നൂറു രൂപ മുതൽ മൂവായിരം വരെ വില..! ഈ​ത്ത​പ്പ​ഴ സ​മൃ​ദ്ധി​യി​ൽ റം​സാ​ൻ വി​പ​ണി; ഇ​ന്ത്യ​യി​ലേ​ക്ക് പ്ര​ധാ​ന​മാ​യും ഈ​ത്ത​പ്പ​ഴം എ​ത്തു​ന്ന​ത് സൗ​ദി അ​റേ​ബ്യ​യിൽ നിന്ന്

മ​ഞ്ചേ​രി: ഈ​ത്ത​പ്പ​ഴ സ​മൃ​ദ്ധി​യി​ൽ റം​സാ​ൻ വി​പ​ണി.  മു​ന്പെ​ങ്ങു​മി​ല്ലാ​ത്ത വി​ധം ഈ​ത്ത​പ്പ​ഴ​ങ്ങ​ളു​ടെ വി​വി​ധ ഇ​ന​യി​ന​ങ്ങ​ളാ​ണ് ഇ​ക്കു​റി റം​സാ​ൻ പ്ര​മാ​ണി​ച്ചു വി​പ​ണി​യി​ലി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. സ്വാ​ദി​ഷ്ട​വും പോ​ഷ​ക സ​മൃ​ദ്ധ​വു​മാ​യ ഈ​ത്ത​പ്പ​ഴ​ങ്ങ​ൾ വി​ല നോ​ക്കാ​തെ നോ​ന്പു​കാ​ർ വാ​ങ്ങി​ക്കൊ​ണ്ടു പോ​കു​ന്നു. സൗ​ദി അ​റേ​ബ്യ​യി​ലെ ബി​ഷ്, ഖ​സീം  മേ​ഖ​ല​ക​ളി​ൽ നി​ന്നാ​ണ് ഇ​ന്ത്യ​യി​ലേ​ക്ക് പ്ര​ധാ​ന​മാ​യും ഈ​ത്ത​പ്പ​ഴം എ​ത്തു​ന്ന​ത്.  ബി​ഷ്യി​ലെ സ​ഫ​രി​യി​ൽ നോ​ക്കെ​ത്താ ദൂ​ര​ത്തോ​ളം വ്യാ​പി​ച്ചു കി​ട​ക്കു​ന്ന ഈ​ത്ത​പ്പ​ഴ​ത്തോ​ട്ട​ത്തി​ൽ നി​ന്നു ശേ​ഖ​രി​ക്കു​ന്ന പ​ഴ​ങ്ങ​ൾ ഗു​ണ​മേ·​ക്ക​നു​സ​രി​ച്ച് ത​രം തി​രി​ക്കു​ന്നു.  മൂ​ന്നൂ​റോ​ളം ഇ​ന​ങ്ങ​ളാ​ണ് ഈ ​തോ​ട്ട​ത്തി​ൽ വി​ള​യു​ന്ന​ത്.  ഇ​വ​യി​ൽ മു​പ്പ​തി​നം ലോ​ക പ്ര​സി​ദ്ധ​മാ​ണ്.  ഖ​സീ​മി​ലെ അ​ൽ ഖ​ർ​ജാ​ണ് മ​റ്റൊ​രു പ്ര​ധാ​ന ഈ​ത്ത​പ്പ​ഴ​ത്തോ​ട്ടം. മ​ഞ്ചേ​രി അ​ൽ ത​മ​രി ക​ന്പ​നി​യാ​ണ് ജി​ല്ല​യി​ൽ ഈ​ത്ത​പ്പ​ഴ​ത്തി​ന്‍റെ മൊ​ത്ത വി​ത​ര​ണ​ക്കാ​ർ.  സൗ​ദി അ​റേ​ബ്യ ഈ​ത്ത​പ്പ​ഴ വി​പ​ണി​യി​ൽ പി​ടി​മു​റു​ക്കി​യ​തോ​ടെ ആ​ദ്യ​കാ​ല ഈ​ത്ത​പ്പ​ഴ വി​പ​ണി​യി​ലെ കു​ത്ത​ക​ക​ളാ​യ ഇ​റാ​ഖി​ലെ ബ​സ്റ മേ​ഖ​ല ത​ള​രു​ക​യാ​യി​രു​ന്നു. ഗ​ൾ​ഫ് യു​ദ്ധ​ത്തോ​ടെ​യാ​ണ് ഇ​റാ​ഖി​ന്‍റെ ഈ​ത്ത​പ്പ​ഴ വി​പ​ണി​യി​ലെ കു​ത്ത​ക​ക്ക് സ​മാ​പ​ന​മാ​കു​ന്ന​ത്. റം​സാ​നി​നോ​ട​നു​ബ​ന്ധി​ച്ച്…

