പ​ട്ടാ​പ്പ​ക​ൽ ന​ട​ന്ന ക​വ​ർ​ച്ച മ​ക​ന്‍റെ ആ​സൂ​ത്ര​ണം! പരിയങ്ങാട് തടയില്‍ നടന്ന മോഷണത്തില്‍ ഞെട്ടിക്കുന്ന വിവരം പുറത്ത്

മു​ക്കം: പ​രി​യ​ങ്ങാ​ട് ത​ട​യി​ൽ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച പ​ക​ൽ ന​ട​ന്ന മോ​ഷ​ണ​ത്തി​ൽ ഞെ​ട്ടി​ക്കു​ന്ന വി​വ​രം പു​റ​ത്ത്. പു​ന​ത്തി​ൽ പ്ര​കാ​ശ​ൻ എ​ന്ന​യാ​ളു​ടെ വീ​ട് കു​ത്തി​ത്തു​റ​ന്ന് ന​ട​ത്തി​യ മോ​ഷ​ണം മ​ക​നാ​യ അ​പ്പൂ​സ് എ​ന്ന സി​നീ​ഷ് ന​ട​ത്തി​യ​താ​ണെ​ന്ന് തെ​ളി​ഞ്ഞു. കു​റ്റം സ​മ്മ​തി​ച്ച പ്ര​തി​യെ മാ​വൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ട​ബാ​ധ്യ​ത മൂ​ലം ബു​ദ്ധി​മു​ട്ടി​ലാ​യി​രു​ന്ന സ​നീ​ഷ്, അ​ച്ഛ​ൻ ക​രു​തി​വ​ച്ചി​രു​ന്ന 50,000രൂ​പ അ​ല​മാ​ര ത​ക​ർ​ത്ത് മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. ഒ​രാ​ഴ്ച മു​മ്പ് അ​ല​മാ​രി​യി​ൽ​നി​ന്നും മു​പ്പ​തി​നാ​യി​രം രൂ​പ എ​ടു​ത്ത് ഇ​യാ​ൾ വാ​ഹ​ന​ത്തി​ന്‍റെ ക​ടം വീ​ട്ടി​യി​രു​ന്നു. അ​ത് അ​ച്ഛ​ൻ മ​ന​സ്സി​ലാ​ക്കി​യി​ല്ല എ​ന്ന് അ​റി​ഞ്ഞ് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ അ​ച്ഛ​നും അ​മ്മ​യും ജോ​ലി​ക്ക് പോ​യ ശേ​ഷം ഇ​യാ​ളു​ടെ ഭാ​ര്യ​യെ അ​വ​രു​ടെ വീ​ട്ടി​ൽ ആ​ക്കി തി​രി​കെ വ​ന്ന് ബാ​ക്കി പ​ണം കൂ​ടി കൈ​ക്ക​ലാ​ക്കു​ക​യാ​യി​രു​ന്നു. പു​റ​ത്തു​നി​ന്നു​ള്ള ക​ള്ള​ന്മാ​രാ​ണ് കൃ​ത്യം ചെ​യ്ത​തെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തി​നാ​യി ത​ന്‍റെ​തി​നേ​ക്കാ​ൾ വ​ലി​യ പ​ത്ത് ഇ​ഞ്ച് സൈ​സു​ള്ള ഷൂ ​ധ​രി​ക്കു​ക​യും ത​ക​ർ​ത്ത പൂ​ട്ടി​ലും മു​റി​ക​ളി​ലും മു​ള​കു​പൊ​ടി…

Read More

പോ​ലീ​സ് ച​മ​ഞ്ഞ് ത​ട്ടി​പ്പ് ! യ​ഥാ​ര്‍​ഥ പോ​ലീ​സ് എ​ത്തി​യ​പ്പോ​ള്‍ ക​ഥ​മാ​റി; കോഴിക്കോട് നടന്ന സംഭവം ഇങ്ങനെ…

