മ​ണി​ക്കൂ​റി​ൽ 280 കി​ലോ​മീ​റ്റ​ർ സ്പീ​ഡ്: മേ​ക്ക് ഇ​ൻ ഇ​ന്ത്യ പ​ദ്ധ​തി പ്ര​കാ​രം അ​തി​വേ​ഗ ട്രെ​യി​ൻ നി​ർ​മി​ക്കു​ന്നു; . കോ​ച്ചു​ക​ളു​ടെ രൂ​പ​ക​ൽ​പ്പ​ന ചെ​ന്നൈ​യി​ൽ

കൊ​ല്ലം: മേ​ക്ക് ഇ​ൻ ഇ​ന്ത്യ പ​ദ്ധ​തി പ്ര​കാ​രം രാ​ജ്യ​ത്ത് അ​തി​വേ​ഗ ബു​ള്ള​റ്റ് ട്രെ​യി​ൻ നി​ർ​മി​ക്കാ​ൻ റെ​യി​ൽ​വേ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. മ​ണി​ക്കൂ​റി​ൽ 280 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യു​ള്ള ട്രെ​യി​നു​ക​ളാ​ണ് നി​ർ​മി​ക്കു​ന്ന​ത്. കോ​ച്ചു​ക​ളു​ടെ രൂ​പ​ക​ൽ​പ്പ​ന ചെ​ന്നൈ​യി​ലെ ഇ​ന്‍റ​ഗ്ര​ൽ കോ​ച്ച് ഫാ​ക്ട​റി​യി​ൽ തു​ട​ങ്ങിക്കഴി​ഞ്ഞു. ഭാ​ര​ത് ഹെ​വി എ​ർ​ത്ത് മൂ​വേ​ഴ്സി​നാ​ണ് നി​ർ​മാ​ണ ചു​മ​ത​ല. രൂ​പ​ക​ൽ​പ്പന പൂ​ർ​ത്തി​യാ​യ​തി​ന് ശേ​ഷം റെ​യി​ൽ​വേ ബോ​ർ​ഡി​ന്‍റെ അം​ഗീ​കാ​രം കൂ​ടി ല​ഭി​ക്ക​ണം. തു​ട​ർ​ന്നാ​യി​രി​ക്കും പ​ദ്ധ​തി​യു​ടെ സ​മ​യ​ക്ര​മം അ​ന്തി​മ​മാ​യി തീ​രു​മാ​നി​ക്കു​ക. സ്വ​ദേ​ശിവ​ത്ക്ക​ര​ണം ല​ക്ഷ്യ​മി​ട്ടു​ള്ള വ​ന്ദേ ഭാ​ര​ത് ട്രെ​യി​നു​ക​ളു​ടെ വി​ജ​യ​ക​രമായ പൂ​ർ​ത്തീ​ക​ര​ണ​മാ​ണ് ത​ദ്ദേ​ശീ​യ ബു​ള്ള​റ്റ് ട്രെ​യി​ൻ എ​ന്ന ആ​ശ​യ​വു​മാ​യി അ​തി​വേ​ഗം മു​ന്നോ​ട്ട് വരാൻ റെ​യി​ൽ​വേയെ പ്രേരിപ്പിച്ചത്. ഒ​രു ട്രെ​യി​നി​ന് 100 കോ​ടി​യി​ല​ധി​കം രൂ​പ​യാ​ണ് നി​ർ​മാ​ണ ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​തി​നാ​യി 866 .87 കോ​ടി രൂ​പ​യു​ടെ ക​രാ​ർ ഭാ​ര​ത് എ​ർ​ത്ത് മൂ​വേ​ഴ്സ് ലി​മി​റ്റ​ഡി​ന് ന​ൽ​കി​ക്ക​ഴി​ഞ്ഞു. എ​യ്റോ ഡൈ​നാ​മി​ക് എ​ക്സ്റ്റീ​രി​യേ​ഴ്സ് ഉ​ള്ള ചെ​യ​ർ​കാ​ർ, സീ​ൽ ചെ​യ്ത ഗാം​ഗ്…

Read More

കു​ട്ട​മ്പു​ഴ​ വ​ന​ത്തി​ൽ കാ​ണാ​താ​യ മൂ​ന്നു സ്ത്രീ​ക​ളെ​യും ക​ണ്ടെ​ത്തി; പ​ശു​വി​നെ തെ​ര​ഞ്ഞ് പോ​കു​ന്ന​തി​നി​ടെ വ​ഴി​തെ​റ്റു​ക​യാ​യി​രു​ന്നു

