വി​ദേ​ശ​ത്തു​നി​ന്നു വി​ല​യ്ക്കു വാ​ങ്ങി​യ നി​രോ​ധി​ത സാറ്റലൈറ്റ് ഫോ​ൺ ഉ​പ​യോ​ഗം: യു​വാ​വ് ക​സ്റ്റ​ഡി​യി​ൽ

വി​ഴി​ഞ്ഞം: വി​ദേ​ശ​ത്തു​നി​ന്നു വി​ല​യ്ക്കു വാ​ങ്ങി​യ സാ​റ്റ ലൈ​റ്റ് ഫോ​ണി​ന്‍റെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത പ​രി​ശോ​ധി​ച്ച മ​ത്സ്യ​ത്തൊ​ഴി​ലാ​ളി പു​ലി​വാ​ൽ പി​ടി​ച്ചു. പ​രീ​ക്ഷ​ണ സ​ന്ദേ​ശം മി​ലി​റ്റ​റി ഇ​ന്‍റ​ലി​ജ​ൻ​സി​നു ല​ഭി​ച്ച​തോ​ടെ കാ​ര്യ​ങ്ങ​ൾ കൈ​വിട്ടു. നി​രോ​ധി​ത സാ​റ്റ​ലൈ റ്റ് ​ഫോ​ൺ രാ​ജ്യ​സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന​ത​ര​ത്തി​ൽ ഉ​പ​യോ​ഗി​ച്ച​തി​നു യു​വാ​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. വി​ഴി​ഞ്ഞം ക​രി​മ്പ​ള്ളി​ക്ക​ര സ്വ​ദേ​ശി വി​നോ​ദ് (29) ആ​ണ് നി​യ​മ​ത്തി​ന്‍റെ നൂ​ലാ​മാ​ല​ക​ളി​ൽ കു​ടു​ങ്ങി​യ​ത്. ഓ​ഖി ദു​ര​ന്ത ശേ​ഷം ഉ​ൾ​ക്ക​ട​ലി​ൽ പോ​കു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ സുര​ക്ഷ​യ്ക്കാ​യി സ​ർ​ക്കാ​ർ ഫി​ഷ​റീ​സ് വ​കു​പ്പ് മു​ഖാ​ന്തി​രം​കേ​ര​ള​ത്തി​ലു​ട​നീ​ളം​ സ​ബ്സി ഡി നി​ര​ക്കി​ൽ 750ൽ​പ്പ​രം സാ​റ്റ ലൈ​റ്റ് ഫോ​ണു​ക​ൾ വി​ത​ര​ണം ന​ട​ത്തി​യി​രു​ന്നു. 25 ഫോ​ൺ വി​ഴി​ഞ്ഞ​ത്തുകാ​ർ​ക്കും ല​ഭി​ച്ചു. ഇ​തി​ന്‍റെ ഉ​പ​യോ​ഗം മ​ന​സി​ലാ​ക്കി​യ വി​നോ​ദും ഉ​ൾ​ക്ക​ട​ൽ മീ​ൻ പി​ടി​ത്ത​ത്തി​നു പോ​കു​ന്ന സ​മ​യ​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ ല​ക്ഷ്യംവ​ച്ചു സു​ഹൃ​ത്ത് മു​ഖാ​ന്തി​രം 47,000 രൂ​പ മു​ട​ക്കി ഒ​രു സാ​റ്റ ലൈ​റ്റ് ഫോ​ൺ വാ​ങ്ങി. പ​ക്ഷെ അ​തി​ത്ര പു​ലി​വാ​ൽ പി​ടി​ക്കു​മെ​ന്ന് ഇ​യാ​ൾ ക​രു​തി​യി​ല്ല.…

Read More

മ​ധു മു​ല്ല​ശേ​രിയു​ടെ ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​തം;ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് പു​തി​യ ഏ​രി​യ സെ​ക്ര​ട്ട​റി​യെ തെ​ര​ഞ്ഞെ​ടു​ത്ത​തെന്ന് വി. ​ജോ​യ്

