ഖ​ജ​നാ​വ് കാ​ലി​യാ​ക്കി​യ ഒ​രു കൊ​ള്ള​സം​ഘ​ത്തി​ന്‍റെ ത​ല​വ​നാ​യി കേ​ര​ള മു​ഖ്യ​മ​ന്ത്രി ത​രം താ​ണെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി

ആ​ല​പ്പു​ഴ: നി​കു​തി​ഭാ​രം വ​ർ​ധി പ്പി​ച്ചും വി​ല​ക്ക​യ​റ്റം സൃ​ഷ്ടി​ച്ചും ധൂ​ർ​ത്ത് ന​ട​ത്തി ഖ​ജ​നാ​വ് കാ​ലി​യാ​ക്കി​യും ഒ​രു കൊ​ള്ള​സം​ഘ​ത്തി​ന്‍റെ ത​ല​വ​നാ​യി കേ​ര​ള മു​ഖ്യ​മ​ന്ത്രി ത​രം താ​ണി​രി​ക്കു​ക​യാ​ണെ​ന്ന് കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റും ഇ​ന്ത്യ​ൻ പാ​ർ​ല​മെ​ന്‍റിലെ കോ​ൺ​ഗ്ര​സി​ന്‍റെ ചീ​ഫ് വി​പ്പു​മാ​യ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി പ​റ​ഞ്ഞു. മൂ​ന്നു ദി​വ​സ​മാ​യി ആ​ല​പ്പു​ഴ​യി​ൽ ന​ട​ന്നു​വ​ന്ന കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ 40-ാംസം​സ്ഥാ​ന സ​മ്മേ​ള​ന​ത്തിന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജ​ന​ജീ​വി​തം ദു​ഃസഹ​മാ​ക്കി​യ പിണറായി ​സ​ർ​ക്കാ​രി​നെ​തി​രേ​യു​ള്ള പൊ​തുസ​മൂ​ഹ​ത്തി​ന്‍റെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തി​ൽ സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് നേ​തൃ​പ​ര​മാ​യ പ​ങ്കു​വ​ഹി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. യോ​ഗ​ത്തി​ൽ കെപിസിസി സെ​ക്ര​ട്ട​റി എ​സ്. ശ​ര​ത്, ജെ. ​ബാ​ബു രാ​ജേ​ന്ദ്ര​ൻ നാ​യ​ർ, ടി. ​വി​ന​യ ദാ​സ് കെ.​സി. വ​ര​ദ​രാ​ജ​ൻപി​ള്ള, പി. ​സോ​മ​ശേ​ഖ​ര​ൻ നാ​യ​ർ, ജി​പ​ര​മേ​ശ്വ​ര​ൻ നാ​യ​ർ, സി.​വി. ഗോ​പി, എ. ​സ​ലിം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More

മു​ഹ​മ്മ പോ​ലീ​സ് സ്റ്റേ​ഷ​ന് ഐ​എ​സ്ഒ അം​ഗീ​കാ​രം; മൂ​ന്നു പ​തി​റ്റാ​ണ്ടി​നി​ടെ പോ​ലീ​സ് സേ​ന​യി​ലു​ണ്ടാ​യ മാ​റ്റം അ​ഭി​മാ​നാ​ർ​ഹം

