ഒരു യൂറോപ്യൻ സ്കൂൾ..! സെ​ന്‍റ് ജോ​സ​ഫ്സ് ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ 225ന്‍റെ നി​റ​വി​ൽ

കോ​ഴി​ക്കോ​ട്: ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ത​ന്നെ ഏ​റ്റ​വും പ​ഴ​ക്ക​മേ​റി​യ സ്കൂ​ളു​ക​ളി​ൽ  ഒ​ന്നാ​യ കോ​ഴി​ക്കോ​ട് സെ​ന്‍റ്  ജോ​സ​ഫ്സ് ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ 225ാം വ​ർ​ഷ​ത്തി​ലേ​ക്ക്.​സ്കൂ​ളി​ന്‍റെ  ദ്വി​ശ​തോ​ത്ത​ര ര​ജ​ത ജു​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നാ​ളെ തു​ട​ക്ക​മാ​കും. ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്കാ​ണ് രൂ​പം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. 224ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും വി​ര​മി​ക്കു​ന്ന ജീ​വ​ന​ക്കാ​രെ ആ​ദ​രി​ക്ക​ലും നാ​ളെ വൈ​കു​ന്നേ​രം  5.30ന് ​ന​ട​ക്കും. വി​ദ്യാ​ർ​ഥിക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ജ​യ്ഹി​ന്ദ്’ എ​ന്ന സം​ഗീ​ത ശി​ൽ​പ​വും അ​ര​ങ്ങേ​റും. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സി.​ര​വീ​ന്ദ്ര​നാ​ഥ് ച​ട​ങ്ങു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ.​കെ.​ടി.​ദേ​വ​സ്യ   വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. മ​ല​യാ​ളം  സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ കെ. ​ജ​യ​കു​മാ​ർ ലോ​ഗോ പ്ര​കാ​ശ​ന​വും മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പൂ​ർ​വ വി​ദ്യാ​ർ​ത്ഥി സം​ഗ​മം, സാ​ഹി​ത്യ സ​ദ​സ്സ്,  മാ​താ​പി​താ​ക്ക​ൾ​ക്കാ​യി ക്ലാ​സു​ക​ൾ എ​ന്നി​വ സം​ഘ​ടി​പ്പി​ക്കും. മാ​സം തോ​റും  ഒ​രു പ​രി​പാ​ടി എ​ന്ന​രീ​തി​യി​ലാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ക. പൊ​തു ജ​ന​ങ്ങ​ളെ​കൂ​ടി ഉ​ൾ​ക്കൊ​ള്ളി​ച്ചു​കൊ​ണ്ടാ​യി​രി​ക്കു​മി​ത്. ഹൈ​സ്കൂ​ൾ യു​പി…

Read More

നമുക്കുപാർക്കാൻ മുന്തിരിത്തോപ്പ്..! ഇ​സ്ഹാ​ഖി​ന്‍റെ വീ​ട്ടു​മു​റ്റ​ത്തു മു​ന്തി​രി​വ​ള്ളി​ക​ൾ കായ്ച്ചു തുടങ്ങി; അഭിനന്ദിച്ച് നാട്ടുകാരും

