മ​ല​പ്പു​റം സ​ഖാ​ക്ക​ള്‍ നാ​ട്ടി​യ കൊ​ടി കൊ​ടി​യ​ത്തൂ​ര്‍ സ​ഖാ​ക്ക​ള്‍ അ​ഴി​ച്ചു​മാ​റ്റി;  എതിർക്കുന്നവരേ നേരിടാൻ സ​മ​ര​പ​ന്ത​ലി​ല്‍ സിപിഎം ഗു​ണ്ടാ​യി​സം

മു​ക്കം: കൊ​ച്ചി മം​ഗ​ലാ​പു​രം വാ​ത​ക പൈ​പ്പ് ലൈ​നി​നെ​തി​രെ സം​സ്ഥാ​ന പാ​ത​യോ​ര​ത്ത് ന​ട​ക്കു​ന്ന കു​ടി​ല്‍ കെ​ട്ടി സ​മ​ര​പ​ന്ത​ലി​ല്‍ സി​പി​എ​മ്മി​ന്‍റെ ഗു​ണ്ടാ​യി​സം. ക​ഴി​ഞ്ഞ ദി​വ​സം മ​ല​പ്പു​റം കാ​വ​നൂ​ര്‍ ഏ​ലി​യാ​പ​റ​മ്പി​ലെ 300 ഓ​ളം പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍ സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഡ്യം പ്ര​ഖ്യാ​പി​ച്ച് സ്ഥാ​പി​ച്ച കൊ​ടി ഇ​ന്ന​ലെ സി​പി​എം പ്ര​വ​ര്‍​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബ​ല​മാ​യി അ​ഴി​ച്ചു മാ​റ്റി. സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ കൊ​ടി​നാ​ട്ടി​യ സം​ഭ​വ​ത്തി​ല്‍ സി​പി​എം ക​ടു​ത്ത പ്ര​തി​രോ​ധ​ത്തി​ലാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പാ​ര്‍​ട്ടി കൊ​ടി അ​ഴി​ച്ചു​മാ​റ്റി​യ​ത്.​അ​തേ സ​മ​യം സി​പി​എം പ്ര​വ​ര്‍​ത്ത​ക​രെ​ത്തി കൊ​ടി അ​ഴി​ക്കു​മ്പോ​ള്‍ ഗെ​യി​ല്‍ വി​രു​ദ്ധ ആ​ക്ഷ​ന്‍ ക​മ്മ​റ്റി​യു​ടെ നേ​താ​ക്ക​ളോ പ്ര​വ​ര്‍​ത്ത​ക​രോ പ​ന്ത​ലി​ല്‍ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ വ​ലി​യ സം​ഘ​ര്‍​ഷ​മാ​ണ് ഒ​ഴി​ഞ്ഞ​ത്. ഗെ​യി​ല്‍ വി​രു​ദ്ധ ആ​ക്ഷ​ന്‍ ക​മ്മ​റ്റി​യു​ടെ വി​ശ​ദീ​ക​ര​ണ യോ​ഗം നെ​ല്ലി​ക്കാ​പ​റ​മ്പി​ല്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ ഭൂ​രി​ഭാ​ഗം പ്ര​വ​ര്‍​ത്ത​ക​രും അ​വി​ടെ​യാ​യി​രു​ന്നു. എ​ന്നാ​ല്‍ കൊ​ടി അ​ഴി​ച്ചു മാ​റ്റു​ന്ന​ത് ത​ട​യു​ന്ന​തി​നാ​യി ശ്ര​മി​ച്ചാ​ല്‍ അ​വ​രെ നേ​രി​ടാ​ന്‍ ത​യ്യാ​റാ​യി സി​പി​എം പ്ര​വ​ര്‍​ത്ത​ക​രും സം​ഘ​ടി​ച്ചി​രു​ന്നു. കൊ​ടി​നാ​ട്ടി​യ​ത് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര​ല്ല​ന്നും ഒ​ന്നോ​ര​ണ്ടോ തെ​റ്റി​ദ്ധ​രി​പ്പി​ക്ക​പ്പെ​ട്ട…

