വേഷംമാറി വന്നിട്ടും കള്ളനെ പിടികൂടാനായില്ല; പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചെന്നാരോപിച്ച് നാടോടി സത്രീകളെ  ത​മി​ഴ്നാ​ട് പോ​ലീ​സ് ത​ല്ലി​ച്ച​ത​ച്ചു; ഒടുക്കം നാട്ടുകാർ ഇടപ്പെട്ടു

പ​യ്യോ​ളി: ക​വ​ർ​ച്ച​കേ​സി​ൽ പി​ടി​കൂ​ടാ​നെ​ത്തി​യ പ്ര​തി ര​ക്ഷ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന്‍ പോ​ലീ​സ് സം​ഘം നാ​ടോ​ടി​ക​ളെ ത​ല്ലി​ച​ത​ച്ചു. ഇ​ന്ന​ലെ അ​ര്‍​ദ്ധ​രാ​തി പ​യ്യോ​ളി റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്ത് വെ​ച്ചാ​ണ് സം​ഭ​വം. സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള നാ​ടോ​ടി​ക​ളു​ടെ കൂ​ട്ട നി​ല​വി​ളി കേ​ട്ട് നാ​ട്ടു​കാ​ര്‍ ഇ​ട​പെ​ട്ട​തോ​ടെ​യാ​ണ്‌ ത​ങ്ങ​ള്‍ ത​മി​ഴ്നാ​ട് പോ​ലീ​സാ​ണെ​ന്നും പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ എ​ത്തി​യ​താ​നെ​ന്നും സം​ഘം അ​റി​യി​ച്ച​ത്. ഐ​ഡി കാ​ര്‍​ഡും ഇ​വ​ര്‍ കാ​ണി​ച്ചു. പ്ര​സ് സ്റ്റി​ക്ക​ര്‍ ഒ​ട്ടി​ച്ച വാ​ഹ​ന​ത്തി​ലാ​ണ് പോ​ലീ​സ് എ​ത്തി​യ​ത്. സം​ശ​യം തോ​ന്നി​യ നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ച് സ്ഥ​ല​ത്തെ​ത്തി​യ പ​യ്യോ​ളി പോ​ലീ​സ് എ​ല്ലാ​വ​രെ​യും സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. നി​ര​വ​ധി ക​വ​ര്‍​ച്ച, പി​ടി​ച്ചുപ​റി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ മു​ത്തു​മാ​ര​ന്‍ എ​ന്ന പ്ര​തി​യെ പി​ടി​കൂ​ടാ​നാ​ണ് മ​ധു​ര​യി​ല്‍ നി​ന്നു​ള്ള എ​സ്ഐ ഉ​ള്‍​പ്പെ​ടു​ന്ന അ​ഞ്ചം​ഗ പോ​ലീ​സ് സം​ഘം പ​യ്യോ​ളി​യി​ല്‍ എ​ത്തി​യ​ത്. പ്ര​തി ഉ​ള്‍​പ്പെ​ടെ​യു​ള്ള നാ​ടോ​ടി​ക​ള്‍ താ​മ​സി​ക്കു​ന്ന പ​യ്യോ​ളി റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്തുവ​ച്ച് ഇ​യാ​ളെ പി​ടി​കൂ​ടാ​നാ​യി​രു​ന്നു ശ്ര​മം. എ​ന്നാ​ല്‍ കു​ളി​ക്കു​ക​യാ​യി​രു​ന്ന പ്ര​തി പോ​ലീ​സി​നെ തി​രി​ച്ച​റി​ഞ്ഞ് ഓ​ടി…

Read More

പയ്യോളി മ​നോ​ജ് വ​ധ​ക്കേ​സ് ; സിപിഎം നേതാക്കളുടെ അറസ്റ്റിൽ  പാർട്ടി പ്ര​തി​സ​ന്ധി​യി​ൽ; കോ​ണ്‍​ഗ്ര​സി​ന്‍റെ മൗ​നം ച​ര്‍​ച്ച​യാ​കു​ന്നു