കാ​ളി​കാ​വ്: വീ​ട്ടു​മു​റ്റ​ത്തു മു​ന്തി​രി​വ​ള്ളി​ക​ൾ കു​ല​ച്ച​തി​ന്‍​റെ ആ​ഹ്ലാ​ദ​ത്തി​ലാ​ണ് മാ​ളി​യേ​ക്ക​ലി​ലെ ഉ​ര​ലു​മ​ട​ക്ക​ലി​ലെ പ​ള്ളാ​ട്ടി​ൽ ഇ​സ്ഹാ​ഖി​ന്‍​റെ കു​ടും​ബം. ഇ​ൻ​സ്ട്രി​യ​ൽ ഷോ​പ്പ് ന​ട​ത്തി​പ്പു​കാ​ര​നാ​യ ഇ​സ്ഹാ​ഖ് വീ​ടി​നു മു​ന്നി​ൽ നി​ർ​മി​ച്ച പ​ന്ത​ലി​ലാ​ണ് മു​ന്തി​രി​വ​ള്ളി പ​ട​ർ​ത്തി​യി​രി​ക്കു​ന്ന​ത്. അ​ങ്ങാ​ടി​യി​ലെ ച​ന്ത​യി​ൽ നി​ന്നാ​ണ് ഇ​സ്ഹാ​ഖി​നു മു​ന്തി​രി വ​ള്ളി ല​ഭി​ച്ച​ത്. വ​ള്ളി​ക​ൾ വീ​ട്ടു​മു​റ്റ​ത്ത് പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ത​ട​ത്തി​ൽ ന​ടു​ക​യാ​യി​രു​ന്നു. തു​ട​ക്ക​ത്തി​ൽ വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും സു​ഹൃ​ത്തു​ക്ക​ളു​മെ​ല്ലാം ന​മ്മു​ടെ നാ​ട്ടി​ൽ മു​ന്തി​രി​വ​ള്ളി​ക​ൾ ത​ളി​ർ​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞ് നി​രു​ൽ​സാ​ഹ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ പി​ൻ​മാ​റാ​ൻ ത​യാ​റാ​കാ​തെ ഇ​സ്ഹാ​ഖ് മു​ന്തി​രി​വ​ള​ളി​യെ പ​രി​പാ​ലി​ച്ചു. ചാ​ണ​ക​വും ഗോ​മൂ​ത്ര​വും വ​ള​മാ​യി ഉ​പ​യോ​ഗി​ച്ചു.മു​ന്തി​രി വ​ള്ളി​ക​ൾ ത​ളി​ർ​ത്തു വ​ലു​താ​യ​പ്പോ​ൾ എ​ല്ലാ​വ​രും സ​ഹാ​യ​ത്തി​നെ​ത്തി. ഇ​ൻ​ഡ​സ്ട്രി​യ​ൽ ഷോ​പ്പി​ന്‍​റെ ഉ​ട​മ​യാ​യ​തി​നാ​ൽ വ​ള്ളി​ക​ൾ​ക്ക് സു​ര​ക്ഷ​യൊ​രു​ക്കാ​ൻ പ്ര​ത്യേ​കം ഇ​രു​ന്പി​ന്‍​റെ നെ​റ്റു​ക​ളും നി​ർ​മി​ച്ചു. ക​ർ​ഷ​ക തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന പി​താ​വ് വ​ള​ളി​ക​ൾ​ക്ക് ത​ട​മൊ​രു​ക്കി. മാ​താ​വ് ക​ദീ​ജ​യും സ​ഹാ​യ​ത്തി​നെ​ത്തി. എ​ൽ​കെ​ജി വി​ദ്യാ​ർ​ഥി​യാ​യ മു​ഹ​മ്മ​ദ് ഷാ​നി​ൽ രാ​വി​ലെ ത​ന്നെ ഉ​ണ​ർ​ന്ന് വ​ള്ളി​ക​ൾ​ക്ക് വെ​ള്ള​മൊ​ഴി​ച്ച് കൊ​ടു​ക്കും. ഷെ​ഡ് നി​ർ​മി​ക്കാ​ൻ സ്ഥാ​പി​ച്ച പ​ന്ത​ലി​ൽ വ​ള്ളി​ക​ൾ…

Read More

ഇങ്ങനെ ഭയക്കുന്നത് എന്തിന്..! ടി.​പി. സ്മാ​ര​ക​ത്തി​നു നേ​രേ വീ​ണ്ടും അ​ക്ര​മം; സിപിഎം ഗൂഡാലോചനയെന്ന് ആർഎം.പിഐ