Read More

കോഴിക്കോട്ട് അജ്ഞാത വാഹനം ബൈക്കിലിടിച്ച് രണ്ടു യുവാക്കൾ മരിച്ചു; വാഹനം തേടി പോലീസ് അന്വേഷണം തുടങ്ങി

കോ​ഴി​ക്കോ​ട്: തൊ​ണ്ട​യാ​ട് -രാ​മ​നാ​ട്ടു​ക​ര​ ബൈപാസി​ൽ ബൈ​ക്ക​പ​ക​ട​ത്തി​ൽ കി​നാ​ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു ​യു​വാ​ക്ക​ൾ മ​രി​ച്ചു. കി​നാ​ലൂ​ർ മ​ഠ​ത്തി​ൽ കോ​വി​ല​കം ഭാ​സ്ക​ര​ന്‍റെ മ​ക​ൻ വൈ​ഷ്ണ​വ് (22) സു​ഹൃ​ത്ത് കി​നാ​ലൂ​ർ തൊ​ട​ത്തി​ൽ ഹൗ​സി​ൽ ശി​വ​ദാ​സ​ന്‍റെ മ​ക​ൻ വി​പി​ൻ​ദാാ​സ് (24) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പു​ല​ർ​ച്ചെ 2.45ന് ​മാ​ന്പു​ഴ പാ​ല​ത്തി​നു സ​മീ​പ​ത്താ​ണ് അ​പ​ക​ടം. ഇ​വ​രു​ടെ ബൈ​ക്കി​ൽ ഇ​ടി​ച്ച​ വാ​ഹ​നം നിർത്താതെ പോയി. റോ​ഡി​ൽ ത​ല​യ​ടി​ച്ചു​വീ​ണ ഇ​വ​രെ മ​റ്റു​യാ​ത്ര​ക്കാ​രാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. തൃ​ശൂ​രി​ലു​ള്ള വി​പി​ൻ​ദാ​സി​ന്‍റെ അ​മ്മ​യു​ടെ വീ​ട്ടി​ൽ​പോ​യി വ​രു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. നിർത്താതെ പോയ വാഹനത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തുകയാണ്.

Read More

കേരളത്തിലേയ്ക്ക് കൊണ്ടുവരില്ല: ഐ.വി.ശശിയുടെ സംസ്കാരം  വ്യാഴാഴ്ച ചെന്നൈയിൽ നടത്തുമെന്ന് ബന്ധുക്കൾ

ചെന്നൈ: അന്തരിച്ച പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഐ.വി.ശശിയുടെ സംസ്കാരം വ്യാഴാഴ്ച ചെന്നൈയിൽ. ബന്ധുക്കളാണ് ഈ വിവരം അറിയിച്ചത്. മൃതദേഹം ചെന്നൈയിലെ വടപളനിയിലുള്ള വസതിയിൽ എത്തിച്ചു. സംവിധായകരായ ഹരിഹരൻ, പ്രിയദർശൻ തുടങ്ങി നിരവധിപ്പേർ അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിക്കാനെത്തി. നേരത്തെ, ഐ.വി.ശശിയുടെ സംസ്കാരം കോഴിക്കോട്ട് നടത്തണമെന്ന് സംവിധായകൻ രഞ്ജിത്ത് ആവശ്യപ്പെട്ടിരുന്നു. ബന്ധുക്കൾ സമ്മതിച്ചാൽ കോഴിക്കോട്ട് സംസ്കാരം നടത്താനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കാൻ തയാറാണെന്ന് സർക്കാർ അറിയിച്ചിട്ടുണ്ടെന്നും രഞ്ജിത്ത് പറഞ്ഞിരുന്നു.

