കുന്നമംഗലം കളൻതോടിൽ പെ​ട്രോ​ള്‍​പ​മ്പി​ല്‍  തോ​ക്കു ചൂ​ണ്ടി ‍ക​വ​ര്‍​ച്ച ; അ​സി. ക​മ്മീഷ​ണ​റു​ടെ സ്‌​ക്വാ​ഡ് അ​ന്വേ​ഷി​ക്കും

മു​ക്കം: പെ​ട്രോ​ള്‍​പ​മ്പി​ല്‍ തോ​ക്ക്ചൂ​ണ്ടി . 1,08,000 രൂ​പ​യോ​ളം ക​വ​ര്‍​ന്നു. കോ​ഴി​ക്കോ​ട് -മു​ക്കം റോ​ഡി​ല്‍ ക​ള​ന്‍​തോ​ടി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഭാ​ര​ത് പെ​ട്രോ​ളി​യ​ത്തി​ന്‍റെ എ​ഇ​കെ ഫ്യൂ​വ​ല്‍ സ്റ്റേ​ഷ​നി​ല്‍ ഇ​ന്ന​ലെ രാ​ത്രി പ​ത്തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ര്‍​ന്നു വൈ​ദ്യു​തി ബ​ന്ധം ത​ക​രാ​റി​ലാ​യി​രു​ന്നു. ഈ ​സ​മ​യ​ത്താ​ണ് മു​ഖം മ​റി​ച്ച ഒ​രാ​ള്‍ ഓ​ഫീ​സി​ലെ​ത്തി തോ​ക്ക് ചൂ​ണ്ടി ക​വ​ര്‍​ച്ച ന​ട​ത്തി​യ​ത്. പ​മ്പി​ലെ ജീ​വ​ന​ക്കാ​ര​നാ​യ അ​ര്‍​ഷി​ദി​ന് നേ​രെ തോ​ക്ക് ചൂ​ണ്ടു​ക​യും പ​ണം ആ​വ​ശ്യ​പ്പെ​ടു​യു​മാ​യി​രു​ന്നു. ഈ ​സ​മ​യം പ​മ്പി​ന്‍റെ ഉ​ട​മ​സ്ഥ അ​നീ​ഷ​യും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു. പ​ണ​വു​മാ​യി വീ​ട്ടി​ലേ​ക്ക് പോ​വാ​നി​റ​ങ്ങ​വേ​യാ​ണ് മോ​ഷ്ടാ​വ് എ​ത്തി തോ​ക്കു ചൂ​ണ്ടി പ​ണം ക​വ​ര്‍​ന്ന​ത്. കു​ന്നമം​ഗ​ലം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. ഡോ​ഗ് സ്‌​ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി . നോ​ര്‍​ത്ത് അ​സി. ക​മ്മീ​ഷ​ണ​ര്‍ ഇ.​പി. പൃ​ഥ്വി​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്‌​ക്വാ​ഡ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. സ​മീ​പ ദി​വ​സ​ങ്ങ​ളി​ലാ​യി ജ​യി​ലി​ല്‍ നി​ന്നും പു​റ​ത്തി​റി​ങ്ങി​യ സ്ഥി​രം മോ​ഷ്ടാ​ക്ക​ളെ കു​റി​ച്ചും സ​മീ​പ…

Read More

ഇ​തു വ​ല്ല​തും തച്ചങ്കരി അ​റി​യു​ന്നുണ്ടോ..? രാ​ത്രി​യി​ല്‍ യു​വാ​ക്ക​ളെ  “പോ​സ്റ്റാ​ക്കി’ സ്‌​കാ​നി​യ ബ​സ്; സംഭവത്തെക്കുറിച്ച് യുവക്കൾ പറ‍യുന്നത്..