മുഹ​മ്മ: മു​ഹ​മ്മ പോ​ലീ​സ് സ്റ്റേ​ഷ​ന് ഐഎ​സ്ഒ ​അം​ഗീ​കാ​രം. കു​റ്റാ​ന്വേ​ഷ​ണം, ട്രാ​ഫി​ക് ബോ​ധ​വ​ത്കര​ണം, സൈ​ബ​ർ ബോ​ധ​വ​ത്കര​ണം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഐഎ​സ്ഒ ​അം​ഗീ​കാ​രം ല​ഭി​ച്ച​ത്. ഐഎ​സ്ഒ ​പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഹ​മ്മ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ട​ന്ന ച​ട​ങ്ങി എ​റ​ണാ​കു​ളം റേ​ഞ്ച് ഡി ​ഐജി ​എ​സ്.​ സ​തീ​ഷ് ബി​നോ ഉ​ദ്ഘാ​ട​നം ചെ​യ്തു. മൂ​ന്നു പ​തി​റ്റാ​ണ്ടി​നി​ടെ പോ​ലീ​സ് സേ​ന​യി​ലു​ണ്ടാ​യ മാ​റ്റം അ​ഭി​മാ​നാ​ർ​ഹ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ൻ കാ​ല​ങ്ങ​ളി​ൽ ഒ​രു പോ​രാ​ളി​യു​ടെ റോ​ളാ​യി​രു​ന്നു പോ​ലീ​സി​നെ​ങ്കി​ൽ ഇ​ന്ന് ഒ​രു സം​ര​ക്ഷ​കന്‍റെ നി​ല​യി​ലേ​ക്ക് അ​ത് ഉ​യ​ർ​ന്നി​ട്ടു​ണ്ട്.മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ച​തി​ലൂ​ടെ ല​ഭി​ച്ച ഐ​എ​സ് ഒ ​അം​ഗീ​കാ​രം നി​ല​നി​ർ​ത്തി കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​രാ​തി​യു​മാ​യി വ​രു​ന്ന​വ​ർ​ക്ക് നീ​തി ഉ​റ​പ്പാ​ക്കി ജ​ന​ങ്ങ​ളു​ടെ അം​ഗീ​കാ​രം നേ​ടി​യെ​ടു​ക്കാ​ൻ ക​ഴി​യ​ണ​മെ​ന്ന് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി മോ​ഹ​ന​ച​ന്ദ്ര​ൻ ഐ ​പി എ​സ് പ​റ​ഞ്ഞു. ഒ​ത്തൊ​രു​മ​യോ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​മാ​ണ് ഐ…

Read More

ചേ​ന്ദ​മം​ഗ​ലം കൂ​ട്ട​ക്കൊ​ല ; ജി​തി​ന്‍ ബോ​സ് കൊ​ല്ല​പ്പെ​ടാ​ത്ത​തി​ല്‍ നി​രാ​ശ​യെ​ന്നു പ്ര​തി ഋ​തു ജ​യ​ന്‍

കൊ​ച്ചി/​പ​റ​വൂ​ർ: ചേ​ന്ദ​മം​ഗ​ല​ത്ത് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​രെ അ​ടി​ച്ചു​കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ പ​ശ്ചാ​ത്താ​പ​മി​ല്ലെ​ന്ന് പ്ര​തി ഋ​തു ജ​യ​ന്‍. ജി​തി​ന്‍ ബോ​സ് കൊ​ല്ല​പ്പെ​ടാ​ത്ത​തി​ല്‍ നി​രാ​ശ​യു​ണ്ടെ​ന്നാ​ണ് പ്ര​തി ഋ​തു തെ​ളി​വെ​ടു​പ്പി​നി​ടെ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. പ്ര​തി​യെ ഇ​ന്നു രാ​വി​ലെ കൊ​ല​പാ​ത​കം ന​ട​ന്ന വീ​ട്ടി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. അ​ക്ര​മ​ണം ന​ട​ത്തി​യ​ത് ഏ​തു​വി​ധ​ത്തി​ലാ​യി​രു​ന്നെ​ന്ന് പ്ര​തി പോ​ലീ​സി​ന് കാ​ണി​ച്ചു കൊ​ടു​ത്തു. ഇ​തി​നാ​യി പ്ര​തി കൊ​ല​ക്ക് ഉ​പ​യോ​ഗി​ച്ച ത​ര​ത്തി​ലു​ള്ള ക​മ്പി​വ​ടി ക​രു​തി​യി​രു​ന്നു. ഇ​തു​മാ​യി ഇ​യാ​ളു​ടെ വീ​ട്ടി​ൽ നി​ന്ന് ഇ​റ​ങ്ങു​ന്ന​തും വീ​ടി​ന് എ​തി​ർ​വ​ശ​ത്തു​ള്ള മ​രി​ച്ച കാ​ട്ടി​പ​റ​മ്പി​ൽ വേ​ണു​വി​ന്‍റെ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തും വേ​ണു, ഭാ​ര്യ ഉ​ഷ, മ​ക​ൾ വി​നീ​ഷ എ​ന്നി​വ​രെ​യും, ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള ജി​തി​നെ​യും ത​ല​യ്ക്ക് അ​ടി​ച്ച​ത് എ​ങ്ങ​നെ​യെ​ന്ന് പ്ര​തി കാ​ണി​ച്ചു​കൊ​ടു​ത്തു. പോ​ലീ​സ് നേ​ര​ത്തേ ക​മ്പി​വ​ടി ക​ണ്ടെ​ടു​ത്ത സ്ഥ​ല​ത്ത് തു​ട​ന്ന് പ്ര​തി വ​ടി എ​റി​ഞ്ഞു​ക​ള​ഞ്ഞു. ഫിം​ഗ​ർ​പ്രി​ന്‍റ് വി​ദ​ഗ്ധ​രും പോ​ലീ​സി​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.ജ​ന​രോ​ഷം ഭ​യ​ന്ന് ദ്രു​ത​ഗ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം കാ​ര്യ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. പ്ര​തി​യു​ടെ തി​രി​ച്ച​റി​യ​ല്‍ പ​രേ​ഡും വൈ​ദ്യ…