Read More

ഖ​ത്ത​ർ ഉ​പ​രോ​ധത്തെ തുടർന്ന് നാട്ടിലേക്ക് വരാൻ ടിക്കറ്റ് ബുക്ക് ചെയ്ത നിരവധി പേരു ടെ യാത്രമുടങ്ങി; ടിക്കറ്റ് മാറ്റിയെടുത്തു ള്ള വരവ് സാധാരണക്കാർക്ക് അത്ര എളുപ്പമല്ല

മു​ക്കം: ​സൗ​ദി അ​റേ​ബ്യ​യും യു.എ​ഇ യും ​ബ​ഹ​റൈ​നും ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ൾ  ഖ​ത്ത​റു​മാ​യു​ള്ള ആ​കാ​ശ ബ​ന്ധം അ​ട​ച്ച​തോ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദേ​ശ മ​ല​യാ​ളി​ക​ളും നാ​ട്ടി​ൽ ക​ഴി​യു​ന്ന കു​ടും​ബ​ങ്ങ​ളും ആ​ശ​ങ്ക​യി​ലാ​യി. വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ മു​ന്നി​ൽ ക​ണ്ടും അ​വ​ധി​ക്കും നാ​ട്ടി​ലേ​ക്ക് വ​രാ​ൻ ത​യാറെ​ടു​ത്ത​വ​രു​ടെ യാ​ത്ര മു​ട​ങ്ങിയിരിക്കുകയാണ്. ഇ​ന്ന​ലെ​യും ഇ​ന്നും തു​ട​ർ ദി​വ​സ​ങ്ങ​ളി​ലു​മാ​യി ഖ​ത്ത​ർ വ​ഴി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ തീ​രു​മാ​നി​ച്ച മ​ല​ബാ​റി​ൽ നി​ന്നു​ള്ള​വ​രാ​ണ് യാ​ത്ര മു​ട​ങ്ങി ബു​ദ്ധി​മു​ട്ടി​ലാ​യ​ത് കോ​ഴി​ക്കോ​ട്ടേ​ക്ക് സൗ​ദി​യി​ലെ ജി​ദ്ദ​യി​ൽ നി​ന്ന​ട​ക്കം നേ​രി​ട്ട് സ​ർ​വ്വീ​സി​ല്ലാ​ത്ത​തി​നാ​ൽ ഖ​ത്ത​ർ വ​ഴി​യാ​ണി​പ്പോ​ൾ യാ​ത്ര​യെ​ല്ലാം. കോ​ഴി​ക്കോ​ട്ട് നി​ന്ന് ദ​മാം, റി​യാ​ദ് ഒ​ഴി​കെ​യു​ള്ള ഗ​ൾ​ഫ് യാ​ത്ര​യും ഇ​ങ്ങി​നെ​ത്ത​ന്നെ. വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഇ​ന്നും നാ​ളെ​യു​മാ​യി സൗ​ദി​യി​ൽ നി​ന്നു​ള്ള ബ​ന്ധു​ക്ക​ളു​ടെ വ​ര​വ് കാ​ത്തി​രു​ന്ന​വ​ർ നി​രാ​ശ​രാ​യി. ടി​ക്ക​റ്റ് മാ​റ്റി​യെ​ടു​ത്തു​ള്ള യാ​ത്ര സാ​ധാ​ര​ണ​ക്കാ​രെ സം​ബ​ന്ധി​ച്ചേ​ട​ത്തോ​ളം അ​ത്ര എ​ളു​പ്പ​മ​ല്ല. പെ​രു​ന്നാ​ളി​ലേ​ക്ക് നാ​ട്ടി​ൽ വ​രാ​ൻ ടി​ക്ക​റ്റെ​ടു​ത്ത് കാ​ത്തി​രി​ക്കു​ന്ന​വ​രും അ​വ​രെ പ്ര​തീ​ക്ഷി​ച്ചി​രി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളും ആ​ശ​ങ്ക​യി​ലാ​ണ്. ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ളി​ൽ ഇ​വ​രു​ടെ ഫോ​ൺ…