കോ​ഴി​ക്കോ​ട്: കെ​എ​സ്ആ​ര്‍​ടി​സിയെ ര​ക്ഷി​ക്കാ​ന്‍ എം.ഡി. ടോമിൻ. ജെ. തച്ചങ്കരി അടക്കം പഠിച്ച​ പ​ണി​ പ​തി​നെ​ട്ടും പ​യ​റ്റു​മ്പോ​ഴും കെ​എ​സ്ആ​ര്‍​ടി​സി​ക്ക് ഏ​റെ വ​രു​മാ​നം നേ​ടി​കൊ​ടു​ക്കു​ന്ന സ്‌​കാ​നി​യ​ ബ​സ് ജീ​വ​ന​ക്കാ​ര്‍ പോ​ലും ഇ​തി​നോ​ട് മു​ഖം തി​രി​ക്കു​ന്നു. സ​ര്‍​വീ​സി​നി​ട​യ്ക്ക് മാ​നു​ഷി​ക പ​രി​ഗ​ണ​ന​പോ​ലും ത​ങ്ങ​ള്‍ ന​ല്‍​കി​ല്ലെ​ന്ന് ആ​വ​ര്‍​ത്തി​ച്ച് തെ​ളി​യി​ക്കു​ക​യാ​ണ് ജീ​വ​ന​ക്കാ​ര്‍. സം​ഭ​വം ഇ​ങ്ങ​നെ: ഇ​ന്ന​ലെ എ​റ​ണാ​കു​ള​ത്തു​നി​ന്നും കോ​ഴി​ക്കോ​ട്ടുവ​രെ രാ​ത്രി എ​ഴി​ന് യാ​ത്ര​തി​രി​ക്കു​ന്ന സ്‌​കാ​നി​യ ബ​സ് ജീ​വ​ന​ക്കാ​രാ​ണ് മൂ​ന്ന് യാ​ത്ര​ക്കാ​രെ പെ​രു​വ​ഴി​യി​ലാ​ക്കി​യ​ത്. രാ​ത്രി ഏ​ഴി​ന് വൈ​റ്റി​ല ഹ​ബ്ബില്‍നി​ന്ന് പു​റ​പ്പെ​ടു​ക​യും 11ന് േ​കാ​ഴി​ക്കോ​ട് എ​ത്തി​ച്ചേ​രു​ക​യും ചെ​യ്യു​ന്ന രീ​രി​തി​യി​ലാ​യി​രു​ന്നു ബ​സ് ഷെ​ഡ്യൂ​ള്‍. ഇ​തി​നെ തു​ട​ര്‍​ന്ന് മൂ​ന്നു യു​വാ​ക്ക​ള്‍ വൈ​കു​ന്നേ​രം​ആ​റി​ന് ത​ന്നെ വൈ​റ്റി​ല​യി​ല്‍ എ​ത്തി ബ​സ് കാ​ത്തു​നി​ന്നു. എ​ന്നാ​ല്‍ ബ​സ് ര​ണ്ട​ര മ​ണി​ക്കൂ​റോ​ളം വൈ​കി​യാ​ണ് ഓ​ടു​ന്ന​തെ​ന്ന മ​റു​പ​ടി​യാ​ണ് ജീ​വ​ന​ക്കാ​ര്‍ ന​ല്‍​കി​യ​ത്. യു​വാ​ക്ക​ള്‍ ബ​സ് എ​പ്പോ എ​ത്തു​മെ​ന്ന കാ​ര്യം ചോ​ദി​ക്കാ​ന്‍ ക​ണ്ട​ക്ട​റു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ള്‍ ഇ​ങ്ങ​നെ ശ​ല്യം ചെ​യ്യ​രു​ത് എ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​ത്.…

Read More

വ​ട​ക​ര​യി​ൽ കോ​ഴിയിറ​ച്ചി​ക്ക്  കൊ​ള്ള വി​ല;  ഒ​രു കി​ലോ കി​ട്ടാ​ൻ ഇ​രു​ന്നൂ​റു രൂ​പ കൊ​ടു​ക്ക​ണം