Read More

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ള്‍ രാ​ജ​സ്ഥാ​നി​ല്‍ പ​ഠ​ന​യാ​ത്ര​യി​ല്‍; ഒ​രാ​ള്‍​ക്ക് യാ​ത്ര ചെ​ല​വ് ഇ​ന​ത്തി​ല്‍  38,000 രൂ​പ​യു​ടെ ചി​ല​വ്

കോ​​ട്ട​​യം: ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗ​​ങ്ങ​​ളും ജി​​ല്ലാ ആ​​സൂ​​ത്ര​​ണ സ​​മി​​തി ഉ​​ദ്യോ​​ഗ​​സ്ഥ​​രും രാ​​ജ​​സ്ഥാ​​നി​​ല്‍ പ​​ഠ​​ന​​യാ​​ത്ര​​യി​​ല്‍. 18 ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗ​​ങ്ങ​​ളും ജി​​ല്ലാ ആ​​സു​​ത്ര​​ണ​​സ​​മി​​തി​​യം​​ഗ​​വും ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​മ​​ട​​ങ്ങു​​ന്ന 27 അം​​ഗ സം​​ഘം ക​​ഴി​​ഞ്ഞ തി​​ങ്ക​​ളാ​​ഴ്ച​​യാ​​ണ് ആ​​റു ദി​​വ​​സ​ത്തെ പ​​ഠ​​ന യാ​​ത്ര​​യ്ക്കാ​​യി രാ​​ജ​​സ്ഥാ​​നി​​ലേ​​ക്ക് തി​​രി​​ച്ച​​ത്. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് കെ.​​വി.​ ബി​​ന്ദു​​വും വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ജോ​​സ് പു​​ത്ത​​ന്‍​കാ​​ല​​യും നേ​​തൃ​​ത്വം ന​​ല്‍​കു​​ന്ന പ​​ഠ​​ന സം​​ഘ​​ത്തി​​ല്‍ ഭ​​ര​​ണ-​പ്ര​​തി​​പ​​ക്ഷ ഭേ​​ദ​​മ​​ന്യേ ഭൂ​​രി​​ഭാ​​ഗം അം​​ഗ​​ങ്ങ​​ളു​​മു​​ണ്ട്. ചി​​ല അം​​ഗ​​ങ്ങ​​ള്‍ ശാ​​രീ​​രി​​ക അ​​സ്വ​​സ്ഥ​​ക​​ള്‍ മൂ​​ലം യാ​​ത്ര​​യി​​ല്‍നി​​ന്ന് ഒ​​ഴി​​വാ​​കു​​ക​​യാ​​യി​​രു​​ന്നു.   കൃ​​ഷി, മാ​​ലി​​ന്യ സം​​സ്‌​​ക​​ര​​ണം, വി​​കേ​​ന്ദ്രീ​​കൃ​​ത ആ​​സൂ​​ത്ര​​ണം, ചെ​​റു​​കി​​ട സൂ​​ക്ഷ്മ വ്യ​​വ​​സാ​​യ സം​​ര​​ഭ​​ങ്ങ​​ള്‍, രാ​​ജ​​സ്ഥാ​​ന്‍റെ ച​​രി​​ത്ര​​വും സം​​സ്‌​​കാ​​ര​​വും എ​​ന്നി​​വ​​യേ​​ക്കു​​റി​​ച്ച് പ​​ഠി​​ക്കു​​ന്ന​​തി​​നാ​​യി​​ട്ടാ​​ണ് പ​​ഠ​​ന യാ​​ത്ര. ഒ​​രാ​​ള്‍​ക്ക് യാ​​ത്ര ചെ​​ല​​വ് ഇ​​ന​​ത്തി​​ല്‍ മാ​​ത്രം 38,000 രൂ​​പ ചെ​​ല​​വു​​ണ്ട്.  മു​​ന്‍ വ​​ര്‍​ഷ​​ങ്ങ​​ളി​​ല്‍ കൃ​​ഷി, മൃ​​ഗ​​സം​​ര​​ക്ഷ​​ണം, മാ​​ലി​​ന്യ സം​​സ്‌​​ക​​ര​​ണം ഇ​​വ പ​​ഠി​​ക്കു​​ന്ന​​തി​​നാ​​യി സി​​ക്കിം, ഹി​​മ​​ച്ച​​ല്‍​പ്ര​​ദേ​​ശ്, പ​​ഞ്ചാ​​ബ്, ന്യൂ​​ഡ​​ല്‍​ഹി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലേ​​ക്ക് പ​​ഠ​​ന യാ​​ത്ര​​ക​​ള്‍ ന​​ട​​ത്തി​​യി​​രു​​ന്നു. …