Read More

ആക്ര​മി​ച്ച് മ​തി​യാ​യി​ല്ല..! 51 വെട്ടിയിട്ടും മതിവരാത്തവർ ടി ​പി സ്മാ​ര​ക വാ​യ​ന​ശാ​ലയും ​ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ ഫോ​ട്ടോയും​ വി​കൃ​ത​മാ​ക്കി

വ​ട​ക​ര: വെ​ള്ളി​കു​ള​ങ്ങ​ര ക​ക്കാ​ട് ടി​പി സ്മാ​ര​ക വാ​യ​ന​ശാ​ല​ക്കു നേ​രെ വീ​ണ്ടും അ​ക്ര​മം. സ്ഥാ​പ​നം ക​രി ഓ​യി​ൽ ഒ​ഴി​ച്ച് വി​കൃ​ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. വാ​യ​ന​ശാ​ല​യു​ടെ ചു​മ​രു​ക​ളി​ലും ടി.​പി.​ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ ഫോ​ട്ടോ​യി​ലും ക​രി​ഓ​യി​ൽ ഒ​ഴി​ച്ചു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് വാ​യ​ന​ശാ​ല​ക്കു നേ​രെ അ​ക്ര​മം ന​ട​ക്കു​ന്ന​ത്.തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യാ​ഹ്ലാ​ദ​ത്തി​ന്‍റെ മ​റ​വി​ൽ പൂ​ർ​ണ​മാ​യും ത​ക​ർ​ത്ത വാ​യ​ന​ശാ​ല പു​തു​ക്കി പ​ണി​ത് കൊ​ണ്ടി​രി​ക്കെ നി​ര​ന്ത​ര​മാ​യ അ​ക്ര​മ​മാ​ണ് ന​ട​ക്കു​ന്ന​ത്. മു​ന്പു വാ​യ​ന​ശാ​ല സെ​ക്ര​ട്ട​റി​യു​ടെ വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട കാ​ർ അ​ക്ര​മി​സം​ഘം അ​ടി​ച്ചു ത​ക​ർ​ത്തി​രു​ന്നു. വാ​യ​ന​ശാ​ല​യ്ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കും നേ​രെ നി​ര​ന്ത​ര​മാ​യി അ​ക്ര​മം ന​ട​ന്നി​ട്ടും പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് കാ​ണി​ക്കു​ന്ന നി​സം​ഗ​ത പ്ര​ദേ​ശ​ത്തി​ന്‍റെ സ​മാ​ധാ​ന അ​ന്ത​രീ​ക്ഷ​ത്തി​നു ഭം​ഗം വ​രു​ത്തു​ക​യാ​ണെ​ന്ന് ആ​ർ​എം​പി​ഐ കു​റ്റ​പ്പെ​ടു​ത്തി. സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ളെ ക​ണ്ടെ​ത്തി നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​രാ​ൻ പോ​ലീ​സ് ത​യ്യാ​റാ​വ​ണം. അ​ല്ലാ​ത്ത​പ​ക്ഷം ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി ജ​ന​കീ​യ പ്ര​തി​രോ​ധം തീ​ർ​ക്കു​മെ​ന്ന് ആ​ർ​എം​പി​ഐ ഉൗ​രാ​ളു​ങ്ക​ൽ ലോ​ക്ക​ൽ ക​മ്മി​റ്റി പ്ര​സ്താ​വ​ന​യി​ൽ മു​ന്ന​റി​യി​പ്പു ന​ൽ​കി

Read More

മരണഭയത്തിൽ  അമ്മയും മക്കളും..! ഇടിഞ്ഞു വീഴാറായ വീട്ടിൽ കഴിഞ്ഞിട്ടും കണ്ണുതുറക്കാതെ അധികൃതർ;   ഒരു വീടെന്ന സ്വപ്നം കണ്ട് മൂവരും

