എല്ലാം വാഗ്ദാനങ്ങൾ മാത്രം..! ക​ർ​ഷ​ക പെ​ൻ​ഷ​ൻ മു​ട​ങ്ങി​യി​ട്ട് 11 മാ​സം; പെൻഷൻതുക ഉയർത്തിയെങ്കിലും ഇപ്പോഴും കിട്ടുന്നത് വെറും 600 രൂപമാത്രം

ക​ൽ​പ്പ​റ്റ: സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക പെ​ൻ​ഷ​ൻ മു​ട​ങ്ങി​യി​ട്ട് 11 മാ​സം ക​ഴി​ഞ്ഞു. കു​ടി​ശി​ക ഭാ​ഗി​ക​മാ​യി ന​ൽ​കാ​ൻ പോ​ലും ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല. 1100 രൂ​പ​യാ​യി പെ​ൻ​ഷ​ൻ ഉ​യ​ർ​ത്തി​യെ​ന്ന് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യെ​ങ്കി​ലും ഇ​തു​വ​രെ ഒ​രു രൂ​പ​പോ​ലും വ​യ​നാ​ട്ടി​ലെ ജി​ല്ല​യി​ലെ ക​ർ​ഷ​ക​രു​ടെ അ​ക്കൗ​ണ്ടി​ൽ എ​ത്തി​യി​ട്ടി​ല്ല. ഇ​തി​നി​ടെ മ​റ്റ് ക്ഷേ​മ​പെ​ൻ​ഷ​നു​ക​ൾ ല​ഭി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ 600 രൂ​പ​മാ​ത്ര​മേ ല​ഭി​ക്കു​ക​യു​ള്ളൂ​വെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. എ​ന്നാ​ൽ ആ ​തു​ക​യും ല​ഭി​ച്ചി​ട്ടി​ല്ല. ന​ല്ല​കാ​ല​ത്ത് മ​ണ്ണി​ൽ അ​ധ്വാ​നി​ച്ച​വ​ർ​ക്ക് വാ​ർ​ധ​ക്യ​ത്തി​ൽ പെ​ൻ​ഷ​ന് വേ​ണ്ടി കാ​ത്തി​രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. ഭൂ​രി​ഭാ​ഗം പേ​രും ശാ​രീ​രി​ക അ​വ​ശ​ത​ക​ൾ നേ​രി​ടു​ന്ന​വ​രാ​ണ്. ക​ർ​ഷ​ക പെ​ൻ​ഷ​ൻ നി​ർ​ണ​യി​ക്കു​ന്ന​തി​ലും അ​ശാ​സ്ത്രീ​യ​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ളാ​ണ് സ​ർ​ക്കാ​ർ പി​ൻ​തു​ട​രു​ന്ന​തെ​ന്ന് ക​ർ​ഷ​ക​ർ ആ​രോ​പി​ക്കു​ന്നു. ക​ർ​ഷ​ക ദ​ന്പ​തി​ക​ളി​ൽ ഒ​രാ​ൾ​ക്കു​മാ​ത്ര​മാ​ണ് പെ​ൻ​ഷ​ന് അ​ർ​ഹ​ത​യു​ള്ള​ത്. മി​ക്ക ചെ​റു​കി​ട ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ളി​ലും ദ​ന്പ​തി​ക​ൾ ഒ​രു​മി​ച്ചാ​യി​രി​ക്കും കൃ​ഷി​പ്പ​ണി ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ ഒ​രാ​ൾ​ക്കു​മാ​ത്ര​മേ പെ​ൻ​ഷ​ൻ ല​ഭി​ക്കൂ. പെ​ൻ​ഷ​ൻ ല​ഭി​ച്ച​യാ​ൾ മ​ര​ണ​പ്പെ​ട്ടാ​ലും മ​റ്റേ​യാ​ൾ​ക്ക് ന​ൽ​കു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. സ​മാ​ന​മാ​യി ര​ണ്ട് ഏ​ക്ക​റി​ൽ കു​റ​വ് ഭൂ​മി​യു​ള്ള​വ​ർ​ക്കു​മാ​ത്ര​മേ…