Read More

കോ​ട്ട​യം-​മ​ല്ല​പ്പ​ള്ളി റോ​ഡ്; ഇ​രു​പ്പ​യ്ക്ക​ലി​ലെ അ​പ​ക​ട​ക്കു​ഴി​കൾ  ലോ​ക്കു​ക​ട്ട പാ​കി സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി

ക​റു​ക​ച്ചാ​ല്‍: കോ​ട്ട​യം-​മ​ല്ല​പ്പ​ള്ളി റോ​ഡി​ൽ ഇ​രു​പ്പ​യ്ക്ക​ല്‍ പ​ള്ളി​ക്കു സ​മീ​പ​മു​ള്ള വ​ള​വി​ലെ അ​പ​ക​ട​ക്കെ​ണി​ക്ക് പ​രി​ഹാ​ര​മാ​കു​ന്നു. യാ​ത്ര​ക്കാ​രു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും നി​ര​ന്ത​ര​മാ​യ പ​രാ​തി​ക​ള്‍ക്കൊ​ടു​വി​ലാ​ണ് റോ​ഡി​ല്‍ ലോ​ക്കു​ക​ട്ട നി​ര​ത്തി റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി​യ​ത്. മി​ക​ച്ച നി​ല​വാ​ര​ത്തി​ല്‍ ടാ​ര്‍ ചെ​യ്ത സ്റ്റേ​റ്റ് ഹൈ​വേ കൂ​ടി​യാ​യ കോ​ട്ട​യം-​മ​ല്ല​പ്പ​ള്ളി റോ​ഡി​ലെ യാ​ത്ര​ക്കാ​ര്‍ക്ക് എ​ന്നും ദു​രി​ത​മാ​യി​രു​ന്നു ഇ​രു​പ്പ​ക്ക​ലി​ലെ കു​ഴി.മ​ഴ​വെ​ള്ളം ശ​ക്ത​മാ​യി ഒ​ലി​ച്ച് റോ​ഡി​ലെ ടാ​റി​ള​കി​യാ​ണ് ഇ​വി​ടെ കു​ഴി രൂ​പ​പ്പെ​ട്ട​ത്. ഇ​രു​ച​ക്ര​യാ​ത്ര​ക്കാ​രും ഓ​ട്ടോ​റി​ക്ഷ​ക​ളും ഇ​വി​ടെ അ​പ​ക​ട​ത്തി​ല്‍പ്പെ​ടു​ന്ന​ത് പ​തി​വാ​യി​രു​ന്നു. കാ​റ​പ​ക​ട​ത്തി​ല്‍ നേ​ര​ത്തെ ഒ​രു ജീ​വ​ന്‍ പൊ​ലി​ഞ്ഞി​രു​ന്നു. വേ​ഗ​ത്തി​ല്‍ വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ പെ​ട്ടെ​ന്ന് കു​ഴി​യി​ല്‍ ചാ​ടു​ന്ന​തു​മൂ​ല​മാ​യി​രു​ന്നു ഇ​വി​ടെ അ​പ​ട​ക​മു​ണ്ടാ​കു​ന്ന​ത്. പ​ത​ല​വ​ണ ടാ​റും മെ​റ്റി​ലു​മി​ട്ട് കു​ഴി​യ​ട​ച്ചി​രു​ന്നു​വെ​ങ്കി​ലും പ​രി​ഹാ​ര​മാ​യി​രു​ന്നി​ല്ല. താ​ത്കാ​ലി​ക കു​ഴി​യ​ട​പ്പു​കൊ​ണ്ടു പ​രി​ഹാ​ര​മാ​കാ​ത്ത​തി​നാ​ല്‍ നാ​ട്ടു​കാ​ര്‍ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​ക്ക​ട​ക്കം പ​രാ​തി ന​ല്‍കി​യ​തി​നെ​ത്തു​ട​ര്‍ന്നാ​ണ് റോ​ഡി​ല്‍ ലോ​ക്കു​ക​ട്ട നി​ര​ത്താ​ന്‍ തീ​രു​മാ​ന​മാ​യ​ത്. ഇ​ന്ന​ലെ റോ​ഡ് അ​ട​ച്ച് ഗ​താ​ഗ​തം വ​ഴി​തി​രി​ച്ചു​വി​ട്ടാ​ണ് നി​ര്‍മാ​ണം ന​ട​ത്തി​യ​ത്. ലോ​ക്കു​ക​ട്ട നി​ര​ത്തു​ന്ന​തി​നാ​യി ഇ​ള​ക്കി​യ മ​ണ്ണ് റോ​ഡ​രി​കി​ല്‍ ഇ​ട്ട​തി​നെ​ച്ചൊ​ല്ലി ചി​ല​ര്‍ പി​ഡ​ബ്ല്യു​ഡി അ​ധി​കൃ​ത​രു​മാ​യി…