വ​ട​ക​ര: ഒ​ഞ്ചി​യ​ത്ത് ടി​പി സ്മാ​ര​ക​ത്തി​നു നേ​രെ വീ​ണ്ടും അ​ക്ര​മം. ആ​ർ​എം​പി​ഐ ഒ​ഞ്ചി​യം ബാ​ങ്ക് ഏ​രി​യ ബ്രാ​ഞ്ച് ഓ​ഫീ​സാ​യ ടി.​പി. സ്മാ​ര​ക​ത്തി​നു മീ​തെ ക​രി ഓ​യി​ൽ ഒ​ഴി​ക്കു​ക​യും ടി.​പി.​യു​ടെ ഫോ​ട്ടോ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഒ​ഞ്ചി​യം മേ​ഖ​ല​യി​ൽ വ്യാ​പ​ക​മാ​യി അ​ക്ര​മം ന​ട​ത്താ​നു​ള്ള സി​പി​എം ഗൂ​ഡാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണ് സം​ഭ​വ​മെ​ന്ന് ആ​ർ​എം​പി​ഐ ഒ​ഞ്ചി​യം ഏ​രി​യാ ക​മ്മി​റ്റി പ്ര​സ്താ​വ​ന​യി​ൽ ആ​രോ​പി​ച്ചു. ഇ​ട​തു​മു​ന്ന​ണി ഗ​വ​ണ്‍​മെ​ന്‍​റ് അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​നു ശേ​ഷം ര​ണ്ടാം ത​വ​ണ​യാ​ണ് ഈ ​ഓ​ഫീ​സി​നു നേ​രെ അ​ക്ര​മം ന​ട​ക്കു​ന്ന​ത്. പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും സ്തൂ​പ​ങ്ങ​ൾ​ക്കും നേ​രേ വ്യാ​പ​ക​മാ​യ അ​ക്ര​മ​മു​ണ്ടാ​യി​ട്ടും പോ​ലീ​സി​ന്‍​റെ നി​ഷ്ക്രി​യ​ത്വ​മാ​ണ് തു​ട​ർ​ച്ച​യാ​യ അ​ക്ര​മ​ങ്ങ​ൾ​ക്കു കാ​ര​ണ​മെ​ന്ന് ആ​ർ​എം​പി​ഐ കു​റ്റ​പ്പെ​ടു​ത്തി. നാ​ടി​ന്‍​റെ സ​മാ​ധാ​ന അ​ന്ത​രീ​ക്ഷ​ത്തി​ന് ഭീ​ഷ​ണി ഉ​യ​ർ​ത്തി അ​ഴി​ഞ്ഞാ​ടു​ന്ന ക്രി​മി​ന​ൽ സം​ഘ​ത്തെ ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ളെ മു​ഴു​വ​ൻ യോ​ജി​പ്പി​ച്ച് പ്ര​തി​രോ​ധി​ക്കു​മെ​ന്ന് ആ​ർ​എം​പി​ഐ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

Read More

എല്ലാം മനസിലാകുന്നുണ്ട്..!സ​മൂ​ഹ​ത്തി​ൽ സ്ത്രീ​ക​ളെ അ​വ​ഗ​ണി​ച്ച് കൊ​ണ്ട് പു​രോ​ഗ​തി​യി​ലേ​ക്ക് പോ​കാ​ൻ സാ​ധി​ക്കി​ല്ലെന്ന് മുഖ്യമന്ത്രി

ക​ണ്ണൂ​ർ: സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വ​ന്ന് ധൈ​ര്യ​മാ​യി പ​രാ​തി പ​റ​യാ​നു​ള്ള സാ​ഹ​ച​ര്യം ഉ​ണ്ടാ​ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കേ​ര​ള പോ​ലീ​സ് സ്ത്രീ ​സു​ര​ക്ഷാ സം​രം​ഭം പി​ങ്ക് പ​ട്രോ​ളിം​ഗ് ജി​ല്ലാ​ത​ല സം​വി​ധാ​ന​വും ക​ണ്ണൂ​ർ ഡി​വൈ​എ​സ്പി പി.​പി. സ​ദാ​ന​ന്ദ​ന്‍​റെ ’കോ​ർ​പ​റേ​റ്റ് ഡി​സ​ഷ​ൻ​സ്’ പു​സ്ത​ക പ്ര​കാ​ശ​നം, ജി​ല്ലാ പോ​ലീ​സി​ന്‍​റെ നി​ർ​ധ​ന രോ​ഗി​ക​ൾ​ക്കു​ള്ള ചി​കി​ത്സാ പ​ദ്ധ​തി ’ആ​തു​ര​മി​ത്രം’ ധ​ന​സ​ഹാ​യ വി​ത​ര​ണ​വും ക​ണ്ണൂ​ർ എ.​ആ​ർ ക്യാ​ന്പ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​രാ​തി പ​റ​യാ​നു​ള്ള സാ​ഹ​ച​ര്യം പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ഉ​ണ്ടാ​ക​ണം. പ​രാ​തി​ക്കാ​രെ ന​ല്ല​രീ​തി​യി​ൽ സ്വീ​ക​രി​ക്കു​ക​യും ഉ​ചി​ത​മാ​യ ന​ട​പ​ടി​യും സ്വീ​ക​രി​ക്ക​ണം. മ​നു​ഷ്യ​മ​നഃ​സാ​ക്ഷി​യെ മ​ര​വി​പ്പി​ക്കു​ന്ന വാ​ർ​ത്ത​ക​ളാ​ണ് ദി​നം​പ്ര​തി വ​രു​ന്ന​ത്. ഒ​രു​വാ​ർ​ത്ത വ​ന്നു​ക​ഴി​ഞ്ഞാ​ൽ കു​റ​ച്ചു​സ​മ​യം കൊ​ണ്ടു സ​മൂ​ഹം മ​റ​ക്കു​ന്നു. പീ​ഡി​പ്പി​ക്കു​ന്ന​വ​ർ​ക്ക് ന​ല്ല രീ​തി​യി​ൽ കൗ​ണ്‍​സി​ലിം​ഗ് ന​ട​ത്താ​ൻ സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്. ചി​ല ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന അ​ത്യ​ന്തം വി​ക​ല​മാ​യ ചി​ന്ത​ക​ൾ, മ​ദ്യം, മ​യ​ക്കു​മ​രു​ന്ന് ഇ​വ​യൊ​ക്കെ സ്ത്രീ ​പീ​ഡ​ന​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കു​ന്നു. പ​രാ​തി​യു​മാ​യി…

