നി​പ്പ വൈ​റ​സ്, ഡ​ങ്കി, എ​ലി​പ്പ​നി; ജില്ല പനിച്ച് വിറയ്ക്കുന്നു; ചി​കി​ത്സ​ക്കെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്നു

കോ​ഴി​ക്കോ​ട്: നി​പ്പാ വൈ​റ​സ് ബാ​ധ ഭീ​തി​യെ തു​ട​ര്‍​ന്ന് സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​ക്കെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്നു. പ​നി ബാ​ധി​ച്ച് ചി​കി​ത്സ തേ​ടു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലാ​ണ് വ​ന്‍​വ​ര്‍​ധ​ന​വു​ണ്ടാ​യി​ട്ടു​ള്ള​ത്. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ഒ​രാ​ഴ്ച​ക്കു​ള്ളി​ല്‍ പ​നി ബാ​ധി​ച്ച് ചി​കി​ത്സ തേ​ടു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ 3500 ഓ​ളം വ​ര്‍​ധ​ന​വു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നാ​ണ്. ഇ​ന്ന​ലെ മാ​ത്രം വി​വി​ധ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലാ​യി പ​നി​ബാ​ധി​ച്ച് ചി​കി​ത്സ തേ​ടി​യെ​ത്തി​യ​ത് 10934 പേ​രാ​ണ്. ഇ​തി​ല്‍ 253 പേ​രെ ആ​ശു​പ​ത്രി​ക​ളി​ല്‍ കി​ടി​ത്തി​ചി​കി​ത്സ​യ്ക്കാ​യി പ്ര​വേ​ശി​പ്പി​രി​ക്കു​ക​യാ​ണ്. ഇ​ന്ന​ലെ മാ​ത്രം ഡ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത് 40 പേ​ര്‍​ക്കാ​ണ്. 136 പേ​ര്‍​ക്ക് ഡ​ങ്കി​പ്പ​നി രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. നാ​ലു​പേ​ര്‍​ക്കാ​ണ് എ​ലി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്. നാ​ലു​പേ​ര്‍​ക്ക് എ​ലി​പ്പ​നി രോ​ഗ​ല​ക്ഷ​ണ​മു​ള്ള​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. നി​പ്പ​വൈ​റ​സ് ബാ​ധ​യെ തു​ട​ര്‍​ന്നു മ​ര​ണ​മു​ണ്ടാ​യി​ട്ടു​ള്ള കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലും മ​ല​പ്പു​റ​ത്തും പ​നി​ബാ​ധി​ച്ച് ചി​കി​ത്സ തേ​ടി​യ​വ​രു​ടെ എ​ണ്ണ​ത്തി​ലാ​ണ് കൂ​ടു​ത​ലാ​യും വ​ര്‍​ധ​ന​വു​ണ്ടാ​യ​ത്. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ മാ​ത്രം പ​നി ബാ​ധി​ച്ച് ഇ​ന്ന​ലെ ചി​കി​ത്സ തേ​ടി​യ​ത് 1218 രോ​ഗി​ക​ളാ​ണ്. ഇ​തി​ല്‍ ഒ​ന്‍​പ​തു പേ​രെ ആ​ശു​പ​ത്രി​യി​ല്‍…