Read More

മ​ല​പ്പു​റ​ത്ത് കാ​ട്ടാ​ന കി​ണ​റ്റി​ൽ വീ​ണു; ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം തു​ട​രു​ന്നു; ആ​ന​യെ ഉ​ൾ​ക്കാ​ട്ടി​ൽ വി​ട​ണ​മെ​ന്ന് നാ​ട്ടു​കാ​ർ

മ​ല​പ്പു​റം: മ​ല​പ്പു​റം ഓ​ട​ക്ക​യം കൂ​ര​ങ്ക​ല്ലി​ൽ കാ​ട്ടാ​ന കി​ണ​റ്റി​ൽ വീ​ണു. കൂ​ര​ങ്ക​ല്ല് സ്വ​ദേ​ശി സ​ണ്ണി​യു​ടെ കൃ​ഷി​യി​ട​ത്തി​ലെ കി​ണ​റ്റി​ലാ​ണ് കാ​ട്ടാ​ന വീ​ണ​ത്. വ​നം വ​കു​പ്പും പോ​ലീ​സും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്. മ​ണ്ണു​മാ​ന്തി​യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് കി​ണ​റി​ന്‍റെ ഒ​രു​ഭാ​ഗം ഇ​ടി​ച്ച് ആ​ന​യെ പു​റ​ത്തെ​ത്തി​ക്കാ​നാ​ണ് ശ്ര​മം. ഇന്നു പു​ല​ർ​ച്ചെ ഒ​രു മ​ണി​യോ​ടെ ഊ​ർ​ങ്ങാ​ട്ടി​രി പ​ഞ്ചാ​യ​ത്തി​ലാ​ണു സം​ഭ​വം. കൃ​ഷി​യി​ട​ത്തി​ൽ ഇ​റ​ങ്ങി​യ കാ​ട്ടാ​നക്കൂ​ട്ട​ത്തെ തു​രു​ത്തി​യോ​ടി​ക്കാ​ൻ പ്ര​ദേ​ശ​വാ​സി​ക​ൾ ശ്ര​മം തു​ട​ങ്ങി. ഇ​തേ​ത്തു​ട​ർ​ന്ന് കാ​ട്ടാ​നക്കൂ​ട്ടം തി​രി​കെ പോ​കു​ന്ന​തി​നി​ടെ കി​ണ​റ്റി​ൽ ആ​ന വീ​ഴു​ക​യാ​യി​രു​ന്നു. ആ​ന ഇ​റ​ങ്ങി​യ വി​വ​രം പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് അം​ഗം പി.​എ​സ്. ജി​നേ​ഷ് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് നി​ല​മ്പൂ​രി​ൽനി​ന്ന് ആ​ർ​ആ​ർ​ടി​യും കൊ​ടു​മ്പു​ഴ​യി​ലെ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും എ​ത്തു​മ്പോ​ഴേ​ക്കും ആ​ന കി​ണ​റ്റി​ൽ വീ​ണി​രു​ന്നു.​ ജ​ന​വാ​സ​മേ​ഖ​ല​യി​ലും കൃ​ഷി​യി​ട​ങ്ങ​ളി​ലും കാ​ട്ടാ​ന എ​ത്താ​ൻ തു​ട​ങ്ങി​യി​ട്ട് മാ​സ​ങ്ങ​ളാ​യി. സം​ഭ​വ​ത്തി​ൽ നി​ര​വ​ധി ത​വ​ണ അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല. ആ​ന​യെ പ്ര​ദേ​ശ​ത്തേ​ക്ക് തു​റ​ന്നു​വി​ട​രു​തെ​ന്നും മ​യ​ക്കു​വെ​ടി​വ​ച്ച്…