Read More

എല്ലാം തുടച്ചുമാറ്റി..! സ​ർ​ക്കാ​റി​ന്‍റെ ല​ക്ഷ്യം സ​മ​ഗ്ര വി​ക​സ​നം; ഒരു വർഷം കൊണ്ട് അഴിമതി തുടച്ചു മാറ്റിയതു മൂലം വലിയ പുരോഗതി കൈവരിച്ചെന്ന് തോ​മ​സ് ഐ​സ​ക്ക്

പേ​രാ​ന്പ്ര:​ സം​സ്ഥാ​ന​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​മാ​ണ് സ​ർ​ക്കാ​റി​ന്‍റെ ല​ക്ഷ്യ​മെ​ന്നും ഭ​ര​ണ​ത്തി​ലേ​റി ഒ​രു വ​ർ​ഷം കൊ​ണ്ടു ത​ന്നെ എ​ല്ലാ മേ​ഖ​ല​യി​ൽ നി​ന്നും അ​ഴി​മ​തി തു​ട​ച്ചു മാ​റ്റി വ​ലി​യ പു​രോ​ഗ​തി കൈ​വ​രി​ക്കാ​നാ​യെ​ന്നും മ​ന്ത്രി ഡോ.​തോ​മ​സ് ഐ​സ​ക്ക് പ​റ​ഞ്ഞു.​എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​റി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം പേ​രാ​ന്പ്ര സു​ര​ഭി​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു  അ​ദ്ദേ​ഹം . പൊ​തു വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​ത്തി​ന് 4000 കോ​ടി രൂ​പ നീ​ക്കി വെ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ശു​ഭ​സൂ​ച​ന​യെ​ന്നോ​ണം ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​ക്ക് തി​രി​കെ വ​ന്ന​ത്. ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​മാ​ണ് സ​ർ​ക്കാ​ർ കാ​ഴ്ച​വെ​ച്ച​ത് .4000 ത്തോ​ളം ഡോ​ക്ട​ർ​മാ​രു​ടെ​യും നേ​ഴ്സ്മാ​രു​ടെ​യും ത​സ്തി​ക സൃ​ഷ്ടി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. കാ​ർ​ഷി​ക പ​ര​ന്പ​രാ​ഗ​ത വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ സ​ർ​ക്കാ​ർ പു​ത്ത​നു​ണ​ർ​വ് സൃ​ഷ്ടി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ത​രി​ശു​ര​ഹി​ത സം​സ്ഥാ​ന പ​ദ്ധ​തി എ​ന്ന ല​ക്ഷ്യ​വും കൈ​വ​രി​ച്ചു വ​രു​ന്നു. ക​യ​ർ  ക​ശു​വ​ണ്ടി  കൈ​ത്ത​റി മേ​ഖ​ല​യു​ടെ സം​ര​ക്ഷ​ണ​ത്തി​ന്…

Read More

അ​ക്ര​മ രാ​ഷ്ട്രീ​യ​ത്തി​നെ​തി​രെ ചെ​ന്നി​ത്ത​ല​യു​ടെ ശാ​ന്തി​യാ​ത്ര; അ​ക്ര​മ ഭൂ​മി​യാ​യ തി​രു​വ​ള്ളൂ​രി​ൽ നി​ന്നു വ​ട​ക​ര​യി​ലേ​ക്കാണ് രമേശ് ചെന്നിത്തലയുടെ ശാന്തിയാത്ര