തി​രു​വ​ന​ന്ത​പു​രം : മം​ഗ​ല​പു​രം സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന മ​ധു മു​ല്ല​ശേ​രി ഏ​രി​യ സ​മ്മേ​ള​ന​ത്തി​നി​ടെ ഇ​റ​ങ്ങി​പ്പോ​യ​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ വി​വാ​ദ​ങ്ങ​ളി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി സി​പി​എം ജി​ല്ല സെ​ക്ര​ട്ട​റി വി. ​ജോ​യ്. മം​ഗ​ല​പു​രം ഏ​രി​യ ക​മ്മി​റ്റി മു​ൻ സെ​ക്ര​ട്ട​റി മ​ധു മു​ല്ല​ശേ​രി യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് വി. ​ജോ​യ് പ​റ​ഞ്ഞു. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് പു​തി​യ ഏ​രി​യ സെ​ക്ര​ട്ട​റി​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഏ​രി​യ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് ര​ണ്ട് പേ​രു​ക​ൾ ഉ​യ​ർ​ന്നു വ​ന്നു. അ​തി​ൽ നി​ന്നും ജ​ലീ​ലി​നെ ഭൂ​രി​പ​ക്ഷം അം​ഗ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്തു. ത​നി​ക്കെ​തി​രെ വ്യ​ക്തി​പ​ര​മാ​യി ന​ട​ത്തി​യ ആ​രോ​പ​ണ​ങ്ങ​ൾ മ​റു​പ​ടി അ​ർ​ഹി​ക്കു​ന്നി​ല്ലെ​ന്നും അ​വ​ഗ​ണി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​ർ​ട്ടി ന​യ​ങ്ങ​ളും തീ​രു​മാ​ന​ങ്ങ​ളും അ​നു​സ​രി​ക്കാ​ൻ മ​ധു മു​ല്ല​ശേ​രി ബാ​ധ്യ​സ്ഥ​ന​ണ്. അ​തി​നു ത​യാ​റാ​കാ​തെ പാ​ർ​ട്ടി​ക്കെ​തി​രേ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച മ​ധു​വി​ന്‍റെ ന​ട​പ​ടി പാ​ർ​ട്ടി പ​രി​ശോ​ധി​ക്കു​മെ​ന്ന് സി​പി​എം നേ​താ​ക്ക​ളാ​യ ആ​നാ​വൂ​ർ നാ​ഗ​പ്പ​നും ക​ട​കം പ​ള്ളി​സു​രേ​ന്ദ്ര​നും പ​റ​ഞ്ഞു. മ​ധു പാ​ർ​ട്ടി വി​ട്ട് മ​റ്റ് പാ​ർ​ട്ടി​യി​ലേ​ക്ക് പോ​കു​ന്ന​തി​ൽ പാ​ർ​ട്ടി​ക്ക് ഒ​ന്നും…

Read More

വൈ​ദ്യു​തി നി​ര​ക്ക് വ​ർ​ധി​ച്ചേ​ക്കും; വേ​ന​ൽ കാ​ല​ത്ത് മാ​ത്ര​മാ​യി പ്ര​ത്യേ​ക നി​ര​ക്ക് ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തും പ​രി​ഗ​ണ​ന​യി​ൽ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി നി​ര​ക്ക് വ​ര്‍​ധ​ന​വ് അ​നി​വാ​ര്യ​മാ​ണെ​ന്ന് മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ കു​ട്ടി. ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​നം കു​റ​ഞ്ഞ​ത് തി​രി​ച്ച​ടി​യാ​യി​രി​ക്കു​ക​യാ​ണെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ട മ​ന്ത്രി പ്ര​ത്യേ​ക സ​മ്മ​ര്‍ താ​രി​ഫ് ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തും പ​രി​ഗ​ണി​ക്കു​ന്നു​ണ്ടെ​ന്ന് കൂ​ട്ടി​ച്ചേ​ർ​ത്തു. വേ​ന​ൽ​കാ​ല​ത്ത് പു​റ​മെ​നി​ന്ന് വൈ​ദ്യു​തി വാ​ങ്ങു​ന്ന​ത് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്ന​തി​നാ​ലാ​ണ് സ​മ്മ​ർ താ​രി​ഫ് പ​രി​ഗ​ണി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.​നി​ര​ക്ക് വ​ര്‍​ധ​ന​വി​ന് പു​റ​മെ വേ​ന​ൽ കാ​ല​ത്ത് മാ​ത്ര​മാ​യി പ്ര​ത്യേ​ക നി​ര​ക്ക് ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​താ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് പോ​റ​ലേ​ൽ​ക്കാ​തെ​യാ​യി​രി​ക്കും നി​ര​ക്കു​വ​ർ​ധ​ന​വ് ഉ​ണ്ടാ​കു​ക. നി​ര​ക്ക് വ​ര്‍​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് റെ​ഗു​ലേ​റ്റ​റി ക​മ്മി​ഷ​ൻ തെ​ളി​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കി. റി​പ്പോ​ർ​ട്ട് കെ​എ​സ്ഇ​ബി​ക്ക് ന​ൽ​കി​യാ​ൽ ആ​ലോ​ചി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കും. സ​ർ​ക്കാ​രു​മാ​യും ഉ​പ​ഭോ​ക്താ​ക്ക​ളു​മാ​യും ച​ർ​ച്ച​ചെ​യ്ത് ന​യ​പ​ര​മാ​യ തീ​രു​മാ​ന​മെ​ടു​ക്കും- മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ കു​ട്ടി പ​റ​ഞ്ഞു.