Read More

ഇവർ കൈവയ്ക്കാത്ത മേഖലകളില്ല..! ഉ​ത്സ​വ​ങ്ങ​ൾ​ക്ക് കൊ​ഴു​പ്പേ​കാ​ൻ ഇ​നി ബം​ഗാ​ളി വാ​ദ്യ​മേ​ള​വും

ച​ങ്ങ​രം​കു​ളം : ഉ​ത്സ​വ​ങ്ങ​ൾ​ക്ക് കൊ​ഴു​പ്പേ​കാ​ൻ ഇ​നി ബം​ഗാ​ളി വാ​ദ്യ മേ​ള​വും. ച​ങ്ങ​രം​കു​ളം പ​ള്ളി​ക്ക​ര​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ഉ​ത്സ​വ​ത്തി​നാ​ണ് ബം​ഗാ​ളി​ക​ളാ​യ യു​വാ​ക്ക​ളു​ടെ വ്യ​ത്യ​സ്ഥ​മാ​യ ബാ​ൻ​ഡ് മേ​ളം അ​ര​ങ്ങേ​റി​യ​ത്. പ​ശ്ചി​മ ബം​ഗാ​ളി​ൽ ഉ​ത്സ​വ​ങ്ങ​ൾ​ക്ക് പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്ന വാ​ദ്യ​സം​ഘ​ത്തെ ച​ങ്ങ​രം​കു​ളം സ്വ​ദേ​ശി​യാ​ണ് കേ​ര​ള​ത്തി​ലെ​ത്തി​ച്ച​ത്. കേ​ര​ള​ത്തി​ലെ സാ​ധാ​ര​ണ ഉ​ത്സ​വ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കാ​റു​ള​ള ബാ​ൻ​ഡ് വാ​ദ്യ​ത്തോ​ട് സാ​മ്യ​മു​ള​ള ഈ ​ബം​ഗാ​ളി മേ​ളം കാ​ണാ​ൻ നൂ​റു​ക്ക​ണ​ക്കി​ന് പേ​രാ​ണ് എ​ത്തി​യ​ത്. മ​ല​പ്പു​റം, പാ​ല​ക്കാ​ട്, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലാ​യി നി​ര​വ​ധി ചെ​റു​തും വ​ലു​തു​മാ​യ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ങ്ങ​ളാ​ണ് സീ​സ​ണി​ൽ ന​ട​ക്കു​ക. നേ​ർ​ച്ച​ക​ളും പ​ള്ളി​പ്പെ​രു​ന്നാ​ളു​ക​ളും ഈ ​സീ​സ​ണി​ൽ ത​ന്നെ​യാ​ണ് ന​ട​ക്കു​ന്ന​ത്. ശി​ങ്കാ​രി​മേ​ളം, ബാ​ൻ​ഡ്മേ​ളം, ത​ന്പോ​റം, പ​ഞ്ചാ​രി​മേ​ളം തു​ട​ങ്ങി​യ വി​വി​ധ രീ​തി​യി​ലു​ള​ള മേ​ള​ങ്ങ​ൾ ഉ​ത്സ​വ​ത്തി​ന് കൊ​ഴു​പ്പേ​കാ​ൻ വി​വി​ധ ക​മ്മി​റ്റി​ക​ൾ വ​ൻ തു​ക മു​ട​ക്കി​യാ​ണ് കൊ​ണ്ടു വ​രു​ന്ന​ത്. സം​സ്ഥാ​ന​ത്തെ വി​വി​ധ തൊ​ഴി​ൽ മേ​ഖ​ല​ക​ൾ ക​യ്യ​ട​ക്കി​യ ബം​ഗാ​ളി​ക​ളു​ടെ വാ​ദ്യ​മേ​ള​വും കേ​ര​ള​ത്തി​ലെ​ത്തി​യ​ത് കൗ​തു​ക​ത്തി​നൊ​പ്പം അ​ൽ​പം ആ​ശ​ങ്ക​യും പ​ങ്ക് വ​യ്ക്കു​ന്നു.…