സ്വ​ന്തം ലേ​ഖ​ക​ന്‍ പ​യ്യോ​ളി(​കോ​ഴി​ക്കോ​ട്): ബി​എം​എ​സ് നേ​താ​വ് മ​നോ​ജി​ന്‍റെ വ​ധ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​എ​മ്മി​ന്‍റെ പ​യ്യോ​ളി​യി​ലെ നേ​താ​ക്ക​ള്‍ കൂ​ട്ട​ത്തോ​ടെ ജ​യി​ലി​ലാ​യ​ത് പാ​ര്‍​ട്ടി​യെ ത​ള്ളി​വി​ട്ട​ത് വ​ന്‍ പ്ര​തി​സ​ന്ധി​യി​ലേ​ക്ക്. പ​യ്യോ​ളി ഏ​രി​യ, ലോ​ക്ക​ല്‍ ക​മ്മിറ്റി​ക​ളി​ലെ ഏ​ഴ് നേ​താ​ക്ക​ളും മൂ​ടാ​ടി ലോ​ക്ക​ല്‍ ക​മ്മ​റ്റി​യി​ലെ ഒ​രം​ഗ​വും ഉ​ള്‍​പ്പെ​ടെ പ​ത്ത് സി​പി​എ​മ്മു​കാ​രാ​ണ് ഇ​പ്പോ​ള്‍ ജ​യി​ലി​ലു​ള്ള​ത്.​പ​യ്യോ​ളി ലോ​ക്ക​ല്‍ ക​മ്മ​ിറ്റി​യി​ലെ സെ​ക്ര​ട്ട​റി ഉ​ള്‍​പ്പെ​ടെ നാ​ലുപേ​രാ​ണ് അ​റ​സ​റ്റി​ലാ​യ​ത്. ഇ​വ​രി​ല്‍ കെ. ​ടി.​ലി​ഖേ​ഷ് നി​ല​വി​ല്‍ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​റാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്ത കെ.​കെ. പ്രേ​മ​ന്‍ മു​ന്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യി​രു​ന്നു. സി.​സു​രേ​ഷ് ഏ​രി​യാ ക​മ്മ​ിറ്റി അം​ഗ​വും കെ​എ​സ്‌​കെ​ടി​യു ഏ​രി​യ സെ​ക്ര​ട്ട​റി​യു​മാ​ണ്. സി​പി​എ​മ്മി​ന്‍റെ പ​യ്യോ​ളി​യി​ലെ പ​രി​ചി​ത മു​ഖ​ങ്ങ​ളാ​യ നേ​താ​ക്ക​ള്‍ കൂ​ട്ട​ത്തോ​ടെ അ​ഴി​ക്കു​ള്ളി​ലാ​യ​ത് പാ​ര്‍​ട്ടി​യെ ഏ​റെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​ട്ടു​ണ്ട്. തൊ​ട്ട​ടു​ത്ത സ്ഥ​ല​മാ​യ കൊ​യി​ലാ​ണ്ടി​യി​ല്‍ ജി​ല്ലാ സ​മ്മേ​ള​നം ന​ട​ക്കു​ന്ന​തി​ന് ര​ണ്ടുദി​വ​സം മു​ന്പാ​ണ് സി​ബി​ഐ നേ​താ​ക്ക​ളെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്. അ​തുകൊ​ണ്ട് ത​ന്നെ സ​മ്മേ​ള​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ലി​യ തോ​തി​ലു​ള്ള…

Read More

ബൈ​ക്കു​ക​ൾ ത​മ്മി​ലുള്ള മ​ത്സ​ര​യോട്ടത്തിനിടെ ബൈ​ക്ക് ബ​സുമായി കൂ​ട്ടി​യി​ടി​ച്ച് പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു; കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ജ്മൽ ആ​ണ് മ​രി​ച്ച​ത്

തി​രു​വ​നന്തപു​രം: വെ​ള്ള​യ​ന്പ​ല​ത്ത് ബ​സു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ജ്മ​ൽ (28) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി പ​ത്ത​ര​യോ​ടെ വെ​ള്ള​യ​ന്പ​ലം ഐ​ല​ൻ​ഡ് ജം​ഗ്ഷ​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ടൈ​റ്റാ​നി​യ​ത്തി​ലെ ജീ​വ​ന​ക്കാ​രെ വീ​ടു​ക​ളി​ലെ​ത്തി​ക്കാ​നാ​യി പോ​കു​ക​യാ​യി​രു​ന്ന ബ​സി​ന്‍റെ സൈ​ഡി​ൽ അ​ജ്മ​ൽ ഓ​ടി​ച്ചി​രു​ന്ന ബൈ​ക്ക് കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വി​നെ പോ​ലീ​സും പ്ര​ദേ​ശ​വാ​സി​ക​ളും ചേ​ർ​ന്ന് സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും അ​ർ​ധ​രാ​ത്രി പ​ന്ത്ര​ണ്ട​ര​യോ​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ത​ന്പാ​നൂ​രി​ലെ ഒ​രു ട്രാ​വ​ൽ ഏ​ജ​ൻ​സി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് അ​ജ്മ​ൽ. ട്രാ​ഫി​ക് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Read More