Read More

ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ വീ​ണ്ടും പ​ട​യ​പ്പ; നാ​ട്ടു​കാ​ര്‍ ബ​ഹ​ളം വ​ച്ച​തോ​ടെ  കൊ​മ്പ​ന്‍ ഇ​വി​ടെ നി​ന്നു മാ​റി; ആ​ന​യെ നി​രീ​ക്ഷി​ച്ച് വ​ന​പാ​ല​ക​ർ

മൂ​ന്നാ​ര്‍: ആ​ശ​ങ്ക​യു​യ​ര്‍​ത്തി പ​ട​യ​പ്പ വീ​ണ്ടും ജ​ന​വാ​സ മേ​ഖ​ല​യി​ല്‍. ദേ​വി​കു​ളം ലോ​ക്ക് ഹാ​ര്‍​ട്ട് എ​സ്റ്റേ​റ്റി​ലെ മാ​നി​ല ഡി​വി​ഷ​നി​ലാ​ണ് കാ​ട്ടാ​ന ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന​ത്. ല​യ​ങ്ങ​ളു​ടെ സ​മീ​പ​ത്തൂ​ടെ പ​ട​യ​പ്പ ക​ട​ന്നു പോ​കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും ല​ഭി​ച്ചു. നാ​ട്ടു​കാ​ര്‍ ബ​ഹ​ളം വ​ച്ച​തോ​ടെ​യാ​ണ് കാ​ട്ടു കൊ​മ്പ​ന്‍ ഇ​വി​ടെ നി​ന്നു മാ​റി​യ​ത്. നാ​ലു ദി​വ​സ​ത്തോ​ള​മാ​യി പ​ട​യ​പ്പ ഈ ​മേ​ഖ​ല​യി​ല്‍ ത​ന്നെ​യാ​ണ് നി​ല​യു​റ​പ്പി​ച്ചി​രു​ന്ന​ത്. പ​ല​പ്പോ​ഴും ശാ​ന്ത​നാ​യി കാ​ണ​പ്പെ​ട്ടി​രു​ന്ന പ​ട​യ​പ്പ ഇ​പ്പോ​ള്‍ ആ​ക്ര​മ​ണ​വാ​സ​ന​യും പ​തി​വാ​ക്കി​യ​താ​യി നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​ദി​വ​സം സ്‌​കൂ​ള്‍ ബ​സി​നു നേ​രേ പ​ട​യ​പ്പ പാ​ഞ്ഞ​ടു​ത്തി​രു​ന്നു. ഡ്രൈ​വ​ര്‍ ഏ​റെ ദൂ​രം വാ​ഹ​നം പി​ന്നോ​ട്ട് ഓ​ടി​ച്ചാ​ണ് ആ​ക്ര​മ​ണ​ത്തി​ല്‍ നി​ന്നു ര​ക്ഷ​പ്പെ​ട്ട​ത്. പ​ട​യ​പ്പ വാ​ഹ​ന​ത്തി​നു നേ​രേ പാ​ഞ്ഞ​ടു​ക്കു​ന്ന​തും വാ​ഹ​ന​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന കു​ട്ടി​ക​ള്‍ ഭ​യ​പ്പെ​ട്ട് അ​ല​റി​ക്ക​ര​യു​ന്ന​തും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ബ​സി​നു ക​ട​ന്നു​പോ​കാ​ന്‍ പാ​ക​ത്തി​ല്‍ പാ​ത​യോ​ര​ത്തു​നി​ന്നു മാ​റി കാ​ട്ടി​ല്‍ നി​ന്നി​രു​ന്ന പ​ട​യ​പ്പ സ്‌​കൂ​ള്‍ ബ​സ് അ​ടു​ത്തെ​ത്തി ഇ​ര​പ്പി​ച്ച​തു മൂ​ല​മു​ണ്ടാ​യ പ്ര​കോ​പ​നം മൂ​ല​മാ​ണു ബ​സി​നു നേ​രേ തു​മ്പി​ക്കൈ…