Read More

മ​യ്യ​ന്നൂ​രി​ൽ ഇ​റാ​നി​യ​ൻ ഈ​ന്ത​പ്പ​ന പൂ​ത്തു

വ​ട​ക​ര: ഇ​ന്നാ​ട്ടി​ൽ ഈ​ന്ത​പ്പ​ന പൂ​ക്കി​ല്ലെ​ന്ന് ആ​ര് പ​റ​ഞ്ഞു. അ​നു​കൂ​ല കാ​ലാ​വ​സ്ഥ​യാ​ണെ​ങ്കി​ൽ ഇ​വി​ടെ​യും ഈ​ത്ത​പ​ഴം വി​ള​യും. വി​ല്യാ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ മ​യ്യ​ന്നൂ​ർ ക​ല്ലു​ള്ള​തി​ൽ സ​മീ​റി​ന്‍റെ പൂ​ന്തോ​ട്ട​ത്തി​ൽ അ​ഞ്ച് ഈ​ന്ത​പ്പ​ന​ക​ളി​ൽ ര​ണ്ടെ​ണ്ണം പൂ​ത്തി​രി​ക്കു​ക​യാ​ണ്. പ​ച്ച നി​റ​മു​ള്ള കാ​യ് ര​ണ്ടു മാ​സം കൊ​ണ്ട് പ​ഴു​ത്ത് തി​ന്നാ​ൻ പാ​ക​മാ​കും. ഖ​ത്ത​റി​ൽ ബി​സി​ന​സു​കാ​ര​നാ​യ സ​മീ​ർ അ​ഞ്ച്് ഈ​ന്ത​പ്പ​ന​ക​ൾ 2013 ൽ ​ഗ​ൾ​ഫി​ൽ നി​ന്ന് കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു. ഇ​വി​ടെ ഇ​വ ഫ​ല​വ​ത്താ​വി​ല്ലെ​ന്ന് ഏ​വ​രും ഉ​പ​ദേ​ശി​ച്ചെ​ങ്കി​ലും സ​മീ​ർ പി·ാ​റി​യി​ല്ല. ഒ​രു ശ്ര​മം ന​ട​ത്താ​ൻ ത​ന്നെ തീ​രു​മാ​നി​ച്ചാ​ണ് ഈ​ന്ത​പ്പ​ന​ക​ൾ നാ​ട്ടി​ലെ​ത്തി​ച്ച​ത്. ശ​രി​യാ​യ വി​ധം പ​രി​പാ​ലി​ച്ച​തി​നാ​ൽ ര​ണ്ടു മ​ര​ങ്ങ​ൾ ഈ​യി​ടെ പൂ​ത്തു. ഒ​രാ​ണും നാ​ലു പെ​ണ്ണും മ​ര​ങ്ങ​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ആ​ദ്യം ആ​ണ്‍ മ​രം പൂ​ത്താ​ൽ മാ​ത്ര​മേ പെ​ണ്‍​മ​ര​ത്തി​ൽ പ​രാ​ഗ​ണം ന​ട​ക്കൂ. ഇ​പ്പോ​ൾ ഒ​രു മ​ര​ത്തി​ൽ അ​ഞ്ചു കു​ല​ക​ളും ര​ണ്ടാ​മ​ത്തേ​തി​ൽ ര​ണ്ടു കു​ല​ക​ളു​മു​ണ്ട്. ഒ​രു കു​ല​യി​ൽ നൂ​റി​ലേ​റെ കാ​യി​ക​ളു​ണ്ട്. ചെ​ടി​ക​ളോ​ടും മ​ര​ങ്ങ​ളോ​ടും ഏ​റെ താ​ത്പ​ര്യം…

Read More

താൽക്കാലിക ജീവനക്കാരിയായിപ്പോയി; നിപ്പാ രോഗപരിചരണത്തിനിടെ മരിച്ച ലിനിയുടെ കുടുംബത്തിന് സർക്കാർ സഹായമില്ല