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മാ​വൂ​ർ റോ​ഡി​ലെ മാ​ളി​ൽ പ​ട്ടാ​പ്പ​ക​ൽ പോ​ലീ​സ് ച​മ​ഞ്ഞ് പ​ത്ത് ല​ക്ഷം ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി​ക​ളെ ഒ​രാ​ഴ്ച​കൊ​ണ്ട് പൊ​ക്കി യ​ഥാ​ര്‍​ഥ പോ​ലീ​സ്. ക​ണ്ണൂ​ർ സ്വ​ദേ​ശി​യും വ​ർ​ഷ​ങ്ങ​ളാ​യി മ​ല​പ്പു​റം പ​റ​മ്പി​ൽ പീ​ടി​ക ഭാ​ഗ​ങ്ങ​ളി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന കെ.​പി. ന​വാ​സ് (45) ക​ണ്ണൂ​ർ മാ​ടാ​യി സ്വ​ദേ​ശി ബാ​ബു എ​ന്ന ഷാ​ജി​ദ് ആ​രീ​പ്പ​റ​മ്പി​ൽ (43), ആ​ല​പ്പു​ഴ ചു​ങ്കം വാ​ർ​ഡി​ൽ ക​രു​മാ​ടി​പ്പ​റ​മ്പ് കെ.​എ​ൻ. സു​ഭാ​ഷ്കു​മാ​ർ (34), തി​രു​വ​ന​ന്ത​പു​രം വെ​ള്ള​നാ​ട് സ്വ​ദേ​ശി ജി​ജോ ലാ​സ​ർ(29) എ​ന്നി​വ​രാ​ണ് പാ​ല​ക്കാ​ട് കൊ​ള​പ്പു​ള്ളി​യി​ലെ ആ​ഡം​ഭ​ര ഹോ​ട്ട​ലി​ൽ നി​ന്നും ക​ഴി​ഞ്ഞ ദി​വ​സം​പി​ടി​യി​ലാ​യ​ത്. മ​റ്റൊ​രു​പ്ര​തി​യാ​യ ക​ണ്ണൂ​ർ പി​ലാ​ത്ത​റ സ്വ​ദേ​ശി ഇ​ഖ്ബാ​ലി​നെ സം​ഭ​വ​ദി​വ​സം ത​ന്നെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഒ​രു കി​ലോ​സ്വ​ർ​ണ്ണം വെ​റും പ​ത്തു​ല​ക്ഷം അ​ഡ്വാ​ൻ​സ് ന​ൽ​കി ബാ​ക്കി​തു​ക എ​ഗ്രി​മെ​ന്‍റ് ത​യ്യാ​റാ​ക്കി ഘ​ട്ടം ഘ​ട്ട​മാ​യി ന​ൽ​കി​യാ​ൽ മ​തി​യെ​ന്നും പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച് ഹോ​ട്ട​ലു​ക​ളി​ൽ വി​ളി​ച്ചു വ​രു​ത്തി ഡീ​ലിം​ഗ് ന​ട​ത്തു​ക​യും അ​തി​നി​ട​യി​ൽ സം​ഘ​ത്തി​ൽ​പ്പെ​ട്ട ഒ​രാ​ൾ സി​ഐ…

Read More

ചു​ര​ത്തി​ല്‍വ​ച്ച് യുവാ​വി​നെ സി​നി​മാ​സ്‌​റ്റെ​ലി​ല്‍ ത​ട്ടിക്കൊണ്ടു​ പോ​ക​ല്‍; പി​ന്നി​ല്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത് ക്വ​ട്ടേ​ഷ​ന്‍; ക​സ്റ്റം​സ് അ​ന്വേ​ഷി​ക്കും

  സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: ദു​ബാ​യി​ല്‍​നി​ന്ന് കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യ കു​ന്നമം​ഗ​ലം സ്വ​ദേ​ശി​യെ താ​മ​ര​ശേ​രി ചു​ര​ത്തി​ല്‍​വച്ച് കാ​ര്‍ ആ​ക്ര​മി​ച്ച് സ്വ​ര്‍​ണ​ക്ക​ട​ത്ത് സം​ഘം​ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യും പി​ന്നീ​ട് വി​ട്ട​യ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ന് പി​ന്നി​ല്‍ മാ​ഫി​യ സം​ഘ​ങ്ങ​ളെ​ന്ന് പോ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍ പോ​ലീ​സ് ക​സ്റ്റം​സി​ന് കൈ​മാ​റി.സം​ഭ​വം കേ​ന്ദ്ര ഏ​ജ​ന്‍​സി അ​ന്വേ​ഷി​ക്കു​ന്ന​താ​യി​രി​ക്കും ന​ല്ല​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ത​ട്ടി​കൊ​ണ്ടു​പോ​ക​പ്പെ​ട്ട ആ​ള്‍​ക്കോ മ​റ്റു​ള്ള​വ​ര്‍​ക്കോ പ​രാ​തി​യി​ല്ല. മാ​ത്ര​മ​ല്ല ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​ര്‍ വ​രെ ഉ​ള്‍​പ്പെ​ട്ട സ്വ​ര്‍​ണക്കടത്തു മാ​ഫി​യ​യാ​ണ് ഇ​തി​ന് പി​ന്നി​ല്‍. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് താ​മ​ര​ശേ​രി പോ​ലീ​സ് റി​പ്പോ​ര്‍​ട്ട് ക​സ്റ്റം​സി​ന് കൈ​മാ​റി​യ​ത്. സ്വ​ര്‍​ണം കൊ​ണ്ടു​വ​ന്ന​ശേ​ഷം അ​ത് ന​ല്‍​കാ​തെ ര​ക്ഷ​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന വി​വ​ര​ത്തെ തു​ട​ര്‍​ന്നാ​ണ് ക്വ​ട്ടേ​ഷ​ന്‍​സം​ഘം യു​വാ​വി​നെ പൊ​ക്കി​യ​ത്. സം​ഭ​വ​ത്തി​ല്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ശേ​ഷം വി​ട്ട​യ​ക്ക​പ്പെ​ട്ട കു​ന്ദ​മം​ഗ​ലം സ്വ​ദേ​ശി​യാ​യ യു​വാ​വ് ഉ​ള്‍​പ്പെ​ടെ ആ​രും പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്താ​ത്ത​തി​നാ​ല്‍ പോ​ലീ​സ് കേ​സ് എ​ടു​ത്തി​ട്ടി​ല്ല. എ​ന്നാ​ല്‍ യു​വാ​വി​ന്‍റെ​കൂ​ടി അ​റി​വോ​ടെ​യാ​ണ് ബംഗ​ളൂ​രു​വി​ലേ​ക്ക് സ്വ​ര്‍​ണം മ​റി​ച്ചു​ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​തെ​ന്നും…

Read More

കി​ട​ക്ക​ണ കി​ട​പ്പു​ക​ണ്ടോ…​വ​രു​മോ പ​ണി​യ​റി​യാ​വു​ന്ന​യാ​ൾ! തൂ​ണു​ക​ളി​ല്‍ കു​ടു​ങ്ങി​യ സ്വി​ഫ്റ്റ് ബ​സി​നെ ആ​രു ര​ക്ഷി​ക്കും ‍?

കോ​ഴി​ക്കോ​ട്:​ കെ​എ​സ്ആ​ര്‍​ടി​സി സ്വി​ഫ്റ്റ് ബ​സി​നെ​കു​റി​ച്ചു​ള്ള ആ​ക്ഷേ​പ​ങ്ങ​ള്‍ നി​ര​വ​ധി​യാ​ണ്…​അ​തി​നൊ​പ്പം മാ​വൂ​ര്‍​റോ​ഡ് കെ​എ​സ്ആ​ര്‍​ടി​സി ടെ​ര്‍​മി​ന​ലി​ലെ നി​ര്‍​മാ​ണ അ​പാ​ക​ത​യും സ​മം ചേ​ര്‍​ന്നാ​ലോ… ആ ​അ​വ​സ്ഥ​കാ​ണ​ണ​മെ​ങ്കി​ല്‍ ഇ​ന്നു​രാ​വി​ലെ കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ന്‍​ഡി​ലെ​ത്തേ​ണ്ടി​യി​രു​ന്നു…ബം​ഗ​ളൂ​രു​വി​ല്‍നി​ന്നും കോ​ഴി​ക്കോ​ട്ടെ​ത്തി​യ സ്വി​ഫ്റ്റ് ബ​സ് ര​ണ്ടു തൂ​ണു​ക​ള്‍​ക്കി​ട​യി​ല്‍ കു​ടു​ങ്ങി അ​ങ്ങോ​ട്ടും ഇ​ങ്ങോ​ട്ടും ഇ​ല്ലാ​താ​യി. ഡ്രൈ​വ​ര്‍ മെ​ല്ലെ​ത​ടി​യു​രു​ക​യും ചെ​യ്തു. ബ​സ് പി​റ​കോ​ട്ടെ​ടു​ത്താ​ല്‍ തൂ​ണ്‍ പൊ​ട്ടും അ​ല്ലെ​ങ്കി​ല്‍ ബ​സി​ന്‍റെ ചി​ല്ലു​പൊ​ട്ടും എ​ന്ന അ​വ​സ്ഥ. എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ നി​ല്‍​ക്കു​ക​യാ​ണ് മ​ണി​ക്കൂ​റു​ക​ളോ​ളം ജീ​വ​ന​ക്കാ​രും ഡ്രൈ​വ​ര്‍​മാ​രും. പ​രി​ച​യ​സ​മ്പ​ത്തി​ല്ലാ​ത്ത ഡ്രൈ​വ​ര്‍​മാ​രാ​ണ് സ്വി​ഫ്റ്റ് ബ​സു​ക​ള്‍ ഓ​ടി​ക്കു​ന്ന​തെ​ന്ന പ​രാ​തി​ക​ള്‍​ക്കി​ടെ​യാ​ണ് തൂ​ണു​ക​ള്‍​ക്കി​ട​യി​ലൂ​ടെ​യു​ള്ള ഈ ​ഇ​ടി​ച്ചു​ക​യ​റ്റ​ല്‍.