Read More

പ​ന്ത​ളം കു​ര​ന്പാ​ല​യി​ൽ വീ​ടി​നു മു​ക​ളി​ല​ക്കു ലോ​റി​മ​റി​ഞ്ഞു; വീ​ട് പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു ; വീ​ട്ടു​കാ​രും ലോ​റി ജീ​വ​ന​ക്കാ​രും അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

​പ​ന്ത​ളം: തൃ​ശൂ​രി​ൽ​നി​ന്ന് ആ​റ്റി​ങ്ങ​ലി​ലേ​ക്ക് കാ​ലി​ത്തീ​റ്റ​യു​മാ​യി പോ​യ ലോ​റി പ​ന്ത​ളം കു​ര​ന്പാ​ല പ​ത്തി​യി​ൽ വീ​ടി​നു മു​ക​ളി​ലേ​ക്കു മ​റി​ഞ്ഞു. കു​ര​മ്പാ​ല ആ​ശാ​ൻ തു​ണ്ടി​ൽ പ​ടി​ഞ്ഞാ​റ്റ​തി​ൽ രാ​ജേ​ഷി​ന്‍റെ വീ​ടി​നു മു​ക​ളി​ലേ​ക്കാ​ണു ലോ​റി മ​റി​ഞ്ഞ​ത്. കോ​ൺ​ക്രീ​റ്റ് വീ​ട് പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന നാ​ലു പേ​രും ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന ഡ്രൈ​വ​ർ സ​ജീ​വും ക്ലീ​ന​ർ അ​ന​ന്തു​വും പ​രി​ക്കു​ക​ളോ​ടെ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഇ​ന്നു പു​ല​ർ​ച്ചെ 5.45 നാ​യി​രു​ന്നു അ​പ​ക​ടം. അ​ടൂ​ർ ഭാ​ഗ​ത്തേ​ക്ക്‌ ലോ​ഡു​മാ​യി വ​ന്ന ലോ​റി ദി​ശ​മാ​റി വ​ല​തു വ​ശ​ത്തു​ള്ള വീ​ടി​നു മു​ക​ളി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​വും അ​പ​ക​ട​കാ​ര​ണ​മെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. വീ​ടി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ രാ​ജേ​ഷ് (42), ഭാ​ര്യ ദീ​പ (36), മ​ക്ക​ളാ​യ മീ​നാ​ക്ഷി (16), മീ​ര (12) എ​ന്നി​വ​ർ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ഭി​ത്തി ഇ​ടി​ഞ്ഞു വീ​ണ്‌ വീ​ടി​നു​ള്ളി​ൽ കു​ടു​ങ്ങി​പ്പോ​യ നി​ല​യി​ലാ​യി​രു​ന്നു മീ​ര​യും മീ​നാ​ക്ഷി​യും. മീ​നാ​ക്ഷി​യെ (16) അ​ഗ്നി​ര​ക്ഷാ​സേ​ന ഭി​ത്തി പൊ​ട്ടി​ച്ചാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. ലോ​റി വീ​ണ് വീ​ടി​ന്‍റെ വാ​ർ​പ്പ്…

