കെ​എ​സ്ഇ​ബി​യി​ലെ കരാർ ജോലിക്കാരനായ കോ​ൺ​ഗ്ര​സ് നേ​താ​വ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ

പ​ത്ത​നാ​പു​രം : കോ​ൺ​ഗ്ര​സ് പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യും വി​മു​ക്ത ഭ​ട​നു​മാ​യ കോ​യി​ക്ക​ൽ മു​ക്ക് വൈ​ഷ്ണ​വ​ത്തി​ൽ ബി. ​ആ​ർ. സു​രേ​ഷ് കു​മാ​റി(52)​നെ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ കെ​എ​സ്ഇ​ബി​യി​ൽ സെ​ക്യൂ​രി​റ്റി​യാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​മു​ത​ൽ കാ​ണാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് മ​ക​നും സു​ഹൃ​ത്തും ചേ​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ രാ​ത്രി ഏ​ഴോ​ടെ ക​ല്ല​ട​യാ​റ്റി​ലെ കോ​യി​ക്ക​ൽ ക​ട​വി​നോ​ട് ചേ​ർ​ന്ന മ​ര​ത്തി​ൽ തൂ​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പ​ത്ത​നാ​പു​രം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Read More

വാ​ട്‌​സാപ്പ് ത​ട്ടി​പ്പി​നു പി​ന്നി​ല്‍ സം​ഘ​മെ​ന്ന് സൂ​ച​ന

പ​ത്ത​നം​തി​ട്ട: ജി​ല്ലാ പോ​ലി​സ് മേ​ധാ​വി​യു​ടെ പേ​രി​ല്‍ വാ​ട്‌സ്ആപ് അ​ക്കൗ​ണ്ട് നി​ര്‍​മി​ച്ച് പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ച്ച​തി​നു പി​ന്നി​ല്‍ ഒ​രു സം​ഘ​മെ​ന്ന് സൂ​ച​ന. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി. ​അ​ജി​ത്തി​ന്‍റെ പേ​രി​ല്‍ വ്യാ​ജ അ​ക്കൗ​ണ്ട് നി​ര്‍​മി​ച്ച് വാ​ട്‌​സ്ആ​പി​ലൂ​ടെ പ​ണം ആ​വ​ശ്യ​പ്പെ​ട്ട​തു ശ്ര​ദ്ധ​യി​ല്‍​പ്പെട്ട​തിനെത്തു​ട​ര്‍​ന്നാ​ണ് അ​ന്വേ​ഷ​ണം ന​ട​ന്ന​ത്. ആ​ന്ധ്ര ഗു​ണ്ടൂ​ര്‍ സ്വ​ദേ​ശി പ​ഗു​ലു ഗോ​പി​ക്കെ​തി​രേ​യാ​ണ് സൈ​ബ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. എ​ന്നാ​ല്‍ ഇ​യാ​ളെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. പ​ണം ത​ട്ടു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള ത​ട്ടി​പ്പു ന​ട​ത്തു​ന്ന സം​ഘ​മാ​ണ് വ്യാ​ജ അ​ക്കൗ​ണ്ടി​നു പി​ന്നി​ലെ​ന്നാ​ണ് സൂ​ച​ന. എ​സ്പി അ​ജി​ത് പ​രാ​തി ന​ല്‍​കി​യ​ശേ​ഷം വ്യാ​ജ​അ​ക്കൗ​ണ്ട് ബ്ലോ​ക്ക് ചെ​യ്തു​വെ​ന്നു മ​ന​സി​ലാ​യ​തോ​ടെ ക​ര്‍​ണാ​ട​ക​യി​ലെ ഒ​രു പോ​ലീ​സ് ഓ​ഫീ​സ​റു​ടെ ഫോ​ട്ടോ ഉ​പ​യോ​ഗി​ച്ച് ഇ​യാ​ള്‍ മ​റ്റൊ​രു അ​ക്കൗ​ണ്ട് നി​ര്‍​മി​ച്ച​താ​യും ക​ണ്ടെ​ത്തി. എ​സ്‌പി അ​ജി​തി​ന്‍റെ ഫേ​സ് ബു​ക്ക് പേ​ജി​ലെ ഫോ​ട്ടോ ഉ​പ​യോ​ഗി​ച്ച് വാ​ട്‌സ്ആ​പ് അ​ക്കൗ​ണ്ട് പു​തു​താ​യി നി​ര്‍​മി​ച്ച​ത്. ഇ​തി​ലൂ​ടെ ഡി​വൈ​എ​സ്പി​മാ​ര്‍ ഉ​ള്‍പ്പ​ടെ​യു​ള്ള​വ​രോ​ടു പ​ണം ആ​വ​ശ്യ​പ്പെ​ട്ട​തു ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് വ്യാ​ജ​നി​ര്‍​മി​തി​യാ​ണെ​ന്നു ബോ​ധ്യ​പ്പെ​ട്ട​ത്.

