ഇ​തി​നി​ടെ സം​ഭ​വി​ച്ച പ​രി​ക്കി​നെ…

Read More

കണ്ണില്ലാത്ത ക്രൂരത! മ​ല​പ്പു​റ​ത്ത് ഗ​ർ​ഭി​ണി​യെ​യും ഭ​ർ​ത്താ​വി​നെ​യും ഹ​ർ​ത്താ​ല​നൂ​കൂ​ലി​ക​ൾ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ചു; ബൈ​ക്ക് ത​ക​ർ​ത്തു

മ​ല​പ്പു​റം: മ​ല​പ്പു​റ​ത്ത് ഗ​ർ​ഭി​ണി​യെ​യും ഭ​ർ​ത്താ​വി​നെ​യും ഹ​ർ​ത്താ​ല​നൂ​കൂ​ലി​ക​ൾ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ചു. ബൈ​ക്കി​ൽ​നി​ന്നു പി​ടി​ച്ചി​റ​ക്കി​യാ​യി​രു​ന്നു ആ​ക്ര​മ​ണം. പ​രി​ക്കേ​റ്റ നി​ഷ​യെ​യും ഭ​ർ​ത്താ​വ് രാ​ജേ​ഷി​നെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മു​ഖ​ത്തും ദേ​ഹ​ത്തും ക്രൂ​ര​മാ​യാ​ണു ഹ​ർ​ത്താ​ല​നൂ​കൂ​ലി​ക​ൾ അ​ടി​ച്ച​ത്. ബൈ​ക്ക് ത​ക​ർ​ത്തു. ഒ​ന്നും പ​റ​യാ​ൻ പോ​ലും സ​മ്മ​തി​ച്ചി​ല്ല. സ്ത്രീ ​എ​ന്ന പ​രി​ഗ​ണ​ന പോ​ലും ന​ൽ​കാ​തെ​യാ​ണ് ആ​റു മാ​സം ഗ​ർ​ഭി​ണി​യാ​യ ത​ന്‍റെ ഭാ​ര്യ​യെ അ​ക്ര​മി​ച്ച​ത്. ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നും ഇ​രു​വ​രും മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു രാ​ജേ​ഷ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്തു ശ​ബ​രി​മ​ല ക​ർ​മ​സ​മി​തി ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ലി​ൽ കെഎസ്ആര്‍ടിസി ബ​സു​ക​ൾ​ക്കു നേ​രെ വ്യാ​പ​ക ആ​ക്ര​മ​ണ​മാ​ണ് ഉ​ണ്ടാ​യ​ത്. കോ​ഴി​ക്കോ​ടും മ​ല​പ്പു​റ​ത്തും തി​രു​വ​ന​ന്ത​പു​ര​ത്തും കെഎസ്ആര്‍ടിസി ബ​സു​ക​ൾ​ക്ക് നേ​രെ ക​ല്ലേ​റു​ണ്ടാ​യി.

Read More

ഒ​ന്നാം സ​മ്മാ​ന​മ​ടി​ച്ച ലോ​ട്ട​റി ടി​ക്ക​റ്റ്, ലോ​ട്ട​റി ക​ച്ച​വ​ട​ക്കാ​ര​ൻ കൈ​വ​ശ​പ്പെ​ടു​ത്തി​; സം​ഭ​വ​ത്തി​ൽ നീ​തി ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് വി​ശ്വം​ഭ​ര​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ; സംഭവം ഇങ്ങനെ…