Read More

പാർട്ടിക്കു വിധേയത്വം മുതലാളിമാരോട്..! ജി​ഷ്ണു​വി​ന്‍റെ കു​ടും​ബ​ത്തോ​ട് മു​ഖ്യ​മ​ന്ത്രി കാ​ട്ടി​യ​ത് തികഞ്ഞ അ​പ​രാ​ധമെന്ന് എ​ൻ.​വേണു

വ​ട​ക​ര: തൃ​ശൂ​ർ പാ​ന്പാ​ടി നെ​ഹ്റു കോ​ള​ജ് വി​ദ്യാ​ർ​ഥി ജി​ഷ്ണു പ്ര​ണോ​യി​യു​ടെ ദാ​രു​ണ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ അ​ധ്യാ​പ​ക​രെ​യും മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി​ക​ളെ​യും സം​ര​ക്ഷി​ക്കു​ന്ന​താ​ണ് സ​ർ​ക്കാ​ർ നി​ല​പാ​ടെ​ന്ന് കൂ​ടു​ത​ൽ വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് ജി​ഷ്ണു​വി​ന്‍റെ അ​മ്മ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ന​ൽ​കി​യ ക​ത്തെ​ന്ന് ആ​ർ​എം​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ൻ.​വേ​ണു. പ​രീ​ക്ഷ വൈ​കി​യ​തി​നെ​തി​രെ വി​ദ്യാ​ർ​ഥി​ക​ളെ സം​ഘ​ടി​പ്പി​ച്ച​തി​ൽ മാ​നേ​ജ്മെ​ന്‍റി​നു​ണ്ടാ​യ വൈ​രാ​ഗ്യ​മാ​ണ് കോ​പ്പി​യ​ടി​ച്ചെ​ന്ന ക​ള്ള​ക്ക​ഥ​യു​ണ്ടാ​ക്കി പീ​ഡി​പ്പി​ച്ച് ജി​ഷ്ണു ആ​ത്മ​ഹ​ത്യ ചെ​യ്യാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് കു​ടും​ബം വ്യ​ക്ത​മാ​ക്കി​യി​ട്ടും മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ ചോ​ദ്യം ചെ​യ്യാ​ൻ പോ​ലും പോ​ലീ​സ് ത​യ്യാ​റാ​യാ​കാ​ത്ത​ത് വേ​ദ​നാ ജ​ന​ക​മാ​ണ്. പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​നും മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​രാ​ധ​ക​നു​മാ​യ ജി​ഷ്ണു​വി​ന്‍റെ മ​ര​ണം ന​ട​ന്ന് ദി​വ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും കോ​ഴി​ക്കോ​ടും ക​ണ്ണൂ​രും വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ എ​ത്തി​യ മു​ഖ്യ​മ​ന്ത്രി ജി​ഷ്ണു​വി​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ക്കാ​നോ കു​ടും​ബ​ത്തെ ആ​ശ്വ​സി​പ്പി​ക്കാ​നോ ത​യ്യാ​റാ​വ​ത്ത​ത് തി​ക​ഞ്ഞ അ​പ​രാ​ധ​മാ​ണ്.സാ​ന്പ​ത്തി​ക​മാ​യും രാ​ഷ്ട്രീ​യ​മാ​യും വ​ലി​യ സ്വാ​ധീ​ന​മു​ള്ള നെ​ഹ്റു കോ​ള​ജ് ഉ​ട​മ​ക​ൾ ന​ട​ത്തി​യ നി​ഷ്ഠൂ​ര​ത​യു​ടെ തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കു​ന്ന ദാ​സ്യ​വേ​ല​യാ​ണ് പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​വു​ന്ന​ത്. ജി​ഷ്ണു​വി​ന്‍റെ…

Read More

അ​ണ്ട​ലൂ​രി​ലെ സ​ന്തോ​ഷ് വ​ധം: സിപിഎമ്മിന് വേണ്ടി പ്രമുഖ അഭിഭാഷകൻ പ്രദ്യു ഹാജരാകും; രണ്ടാം പ്രതി കീഴടങ്ങിയേക്കും