Read More

വൈ​ദ്യു​തിവേ​ലി​യി​ല്‍നി​ന്ന് ഷോ​ക്കേ​റ്റ് ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു

​ഇടു​ക്കി: കൃ​ഷി​യി​ട​ത്തി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന വൈ​ദ്യു​തി വേ​ലി​യി​ല്‍നി​ന്നു ഷോ​ക്കേ​റ്റ് ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു. ക​രു​ണാ​പു​രം ത​ണ്ണി​പ്പാ​റ ഓ​വേ​ലി​ല്‍ വ​ര്‍​ഗീ​സ് ജോ​സ​ഫ് (ഷാ​ജി) ആ​ണ് മ​രി​ച്ച​ത്. ഇ​ന്നു രാ​വി​ലെ ത​ണ്ണി​പ്പാ​റ​യി​ലെ കൃ​ഷി​യി​ട​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. ഷാ​ജി പാ​ട്ട​ത്തി​നു കൊ​ടു​ത്തി​രു​ന്ന ഭൂ​മി​യു​ടെ അ​തി​ര്‍​ത്തി​യി​ല്‍ വ​ന്യ​മൃ​ഗ​ങ്ങ​ളെ തു​ര​ത്താ​ന്‍ വൈ​ദ്യു​തിവേ​ലി സ്ഥാ​പി​ച്ചി​രു​ന്നു. ഇ​തി​ല്‍ ത​ട്ടി വീ​ണ​പ്പോ​ഴാ​ണ് ഷോ​ക്കേ​റ്റ​തെ​ന്നാ​ണ് നി​ഗ​മ​നം.

Read More

പാ​ട്ടു​ക​ള്‍ സി​ഡി​യി​ൽ ന​ൽക​ണം; അ​ധ്യാ​പ​ക​രു​ടെ നി​ർ​ബ​ന്ധ​ത്തി​ൽ വ​ല​ഞ്ഞ് വി​ദ്യാ​ര്‍​ഥി​ക​ള്‍