Read More

കാ​യം​കു​ള​ത്ത് വീ​ട്ടി​ൽ അ​ഗ്നി​ബാ​ധ; ക​ത്തി​ക്ക​രി​ഞ്ഞ മൃ​ത​ദേ​ഹം സ്ത്രീ​യു​ടേ​ത്; തി​രി​ച്ച​റി​ഞ്ഞി​ല്ല

കാ​യം​കു​ളം: കാ‌‌​യം​കു​ളം മു​നി​സി​പ്പാ​ലി​റ്റി പാ​ല​സ് വാ​ർ​ഡി​ൽ കി​ഴ​ക്കേ വീ​ട്ടി​ൽ മു​രു​കേ​ശ​ൻ എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വീ​ട്ടി​ൽ ഇ​ന്ന​ലെ രാ​ത്രി​യു​ണ്ടാ​യ അ​ഗ്നി​ബാ​ധ​യി​ൽ ക​ത്തി​ക്ക​രി​ഞ്ഞ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ല്ല. പൂ​ർ​ണ​മാ​യി ക​ത്തി​ക്ക​രി​ഞ്ഞ മൃ​ത​ദേ​ഹ​ത്തി​ന്‍റെ കാ​ലി​ന്‍റെ ഭാ​ഗം മാ​ത്ര​മാ​ണു ല​ഭി​ച്ച​ത്. ഫോ​റ​ൻ​സി​ക് സം​ഘം ഇ​ന്ന് സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തും. ഈ ​വീ​ട്ടി​ൽ സ​ര​ള എ​ന്ന സ്ത്രീ​യാ​ണ് താ​മ​സി​ക്കു​ന്ന​ത്. പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ മാ​ത്ര​മേ ഇ​വ​ർ വീ​ട്ടി​ൽ ഉ​ണ്ടാ​കു​ക​യു​ള്ളൂ. രാ​ത്രി​യി​ൽ ബ​ന്ധു​വീ​ട്ടി​ലാ​ണ് ക​ഴി​യു​ന്ന​ത്. ഇ​വ​ർ ക്ഷേ​ത്രം ജീ​വ​ന​ക്കാ​രി​യാ​ണ്. ഇ​ന്ന​ലെ സ​ന്ധ്യ​യ്ക്ക് ജോ​ലി ക​ഴി​ഞ്ഞ് ഇ​വ​ർ വീ​ട്ടി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് തീ ​ആ​ളി​പ്പ​ട​രു​ന്ന​തു ക​ണ്ട​ത്. ഉ​ട​നെ അ​ഗ്നി​ര​ക്ഷാ​സേ​ന​യെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ന​ട​ത്തി​യ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ സ​ര​ള​യു​ടെ സ​ഹോ​ദ​ര​ൻ ര​മേ​ശ​ന്‍റെ ഭാ​ര്യ സി​ന്ധു എ​ന്ന യു​വ​തി​യെ ഇ​ന്ന​ലെ വൈ​കു​ന്നേ​രം മു​ത​ൽ കാ​ണാ​നി​ല്ലെ​ന്ന വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​വ​ർ ഈ ​വീ​ടി​നു സ​മീ​പം എ​ത്തി​യ​താ​യും ക​ന്നാ​സി​ൽ പെ​ട്രോ​ൾ വാ​ങ്ങി​യ​താ​യും…