ത​ല​ശേ​രി: ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ ധ​ർ​മ​ടം അ​ണ്ട​ലൂ​ർ ചോ​മ​ന്‍റെ​വി​ട സ​ന്തോ​ഷി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ മു​ഖ്യ​പ്ര​തി ഇ​ന്നു കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങും. കേ​സി​ലെ ര​ണ്ടാം പ്ര​തി​യാ​യ അ​ണ്ട​ല്ലൂ​ർ പാ​ല​യാ​ട്ടെ കാ​ർ​ത്തി​ക​യി​ൽ നി​ഥു​ൽ ര​മേ​ശ് എ​ന്ന അ​പ്പു​വാ​ണ് (23) ഇ​ന്നു കോ​ട​തി മു​ന്പാ​കെ കീ​ഴ​ട​ങ്ങാ​ൻ സാ​ധ്യ​ത. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി ര​ഹ​സ്യ​കേ​ന്ദ്ര​ത്തി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന പ്ര​തി​യെ പി​ടി​കൂ​ടു​ന്ന​തി​നാ​യി പോ​ലീ​സ് വ്യാ​പ​ക​മാ​യ റെ​യ്ഡു​ക​ൾ ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഇ​യാ​ളെ പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. നി​ഥു​ൽ ഉ​ൾ​പ്പെ​ടെ എ​ട്ടു പ്ര​തി​ക​ളാ​ണ് ഈ ​കേ​സി​ലു​ള്ള​ത്. മൂ​ർ​ച്ച​യേ​റി​യ ക​ത്തി​കൊ​ണ്ട് സ​ന്തോ​ഷി​ന്‍റെ പു​റ​ത്ത് നി​ഥു​ൽ കു​ത്തി​യ​താ​യി പോ​ലീ​സ് കോ​ട​തി​യി​ൽ ന​ല്കി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ആ​ഴ​ത്തി​ലു​ള്ള ഈ ​മു​റി​വാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞി​ട്ടു​ള്ള​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. കേ​സി​ലെ ആ​റു പ്ര​തി​ക​ളെ സം​ഭ​വ​ദി​വ​സം രാ​ത്രി​യി​ലും മ​റ്റു​ള്ള​വ​രെ തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലും പോ​ലീ​സ് പി​ടി​കൂ​ടി റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു. ഒ​ന്നാം പ്ര​തി അ​ണ്ട​ല്ലൂ​ർ മ​ണ​പ്പു​റം വീ​ട്ടി​ൽ മി​ഥു​ൻ(27), മൂ​ന്നാം പ്ര​തി…

Read More

ഇവൻമാരെക്കൊണ്ട് തോറ്റു..! റോ​ഡ് ക​യ്യേ​റ്റം, ഗ​താ​ഗ​തക്കു​രു​ക്ക്, പെ​ട്ടി​ക്ക​ട​ക​ൾ​ക്കെ​തി​രേ വ്യാ​പ​ക​പ​രാ​തി