വ​ട​ക​ര: അ​ക്ര​മ ഭൂ​മി​യാ​യ തി​രു​വ​ള്ളൂ​രി​ൽ നി​ന്നു വ​ട​ക​ര​യി​ലേ​ക്ക് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശാ​ന്തി​യാ​ത്ര ന​ട​ത്തു​ന്നു. 19ന് ​ന​ട​ത്തു​ന്ന യാ​ത്ര​യി​ൽ ഒ​ട്ടേ​റെ നേ​താ​ക്ക​ൾ അ​ണി​നി​ര​ക്കും. പ​ദ​യാ​ത്ര വി​ജ​യി​പ്പി​ക്കാ​ൻ കോ​ണ്‍​ഗ്ര​സ് താ​ലൂ​ക്ക്ത​ല യോ​ഗം തീ​രു​മാ​നി​ച്ചു. യോ​ഗം ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി. ​സി​ദ്ദി​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ന്ദ്ര ഭ​ര​ണ​ത്തി​ന്‍റെ ഹു​ങ്കി​ൽ ബി​ജെ​പി​യും സം​സ്ഥാ​ന ഭ​ര​ണ​ത്തി​ന്‍റെ അ​ഹ​ങ്കാ​ര​ത്തി​ൽ സി​പി​എ​മ്മും സ്വൈ​ര​ജീ​വി​തം ത​ക​ർ​ത്ത്് അ​ക്ര​മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കു​ക​യാ​ണെ​ന്ന് സി​ദ്ദി​ഖ് പ​റ​ഞ്ഞു. ഐ.​മൂ​സ, വി.​എം.​ച​ന്ദ്ര​ൻ, കോ​ട്ട​യി​ൽ രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More

ഉത്‌സവ സീസണിലെ തുടർച്ചയായുള്ള ഹ​ർ​ത്താ​ൽ പൊ​ളി​ച്ച​ടു​ക്കാ​ൻ വ്യാ​പാ​രി​ക​ൾ; മി​ന്ന​ൽ ഹ​ർ​ത്താ​ലിൽ ക​ട​ക​ൾ തു​റ​ക്കും; എ​തി​ർ​ത്താ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കാ​ണാമെന്ന്

സ്വ​ന്തം ലേ​ഖ​ക​ൻ കോ​ഴി​ക്കോ​ട്:  തു​ട​ർ​ച്ച​യാ​യി വ​ന്ന ഹ​ർ​ത്താ​ലു​ക​ളി​ൽ ന​ട്ടംതി​രി​ഞ്ഞ് ഉ​ത്സ​വ സീ​സ​ണു​ക​ൾ വെ​ള്ള​ത്തി​ലാ​യ​തോ​ടെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി വ്യാ​പാ​രി​ക​ൾ. റം​സാ​ൻ​ വി​പ​ണി​യി​ൽ പ്ര​തീ​ക്ഷ അ​ർ​പ്പി​ച്ച വ്യാ​പാ​രി​ക​ൾ​ക്കാ​ണ് ക​ഴി​ഞ്ഞ ദി​ന​ങ്ങ​ൾ എ​റ്റ​വും കൂ​ടു​ത​ൽ തി​രി​ച്ച​ടി​ നേ​രി​ട്ട​ത്. കോഴിക്കോട് മി​ഠാ​യി​ത്തെ​രു​വ് ന​വീ​ക​ര​ണം റം​സാ​ൻ തി​ര​ക്കി​നു മു​ന്പ് തീ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു വ്യാ​പാ​രി​ക​ൾ. ഹ​ർ​ത്താ​ൽ​ദി​ന​ത്തി​ൽ പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കാ​താ​യ​തോ​ടെ ന​വീ​ക​ര​ണം ഇ​നി​യും നീ​ളും. നി​ല​വി​ൽ റം​സാ​ൻ തി​ര​ക്കേ​റി​വ​ന്നി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തു​ട​ർ​ച്ച​യാ​യ ഹ​ർ​ത്താ​ൽ ദി​ന​ങ്ങ​ൾ എ​ത്തി​യ​ത്. മ​ത്സ്യ-​മാം​സ​വി​പ​ണി​യെ​യും ഹ​ർ​ത്താ​ൽ ബാ​ധി​ച്ചു. പു​തി​യ​ങ്ങാ​ടി​യി​ൽ ര​ണ്ടു​ദി​വ​സം ക​ട​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ത്ത​ത് വ​ലി​യ വ്യാ​പാ​ര ന​ഷ്ട​മാ​ണ് ഉ​ണ്ടാ​ക്കി​യ​ത്. ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ത്സ്യ​വി​ൽ​പ്പന ഭാ​ഗി​ക​മാ​യി നി​ല​ച്ചു. ഇ​ഫ്താ​ർ സം​ഗ​മ​ങ്ങ​ളെ​യും ഹ​ർ​ത്താ​ൽ ബാ​ധി​ച്ചു​വെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. സാ​ധാ​ര​ണ ഒ​രു ക​ണ്ടെയ്നർ (27 ട​ണ്‍)  ഇ​റ​ക്കാ​ൻ 2197 രൂ​പ​യാ​ണ് വ​ലി​യ​ങ്ങാ​ടി​യി​ൽ ന​ൽ​കേ​ണ്ട​ത്.  എ​ന്നാ​ൽ ഹ​ർ​ത്താ​ൽ ദ​ിന​ങ്ങ​ൾ ക​ഴി​ഞ്ഞ ഇ​ന്ന​ലെ  അ​ധി​ക​മാ​യി ആ​യ​ിരം രൂ​പ ന​ൽ​കേ​ണ്ടി​വ​ന്നു​വെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. …