Read More

പുഴസംരക്ഷണത്തിനായി ഒന്നൊന്നായി അണിചേർന്നു..! കൈ​പ്പു​റ​ത്തെ ജലാശയ സം​ര​ക്ഷ​ണ​ത്തിനാ​യാണ് നാട്ടുകാർ മ​നു​ഷ്യച്ച​ങ്ങ​ല തീർത്തത്

കോ​ഴി​ക്കോ​ട്: കൈ​പ്പു​റ​ത്തു​പാ​ല​ത്തി​നു സ​മീ​പ​ത്തെ ജ​ലാ​ശ​യം സം​ര​ക്ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ജ​ലാ​ശ​യ സം​ര​ക്ഷ​ണ ആ​ക‌്ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ര​ഞ്ഞി​ക്ക​ൽ പാ​ലം മു​ത​ൽ എ​ട​ക്കാ​ട് പാ​ലം വ​രെ മ​നു​ഷ്യച്ച​ങ്ങ​ല തീ​ർ​ത്തു. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി പി.​കെ. ശ​ശീ​ധ​ര​ന്‍ പ്ര​തി​ജ്ഞ ചൊ​ല്ലി കൊ​ടു​ത്തു. പൊ​തു സ​മ്മേ​ള​നം എം. ​രാ​ധാ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ശി​വ​ദാ​സ​ന്‍ ഏ​റാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ലാ​ശ​യം സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത് സം​ര​ക്ഷി​ക്കു​ക, ഇ​ക്കോ ടൂ​റി​സ​ത്തി​നു മു​ത​ൽ​കൂ​ട്ടാ​ക്കു​ക, നാ​ടി​ന്‍റെ​യും ന​ഗ​ര​ത്തി​ന്‍റെ​യും മു​ഖ​ശോ​ഭ വ​ർ​ധി​പ്പി​ക്കു​ക, പ്ര​കൃ​തി​യു​ടെ സ​ന്തു​ലി​താ​വ​സ്ഥ​യും ക​ണ്ട​ൽ​ക്കാ​ടു​ക​ളും നി​ല​നി​ർ​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് സം​ര​ക്ഷ​ണ​സ​മി​തി മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്.ജ​ലാ​ശ​യം വി​നോ​ദ​സ​ഞ്ചാ​ര ഭൂ​പ​ട​ത്തി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ മു​ന്പ് ജ​ലോ​ത്സ​വം അ​ട​ക്ക​മു​ള​ള പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

Read More

കോഴിക്കോട് മെഡിക്കൽ കോളജ് പരിസര ത്ത് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി; മൃതദേഹം പട്ടികൾ വലിച്ചു കീറിയ നിലയിൽ; പ്രതിഷേധവുമായി നാട്ടുകാർ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ഗ്രൗണ്ടിനു സമീപം മൃതദേഹാവശിഷ്ടങ്ങൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മെഡിക്കൽ കോളജിലെ വിദ്യാർഥികളുടെ പഠനാവ ശ്യത്തിന് ഉപയോഗിച്ചവയാണോ ഇതെന്ന് സംശയിക്കുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു. കുഴിയെടുത്ത് ഉപേക്ഷിച്ച ശേഷം മണ്ണിട്ട് പോലും മൂടിയിട്ടില്ലാത്തതിനാൽ നായ്ക്കൾ മൃതദേഹത്തിന്‍റെ ഭാഗങ്ങൾ വലിച്ച് കീറിയ നിലയിലാണ് കണ്ടെത്തിയത്. പരിസരത്ത് നാട്ടുകാർ പ്രതിഷേധവുമായി എത്തിയിട്ടുണ്ട്.