മു​ക്കം: ഈ ​വീ​ടി​ന്‍റെ അ​വ​സ്ഥ ക​ണ്ടി​ല്ലേ നി​ങ്ങ​ൾ, എ​പ്പ​ഴാ ഇ​ത് ത​ല​യി​ൽ വീ​ഴാ എ​ന്ന​റി​യി​ല്ല. ഇ​ത് പു​തു​ക്കി പ​ണി​യാ​ൻ വ​ല്ല സ​ഹാ​യ​വും കി​ട്ടു​മോ? ‘അ​മ്പ​തു​കാ​രി​യും വി​ധ​വ​യു​മാ​യ ക​ദീ​ജ​യു​ടേ​യും ’ അ​വി​വാ​ഹി​ത​യാ​യ മ​ക​ൾ സ​ലീ​ന​യു​ടേ​യും ചോ​ദ്യ​മാ​ണി​ത്. വീ​ട് നി​ർ​മാ​ണ​ത്തി​ന് ഒ​ട്ടേ​റെ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി​യ​താ​യി അ​ധി​കാ​രി​ക​ൾ മേ​നി ന​ടി​ക്കു​ന്ന നാ​ട്ടി​ലാ​ണ് ഈ ​അ​മ്മ​യും, മ​ക​ളും ജീ​ർ​ണി​ച്ച് വി​ഴാ​റാ​യ വീ​ടി​നു​ള്ളി​ൽ ജി​വ​ൻ പ​ണ​യം വ​ച്ച് ക​ഴി​യു​ന്ന​ത്. കാ​ര​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ലെ പ​തി​നേ​ഴാം വാ​ർ​ഡി​ൽ പെ​ട്ട പാ​ഴൂ​ർ തോ​ട്ട​ത്തി​ന് സ​മീ​പം നെ​ച്ചൂ​ളി പൊ​യി​ൽ കോ​ള​നി​യി​ലാ​ണ് ക​ദീ​ജ​യും മ​ക​ളും ക​ഴി​യു​ന്ന​ത്. ആ​ന​യാം​കു​ന്ന് മു​ക്കം ക​ട​വ് പാ​ലം റോ​ഡി​നോ​ട് ചേ​ർ​ന്നു​ള്ള ഈ ​വീ​ടി​ന്റെ സ്ഥി​തി ഏ​റെ പ​രി​താ​പ​ക​ര​മാ​ണ്. പ​ട്ടി​ക​യും ക​ഴു​ക്കോ​ലും ഉ​ൾ​പ്പെ​ടെ ചി​ത​ല​രി​ച്ച് ന​ശി​ച്ചി​രി​ക്കു​ന്നു. വീ​ടി​ന്‍റെ പ​ല ഭാ​ഗ​ത്തും അ​ധി​ക​മാ​യി തി​രു​കി വ​ച്ച തെ​ങ്ങി​ന്‍റെ​യും, ക​മു​കി​ന്‍റെ​യും ക​ഷ്ണ​ങ്ങ​ളാ​ണ് ഓ​ടി​നെ താ​ങ്ങി നി​ർ​ത്തു​ന്ന​ത്. വീ​ടി​ന്‍റെ പി​ൻ​ഭാ​ഗം ക​ഴി​ഞ്ഞ ദി​വ​സം…

Read More

ഭീ​തി ഒ​ഴി​ഞ്ഞു..! വ്യാ​​​ജ​​​വാ​​​ർ​​​ത്ത​​​യെ തുടർന്ന് നാടുവിട്ട ഇ​ത​ര​സം​സ്ഥാ​ന​ തൊഴിലാളികൾ തി​രി​ച്ചെത്തി തുടങ്ങി