Read More

സി​പി​ഐ​യു​ടെ ന​ഗ​ര​സ​ഭ വ​നി​താ കൗ​ൺ​സി​ല​ർ സി​പി​എം സ​മ്മേ​ള​ന​ത്തി​ൽ

ത​ല​ശേ​രി: സി​പി​എം ത​ല​ശേ​രി ഏ​രി​യാ സ​മ്മേ​ള​ന​ത്തി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്ത് സി​പി​ഐ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ. തി​രു​വ​ങ്ങാ​ട് വാ​ർ​ഡി​ലെ കൗ​ൺ​സി​ല​റും മ​ഹി​ളാ ഫെ​ഡ​റേ​ഷ​ൻ നേ​താ​വു​മാ​യ എ​ൻ. രേ​ഷ്മ​യാ​ണ് ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന സി​പി​എം ത​ല​ശേ​രി ഏ​രി​യാ സ​മ്മേ​ള​ന​ത്തി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്ത​ത്. ദീ​പ​ശി​ഖാപ്ര​യാ​ണ​ത്തി​ലും പ്ര​ക​ട​ന​ത്തി​ലും പൊ​തു സ​മ്മേ​ള​ന​ത്തി​ലും ഇ​വ​ർ സ​ജീ​വ​മാ​യി​രു​ന്നു. ത​ല​ശേ​രി സി​പി​ഐ ടൗ​ൺ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി, ലോ​ക്ക​ൽ ക​മ്മ​റ്റി അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന എം. ​പ്രേ​മാ​ന​ന്ദ​ന്‍റെ ഭാ​ര്യ​യാ​ണ് രേ​ഷ്മ. ഇ​ത്ത​വ​ണ തി​രു​വ​ങ്ങാ​ട് സീ​റ്റ് ല​ഭി​ക്കി​ല്ലെ​ന്ന് ബോ​ധ്യ​മാ​യ​തി​നെ തു​ട​ർ​ന്ന് അ​ധി​കാ​രം നി​ല​നി​ർ​ത്താ​നും വീ​ണ്ടും കൗ​ൺ​സി​ല​ർ സ്ഥാ​ന​ത്ത് എ​ത്താ​നു​മാ​ണ് രേ​ഷ്മ ഇ​പ്പോ​ൾ സി​പി​എ​മ്മി​നൊ​പ്പം സ​ഞ്ച​രി​ക്കു​ന്ന​തെ​ന്നാ​ണ് സി​പി​ഐ നേ​താ​ക്ക​ൾ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ താ​ൻ സി​പി​എ​മ്മു​കാ​രി​യാ​ണെ​ന്നും കു​ണ്ടു​ചി​റ സ്വ​ദേ​ശി​യാ​യ ത​ന്‍റെ സ​ഹോ​ദ​ര​ങ്ങ​ൾ സി​പി​എം പ്രാ​ദേ​ശിക നേ​താ​ക്ക​ളാ​ണെ​ന്നും രേ​ഷ്മ രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.ഭ​ർ​ത്താ​വ് സി​പി​ഐ ആ​യ​തു കൊ​ണ്ടാ​ണ് താ​ൻ സി​പി​ഐ ടി​ക്ക​റ്റി​ൽ കൗ​ൺ​സി​ല​ർ ആ​യ​ത്. സി​പി​ഐ​യി​ലെ ചി​ല…

Read More

തീ​ർ​ഥാ​ട​ക​രു​ടെ യാ​ത്രാ​ബു​ദ്ധി​മു​ട്ട് ഒ​ഴി​വാ​ക്കാ​ൻ പ​മ്പ-​ത്രി​വേ​ണി റൂ​ട്ടി​ൽ സൗ​ജ​ന്യ യാ​ത്ര​യൊ​രു​ക്കി കെ​എ​സ്ആ​ർ​ടി​സി