വ​ട​ക​ര: വ​ട​ക​ര​യി​ൽ കോ​ഴി​യി​റ​ച്ചി​ക്ക് കൊ​ള്ള വി​ല. ഒ​രു കി​ലോ കി​ട്ടാ​ൻ ഇ​രു​ന്നൂ​റു രൂ​പ കൊ​ടു​ക്ക​ണം. കോ​ഴി കി​ട്ടാ​നി​ല്ലെ​ന്ന് പ​റ​ഞ്ഞ് തോ​ന്നും​പ​ടി വി​ല കൂ​ട്ടു​ക​യാ​ണ് ക​ച്ച​വ​ട​ക്കാ​ർ. എ​ന്നാ​ൽ യാ​തൊ​രു ക്ഷാ​മ​വു​മി​ല്ലെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ജി​എ​സ്ടി വി​വാ​ദ​ത്തെ തു​ട​ർ​ന്ന് 158 രൂ​പ​ക്ക് വി​ൽ​ക്ക​ണ​മെ​ന്ന സ​ർ​ക്കാ​ർ നി​ർ​ദേ​ശം വ​ട​ക​ര​യി​ലെ ക​ച്ച​വ​ട​ക്കാ​ർ ഗൗ​നി​ക്കാ​ത്ത സ്ഥി​തി​യാ​ണ്. വി​ഷു​വി​നു മു​ന്പ് 160 രൂ​പ​യാ​യി​രു​ന്നു വി​ല​യെ​ങ്കി​ൽ പ​ത്ത് രൂ​പ കൂ​ട്ടി​യാ​ണ് വി​ഷു​വി​ന് കോ​ഴി വി​റ്റ​ത്. പി​ന്നീ​ട് ആ​ഴ്ച തോ​റും പ​ത്ത് രൂ​പ കൂ​ട്ടി. ഇ​പ്പോ​ൾ ഇ​രു​ന്നൂ​റ് രൂ​പ​യി​ലെ​ത്തി നി​ൽ​ക്കു​ന്നു. ചൂ​ട് തു​ട​ങ്ങി​യ അ​വ​സ​ര​ത്തി​ലും കാ​ൻ​സ​റി​ന് കാ​ര​ണ​മെ​ന്ന പ്ര​ച​ര​ണ​വും വ​ന്ന​തോ​ടെ ആ​വ​ശ്യ​ക്കാ​ർ കു​റ​ഞ്ഞ് കി​ലോ​വി​ന് 100-120 രൂ​പ​യാ​യി ഇ​ടി​ഞ്ഞി​രു​ന്നു. ഇ​തി​ന്‍റെ പേ​രി​ലാ​ണ് ഇ​പ്പോ​ഴ​ത്തെ കൊ​ള്ള​യെ​ന്ന ആ​ക്ഷേ​പ​മു​ണ്ട്. നോ​ന്പ് കാ​ല​ത്ത് വ​ൻ​തു​ക​യി​ൽ കോ​ഴി വി​ൽ​ക്കാ​നാ​ണ് വി​ല കൂ​ട്ടി​യ​തെ​ന്ന് കേ​ൾ​ക്കു​ന്നു. മൊ​ത്ത​ക​ച്ച​വ​ട​ക്കാ​രും ക​മ്മീ​ഷ​ൻ ഏ​ജ​ന്‍റു​മാ​രും ചേ​ർ​ന്ന് വി​ല നി​ശ്ച​യി​ക്കു​ന്ന സ്ഥി​തി​യാ​ണ്. ഇ​താ​ണ് ആ​ളു​ക​ൾ…

Read More

വാ​ട്സ് ആ​പ് ഹ​ർ​ത്താ​ൽ:  മു​ഖ്യ​പ്ര​തി​ക​ൾ​ക്കെ​തി​രെ 17 കേ​സു​ക​ൾ; രണ്ടുപേർക്ക് ജാമ്യം