Read More

വീടിന് സമീപം നിർത്തിയിട്ടിരുന്ന ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ന്‍റെ കാ​ർ തീ​വച്ചു ന​ശി​പ്പി​ച്ചു; ഫോ​റ​ൻ​സി​ക് വി​ദ​ഗ്ദ്ധ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി

രാ​മ​നാ​ട്ടു​ക​ര: ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ന്‍റെ കാ​ർ തീ​വെ​ച്ച് ന​ശി​പ്പി​ച്ചു. പു​തു​ക്കോ​ട് കാ​ടേ​പാ​ടം ചെ​റു​നാ​ട്ടി​ൽ ച​ന്ദ്ര​ചൂ​ഡി​ന്‍റെ കാ​റാ​ണ് തീ​വെ​ച്ച് ന​ശി​പ്പി​ച്ച​ത്. വീ​ടി​ന് സ​മീ​പ​ത്തെ റോ​ഡി​ൽ നി​ർ​ത്തി​യി​ട്ട​താ​യി​രു​ന്നു കാ​ർ. ഞാ​യ​റാ​ഴ്ച രാ​ത്രി 11.50 ഓ​ടെ​യാ​ണ് കാ​ർ ക​ത്തു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് വാ​ഴ​ക്കാ​ട് പോ​ലീ​സി​ലും ഫ​യ​ർ​ഫോ​ഴ്സി​ലും വി​വ​രം അ​റി​യി​ച്ചു. ഫ​യ​ർ​ഫോ​ഴ്സ് സം​ഘം എ​ത്തു​ന്പോ​ഴേ​യ്ക്കും കാ​റി​ൽ മു​ഴു​വ​നാ​യും തീ ​പ​ട​ർ​ന്നി​രു​ന്നു. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി തീ​യ​ണ​ച്ചു. കാ​റി​ന്‍റെ ഗ്ലാ​സു​ക​ൾ ത​ക​ർ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ടാ​റ്റാ ഇ​ൻ​ഡി​ക്കാ കാ​റാ​ണ് ക​ത്തി​ന​ശി​ച്ച​ത്. കൊ​ണ്ടോ​ട്ടി സി​ഐ, വാ​ഴ​ക്കാ​ട് എ​സ്ഐ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി. ഫോ​റ​ൻ​സി​ക് വി​ദ​ഗ്ദ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. നേ​ര​ത്തെ പ്ര​ദേ​ശ​ത്ത് ബി​ജെ​പി, ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കു​നേ​രെ​യും  വീ​ടു​ക​ൾ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും നേ​രെ​യും സി​പി​എം അ​ക്ര​മം ഉ​ണ്ടാ​യി​ട്ടു​ണ്ട്.

Read More

ഭി​ക്ഷാ​ട​ന മാ​ഫി​യ ജി​ല്ല​യി​ൽ സ​ജീ​വ​മാ​കു​ന്നു; ദേശീയ പാത കേന്ദ്രീകരിച്ച് വിവിധ സ്ഥലങ്ങളിൽ വീടുകൾ വാടകയ്ക്കെടു ത്ത് താമസിച്ചാണ് ഭിക്ഷാടനം നടത്തുന്നത്