Read More

നഴ്‌സുമാര്‍ക്കെന്താ പോലീസ് സ്‌റ്റേഷനില്‍ കാര്യം? നി​ല​ന്പൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ ര​ക്ത​ദാ​ന ക്യാ​ന്പാ​യി മാ​റി; ഒ​രാ​ശു​പ​ത്രി​യു​ടെ അ​ന്ത​രീ​ക്ഷ​മാ​യി നി​ല​ന്പൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​റി

നി​ല​ന്പൂ​ർ: അ​ല്പ​നേ​ര​ത്തേ​ക്ക് നി​ല​ന്പൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ ന​ഴ്സു​മാ​രു​ടേ​യും ര​ക്തം ദാ​നം ചെ​യ്യാ​ൻ വ​ന്ന​വ​രു​ടേ​യും ര​ക്ത​മെ​ടു​ക്കു​ന്ന​വ​രു​ടേ​യും തി​ര​ക്കി​ലേ​ക്ക് മാ​റി. ഒ​രാ​ശു​പ​ത്രി​യു​ടെ അ​ന്ത​രീ​ക്ഷ​മാ​യി നി​ല​ന്പൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​റി. നി​ല​ന്പൂ​ർ മേ​ഖ​ല​യി​ൽ ഡെ​ങ്കി​പ്പ​നി വ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ രോ​ഗി​ക​ൾ​ക്ക് ര​ക്തം ആ​വ​ശ്യ​മാ​യി വ​രു​ന്ന​തി​നാ​ലാ​ണ് നി​ല​ന്പൂ​ർ ത​ന്നെ ഇ​ത്ത​ര​ത്തി​ലൊ​രു പ​രി​പാ​ടി​ക്ക് തെ​ര​ഞ്ഞെ​ടു​ത്ത​ത്. ജി​ല്ലാ പോ​ലീ​സി​ന്‍റെ സ​ഫ​ല​മാ​വ​ട്ടെ ഈ ​യാ​ത്ര എ​ന്ന ര​ണ്ടാ​ഴ്ച നീ​ണ്ടു നി​ൽ​ക്കു​ന്ന റോ​ഡ് സു​ര​ക്ഷാ ആ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് നി​ല​ന്പൂ​ർ പോ​ലീ​സ് സ​റ്റേ​ഷ​നി​ൽ ര​ക്ത​ദാ​ന​ത്തി​നു​ള്ള ക്യാന്പ് ന​ട​ത്തി​യ​ത്. പോ​ലീ​സ് സ്റ്റേ​ഷ​ന​ക​ത്ത് ആ​ദ്യ​മാ​യി​ട്ടാ​യി​രി​ക്കാം ഇ​ത്ത​ര​ത്തി​ലൊ​രു പ​ദ്ധ​തി ന​ട​ക്കു​ന്ന​ത്. പെ​രി​ന്ത​ൽ​മ​ണ്ണ സ​ർ​ക്കാ​ർ ര​ക്ത​ബാ​ങ്കും നി​ല​ന്പൂ​ർ പോ​ലീ​സും നി​ല​ന്പൂ​രി​ലെ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ര​മാ​രും സ​ന്ന​ദ്ധ​സേ​വ പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്നാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്. സം​ഭ​വം കേ​ട്ട​റി​ഞ്ഞ​തോ​ടെ നി​ര​വ​ധി യു​വ​ക്കാ​ളും സ​ന്ന​ദ്ധ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​രും വി​ദ്യാ​ർ​ഥി​ക​ളും പ​ദ്ധ​തി​യി​ൽ പ​ങ്കാ​ളി​ക​ളാ​വാ​ൻ സ്റ്റേ​ഷ​നി​ലെ​ത്തി. അ​തോ​ടെ ഇ​തൊ​രു വ​ൻ പൊ​തു​ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യു​ള്ള പ​രി​പാ​ടി​യാ​യി മാ​റു​ക​യും ചെ​യ്തു.…