മ​ഞ്ചേ​രി: വാ​ട്സ് ആ​പ്പ് ഹ​ർ​ത്താ​ൽ മു​ഖ്യ​പ്ര​തി​ക​ളു​ടെ പേ​രി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 17 കേ​സു​ക​ൾ. മ​ല​പ്പു​റം ജി​ല്ല​യി​ലെ വി​വി​ധ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ൾ​ക്ക് പു​റ​മെ കൊ​ല്ലം സി​ബി​സി​ഐ​ഡി ര​ജി​സ്റ്റ​ർ ചെ​യ്ത ഒ​ന്നി​ലും ഇ​വ​രെ പ്ര​തി​ചേ​ർ​ത്തി​ട്ടു​ണ്ട്. തി​രൂ​ർ പോ​ലീ​സാ​ണ് കൂ​ടു​ത​ൽ കേ​സു​ക​ളി​ൽ ഇ​വ​രെ പ്ര​തി​ചേ​ർ​ത്ത​ത്. കാ​ളി​കാ​വ്, കൊ​ള​ത്തൂ​ർ, വ​ഴി​ക്ക​ട​വ്, മ​ഞ്ചേ​രി, വ​ണ്ടൂ​ർ, മ​ങ്ക​ട, പാ​ണ്ടി​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മ​റ്റ് കേ​സു​ക​ൾ. കൊ​ല്ലം ഉ​ഴു​ത​ക്കു​ന്ന് അ​മ​രാ​ല​യം അ​മ​ർ​നാ​ഥ് ബൈ​ജു (20), തി​രു​വ​ന​ന്ത​പു​രം കു​ന്നം​പു​ഴ നി​റ​ക്ക​കം എം.​ജെ. സി​റി​ൾ (22), തി​രു​വ​ന​ന്ത​പു​രം നെ​ല്ലി​വി​ള വെ​ണ്ണി​യൂ​ർ മാ​വ​റ​ത്ത​ല മേ​ലേ പു​ത്ത​ൻ​വീ​ട്ടി​ൽ സു​ധീ​ഷ് (22), നെ​യ്യാ​റ്റി​ൻ​ക​ര വ​ഴു​ത​ക്ക​ൽ ഇ​ല​ങ്ങം​റോ​ഡി​ൽ ഗോ​കു​ൽ ശേ​ഖ​ർ (21), തി​രു​വ​ന​ന്ത​പു​രം നെ​ല്ലി​വി​ള കു​ന്നു​വി​ള വീ​ട്ടി​ൽ അ​ഖി​ൽ (23) എ​ന്നി​വ​രാ​ണ് മു​ഖ്യ​പ്ര​തി​ക​ളാ​യി പി​ടി​യി​ലാ​യ​ത്. ഇ​തി​ൽ അ​മ​ർ​നാ​ഥ് ബൈ​ജു​വി​നും ഗോ​കു​ൽ ശേ​ഖ​റി​നും മ​ഞ്ചേ​രി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ഒ​രു കേ​സി​ൽ ജി​ല്ല ഒ​ന്നാം അ​ഡീ​ഷ​ന​ൽ…

Read More

എന്‍റെ വ​ള​ർ​ച്ച​യി​ൽ മ​ല​പ്പു​റ​ത്തി​ന്‍റെ പ​ങ്ക് വി​സ്മ​രി​ക്കാ​നാ​കി​ല്ല: ഐ.​എം. വി​ജ​യ​ൻ

മ​ല​പ്പു​റം: ഫു​ട്ബോ​ളി​നോ​ടു​ള്ള മ​ല​പ്പു​റ​ത്തി​ന്‍റെ സ്നേ​ഹം വാ​ഴ്ത്ത​പ്പെ​ടേ​ണ്ട​തെ​ന്നു ഐ.​എം വി​ജ​യ​ൻ. സെ​വ​ൻ​സ് പോ​ലു​ള്ള മ​ത്സ​ര​ങ്ങ​ൾ​ക്കു ഫു​ട്ബോ​ൾ പ്ര​തി​ഭ​ക​ളെ വാ​ർ​ത്തെ​ടു​ക്കു​ന്ന​തി​ൽ മു​ഖ്യ​പ​ങ്കു​ണ്ടെ​ന്നും ത​ന്നെ വ​ള​ർ​ത്തി​യെ​ടു​ത്ത​തി​ലും മ​ല​പ്പു​റ​ത്തി​ന്‍റെ പ​ങ്ക് വി​സ്മ​രി​ക്കാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ന്ത്രി​സ​ഭാ വ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ല​പ്പു​റ​ത്ത് ന​ട​ക്കു​ന്ന പ്ര​ദ​ർ​ശ​ന വി​പ​ണ​ന​മേ​ള​യു​ടെ ര​ണ്ടാം ദി​വ​സം ’കാ​യി​ക മ​ല​പ്പു​റ​ത്തി​നു ആ​ദ​രം’ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ജ്യ​ത്തി​നു ത​ന്നെ മാ​തൃ​ക​യാ​ക്കാ​വു​ന്ന ത​ര​ത്തി​ൽ വ​ള​രെ ചെ​റു​പ്പ​ത്തി​ൽ ത​ന്നെ ഇ​ത്ര​യും വ​ലി​യ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ക്കാ​ൻ സ​ന്തോ​ഷ് ട്രോ​ഫി ടീ​മം​ഗ​ങ്ങ​ളാ​യ അ​ഫ്ദ​ലി​നും ഷാ​ഫി​ക്കും സാ​ധി​ച്ച​ത് വ​ലി​യ കാ​ര്യ​മാ​ണ്. ബം​ഗാ​ൾ പോ​ലു​ള്ള സം​സ്ഥാ​ന​ത്തെ അ​വ​രു​ടെ ത​ന്നെ നാ​ട്ടി​ൽ വ​ച്ച് തോ​ൽ​പ്പി​ക്കു​ന്ന​ത് പ്ര​യാ​സ​മു​ള്ള കാ​ര്യ​മാ​ണെ​ന്നും വി​ജ​യ​ൻ പ​റ​ഞ്ഞു. ഈ ​വ​ർ​ഷ​ത്തെ സ​ന്തോ​ഷ് ട്രോ​ഫി ചാ​ന്പ്യ​ൻ​മാ​രാ​യ കേ​ര​ള ടീ​മം​ഗ​ങ്ങ​ളും മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളു​മാ​യ വി.​കെ അ​ഫ്ദ​ൽ, വൈ.​പി മു​ഹ​മ്മ​ദ് ഷ​രീ​ഫ്, ചൈ​ന​യി​ൽ ന​ട​ന്ന ഏ​ഷ്യ​ൻ മാ​സ്റ്റ​ർ​സ് അ​ത്‌ലറ്റി​ക് മീ​റ്റി​ൽ അ​ഞ്ചു കി​ലോ​മീ​റ്റ​ർ…