Read More

കാ​ട്ടി​ലെ ത​ടി ക​ട്ടു​ മു​ടി​ക്കു​ന്നു… വ​നം വ​കു​പ്പി​ൽ കോ​ടി​ക​ളു​ടെ അ​ഴി​മ​തി;റി​പ്പോ​ര്‍​ട്ട് ആ​വ​ശ്യ​പ്പെ​ട്ട് ജി​എ​സ്ടി ക​മ്മീ​ഷ​ണർ

സ്വ​ന്തം ലേ​ഖ​ക​ന്‍കോ​ഴി​ക്കോ​ട്: വ​നം വ​കു​പ്പി​ലെ കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, വ​യ​നാ​ട് തു​ട​ങ്ങി ആ​റു ഡി​വി​ഷ​നു​ക​ളി​ലെ 27 ഡി​പ്പോ​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ന്ന ത​ടി വി​ൽ​പ​ന ലേ​ല​ത്തി​ൽ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ അ​ഴി​മ​തി. വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് സ​ർ​ക്കാ​രി​ന് കോ​ടി​ക​ളു​ടെ ന​ഷ്ടം ഉ​ണ്ടാ​ക്കി കൊ​ണ്ട് പ​ക​ൽ കൊ​ള്ള ന​ട​ത്തു​ന്ന​ത്. 27 ഡി​പ്പോ​ക​ളി​ൽ ഉ​ള്ള ന​ല്ല ത​രം ത​ടി ക​ക്ഷ​ണ​ങ്ങ​ൾ വി​റ​കാ​ക്കി മാ​റ്റി കൊ​ണ്ടാ​ണ് അ​ഴി​മ​തി . ഫ​ർ​ണി​ച്ച​റു​ക​ൾ​ക്ക് പ​റ്റി​യ തേ​ക്ക്, ഈ​ട്ടി, തു​ട​ങ്ങി​യ മ​ര​ങ്ങ​ളു​ടെ ബി​ല്ല​റ്റു​ക​ളാ​ണ് ക​ത്തി​ക്കാ​നു​ള്ള വി​റ​കി​ന്‍റെ ത​ര​ത്തി​ലേ​ക്ക് മാ​റ്റി ലേ​ലം ചെ​യ്യു​ന്ന​ത്. കോ​ടി​ക​ൾ വി​ല മ​തി​ക്കു​ന്ന ത​ടി ത​ര​ങ്ങ​ളാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ഫ​ർ​ണി​ച്ച​ർ ലോ​ബി​ക്ക് തുഛ​മാ​യ വി​ല​യ്ക്ക് ലേ​ല​ത്തി​ൽ കൊ​ടു​ത്ത് വി​ടു​ന്ന​ത്. ഇ​ത് മൂ​ലം സ​ർ​ക്കാ​റി​ന് ര​ണ്ട് ത​ര​ത്തി​ലാ​ണ് ന​ഷ്ടം വ​രു​ന്ന​തെ​ന്ന് ചൂ​ണ്ടി​കാ​ണി​ക്ക​പ്പെ​ടു​ന്നു. ത​ടി​യു​ടെ ഇ​ന​ത്തി​ൽ കി​ട്ടേ​ണ്ട യ​ഥാ​ർ​ഥ വി​ല കി​ട്ടി​ല്ല, ര​ണ്ടാ​മ​ത് ത​ടി​ക്ക് 18 ശ​ത​മാ​നം നി​കു​തി​യാ​ണ് ജി​എ​സ്ടി​യി​ൽ ഉ​ള്ള​ത്.…

Read More

നാ​ട്ടു​വൈ​ദ്യ​ന്‍റെ കൊ​ല​പാ​ത​കം; തെ​ളി​വി​നാ​യി  ക​ഠി​ന പ്ര​യ​ത്ന​ത്തി​ൽ പോ​ലീ​സ്; ചാ​ലി​യാ​ർ പു​ഴ​യി​ൽ നാ​വി​ക സേ​ന​യു​ടെ തെ​ര​ച്ചി​ൽ