മുഖ്യമന്ത്രിക്ക് പറന്ന് നടക്കാൻ പണം നൽകില്ല; ഓഖി ദുരിതബാധിതർക്ക് വേണ്ടി പിരിച്ച പണം ദുരന്ത പ്രദേശത്ത് നേരിട്ട് വിതരണം ചെയ്യുമെന്ന് എംഎസ്എഫ്

കോഴിക്കോട്: ഓഖി ദുരിതബാധിതർക്ക് വേണ്ടി പിരിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകില്ലെന്ന് എംഎസ്എഫ്. ദുരന്തനിവാരണ ഫണ്ടിൽ നിന്നുള്ള പണം മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയ്ക്ക് വേണ്ടി നൽകാനുള്ള വിവാദ ഉത്തരവ് പുറത്തുവന്നതിന് പിന്നാലെയാണ് എംഎസ്എഫിന്‍റെ നടപടി. സംസ്ഥാനത്തെ കാന്പസുകളിൽ നിന്നാണ് ഓഖി ദുരിതബാധിതർക്ക് വേണ്ടി എംഎസ്എഫ് പണം പിരിച്ചത്. പിരിച്ചെടുത്ത പണം ദുരന്തമേഖലയിൽ നേരിട്ട് വിതരണം ചെയ്യുമെന്ന് എംഎസ്എഫ് നേതൃത്വം അറിയിച്ചു.

Read More

വാക്പോരിന് പിന്നാലെ ഫ്ളക്സ് പോര്..! കല്ലാച്ചിയിൽ ക്രമസമാധനം തകരുന്നു; സി​പി​എം-സി​പി​ഐ പ്ര​വ​ർ​ത്ത​കരുടെ ഫ്ള​ക്സ് പോ​രി​ന് പോ​ലീ​സ് വിലക്ക്

നാ​ദാ​പു​രം: ക​ല്ലാ​ച്ചി​യി​ൽ ഒ​രാ​ഴ്ച​യാ​യി സി​പി​എം, സി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ പ​ര​സ്പ​രം ന​ട​ത്തു​ന്ന ഫ്ള​ക്സ് പോ​രി​ന് പോ​ലീ​സ് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. ഇ​രു പാ​ർ​ട്ടി​ക​ളും ത​മ്മി​ലു​ള്ള ഫ്ള​ക്സ്, പോ​സ്റ്റ​ർ പോ​ര് ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ൾ​ക്കി​ട​യാ​ക്കു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളെ തു​ട​ർ​ന്നാ​ണ് പോ​ലീ​സി​ട​പെ​ട്ട​ത്. ഇ​രു പാ​ർ​ട്ടി​ക​ളും പ​ര​സ്പ​രം കു​റ്റ​പ്പെ​ടു​ത്തി ടൗ​ണി​ൽ സ്ഥാ​പി​ച്ച ഫ്ള​ക്സു​ക​ളും പോ​സ്റ്റ​റു​ക​ളും നീ​ക്കം ചെ​യ്യാ​ൻ പോ​ലീ​സ് നി​ർ​ദ്ദേ​ശം ന​ൽ​കി. സി​പി​ഐ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ചാ​ത്തു ഭൂ​മി​യി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി റോ​ഡ് നി​ർ​മാ​ണം ന​ട​ത്തി​യ​തും ചാ​ത്തു​വി​ന്‍റെ വീ​ട്ടി​ലെ സി​സി​ടി​വി കാ​മ​റ​ക​ൾ അ​യ​ൽ​വാ​സി​ക​ൾ അ​ടി​ച്ച് ത​ക​ർ​ത്ത​തു​മാ​ണ് പോ​രി​നി​ട​യാ​ക്കി​യ​ത്. സി​പി​ഐ സ്ഥാ​പി​ച്ച ഫ്ള​ക്സ് തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്കും രാ​ത്രി​യി​ലു​മാ​യി ന​ശി​പ്പി​ച്ചി​രു​ന്നു. ഇതിൽ പ്രതിഷേധിച്ച് ടൗണിൽ പ്ര​ക​ട​നം ന​ട​ത്താ​ൻ സി​പി​ഐ തീ​രു​മാ​നി​ച്ചെ​ങ്കി​ലും പോ​ലീ​സ് വി​ല​ക്കി. പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ന് നേ​രേ അ​ക്ര​മം ഉ​ണ്ടാ​യേ​ക്കു​മെ​ന്ന് പോ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണി​ത്.