Read More

ഫാ​സി​സ്റ്റ് ഭ​ര​ണ കൂ​ട​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ധാ​ര​ണ മാ​ത്രം പോ​ര: എ.​കെ. ശ​ശീ​ന്ദ്ര​ൻ

താ​മ​ര​ശേ​രി: ഫാ​സി​സ്റ്റ് ഭ​ര​ണ കൂ​ട​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ കേ​വ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ധാ​ര​ണ മാ​ത്രം പോ​രെ​ന്നും ജ​നാ​ധി​പ​ത്യ ക​ക്ഷി​ക​ളും ഇ​ട​തു​പ​ക്ഷ​വു​മാ​യി ഐ​ക്യ​മു​ന്ന​ണി ത​ന്നെ വേ​ണ​മെ​ന്നും ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. എ​ൻ​സി​പി കൊ​ടു​വ​ള്ളി ബ്ലോ​ക്ക് ക​ണ്‍​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​സി​ഡ​ണ്ട​ന്‍റ് വി​ജ​യ​ൻ മ​ല​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല പ്ര​സി​ഡ​ന്‍റ് മു​ക്കം മു​ഹ​മ്മ​ദ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി. ​സു​ധാ​ക​ര​ൻ എം. ​ആ​ലി​ക്കോ​യ, പി.​ഗോ​പി​നാ​ഥ​ൻ, ടി. ​മു​ഹ​മ്മ​ദ്, സി. ​മൊ​യ്തീ​ൻ കു​ട്ടി ഹാ​ജി, പി.​ടി. അ​ഹ​മ്മ​ദ് കു​ട്ടി ഹാ​ജി, ക​ണ്ടി​യി​ൽ മു​ഹ​മ്മ​ദ്, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More

കണ്ണൂരിൽ ബിജെപി ഓഫീസിന് തീവച്ചു; പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ബിജെപി

കണ്ണൂർ: മാഹിക്ക് സമീപം പള്ളൂരിൽ ബിജെപി ഓഫീസിന് നേരെ അജ്ഞാതരുടെ ആക്രമണം. ഓഫീസ് കെട്ടിടത്തിന് അക്രമി സംഘം തീവച്ചു. ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന പോലീസ് ജീപ്പും അക്രമി സംഘം അടിച്ചു തകർത്തു. സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ബിജെപി പ്രാദേശിക നേതാക്കൾ ആരോപിച്ചു. തിങ്കളാഴ്ച രാത്രി കൊല്ലപ്പെട്ട സിപിഎം നേതാവ് ബാബുവിന്‍റെ വിലാപയാത്രയ്ക്കെത്തിയ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. സ്ഥലത്ത് പോലീസ് സംഘം ക്യാന്പ് ചെയ്യുന്നുണ്ട്.