കോഴിക്കോട്: നിപ്പാ രോഗപരിചരണത്തിനിടെ മരിച്ച ന‍ഴ്സ് ലിനിയുടെ കുടുംബത്തിന് സർക്കാർ സഹായമില്ല. ലിനി മരിച്ച ശേഷവും കുംടുംബാംഗങ്ങളെ ഒരു തവണപോലും വിളിക്കാൻ ആരോഗ്യമന്ത്രി തയാറായില്ലെന്നും നാട്ടുകാർ പരാതിപ്പെട്ടു. ലിനിയുടെ ഭർത്താവിന് ജോലി നൽകണം എന്ന് അധികൃതരോട് നാട്ടുകാർ ആവശ്യപ്പെടുകയും ചെയ്തു. പേ​​​​​രാ​​​​​മ്പ്ര താ​​​​​ലൂ​​​​​ക്ക് ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ ജോലി ചെയ്തിരുന്ന കോ​​​​​ഴി​​​​​ക്കോ​​​​​ട് ചെ​​​​​മ്പനോ​​​​​ട സ്വ​​​​​ദേ​​​​​ശിനി​​​​​യായിരുന്ന ലി​​​​​നി, ച​​​​​ങ്ങ​​​​​രോ​​​​​ത്ത് സൂ​​​​​പ്പി​​​​​ക്ക​​​​​ട​​​​​യി​​​​​ൽ ആ​​​​​ദ്യം രോ​​​​​ഗം ബാ​​​​​ധി​​​​​ച്ചു മ​​​​​രി​​​​​ച്ച യു​​​​​വാ​​​​​വി​​​​​നെ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ ശു​​​​​ശ്രൂ​​​​​ഷി​​​​​ച്ചതിനു പിന്നാലെയാണ് പനി പിടിച്ചത്. പ​​​​​നി ബാ​​​​​ധി​​​​​ച്ച ലി​​​​​നി​​​​​ക്കു 17ന് ​​​​​പേ​​​​​രാ​​​​​മ്പ്ര ഗ​​​​​വ.​​​​​ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ ചി​​​​​കി​​​​​ത്സ ന​​​​​ൽ​​​​​കി. 19ന് ​​​​​കോ​​​​​ഴി​​​​​ക്കോ​​​​​ട്ടെ സ്വ​​​​​കാ​​​​​ര്യ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ലും തു​​​​​ട​​​​​ർ​​​​​ന്നു മെ​​​​​ഡി​​​​​ക്ക​​​​​ൽ കോ​​​​​ള​​​​​ജി​​​​​നോ​​​​​ട​​​​​നു​​​​​ബ​​​​​ന്ധി​​​​​ച്ച ചെ​​​​​സ്റ്റ് ഹോ​​​​​സ്പി​​​​​റ്റ​​​​​ലി​​​​​ലും പ്ര​​​​​വേ​​​​​ശി​​​​​പ്പി​​​​​ക്കു​​​​​ക​​​​​യു​​​​​മാ​​​​​യി​​​​​രു​​​​​ന്നു. ചെ​​​​​സ്റ്റ് ഹോ​​​​​സ്പി​​​​​റ്റ​​​​​ലി​​​​​ലെ ഐ​​​​​സി​​​​​യു​​​​​വി​​​​​ല്‍ ചി​​​​​കി​​​​​ത്സ​​​​​യി​​​​​ലാ​​​​​യി​​​​​രു​​​​​ന്ന ലി​​​​​നി തിങ്കളാഴ്ച പു​​​​​ല​​​​​ര്‍​ച്ചെ​​​​​യാ​​​​​ണ് മ​​​​​രി​​​​​ച്ച​​​​​ത്. വൈ​​​​​റ​​​​​സ് പ​​​​​ട​​​​​രാ​​​​​തി​​​​​രി​​​​​ക്കാ​​​​​നു​​​​​ള്ള മു​​​​​ന്‍​ക​​​​​രു​​​​​ത​​​​​ലി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി ആ​​​​​രോ​​​​​ഗ്യ​​​​​വ​​​​​കു​​​​​പ്പി​​​​​ന്‍റെ നി​​​​​ര്‍​ദേ​​​​​ശ​​​​​പ്ര​​​​​കാ​​​​​രം ബ​​​​​ന്ധു​​​​​ക്ക​​​​​ളു​​​​​ടെ അ​​​​​നു​​​​​മ​​​​​തി​​​​​യോ​​​​​ടെ ലി​​​​​നി​​​​​യു​​​​​ടെ മൃ​​​​​ത​​​​​ദേ​​​​​ഹം വീ​​​​​ട്ടി​​​​​ലേ​​​​​ക്കു കൊ​​​​​ണ്ടു​​​​​പോ​​​​​വാ​​​​​തെ കോ​​​​​ഴി​​​​​ക്കോ​​​​​ട്ടെ…