നിലമ്പൂർ; മൈസുരൂ സ്വദേശി സ്വ​ദേ​ശി നാ​ട്ടു​വൈ​ദ്യ​ൻ ഷാ​ബാ ഷെ​രീ​ഫി​ന്‍റെ വ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്നു എ​ട​വ​ണ്ണ ചാ​ലി​യാ​ർ പു​ഴ​യി​ൽ കൊ​ച്ചി​യി​ൽ നി​ന്നു​ള്ള നാ​വി​ക​സേ​നാം​ഗ​ങ്ങ​ളു​ടെ തെ​ര​ച്ചി​ൽ. ഷാ​ബാ ഷെ​രീ​ഫി​ന്‍റെ മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ൾ എ​ട​വ​ണ്ണ പാ​ല​ത്തി​ൽ നി​ന്നു ചാ​ലി​യാ​ർ പു​ഴ​യി​ലേ​ക്കു വ​ലി​ച്ചെ​റി​ച്ചെ​ന്ന പ്ര​തി​ക​ളു​ടെ മൊ​ഴി​യെ തു​ട​ർ​ന്നാ​ണ് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. 2020 ൽ ​ന​ട​ന്ന സം​ഭ​വ​മാ​ണെ​ങ്കി​ലും ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ പു​ഴ​യി​ൽ അ​വ​ശി​ഷ്ട​ങ്ങ​ൾ അ​ടി​ഞ്ഞു കി​ട​ക്കു​ന്നു​ണ്ടോ എ​ന്ന പ​രി​ശോ​ധ​ന​യാ​ണ് പോ​ലീ​സ് ന​ട​ത്തു​ന്ന​ത്. അ​തി​നി​ടെ കേ​സി​ലെ പ്ര​തി​ക​ളു​മാ​യി ഇ​ന്ന​ലെ രാ​വി​ലെ എ​ട​വ​ണ്ണ​യി​ലെ​ത്തി​യ പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു. മു​ഖ്യ​പ്ര​തി ഷൈ​ബി​ൻ അ​ഷ്റ​ഫ്, ഷൈ​ബി​ന്‍റെ ഡ്രൈ​വ​റും കേ​സി​ലെ പ്ര​തി​യു​മാ​യ നി​ഷാ​ദ് എ​ന്നി​വ​രെ​യാ​ണ് എ​ട​വ​ണ്ണ സീ​തി​ഹാ​ജി പാ​ല​ത്തി​ൽ എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. കൊ​ച്ചി​യി​ൽ നി​ന്നു​ള്ള അ​ഞ്ചം​ഗ നേ​വി സം​ഘ​മാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്. വെ​ള്ള​ത്തി​ൽ മു​ങ്ങി​ത്തി​ര​യാ​നു​ള്ള സ്കൂ​ബ ഡൈ​വിം​ഗ് പോ​ലു​ള്ള അ​വ​ശ്യ ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യാ​ണ് സം​ഘം എ​ത്തി​യി​രി​ക്കു​ന്ന​ത്. കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​വു​മാ​യി പോ​ലീ​സി​ന് മു​ന്നോ​ട്ടു…

Read More

മു​ക്ക​ത്തെ മു​ക്കു​പ​ണ്ട ത​ട്ടി​പ്പ്! അ​പ്രൈ​സ​റെ ബ​ലി​യാ​ടാ​ക്കി​യോ ? ഒ​ന്‍​പ​ത് ക​വ​റി​ല്‍ മു​ക്കു​പ​ണ്ടം, ത​ട്ടി​പ്പ് ന​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത് ര​ണ്ടു​ബാ​ങ്കു​ക​ളി​ല്‍…