കോ​ത​മം​ഗ​ലം: കു​ട്ട​മ്പു​ഴ അ​ട്ടി​ക്ക​ള​ത്ത് വ​ന​ത്തി​ൽ കാ​ണാ​താ​യ മൂ​ന്നു സ്ത്രീ​ക​ളെ​യും ക​ണ്ടെ​ത്തി സു​ര​ക്ഷി​ത​രാ​യി വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു. കാ​ണാ​താ​യ പ​ശു​വി​നെ തെ​ര​ഞ്ഞ് ഇ​ന്ന​ലെ രാ​വി​ലെ വ​ന​ത്തി​ലേ​ക്ക് പോ​യ മൂ​വ​രെ​യും ഇ​ന്നു പു​ല​ർ​ച്ചെ തെ​ര​ച്ചി​ൽ സം​ഘം വ​ന​ത്തി​ൽ അ​റ​യ്ക്ക​മു​ത്തി ഭാ​ഗ​ത്തു​നി​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്. അ​ട്ടി​ക്ക​ള​ത്തു​നി​ന്ന് ഏ​ക​ദേ​ശം ആ​റ് കി​ലോ​മീ​റ്റ​ർ ദൂ​രെ​യാ​ണ് അ​റ​യ്ക്ക​മു​ത്തി. അ​ട്ടി​ക്ക​ളം പു​ത്ത​ൻ​പു​ര ഡാ​ർ​ളി സ്‌​റ്റീ​ഫ​ൻ, മാ​ളി​കേ​ക്കു​ടി മാ​യ ജ​യ​ൻ, ബ​ന്ധു കാ​വും​കു​ടി പാ​റു​ക്കു​ട്ടി കു​ഞ്ഞു​മോ​ൻ എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ ഉ​ൾ​വ​ന​ത്തി​ൽ രാ​ത്രി ദി​ക്ക​റി​യാ​തെ അ​ക​പ്പെ​ട്ടു​പോ​യ​ത്. മാ​യ​യു​ടെ പ​ശു​വി​നെ തെ​ര​ഞ്ഞാ​യി​രു​ന്നു മു​വ​രും വ​ന​ത്തി​ൽ ക​യ​റി​യ​ത്. കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ​ ക​ണ്ട ഇ​വ​ർ ര​ക്ഷ​പ്പെടാ​നാ​യി കൂ​ടു​ത​ൽ ഉ​ൾ​വ​ന​ത്തി​ലേ​ക്ക് ഓ​ടി​മാ​റു​ക​യും അ​ങ്ങ​നെ ദി​ക്ക് തെ​റ്റു​ക​യു​മാ​യി​രു​ന്നു. ഇ​വ​രു​ടെ പ​ക്ക​ലു​ണ്ടാ​യി​രു​ന്ന മൊ​ബൈ​ൽ ഫോ​ണി​ന്‍റെ റേഞ്ചും ബാ​റ്റ​റി​ചാ​ർ​ജും ഇ​ല്ലാ​താ​യ​തോ​ടെ വ​ന​ത്തി​ൽ​നി​ന്ന് പു​റ​ത്ത് ക​ട​ക്കു​ക എ​ളു​പ്പ​മ​ല്ലെ​ന്ന് മ​ന​സി​ലാ​യ മൂ​വ​രും സു​ര​ക്ഷ​യെ ക​രു​തി വ​ലി​യ പാ​റ​യു​ടെ മു​ക​ളി​ൽ നി​ല​യു​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു. രാ​ത്രി മു​ഴു​വ​ൻ ഉ​റ​ങ്ങാ​തി​രു​ന്ന് പ്രാ​ർ​ഥിക്കു​ക​യാ​യി​രു​ന്നു​വെ​ന്നും പാ​റ​യ്ക്ക്…

Read More

പാ​ല​ക്കാ​ട് ചി​റ്റൂ​രി​ൽ ലോ​റി ബ​സ് സ്റ്റോ​പ്പി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി; ഉ​റ​ങ്ങി​ക്കി​ട​ന്ന യു​വ​തി​ക്കു ദാ​രു​ണാ​ന്ത്യം; ഡ്രൈ​വ​ർ ക​സ്റ്റ​ഡി​യി​ൽ