കോ​​​ഴി​​​ക്കോ​​​ട്: കേ​​​ര​​​ള​​​ത്തി​​​ൽ ഇ​​​ത​​​ര​​സം​​​സ്ഥാ​​​ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ സു​​​ര​​​ക്ഷി​​​ത​​​ര​​​ല്ലെ​​​ന്ന ത​​​ര​​​ത്തി​​​ൽ സ​​​മൂ​​​ഹ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ വാ​​​ർ​​​ത്ത പ്ര​​​ച​​​രി​​​ച്ച​​​തോ​​​ടെ നാ​​​ട്ടി​​​ലേ​​​ക്ക് മ​​​ട​​​ങ്ങി​​​യ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ തി​​​രി​​​ച്ചെ​​​ത്തി തു​​​ട​​​ങ്ങി. ജീ​​​വ​​​ന് ഭീ​​​ഷ​​​ണി​​​യു​​​ണ്ടെ​​​ന്ന തോ​​​ന്ന​​​ലി​​​ൽ കേ​​​ര​​​ളം വി​​​ട്ട​​​വ​​​രാ​​​ണ് ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്ക് ശേ​​​ഷം മ​​​ട​​​ങ്ങി​​​യെ​​​ത്തു​​​ന്ന​​​ത്. ഉ​​​ത്ത​​​രേ​​​ന്ത്യ​​​യി​​​ലെ വ​​​ലി​​​യ ആ​​​ഘോ​​​ഷ​​​മാ​​​യ ദീ​​​പാ​​​വ​​​ലി കൂ​​​ടി ക​​​ഴി​​​ഞ്ഞ​​​തോ​​​ടെ നാ​​​ട്ടി​​​ലേ​​​ക്ക് മ​​​ട​​​ങ്ങി​​​യ​​​വ​​​ർ കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക് ജോ​​​ലി​​​ക്കെ​​​ത്തു​​​ന്ന​​​താ​​​യി തൊ​​​ഴി​​​ലു​​​ട​​​മ​​​ക​​​ൾ സ​​​മ്മ​​​തി​​​ക്കു​​​ന്നു. ജി​​​ല്ല​​​യി​​​ലെ വി​​​വി​​​ധ ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ൽ ജോ​​​ലി ചെ​​​യ്തി​​​രു​​​ന്ന​​​വ​​​രാ​​​ണ് നാ​​​ട്ടി​​​ലേ​​​ക്കു മ​​​ട​​​ങ്ങി​​​യ​​​വ​​​രി​​​ൽ കൂ​​​ടു​​​ത​​​ലും. യാ​​​തൊ​​​രു മു​​​ന്ന​​​റി​​​യി​​​പ്പും കൂ​​​ടാ​​​തെ സ്വ​​​ന്തം നാ​​​ട്ടി​​​ലേ​​​ക്ക് മ​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ല​​​രും തൊ​​​ഴി​​​ലു​​​ട​​​മ​​​ക​​​ളെ ഫോ​​​ണി​​​ൽ വി​​​ളി​​​ച്ചു തി​​​രി​​​ച്ചു​​​വ​​​രു​​​ന്നു​​​ണ്ടെ​​​ന്ന വി​​​വ​​​രം അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ന് സ​​​മീ​​​പ​​​മു​​​ള്ള ഹോ​​​ട്ട​​​ലി​​​ൽ നി​​​ന്ന് ഇ​​​ത്ത​​​ര​​​ത്തി​​​ൽ പോ​​​യ ഒ​​​രു ഇ​​​ത​​​ര സം​​​സ്ഥാ​​​ന തൊ​​​ഴി​​​ലാ​​​ളി ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഹോ​​​ട്ട​​​ൽ ഉ​​​ട​​​മ​​​യെ താ​​​ൻ തി​​​രി​​​ച്ചു വ​​​രു​​​ന്നു​​​ണ്ടെ​​​ന്ന വി​​​വ​​​രം അ​​​റി​​​യി​​​ച്ച​​​താ​​​യി ഹോ​​​ട്ട​​​ൽ ആ​​​ൻ​​​ഡ് റ​​​സ്റ്റ​​​റ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് സു​​​ഹൈ​​​ൽ അ​​​റി​​​യി​​​ച്ചു. സ​​​മൂ​​​ഹ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ പ്ര​​​ച​​​രി​​​ച്ച​​​ത് വ്യാ​​​ജ​​​വാ​​​ർ​​​ത്ത​​​യാ​​​ണെ​​​ന്ന് ബോ​​​ധ്യ​​​പ്പെ​​​ട്ട​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ്…