നി​ല​ന്പൂ​ർ: ഭി​ക്ഷാ​ട​ന മാ​ഫി​യ ജി​ല്ല​യി​ൽ സ​ജീ​വം. ഇ​വ​രി​ൽ അ​ന്യ സം​സ്ഥാ​ന​ത്തു​നി​ന്നു​മെ​ത്തു​ന്ന സം​ഘ​ങ്ങ​ളാ​ണ് കൂ​ടു​ത​ലും. സം​ഘം ചേ​ർ​ന്നു ദേ​ശീ​യ പാ​ത കേ​ന്ദ്രീ​ക​രി​ച്ച് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ക്വാ​ർ​ട്ടേ​ഴ്സു​ക​ളും വീ​ടു​ക​ളും വ​ട​ക​ക്കെ​ടു​ത്താ​ണ് ഇ​വ​ർ താ​മ​സി​ക്കു​ന്ന​ത്. വാ​ഹ​ന​ങ്ങ​ളി​ൽ ഇ​വ​രെ ടൗ​ണു​ക​ൾ, പ​ള്ളി​ക​ൾ, മ​റ്റു മ​ത പ്ര​ഭാ​ഷ​ണ വേ​ദി​ക​ൾ എ​ന്നി​വ​ട​ങ്ങ​ളി​ൽ എ​ത്തി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. മ​ല​യാ​ളി​ക​ളാ​യ ഏ​ജ​ന്‍റു​മാ​രാ​ണ് ഇ​വ​രെ നി​യ​ന്ത്രി​ക്കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. പോ​ലീ​സ്, പ്രാ​ദേ​ശി​ക ഇ​ട​പെ​ട​ൽ എ​ന്നി​വ​യി​ൽ നി​ന്നു ഏ​ജ​ന്‍റു​മാ​ർ സം​ര​ക്ഷ​ണം ന​ൽ​കും. 60 ശ​ത​മാ​നം ഏ​ജ​ന്‍റി​നു ന​ൽ​ക​ണം. 40 ശ​ത​മാ​ന​മാ​ണ് ഭി​ക്ഷാ​ട​നം ന​ട​ത്തു​ന്ന​യാ​ൾ​ക്ക് ല​ഭി​ക്കു​ക. ഏ​ജ​ന്‍റും മ​റ്റു സം​സ്ഥാ​ന​ത്തു നി​ന്നു​ള്ള ഏ​ജ​ന്‍റും ഈ 60 ​ശ​ത​മാ​നം വീ​തി​ച്ചെ​ടു​ക്കും. ചി​ല ഗ്രൂ​പ്പു​ക​ളി​ൽ ദി​വ​സ​ക്കൂ​ലി​യാ​ണ്. പി​രി​വു ന​ട​ത്തു​ന്ന​യാ​ൾ ദി​വ​സ​വും 100 മു​ത​ൽ 250 രൂ​പ​വ​രെ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​നു ന​ൽ​ക​ണം. ദി​വ​സ​വും നൂ​റു​ക്ക​ണ​ക്കി​നാ​ളു​ക​ളെ​യാ​ണ് കോ​ഴി​ക്കോ​ട്, തി​രൂ​ർ, കു​റ്റ​പ്പു​റം, ഷൊ​ർ​ണൂ​ർ റെ​യി​ൽ​വെ സ്റ്റേ​ഷ​നു​ക​ളി​ലൂ​ടെ മ​ല​പ്പു​റം കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലേ​ക്ക് ഇ​റ​ക്കി വി​ടു​ന്ന​ത്.…

Read More

44 ലി​റ്റ​റിന്‍റെ കു​റ​വ് ! ഡീ​സ​ൽ വീ​ണ്ടും “ആ​വി’​യാ​യി; കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ ടാ​ങ്ക​ർലോ​റി ത​ട​ഞ്ഞു; വ​ഴിമ​ധ്യേ ഡീ​സ​ൽ ന​ഷ്ട​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യി​ല്ലെ​ന്ന് സോ​ണ​ൽ ഓ​ഫീ​സ​ർ