മു​ക്കം: കോ​ൺ​ഗ്ര​സ് നേ​താ​വ് ഉ​ൾ​പ്പെ​ട്ട നാ​ലം​ഗ സം​ഘം മു​ക്കു​പ​ണ്ടം പ​ണ​യംവച്ച് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ​തി​നെ തു​ട​ർ​ന്ന് ബാ​ങ്കി​ൽ നി​ന്ന് പി​രി​ച്ചു വി​ട്ട അ​പ്രൈ​സ​ർ തീ​വ​ണ്ടി​ക്ക് മു​ന്നി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ഡി​വൈ​എ​ഫ്‌​ഐ ഉ​ള്‍​പ്പെ​ടെ​യു​ള്ള സം​ഘ​ട​ന​ക​ള്‍ രം​ഗ​ത്ത്. സം​ഭ​വ​ത്തി​ല്‍ അ​പ്രൈ​സ​റെ ബ​ലി​യ​ടാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും പി​ന്നി​ലു​ള്ള വ​ന്‍ സ്രാ​വു​ക​ളെ പി​ടി​കൂ​ട​ണ​മെ​ന്നു​മാ​ണ് ആ​വ​ശ്യം. സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ട​ക്കം ത​ട്ടി​പ്പ് കാ​രെ സം​ര​ക്ഷി​ക്കു​ന്ന കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി രാ​ജി വെ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഡി​വൈ​എ​ഫ്ഐ കൊ​ടി​യ​ത്തൂ​ർ മേ​ഖ​ലാ ക​മ്മ​റ്റി രം​ഗ​ത്തെ​ത്തി.​ ഗ്രാ​മീ​ണ ബാ​ങ്ക് കൊ​ടി​യ​ത്തൂ​ര്‍ ശാ​ഖ​യി​ലെ മു​ൻ അ​പ്രൈ​സ​റും പ​ന്നി​ക്കോ​ട് സ്വ​ദേ​ശി​യു​മാ​യ പ​ര​വ​രി​യി​ൽ മോ​ഹ​ൻ​ദാ​സാ​ണ് (57) ജീ​വ​നൊ​ടു​ക്കി​യ​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​ത്തി​ന് കോ​ഴി​ക്കോ​ട്ടെ ക്രൗ​ൺ തീ​യേ​റ്റ​റി​ന് സ​മീ​പ​ത്താ​യി​രു​ന്നു സം​ഭ​വം. തീ​വ​ണ്ടി​യ്ക്ക​ടി​യി​ൽ​പ്പെ​ട്ട് ഇ​രു​കൈ​ക​ളും അ​റ്റ്, ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മോ​ഹ​ൻ​ദാ​സി​നെ നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ…

Read More

വീ​ണ്ടും ആ​ത്മ​ഹ​ത്യ…! കു​തി​ര​വ​ട്ട​ത്ത് ആ​രോ​ഗ്യ മ​ന്ത്രി പ​റ​ഞ്ഞ കൂ​ടു​ത​ല്‍ ജീ​വ​ന​ക്കാ​രെ​വി​ടെ? ക​ണ്ണുതു​റ​ക്കാ​തെ അ​ധി​കൃ​ത​ര്‍

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ വ്യാ​ഴാ​ഴ്ച അ​ന്തേ​വാ​സി ആ​ത്മ​ഹ​ത്യ ചെ​യ്ത​തി​ലൂ​ടെ വെ​ളി​വാ​കു​ന്ന​ത് അ​ധി​കൃ​ത​രു​ടെ ഗു​രു​ത​ര വീ​ഴ്ച. ആ​വ​ശ്യ​ത്തി​ന് സു​ര​ക്ഷ ജീ​വ​ന​ക്കാ​രെ​യു​ൾ​പ്പെ​ടെ നി​യ​മി​ക്കു​മെ​ന്ന ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ ഉ​റ​പ്പ് പാ​ഴ്വാ​ക്കാ​യി. അ​ടി​യ​ന്തി​ര​മാ​യി സു​ര​ക്ഷാ​ജീ​വ​ന​ക്കാ​രെ നി​യ​മി​ക്ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി നി​ർ​ദ്ദേ​ശം പോ​ലും കു​തി​ര​വ​ട്ട​ത്ത് ന​ട​പ്പാ​യി​ല്ല. ​കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ഒ​രു അ​ന്തേ​വാ​സി​യു​ടെ കു​ത്തേ​റ്റ് മ​റ്റൊ​രു അ​ന്തേ​വാ​സി മ​രി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ ആ​രോ​ഗ്യ​മ​ന്ത്രി അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ട​ക്കം ഒ​രു​ക്കു​മെ​ന്ന് പ്ര​സ്താ​വി​ച്ചി​രു​ന്നു. ആ​ശു​പ​ത്രി​യി​ലെ സു​ര​ക്ഷാ​വീ​ഴ്ച​യും ജീ​വ​ന​ക്കാ​രു​ടെ കു​റ​വും ചൂ​ണ്ടി​ക്കാ​ട്ടി അ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് സെ​ക്ര​ട്ട​റി സ​ർ​ക്കാ​രി​ന് റി​പ്പോ​ർ​ട്ടും ന​ൽ​കി​യി​രു​ന്നു. ഇ​തി​നി​ടെ, ആ​ശു​പ​ത്രി​യു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് 400 കോ​ടി​രൂ​പ​യു​ടെ മാ​സ്റ്റ​ർ​പ്ലാ​ൻ ത​യ്യാ​റാ​യി. എ​ന്നാ​ൽ മാ​സ​ങ്ങ​ൾ​ക്കി​പ്പു​റ​വും ആ​ശു​പ​ത്രി​യി​ൽ ഒ​രു സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​വും ഇ​ല്ലെ​ന്നാ​ണ് ഏ​റ്റ​വു​മൊ​ടു​വി​ൽ മ​ഞ്ചേ​രി സ്വ​ദേ​ശി ആ​ത്മ​ഹ​ത്യ​ചെ​യ്ത സം​ഭ​വം അ​ടി​വ​ര​യി​ടു​ന്ന​ത്. ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച നാ​ൽ​പ്പ​ത്തി​ര​ണ്ടു​കാ​ര​നാ​ണ് ക​ർ​ട്ട​ൻ തു​ണി​യു​പ​യോ​ഗി​ച്ച് കു​രു​ക്കി​ട്ട് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രു​ടെ​തു​ൾ​പ്പെ​ടെ നോ​ട്ട​പ്പി​ഴ​വു​ണ്ടാ​യെ​ന്നാ​ണ്…