പാ​ല​ക്കാ​ട്: ചി​റ്റൂ​ർ ആ​ലാം​ക​ട​വി​ൽ ഇ​റ​ച്ചി​ക്കോ​ഴി​ക​ളു​മാ​യി വ​ന്ന ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് ബ​സ് സ്റ്റോ​പ്പി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഉ​റ​ങ്ങി​കി​ട​ക്കു​ക​യാ​യി​രു​ന്ന നാ​ടോ​ടി യു​വ​തി​ക്കു ദാ​രു​ണാ​ന്ത്യം. മൈ​സൂ​ർ ഹ​ൻ​സൂ​ർ ബി.​ആ​ർ വി​ല്ലേ​ജ് സ്വ​ദേ​ശി പാ​ർ​വ​തി​യാ​ണ് (40) ആ​ണ് മ​രി​ച്ച​ത്. പാ​ർ​വ​തി​യു​ടെ ശ​രീ​ര​ത്തി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി​യ​ശേ​ഷം ലോ​റി മ​റി​യു​ക​യാ​യി​രു​ന്നു. ഇ​ന്നു പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പാ​ർ​വ​തി​യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന കൃ​ഷ്ണ​ൻ (70), ഭാ​ര്യ സാ​വി​ത്രി (45), മ​ക​ൻ വി​നോ​ദ് (25) എ​ന്നി​വ​ർ​ പ​രിക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സാ​വി​ത്ര​യു​ടെ ചേ​ച്ചി​യു​ടെ മ​ക​ളാ​ണ് പാ​ർ​വ​തി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലോ​റി ഡ്രൈ​വ​റെ ചി​റ്റൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.മ​രി​ച്ച പാ​ർ​വ​തി​യു​ടെ മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. നാ​ല് ദി​വ​സം മു​ന്പ് തൃ​ശൂ​ർ നാ​ട്ടി​ക​യി​ലു​ണ്ടാ​യ സ​മാ​ന അ​പ​ക​ട​ത്തി​ൽ അ​ഞ്ചു പേ​രു​ടെ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടിരുന്നു.

Read More

വീ​ട്ടി​ൽ നി​ന്ന് രാ​സ​ല​ഹ​രി പി​ടി​കൂ​ടി​യ സം​ഭ​വം; മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി യൂ​ട്യൂ​ബ​ര്‍ “തൊ​പ്പി’​യും സു​ഹൃ​ത്തു​ക്ക​ളും

കൊ​ച്ചി: രാ​സ​ല​ഹ​രി​ക്കേ​സി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി യൂ​ട്യൂ​ബ​ര്‍ തൊ​പ്പി എ​ന്ന നി​ഹാ​ദ് ന​ല്‍​കി​യ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ എ​റ​ണാ​കു​ളം സെ​ഷ​ന്‍​സ് കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. നി​ഹാ​ദി​ന്‍റെ വീ​ട്ടി​ല്‍​നി​ന്ന് പാ​ലാ​രി​വ​ട്ടം പോ​ലീ​സാ​ണ് രാ​സ​ല​ഹ​രി പി​ടി​കൂ​ടി​യ​ത്. ഇ​തി​നു പി​ന്നാ​ലെ ഇ​യാ​ളെ​യും മൂ​ന്നു വ​നി​താ സു​ഹൃ​ത്തു​ക്ക​ളെ​യും പ്ര​തി​യാ​ക്കി പോ​ലീ​സ് കേ​സെ​ടു​ത്തു. തു​ട​ര്‍​ന്ന് എ​ല്ലാ​വ​രും ഒ​ളി​വി​ല്‍ പോ​യി. എ​ല്ലാം അ​വ​സാ​നി​പ്പി​ക്കു​ന്നു​വെ​ന്ന് പ​റ​ഞ്ഞ് നി​ഹാ​ദ് നേ​ര​ത്തെ യൂ​ട്യൂ​ബി​ല്‍ വീ​ഡി​യോ അ​പ് ലോ​ഡ് ചെ​യ്തി​രു​ന്നു. പ​ണ​വും പ്ര​ശ​സ്തി​യു​മു​ണ്ടാ​യി​ട്ട് ഒ​രു കാ​ര്യ​വു​മി​ല്ലെ​ന്ന് നി​ഹാ​ദ് വീ​ഡി​യോ​യി​ല്‍ പ​റ​ഞ്ഞി​രു​ന്നു. “തൊ​പ്പി’ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ ഉ​പേ​ക്ഷി​ക്കു​ക​യാ​ണെ​ന്നാ​യി​രു​ന്നു നി​ഹാ​ദ് വീ​ഡി​യോ​യി​ല്‍ വ്യ​ക്ത​മാ​ക്കി​യ​ത്. ഗെ​യി​മി​ംഗ് പ്ലാ​റ്റ് ഫോ​മു​ക​ളി​ലൂ​ടെ ശ്ര​ദ്ധ​നേ​ടി​യ ആ​ളാ​ണ് ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യാ​യ “തൊ​പ്പി’. യൂ​ട്യൂ​ബി​ല്‍ ആ​റ് ല​ക്ഷ​ത്തി​ലേ​റെ സ​ബ്‌​സ്‌​ക്രൈ​ബേ​ഴ്‌​സ് തൊ​പ്പി​ക്കു​ണ്ട്. തൊ​പ്പി​യു​ടെ വീ​ഡി​യോ ക​ണ്ട് കു​ട്ടി​ക​ള്‍ വ​ഴി​തെ​റ്റു​ന്നു എ​ന്ന ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​രു​ന്നു. 18 വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ളാ​ണ് തൊ​പ്പി​യു​ടെ വീ​ഡി​യോ​ക​ളു​ടെ സ്ഥി​രം കാ​ഴ്ച​ക്കാ​ര്‍. മോ​ശം…