സ്വ​ന്തം ലേ​ഖ​ക​ൻ കോ​ഴി​ക്കോ​ട്: ഇന്ത്യൻ ഓയിൽ കോർപറേഷന്‍റെ പ്ലാ​ന്‍റി​ൽ നി​ന്നും കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന ഡീ​സ​ലിന്‍റെ അ​ള​വി​ൽ കു​റ​വു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് ടെ​ർ​മി​ന​ലി​ൽ കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ വീ​ണ്ടും ടാ​ങ്ക​ർ ലോ​റി ത​ട​ഞ്ഞു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ മം​ഗ​ലാ​പു​ര​ത്തു നി​ന്നും ലോ​ഡു​മാ​യെ​ത്തി​യ ടാ​ങ്ക​ർ ലോ​റി​യാ​ണ് സോ​ണ​ൽ ഓ​ഫീ​സ​ർ വി.​മ​നോ​ജ്കു​മാ​റി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം ജീ​വ​ന​ക്കാ​ർ ത​ട​ഞ്ഞ​ത്. തു​ട​ർ​ച്ച​യാ​യി കു​റ​വ് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. പു​ല​ർ​ച്ചെ രണ്ടരയോ​ടെ​യാ​ണ് ടാ​ങ്ക​ർ ലോ​റി ടെ​ർ​മി​ന​ലി​ലെ പ​ന്പി​ൽ എ​ത്തി​യ​ത്. എന്നാൽ ഡീ​സ​ൽ പ​ന്പി​ലേ​ക്ക് മാറ്റി നി​റ​യ്ക്കു​ന്ന​ത് ത​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ മ​തി​യെ​ന്ന നി​ർ​ദേ​ശം സോ​ണ​ൽ ഓ​ഫീ​സ​ർ ന​ൽ​കി. തുടർന്ന് രാ​വി​ലെ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ 44 ലി​റ്റ​റിന്‍റെ കു​റ​വ് ക​ണ്ടെ​ത്തി. സോ​ണ​ൽ ഓ​ഫീ​സ​റുടെ നേ​തൃ​ത്വ​ത്തി​ൽ സൂപ്ര​ണ്ട്, ഡി​പി​ഒ, യൂ​ണി​റ്റ് ഓ​ഫീ​സ​ർ, സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ അ​ള​ന്ന​പ്പോഴാണ് കു​റ​വ് ക​ണ്ട​ത്. 12,000 ലിറ്റ​റു​മാ​യി വ​ന്ന ടാ​ങ്ക​ർ ലോ​റി​യി​ലാ​ണ് കു​റ​വ് ക​ണ്ടെ​ത്തി​യ​ത്.…

Read More

ഗൂഗിള്‍ മാപ്പ് ചതിച്ചു; പരീക്ഷാര്‍ഥികള്‍ വട്ടം കറങ്ങി! എന്തിനും ഏതിനും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന യുവതലമുറയ്ക്ക് കിട്ടിയത് എട്ടിന്റെ പണി