Read More

ഗ​വ​ർ​ണ​ർ വി​എ​സി​നെ  സ​ന്ദ​ർ​ശി​ച്ചു; “കോ​ള​ജ് കാ​ലം മു​ത​ൽ വി​എ​സി​നെ കാ​ണാ​ൻ ആ​ഗ്ര​ഹി​ച്ചു’

തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് ആ​ർ​ലേ​ക്ക​ർ മു​ൻ മു​ഖ്യ​മ​ന്ത്രി വി.​എ​സ്. അ​ച്യു​താ​ന​ന്ദ​നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ലെ​ത്തി സ​ന്ദ​ർ​ശി​ച്ചു. ഇ​ന്ന് രാ​വി​ലെ​യാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച ന​ട​ന്ന​ത്. വി.​എ​സ്. മാ​തൃ​കാ ജീ​വി​ത​ത്തി​ന് ഉ​ട​മ​യാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തെ കാ​ണാ​ൻ നേ​ര​ത്തെ ആ​ഗ്ര​ഹി​ച്ചി​രു​ന്നു​വെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. കോ​ള​ജ് കാ​ലം മു​ത​ൽ അ​ദ്ദേ​ഹ​ത്തെ കാ​ണാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നു.ഇ​ന്ന​ലെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രാ​ജ്ഭ​വ​നി​ലെ​ത്തി നടത്തിയ കൂ​ടി​ക്കാ​ഴ്ച സൗ​ഹാ​ർ​ദപ​ര​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. യു​ജി​സി ക​ര​ട് ന​യ​മാ​ണ് ഇ​പ്പോ​ൾ പു​റ​ത്തുവ​ന്ന​ത്. എ​ല്ലാ​വ​ർ​ക്കും ജ​നാ​ധി​പ​ത്യ​പ​ര​മാ​യി അ​ഭി​പ്രാ​യം പ​റ​യാ​ൻ അ​വ​കാ​ശമുണ്ടെ​ന്നും ച​ർ​ച്ച​ക​ൾ ന​ട​ക്ക​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

പ​യ്യ​ന്നൂ​രി​ലെ ഹോ​ട്ട​ല്‍ മു​റി​യി​ല്‍​നി​ന്ന് വ​നി​താ ഡോ​ക്‌​ട​റു​ടെ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ മോ​ഷ്ടി​ച്ചു; ന​ഷ്ട​പ്പെ​ട്ട​ത് മൂ​ന്ന​ര​ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം

പ​യ്യ​ന്നൂ​ര്‍: വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി ത​മി​ഴ്‌​നാ​ട്ടി​ല്‍​നി​ന്നു​മെ​ത്തി പ​യ്യ​ന്നൂ​രി​ലെ ഹോ​ട്ട​ലി​ല്‍ മു​റി​യെ​ടു​ത്ത വ​നി​താ ഡോ​ക്‌ട​റു​ടെ ആ​റു​പ​വ​ന്‍റെ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ മോ​ഷ്ടി​ച്ചു. ചെ​ന്നൈ കാ​ഞ്ചീ​പു​രം ഗ​ര്‍​ഗം​പ​ക്ക​ത്തെ ഡോ. ​സ​ത്യ​ശ്രീ​യു​ടെ ആ​ഭ​ര​ണ​ങ്ങ​ളാ​ണ് മോ​ഷ്ടി​ക്ക​പ്പെ​ട്ട​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി 11നും ​ഇ​ന്ന​ലെ രാ​വി​ലെ 11നും ​ഇ​ട​യി​ലാ​യി​രു​ന്നു മോ​ഷ​ണം. വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ പ​രാ​തി​ക്കാ​രി​യും ബ​ന്ധു​ക്ക​ളു​മു​ള്‍​പ്പെ​ടു​ന്ന മു​പ്പ​തോ​ളം പേ​ര​ട​ങ്ങു​ന്ന സം​ഘം പ​യ്യ​ന്നൂ​ര്‍ ജു​ജു ഇ​ന്‍റ​ര്‍ നാ​ഷ​ണ​ല്‍ ഹോ​ട്ട​ലി​ലാ​ണ് മു​റി​യെ​ടു​ത്ത് താ​മ​സി​ച്ചി​രു​ന്ന​ത്. പ​രാ​തി​ക്കാ​രി താ​മ​സി​ച്ചി​രു​ന്ന 230-ാം ന​മ്പ​ര്‍ മു​റി​യി​ല്‍ ന​മ്പ​ര്‍ ലോ​ക്കു​ള്ള സ്യൂ​ട്ട്‌​കേ​സി​ല്‍ പൂ​ട്ടി സൂ​ക്ഷി​ച്ചി​രു​ന്ന ആ​റു​പ​വ​നോ​ളം തൂ​ക്കം വ​രു​ന്ന ര​ണ്ടു സ്വ​ര്‍​ണ​മാ​ല​ക​ളാ​ണ് മോ​ഷ്ടി​ക്ക​പ്പെ​ട്ട​ത്. പ​രാ​തി​ക്കാ​രി​യു​ടെ ലോ​ക്ക​റ്റ് ഉള്‍​പ്പെ​ടെ​യു​ള്ള മാ​ല​യും ഇ​വ​രു​ടെ മ​രു​മ​ക​ളു​ടെ മാ​ല​യു​മാ​ണ് സ്യൂ​ട്ട് കേ​സി​ലെ ബോ​ക്‌​സി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. മാ​ല​ക​ള്‍ സൂ​ക്ഷി​ച്ചി​രു​ന്ന ജ്വ​ല്ല​റി ബോ​ക്‌​സ് സ്യൂ​ട്ട്‌​കേ​സി​ല്‍​ത്ത​ന്നെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു. മൂ​ന്ന​ര ല​ക്ഷ​ത്തോ​ളം വി​ല​മ​തി​ക്കു​ന്ന ആ​ഭ​ര​ണ​ങ്ങ​ള്‍ മോ​ഷ്ടി​ക്ക​പ്പെ​ട്ട​തി​നെ​തി​രേ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. നി​രീ​ക്ഷ​ണ കാ​മ​റ ദൃ​ശ്യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു​ള്ള…