Read More

ചെ​മ്മീ​ൻ ക​റി ക​ഴി​ച്ച വീ​ട്ട​മ്മ മ​രി​ച്ചു! ഭ​ക്ഷ്യ വി​ഷ​ബാ​ധയെ​ന്ന് സം​ശ​യം; കുടുംബത്തിലെ മറ്റാര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ല; ബന്ധുക്കള്‍ പറയുന്നത്…

നാ​ദാ​പു​രം : ക​ല്ലാ​ച്ചി​ചി​യ്യൂ​രി​ൽ ചെ​മ്മീ​ൻ ക​റി​ക​ഴി​ച്ച് വയ​റി​ള​ക്കം​ ഉ​ൾ​പെ​ടെ​യു​ള്ള അ​സ്വ​സ്ഥ​ത​ക​ളെത്തുട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. ചി​യ്യൂ​രി​ലെ ക​രി​മ്പാ​ലം ക​ണ്ടി​മൊ​യ്തു​വി​ന്‍റെ ഭാ​ര്യ സു​ലൈ​ഹ (46 ) ആ​ണ് മ​രി​ച്ച​ത്.​ ഇ​ന്ന് പു​ല​ർ​ച്ചെ കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് മ​ര​ണം. ക​ഴി​ഞ്ഞ 17നാ​ണ് ഇ​വ​രു​ടെ വീ​ട്ടി​ൽ ചെ​മ്മീ​ൻ വാ​ങ്ങി​ക്കു​ക​യും​വീ​ട്ടു​കാ​ർ ഉ​ൾ​പെ​ടെ​യു​ള്ള​വ​ർ ക​ഴി​ക്കു​ക​യും ചെ​യ്ത​ത്. രാ​ത്രി​യോ​ടെ അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പെ​ട്ട​തി​നെ​തു​ട​ർ​ന്ന് സു​ലൈ​ഹ ക​ല്ലാ​ച്ചി​യി​ലെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​തേ​ടി​യെ​ങ്കി​ലും അ​സു​ഖം​ഭേ​ദ​മാ​യി​ല്ല. തു​ട​ർ​ന്ന്18 ന് ​വ​ട​ക​ര സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി​യെ​ങ്കി​ലും​ ഇ​ന്ന​ലെ രാ​ത്രി​യോ​ടെ​ആ​രോ​ഗ്യ നി​ല മോ​ശ​മാ​യി​തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.​ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പെ​ടു​ക​യും മ​ര​ണ വി​വ​രം നാ​ദാ​പു​രം പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മ​രി​ച്ച സു​ലൈ​ഹ​യു​ടെ വീ​ട്ടി​ൽ ഇ​വ​രു​ടെ മാ​താ​വ്, പി​താ​വ്, ഭ​ർ​ത്താ​വ് മ​ക്ക​ൾ തു​ട​ങ്ങി എ​ട്ടോ​ളം പേ​ർ ഉ​ണ്ട്. ഇ​വ​രും ചെ​മ്മീ​ൻ ക​റി ഉ​പ​യോ​ഗി​ച്ചെ​ങ്കി​ലും മ​റ്റാ​ർ​ക്കും ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഒ​ന്നും ഇ​ല്ല. മ​രി​ച്ച സു​ലൈ​ഹ ഹൈ​ഡ​യ​ബ​റ്റി​ക്ക്…