കോ​ട്ട​യം: ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ല്‍ വി​വി​ധ നൃ​ത്ത മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ പാ​ട്ടു​ക​ള്‍ റി​ക്കാ​ര്‍​ഡ് ചെ​യ്തു സി​ഡി​യി​ലാ​ക്കി ന​ല്ക​ണ​മെ​ന്ന നി​ബ​ന്ധ​ന വി​ദ്യാ​ര്‍​ഥി​ക​ളെ വ​ല​യ്ക്കു​ന്ന​താ​യി പ​രാ​തി. ഒ​ട്ടു​മി​ക്ക വി​ദ്യാ​ര്‍​ഥി​ക​ളും പാ​ട്ടു​ക​ള്‍ പെ​ന്‍​ഡ്രൈ​വി​ലാ​ക്കി​യാ​ണ് ഇ​പ്പോ​ള്‍ പ​രി​ശീ​ല​ന​മു​ള്‍​പ്പെ​ടെ ന​ട​ത്തു​ന്ന​ത്. സി​ഡി​ക​ള്‍ കൊ​ണ്ടു ന​ട​ക്കാ​നും പാ​ട്ടു​ക​ള്‍ റൈ​റ്റ് ചെ​യ്യാ​നു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ബു​ദ്ധി​മു​ട്ടു കാ​ര​ണ​മാ​ണ് പ​ല​രും സി​ഡി​ക​ള്‍ ഉ​പേ​ക്ഷി​ച്ചു പെ​ന്‍​ഡ്രൈ​വി​ലേ​ക്കു മാ​റി​യി​രി​ക്കു​ന്ന​ത്. ത​ന്നെ​യു​മ​ല്ല സി​ഡി​ലാ​ക്കി​യി​രി​ക്കു​ന്ന പാ​ട്ടു​ക​ള്‍ പ്ര​വ​ര്‍​ത്തി​പ്പി​ക്ക​ണ​മെ​ങ്കി​ല്‍ സി​ഡി പ്ലെ​യ​റും ആ​വ​ശ്യ​മാ​ണ്. ഇ​പ്പോ​ള്‍ സി​ഡി പ്ലെ​യ​ർ ആ​രും ഉ​പ​യോ​ഗി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. പെ​ന്‍​ഡ്രൈ​വാ​ണെ​ങ്കി​ല്‍ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ പോ​ലും ക​ണ​ക്റ്റ് ചെ​യ്തു വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു പ​രീ​ശീ​ല​നം ന​ട​ത്താ​നാ​കും.ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ സി​ഡി​ക​ളി​ല്‍ പാ​ട്ടു​ക​ള്‍ എ​ത്തി​ക്ക​ണ​മെ​ന്ന് അ​ധ്യാ​പ​ക​രു​ടെ നി​ര്‍​ബ​ന്ധം ഒ​ഴി​വാ​ക്കി പെ​ന്‍​ഡ്രൈ​വി​ല്‍ പാ​ട്ടു​ക​ള്‍ സ്വീ​ക​ര​ണ​മെ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ളും മാ​താ​പി​താ​ക്ക​ളും ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍ ജി​ല്ല​യി​ലെ ചി​ല സ​ബ് ജി​ല്ല​ക​ളി​ല്‍ സി​ഡി​യും പെ​ന്‍​ഡ്രൈ​വും സ്വീ​ക​രി​ക്കു​ന്നു​ണ്ടെ​ന്നും സ്റ്റേ​ജ് മാ​നേ​ജ​ര്‍​മാ​ര്‍​ക്കു കൈ​കാ​ര്യം ചെ​യ്യു​ന്ന കാ​ര്യ​മാ​ണി​തെ​ന്നും അ​ധ്യാ​പ​ക​ര്‍ പ​റ​ഞ്ഞു.

Read More

ഇ​ന്നും ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​; മൂ​ന്ന് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര​കാ​ലാ​വ​സ്ഥാ വ​കു​പ്പ്. ഇ​ന്ന് മൂ​ന്ന് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​ത്.​നാ​ളെ ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. തെ​ക്ക് കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​ൽ ച​ക്ര​വാ​ത​ച്ചു​ഴി നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ച​ക്ര​വാ​ത​ച്ചു​ഴി മ​ധ്യ കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​നു മു​ക​ളി​ൽ ന​വം​ബ​ർ എ​ട്ടി​നു ന്യൂ​ന​മ​ർ​ദ്ദ​മാ​യി ശ​ക്തി​പ്രാ​പി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. ച​ക്ര​വാ​ത​ച്ചു​ഴി​യു​ടെ സ്വാ​ധീ​ന​ഫ​ല​മാ​യി കേ​ര​ള​ത്തി​ൽ അ​ടു​ത്ത 5 ദി​വ​സം മി​ത​മാ​യ,ഇ​ട​ത്ത​രം വ്യാ​പ​ക​മാ​യ മ​ഴ​യ്ക്ക്‌ സാ​ധ്യ​ത​യു​ണ്ട്. 9 വ​രെ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്കും സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. കേ​ര​ള തീ​ര​ത്ത് ഇ​ന്ന് രാ​ത്രി 11.30 വ​രെ 1.1 മു​ത​ൽ 1.7 മീ​റ്റ​ർ വ​രെ​യും തെ​ക്ക​ൻ ത​മി​ഴ്‌​നാ​ട് തീ​ര​ത്ത് 1.0 മു​ത​ൽ 1.6 മീ​റ്റ​ർ…