Read More

കോ​ഴി​ക്കോ​ട്ട് നി​പ്പാ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ രണ്ട് പേർ കൂടി മരിച്ചു; ഇ​തു​വ​രെ നാ​ലു​പേ​രി​ൽ നി​പ്പാ വൈ​റ​സ് സ്ഥിരികരിച്ചു

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് നി​പ്പാ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ രണ്ടു പേർ കൂടി മ​രി​ച്ചു. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന കുരാച്ചുണ്ട് സ്വദേശി രാ​ജ​ൻ, നാദാപുരം സ്വദേശി അശോകൻ എന്നിവരാണ് മ​രി​ച്ച​ത്. വൈറസിന്‍റെ ലക്ഷണങ്ങൾ കാണിച്ച ഇരുവരുടെയും ര​ക്ത​സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രു​ന്നു. നി​പ്പാ വൈ​റ​സ് ബാ​ധ പ​ട​രാ​ന്‍ കാ​ര​ണ​മാ​യ​തു വ​വ്വാ​ലെ​ന്നു പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​തു​വ​രെ നാ​ലു​പേ​രി​ലാ​ണ് നി​പ്പാ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​ത്. ഒ​ന്പ​തു പേ​രി​ല്‍ രോ​ഗ​ബാ​ധ​യു​ണ്ടെ​ന്ന് സം​ശ​യ​മു​ണ്ട്.

Read More

കരാർ തൊഴിലാളികളെ ജോലിയിൽനിന്ന് മാറ്റിനിർത്തി; ചേളാരി ഐഒസി പ്ലാന്‍റിൽ മിന്നൽ പണിമുടക്ക്

ചേളാരി: മലപ്പുറം ചേളാരി ഐഒസി പ്ലാന്‍റിൽ തൊഴിലാളികളുടെ മിന്നൽ പണിമുടക്ക്. ഇതോടെ ഏജൻസികളി ലേക്കുള്ള പാചകവാതകവിതരണം നിലച്ചു. രണ്ട് കരാർ തൊഴിലാളികളെ ജോലിയിൽനിന്ന് മാറ്റിനിർത്തിയതിൽ പ്രതിഷേധിച്ചാണ് തൊഴിലാളികളുടെ പണിമുടക്ക്. ഐഎൻടിയുസി, ബിഎംഎസ്, ഐഇയു സംഘടനകളാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്.

Read More

വീ​ട്ട​മ്മ വെ​ടി​യേ​റ്റു മ​രി​ച്ച സം​ഭ​വം: ദു​രൂ​ഹ​ത​യെ​ന്നു ബ​ന്ധു​ക്ക​ൾ; തോ​ക്ക് കാ​ട്ടി​ൽ നി​ന്നു കി​ട്ടി​യ​താ​ണെ​ന്ന മകന്‍റെ മൊ​ഴി​ അ​വി​ശ്വ​സ​നീ​യം