Read More

കൊ​യി​ലാ​ണ്ടി​യി​ൽ മൊ​ബൈ​ൽ ക​ട​യി​ൽ മോ​ഷ​ണം; 13 ല​ക്ഷം രൂ​പ​യു​ടെ ഫോ​ണു​ക​ൾ മോ​ഷ​ണം പോ​യി; കൊ​യി​ലാ​ണ്ടി​യി​ൽ രാ​ത്രി​കാ​ല പെ​ട്രോ​ളിം​ഗ് ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് വ്യാ​പാ​രി​ക​ൾ

കൊ​യി​ലാ​ണ്ടി: മൊ​ബൈ​ൽ ഷോ​പ്പു​ക​ൾ ത​ക​ർ​ത്ത് മോ​ഷ​ണം. കൊ​യി​ലാ​ണ്ടി ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ ഗ​ൾ​ഫ് ബ​സാ​റി​ലെ ക​ണ​യ​ങ്കോ​ട് ഫാ​സി​ൽ ഫ​മീ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫോ​ർ​ജി​മൊ​ബൈ​ൽ ക​ട​യി​ലും, സ​മീ​പ​ത്തു​ള്ള ഉ​ള്ളൂ​ർ സ്വ​ദേ​ശി ആ​ഷി​കി​ന്‍റെ ഗ്രീ​ൻ മൊ​ബൈ​ൽ ഹ​ബ്ബ് എ​ന്ന ക​ട​ക​ളി​ലു​മാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ഷ​ട്ട​റി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്തശേ​ഷം ഗ്ലാ​സ് ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്ത് ക​യ​റി​യ​ത്. ഫോ​ർ​ജി​മൊ​ബൈ​ൽ ഷോ​പ്പി​ൽ നി​ന്നും. ലാ​പ്പ്ടോ​ടോ​പ്പും, റി​പ്പ​യ​റി​നു വെ​ച്ചി​രു​ന്ന നി​ര​വ​ധി ഫോ​ണു​ക​ളു​മാ​ണ് മോ​ഷ​ണം പോ​യ​ത് ഏ​ക​ദേ​ശം 3 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ട്. ഗ്രീ​ൻ ഹ​ബ്ബ് മൊ​ബൈ​ലി​ൽ നി​ന്നും 10 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ഫോ​ണു​ക​ൾ മോ​ഷ​ണം പോ​യി​ട്ടു​ണ്ട്. ഇ​ന്ന​ലെ രാ​ത്രി ഒ​ന്പ​തോ​ടെ ക​ട​യ​ട​ച്ച് പോ​യ​താ​യി​രു​ന്നു ഉ​ട​മ​ക​ൾ. കൊ​യി​ലാ​ണ്ടി സി​ഐ കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൊ​യി​ലാ​ണ്ടി പോ​ലീ​സ് ക​ട​യി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ക​ട​യി​ലേ സി​സി​ടി​വി കാ​മ​റ​യും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. സ​മീ​പ​ത്തെ ക​ട​ക​ളി​ലെ സി​സി​ടി​വി കാ​മ​റ​ക​ളും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. കൊ​യി​ലാ​ണ്ടി​യി​ൽ ഏ​താ​നും ദി​വ​സം മു​മ്പ്…