Read More

ലോ​ഡ്ജി​ല്‍ യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്: സ​നൂ​ഫി​ന്‍റെ ജ​യി​ല്‍​ബ​ന്ധം പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു

കോ​ഴി​ക്കോ​ട്: എ​ര​ഞ്ഞി​പ്പാ​ല​ത്തെ ലോ​ഡ്ജി​ല്‍ യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി​ക്ക് മ​റ്റ് കു​റ്റ​വാ​ളി​ക​ളു​മാ​യു​ള്ള ബ​ന്ധം പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു. ഇ​യാ​ള്‍ നേ​ര​ത്തെ ജ​യി​ലി​ല്‍ റി​മാ​ന്‍​ഡ് ത​ട​വു​കാ​ര​നാ​യി 89 ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ള്‍ ഉ​ണ്ടാ​യ ബ​ന്ധ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം. ആ ​ബ​ന്ധം കൊ​ല​പാ​ത​ക​ത്തി​നു ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യോ എ​ന്നാ​ണ് അേ​ന്വ​ഷി​ക്കു​ന്ന​ത്.​അ​ക്കാ​ല​ത്ത് ജ​യി​ല്‍ ക​ഴി​ഞ്ഞ​വ​രി​ല്‍ ഇ​പ്പോ​ള്‍ പ​രോ​ളി​ല്‍ ഇ​റ​ങ്ങി​യ​വ​രെ ക​ണ്ടെ​ത്താ​നും ശ്ര​മം ന​ട​ക്കു​ന്നു​ണ്ട്. ത​മി​ഴ്നാ​ട്, ക​ര്‍​ണാ​ട​ക, തെ​ലു​ങ്കാ​ന എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പോ​ലീസ് അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ന്നു​ണ്ട്. പ്ര​തി​യാ​യ തി​രു​വി​ല്വാ​മ​ല കു​തി​രം​പാ​റ​ക്ക​ല്‍ അ​ബ്ദു​ല്‍ സ​നൂ​ഫ് ലോ​റി​ക​ളി​ല്‍ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തി​രു​ന്നു. ത​മി​ഴ്നാ​ട്ടി​ലും ക​ര്‍​ണാ​ട​ക​യി​ലും തെ​ലു​ങ്കാ​ന​യി​ലു​മെ​ല്ലാം സ​നൂ​ഫി​ന് സു​ഹൃ​ത്തു​ക്ക​ളു​ണ്ട്. ഈ ​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് സി​റ്റി പോലീ​സ് ക​മ്മീഷ​ണ​റു​ടെ​യും അ​സി.​ക​മ്മീഷ​ണ​റു​ടെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​ന്വേ​ഷ​ണം മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ച്ച​ത്. ത​മി​ഴ്നാ​ട്ടി​ലെ ഗ്ര​മീ​ണ​മേ​ഖ​ല​ക​ളി​ലു​ള്‍​പ്പെ​ടെ​യു​ള്ള വ​ണ്ടി​താ​വ​ള​ങ്ങ​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും അ​ന്വേ​ഷി​ക്കു​ന്ന​ത്. സ​നൂ​ഫി​ന്‍റെ ഫോ​ട്ടോ​സ​ഹി​തം വ​ണ്ടി​താ​വ​ള​ങ്ങ​ളി​ലെ ഹോ​ട്ട​ലു​ക​ളി​ലു​ള്ള ജീ​വ​ന​ക്കാ​രെ​യും പ്ര​ദേ​ശ​വാ​സി​ക​ളെ​യും കാ​ണി​ച്ചാ​ണ് പ​രി​ശോ​ധ​ന തു​ട​രു​ന്ന​ത്. സ​നൂ​ഫി​ന്‍റെ നാ​ട്ടി​ലെ​യും ജോ​ലി സ്ഥ​ല​ത്തെ​യു​മെ​ല്ലാം സു​ഹൃ​ത്തു​ക്ക​ളെ…