Read More

സ്വ​ര്‍​ണ​വി​ല വീ​ണ്ടും സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ല്‍; പ​വ​ന് 60,200 രൂ​പ

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല വീ​ണ്ടും സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ല്‍. ഗ്രാ​മി​ന് 75 രൂ​പ​യും പ​വ​ന് 600 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 7,525 രൂ​പ​യും പ​വ​ന് 60,200 രൂ​പ​യു​മാ​യി. അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ വി​ല ട്രോ​യ് ഔ​ണ്‍​സി​ന് 2750 ഡോ​ള​റും രൂ​പ​യു​ടെ വി​നി​മ​യ നി​ര​ക്ക് 86.60 ആ​ണ്. 24കാ​ര​റ്റ് സ്വ​ര്‍​ണ​ക്ക​ട്ടി​ക്ക് ബാ​ങ്ക് നി​ര​ക്ക് 82.5ല​ക്ഷം രൂ​പ​യി​ലേ​ക്ക് എ​ത്തി. ഇ​ന്ന​ത്തെ വി​ല​യ​നു​സ​രി​ച്ച് ഒ​രു പ​വ​ന്‍ സ്വ​ര്‍​ണം വാ​ങ്ങ​ണ​മെ​ങ്കി​ല്‍ 65,000 രൂ​പ​യ്ക്ക് മു​ക​ളി​ല്‍ കൊ​ടു​ക്ക​ണം. 2024 ഒ​ക്‌​ടോ​ബ​ര്‍ 31 ലെ ​ബോ​ര്‍​ഡ് റേ​റ്റാ​യ ഗ്രാ​മി​ന് 7,455 രൂ​പ, പ​വ​ന് 59,640 രൂ​പ എ​ന്ന സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡാ​ണ് ഇ​ന്ന് ഭേ​ദി​ക്ക​പ്പെ​ട്ട​ത്. ന​വം​ബ​ര്‍ മാ​സ​ത്തി​ല്‍ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ള്‍​ഡ് ട്രം​പി​ന്‍റെ ഇ​ല​ക്ഷ​ന്‍ വി​ജ​യ​ത്തി​ല്‍ 2,536 ഡോ​ള​റി​ലേ​ക്ക് കു​റ​ഞ്ഞ അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ​വി​ല വീ​ണ്ടും 2,750 ഡോ​ള​റി​ലേ​ക്ക് കു​തി​ച്ചെ​ത്തു​ക​യാ​ണ് ഉ​ണ്ടാ​യ​ത്. എ​ല്ലാ വ​ര്‍​ഷ​വും ന​വം​ബ​ര്‍ മു​ത​ല്‍…