പേ​രാ​മ്പ്ര: കോഴിക്കോട് പൂഴിത്തോട്ടിൽ മകന്‍റെ കൈയിലെ തോക്കിൽ നിന്നും വെടിയേറ്റ് വീട്ടമ്മ മരിച്ച സംഭവത്തിൽ സംശയമുയർത്തി ബന്ധുക്കൾ. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ പോലീസിനെ അറിയിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം തുടങ്ങി. മ​രി​ച്ച ഷൈ​ജി​യു​ടെ മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ഇ​ന്നു ഉ​ച്ച​ക്കു​ ര​ണ്ടി​ന് ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് പൊ​തു​ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ക്കും. മ​ക​ന്‍റെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന തോ​ക്കി​ൽ നി​ന്നു വെ​ടി​യു​തി​ർ​ന്നാ​ണു ഷൈ​ജി മ​രി​ക്കാ​നി​ട​യാ​യ​തെ​ന്ന നി​ഗ​മ​ന​ത്തി​ൽ സം​ശ​യ​മു​ണ്ട്. തോ​ക്ക് എ​ങ്ങ​നെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക​ന്‍റെ പ​ക്ക​ലെ​ത്തിയെ​ന്നതി​നെ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണം വേ​ണമെന്നും ബന്ധുക്കൾ ആവശ്യപ്പെടുന്നു. തോ​ക്ക് കാ​ട്ടി​ൽ നി​ന്നു കി​ട്ടി​യ​താ​ണെ​ന്ന മൊ​ഴി​ക​ൾ അ​വി​ശ്വ​സ​നീ​യ​മാ​ണെന്നാണ് ബന്ധുക്കൾ പോലീസിന് നൽകിയിരിക്കുന്ന മൊഴി. ഷൈ​ജി​യു​ടെ മാ​റി​ലാ​ണു വെ​ടി​യേ​റ്റി​രി​ക്കു​ന്ന​ത്. മ​ര​ണം ന​ട​ന്ന വീ​ട്ടി​ലെ ക​ട്ടി​ലി​ൽ നി​ന്നു ര​ണ്ടു ഹെ​ഡ് ലൈ​റ്റു​ക​ളും ക​ണ്ടെ​ത്തി​യി​രു​ന്നു. മ​ല​യോ​ര​ങ്ങ​ളി​ൽ തോ​ക്ക് കൈ​വ​ശം വച്ചി​രു​ന്ന​വ​ർ സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശ​ത്തെ തു​ട​ർ​ന്നു അ​താ​തു പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പു​ത​ന്നെ ഏ​ൽ​പ്പി​ച്ചി​രു​ന്നു.…

Read More

 നിപ്പസ് വൈറസ്  മൂലം ന​ഴ്‌​സ് ലി​നി​യു​ടെ മ​ര​ണം;  അവസാനമായി  അ​മ്മ​യു​ടെ മു​ഖം പോലും കാണാനാവാതെ മക്കൾ; തേ​ങ്ങ​ല​ട​ക്കാ​നാ​വാ​തെ  ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും

പേ​രാ​മ്പ്ര: നി​പ്പാ​ വൈ​റ​സ് ബാ​ധി​ച്ച രോ​ഗി​യെ പ​രി​ച​രി​ച്ച ന​ഴ്‌​സ് മ​രി​ച്ച​ത് വി​ശ്വ​സി​ക്കാ​നാ​കാ​തെ പേ​രാ​മ്പ്ര താ​ലൂ​ക്കാ​ശു​പ​ത്രി​യും ജ​ന്മ​നാ​ടാ​യ ചെ​മ്പ​നോ​ട​യും. ഇ​ന്നു പു​ല​ര്‍​ച്ചെ ഒ​ന്നോ​ടെ​യാ​ണ് പേ​രാ​മ്പ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ സ്റ്റാ​ഫ് ന​ഴ്‌​സ് ലി​നി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ മ​രി​ച്ച​ത്. നി​പ്പാ വൈ​റ​സ് ബാ​ധി​ച്ചാ​ണ് മ​ര​ണ​മെ​ന്ന സം​ശ​യ​ത്താ​ല്‍ മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്കു കൊ​ണ്ടു​വ​രാ​തെ സം​സ്‌​ക​ക​രി​ക്കു​ക​യാ​യി​രു​ന്നു. പി​ഞ്ചു മ​ക്ക​ള്‍​ക്കു അ​മ്മ​യു​ടെ മു​ഖ​മൊ​ന്നു അ​വ​സാ​ന​മാ​യി കാ​ണാ​ന്‍ പോ​ലും ക​ഴി​ഞ്ഞി​രു​ന്നി​ല്ല. തേ​ങ്ങ​ല​ട​ക്കാ​നാ​വാ​തെ​യാ​ണ് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രു​മു​ള്ള​ത്.

