നിപ്പസ് വൈറസ്  മൂലം ന​ഴ്‌​സ് ലി​നി​യു​ടെ മ​ര​ണം;  അവസാനമായി  അ​മ്മ​യു​ടെ മു​ഖം പോലും കാണാനാവാതെ മക്കൾ; തേ​ങ്ങ​ല​ട​ക്കാ​നാ​വാ​തെ  ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും

പേ​രാ​മ്പ്ര: നി​പ്പാ​ വൈ​റ​സ് ബാ​ധി​ച്ച രോ​ഗി​യെ പ​രി​ച​രി​ച്ച ന​ഴ്‌​സ് മ​രി​ച്ച​ത് വി​ശ്വ​സി​ക്കാ​നാ​കാ​തെ പേ​രാ​മ്പ്ര താ​ലൂ​ക്കാ​ശു​പ​ത്രി​യും ജ​ന്മ​നാ​ടാ​യ ചെ​മ്പ​നോ​ട​യും. ഇ​ന്നു പു​ല​ര്‍​ച്ചെ ഒ​ന്നോ​ടെ​യാ​ണ് പേ​രാ​മ്പ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ സ്റ്റാ​ഫ് ന​ഴ്‌​സ് ലി​നി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ മ​രി​ച്ച​ത്.

നി​പ്പാ വൈ​റ​സ് ബാ​ധി​ച്ചാ​ണ് മ​ര​ണ​മെ​ന്ന സം​ശ​യ​ത്താ​ല്‍ മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്കു കൊ​ണ്ടു​വ​രാ​തെ സം​സ്‌​ക​ക​രി​ക്കു​ക​യാ​യി​രു​ന്നു. പി​ഞ്ചു മ​ക്ക​ള്‍​ക്കു അ​മ്മ​യു​ടെ മു​ഖ​മൊ​ന്നു അ​വ​സാ​ന​മാ​യി കാ​ണാ​ന്‍ പോ​ലും ക​ഴി​ഞ്ഞി​രു​ന്നി​ല്ല. തേ​ങ്ങ​ല​ട​ക്കാ​നാ​വാ​തെ​യാ​ണ് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രു​മു​ള്ള​ത്.

Related posts