Read More

 സോഷ്യൽ മീഡിയ ഹർത്താലിന്‍റെ മറവിൽ ബേക്കറി കൊള്ളയടിച്ച സംഭവം: മുഖ്യപ്രതി പിടിയിൽ

മലപ്പുറം: സോഷ്യൽ മീഡിയയിലൂടെ ആഹ്വാനം ചെയ്ത ഹർത്താലിന്‍റെ മറവിൽ താനൂരിലെ ബേക്കറി കൊള്ളയടിച്ച സംഭവത്തിലെ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ബേക്കറിയുടെ പൂട്ട് തല്ലിപ്പൊളിക്കുകയും ഉള്ളിൽ കടന്ന് വസ്തുക്കൾ കൊള്ളയടിക്കുകയും ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്ത അൻസാർ എന്നയാളാണ് പിടിയിലായത്. താനൂർ സിഐയും സംഘവുമാണ് മുഖ്യപ്രതിയെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാൾക്ക് വേണ്ടി പോലീസ് അന്വേഷണം പുരോഗമിച്ച് വരികയായിരുന്നു. ഇയാൾ മറ്റ് നിരവധി കേസുകളിലും പ്രതിയാണെന്ന് പോലീസ് അറിയിച്ചു. ബേക്കറി കൊള്ളയടിക്കാൻ ഇയാൾക്കൊപ്പം ഉണ്ടായിരുന്ന കൂട്ടുപ്രതികളെ പോലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. താനൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ച മുഖ്യപ്രതിയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. കാഷ്മീരിലെ കഠുവയിൽ കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിലൂടെ ഒരുസംഘം ആളുകൾ ആഹ്വാനം ചെയ്ത ഹർത്താൽ ദിവസമാണ് താനൂരിലെ പ്രമുഖ ബേക്കറി കൊള്ളയടിക്കപ്പെട്ടത്. സംഭവത്തിൽ സിസിടിവി…

Read More

എ​സ്എ​സ്എ​ല്‍​സി വി​ജ​യി​ച്ച​വ​ര്‍​ക്ക് “പ​തി​നാ​യി​രം രൂ​പ’;  സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച വ്യാ​ജ​വാ​ര്‍​ത്ത​യുടെ ഉ​റ​വി​ടം തേ​ടി പോ​ലീ​സ്

കോ​ഴി​ക്കോ​ട്: സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച വ്യാ​ജ​വാ​ര്‍​ത്ത​യെ തു​ട​ര്‍​ന്ന് വ​ട്ടം ചു​റ്റി ഉ​ദ്യോ​ഗ​സ്ഥ​ര്‍ .എ​സ്എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യി​ല്‍ 75 ശ​ത​മാ​നം മാ​ര്‍​ക്ക് നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന പ​തി​നാ​യി​രം രൂ​പ​യു​ടെ സ്‌​കോ​ള​ര്‍​ഷി​പ്പി​നെ​പ്പ​റ്റി​യു​ള്ള വ്യാ​ജ വാ​ര്‍​ത്ത പ്ര​ച​രി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ഫോ​ണ്‍​വി​ളി​ക​ളു​ടെ ബ​ഹ​ള​മാ​ണ്. സ്‌​കോ​ള​ര്‍​ഷി​പ്പി​നു​ള്ള അ​പേ​ക്ഷ ഫോ​റം അ​താ​ത് മു​ന്‍​സി​പ്പാ​ലി​റ്റി, പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ല​ഭി​ക്കു​മെ​ന്നും വാ​ര്‍​ത്ത​യി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.​ക​ഴി​ഞ്ഞ കു​റെ ദി​വ​സ​ങ്ങ​ളാ​യി ഇ​ത്ത​രം ഒ​രു വാ​ര്‍​ത്ത സാ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ ഇ​ത്ത​ര​ത്തി​ല്‍ ഒ​രു സ്‌​കോ​ള​ര്‍​ഷി​പ്പ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത്,മു​ന്‍​സി​പ്പാ​ലി​റ്റി ജീ​വ​ന​ക്കാ​ര്‍ പ​റ​യു​ന്ന​ത്. സം​ഭ​വ​ത്തെ​കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം എ​സ്എ​സ്എ​ല്‍​സി ഫ​ല പ്ര​ഖ്യാ​പ​നം വ​ന്ന​തോ​ടെ നൂ​റു​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് വി​വി​ധ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നേ​രി​ട്ടും ഫോ​ണി​ലും ബ​ന്ധ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. വാ​ര്‍​ത്ത പ്ര​ച​രി​പ്പി​ച്ച​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഇ​ത് ഷെ​യ​ര്‍ ചെ​യ്യു​ന്ന​വ​രെ നി​രീ​ക്ഷി​ച്ച് വ​രി​ക​യാ​ണെ​ന്നും സൈ​ബ​ര്‍​സെ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.