Read More

സെക്രട്ടറിയേറ്റ് പടിക്കൽ നിന്ന് എസ്ഐ സാറിനൊപ്പം കാമറ..!  ക്ര​മ​സ​മാ​ധാ​ന​പാ​ല​ന​ത്തി​ല്‍ ഹൈ​ടെ​ക്കാ​കാ​ന്‍ യൂ​ണി​ഫോ​മി​നു​ള്ളി​ല്‍ കാ​മ​റ​യു​മാ​യി പോ​ലീ​സ്;  ആദ്യഘട്ടം തിരുവനന്തപുരത്തും എറണാകുളത്തും

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: ക്ര​മ​സ​മാ​ധാ​ന​പാ​ല​ന​ത്തി​ല്‍ ഹൈ​ടെ​ക്കാ​കാ​ന്‍ യൂ​ണി​ഫോ​മി​നു​ള്ളി​ല്‍ കാ​മ​റ​യു​മാ​യി പോ​ലീ​സ്. ബ്രോ​ഡ് കാ​സ്റ്റിം​ഗ് സം​വി​ധാ​ന​മു​ള്ള കാ​മ​റ​ക​ളാ​ണ് യൂ​ണി​ഫോ​മി​നു​ള്ളി​ല്‍ ഘ​ടി​പ്പി​ക്കു​ക.​പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ബ്രോ​ഡ് കാ​സ്റ്റിം​ഗ് ക​ണ്‍​സ​ള്‍​ട്ട​ന്‍റ് ഇ​ന്ത്യ ലി​മി​റ്റ​ഡ് എ​ന്ന ക​മ്പ​നി​യാ​ണ് കാ​മ​റ​ക​ള്‍ നി​ര്‍​മി​ച്ചു​ന​ല്‍​കി​യ​ത്. ലൈ​വ് സ്ട്രീ​മിം​ഗാ​ണ് കാ​മ​റ​ക​ളു​ടെ പ്ര​ധാ​ന സ​വി​ശേ​ഷ​ത. 4-ജി ​സിം ഉ​പ​യോ​ഗി​ച്ച് ദൃ​ശ്യ​ങ്ങ​ളും ശ​ബ്ദ​വും ജി​എ​സ്എം സം​വി​ധാ​നം വ​ഴി ക​ണ്‍​ട്രോ​ള്‍ റൂ​മി​ലേ​ക്കോ, ആ​വ​ശ്യ​മു​ള്ള മ​റ്റേ​തെ​ങ്കി​ലും കേ​ന്ദ്ര​ത്തി​ലേ​ക്കോ അ​യ​ക്കാം. ക്ര​മ​സ​മാ​ധാ​ന പ​രി​പാ​ല​ന വേ​ള​യി​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, റേ​ഞ്ച് ഐ​ജി, എ​ഡി​ജി​പി, സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി എ​ന്നി​വ​ര്‍​ക്ക് ഈ ​ദൃ​ശ്യ​ങ്ങ​ള്‍ കാ​ണാ​നും ആ​വ​ശ്യ​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ത​ല്‍​സ​മ​യം ന​ല്‍​കാ​നും സാ​ധി​ക്കും. പു​ഷ് ടു ​ടാ​ക് സം​വി​ധാ​നം വ​ഴി സീ​നി​യ​ര്‍ ഓ​ഫീ​സ​ര്‍​ക്ക് കാ​മ​റ ഘ​ടി​പ്പി​ച്ച പോ​ലീ​സ് ഓ​ഫീ​സ​റോ​ടും തി​രി​ച്ചും ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​ന്‍ ക​ഴി​യും.ഒ​രു ഗൂ​പ്പി​നു​ള്ളി​ല്‍​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് എ​ളു​പ്പം വി​വ​ര​ങ്ങ​ള്‍ ന​ല്‍​കാ​ന്‍ ക​ഴി​യു​മെ​ന്ന​താ​ണ് മ​റ്റൊ​രു പ്ര​ത്യേ​ക​ത.​ഇ​തോ​ടെ ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​കും.ഇ​വ​യ്ക്കു പു​റ​മേ…