Read More

നി​പ്പ​വൈ​റ​സ്;  കോഴിക്കോട് ഒമ്പതു ​പേ​ര്‍ ചി​കി​ത്സ​യി​ല്‍; വ​വ്വാ​ലു​ക​ള്‍ അ​ധി​ക​മു​ള്ള​യി​ട​ത്തു​നി​ന്നു ശേ​ഖ​രി​ക്കു​ന്ന ക​ള്ളു പോ​ലു​ള്ള പാ​നീ​യ​ങ്ങ​ള്‍ കു​ടി​ക്ക​രു​തെ​ന്ന്  ആ​രോ​ഗ്യ​വ​കു​പ്പ് 

കോ​ഴി​ക്കോ​ട് : നി​പ്പ​വൈ​റ​സ് ബാ​ധ​യെ​ന്ന സം​ശ​യ​ത്തെ തു​ട​ര്‍​ന്നു ഇ​പ്പോ​ള്‍ കോ​ഴി​ക്കോ​ട് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി ചി​കി​ത്സ​യി​ലു​ള്ള​ത് ഒ​ന്പ​ത് പേ​ര്‍ . അ​ഞ്ചു​പേ​ര്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും നാ​ലു​പേ​ര്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലു​മാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. മ​രി​ച്ച സ​ഹോ​ദ​രങ്ങ​ളു​ടെ സം​സ്‌​കാ​ര ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത​വ​രി​ല്‍ ഒ​രാ​ളും പേ​രാ​മ്പ്ര​ മേ​ഖ​ല​യി​ല്‍ പ​രി​ശീ​ല​ന​ത്തി​നാ​യി പോ​യി​രു​ന്ന കോ​ഴി​ക്കോ​ട് ബീ​ച്ച് ആ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സിം​ഗ് സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​യും ചി​കി​ത്സ​യി​ലാ​ണ്. ഇ​വ​രി​ല്‍ നി​പ്പ​ വൈ​റ​സ് ബാ​ധ​യു​ടെ ല​ക്ഷ​ണ​ങ്ങ​ളു​ണ്ട്. എ​ന്നാ​ല്‍ ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ല​ക്ഷ​ണ​ങ്ങ​ള്‍ പ​നി, ത​ല​വേ​ദ​ന, ഛര്‍​ദി, ത​ല​ക​റ​ക്കം, ബോ​ധ​ക്ഷ​യം എ​ന്നി​വ​യാ​ണ് സാ​ധാ​ര​ണ​യാ​യി കാ​ണു​ന്ന​ത്. ചി​ല​ര്‍ അ​പ​സ്മാ​ര ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണി​ക്കും. ല​ക്ഷ​ണ​ങ്ങ​ള്‍ 10-12 ദി​വ​സം നീ​ണ്ടു​നി​ല്‍​ക്കു​ക​യും ചെ​യ്യും. തു​ട​ര്‍​ന്ന് അ​ബോ​ധാ​വ​സ്ഥ​യി​ലാ​വു​ക​യും രോ​ഗം മ​സ്തി​ഷ്‌​ക​ജ്വ​ര​ത്തി​ലേ​ക്കു നീ​ളു​ക​യും ചെ​യ്യും. പി​ന്നീ​ട് മ​ര​ണം വ​രെ സം​ഭ​വി​ച്ചേ​ക്കാം . എ​ങ്ങ​നെ ത​ട​യാം‍? പ​ക്ഷി​മൃ​ഗാ​ദി​ക​ള്‍ ക​ടി​ച്ച പ​ഴ​ങ്ങ​ള്‍ ക​ഴി​ച്ചാ​ണ് നി​പ്പ വൈ​റ​സ് പി​ടി​പെ​ടു​ന്ന​തെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. രോ​ഗി​യു​മാ​യി സ​മ്പ​ര്‍​ക്കം ഉ​ണ്ടാ​യാ​ല്‍…

Read More

പനിബാധിച്ച രോഗിയെ പരിചരിച്ച നഴ്സ് കോഴിക്കോട് മരിച്ചു; നിപ്പ വൈറസ് ബാധ; സംസ്ഥാനത്ത് ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

കോഴിക്കോട്: നിപ്പ വൈറസ് ബാധയെ തുടർന്ന് ആരോഗ്യവകുപ്പ് സംസ്ഥാനമാകെ ജാഗ്രത നിർദേശം നൽകി. രോഗ ലക്ഷണവുമായി എത്തുന്നവരുടെ രക്തസ്രവ പരിശോധന നടത്തണം. ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് ഇത് സംബന്ധിച്ച് നിർദേശം നൽകിയതായും ആരോഗ്യവകുപ്പ് അറിയിച്ചു. ഇതിനിടെ നിപ്പ വൈറസ് ബാധിച്ച് കോഴിക്കോട് ഒരാൾ കൂടി മരിച്ചു. പനി ബാധിച്ചവരെ പരിചരിച്ച പേരാന്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനിയാണ് മരിച്ചത്. ഇതോടെ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം പത്തായി.