പു​ൽ​പ്പ​ള്ളി: ഒ​ന്നാം സ​മ്മാ​ന​മ​ടി​ച്ച ലോ​ട്ട​റി ടി​ക്ക​റ്റ്, ലോ​ട്ട​റി ക​ച്ച​വ​ട​ക്കാ​ര​ൻ കൈ​വ​ശ​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ നീ​തി ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് വി​ശ്വം​ഭ​ര​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു. അ​മ​ര​ക്കു​നി സ്വ​ദേ​ശി​യാ​യ ക​ണ്ണം​കു​ള​ത്ത് വി​ശ്വം​ഭ​ര​ൻ ബ​ന്ധു​വും പു​ൽ​പ്പ​ള്ളി വി​നാ​യ​ക ലോ​ട്ട​റി ഏ​ജ​ൻ​സി ന​ട​ത്തി​പ്പു​കാ​ര​നു​മാ​യ നി​ഷാ​ദ് എ​ന്ന​യാ​ൾ​ക്കെ​തി​രേ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഓ​ഗ​സ്റ്റ് 30ന് ​വി​നാ​യ​ക ഏ​ജ​ൻ​സി​യി​ൽ നി​ന്ന് താ​ൻ ടി​ക്ക​റ്റെ​ടു​ത്തെ​ന്നും ഇ​തി​ന് ഒ​ന്നാം സ​മ്മാ​ന​മാ​യ 80 ല​ക്ഷം രൂ​പ സ​മ്മാ​ന​മ​ടി​ച്ചെ​ന്നും വി​ശ്വം​ഭ​ര​ൻ അ​വ​കാ​ശ​പ്പെ​ടു​ന്നു. ഒ​ന്നാം സ​മ്മാ​നം ല​ഭി​ച്ച വി​വ​രം ത​ന്നെ അ​റി​യി​ച്ച​ത് നി​ഷാ​ദ് ത​ന്നെ​യാ​ണെ​ന്ന് വി​ശ്വം​ഭ​ര​ൻ പ​റ​ഞ്ഞു. ലോ​ട്ട​റി വി​റ്റ നി​ഷാ​ദ് സ​മ്മാ​നം ല​ഭി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചു​ള്ള കാ​ര്യ​ങ്ങ​ൾ താ​ൻ ശ​രി​യാ​ക്കി ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് ലോ​ട്ട​റി ടി​ക്ക​റ്റ് കൈ​വ​ശ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ലോ​ട്ട​റി കൈ​ക്ക​ലാ​ക്കി​യ ശേ​ഷം വൈ​കു​ന്നേ​ര​ത്തോ​ടെ ഒ​ന്നാം സ​മ്മാ​നം വി​ശ്വം​ഭ​ര​ന​ല്ലെ​ന്നും സ​മാ​ശ്വാ​സ സ​മ്മാ​നം മാ​ത്ര​മേ ല​ഭി​ക്കു​ക​യു​ള്ളു​വെ​ന്നും നി​ഷാ​ദ് അ​റി​യി​ച്ചു. സീ​രീ​സ് മാ​റി​യ​താ​ണെ​ന്നാ​ണ് നി​ഷാ​ദ് വി​ശ്വം​ഭ​ര​നെ അ​റി​യി​ച്ച​ത്. എ​ന്നാ​ൽ ഒ​ന്നാം സ​മ്മാ​ന​ത്തി​ന്…

Read More

പ്ര​കൃ​തി സൗ​ഹൃ​ദ ഭ​വ​ന​വു​മാ​യി ത​ണ​ൽ;  ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ വീ​ട് റെ​ഡി

വ​ട​ക​ര: പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​കൃ​തി സൗ​ഹൃ​ദ​വീ​ടു​ക​ൾ​ക്കാ​യി ത​ണ​ൽ വ​ട​ക​ര​യു​ടെ ഇ​ട​പെ​ട​ൽ. വീ​ടെ​ന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​കാ​ൻ വ​ർ​ഷ​ങ്ങ​ൾ കാ​ത്തി​രി​ക്കേ​ണ്ടി വ​രു​ന്പോ​ൾ വെ​റും 15 ദി​വ​സം കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്കാ​വു​ന്ന പ്ര​കൃ​തി സൗ​ഹൃ​ദ വീ​ടു​ക​ളാ​ണ് നിം​ഫ്ര വ​ട​ക​ര​യു​മാ​യി സ​ഹ​ക​രി​ച്ച് ത​ണ​ൽ നി​ർ​മി​ക്കു​ന്ന​ത്. ആ​ലം​ബ​ഹീ​ന​ർ​ക്ക് അ​ത്താ​ണി​യാ​യി റി​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​ർ ന​ട​ത്തി​വ​രു​ന്ന ത​ണ​ലി​ന്‍റെ മ​റ്റൊ​രു നാ​ഴി​ക്ക​ല്ലാ​യി പ്ര​കൃ​തി സൗ​ഹൃ​ദ ഭ​വ​ന​ങ്ങ​ൾ മാ​റു​ക​യാ​ണ്.പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ൾ അ​തി​ജീ​വി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ്ര​കൃ​തി​ക്ക് ഇ​ണ​ങ്ങു​ന്ന വീ​ട് നി​ർ​മാ​ണ​ത്തെ കു​റി​ച്ച് ത​ണ​ൽ ആ​ലോ​ചി​ക്കു​ന്ന​ത്. ഭൂ​പ്ര​കൃ​തി​ക്ക് അ​നു​കൂ​ല​മാ​യും അ​പ​ക​ട​ഭീ​ഷ​ണി കു​റ​ഞ്ഞ​തു​മാ​യ ഇ​ത്ത​രം വീ​ടു​ക​ൾ​ക്ക് നാ​ലു ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വ്. വെ​ള്ളം ക​യ​റി​യാ​ലും പ​രി​ക്കേ​ൽ​ക്കാ​ത്ത ഭി​ത്തി​ക​ളും മേ​ൽ​ക്കൂ​ര​യും ത​റ​നി​ര​പ്പി​ൽ നി​ന്ന് ഉ​യ​ർ​ത്തി​യു​ള്ള നി​ർ​മാ​ണ രീ​തി​യും ഇ​തി​ന​കം ശ്ര​ദ്ധ നേ​ടി​ക്ക​ഴി​ഞ്ഞു. ര​ണ്ടു കി​ട​പ്പു​മു​റി​ക​ളു​ള്ള ഇ​ത്ത​രം 300 വീ​ടു​ക​ൾ ഇ​ടു​ക്കി, വ​യ​നാ​ട്, തൃ​ശൂ​ർ, എ​റ​ണാ​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലെ പ്ര​ള​യ ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ർ​മി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് ത​ണ​ൽ ചെ​യ​ർ​മാ​ൻ…

Read More