മു​ക്കം: എ​ന്തി​നും ഏ​തി​നും ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ക്കു​ന്ന യു​വ​ത​ല​മു​റ​യ്ക്ക് കി​ട്ടി​യ​ത് ‘എ​ട്ടി​ന്‍റെ പ​ണി’. ക​ഴി​ഞ്ഞ ര​ണ്ട് ആ​ഴ്ച​ക​ളി​ൽ ന​ട​ന്ന പി​എ​സ്‌​സി പ​രീ​ക്ഷ​യാ​ണ് പ​ല​ർ​ക്കും ഗൂ​ഗി​ൾ മാ​പ്പി​ലെ തെ​റ്റ് കാ​ര​ണം എ​ഴു​താ​നാ​കാ​തെ പോ​യ​ത്. കോ​ഴി​ക്കോ​ട് നഗരപരിധിയിലുള്ള പ​ര​പ്പി​ൽ എം​എം​വി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ രീക്ഷാകേന്ദ്രമായി ല​ഭി​ച്ച കോ​ഴി​ക്കോ​ട് ഉ​ള്ള്യേ​രി സ്വ​ദേ​ശി​നി​യും പൊ​റ്റ​മ്മ​ൽ സ്വ​ദേ​ശി​ക​ളും സ്കൂളിലേക്കുള്ള വഴി ഗൂ​ഗി​ൾ മാ​പ്പി​ൽ തെരഞ്ഞു. മാ​വൂ​ർ അ​രീ​ക്കോ​ട് റോ​ഡി​ലു​ള്ള പ​ന്നി​ക്കോ​ടി​ന​ടു​ത്ത പ​ര​പ്പി​ൽ എ​ന്ന സ്ഥ​ല​മാ​ണ് മാ​പ്പി​ൽ ക​ണ്ട​ത്. ഉ​ട​ൻ ത​ന്നെ മാ​പ്പ് സെ​റ്റ് ചെ​യ്ത് യാത്രതിരിച്ചു. നഗരത്തിൽ നി​ന്ന് 30 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ചെ​റി​യ പ്ര​ദേ​ശ​മാ​ണ് പ​ര​പ്പി​ൽ. ഇ​വി​ടെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പോ​യി​ട്ട് എ​ൽ​പി സ്കൂ​ൾ പോ​ലു​മി​ല്ല. പ​ര​പ്പി​ൽ വിഎച്ച്എസ്എസ് സ്ഥി​ര​മാ​യി പി​എ​സ്എ​സി പ​രീ​ക്ഷ കേ​ന്ദ്ര​മാ​ണ്. എ​ന്നി​ട്ടും ഗൂ​ഗി​ൾ മാ​പ്പി​ൽ വ​ന്ന ഈ ​തെ​റ്റ് ആ​രു​ടെ​യും ശ്ര​ദ്ധ​യി​ൽപ്പെ​ടു​ക​യോ തി​രു​ത്തുക​യോ ചെ​യ്തി​ട്ടി​ല്ല. ആ​ധു​നി​ക…

Read More

എസിക്കും ഐഎസ് സർട്ടിഫിക്കറ്റും ഉണ്ട്..! നാദാപുരത്ത് പാ​ര​ല​ൽ കോ​ള​ജി​ൽ പ​ക​ൽക്കൊള്ള; ഫീ​സി​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നത് ഒന്നര ലക്ഷമെന്ന് രക്ഷിതാക്കൾ

നാ​ദാ​പു​രം: നാ​ദാ​പു​ര​ത്ത് പു​തു​താ​യി തു​ട​ങ്ങു​ന്ന പാ​ര​ല​ൽ കോ​ളേ​ജി​ൽ ഡി​ഗ്രി കോ​ഴ്സി​ന് വ​ൻ തു​ക ഫീ​സി​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യി പ​രാ​തി. കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ബി​രു​ദ കോ​ഴ്സി​നാ​ണ് പ​രി​സ​ര​ത്തെ​വി​ടെ​യു​മി​ല്ലാ​ത്ത ഫീ​സ് ചു​ത്തു​ന്ന​ത്. ഒ​രു വ​ർ​ഷ​ത്തേ​ക്ക് അ​ര ല​ക്ഷം രൂ​പ​യാ​ണ് ചോ​ദി​ക്കു​ന്നെ​ത​ന്ന് ര​ക്ഷി​താ​ക്ക​ൾ പ​റ​യു​ന്നു. മൂ​ന്നു വ​ർ​ഷ​ത്തേ​ക്ക് ഒ​ന്ന​ര ല​ക്ഷ​മെ​ന്ന് ചു​രു​ക്കം.​പ​രി​സ​ര​ങ്ങ​ളി​ലെ മ​റ്റ് പാ​ര​ല​ൽ കോ​ളേ​ജു​ക​ളി​ൽ വ​ർ​ഷം പ​തി​നാ​യിര​ത്തി​ൽ കൂ​ടു​ത​ലി​ല്ലെ​ന്നാ​ണ് ര​ക്ഷി​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. എ ​സി മു​റി​ക​ളും, ഐ എ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ​മാ​ണ​ത്രെ ഫീ​സ് കൂ​ടു​ത​ൽ ഈ​ടാ​ക്കാ​ൻ കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. കോ​ളേ​ജി​ൽ കു​ട്ടി​ക​ളെ എ​ത്തി​ക്കാ​ൻ വ്യാ​പ​ക പ്ര​ചാ​ര​ണം ന​ട​ക്കു​ന്നു​ണ്ട്. കോ​ള​ജി​ന് ചു​ക്കാ​ൻ പി​ടി​ക്കു​ന്ന ചി​ല പ്ര​മു​ഖ​രു​ടെ പ​ട​മു​ള്ള ബ്രോ​ഷ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യും നാ​ദാ​പു​ര​ത്തെ കെ​ട്ടി​ട​ത്തി​ലാ​ണ് ക്ലാ​സു​ക​ളെ​ന്നും പ​റ​യു​ന്നു. മ​റ്റ് ചി​ല യൂ​ണി​വേ​ഴ്സി​റ്റി​ക​ളു​ടെ കോ​ഴ്സു​ക​ളു​മു​ണ്ടാ​കു​മെ​ന്നും പ്ര​ചാ​ര​ണ​മു​ണ്ട്. എ​യ​ർ​ലൈ​ൻ ആ​ന്‍റ് എ​യ​ർ​പോ​ർ​ട്ട് മാ​നേ​ജ്മെ​ന്‍റ്, റെ​ന്‍റ​ൽ മാ​നേ​ജ്മെ​ന്‍റ്, സി.എ, ക്ലൗ​ഡ് ക​ന്പ്യൂ​ട്ടിം​ഗ് ഉ​ൾ​പ്പെടെയു​ള്ള കോ​ഴ്സു​ക​ളും ന​ൽ​കു​മെ​ന്നും പ​റ​യു​ന്നു. കു​ട്ടി​ക​ളെ എ​ത്തി​ക്കാ​ൻ…