Read More

എ​ക്സ്റേ എ​ടു​ക്കു​ന്ന​ത് വൈ​കി; രോ​ഗി​യു​ടെ കൂ​ട്ടി​രി​പ്പു​കാ​ര​ൻ കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ​നി​ന്ന് ചാ​ടി; ചി​കി​ത്സ​യ്ക്കാ​യി ഇ​തേ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

മെ​ഡി​ക്ക​ൽ കോ​ള​ജ്(​തി​രു​വ​ന​ന്ത​പു​രം): എ​ക്സ്റേ എ​ടു​ക്കു​ന്ന​തി​ൽ കാ​ല​താ​മ​സം നേ​രി​ട്ടു​വെ​ന്ന് ആ​രോ​പി​ച്ച് രോ​ഗി​യു​ടെ കൂ​ട്ടി​രി​പ്പു​കാ​ര​ൻ ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ നി​ന്ന് ചാ​ടി. നി​സാ​ര പ​രി​ക്കേ​റ്റ ഇ​യാ​ളെ ആ​ശു​പ​ത്രി വാ​ർ​ഡി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ നാ​ലി​നാ​ണ് സം​ഭ​വം. കൊ​ല്ലം ഒ​റ്റ​പ്ലാ​മൂ​ട് ലീ​ലാ ഭ​വ​നി​ൽ ലാ​ലു (43) ആ​ണ് കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ നി​ന്ന് ചാ​ടി​യ​തി​നെ​ത്തു​ട​ർ​ന്ന് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലു​ള്ള​ത്. ലാ​ലു​വി​ന്‍റെ ബ​ന്ധു​വാ​യ രോ​ഗി കു​റ​ച്ചു​ ദി​വ​സ​മാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ബ്ലോ​ക്കി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തി​ന് എ​ക്സ്റേ എ​ടു​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് പ​ഴ​യ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന് സ​മീ​പ​ത്തെ എ​ക്സ്റേ യൂ​ണി​റ്റി​ൽ എ​ത്തി​യ​ത്. എ​ക്സ്റേ യൂ​ണി​റ്റി​ന്‍റെ ഒ​ന്നാ​മ​ത്തെ നി​ല​യി​ൽ നി​ന്നാ​ണ് ലാ​ലു താ​ഴേ​ക്ക് ചാ​ടി​യ​ത്. എ​ക്സ്റേ യൂ​ണി​റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​റി​ഡോ​റി​ലെ ഗ്ലാ​സ് ച​വി​ട്ടി പൊ​ട്ടി​ച്ച​ശേ​ഷം പു​റ​ത്തേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു. ഏ​ക​ദേ​ശം 15 അ​ടി​യോ​ളം ഉ​യ​ര​ത്തി​ൽ നി​ന്നാ​ണ് ലാ​ലു താ​ഴേ​ക്ക് ചാ​ടി​യ​ത്.…

Read More

ആ​ലു​വ​യി​ൽ ഗ​ർ​ഭി​ണി​ഓ​ട്ടോ​റി​ക്ഷ​യി​ൽ പ്ര​സ​വി​ച്ചു; ചി​കി​ത്സ​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് വ​രു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം;  ഇ​രു​വ​രും സു​ഖ​മാ​യി​രി​ക്കു​ന്നു