Read More

തെ​രു​വ​ന്‍ പ​റ​മ്പി​ല്‍ റോ​ഡ​രി​കി​ല്‍ സ്റ്റീ​ല്‍ ബോം​ബ്;മേ​ഖ​ല​യി​ല്‍ ബോം​ബ്  നി​ര്‍​മാ​ണം ത​കൃ​തി

നാ​ദാ​പു​രം:​ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ അ​ക്ര​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഉ​ണ്ടാ​യ ക​ല്ലാ​ച്ചി തെ​രു​വ​ന്‍ പ​റ​മ്പി​ല്‍ വീ​ണ്ടും ബോം​ബ്ബേ​റ്. അ​ക്ര​മി​ക​ള്‍ എ​റി​ഞ്ഞ സ്റ്റീ​ല്‍ ബോം​ബ് റോ​ഡ​രി​കി​ല്‍ പൊ​ട്ടാ​തെ കി​ട​ന്ന നി​ല​യി​ല്‍ ക​ണ്ടെ​ത്തി.തെ​രു​വ​ന്‍​പ​റ​മ്പ് പ​യ​ന്തോ​ങ്ങ് റോ​ഡി​ല്‍ പു​ളീ​ക്ക​ണ്ടി അ​മ്പി​ടാ​ണ്ടി പ​റ​മ്പു​ക​ള്‍​ക്ക് ഇ​ട​യി​ലു​ള്ള റോ​ഡി​നോ​ട് ചേ​ര്‍​ന്ന ഇ​ട​വ​ഴി​യി​ല്‍ നി​ന്നാ​ണ് സ്റ്റീ​ല്‍ ബോം​ബ് ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ വ​ഴി യാ​ത്ര​ക്കാ​രാ​യ നാ​ട്ടു​കാ​ര്‍ ബോം​ബ് ക​ണ്ട​തി​നെ തു​ട​ര്‍​ന്ന് നാ​ദാ​പു​രം പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.​റോ​ഡി​ലെ​റി​ഞ്ഞ ബോം​ബ് പൊ​ട്ടാ​തെ സ്റ്റീ​ല്‍ ക​ണ്ടെ​യ​ന​ര്‍ പാ​തി അ​ട​ര്‍​ന്ന നി​ല​യി​ല്‍ പു​ല്ലു​ക​ള്‍​ക്കി​ട​യി​ല്‍ കി​ട​ക്കു​ക​യാ​യി​രു​ന്നു. ബോം​ബി​നു​ള്ളി​ല്‍ നി​ന്ന് വെ​ടി​മ​രു​ന്നും,ക​രി​ങ്ക​ല്‍ ചീ​ളു​ക​ളും മ​റ്റും റോ​ഡി​ല്‍ ചി​ത​റി കി​ട​ന്നി​രു​ന്നു. നാ​ദാ​പു​രം പോ​ലീ​സും,ബോം​ബ് സ്‌​ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി ബോം​ബ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​ബോം​ബി​നു​ള്ളി​ല്‍ ക​രി​ങ്ക​ല്‍ ചീ​ളു​ക​ളും, കു​പ്പി ചി​ല്ലു​ക​ളും, ആ​ണി​യും, വെ​ടി​മ​രു​ന്നും നി​റ​ച്ചാ​ണ് ബോം​ബ് നി​ര്‍​മി​ച്ച​തെ​ന്നും ബോം​ബ് സ്‌​ക്വാ​ഡ് വി​ദ​ഗ്ദ​ര്‍ പ​റ​ഞ്ഞു.​ സ​മീ​പ​ത്തെ ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പു​ക​ളി​ലോ മ​റ്റോ നി​ര്‍​മ്മാ​ണം ന​ട​ത്തി​യ ശേ​ഷം സ്‌​ഫോ​ട​ന ശേ​ഷി പ​രീ​ക്ഷി​ക്കാ​നാ​യി…

Read More