Read More

വീ​ടു​ക​യ​റി ആ​ക്ര​മ​ണം ഒ​ളി​വി​ലാ​യി​രു​ന്ന നാ​ലു പേ​ർ അ​റ​സ്റ്റി​ല്‍

കോ​ട്ട​യം: വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ കേ​സി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന നാ​ലു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഈ​രാ​റ്റു​പേ​ട്ട ചി​റ​പ്പാ​റ​യി​ല്‍ സി.​എ​സ്. സ​ബീ​ര്‍ (35), ആ​ര്‍​പ്പൂ​ക്ക​ര ഈ​സ്റ്റ് പ​ള്ള​ത്ത് വീ​ട്ടി​ല്‍ മോ​ഹി​ത് കൃ​ഷ്ണ (ക​ണ്ണ​ന്‍ 41), കോ​ട്ട​യം പു​ലി​യ​ന്നൂ​ര്‍ തെ​ക്കും​മു​റി ഭാ​ഗ​ത്ത് കാ​ര​ത്ത​റ മു​ര​ളി (50), കോ​ത​മം​ഗ​ലം നെ​ല്ലി​മ​റ്റം ഭാ​ഗ​ത്ത് വ​ട​ക്കേ​ട​ത്ത്പ​റ​മ്പി​ല്‍ സ​ച്ചു (30) എ​ന്നി​വ​രെ​യാ​ണ് ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​ര്‍ സം​ഘം ചേ​ര്‍​ന്ന് ഈ​രാ​റ്റു​പേ​ട്ട കു​റ്റി​പ്പാ​റ സ്‌​കൂ​ളി​നു സ​മീ​പ​മു​ള്ള വീ​ട്ടി​ല്‍ ക​ഴി​ഞ്ഞ​മാ​സം 27നു ​രാ​ത്രി 11.45ന് ​അ​തി​ക്ര​മി​ച്ചു​ക​യ​റി വീ​ടി​ന്‍റെ ജ​ന​ല്‍​ച്ചി​ല്ലു​ക​ള്‍ അ​ടി​ച്ചു​പൊ​ട്ടി​ക്കു​ക​യും വാ​തി​ല്‍ ച​വി​ട്ടി പൊ​ളി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ര്‍​ന്ന് കൈ​യി​ലു​ണ്ടാ​യി​രു​ന്ന അ​രി​വാ​ള്‍ കൊ​ണ്ട് ഗൃ​ഹ​നാ​ഥ​നെ​യും കു​ടും​ബ​ത്തെ​യും കൊ​ല്ലു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഇ​വ​ര്‍​ക്ക് ഗൃ​ഹ​നാ​ഥ​ന്‍റെ കു​ടും​ബ​ത്തോ​ട് കു​ടും​ബ​പ​ര​മാ​യ പ്ര​ശ്ന​ങ്ങ​ളു​ടെ പേ​രി​ല്‍ മു​ന്‍ വൈ​രാ​ഗ്യ​മു​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ര്‍​ച്ച​യെ​ന്നോ​ണ​മാ​ണ് ഇ​വ​ര്‍ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. തു​ട​ര്‍​ന്ന്…

Read More

ഭാ​ര്യാ​വീ​ടി​നു സ​മീ​പം ഓ​ട്ടോ ഡ്രൈ​വ​ർ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ല്‍

കോ​ട്ട​യം: ഭാ​ര്യാ​ വീ​ടി​നു സ​മീ​പം ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ല്‍ ഓ​ട്ടോ ഡ്രൈ​വ​റെ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ക​ടു​വാ​ക്കു​ളം വെ​ട്ടു​കു​ഴി​ക്കു സ​മീ​പം പൂവൻതുരുത്ത് പുത്തൻപറമ്പിൽ പി.​എ​സ്. ജെ​നീ​ഷ് (36)നെ​യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.നാ​ൽ​ക്ക​വ​ല​യ്ക്കു സ​മീ​പം ക​ടു​വാ​ക്കു​ള​ത്ത് സ​റ്റേ​ഷ​ന​റി​ക്ക​ട ന​ട​ത്തു​ന്ന ബൈ​ജു​വി​ന്‍റെ ആ​ളൊ​ഴി​ഞ്ഞ കു​ടും​ബ വീ​ട്ടി​ലാ​ണ് ഇ​ന്ന​ലെ രാ​ത്രി 11.30ന് ​മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഈ​സ്റ്റ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്കു മാ​റ്റി. ഭാ​ര്യ വി​ജി​ത.