Read More

ജനിച്ച് ഏഴാം നാൾ മരണം..! താമരശേരിയിലെ അൽഫോൻസാ സ്കൂ​ളി​ൽ അ​പൂ​ർ​വ നി​ശാ​ശ​ല​ഭ​ത്തെ ക​ണ്ടെ​ത്തി

താ​മ​ര​ശേരി: അ​ൽ​ഫോ​ൻ​സ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ ഒ​ര​ടി​യോ​ളം വ​ലി​പ്പ​മു​ള്ള നി​ശാ​ശ​ല​ഭ​ത്തെ ക​ണ്ടെ​ത്തി. രാ​വി​ലെ ഓ​ഫീ​സി​ൽ പ​റ​ന്നെ​ത്തി​യ അ​പൂ​ർ​വ ശ​ല​ഭം കു​ട്ടി​ക​ൾ​ക്ക് വി​സ്മ​യ​കാ​ഴ്ച​യാ​യി. നി​ശാ​ശ​ല​ഭ​ങ്ങ​ളി​ൽ ത​ന്നെ ഏ​റ്റ​വും വ​ലി​പ്പ​മേ​റി​യ​താ​ണ് ഈ ​ശ​ല​ഭം. ഭൂ​പ​ട​ത്തി​നോ​ട് സാ​ദൃ​ശ്യ​മു​ള്ള​തി​നാ​ൽ അ​റ്റ​ല​സ് മോ​ത്ത് എ​ന്നാ​ണി​ത് അ​റി​യ​പ്പെ​ടു​ന്ന​ത്. ലാ​ർ​വ അ​വ​സ്ഥ​യി​ൽ മാ​ത്ര​മാ​ണ് നി​ശാ​ശ​ല​ഭം ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത്. പി​ന്നീ​ട് ഭ​ക്ഷ​ണം ഇ​ല്ലെ​ന്ന​താ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത. ഒ​രാ​ഴ്ച​യാ​ണ് ഇ​തി​ന്‍റെ ആ​യു​ർ​ദൈ​ർ​ഘ്യ​മെ​ന്ന് ഡോ. ​ജാ​ഫ​ർ പാ​ലോ​ത്ത് പ​റ​ഞ്ഞു.  

Read More

നാട്ടുകാർ ഇടപെട്ടു..! അ​സു​ഖ ബാ​ധി​ത​നായ വയോധികനെ ബ​സി​ൽനി​ന്ന് ഇ​റ​ക്കി​വി​ട്ടു; ഒടുവിൽ ടാക്സി വിളിച്ചു തിരിച്ചെത്തിച്ചെത്തിക്കേണ്ടി വന്നു