Read More

സ്നേഹവീട്..!  ഇരുളടഞ്ഞ മനോജിന്‍റെ ജീവിതത്തിലേക്ക് വെളിച്ചമായി  ആശ്രയ ചാരിറ്റബിൾ സൊസൈറ്റി; വീ​ട് പ​ണി ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്ന​ത് യുവാക്കളുടെ കൂട്ടായ്മയായ ആ​ശ്ര​യ മാ​മ്പ​റ്റയും

മു​ക്കം: യു​വ കൂ​ട്ടാ​യ്മ​യി​ൽ ത​ല ചാ​യ്ക്കാ​നൊ​രു വീ​ടൊ​രു​ങ്ങു​ന്ന​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് മാ​മ്പ​റ്റ താ​ഴ​ക്കോ​ടു​മ്മ​ൽ മ​നോ​ജും കു​ടും​ബ​വും. മാ​മ്പ​റ്റ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ശ്ര​യ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യും ക​ന​റാ ബാ​ങ്ക് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യ​ഷ​ൻ കോ​ഴി​ക്കോ​ട് റീ​ജി​യ​നും ചേ​ർ​ന്നാ​ണ് വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​ന്ന​ത്. വീ​ട് പ​ണി ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്ന​ത് 35 യു​വാ​ക്ക​ൾ അം​ഗ​ങ്ങ​ളാ​യു​ള്ള ആ​ശ്ര​യ മാ​മ്പ​റ്റ​യാ​ണ്. 600 അ​ടി വി​സ്തീ​ർ​ണ​മു​ള്ള വീ​ട് നി​ർ​മി​ക്കാ​ൻ ഏ​ഴ് ല​ക്ഷം രൂ​പ​യി​ല​ധി​കം ചി​ല​വു​വ​രും. ആ​ശ്ര​യ​യി​ലെ അം​ഗ​ങ്ങ​ളു​ടെ​യും നാ​ട്ടി​ലെ നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ളു​ടെ​യും സ​ഹാ​യ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് വീ​ട് നി​ർ​മാ​ണ​ത്തി​ന്‍റെ ഓ​രോ ഘ​ട്ട​വും പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി മാ​സ​ത്തോ​ടെ വീ​ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി മ​നോ​ജി​ന് കൈ​മാ​റാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് ക​ൺ​വീ​ന​ർ ര​ജി​ത് കു​മാ​ർ പ​റ​ഞ്ഞു. ഇ​രു ക​ണ്ണു​ക​ളു​ടെ​യും കാ​ഴ്ച ന​ഷ്ട​പ്പെ​ട്ട മ​നോ​ജി​ന് ഭാ​ര്യ​യും ര​ണ്ടു മ​ക്ക​ളു​മു​ണ്ട്. ചോ​ർ​ന്നൊ​ലി​ക്കു​ന്ന വീ​ട്ടി​ൽ ക​ഴി​യു​ന്ന മ​നോ​ജി​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും അ​വ​സ്ഥ​യ​റി​ഞ്ഞ ആ​ശ്ര​യ അം​ഗ​ങ്ങ​ൾ ക​ന​റാ ബാ​ങ്ക് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു.…

Read More

നിലമ്പൂരിൽ വിദ്യാർഥികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറി മൂന്ന് മരണം; ബസ് കാത്തുനിൽ‌ക്കുകയായിരുന്ന കുട്ടികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറുകയായിരുന്നു

നിലമ്പൂർ: മലപ്പുറം നിലന്പൂർ വഴിക്കടവിനടുത്ത് വാഹനാപകടത്തിൽ മൂന്ന് വിദ്യാർഥികൾ മരിച്ചു. 10 പേർക്ക് പരിക്കേറ്റു. ബസ് കാത്തുനിൽക്കുകയായിരുന്ന വിദ്യാർഥികളുടെ ഇടയിലേക്ക് ലോറി പാഞ്ഞ് കയറിയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Read More