ആ​ലു​വ: ജി​ല്ലാ​ശു​പ​ത്രി​യി​ലേ​ക്ക് ചി​കി​ത്സ​യ്ക്കാ​യി പോ​കു​ക​യാ​യി​രു​ന്ന ഗ​ർ​ഭി​ണി ഓ​ട്ടോ​റി​ക്ഷ​യി​ൽ പ്ര​സ​വി​ച്ചു. ഒ​റീ​സ പു​ൽ​വാ​നി ജി​ല്ല​യി​ൽ കൊ​ട്ടാ​കൊ​ട തു​വാ​ഗു​ഡ വീ​ട്ടി​ൽ ലി​ബി​യു​ടെ ഭാ​ര്യ റെ​സ്മി (32) ആ​ണ് പ്ര​സ​വി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ 6.10 നാ​ണ് അ​ങ്ക​മാ​ലി​യി​ലെ വാ​ട​ക വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന ലി​ബി​യും ഭാ​ര്യ​യും ആ​ലു​വ​യി​ലെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റ് ആ​കാ​ൻ വ​ന്ന​ത്. മം​ഗ​ല​പ്പു​ഴ പാ​ലം ക​ട​ന്ന​പ്പോ​ൾ പ്ര​സ​വ വേ​ദ​ന​യെ തു​ട​ർ​ന്ന് ഓ​ട്ടോ നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ദേ​ശീ​യ​പാ​ത​യോ​ര​ത്ത് സെ​മി​നാ​രി​പ്പ​ടി​യി​ൽ വ​ച്ച് 6.40 നാ​ണ് ജ​ന​നം ന​ട​ന്ന​ത്. ജി​ല്ലാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച ശേ​ഷം അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ രാ​ത്രി ഡ്യൂ​ട്ടി ഡോ​ക്ട​റാ​യ ഡോ. ​ബി​നീ​ഷ് ഡ​ബ്ലി​യു ആ​ണ് പൊ​ക്കി​ൾ​ക്കൊ​ടി മു​റി​ച്ച​ത്. ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ അ​മ്മ​യും കു​ഞ്ഞും സു​ഖ​മാ​യി​രി​ക്കു​ന്നു. റ​സ്മി​യു​ടെ മൂ​ത്ത സ​ഹോ​ദ​രി​യു​ടെ കു​ടും​ബ​ത്തോ​ടൊ​പ്പ​മാ​ണ് അ​ങ്ക​മാ​ലി​യി​ൽ താ​മ​സി​ക്കു​ന്ന​ത്. ഇ​ത് ര​ണ്ടാ​മ​ത്തെ പ്ര​സ​വ​മാ​ണ്.  

Read More

സീ​രി​യ​ലുക​ൾ​ക്കെ​തി​രാ​യ പ്രേം​കു​മാ​റി​ന്‍റെ ‘എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍’ പ​രാ​മ​ർ​ശം പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു

കൊ​ച്ചി: ച​ല​ച്ചി​ത്ര അ​ക്കാ​ഡ​മി ചെ​യ​ര്‍​മാ​നും ന​ട​നു​മാ​യ പ്രേം​കു​മാ​റി​ന്‍റെ “എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ പോ​ലെ വി​ഷ​മാ​ണ് ചി​ല സീ​രി​യ​ലു​ക​ള്‍’ എ​ന്ന പ​രാ​മ​ര്‍​ശ​ത്തി​നെ മ​റു​പ​ടി​യു​മാ​യി സീ​രി​യ​ല്‍ താ​ര​ങ്ങ​ള്‍. നി​ര​വ​ധി പേ​രാ​ണ് പ്രേം​കു​മാ​റി​നെ​തി​രേ ഇ​തി​ന​കം രം​ഗ​ത്ത് എ​ത്തി​യ​ത്. ഇ​വി​ട​ത്തെ ചീ​ഞ്ഞ രാ​ഷ്ട്രീ​യ ക​ളി​ക​ളേ​ക്കാ​ള്‍ എ​ത്ര​യോ ഭേ​ദ​മാ​ണ് സീ​രി​യ​ല്‍ എ​ന്ന് ന​ടി സീ​മ ജി ​നാ​യ​ര്‍ ഫെ​യ്‌​സ്ബു​ക്കി​ല്‍ കു​റി​ച്ചു. കു​ട്ടി​ക​ളെ വ​ഴി​തെ​റ്റി​ക്കു​ന്ന​തി​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യും മൊ​ബൈ​ല്‍ ഫോ​ണു​മെ​ല്ലാം വ​ലി​യ പ​ങ്ക് വ​ഹി​ക്കു​ന്നു​ണ്ട്. അ​വ​യെ​ല്ലാം നി​രോ​ധി​ക്കാ​ന്‍ പ​റ്റു​മോ എ​ന്നും സീ​മ ജി. ​നാ​യ​ര്‍ ചോ​ദി​ച്ചു. ന​മ്മു​ടെ കൈ​യി​ലാ​ണ് റി​മോ​ട്ട് ഉ​ള്ള​ത്. വേ​ണ്ട എ​ന്ന് തോ​ന്നു​ന്ന​വ​ര്‍​ക്ക് കാ​ണാ​തി​രി​ക്കാ​നു​ള്ള ഓ​പ്ഷ​നും സ്വാ​ത​ന്ത്ര്യ​വു​മു​ണ്ട്. സീ​രി​യ​ല്‍ ക​ണ്ടി​ട്ട് അ​തി​ലേ​തു പോ​ലെ ചെ​യ്തു എ​ന്ന് ആ​രും​പ​റ​ഞ്ഞു കേ​ട്ടി​ട്ടി​ല്ല. പ്രാ​യം ചെ​ന്ന​വ​ര്‍​ക്കും വീ​ട്ടി​ല്‍ ത​നി​ച്ചാ​യി പോ​കു​ന്ന​വ​ര്‍​ക്കു​മൊ​ക്കെ ആ​ശ്വാ​സ​വും കൂ​ട്ടു​മാ​ണ് സീ​രി​യ​ലു​ക​ള്‍. ഞ​ങ്ങ​ളെ പോ​ലെ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ ജീ​വി​ത​മാ​ണി​ത്. സീ​രി​യ​ലി​ന്‍റെ നെ​ഞ്ചി​ലേ​ക്ക് മെ​ക്കി​ട്ടു കേ​റാ​തെ ന​ന്നാ​ക്കേ​ണ്ട​താ​യ കു​റെ…