Read More

സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ അ​ടി​യേ​റ്റ്  മു​നമ്പ​ത്ത് കൊ​ല്ല​പ്പെ​ട്ട​ത് ബം​ഗാളിയല്ല, ബംഗ്ലാദേശുകാരൻ; മൃ​ത​ദേ​ഹം ബ​ന്ധു​വെ​ത്തി തി​രി​ച്ച​റി​ഞ്ഞു 

വൈ​പ്പി​ൻ: മു​ന​മ്പം ഹാ​ർ​ബ​റി​ൽ ബാ​റ്റ പ​ണം സം​ബ​ന്ധി​ച്ചു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ അ​ടി​യേ​റ്റ് കാ​യ​ലി​ൽ വീ​ണ് മ​രി​ച്ച അ​തി​ഥി തൊ​ഴി​ലാ​ളി ബം​ഗാ​ളി​യ​ല്ല ബം​ഗ്ലാ​ദേ​ശു​കാ​ര​നെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. അ​ല്ല എ​ന്ന് വി​ളി​ക്കു​ന്ന ഹി​ലാ​ൽ ഷേ​യ്ക്ക് -28 ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ 28 നാ​യി​രു​ന്നു സം​ഭ​വം. മ​രി​ച്ച​യാ​ളു​ടെ ഫോ​ണി​ലെ കോ​ൾ ഹി​സ്റ്റ​റി പ​രി​ശോ​ധി​ച്ച പോ​ലീ​സ് നി​ര​ന്ത​രം ഇ​യാ​ൾ വി​ളി​ച്ചി​രു​ന്ന ന​മ്പ​റി​ലേ​ക്ക് വി​ളി​ച്ച​പ്പോ​ൾ വി​ളി എ​ത്തി​യ​ത് ബം​ഗ്ലാ​ദേ​ശി​ലേ​ക്കാ​ണ്. താ​ൻ അ​ല്ല​യു​ടെ ഭാ​ര്യ​യാ​ണെ​ന്നും ഇ​ത് ബം​ഗ്ലാ​ദേ​ശ് ആ​ണെ​ന്നു​മാ​യി​രു​ന്നു മ​റു​പ​ടി​യ​ത്രേ. എ​ങ്കി​ലും കാ​ര്യ​ത്തി​ന്‍റെ ഗൗ​ര​വ​മ​റി​യാ​മെ​ന്ന​ത് കൊ​ണ്ട് അ​ല്ല ബം​ഗാ​ളി​യാ​ണെ​ന്ന് ഭാ​ര്യ ക​ള​വ് പ​റ​ഞ്ഞു. എ​ങ്കി​ലും സം​ശ​യം തോ​ന്നി​യ പോ​ലീ​സ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യ​തോ​ടെ​യാ​ണ് ആ​ൾ ബം​ഗ്ലാ​ദേ​ശു​കാ​ര​നെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​നി​ടെ മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങാ​ൻ ഭാ​ര്യ വി​സ​മ്മ​തം അ​റി​യ​ച്ച​തോ​ടെ പോ​ലീ​സ് കു​ഴ​ങ്ങി. ആ​ളെ തി​രി​ച്ച​റി​യാ​നു​ള്ള മാ​ർ​ഗം തേ​ടി​യ​പ്പോ​ൾ ബം​ഗ്ലൂ​രി​ൽ ഇ​യാ​ൾ​ക്ക് ബ​ന്ധു​ക്ക​ൾ ഉ​ണ്ടെ​ന്നു ഭാ​ര്യ അ​റി​യി​ച്ചു. ഒ​പ്പം അ​വ​രു​ടെ ഫോ​ൺ…

Read More

ക​ള​മ​ശേ​രി ബോം​ബ് സ്‌​ഫോ​ട​ന​ക്കേ​സ്; പ്ര​തിക്ക് മ​റ്റാ​രു​ടെ​യെ​ങ്കി​ലും സ​ഹാ​യം ല​ഭി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് സം​ശ​യിച്ച് പോ​ലീ​സ്