ചാ​ത്ത​ന്നൂ​ർ:​ പ​മ്പ​യി​ലെ​ത്തു​ന്ന ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ യാ​ത്രാ​ബു​ദ്ധി​മു​ട്ട് ഒ​ഴി​വാ​ക്കാ​ൻ കെ​എ​സ്ആ​ർ​ടി​സി​യു​ടെ സൗ​ജ​ന്യ ബ​സ് യാ​ത്ര. പ​മ്പ​യി​ൽ നി​ന്നു ത്രി​വേ​ണി​യി​ലേ​ക്കും തി​രി​ച്ചു​മാ​ണ് കെ​എ​സ്ആ​ർ​ട​സി ബ​സു​ക​ൾ സൗ​ജ​ന്യ​യാ​ത്ര ന​ട​ത്തു​ന്ന​ത്. മൂ​ന്ന് ബ​സു​ക​ളാ​ണ് സൗ​ജ​ന്യ സ​ർ​വീ​സി​ന് വേ​ണ്ടി ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. തീ​ർ​ഥാ​ട​ക​ർ നി​റ​യു​ന്ന​ത​നു​സ​രി​ച്ച് ഈ ​ബ​സു​ക​ൾ അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടും സ​ർ​വീ​സ് ന​ട​ത്തും. കു​റ​ഞ്ഞ​ത് 40 പേ​രു​ണ്ടെ​ങ്കി​ൽ അ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന സ്ഥ​ല​ത്തേ​ക്ക് പ്ര​ത്യേ​ക ചാ​ർ​ട്ടേ​ഡ് സ​ർ​വീ​സ് ന​ട​ത്തും. ശ​ബ​രി​മ​ല മ​ണ്ഡ​ല മ​ഹോ​ത്സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​മ്പ ബ​സ് സ്റ്റേ​ഷ​നി​ൽ നി​ന്ന് വി​പു​ല​മാ​യ ത​യാ​റെ​ടു​പ്പു​ക​ളാ​ണ് കെ​എ​സ്ആ​ര്‍​ടി​സി ന​ട​ത്തു​ന്ന​ത്. ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സ്, നി​ല​യ്ക്ക​ൽ ചെ​യി​ൻ സ​ർ​വീ​സ് എ​ന്നി​വ​യ്ക്കാ​യി 200 ബ​സു​ക​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​മ്പ ബ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ത്രം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ന് പു​റ​മെ​യാ​ണ് മ​റ്റ് ഡി​പ്പോ​ക​ളി​ൽ നി​ന്നു​ള്ള ശ​ബ​രി​മ​ല സ​ർ​വീ​സു​ക​ൾ. പ​മ്പ​യി​ല്‍ നി​ന്ന് നി​ല​യ്ക്ക​ലി​ലേ​ക്കു​ള്ള ചെ​യി​ന്‍ സ​ര്‍​വീ​സു​ക​ള്‍ ത്രി​വേ​ണി​യി​ൽ നി​ന്നാ​ണ് ആ​രം​ഭി​ക്കു​ക. ദീ​ര്‍​ഘ​ദൂ​ര ബ​സു​ക​ള്‍ പ​മ്പ ബ​സ് സ്റ്റേ​ഷ​നി​ല്‍ നി​ന്ന് ഓ​പ്പ​റേ​റ്റ് ചെ​യ്യു​ന്നു.…

Read More

ക്ഷേ​മ പെ​ൻ​ഷ​ൻ വി​വാ​ദം; മു​ഴു​വ​ൻ പേ​രു​ടെ​യും പ​ട്ടി​ക പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ ധ​ന​കാ​ര്യ വ​കു​പ്പ് ന​ട​പ​ടി തു​ട​ങ്ങി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ക്ഷേ​മ പെ​ൻ​ഷ​ന്‍റെ മ​റ​വി​ൽ വ്യാ​പ​ക​മാ​യി ത​ട്ടി​പ്പ് ന​ട​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പെ​ൻ​ഷ​ൻ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട മു​ഴു​വ​ൻ പേ​രു​ടെ​യും പ​ട്ടി​ക പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ ധ​ന​കാ​ര്യ വ​കു​പ്പ് ന​ട​പ​ടി തു​ട​ങ്ങി. അ​ന​ർ​ഹ​രെ ക​ണ്ടെ​ത്തു​ന്ന​തി​നും ക്ഷേ​മ പെ​ൻ​ഷ​ൻ ത​ട്ടി​പ്പ് കൂ​ടു​ത​ൽ ഉ​ണ്ടോ​യെ​ന്നു ഉ​റ​പ്പ് വ​രു​ത്താ​നു​മാ​ണ് ന​ട​പ​ടി കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ വാ​ർ​ഡ് ത​ല​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ വ്യാ​പ​ക​മാ​യി ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന് ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ക്ര​മ​ക്കേ​ട് ന​ട​ത്തി​യ ഉ​ദോ​ഗ​സ്ഥ​ർ​ക്കെ​തി​രേ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​നും നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. ഉ​യ​ർ​ന്ന ശ​മ്പ​ളം വാ​ങ്ങു​ന്ന പ​ല ഉ​ദ്യോ​ഗ​സ്ഥ​രും ത​ട്ടി​പ്പ് ന​ട​ത്തി​യ​ത് സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഒ​ന്ന​ട​ങ്കം അ​പ​മാ​ന​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ത​ട്ടി​പ്പ് ന​ട​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​ര് വി​വ​രം പു​റ​ത്ത് വി​ട​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കുക​യാ​ണ്. അ​റു​പ​തു ല​ക്ഷ​ത്തി​ൽ​പ​രം ആ​ളു​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് ക്ഷേ​മ പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​ത്.