Read More

കെ​ടി​ഡി​എ​ഫ്സി​യെ ഒ​ഴി​വാ​ക്കി​യാ​ലും ഷോ​പ്പിം​ഗ് കോം​പ്ല​ക്സു​ക​ൾ തി​രി​കെ കി​ട്ടി​ല്ല

ചാ​ത്ത​ന്നൂ​ർ: കെഎ​സ്ആ​ർ​ടി​സി​യു​ടെ ബാ​ങ്ക് ക​ൺ​സോ​ർ​ഷ്യ​ത്തി​ൽനി​ന്നു കേ​ര​ള ട്രാ​ൻ​സ്പോ​ർ​ട്ട് ഡെ​വ​ല​പ്മെ​ന്‍റ് ഫി​നാ​ൻ​ഷ്യ​ൽ കോ​ർ​പറേ​ഷനെ (കെ​ടി​ഡിഎ​ഫ്സി ) ​ഒ​ഴി​വാ​ക്കി​യാ​ലും ഷോ​പ്പിം​ഗ് കോം​പ്ല​ക്സു​ക​ൾ കെ​എ​സ്ആ​ർ​ടി​സി​ക്ക് തി​രി​കെ ല​ഭി​ക്കി​ല്ല. ഷോ​പ്പിം​ഗ് കോം​പ്ല​ക്സു​ക​ളി​ൽനി​ന്നു​ള്ള ലാ​ഭ​വി​ഹി​ത​ം കെ​എ​സ്ആ​ർ​ടി സി​ക്ക് ന​ല്കാ​തെ കെ​ടി​ഡി​എ​ഫ്സി കു​ടി​ശി​ക വ​രു​ത്തി​യി​രി​ക്കുകയാ​ണ്. ലാ​ഭ​വി​ഹി​ത​ത്തി​ന്‍റെ 50 ശ​ത​മാ​ന​മാ​ണ് ക​രാ​ർ പ്ര​കാ​രം കെ​എ​സ്ആ​ർ​ടി​സി​ക്ക് ല​ഭി​ക്കേ​ണ്ട​ത്. കെ​എ​സ്ആ​ർ​ടി​സി​യു​ടെ കോ​ഴി​ക്കോ​ട് അ​ങ്ക​മാ​ലി, തി​രു​വ​ല്ല, തി​രു​വ​ന​ന്ത​പു​രം ഡി​പ്പോ​ക​ളി​ലാ​ണ് ഷോ​പ്പിം​ഗ് കോം​പ്ല​ക്സു​ക​ൾ ഉ​ള്ള​ത്. സം​സ്ഥാ​ന​ത്തെ ​ന്നെ ഏ​റ്റ​വും പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലാ​ണ് ഷോ​പ്പിം​ഗ് കോം​പ്ല​ക്സു​ക​ൾ.​ കെ​ടി​ഡി​എ​ഫ്സി​യും കെ​എ​സ്ആ​ർ​ടി​സി​യും ത​മ്മി​ലു​ള്ള ക​രാ​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇവ കെ​ടി​ഡി​എ​ഫ്സി ​നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. ബി​ഒ​ടി (ബി​ൽ​ഡ് ഓ​പ്പ​റേ​റ്റ് ട്രാ​ൻ​സ്ഫ​ർ )വ്യ​വ​സ്ഥ​യി​ലാ​ണ് നി​ർ​മാ​ണക്ക​രാ​ർ. നി​ർ​മി​ച്ച കെ​ട്ടി​ട​ങ്ങ​ളി​ൽ 30 വ​ർ​ഷ​ത്തേ​ക്കാ​ണ് കെ​ടി​ഡി​എ​ഫ്സി​ക്ക് അ​വ​കാ​ശം. ഷോ​പ്പിം​ഗ് കോം​പ്ല​ക്സു​ക​ൾ നി​ർ​മി​ച്ച് വാ​ട​ക​യ്ക്ക് ന​ല്കു​ന്ന​തി​ൽനി​ന്നു ല​ഭി​ക്കു​ന്ന ലാ​ഭ​ത്തി​ന്‍റെ 50 ശ​ത​മാ​നം വീ​തം​വ​ർ​ഷം തോ​റും ​കെ​എ​സ്ആ​ർ​ടി​സി​ക്ക് കൈ​മാ​റ​ണ​മെ​ന്നും വ്യ​വ​സ്ഥ​യു​ണ്ട്. ത​ക​ർ​ച്ച​യി​ൽ പെ​ട്ടു​ഴ​ലു​ന്ന കെ​ടി​ഡി​എ​ഫ്സി ​ഇ​തു​വ​രെ ലാ​ഭ​വി​ഹി​ത​മാ​യി ഒ​ന്നും കെ​എ​സ്ആ​ർ​ടി​സി​ക്ക്…