സ്വ​ന്തം ലേ​ഖ​ക​ൻ കോ​ഴി​ക്കോ​ട്: ന​ഗ​ര​പ​രി​ധി​യി​ലെ ക​ണ്ണാ​യ​സ്ഥ​ല​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത​മാ​യി  പ്ര​വ​ർ​ത്തി​ക്കു​ന്ന ബ​ങ്കു​ക​ൾ( പെ​ട്ടി​ക്ക​ട​ക​ൾ)​ക്ക്് ഇ​ന്ന് പി​ടി​വീ​ഴും. കോ​ർ​പ​റേ​ഷ​ൻ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ന്ന്് ന​ഗ​ര​ത്തി​ലെ വി​വി​ധ ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക. പെ​ട്ടി​ക​ട​ക​ൾ അ​നു​വ​ദി​ച്ച​തി​ൽ കൂ​ടു​ത​ൽ സ്ഥ​ലം ക​യ്യേ​റു​ന്ന​താ​യി വ്യാ​പ​ക പ​രാ​തി ഉ​യ​ർ​ന്നി​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​നം. കോ​ർ​പ​റേ​ഷ​ൻ ന​ൽ​കു​ന്ന ലൈ​സ​ൻ​സു​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ബ​ങ്കു​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​രെ ക​ബ​ളി​പ്പി​ച്ച് കൂ​ടു​ത​ൽ സ്ഥ​ലം ക​യ്യേ​റു​ക​യും ഇ​തു​മൂ​ലം ഗ​താ​ഗ​ത ത​ട​സ്സം ഉ​ണ്ടാ​കു​ക​യും ചെ​യ്യു​ന്ന​താ​യാ​ണ് വ്യാ​പ​ക പ​രാ​തി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്.  ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ കൗ​ണ്‍​സി​ൽ​യോ​ഗ​ത്തി​ൽ  ചൂ​ടേ​റി​യ ച​ർ​ച്ച ന​ട​ന്നി​രു​ന്നു.  പ​ല​യി​ട​ത്തും കാ​ൽ​ന​ട​യാ​ത്ര​പോ​ലും ദു​ഷ്ക​ര​മാ​യി​രി​ക്കു​ക​യാ​ണ്. ലൈ​സ​ൻ​സ് ഉ​ട​മ​ക​ൾ മ​റ്റു വ്യ​ക്തി​ക​ൾ​ക്ക് ന​ട​ത്തി​പ്പി​നാ​യി ന​ൽ​കി അ​വ​രി​ൽ നി​ന്നും ദി​വ​സ വാ​ട​ക ഇ​ന​ത്തി​ൽ വ​ലി​യ​തു​ക കൈ​പ​റ്റു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. ചി​ല​യി​ട​ങ്ങ​ളി​ൽ ഇ​രി​പ്പി​ട​ങ്ങ​ൾ ബ​ങ്കു​ക​ൾ​ക​ൾ​ക്ക് മു​ന്നി​ൽ ഇ​ട്ടും ക​യ്യേ​റ്റ​മു​ണ്ട്. ഇ​നി​മേ​ലി​ൽ ഇ​ത്ത​രം ബ​ങ്കു​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കു​ന്പോ​ൾ ട്രാ​ഫി​ക് പോ​ലീ​സി​ന്‍റ അ​നു​മ​തി തേ​ടാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.  ക​ണ്ണൂ​ർ​റോ​ഡി​ൽ…

Read More

ഇപ്പം പ്രശ്നക്കാർ ഇവരോ‍? ജ​ന​പ്ര​തി​നി​ധി​യോ​ട് പോ​ലീ​സ് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​; വാർഡ് വികസന സമിതി പ്രതിഷേധിച്ചു

വ​ട​ക​ര: മ​ദ്യ​പി​ച്ച് വീ​ട്ടി​ൽ ക​യ​റി ശ​ല്യം ചെ​യ്തെ​ന്ന പ​രാ​തി​യു​മാ​യി സ്റ്റേ​ഷ​നി​ലെ​ത്തി​യ പ​ഞ്ചാ​യ​ത്ത് മെ​ന്പ​റോ​ട് പോ​ലീ​സു​കാ​ര​ൻ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന് ആ​ക്ഷേ​പം. അ​ഴി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 18-ാം വാ​ർ​ഡ് മെ​ന്പ​ർ സാ​ഹി​ർ പു​ന​ത്തി​ലി​നോ​ടാ​ണ് ചോ​ന്പാ​ല പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ത​ട്ടി​ക്ക​യ​റി​യ​ത്. ഇ​ന്ന​ലെ കാ​ല​ത്ത് മു​ത​ൽ അ​ഞ്ചാം പീ​ടി​ക പ്ര​ദേ​ശ​ത്ത് മ​ദ്യ​പി​ച്ച് പ​രാ​ക്ര​മം കാ​ണി​ച്ച യു​വാ​വ് സ​മീ​പ​ത്തെ വീ​ട്ടി​ൽ ക​യ​റി അ​തി​ക്ര​മം കാ​ണി​ച്ച​ത് സം​ബ​ന്ധി​ച്ച് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. പ​രാ​തി​ക്കാ​ര​ന്‍റെ ആ​വ​ശ്യ​പ്ര​കാ​രം ഒ​പ്പം പോ​യ വാ​ർ​ഡ് മെ​ന്പ​ർ കൂ​ടി​യാ​യ സാ​ഹി​ർ പു​ന​ത്തി​ൽ സ്റ്റ​ഷ​നി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് പോ​ലീ​സു​കാ​ര​ൻ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​ത്. രാ​ഷ്ട്രീ​യ​മി​ല്ലാ​ത്ത വി​ഷ​യ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി എ​ന്ന നി​ല​യി​ൽ സം​ഭ​വ​ത്തെ കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​നാ​ണെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ മോ​ശ​മാ​യി പെ​രു​മാ​റു​ക​യാ​യി​രു​ന്നു.  സം​ഭ​വ​ത്തി​ൽ വാ​ർ​ഡ് വി​ക​സ​ന സ​മി​തി പ്ര​തി​ഷേ​ധി​ച്ചു. എ​സ്ഡി​പി​ഐ  അ​ഴി​യൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ പ്ര​തി​ഷേ​ധ യോ​ഗ​ത്തി​ൽ എ.​കെ.​സൈ​നു​ദീ​ൻ, വി.​പി.​സ​വാ​ദ്, വി.​പി.​സ​ജീ​ർ, ന​സീ​ർ കൂ​ടാ​ളി എ​ന്നി​വ​ർ…