Read More

കൊ​ടു​വ​ള്ളിയി​ലെ സ്വ​ര്‍​ണ​ക്ക​വ​ര്‍​ച്ച; പി​ന്നി​ല്‍ ക്വ​ട്ടേ​ഷ​ന്‍ സം​ഘം; അ​ഞ്ചു​പേ​ര്‍ ക​സ്റ്റ​ഡി​യി​ല്‍

കോ​ഴി​ക്കോ​ട്: കൊ​ടു​വ​ള്ളി​യി​ല്‍ സ്വ​ര്‍​ണാ​ഭ​ര​ണ നി​ര്‍​മാ​ണ യൂ​ണി​റ്റ് ഉ​ട​മ​യി​ൽ‍​നി​ന്ന് സ്വ​ര്‍​ണം ക​വ​ര്‍​ന്ന സം​ഭ​വ​ത്തി​നു പി​ന്നി​ൽ ക്വ​ട്ടേ​ഷ​ന്‍ സം​ഘ​മെ​ന്നു പോ​ലീ​സ്. വ്യാ​പാ​ര സം​ബ​ന്ധ​മാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്നു കൊ​ടു​വ​ള്ളി സ്വ​ദേ​ശി ന​ല്‍​കി​യ ക്വ​ട്ടേ​ഷ​ന്‍ ഏ​റ്റെ​ടു​ത്ത തൃ​ശൂ​ര്‍, പാ​ല​ക്കാ​ട് കേ​ന്ദ്രീ​ക​രി​ച്ചു​ള്ള സം​ഘ​മാ​ണ് ക​വ​ര്‍​ച്ച​യ്ക്ക് പി​ന്നി​ലെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന സൂ​ച​ന. സ്വ​ർ​ണം ത​ട്ടി​യെ​ടു​ക്കാ​നാ​യി​രു​ന്നു ക്വ​ട്ടേ​ഷ​ൻ. സം​ഭ​വ​ത്തി​ൽ അ​ഞ്ചു​പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​യെ​ടു​ത്തു.ക​സ്റ്റ​ഡി​യി​ലു​ള്ള​വ​രെ കൊ​ടു​വ​ള്ളി പോ​ലീ​സ് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. ഇ​വ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ട്ടി​ല്ല. ബു​ധ​നാ​ഴ്ച രാ​ത്രി പ​ത്തോ​ടെ കൊ​ടു​വ​ള്ളി-​ഓ​മ​ശേ​രി റോ​ഡി​ല്‍ മു​ത്ത​മ്പ​ല​ത്തു​വ​ച്ചാ​ണ് ക​ട​യ​ട​ച്ച് വീ​ട്ടി​ല്‍ പോ​കു​ക​യാ​യി​രു​ന്ന മു​ത്ത​മ്പ​ലം കാ​വി​ല്‍ “ദീ​പ’​ത്തി​ല്‍ ബൈ​ജു​വി​ല്‍ നി​ന്ന് കാ​റി​ലെ​ത്തി​യ സം​ഘം 1.75 കി​ലോ സ്വ​ര്‍​ണം ക​വ​ര്‍​ന്ന​ത്. ഇ​വ​രി​ല്‍ നി​ന്ന് 1.30 കി​ലോ​ഗ്രാം സ്വ​ര്‍​ണം ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.​ഇ​നി​യും പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നു​ണ്ട്. പ്ര​തി​ക​ളെ​ത്തി​യ​ത് വ്യാ​ജ ന​മ്പ​ര്‍​പ്ലേ​റ്റ് ഘ​ടി​പ്പി​ച്ച വാ​ഹ​ന​ത്തി​ലാ​ണെ​ന്ന് പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. സി​സി​ടി​വി​യി​ല്‍ പ​തി​ഞ്ഞ വെ​ള്ള കാ​റി​ന്‍റെ ന​മ്പ​ര്‍ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് വ്യാ​ജ​മാ​ണെ​ന്ന് തെ​ളി​ഞ്ഞ​ത്. സ്‌​കൂ​ട്ട​റി​ല്‍ സ​ഞ്ച​രി​ച്ച ബൈ​ജു​വി​നെ…

Read More