Read More

കള്ളക്കിളവൻ..! സ​മ​ൻ​സു​മാ​യെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​യെ അ​പ​മാ​നി​ച്ച​ മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ; കു​ടും​ബകോ​ട​തി​യു​ടെ ഉ​ത്ത​ര​വു രേ​ഖ പ​തി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു ഉ​ദ്യോ​ഗ​സ്ഥ

നി​ല​ന്പൂ​ർ: സ​മ​ൻ​സു​മാ​യെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച​തി​നു മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ. മ​ന്പാ​ട് പ​ന്ത​ലി​ങ്ങ​ൽ മാ​ഞ്ചേ​രി അ​ബ്ദു​ൾ ജ​ലീ​ലി(44)​നെ​യാ​ണ് നി​ല​ന്പൂ​ർ സി​ഐ കെ.​എം.​ദേ​വ​സ്യ അ​റ​സ്റ്റ് ചെ​യ്ത​ത്. പ​ന്ത​ലി​ങ്ങ​ലു​ള്ള പ്ര​തി​യു​ടെ വീ​ട്ടി​ൽ മ​ല​പ്പു​റം കു​ടും​ബകോ​ട​തി​യു​ടെ  ഉ​ത്ത​ര​വു  രേ​ഖ പ​തി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു ഉ​ദ്യോ​ഗ​സ്ഥ. ഇ​വ​ർ ജി​ല്ലാ കോ​ട​തി​യി​ൽ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് നി​ല​ന്പൂ​ർ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഒൗ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​നും സ്ത്രീ​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന ഉ​ദേ​ശ്യ​ത്തോ​ടെ കു​റ്റ​ക​ര​മാ​യ ബ​ല​പ്ര​യോ​ഗം ന​ട​ത്തി​യ​തി​നു​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. നി​ല​ന്പൂ​ർ എ​സ്ഐ മ​നോ​ജ് പ​റ​യ​റ്റ, ജൂ​ണി​യ​ർ എ​സ്ഐ എം​ആ​ർ അ​രു​ണ്‍ കു​മാ​ർ, സീ​നി​യ​ർ സി​പി​ഒ റെ​നി ഫി​ലി​പ്പ്, സി​പി​ഒ രാ​ജീ​വ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Read More