Read More

കോ​ഴി​ക്കോ​ട്ട് അ​ക്ര​മ​ത്തി​ന് അ​യ​വി​ല്ല: ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​ടെ വീ​ടി​നുനേ​രെ ക​ല്ലേ​റ്

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ൽ രാ​ഷ്ട്രീ​യി അ​ക്ര​മ​ത്തി​ന് അ​യ​വി​ല്ല. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും ഹ​ർ​ത്താ​ൽ ആ​ച​രി​ക്കു​ന്ന കോ​ഴി​ക്കോ​ട്ട് പ​ര​ക്കെ അ​ക്ര​മം തു​ട​രു​ക​യാ​ണ്. ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​കെ. സ​ജീ​വ​ന്‍റെ വ​ട​ക​ര വ​ള്ളി​യാ​ട്ടു​ള്ള വീ​ടി​ന് നേ​രെ ഒ​രു സം​ഘം ഇ​ന്ന് പു​ല​ർ​ച്ച​യോ​ടെ ക​ല്ലെ​റി​ഞ്ഞു. ക​ല്ലേ​റി​ൽ ജ​ന​ൽ ചി​ല്ലു​ക​ൾ ത​ക​ർ​ന്ന​താ​യി നേ​താ​ക്ക​ൾ പ​റ​ഞ്ഞു. ഇ​ന്ന​ലെ രാ​ത്രി​യും ഇ​ന്ന് പു​ല​ർ​ച്ചെ​യു​മാ​യി ജി​ല്ല​യു​ടെ മ​റ്റി​ട​ങ്ങ​ളി​ലും തീ​വ​യ്പ്പും മ​റ്റും തു​ട​രു​ക​യാ​ണ്. ചെ​റു​വ​ണ്ണൂ​രി​ലെ സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി ഓ​ഫീ​സി​നും ന​ന്മ​ണ്ട ലോ​ക്ക​ൽ ക​മ്മി​റ്റി ഓ​ഫീ​സും അ​ക്ര​മി​ക​ൾ അ​ഗ്നി​ക്ക​ര​യാ​ക്കി. ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ന് നേ​രെ​യു​ണ്ടാ​യ അ​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ന​ലെ രാ​വി​ലെ സി​പി​എം ന​ട​ത്തി​യ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​നി​ടെ ബി​എം​എ​സ് ഓ​ഫീ​സ് അ​ടി​ച്ചു ത​ക​ർ​ത്തി​രു​ന്നു. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് വൈ​കു​ന്നേ​രം ബി​ജെ​പി ന​ട​ത്തി​യ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​നി​ടെ സി​പി​എം ബോ​ർ​ഡു​ക​ളും ബാ​ന​റു​ക​ളും ത​ക​ർ​ത്തു. പാ​ള​യം കോ​ഫി ഹൗ​സി​ന് നേ​രെ​യും ക​ല്ലേ​റു​ണ്ടാ​യി​രു​ന്നു. ആ​നി​ഹോ​ൾ റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ചെ​ത്ത്…