Read More

പ്രബുദ്ധകേരളത്തിൽ..! പ​രി​യാ​ര​ത്ത് അ​ബ്ദു​ൾ ഖാ​ദ​റി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത് നാ​ട്ടു​കൂ​ട്ടം മോ​ഡ​ലി​ൽ

പ​രി​യാ​രം: ബ​ക്ക​ളം സ്വ​ദേ​ശി അ​ബ്ദു​ൾ ഖാ​ദ​റി​നെ മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ത് നാ​ട്ടു​കൂ​ട്ടം മോ​ഡ​ലി​ൽ. വി​ചാ​ര​ണ ന​ട​ത്തി​യ ശേ​ഷ​മാ​ണ് അ​ബ്ദു​ൾ ഖാ​ദ​റി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് സൂ​ച​ന. പ​രി​യാ​രം പ​ഞ്ചാ​യ​ത്തി​ലെ വാ​യാ​ട് റോ​ഡ​രി​കി​ലാ​ണ് മ​ർ​ദ​ന​മേ​റ്റ് അ​വ​ശ​നി​ല​യി​ലാ​യി മ​രി​ച്ച അ​ബ്ദു​ൾ ഖാ​ദ​റി​നെ ക​ണ്ട​ത്. വ​ധ​ക്കേ​സി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് ന​ട​ന്നേ​ക്കും. ഇ​തി​നി​ടെ അ​ബ്ദു​ൾ​ഖാ​ദ​ർ വ​ധ​ക്കേ​സി​ൽ പോ​ലീ​സ് അ​ഡ്ജ​സ്റ്റു​മെ​ന്‍റു​ക​ൾ​ക്ക് വ​ഴ​ങ്ങി​യ​താ​യ ആ​രോ​പ​ണം ശ​ക്ത​മാ​കു​ന്നു. യ​ഥാ​ർ​ഥ പ്ര​തി​ക​ൾ ഇ​പ്പോ​ഴും പു​റ​ത്താ​ണെ​ന്നും അ​വ​രു​ടെ അ​റ​സ്റ്റ് ഒ​ഴി​വാ​ക്കാ​ൻ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും സ​മ്മ​ർ​ദ്ദം ന​ട​ക്കു​ന്നു​ണ്ടെ​ന്നു​മു​ള്ള സൂ​ച​ന​ക​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. നി​ല​വി​ൽ അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട അ​ഞ്ചു​പേ​ർ കേ​സി​ൽ പ്ര​തി​ക​ളാ​ണെ​ങ്കി​ലും പ​ത്തി​ലേ​റെ പ്ര​ധാ​ന​പ്ര​തി​ക​ൾ പു​റ​ത്താ​ണെ​ന്നാ​ണ്  ഇ​ത് സം​ബ​ന്ധി​ച്ച് പു​റ​ത്തു​വ​ന്ന വി​വ​ര​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ത​ളി​പ്പ​റ​ന്പി​ലെ ഒ​രു അ​ഭി​ഭാ​ഷ​ക​ൻ സം​ഭ​വ​ത്തി​ൽ ഇ​ട​പെ​ട്ട​താ​യും സൂ​ച​ന​യു​ണ്ട്. പ്ര​തി​ക​ൾ ഉ​പ​യോ​ഗി​ച്ച അ​രി​പ്പാ​ന്പ്ര സ്വ​ദേ​ശി​യു​ടെ സ്വി​ഫ്റ്റ് കാ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു​വെ​ന്ന് പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ഇ​തു​വ​രെ സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചി​ട്ടി​ല്ല. മാ​ത്ര​മ​ല്ല ഇ​തി​ന് പ​ക​രം വ​യ്ക്കാ​ൻ പ​ഴ​യൊ​രു…

Read More