Read More

‘മ​ത​കാ​ര്യ​ങ്ങ​ളി​ല്‍ സി​പി​എം ഇ​ട​പെ​ടേ​ണ്ട’: ക​ണ്ണൂ​രി​ലെ 18 ഏ​രി​യാ സെ​ക്ര​ട്ട​റി​മാ​രി​ല്‍ ഒ​രു സ്ത്രീ​യെ​ങ്കി​ലും ഉ​ണ്ടോ​യെ​ന്ന് എം.​വി. ഗോ​വി​ന്ദ​നോ​ടു കാ​ന്ത​പു​രം

കോ​ഴി​ക്കോ​ട്: സി​പി​എ​മ്മി​നോ​ടൊ​പ്പം ചേ​ര്‍​ന്നു നി​ല്‍​ക്കു​ന്ന കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ര്‍ മു​സ്‌​ലി​യാ​ര്‍ സി​പി​എ​മ്മു​മാ​യി അ​ക​ലു​ന്നു. മെ​ക് സെ​വ​ന്‍ വ്യാ​യാ​മ​ക്കൂ​ട്ടാ​യ്മ​യി​ല്‍ സ്ത്രീ​ക​ളും പു​രു​ഷ​ന്‍​മാ​രും ഒ​ന്നി​ച്ച് വ്യാ​യാ​മം ചെ​യ്യു​ന്ന​തി​നെ​തി​രേ കാ​ന്ത​പു​രം ന​ട​ത്തി​യ പ​രാ​മ​ര്‍​ത്തെ വി​മ​ര്‍​ശി​ച്ച് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍ ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​മാ​ണ് കാ​ന്ത​പു​ര​ത്തെ ചൊ​ടി​പ്പി​ച്ച​ത്. സി​പി​എ​മ്മി​ന്‍റെ ക​ണ്ണൂ​രി​ലെ പ​തി​നെ​ട്ട് ഏ​രി​യാ സെ​ക്ര​ട്ട​റി​മാ​രി​ല്‍ ഒ​രു സ്ത്രീ​യെ​പോ​ലും കാ​ണാ​നി​ല്ലെ​ന്ന് കാ​ന്ത​പു​രം തു​റ​ന്ന​ടി​ച്ചു.​ ആ​ല​പ്പു​ഴ​യി​ല്‍ സു​ന്നി​സ​മ്മേ​ള​ന​ത്തി​ലാ​ണ് കാ​ന്ത​പു​രം എം.​വി. ഗോ​വി​ന്ദ​നു മ​റു​പ​ടി ന​ല്‍​കി​യ​ത്. “മ​തനി​യ​മ​ങ്ങ​ള്‍ പ​റ​യു​മ്പോ​ള്‍ പ​ണ്ഡി​ത​ന്‍​മാ​രു​ടെ​മേ​ല്‍ കു​തി​ര ക​യ​റാ​ന്‍ വ​രേ​ണ്ടെ​ന്ന് ഗോ​വി​ന്ദ​നോ​ടു കാ​ന്ത​പു​രം പ​റ​ഞ്ഞു. ഇ​സ് ലാ​മി​ന്‍റെ നി​യ​മ​ങ്ങ​ള്‍ എ​ന്താ​ണ് വേ​ണ്ട​തെ​ന്ന് പ​ണ്ഡി​ത​ന്‍​മാ​ര്‍ പ​റ​യും. മ​റ്റു​ള്ള മ​ത​ക്കാ​ര്‍ ഇ​സ് ലാ​മി​ന്‍റെ കാ​ര്യ​ത്തി​ല്‍ അ​ഭി​പ്രാ​യം പ​റ​യേ​ണ്ട. ക​ഴി​ഞ്ഞ ദി​വ​സം ഒ​രാ​ള്‍ അ​ഭി​പ്രാ​യം പ​റ​യു​ന്ന​തു കേ​ട്ടു. ഞാ​ന്‍ പ​ത്ര​മെ​ടു​ത്ത് നോ​ക്കി​യ​പ്പോ​ള്‍ അ​യാ​ള്‍ ജീ​വി​ക്കു​ന്ന ജി​ല്ല​യി​ല്‍ അ​യാ​ളുടെ പാ​ര്‍​ട്ടി​യി​ലെ ഏ​രി​യാ സെ​ക്ര​ട്ട​റി​മാ​രി​ല്‍ പ​തി​നെ​ട്ടും പു​രു​ഷ​ന്‍​മാ​രാ​ണ്. ഒ​റ്റ…

Read More