Read More

ഇ​ന്ധ​ന വി​ല​വ​ര്‍​ധ​ന; കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ തു​ട​രു​ന്ന അ​നാ​സ്ഥ​ക്കെ​തി​രേ ച​ര​ക്കു​ലോ​റി​ക​ള്‍ സ​മ​ര​ത്തിലേക്ക്

കോ​ഴി​ക്കോ​ട്: വ​ര്‍​ധി​ച്ചു​വ​രു​ന്ന​പെ​ട്രോ​ള്‍ -ഡീ​സ​ല്‍​വി​ല​വ​ര്‍​ധ​ന​വു​ള്‍​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ല്‍ കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ തു​ട​രു​ന്ന അ​നാ​സ്ഥ​ക്കെ​തി​രേ രാ​ജ്യ വ്യാ​പ​ക​മാ​യി ച​ര​ക്കു​ലോ​റി​ക​ള്‍ സ​മ​ര​മു​ഖ​ത്തേ​ക്ക്. ജൂ​ലൈ 20 മു​ത​ല്‍ രാ​ജ്യ വ്യാ​പ​ക​മാ​യി അ​നി​ശ്ചി​ത​കാ​ല​സ​മ​രം ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. ഇ​ന്ധ​ന​വി​ല അ​നു​ദി​നം വ​ര്‍​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​മ​ര മു​ഖ​ത്തേ​ക്ക് നീ​ങ്ങു​ന്ന​തെ​ന്ന് ലോ​റി ഓ​ണേ​ഴ്‌​സ് വെ​ല്‍​ഫ​യ​ര്‍ ഫെ​ഡ​റേ​ഷ​ന്‍ കേ​ര​ള സം​സ്ഥാ​ന പ്ര​സി​ഡ​ന്‍്‌​റ് കെ.​കെ.​ഹം​സ അ​റി​യി​ച്ചു. കേ​ര​ള​ത്തി​ലെ മു​ഴു​വ​ന്‍ ച​ര​ക്കു​ലോ​റി​ക​ളും സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. ച​ര​ക്കു​ഗ​താ​ഗ​ത രം​ഗ​ത്ത് സ​ര്‍​ക്കാ​ര്‍ തു​ട​രു​ന്ന അ​നാ​സ്ഥ​യ്‌​ക്കെ​തി​രേ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കാ​നാ​ണ് തീ​രു​മാ​നം. റം​സാ​ന്‍ കാ​ല​മാ​യ​തി​നാ​ലാ​ണ് സ​മ​രം ജൂ​ലൈ മാ​സ​ത്തി​ലേ​ക്ക് മാ​റ്റി​യ​ത്. അ​തേ​സ​മ​യം ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​കാ​ര്യ ബ​സ് സ​ര്‍​വീ​സു​ക​ള്‍ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്ന് ജി​ല്ലാ ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ​സെ​ക്ര​ട്ട​റി തു​ളി​സി​ദാ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്തെ​ങ്കി​ലും സ​ബ്‌​സി​ഡി അ​നു​വ​ദി​ച്ച ത​ര​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​യു​മാ​യി കൂ​ടി​കാ​ഴ്ച ന​ട​ത്തും. അ​തി​ന് സ​മ​യം ചോ​ദി​ച്ചി​ട്ടു​ണ്ട്.​സം​ഘ​ട​ന​യി​ലെ പാ​ര്‍​ട്ടി​നേ​താ​ക്ക​ള്‍ ഉ​ള്‍​പ്പെ​ട്ട നി​വേ​ദ​ന…

Read More