വ​ട​ക​ര: കോ​ഴി​ക്കോ​ട് നി​ന്നു ക​ണ്ണൂ​രി​ലേ​ക്കു​ള്ള സ്വ​കാ​ര്യ ബ​സി​ൽ യാ​ത്ര ചെ​യ്ത​യാ​ളെ ക​ണ്ട​ക്ട​ർ വ​ഴി​ക്കുവ​ച്ച് ഇ​റ​ക്കി വി​ട്ട​താ​യി പ​രാ​തി. ഭാ​ര്യ സ​ഹോ​ദ​ര​നോ​ടൊ​പ്പം കോ​ഴി​ക്കോ​ട് നി​ന്നു ബ​സി​ൽ ക​യ​റി​യ എ​ഴു​പ​തു​കാ​ര​നാ​ണ് ഈ ​ക​യ്പേ​റി​യ അ​നു​ഭ​വം. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് സം​ഭ​വം. കെ ​എ​ൽ 18 വി 5436 ​ന​ന്പ​ർ ക​ല്യാ​ണ്‍ ബ​സി​ലെ ക​ണ്ട​ക്ട​റാ​ണ് ബ​സി​ന്‍റെ പി​ൻ​ഭാ​ഗ​ത്ത് നി​ൽ​ക്കു​ക​യാ​യി​രു​ന്ന അ​സു​ഖ ബാ​ധി​ത​നാ​യ യാ​ത്ര​ക്കാ​ര​നെ ടി​ക്ക​റ്റ് എ​ടു​ത്തി​ല്ലെ​ന്ന് പ​റ​ഞ്ഞ് ഇ​റ​ക്കി​വി​ട്ട​ത്. ക​ണ്ട​ക്ട​റു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി പ​റ​യാ​ൻ ക​ഴി​യാ​തി​രു​ന്ന പ്രാ​യ​മേ​റി​യ യാ​ത്ര​ക്കാ​ര​നെ ഒ​രു ദാ​ക്ഷി​ണ്യ​വു​മി​ല്ലാ​തെ ഇ​റ​ക്കി വി​ടു​ക​യാ​യി​രു​ന്നു​വെ​ന്നു. ഇ​ദ്ദേ​ഹ​ത്തെ ഇ​റ​ക്കി​വി​ട്ട കാ​ര്യം വ​ട​ക​ര​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് കൂ​ടെ​യു​ണ്ടാ​യ ഭാ​ര്യാ സ​ഹോ​ദ​ര​ൻ അ​റി​യു​ന്ന​ത്. ഉ​ട​ൻ ത​ന്നെ ഇ​യാ​ൾ ബ​സ് നി​ർ​ത്താ​ൻ പ​റ​യു​ക​യും ക​ണ്ട​ക്ട​റോ​ട് കൂ​ടെ വ​രാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. ഇ​തി​ന് ബ​സ് ജീ​വ​ന​ക്കാ​ർ ത​യ്യാ​റാ​യി​ല്ല. പി​ന്നീ​ട് നാ​ട്ടു​കാ​ർ ഇ​ട​പെ​ട്ട് ബ​സ് ത​ട​ഞ്ഞു​വച്ചു. സം​ഭ​വ​ത്തെ കു​റി​ച്ച് ക​ണ്ട​ക്ട​റോ​ട് അ​ന്വേ​ഷി​ച്ച​പ്പോ​ൾ ഇ​റ​ക്കി​വി​ട്ട…

Read More

വി​വാ​ഹ സ​ർ​ട്ടി​ഫി​ക്ക​റ്റ് വിവാദം; കോട്ടയത്തുനിന്ന് മുക്കത്തെത്തിയത് അഞ്ചുതവണ; മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ ജീവനക്കകാരുടെ ക​യ്യേ​റ്റ ശ്ര​മം