Read More

വെറും കാഴ്ചപ്പെട്ടി..! വാണിമേലിലെയും വളയത്തെയും എ​ടിഎ​മ്മി​ൽ പ​ണ​മി​ല്ലാതായിട്ട് ഒരു മാസം; ദുരിതത്തിലായി ജനങ്ങളും കച്ചവടക്കാരും

വി​ല​ങ്ങാ​ട്: വാ​ണി​മേ​ലി​ലും വ​ള​യ​ത്തു​മു​ള്ള എ​സ്ബി​ഐ എ​ടി എ​മ്മു​ക​ളി​ൽ ഒ​രു മാ​സ​ത്തി​ലെ​റെ​യാ​യി പ​ണ​മി​ല്ലാ​ത്ത​ത് ജ​ന​ത്തി​ന് ദു​രി​ത​മാ​യി. പ​ണം എപ്പോൾ എ​ത്തു​മെ​ന്ന് പ​റ​യാ​ൻ ബ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും സാ​ധി​ക്കു​ന്നി​ല്ല. പെ​രു​ന്നാ​ൾ ക​ച്ച​വ​ട​ത്തി​ന് ക​ച്ച​വ​ട​ക്കാ​ർ ഒ​രു​ക്കം തു​ട​ങ്ങി​യി​ട്ടും നാ​ട്ടി​ലെ എ​ടി​എം പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ​ത് ഏ​റെ പ്ര​യാ​സം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. വാ​ണി​മേ​ലി​ലെ എ​ടി​എ​മ്മി​ന്‍റെ ബാ​റ്റ​റി ത​ക​രാ​റാ​യ​താ​ണ് കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. അ​തേ സ​മ​യം സ്റ്റേറ്റ്ബാങ്ക് ലയനശേ​ഷം നേ​ര​ത്തെ എ​ടി​എ​മ്മു​ക​ളി​ൽ പ​ണം നി​റ​ച്ചി​രു​ന്ന ഏ​ജ​ൻ​സി​ക്കാ​ർ ജോ​ലി തു​ട​രാ​ത്ത​താ​ണ് പ്ര​തി​സ​ന്ധി​ക്കു കാരണമെന്ന് ക​ല്ലാ​ച്ചി എ​സ് ബി ​ഐ മാ​നേ​ജ​ർ പ​റ​ഞ്ഞു. എ​സ്ബി ഐ​യു​മാ​യി ക​രാ​റൊ​പ്പി​ട്ട​ശേ​ഷം മാ​ത്ര​മേ പ​ണം നി​റ​ക്ക​യ്ക്കു​ക​യു​ള്ളൂ എ​ന്നാ​ണ​റി​വ്.

Read More

എത്ര മനോഹരമായ നടപടി..! നഗ​ര​ത്തി​ൽ അ​ല​ഞ്ഞു​തി​രി​ഞ്ഞ് പൊ​തു​ജ​ന​ങ്ങ​ൾ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും അ​സൗ​ക​ര്യം സൃ​ഷ്ടി​ക്കു​ന്ന കന്നുകാലികളുടെ ഉടമയ്ക്ക് 1000 രൂപ പിഴ

കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ൽ അ​ല​ഞ്ഞു​തി​രി​ഞ്ഞു പൊ​തു​ജ​ന​ങ്ങ​ൾ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും അ​സൗ​ക​ര്യം സൃ​ഷ്ടി​ക്കു​ന്ന ക​ന്നു​കാ​ലി​ക​ളു​ടെ ഉ​ട​മ​ക​ളി​ൽ നി​ന്ന് ആ​യി​രം രൂ​പ തോ​തി​ൽ പി​ഴ ഈ​ടാ​ക്കാ​ൻ ന​ഗ​ര​സ​ഭാ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ന്‍റെ അ​നു​മ​തി. കേ​ര​ള മു​നി​സി​പ്പ​ൽ ആ​ക്ടി​ലെ 439(3) വ​കു​പ്പു പ്ര​കാ​ര​വും, കേ​ര​ള ക​ന്നു​കാ​ലി അ​തി​ക്ര​മ നി​യ​മ​പ്ര​കാ​ര​വും പി​ടിത്ത​  ക്കൂലി, തീ​റ്റ​ക്കൂലി എ​ന്നി​വ​യ്ക്കു​പു​റ​മെ, നൂ​റു രൂ​പ​യാ​യി​രു​ന്നു ഇ​തു​വ​രെ പി​ഴ. ഇതു കു​റ​വാ​യ​തി​നാ​ൽ ക​ന്നു​കാ​ലി​ക​ളെ ന​ഗ​ര​ത്തി​ൽ മേ​യാ​ൻ വി​ടു​ന്ന​തി​ൽ യാ​തൊ​രു മാറ്റവും ഉ​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തു​ക വ​ർ​ധി​പ്പി​ച്ച​ത്. അ​തേ​സ​മ​യം, പി​ഴ അ​യ്യാ​യി​ര​മാ​ക്ക​ണ​മെ​ന്ന് കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ നി​ർ​ദേ​ശ​മു​യ​ർ​ന്നു. ഇ​പ്പോ​ഴ​ത്തെ വ​ർ​ധ​ന​യ്ക്കു മു​ൻ​കൂ​ട്ടി അ​നു​മ​തി ന​ൽ​കി​ക​ഴി​ഞ്ഞ​തി​നാ​ൽ അ​ടു​ത്തു​ത​ന്നെ ഈ ​നി​ർ​ദേ​ശം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ത്താ​ൻ ശ്ര​മി​ക്കു​മെ​ന്ന് മേ​യ​ർ തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ മ​റു​പ​ടി ന​ൽ​കി. നി​യ​മ​പ്ര​കാ​രം അ​യ്യാ​യി​രം രൂ​പ​വ​രെ പി​ഴ ഈ​ടാ​ക്കാ​വു​ന്ന​താ​ണെ​ന്ന് ഹെ​ൽ​ത്ത് ഓ​ഫീ​സ​ർ ഡോ. ​ആ​ർ.​എ​സ്. ഗോ​പ​കു​മാ​ർ വി​ശ​ദീ​ക​രി​ച്ചു. പി​ടി​കൂ​ടു​ന്ന ക​ന്നു​കാ​ലി​ക​ളെ ര​ണ്ടു ദി​വ​സം മാ​ത്ര​മെ ന​ഗ​ര​സ​ഭ​യു​ടെ ആ​ല​യി​ൽ സൂ​ക്ഷി​ക്കൂ.…

Read More

ഇങ്ങനെയെങ്കിലും അധികൃതരുണരട്ടെ..! ഡെ​ങ്കി​പ്പ​നി ബാധിച്ചവരോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് വ​ട്ട​ച്ചി​റ​യി​ൽ സ​ർ​വ്വ​മ​ത പ്രാ​ർഥ​ന​യും ഏ​ക​ദി​ന ഉ​പ​വാ​സ​വും

കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്തി​ൽ ഡെ​ങ്കി​പ്പ​നി മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ജ​ന​ങ്ങ​ളോ​ടു​ള്ള അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ക്ഷേ​ധി​ച്ചും,രോ​ഗം​മൂ​ലം  ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് അ​ടി​യ​ന്തി​ര സാ​മ്പ​ത്തി​ക സ​ഹാ​യം സ​ർ​ക്കാ​ർ അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട് മ​ഹാ​ത്മാ​ഗാ​ന്ധി ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​ക​ർ ഒന്പതിന് ​വ​ട്ട​ച്ചി​യി​ൽ രാ​വി​ലെ മു​ത​ൽ വൈ​കി​ട്ട് അഞ്ചുവ​രെ സ​ർ​വ്വ​മ​ത പ്രാ​ർ​ത്ഥ​ന​യും ഉ​പ​വാ​സ​വും ന​ട​ത്തു​ന്നു.

Read More