Read More

മാ​നാ​ഞ്ചി​റ​യ്ക്ക് സ​മീ​പ​ത്തെ ‘അ​ധോ​ലോ​കം’ ! നേ​രം ഇ​രു​ട്ടി​യാ​ല്‍ കെ​ട്ടി​ട​ത്തി​ന്‍റെ പി​റ​ക് വ​ശ​ത്തു​കൂ​ടി ന​ട​ന്നു​പോ​കാ​ന്‍ പോ​ലും പ​ല​ര്‍​ക്കും പേ​ടി​

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: ഒ​രു കാ​ല​ത്ത് കോ​ഴി​ക്കോ​ടി​ന്‍റെ പ്രൗ​ഡിയാ​യി നി​ല കൊ​ണ്ടി​രു​ന്ന മാ​നാ​ഞ്ചി​റ​യി​ലെ കോ​മ​ണ്‍​വെ​ല്‍​ത്ത് നെ​യ്ത്ത് ഫാ​ക്ട​റി കെ​ട്ടി​ടം ഇ​പ്പോ​ള്‍ മോ​ഷ്ടാ​ക്ക​ളു​ടെ​യും സാ​മൂ​ഹികവി​രു​ദ്ധ​രു​ടെ​യും താ​വ​ളം. കെ​ട്ടി​ടം ശ​രി​ക്കും സാ​മൂ​ഹികവി​രു​ദ്ധ​രു​ടെ അ​ധോ​ലോ​ക​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. നേ​രം ഇ​രു​ട്ടി​യാ​ല്‍ കെ​ട്ടി​ട​ത്തി​ന്‍റെ പി​റ​ക് വ​ശ​ത്തു​കൂ​ടി ന​ട​ന്നു​പോ​കാ​ന്‍ പോ​ലും പ​ല​ര്‍​ക്കും പേ​ടി​യാ​ണ്. കെ​ട്ടി​ട​ത്തി​ന്‍റെ കി​ഴ​ക്ക് ഭാ​ഗ​ത്തു​ള്ള നെ​യ്ത് ശാ​ല പ്ര​വ​ര്‍​ത്തി​ച്ച കെ​ട്ടി​ടം ഏ​താ​ണ്ട് പൂ​ര്‍​ണ​മാ​യി ന​ശി​ച്ച് ക​ഴി​ഞ്ഞു. മ​ര​ത്തി​ന്‍റെ കൂ​റ്റ​ന്‍ ഭീ​മു​ക​ള്‍ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു നെ​യ്ത്ത് ശാ​ല​യു​ടെ ഷെ​ഡു​ക​ള്‍ നി​ര്‍​മി​ച്ചി​രു​ന്ന​ത്.​ അ​തി​ല്‍ ബ​ഹു​ഭൂ​രി​ഭാ​ഗം മ​ര​ങ്ങ​ളും മോ​ഷ്ടാ​ക്ക​ള്‍ ക​ട​ത്തി കൊ​ണ്ടു​പോ​യി.​ബാ​ക്കി​യു​ള്ള​ത് മ​ഴ കൊ​ണ്ട് ന​ശി​ക്കു​ക​യാ​ണ്. മോ​ഷ്ടാ​ക്ക​ളു​ടെ നി​ര​ന്ത​ര​മാ​യ ശ​ല്യ​ത്തി​ന് എ​തി​രെ നി​ര​വ​ധി ത​വ​ണ പോ​ലീ​സി​ല്‍ പ​രാ​തി​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും പ​രി​ഹാ​രം അ​ക​ലെ​യാ​ണെ​ന്നാ​ണ് കോം​ട്ര​സ്റ്റ് സ​മ​ര​സ​മി​തി ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ഇ.​സി.​സ​തീ​ശ​ന് പ​റ​യാ​നു​ള്ള​ത്. മോ​ഷ്ടാ​ക്ക​ളെ ഇ​വി​ടെ നി​ന്നും തു​ര​ത്തു​ന്ന​തി​ന് വേ​ണ്ടി ജീ​വ​ന്‍ വ​രെ പ​ണ​യംവ​ച്ച് അ​വ​രോ​ട് ഏ​റ്റുമു​ട്ടി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 2009 ഫെ​ബ്ര​വ​രി…

Read More