മുക്കം: വി​വാ​ഹ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് അ​പേ​ക്ഷ ന​ൽ​കി​യ​തി​ന് ശേ​ഷം സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ബി​ന്ദു കോ​ട്ട​യ​ത്തു നി​ന്നും മു​ക്ക​ത്തേ​ക്ക് വ​ന്ന​ത് അ​ഞ്ച് ത​വ​ണ. ഓ​രോ ത​വ​ണ വ​രു​ന്പോ​ഴും വി​വി​ധ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​ർ തി​രി​ച്ച​യ​യ്ക്കു​ക​യാ​യി​രു​ന്നു. കോ​ട്ട​യം ന​ഗ​ര​ത്തി​ൽ നി​ന്നും 50 കി​ലോ​മീ​റ്റ​ർ അ​ക​ലെ കോ​രു​ത്തോ​ടാ​ണ് ബി​ന്ദു ഇ​പ്പോ​ൾ താ​മ​സി​ക്കു​ന്ന​ത്. അ​പേ​ക്ഷ ന​ൽ​കി ഒ​ന്ന​ര മാ​സം ക​ഴി​ഞ്ഞി​ട്ടും വി​വാ​ഹ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യം പൂ​ട്ടാ​ൻ അ​നു​വ​ദി​ക്കാ​തെ ദ​ന്പ​തി​ക​ൾ പ്രതിഷേധിക്കുകയും തുടർന്ന് രാത്രിതന്നെ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തിരുന്നു. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ പ​തി​നൊ​ന്നി​നാ​ണ് ഇ​വ​ർ മു​ക്കം ന​ഗ​ര​സ​ഭ​യി​ൽ വി​വാ​ഹ സ​ർ​ട്ടി​ഫി​ക്ക​റ്റി​നും ജ​ന​ന​സ​ർ​ട്ടി​ഫി​ക്ക​റ്റി​നും അ​പേ​ക്ഷ ന​ൽ​കി​യ​ത്. അ​പേ​ക്ഷ ന​ൽ​കി 15 ദി​വ​സ​ത്തി​ന​കം സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​ക​ണ​മെ​ന്നാ​ണ് നി​യ​മം. കാ​ര​ണം ബ്ലോ​ക്ക് ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റി​ന്‍റെ കൈ​പ്പി​ഴ മുക്കം: ബ്ലോ​ക്ക് ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ്ി​ന് വ​ന്ന കൈ​പ്പി​ഴ​യാ​ണ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭ്യ​മാ​കാ​ത്ത നി​ല​യി​ലേ​ക്ക് കാ​ര്യ​ങ്ങ​ളെ​ത്തി​ച്ച​ത്. സ​ർ​ട്ടി​ഫി​ക്ക​റ്റി​നു​ള്ള അ​പേ​ക്ഷ…

Read More

ന​ടി​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യ സം​ഭ​വം; എ​ഫ്ഐആ​ർ രജി​സ്റ്റ​ർ ചെ​യ്ത് പി.​സി.ജോ​ർ​ജി​നെ​തി​രെ കേ​സെ​ടു​ത്തു

കോ​ഴി​ക്കോ​ട്: കൊ​ച്ചി​യി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​യ ന​ടി​യു​ടെ പേ​ര് ചാ​ന​ലി​ലൂ​ടെ വെ​ളി​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ൽ പി.​സി.ജോ​ർ​ജ് എം​എ​ൽ​എ​ക്കെതിരേ കോഴിക്കോട് മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് കേ​സെ​ടു​ത്തു. ജോ​ർജിനെതി​രെ എ​ഫ്ഐആ​ർ രജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ കു​ന്ന​മം​ഗ​ലം ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. 2017 ജൂലൈ 14ന് സ്വ​കാ​ര്യ​ ചാ​ന​ലി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ച്ച ജോ​ർ​ജ് പീ​ഡ​ന​ത്തി​നി​ര​യാ​യ ന​ടി​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തുകയും മോശമായി സംസാരിക്കുകയും ചെയ്തുവെന്നാണ് കേസ്. ജോർജിനെതിരേ കേ​സെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ എ​റ​ണാ​കു​ളം ക​ള​മ​ശേ​രി സ്വ​ദേ​ശി ഗി​രീ​ഷ് ബാ​ബു പോ​ലീ​സി​ന് പ​രാ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് ഇ​ത് നി​ര​സി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. ഇ​തേതു​ട​ർ​ന്നാ​ണ് ഹ​ര​ജി​ക്കാ​ര​ൻ സ്വ​കാ​ര്യ അ​ന്യാ​യ​മാ​യി കു​ന്ന​മം​ഗ​ലം മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹർജി സമർപ്പിച്ചത്. ഈ ഹർജിയിലാണ് കേസെടുത്ത് അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടത്. ജോ​ർ​ജി​നെ​തി​രെ 228/എ ​വ​കു​പ്പ് പ്ര​കാ​ര​മാ​ണ് കേ​സ്. സ്വ​കാ​ര്യ…

Read More