Read More

ക്ഷേ​ത്ര​ത്തി​ൽ ക​വ​ർ​ച്ചാശ്രമം: മോ​ഷ്ടാ​വി​നെ നാ​ട്ടു​കാ​രും പോലീസും ഓടിച്ചു പിടിച്ചു

പാ​റ​ശാ​ല: ക്ഷേ​ത്രത്തിൽ മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച​യാ​ളെ നാ​ട്ടു​കാ​രും പോ​ലീ​സും ഓ​ടി​ച്ചിട്ടു പി​ടി​ച്ചു. പാ​റ​ശാ​ല​യ്ക്കു സ​മീ​പം ഉ​ദി​യ​ൻ​കു​ള​ങ്ങ​ര വ​ള്ളു​ക്കോ​ട്ടു​കോ​ണം ഇ​ല​ങ്കം ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ആ​ണ് മോ​ഷ​ണ​ത്തി​ന് ശ്ര​മ​മു​ണ്ടാ​യ​ത്. സേ​ലം സ്വ​ദേ​ശി സെ​ന്തി​ലിനെ (45) ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​ന്ന​ലെ രാ​ത്രി പ​ന്ത്ര​ണ്ടി​നാ​ണ് സം​ഭ​വം. മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി​യ സെ​ന്തി​ൽ ക്ഷേ​ത്ര​ത്തി​ലെ പൂ​ട്ടു അ​ടി​ച്ചു പൊ​ളി​ക്കു​ന്ന ശ​ബ്ദം കേ​ട്ട് നാ​ട്ടു​കാ​ർ എ​ത്തി​യ​തോ​ടെ ഇ​യാ​ൾ സ​മീ​പ​ത്തെ റെ​യി​ൽ​വേ ട്രാ​ക്കി​ന്‍റെ ഭാ​ഗ​ത്തോ​ട്ടു മാ​റു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ചു എ​സ്.​ഐ വേ​ല​പ്പ​ൻ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ ട്രാ​ക്കി​ലൂ​ടെ ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച സെ​ന്തി​ലി​നെ പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഓ​ടി​ച്ചിട്ടു പി​ടി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി സം​സാ​ര ശേ​ഷി​യി​ല്ലാ​ത്ത ആ​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.ര​ണ്ടു മാ​സം മു​ൻ​പും ഇ​തേ ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണ ശ്ര​മം ന​ട​ന്നി​രു​ന്നു.

Read More