വൃ​ദ്ധ​ജ​ന​ങ്ങ​ളു​ടെ പ​രി​പാ​ല​ന​ത്തി​ന് പദ്ധതിയുമായി കുടുംബശ്രീ;  ഒരു ജില്ലയിൽ നിന്ന് 30 പേരെ തെരഞ്ഞെടുക്കും;  പ്ര​തി​മാ​സം 12000 രൂ​പ മി​നി​മം വേ​ത​നം  

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്:വ​യോ​ജ​ന​ങ്ങ​ള്‍​ക്കാ​യി വി​വി​ധ സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ജി​റി​യാ​ട്രി​ക് കെ​യ​ര്‍ ഫോ​ര്‍ സീ​നി​യ​ര്‍ സി​റ്റി​സ​ണ്‍​സ് എ​ന്ന പ​ദ്ധ​തി​ക്ക് കു​ടും​ബ​ശ്രീ തു​ട​ക്കം കു​റി​ക്കു​ന്നു. വൃ​ദ്ധ​ജ​ന​ങ്ങ​ളു​ടെ പ​രി​പാ​ല​ന​ത്തി​ന് പ്ര​ത്യേ​കം പ​രി​ശീ​ല​നം ല​ഭി​ച്ച കു​ടും​ബ​ശ്രീ സം​രം​ഭ​ക​രാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​കു​ക. ​പ്രാ​യ​മാ​യ മാ​താ​പി​താ​ക്ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി കെ​യ​ര്‍ ഗി​വ​ര്‍​മാ​രെ ക​ണ്ടെ​ത്താ​ന്‍ പ്ര​യാ​സ​പ്പെ​ടു​ന്ന​വ​ര്‍ കേ​ര​ള​ത്തി​ല്‍ വ​ര്‍​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഈ ​മേ​ഖ​ല​യി​ലെ തൊ​ഴി​ല്‍ സാ​ധ്യ​ത മു​ന്‍​കൂ​ട്ടി​ക​ണ്ട് കൊ​ണ്ടാ​ണ് പു​തി​യ പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്ന​തെ​ന്ന് കു​ടും​ബ​ശ്രീ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.​ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഒ​രു ജി​ല്ല​കളി​ല്‍നി​ന്നും ക​ഴി​വും അ​ഭി​രു​ചി​യു​മു​ള്ള 30 പേ​ര്‍​ക്കാ​ണ് പ​രി​ശീ​ല​നം ന​ല്‍​കു​ക. ഇ​ത്ത​ര​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് 420 പേ​ര്‍​ക്ക് ഈ ​സാ​മ്പ​ത്തി​ക വ​ര്‍​ഷം പ​രി​ശീ​ല​നം ന​ല്‍​കും. തൊ​ഴി​ല്‍ വ​കു​പ്പി​ന്‍റെ നൈ​പു​ണ്യ വി​ക​സ​ന ഏ​ജ​ന്‍​സി​യാ​യ കേ​ര​ള അ​ക്കാ​ദ​മി ഫോ​ര്‍ സ്‌​കി​ല്‍ എ​ക്‌​സ​ല​ന്‍​സു​മാ​യി സ​ഹ​ക​രി​ച്ച് 20 ദി​വ​സ​ത്തെ റ​സി​ഡ​ന്‍​ഷ്യ​ല്‍ പ​രി​ശീ​ല​നം ന​ല്‍​കും. ഇ​തി​നു പു​റ​മേ തി​രു​വ​ന​ന്ത​പു​ര​ത്തെ ഹെ​ല്‍​ത്ത് ആ​ക്ഷ​ന്‍ ബൈ ​പീ​പ്പി​ള്‍ (ഹാ​പ്പ്)…

Read More

കി​മ്മി​നെ വാ​ഴ്ത്തു​ന്ന​വ​ർ​ക്കെ​ന്തു സ​ഹി​ഷ്ണു​ത? ബ​ൽ​റാ​മി​നെ പി​ന്തു​ണ​ച്ച് കെ.​സു​രേ​ന്ദ്ര​ൻ; വി​മ​ർ​ശി​ക്കാ​ൻ സ്വാ​ത​ന്ത്ര്യ​മു​ള്ള നാ​ട്ടി​ൽ എ​കെ​ജി​യെ​പ്പ​റ്റി മി​ണ്ടാ​ൻ പാ​ടി​ല്ലെന്നു പറയുന്നത് അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല

കോ​ഴി​ക്കോ​ട്: ക​മ്മ്യൂ​ണി​സ്റ്റ് നേ​താ​വ് എ.​കെ.​ജി​യെ വി​മ​ർ​ശി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ടു​ത്ത ആ​ക്ര​മ​ണം നേ​രി​ടു​ന്ന വി.​ടി.​ബ​ൽ​റാം എം​എ​ൽ​എ​യ്ക്കു പി​ന്തു​ണ​യു​മാ​യി ബി​ജെ​പി നേ​താ​വ് കെ.​സു​രേ​ന്ദ്ര​ൻ. ഗാ​ന്ധി​ജി​യു​ടെ​യും നെ​ഹ്റു​വി​ന്‍റെ​യും വ്യ​ക്തി​ജീ​വി​ത​ത്തി​ലെ പ​ല ഏ​ടു​ക​ളും പ​ല​ത​വ​ണ ച​ർ​ച്ചാ​വി​ഷ​യ​മാ​ക്കി​യി​ട്ടു​മു​ണ്ടെ​ന്നും യേ​ശു​ദേ​വ​നെ​യും മു​ഹ​മ്മ​ദ് ന​ബി​യെ​യും ശ്രീ​രാ​മ​ച​ന്ദ്ര​നെ​യും വി​മ​ർ​ശി​ക്കാ​ൻ സ്വാ​ത​ന്ത്ര്യ​മു​ള്ള നാ​ട്ടി​ൽ എ​കെ​ജി​യെ​പ്പ​റ്റി മി​ണ്ടാ​ൻ പാ​ടി​ല്ല എ​ന്നു പ​റ​യു​ന്ന​ത് അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. മ​നു​ഷ്യാ​വ​കാ​ശ ധ്വം​സ​ക​നാ​യ കിം ​ജോം​ഗ് ഉ​ന്നി​നെ മാ​തൃ​കാ​പു​രു​ഷ​നാ​യി വാ​ഴ്ത്തു​ന്ന​വ​ർ​ക്കെ​ന്താ​ണ് സ​ഹി​ഷ്ണു​ത​യെ​ക്കു​റി​ച്ച് പ​റ​യാ​നു​ള്ള​തെ​ന്നും ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ സു​രേ​ന്ദ്ര​ൻ ചോ​ദി​ക്കു​ന്നു. കെ.​സു​രേ​ന്ദ്ര​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം… വി.​ടി.​ബ​ൽ​റാ​മി​നെ പ​ല​പ്പോ​ഴും നി​ശി​ത​മാ​യി വി​മ​ർ​ശി​ച്ചി​ട്ടു​ണ്ട്. ന​മ്മു​ടെ പ്ര​ധാ​ന​മ​ന്ത്രി​യെ കാ​ളേ​ടെ മോ​നെ​ന്നും അ​മി​ത് ഷാ​യെ അ​മി​ട്ടു ഷാ​ജി​യെ​ന്നും വി​ളി​ച്ച​പ്പോ​ൾ ശ​ക്ത​മാ​യി​ത്ത​ന്നെ തി​രി​ച്ച​ടി​ച്ചി​ട്ടു​മു​ണ്ട്. ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ഭാ​ഷ​യെ​പ്പ​റ്റി ഇ​പ്പോ​ഴും അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​വു​മു​ണ്ട്. എ​ന്നാ​ൽ എ​കെ​ജി വി​മ​ർ​ശ​നാ​തീ​ത​നാ​ണെ​ന്നും ഇ​പ്പോ​ഴ​ത്തെ ബ​ൽ​റാ​മി​ന്‍റെ വി​മ​ർ​ശ​നം മ​ഹാ അ​പ​രാ​ധ​മാ​ണെ​ന്നു​മൊ​ക്കെ പ​റ​യു​ന്ന​തി​നോ​ട് ഒ​ട്ടും യോ​ജി​പ്പി​ല്ല. എ​കെ​ജി എ​ന്താ പ​ട​ച്ചോ​നാ​യി​രു​ന്നോ? പ​ട​ച്ചോ​നോ​ടു​പോ​ലും…

Read More