കൊ​ച്ചി: ക​ള​മ​ശേ​രി ബോം​ബ് സ്‌​ഫോ​ട​ന​ക്കേ​സി​ല്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ ല​ഭി​ച്ച ഡൊ​മി​നി​ക് മാ​ര്‍​ട്ടി​ന് മ​റ്റാ​രു​ടെ​യെ​ങ്കി​ലും സ​ഹാ​യം ല​ഭി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് പോ​ലീ​സ് സം​ശ​യം. നാ​ലു പേ​രു​ടെ മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കി​യ ബോം​ബ് സ്‌​ഫോ​ട​നം ഡൊ​മി​നി​ക് മാ​ര്‍​ട്ടി​ന്‍ ഒ​റ്റ​യ്ക്ക് ന​ട​ത്തി​യ​താ​ണെ​ന്ന മൊ​ഴി പോ​ലീ​സ് മു​ഖ​വി​ല​യ്ക്ക് എ​ടു​ത്തി​ട്ടി​ല്ല. 15 വ​ര്‍​ഷ​ത്തോ​ളം ദു​ബാ​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന മാ​ര്‍​ട്ടി​ന് അ​വി​ടെ നി​ന്നോ മ​റ്റെ​തെ​ങ്കി​ലും രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നോ സ​ഹാ​യം ല​ഭി​ച്ചി​ട്ടു​ണ്ടോ​യെ​ന്നും അ​ന്വേ​ഷ​ണ സം​ഘം സം​ശ​യി​ക്കു​ന്നു​ണ്ട്. പ​ത്തു ദി​വ​സ​മാ​ണ് പ്ര​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​സ​മ​യ​ത്തി​നു​ള്ളി​ല്‍ ഇ​യാ​ളി​ല്‍ നി​ന്ന് പ​ര​മാ​വ​ധി വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ് സം​ഘം. ക​ള​മ​ശേ​രി എ​ആ​ര്‍ ക്യാം​പി​ല്‍ അ​ന്വേ​ഷ​ണോ​ദ്യോ​ഗ​സ്ഥ​നാ​യ കൊ​ച്ചി ഡി​സി​പി എ​സ്. ശ​ശി​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ഡൊ​മി​നി​ക് മാ​ര്‍​ട്ടി​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത് തു​ട​രു​ക​യാ​ണ്. സ്‌​ഫോ​ട​ക വ​സ്തു​ക്ക​ളു​ടെ ഉ​റ​വി​ടം, സാ​മ്പ​ത്തി​ക​വും സാ​ങ്കേ​തി​ക​വു​മാ​യ സ്രോ​ത​സു​ക​ള്‍ എ​ന്നി​വ ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​ത വ​രു​ത്തേ​ണ്ട​തു​ണ്ട്. സ്‌​ഫോ​ട​ക വ​സ്തു​ക്ക​ള്‍ വാ​ങ്ങി​യ സ്ഥ​ല​ങ്ങ​ള്‍,…

Read More

ഉല്ലാസ യാത്രക്കിടെ സ്കൂൾ വിദ്യാർഥിനി കുഴഞ്ഞു വീണു മരിച്ചു

ഉ​ല്ലാ​സ യാ​ത്ര​ക്കി​ടെ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു.​ പാലക്കാട് പു​ലാ​പ​റ്റ എം​എ​ൻ​കെ​എം സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി മു​ണ്ടൊ​ളി ഷാ​ര​ത്തു​പ​റ​ബി​ൽ ശ്രീ ​സ​യ​ന ആ​ണ് മ​രി​ച്ച​ത്. ഹൃ​ദ​യാ​ഘാ​തം മൂ​ല​മാ​ണ് മ​ര​ണം.​സ്കൂ​ളി​ൽ നി​ന്നും  മൈ​സൂ​രി​ലേ​ക്കു​ള്ള ഉ​ല്ലാ​സ യാ​ത്ര​ക്കി​ടെ​യാ​ണ്  മ​ര‌​ണം. മൈ​സൂ​ർ കൊ​ട്ടാ​രം ക​ണ്ട്  തി​രി​കെ വ​രു​ന്ന​തി​നി​ടെ ശാ​രീ​രി​ക അ​സ്വാ​സ്ത്യം അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ കുട്ടിയെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. 135 വി​ദ്യാ​ർ​ത്ഥി​ക​ളും 15 അ​ധ്യാ​പ​ക​രും ഉ​ൾ​പെ​ടെ 150 പേ​രാ​ണ് ഉ​ല്ലാ​സ യാ​ത്ര പോ​യ​ത്. യാ​ത്ര ഒ​ഴി​വാ​ക്കി ബാ​ക്കി ഉ​ള്ള​വ​ർ നാ​ട്ടി​ലേ​ക്ക് പു​റ​പ്പെ​ട്ടു.

Read More